26 നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ മുള്ള്. മുരുക്ക്. കാഞ്ഞിരകുറ്റി. മുഴുവനും യുഡിഎഫിൽ ചേർന്ന് ഒരു മഴവിൽ മുന്നണി ഇവർക്ക് മ സപ്പോര്‍ട്ടും മാ പ്ര ഉണ്ടാവും എങ്ങനെ അടി.... പോളി.... ആവില്ലേ 🤣😂😂🤣
പൂഞ്ഞാർ എലിയെക്കാളും ഗതികെട്ട സ്ഥിതിയിലാവും നിലമ്പൂർ എലി. അഹംഭാവവും പണത്തിൻ്റെ അഹങ്കാരവും നിറഞ്ഞ വണ്ടി എവിടെയെങ്കിലും ഇടിച്ചു നിൽക്കും. അതാണ് സംഭവിക്കുന്നത്.
വിട്ടുകൊടുക്കരുത്, കേരളത്തിലെ 140 അസംബ്ലി മണ്ഡലങ്ങളിലും, 20 ലോകസഭാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തി, ശക്തി തെളിയിച്ചുകൊടുക്കണം. അല്ലെങ്കിൽ ഞാൻ, മറ്റൊരു പി സി ജോർജ്, അല്ലെങ്കിൽ avullകുട്ടിയാകും....
chat.whatsapp.com/EsUHUp9cnRH1DoewE2Snu5
ഞാൻ അന്നേ പറഞ്ഞതാണ്...അൻവർ ഒരു നനഞ്ഞ പടക്കം മാത്രമാണെന്ന്...ഇപ്പൊൾ അത് ശരിയായി...😂😂😂😂😂😂😂😂
അൻവർ കേരള രാഷ്ട്രീയത്തിൽ എനി വട്ട പൂജം 😂😂😂😂
റിപ്പോർട്ടർ ടി വി സ്റ്റേജ് ഒരുക്കി കൊടുത്തു അൻവർ തുള്ളി അവസാനം വാ പോയ കോടാലി ആയി ....
അങ്ങിനെ പിണറായി വിരുദ്ധ മാനസികാവസ്ഥ വിളമ്പി നേട്ടം കൊയ്യാൻ നടന്നവർ ഒക്കെ നിരാശ ബാധിതരായി
ഇനിയും കഥ തുടരും
Another PC George
അൻവറിൻ്റെ രാഷ്ട്രീയ മയ്യത്ത് നിസ്കാരം
ഇന്നലയോടെ കഴിഞ്ഞു.
Very very currect
😂
മാനത്തോടെ ഇരിക്കുന്ന മനുഷ്യൻ വിവേകഹീനൻ ആയാൽ ??? ഇങ്ങനെയിരിക്കും
വളരെ ശരി
അവൻ വിചാരിച്ചു അവൻ ഏതാണ്ട് സ്റ്റീഫൻ നെടുമ്പള്ളി ആണെന്ന് 😂😂😂😂
അവൻ വെറും പാഷാണം വർക്കി😂
അൻവറിന്റെ രാഷ്ട്രീയത്തിന് ആദരാഞ്ജലികൾ 😂😂😂🙏🙏🙏😂😂😂 കോഴി ഹിക്കയോട് ഒന്നും പറയാൻ ഇല്ല 😂😂😊
😂😂😂😢😢😢
പിണറായിയെ നന്നാക്കുക എന്ന ഹിമാലയൻ ടാസ്കാണ് സതീശൻ മുതൽ അൻവർ വരെയുള്ളവരുടെ അവതാര ഉദ്ദേശ്യം.
സാദ്ധ്യത ഇല്ലാതില്ല 😊😊
പാലക്കാട് നേരിയ വോട്ടിനാണ് അൻവർ പരാജയപ്പെട്ടത്. ഇതേ പൊക്കുപോയാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഡി എം കെ കേരളം ഭരിക്കും. അൻവർ മുഖ്യനാവും.
ഇനി സ്വന്തം പാർക്കിൽ കളിച്ചു നടക്കാം.. ഏതായാലും ഈ dmk ക്ക് വോട്ട് ചെയ്ത മുവ്വായിരം പേർക്ക് 500രൂപ വച്ചു കൊടുക്കണം.
അതു കിട്ടിയവരുടേതാണ് വോട്ട്
സ്വന്തം പാർക്കിൽ കളിച്ചു നടക്കാം 😂😂😂 സൂപ്പർ കാഴ്ച പ്പാട് ❤
26 നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ മുള്ള്. മുരുക്ക്. കാഞ്ഞിരകുറ്റി. മുഴുവനും യുഡിഎഫിൽ ചേർന്ന് ഒരു മഴവിൽ മുന്നണി ഇവർക്ക് മ സപ്പോര്‍ട്ടും മാ പ്ര ഉണ്ടാവും എങ്ങനെ അടി.... പോളി.... ആവില്ലേ 🤣😂😂🤣
മാപ്ര.... പാലക്കാട് കോൺഗ്രസ് വൻ വിജയം... ചേലക്കര വെറും വിജയം.....😂വയനാട് പൊരുതി നേടിയ വിജയം....😂മാപ്രാ...😂
മാമമപ്രകൾ
കാട്ടുപറമ്പനായിക്കൊണ്ടിരിക്കുന്ന അൻവറിനൊപ്പം സുധീർ എന്തിനാണോ പോയത്
Anvar avasaravathi
😂😂🎉
നാണം കെട്ടവന് രാജിവച്ച് Dmk ചിഹ്നത്തിൽ മത്സരിച്ചൂടെ .
നല്ല മനുഷ്യനായിരുന്നു തേങ്ങ തലയിൽ വീണോ അല്ലെങ്കിൽ ആരെങ്കിലും തലക്കടിച്ചോ എന്നറിയില്ല 😂😂😂
ഷാജനെയും ജയശങ്കർ നെയും കുടുക്കാൻ വന്ന കടന്നൽ അൻവർ 😂😂അവസാനം ബ്ലിങ്
AYYO, pavam , what a Caliber ?
അഹങ്കാരംകുറച്ചു കൂടിപ്പോയോ 😆
തുടക്കത്തിൽ പിണറായി ബാപ്പ ആയിരുന്നല്ലോ. ഇപ്പോൾ ബാപ്പ മാറിയോ
.അങ്ങനെ. അൻവർ.പീസീജോർജ്. ആയി.മാറി.😂😂😂😂
കേരളത്തിന്റെ ഗതിക്കിട്ടാ പ്രേതം
പിച്ചും പേയും അൻവർ വിളിച്ചു പറയാൻ തുടങ്ങി.
പൂഞ്ഞാർ എലിയെക്കാളും ഗതികെട്ട സ്ഥിതിയിലാവും നിലമ്പൂർ എലി. അഹംഭാവവും പണത്തിൻ്റെ അഹങ്കാരവും നിറഞ്ഞ വണ്ടി എവിടെയെങ്കിലും ഇടിച്ചു നിൽക്കും. അതാണ് സംഭവിക്കുന്നത്.
അൻവർ പിടിച്ചത് SDPI/UDF വോട്ടുകൾ ആണ്. ഇവൻ ഇനിയും മത്സരിക്കട്ടെ. LDF വിജയം sure.
Vote kuranjathu LDF nte 40000 12000 ayi
@@AnilKumar-vy4gzഇതാണ് യഥാർത്തത്തിൽ ജാംബവൻ്റെ കാലത്തെ 40000 വോട്ടിൻ്റെ ചരിത്രം ! കൊട്ടുമുമ്പത്തെ വോട്ടു നിലയുമായാണ് താരതമ്യം ചെയ്യേണ്ടത്.
@@balanp1844 K. Radhakrishnan paranjathu kettelle vote kuranjathu party check cheyum. Adimakal ennum Adimakal
അൻവറെ.നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു
വിട്ടുകൊടുക്കരുത്, കേരളത്തിലെ 140 അസംബ്ലി മണ്ഡലങ്ങളിലും, 20 ലോകസഭാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തി, ശക്തി തെളിയിച്ചുകൊടുക്കണം. അല്ലെങ്കിൽ ഞാൻ, മറ്റൊരു പി സി ജോർജ്, അല്ലെങ്കിൽ avullകുട്ടിയാകും....
😂😂
സുഹൃത്തേ താങ്കളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് - ദയവ് ചെയ്ത് ഇത്തരം കീടങ്ങളെ ദയവായി അവഗണിക്കുക - ' തികച്ചും അവഗണിക്കേണ്ട വാ പോയ കോടാലി
അൻവർ മുത്താൽ അൻവർ അവർ അനുഭവികുന്നത് കാണുന്നത് കഷ്ടം
കാര്യങ്ങൾ ഒക്കെ നല്ല പോലെ അനാലിസിസ് ചെയ്യുന്ന ഒരു മൊതൽ
1000വീട് കിട്ടുമോ?
Wayanattil d m k jaikum
Anwar gulfil ninnu maladhor goldu kadathunnu
Ivan chinnathil ano ninnath
Anvare nee valla.annyahreha jeeviyano
ദൈവമേ ലക്ഷങ്ങളുടെ പരസ്യം വരെ ഒഴിവാക്കി ഇടവേള ഇല്ലാതെ ലൈവ് ടെലി കാസ്റ്റിങ്ങ് നടത്തിയ ചാനലുകാരൊക്കെ എവിടെ ഈ മൊതലിനെ നടവഴിയിൽ നടതള്ളി പോയല്ലോ 😅😅😅
16 തരം ഭ്രാന്ത് ഉണ്ട്. ഇത്
അൻവറേ നീ ആദ്യം ചെയ്യേണ്ടത് നിൻ്റെ പരിസരവാസികളെ വിളിച്ച ചേർത്ത് ഒരു DNA ടെസ്റ്റ് നടത്തു
അൻവറേ 2
ആദ്യം നി ഒരു നിൻ്റെ നാട്ടുകാരെ വിളി
😂😂