കേരളത്തിലെ എണ്ണം പറഞ്ഞ യു ട്യൂബ്ർമാർ മിസ്സ് ചെയ്ത ഏറ്റവും മനോഹരമായ ഒരു സംസ്ഥാനം ആണ് തമിഴ്നാട്. ശരിക്കും പറഞ്ഞാൽ ഓരോ ഫ്രയിമിലും സൗന്ദര്യം ഒളിപ്പിച്ചു വെച്ച നാട് 🌹
എനിക്ക് ഒത്തിരി ഇഷ്ടമുള്ള സ്ഥലമാണ് തമിഴ്നാട് ഒത്തിരി സ്ഥലത്തും ഞാൻ പോയിട്ടുണ്ട് കമ്പം തേനി ബോഡി നായ്ക്കനൂർ കോയമ്പത്തൂർ മധുര ട്രിച്ചി ഈറോഡ് സേലം തെങ്കാശി വേളാംകണ്ണി തഞ്ചാവൂർ പളനി ദൻഡിഗൽ ഒട്ടംഛിത്രം പളനി കൊടൈക്കനാൽ ഊട്ടി അങ്ങനെ പോകുന്നു സ്ഥലങ്ങൾ🙏🙏❤️
ആ ബസ് നിലക്കോട്ടൈ അയ്യമ്പാളയം ഓടുന്നത്,Sപാളയം പട്ടിവീരാമ്പട്ടി വഴി. നേരത്തെ 3 അരശുപേരുന്ത് ഉൾപ്പെടെ അഞ്ച് ബസുകൾ സർവീസ് നടത്തിയിരുന്നു. ആ കുട്ടികൾ പഠിക്കുന്ന സ്കൂൾ അപൂർവ പബ്ലിക്ക് സ്കൂൾ PVP. 1992: മുതൽ ഇതിലൂടെ പോകുന്ന ആളാണ് ഞാൻ. തമിഴ്നാട്ടിലെ 38 ജില്ലകളിൽ ഉള്ള എല്ലാ സ്ഥലങ്ങളിലും പോയിട്ടുണ്ട്.
ഒരുതരത്തിലും അറിയപ്പെടാൻ സാധ്യതയില്ലാത്ത ഗ്രാമങ്ങളെയും അവിടുത്തെ പ്രത്യേകതകളെയും പുറത്തു കൊണ്ടുവരുന്ന വ്ലോഗേഴ്സ് ആയ അഷ്‌റഫിനും ബി ബ്രോക്കും പ്രത്യേക അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
@@muhammedmusthafa.m3311 ഞാൻ പറഞ്ഞു തരാം.ഒറ്റപ്പാലം പത്തിരിപ്പാല മങ്കര പാലക്കാട് പള്ളത്തേരി കൊഴിഞ്ഞാമ്പാറ ഗോപാലപുരം പൊള്ളാച്ചി ഉടുമലൈ പുഷ്പത്തൂർ മഠത്തുക്കുളം വണ്ടിവായ്ക്കൽ പഴനി ഒട്ടൻച്ത്രം ദിണ്ഡുക്കൽ ഇരണ്ടാലപ്പാറൈ സിരുമലൈ. പൊള്ളാച്ചി ഗുഡിമംഗലം ധാരാപുരം വഴിയും ദിണ്ഡിക്കലിനു വരാം ദൂരം കുറവാണ്. മങ്കര കോട്ടായി കുഴൽമന്ദം തത്തമംഗലം മീനാക്ഷിപുരം വഴിയും പൊള്ളാച്ചിക്ക് വരാം . കേരള തമിഴ്നാട് കർണാടക ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഏതൊരു സ്ഥലത്തെപറ്റിയോ വഴികളെക്കുറിച്ചോ എന്ത് അറിയണമെങ്കിലും എന്നോട് ചോദിച്ചാൽ ഞാൻ പറഞ്ഞു തരും ➖ അനൂപ് തൊടുപുഴ ⚠️.
ഇന്ത്യയിൽ ജമ്മു കാശ്മീർ നോർത്ത് ഈസ്റ്റ് എന്നീ സ്റ്റേറ്റുകൾ ഒഴിച്ച്. ഇന്ത്യയിലെ എല്ലായിടത്ത് യാത്ര ചെയ്തിട്ടുണ്ട് ട്രെയിനിലും ബസ്സിലുമായി. അപ്പോഴൊക്കെ ഇതുപോലുള്ള ഗ്രാമീണ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചില സ്ഥലങ്ങൾ കാണുമ്പോൾ അവിടെ ഇറങ്ങിയാൽ എന്താണെന്ന് തോന്നിപ്പോകും. അത്രയ്ക്ക് മനോഹരമാണ്.. കാഴ്ചകൾ അതിമനോഹരമായി നമ്മുടെ മുന്നിൽ ഭംഗിയായി ഇവർ അവതരിപ്പിക്കുമ്പോൾ . പഴയ കാഴ്ചകൾ തന്നെയാണ് ഓർമ്മ വരുന്നത് താങ്ക്സ് രണ്ടുപേർക്കും
ഒരു വർഷത്തിൽ രണ്ടു തവണയെങ്കിലും തമിഴ്നാട്ടിൽ പോയില്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഉണ്ടാകില്ല. പോയ സ്ഥലത്തേക്കു വീണ്ടും വീണ്ടും പോകും. കാരണം അത്രയും മനോഹരമാണ് തമിഴ്നാട്. നമ്മുടെ യൂട്യൂബേർസ് ഒക്കെ അധികം explore ചെയ്യാത്ത എന്തൊക്കെ ദൃശ്യങ്ങളാണ് ഇവിടെ ഉള്ളത്.. 💙💙💙💙
1992 മുതൽ ഞാൻ പോയിവരുന്നു. 2014 ലോടെ തമിഴ്നാട് സംസ്ഥാനം മുഴുവൻ അതായത് ചെറിയ ഗ്രാമങ്ങൾ ഉൾപ്പെടെ യാത്ര ചെയ്തു കഴിഞ്ഞു. എന്നാലും ഇനിയും പോകും എത്ര തവണ പോയാലും മതിയാവില്ല.
പുറം ലോകം അറിയപ്പെടാൻ യാതൊരു സാധ്യതയുമില്ലാത്ത പ്രദേശങ്ങളെയും അവിടുത്തെ വിശേഷങ്ങളെയും വ്യക്തമായി അവതരിപ്പിക്കുന്ന വ്ലോഗേഴ്സ് ആയ അഷ്‌റഫിനും ബി ബ്രോക്കും അഭിനന്ദനങ്ങളും ആശംസകളും 👌👌👌💐💐💐
Vipin bhai nice video കേട്ടോ ,നല്ല കാഴ്ചകൾ ..നല്ല ക്യാമറ ക്ലാരിറ്റി..ആ കണ്ട പൂവ് പിച്ചി പൂവാണ്....,നമ്മുടെ നാട്ടിലെ ബിരിയാണി തന്നെ ആണ് നല്ലത്..ഇവർ മഹാരാഷ്ട്രയിലും ഇങ്ങനെയാണ് കൂടത്തോടെ വന്നു താമസിച്ചു കരിമ്പ് വെട്ടി kalavandiyilum ട്രെകിലും ലോഡ് ചെയ്തു വിടുന്നത്.അതിൽ kalavandi വരി വരിയായി പോകുന്നത് സൂപ്പർ കാഴ്ചയാണ്..maharashtra marathawada area yil ഉള്ള distric ആണ് ബീഡ്..aurangabad inu അടുത്ത ജില്ല .❤️🙏
ആക്ച്വലി ശരിക്കും തമിഴ്നാട് ശരിക്ക അവിടുത്തെ കൃഷികൾ ആയാലും അവിടുത്തെ പശുക്കൾ ആയാലും മനുഷ്യന്മാരായാലും ശരി എത്ര ആയാലും അവിടുത്തെ പ്രകൃതികൾ എത്ര മനോഹരമാണ്
Hi b bro.. 24:14 ithu satharana briyani alla (seeraka samba rise ) இது சீராக சாம்பா அரிசி, ithine kurichi ningalku yentha ariyum??? சீராக சாம்பா அரிசி பிரியானி வேற லெவல் டேட்ஸ் ... b bro...
കേരളത്തിലെ എണ്ണം പറഞ്ഞ യു ട്യൂബ്ർമാർ മിസ്സ് ചെയ്ത ഏറ്റവും മനോഹരമായ ഒരു സംസ്ഥാനം ആണ് തമിഴ്നാട്. ശരിക്കും പറഞ്ഞാൽ ഓരോ ഫ്രയിമിലും സൗന്ദര്യം ഒളിപ്പിച്ചു വെച്ച നാട് 🌹
👍
Sujit baktana udashichtalla
70 കളിൽ കേരള ഉൾഗ്രാമങ്ങളും ഇതുപോലായിരുന്നു Bro
എസ്
100%
ടൈറ്റിൽ മ്യൂസിക് ആ ഗ്രാമ പശ്ചാത്തലത്തിൽ വളരെ മനോഹരം ആയിരുന്നു ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്തു. ഗുഡ്
എനിക്ക് ഏറ്റവും ഇഷ്ടപെട്ട നാട് തമിൽ നാട് ❤👌👍
മലയാള നാടകം തമിഴ്നാടും വളരെ സുന്ദരമാണ്❤
കാണാൻ നല്ല ഭംഗിയുണ്ട്
ചൂട് താങ്ങില്ല മക്കളെ
തമിഴ്നാട് ഗ്രാമങ്ങളും അവിടുത്തെ കാഴ്ചകളും ഒരു പ്രത്യേക മനോഹാരിത നിറഞ്ഞതാണ്. അടിപൊളി വീഡിയോ ആണ്. ❤️😍🥰
എനിക്ക് ഒത്തിരി ഇഷ്ടമുള്ള സ്ഥലമാണ് തമിഴ്നാട് ഒത്തിരി സ്ഥലത്തും ഞാൻ പോയിട്ടുണ്ട് കമ്പം തേനി ബോഡി നായ്ക്കനൂർ കോയമ്പത്തൂർ മധുര ട്രിച്ചി ഈറോഡ് സേലം തെങ്കാശി വേളാംകണ്ണി തഞ്ചാവൂർ പളനി ദൻഡിഗൽ ഒട്ടംഛിത്രം പളനി കൊടൈക്കനാൽ ഊട്ടി അങ്ങനെ പോകുന്നു സ്ഥലങ്ങൾ🙏🙏❤️
Happy watching from Philippines 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻
ആ ബസ് നിലക്കോട്ടൈ അയ്യമ്പാളയം
ഓടുന്നത്,Sപാളയം പട്ടിവീരാമ്പട്ടി വഴി.
നേരത്തെ 3 അരശുപേരുന്ത് ഉൾപ്പെടെ അഞ്ച് ബസുകൾ സർവീസ് നടത്തിയിരുന്നു.
ആ കുട്ടികൾ പഠിക്കുന്ന സ്കൂൾ
അപൂർവ പബ്ലിക്ക് സ്കൂൾ PVP.
1992: മുതൽ ഇതിലൂടെ പോകുന്ന ആളാണ് ഞാൻ.
തമിഴ്നാട്ടിലെ 38 ജില്ലകളിൽ ഉള്ള എല്ലാ സ്ഥലങ്ങളിലും പോയിട്ടുണ്ട്.
ഒരുതരത്തിലും അറിയപ്പെടാൻ സാധ്യതയില്ലാത്ത ഗ്രാമങ്ങളെയും അവിടുത്തെ പ്രത്യേകതകളെയും പുറത്തു കൊണ്ടുവരുന്ന വ്ലോഗേഴ്സ് ആയ അഷ്‌റഫിനും ബി ബ്രോക്കും പ്രത്യേക അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
ഇതൊക്കെ അറിയാവുന്നവരുമുണ്ടേ
Orumoodupichikittiyirunnamkil
കേരളത്തിലെ വ്ലോഗ്ർമാരിൽ bebro, ഒരു സത്യൻ അന്തി കാടാണ്
മൊബൈലും വേണ്ട ഇന്റർനെറ്റ് ഉം വേണ്ട..... ഇവിടെ ജീവിക്കണം പ്രകൃതിയോട് ഇണങ്ങി ജീവിയ്ക്കണം 😄😄🥰
അദ്ധ്വാനിക്കാൻ മടിയില്ലാത്ത ജനങ്ങൾ.
ഗ്രാമക്കാഴ്ചകൾ ഹൃദ്യമാണ്, കാണുന്നവരും നിങ്ങൾക്കൊപ്പം സഞ്ചാരാനുഭൂതിയിലാണന്ന് പറയാതെ വയ്യാ രണ്ടുപേരും കൂടിയുള്ള ആ combination നന്നാവുന്നു. ആശംസകൾ 🎉
Hai 🙏❤️🌹🙏wonderful video 🙏ഏകദേശം കേരളത്തിന്റെ മൂന്നിറട്ടിയോളം ജനസംഖ്യ ഉണ്ടായിട്ടും നാടിനെ മനോഹരമായി സൂക്ഷിക്കുന്ന ഒരു സംസ്ഥാനം 🙏
Population < 2X
Area > 3X
Athu gramangalil mathram. Chennailotoke vannu noku apol ariyam
How clean the road is. Not even one single ditch. Real gods own country.
Bibi & Ashraf . അത് പിച്ചി പൂവാണ്, നിങ്ങളുടെ രണ്ടു പേരുടേയും വീഡിയോ എന്നും കാണുന്ന ഒരു ആളാണ് ഞാൻ. സൂപ്പർ.
തമിഴ്‌നാടിന്റെ ഗ്രാമഭംഗി നന്നായി ഒപ്പിയെടുത്ത നല്ലൊരു എപ്പിസോഡ്
തമിഴ്നാടൻ പ്രകൃതി കാഴ്ച്ചകൾ മനോഹരം❤️👍
തുടക്കത്തിലെ bgm വളരെ മനോഹരമായി അതിനു പറ്റിയ പുറം കാഴ്ചകളും 🥰🥰🥰🥰🥰🥰
ദിൻഡിഗൽക്ക് അടുത്ത് 25km distence ൽ സിരുമല എന്ന ഒരു hill area ഉണ്ട്. Full കോടമഞ്ഞു ആണ് കാട്ടുപോത്ത്, മാൻ തുടങ്ങിയ മൃഗങ്ങളെ എപ്പോഴും കാണാം
Route parannu thaaaa.
Ottappalam to ?
@@muhammedmusthafa.m3311 Google map nokooo
@@muhammedmusthafa.m3311 ഞാൻ പറഞ്ഞു തരാം.ഒറ്റപ്പാലം പത്തിരിപ്പാല മങ്കര പാലക്കാട് പള്ളത്തേരി കൊഴിഞ്ഞാമ്പാറ ഗോപാലപുരം പൊള്ളാച്ചി ഉടുമലൈ പുഷ്പത്തൂർ മഠത്തുക്കുളം വണ്ടിവായ്ക്കൽ പഴനി ഒട്ടൻച്ത്രം ദിണ്ഡുക്കൽ ഇരണ്ടാലപ്പാറൈ സിരുമലൈ.
പൊള്ളാച്ചി ഗുഡിമംഗലം ധാരാപുരം വഴിയും ദിണ്ഡിക്കലിനു വരാം ദൂരം കുറവാണ്.
മങ്കര കോട്ടായി കുഴൽമന്ദം തത്തമംഗലം മീനാക്ഷിപുരം വഴിയും പൊള്ളാച്ചിക്ക് വരാം .
കേരള തമിഴ്നാട് കർണാടക ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഏതൊരു സ്ഥലത്തെപറ്റിയോ വഴികളെക്കുറിച്ചോ എന്ത് അറിയണമെങ്കിലും എന്നോട് ചോദിച്ചാൽ ഞാൻ പറഞ്ഞു തരും ➖ അനൂപ് തൊടുപുഴ ⚠️.
അടിപൊളി തുടക്കമാണ് കേട്ടോ പഴയകാല സ്മരണ ഒന്നുകൂടി ഓർമ്മിക്കുന്നു
തമിഴ് നാടിനെ എത്ര മനോഹരമായാണ് നിങ്ങൾ അവതരിപ്പിക്കുന്നത് .thanku .നിങ്ങൾ രണ്ടു പേരും ഒന്നിച്ചു ചേരുമ്പോഴാണ് വീഡിയോ പൂർണ്ണമാകുന്നത് .
മലയാളിക്ക് മണാലി മഞ്ഞ് മാത്രമല്ലേ പറ്റൂ
വീഡിയോ പോലെത്തന്നെ മനോഹരമാണ് നിങ്ങളുടെ സംസാര വും ... രണ്ട് പേരോടും ഒത്തിരി ...❤️❤️
ബ്രോ... പണ്ട്..1950 to 1980 കാലഘട്ടം നമ്മുടെ കേരളത്തിലെ ചില സ്ഥലങ്ങൾ തമിഴ്നാട്ടിലേതു പോലെയാണ്.. ഒരുപാട് ഇഷ്ടപ്പെട്ടു.. ബ്രോ 👌❤️💙👌💙❤️👍❤️💙👌
തമിഴ് നാട്ടിൽ non veg ബിരിയാണി അത്ര നല്ലതല്ല വെജ് ബിരിയാണി നല്ലതായിരിക്കും, മസാല ദോശ, നെയ്റോസ്റ്റ് അങ്ങനെ യുള്ള ഐറ്റെംസ് സൂപ്പർ
അടിപൊളി വീഡിയോ നിങ്ങൾ രണ്ടുപേരുടെയും അവതരണം വളരെ നന്നായിട്ടുണ്ട് 🌹🌹🌹💞
ബി ബ്രോ പണ്ട് ദൂരദർഷനിൽ വെല്ലോം ആയിരുന്നോ 😄ഇജ്ജാതി ഫ്രെയിംസ് 🔥🔥
ഇന്ത്യയിൽ ജമ്മു കാശ്മീർ നോർത്ത് ഈസ്റ്റ് എന്നീ സ്റ്റേറ്റുകൾ ഒഴിച്ച്. ഇന്ത്യയിലെ എല്ലായിടത്ത് യാത്ര ചെയ്തിട്ടുണ്ട് ട്രെയിനിലും ബസ്സിലുമായി. അപ്പോഴൊക്കെ ഇതുപോലുള്ള ഗ്രാമീണ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചില സ്ഥലങ്ങൾ കാണുമ്പോൾ അവിടെ ഇറങ്ങിയാൽ എന്താണെന്ന് തോന്നിപ്പോകും. അത്രയ്ക്ക് മനോഹരമാണ്.. കാഴ്ചകൾ അതിമനോഹരമായി നമ്മുടെ മുന്നിൽ ഭംഗിയായി ഇവർ അവതരിപ്പിക്കുമ്പോൾ . പഴയ കാഴ്ചകൾ തന്നെയാണ് ഓർമ്മ വരുന്നത് താങ്ക്സ് രണ്ടുപേർക്കും
ഒരു വർഷത്തിൽ രണ്ടു തവണയെങ്കിലും തമിഴ്നാട്ടിൽ പോയില്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഉണ്ടാകില്ല. പോയ സ്ഥലത്തേക്കു വീണ്ടും വീണ്ടും പോകും. കാരണം അത്രയും മനോഹരമാണ് തമിഴ്നാട്. നമ്മുടെ യൂട്യൂബേർസ് ഒക്കെ അധികം explore ചെയ്യാത്ത എന്തൊക്കെ ദൃശ്യങ്ങളാണ് ഇവിടെ ഉള്ളത്.. 💙💙💙💙
ഞാൻ മിക്കവാറും എല്ലാ മാസവും പോകാറുണ്ട്.കഴിഞ്ഞ മാസവും പോയിരുന്നു.എത്ര പോയാലും മതിവരില്ല.
1992 മുതൽ ഞാൻ പോയിവരുന്നു.
2014 ലോടെ തമിഴ്നാട് സംസ്ഥാനം മുഴുവൻ അതായത് ചെറിയ ഗ്രാമങ്ങൾ ഉൾപ്പെടെ യാത്ര ചെയ്തു കഴിഞ്ഞു. എന്നാലും ഇനിയും പോകും
എത്ര തവണ പോയാലും മതിയാവില്ല.
@@abeykunniparampil4396 ஆமா உண்மை. വളരെ ശരിയാണ്
❤❤❤❤❤
@@anoopthodupuzhakerala2837 ആ മാം. ഉ ൺ മൈ
വளரெசரியானு
എന്നും ഈ കൂട്ടുക്കെട്ട് നില നില്‍ക്കട്ടെ ........
എത്രയും പെട്ടെന്ന് 100k, a ആവട്ടെ
വീഡിയോ സ്റ്റാർട്ടിങ്ങിലെ ആ Bgm ഉം വിശ്വൽസും സൂപ്പർ
Music super. Ur photography kidilan.
എന്റെ മുത്തുമണികൾ വീണ്ടും ഒന്നിച്ചു ❤️❤️❤️❤️❤️
അട്ടപ്പാടി മൻസൂർ?
സൂപ്പർ .രണ്ടു പേരയും ഒന്നിച്ചുകാണുമ്പോൾ സന്തോഷം.ലക്ഷദീപിൽ ഒരു ബ്ളോഗ് കൂടി പ്രതീക്ഷിക്കുന്നു.
ഒരു പ്രിയദർശൻ ചിത്രം കാണുന്ന അനുഭൂതി 🎥
❤❤❤
രണ്ടുപേരും വീണ്ടും ഒന്നിച്ച് വന്നത് നന്നായി
രണ്ട് പേരും ചേർന്നപ്പോൾ സൂപ്പർ 👌👌
What a romantic intro which was worth of a old Malayalam film frame. Tamil Nadu is the Punjab of Southern India. Terrific views♥️
ഇത്രയും മനോഹരമായ സ്ഥലങ്ങൾ കാണിച്ചു തരുന്നതിന് ഒരുപാട് നന്ദി .... 🥰🥰🥰🤝🤝🤝💐💐💐💐💐
തമിഴ്നാട് അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.. ആശംസകള്‍
Vanakkam Annachi
ഹായ് സൂപ്പർ ഗ്രാമം എന്നാ ഭംഗി താങ്ക്സ്
പുറം ലോകം അറിയപ്പെടാൻ യാതൊരു സാധ്യതയുമില്ലാത്ത പ്രദേശങ്ങളെയും അവിടുത്തെ വിശേഷങ്ങളെയും വ്യക്തമായി അവതരിപ്പിക്കുന്ന വ്ലോഗേഴ്സ് ആയ അഷ്‌റഫിനും ബി ബ്രോക്കും അഭിനന്ദനങ്ങളും ആശംസകളും 👌👌👌💐💐💐
എന്ത് ഭംഗി ആണ്b bro ഒരു രക്ഷയുമില്ല, തമിഴ്നാട് അതിമനോഹരമായ നാട് തന്നെ ആണ് ട്ടോ👍👍👍👍👍👍👌👌👌👌👌
❤❤❤
കാണാനേറ്റവും ഇഷ്ടപ്പെടുന്ന കൂട്ട്. അപൂർവ്വമായ നല്ല കാഴ്ചകള് . സന്തോഷം. - അബുബക്കർ - കോഴിക്കോട്
ആവണക്കണ്ണാ...😀
പാണ്ടിപ്പട സിനിമ ഓർത്തുപോയി
ഒന്നും പറയാൻ ഇല്ല... അടിപൊളി ❤️❤️❤️
Vipin bhai nice video കേട്ടോ ,നല്ല കാഴ്ചകൾ ..നല്ല ക്യാമറ ക്ലാരിറ്റി..ആ കണ്ട പൂവ് പിച്ചി പൂവാണ്....,നമ്മുടെ നാട്ടിലെ ബിരിയാണി തന്നെ ആണ് നല്ലത്..ഇവർ മഹാരാഷ്ട്രയിലും ഇങ്ങനെയാണ് കൂടത്തോടെ വന്നു താമസിച്ചു കരിമ്പ് വെട്ടി kalavandiyilum ട്രെകിലും ലോഡ് ചെയ്തു വിടുന്നത്.അതിൽ kalavandi വരി വരിയായി പോകുന്നത് സൂപ്പർ കാഴ്ചയാണ്..maharashtra marathawada area yil ഉള്ള distric ആണ് ബീഡ്..aurangabad inu അടുത്ത ജില്ല .❤️🙏
Good video 👍 Ashraf bhai and B.bro
Nicee 🌹🌹 തുടക്കം vdeo music 🎵🎵കിടിലൻ
❤️❤️❤️👌 സ്നേഹം മാത്രം സൂപ്പർ താങ്ക്സ് ബി. A
ബി ബ്രോ അഷ്‌റഫ് ബ്രോ വീഡിയോ സൂപ്പർ ❤️❤️❤️
ആക്ച്വലി ശരിക്കും തമിഴ്നാട് ശരിക്ക അവിടുത്തെ കൃഷികൾ ആയാലും അവിടുത്തെ പശുക്കൾ ആയാലും മനുഷ്യന്മാരായാലും ശരി എത്ര ആയാലും അവിടുത്തെ പ്രകൃതികൾ എത്ര മനോഹരമാണ്
❤
എഡിറ്റിംഗ് നന്നായി വരുന്നുണ്ട് Baground music 🎶 👌
വീഡിയോ എൻട്രി Supper ::..
ഇപ്പോൾ b bro യുടെ വീഡിയോസ്ന് ഒരു ലൈഫ് ഉണ്ട്
Wow..Bro...
Amazing Vedio with Music..Great..
Asheref ഇക്ക നിങ്ങൾ രണ്ടുപേരും കൂടി ഒന്നു കൂടി ബംഗാൾ യാത്ര ചെയ്യുക..
തമിൾമണ്ണ് ❤️
B bro , and ,asharaf excel, perfect combo 👌
oru cinema touch......very good b ....bro and ashraf
ബി ബ്രോ സ്റ്റാർട്ട് ഒരു സിനിമ തുടങ്ങുന്നത് പോലെ 👌👌
ഗ്രാമം വലിയ ഇഷ്ടമാണ് ❤❤
Correct answer
I
❤❤❤
പഴയ തമിഴ് പാട്ട്.. എയർഹോൺ.. 🥰
Hai, b bro, Ashraf ekka,randu pereyum veendum kandathil santhosham🙏🙏🙏😊🥰
👍👍👍
Ninghnle bonding adipoliyan
അങ്ങിനെ 2 പേരും വീണ്ടും ഒന്നിക്കുന്നു. ദിൽഷാദിന്റെ Flag off ൽ രണ്ടു പേരേയും നേരിട്ട് ഒന്നിച്ചു കണ്ടതിനു ശേഷം വീണ്ടും കാമറയിൽ !👍🙏❤️
സൂപ്പർ
18,28,, കൊതിപ്പികാൻഡ് പൊയ് കഴിക്കടെയ് 😎😎😎എവിടെ നോക്കി യാലും സൂപ്പർ ഫ്രയിം, നല്ല വാഴ്ത്തുക്കൾ തമ്പി കളെ 🍧
❤
സൂപ്പർ വീഡിയോ
കാഴ്ചക്ക് ചേർന്ന് music..അടിപൊളി bro
കൊതിയാവുന്നു 😋😋😋😋😋😋😋😋😋
സൂപ്പർ അടിപൊളി ✨️
Very good b bro. Keep it up
ചിത്രീകരണം ... വിവരണം: വിഷയം എല്ലാം പ്രമാദം - ... നിങ്ങൾ രണ്ടു പേരും നല്ല ടിം .
❤
👌🏻👌🏻👌🏻👌🏻vloger maarude priyadarsan oru rekshayum illaa powli 👌🏻👌🏻
Excellent camera and back ground music...
Hi b bro.. 24:14 ithu satharana briyani alla (seeraka samba rise ) இது சீராக சாம்பா அரிசி, ithine kurichi ningalku yentha ariyum??? சீராக சாம்பா அரிசி பிரியானி வேற லெவல் டேட்ஸ் ... b bro...
വീഡിയോ. തുടങ്ങിയപ്പോൾ. ഞാൻകരുതി. സിനിമയായിരിക്കുമെന്ന്. 👌. വീഡിയോ. അതിമനോഹരം.. നിങ്ങളെ. രണ്ടുപേരെയും. അറിയാത്തവരുണ്ടോ.????.. ഞാൻ. ആദ്യമായ്. കണ്ടത്. Ashraf. ബ്രോയുടെ. വീഡിയോ. ആണ്. അങ്ങനെ. B. ബ്രോയെ. കണ്ടു.. നിങ്ങൾ. വഴി. Back. Packer. Sudhi.യെ.. 🙏🙏🙏🙏🙏🙏👍👍👍👍. സുധി. എറണാകുളം.
ഗ്രാമകഴ്ചകൾ 👌👌👌👌👌👌
നമ്മുടെ പാലക്കാട് NMR ബിരിയാണി ഒന്ന് കഴിച്ചു നോക്കണേ അടിപൊളിയാണ്
Oru bus polum illatha gramavum und njangade avide kannur karnataka border
Kacherikadavu palathinkadavuu
Tamil nattile aalkkar swayam Joli Nokki abhimanatode jevikkunnavaranu keralkkaranegil pogachavum durabhimanavum mukka kudiyanmarumanu eppzanegil kulapatekalum kanzavadiyanmarkkum yatoru kuravumilla sharikkum paranjal Tamil nadannu dayvatente swantam nadu nalla vediyo nalla akrshanamaya sthalangal very nice good 👍👍
അവതരണം വളരെ നന്നായിരുന്നു
Karumpu krishi cheyyunna farmil thee idum, later athil ninnum fresh branches pottikilichu varum
നല്ല നാടൻ വീഡിയോ 👌🏼💚👍🏼
Ashrafikka 🤗💖
Pinne mmale thamilnadum❤️✨️
Adyam Kanicha Poov PICHI POO Second MALLI POO Very Nice Vedio 👌👍🏽👌
. ബിരിയാണി. ഞാൻ. ഉണ്ടാക്കി തരാം. വീട്ടിലെ. ബിരിയാണി.💯ok 👍👍
ഒരു പാട് ഇഷ്ട്ടം രണ്ടുപേരെയും 😍
അടിപൊളി പൊളി
Super B. Bro😍😍.
ഒരു രക്ഷയില്ലാത്ത ഗ്രാമ കാഴ്ചകൾ
Nice informative video. Thanks
പഴയ സിനിമകൾ കണ്ട ഒരു ഫീൽ 😍
Wahoo nice video 👍
👍 keep it up
Stay connected
👌👌👌👌👍👍👍👍👍
അടിപൊളി 👍🏻❤
കാത്തിരിക്കുകയായിരുന്നു.
Sujitbaktan nagarasabhakalum expencivaya yatrretyakkalum
Mikachunilkkunnu
ഗ്രാമവും ഓടകുഴലും 🥰...