How to apply waterproof in bathroom/DR FIXIT PIDIFIN 2K/ Bathroom leakage /Tutorial /Thekkumkudy

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • How to apply waterproof in bathroom/DR FIXIT PIDIFIN 2K/ Bathroom leakage /Tutorial /Thekkumkudy creations/Aroopthekkumkudy
    #drfixit #pidifin
    #bathroom #tileswork #malayalam #kothamangalam
    whatsapp :9947966272

ความคิดเห็น • 109

  • @amitavasaha7880
    @amitavasaha7880 9 หลายเดือนก่อน +1

    Should be with English subtitle for other states.

  • @ramakrishnanshashi7558
    @ramakrishnanshashi7558 ปีที่แล้ว

    വളരെ നന്നായി ഉള്ള വിശദീകരണം പഴയ ബാത്ത് റൂമുകൾ പുതുക്കി പണിയുമ്പോൾ ' ഉപകാരപ്രദം

  • @ihsan6135
    @ihsan6135 2 ปีที่แล้ว +2

    സാധനം അടക്കം എത്ര squre ഫ്വറ്റ് 5ബാത്‌റൂമിൽ ചെയ്യാൻ ഉണ്ട് ഇന്നു ചോദിച്ചു എത്ര ആവും എന്നു ഞാൻ പറഞ്ഞ് കൂലിക് എടുക്കാം ഫുള്ള് എന്നു

  • @manyameena5349
    @manyameena5349 2 ปีที่แล้ว +1

    Sir kya mix kai liya mixing machine ka hona jaruri hai ?

  • @syamkumarm182
    @syamkumarm182 2 ปีที่แล้ว +1

    112 fiber mesh vachu adichal tile ottikkan pattumo

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว +1

      Waterproof അടിച്ചാൽ wall ൽ ഒട്ടുവാൻ ബുദ്ധിമുട്ട് ആണ് gum ഉപയോഗിച്ച് നന്നായിട്ട് ഒട്ടിച്ചാൽ മാത്രമേ അത് നിൽക്കുകയൊള്ളു അതുകൊണ്ട് ആണ് wall ൽ 1.5 അടി മാത്രം അടിക്കുന്നത്.. പിന്നെ fiber ചെയ്യേണ്ട ആവശ്യം ഒന്നും ബാത്‌റൂമിൽ ഇല്ല.. എല്ലാ ജോയിന്റ്സും spaicer ഗ്യാപ് ഇട്ട് epoxy ചെയ്താൽ മതി.. ( dr FIXIT പോലുള്ള ഏതെങ്കിലും waterproof അടിച്ചിട്ട് )

  • @eldhokjoy7655
    @eldhokjoy7655 15 วันที่ผ่านมา

    വീട് പണി കഴിഞ്ഞിട്ടു 6 വർഷമായി. വാർക്ക ചോരുന്നുണ്ടായിരുന്നു അത്കൊണ്ട് ഷീറ്റ് ഇട്ടു മുകളിൽ. ഇപ്പോൾ first floor il ഒരു bathroom ഉണ്ടാക്കുന്നുണ്ട് അതിനു ഈ വാട്ടർ പ്രൂഫിങ് അടിച്ചാൽ മതിയോ? 8×5 ആണ് floor size, wall പ്ലസ് ഫ്ലോർ എത്ര kg വേണം

    • @thekkumkudycreations
      @thekkumkudycreations  15 วันที่ผ่านมา

      Vandex waterproof bathroom ന് കുറച്ചു കൂടി better ആണ് video ചാനലിൽ ഉണ്ട്

  • @nithinxjohnson2983
    @nithinxjohnson2983 ปีที่แล้ว

    Hello Sir, namukku plaster cheythu slope akkiya shesham annello water roof cheyyunathu. Waterproof kazhinjal pinne veendum Parukkan ittu slope cheythu tile ottikenda avashyam illello direct tile ottichal pore using gum.

    • @thekkumkudycreations
      @thekkumkudycreations  ปีที่แล้ว

      Bathroom floor il gum ഉപയോഗിച്ച് ചെയ്യുന്നതിലും നല്ലത് പരുക്കൻ ഉപയോഗിച്ച് ചെയ്യുന്നതാണ് slop correct ചെയ്യാൻ ഗുണം ചെയ്യും spaicer gap നിർബന്ധം ആണ് എല്ലാ ജോയിന്റിലും pinne gumil ചെയ്യണമെങ്കിൽ plaster ചെയ്തിട്ട് ചെയ്യാം

    • @nithinxjohnson2983
      @nithinxjohnson2983 ปีที่แล้ว

      @@thekkumkudycreations Hello Sor, njan ippol cheyyan udeshikkunathu adyam mason thanne plaster cheythu trapilekku slop set akkuka then athinte mukalil Dr fixit pidifin 2K apply cheyyuka and then gum vachu vitrified tile warerproof cheytha surfacil place cheyukka. Enodu water proof cheyunna agent paranjathu athinte mukalil direct tile otikkavu allathe parukkan ittal athinte protection coating scrtach akum ennu so njan mukalil paranja planil pokunnathu. Ningade videoil waterproofing part kandu but athinu shesham engannanu tile virikkunathu ennu kandilla.

  • @akhilr1856
    @akhilr1856 ปีที่แล้ว

    Bro njan box kanicha pole ahnu water proof chyithe but 2 day ayapol athil mix akkiya White color liquid eppole kedakkunnu eni chyitha ethelum mistake aya ahno

    • @thekkumkudycreations
      @thekkumkudycreations  ปีที่แล้ว

      ഇ വിഡിയോയിൽ കാണിക്കുന്നപോലെ ചെയ്താൽ ഒരു complaintum വരില്ല ratio കറക്റ്റ് ആക്കി നല്ലതുപോലെ mix ചെയ്യുക

  • @ashrafmadathilporur7831
    @ashrafmadathilporur7831 2 ปีที่แล้ว

    use full video thanks bro.. 🤝

  • @GoPANzz
    @GoPANzz 4 วันที่ผ่านมา

    Vellam cherkkano

  • @dinilraj8785
    @dinilraj8785 2 ปีที่แล้ว +2

    8×4 bathroom cheyyan ethra medikendi വരും

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว +2

      7 kg വേണ്ടിവരും floor ഉം 1.5 അടി wall ഉം രണ്ട് കൊട്ടടിക്കാൻ കിട്ടും

    • @dinilraj8785
      @dinilraj8785 2 ปีที่แล้ว

      Thks bro

  • @subisworld
    @subisworld 2 ปีที่แล้ว

    Thanks for your information 👌👌

  • @yathidas4087
    @yathidas4087 2 ปีที่แล้ว

    vere ethinlilum nalla product / Dr fixit manthiyo

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว

      Dr fixit mathi. waterproof ചെയ്തതിനു ശേഷം നല്ലരീതിയിൽ epoxy work കൂടി ചെയ്യണം

  • @shameerpanavoor
    @shameerpanavoor 2 ปีที่แล้ว

    Bathroom piping & concrete കഴിഞ്ഞിട്ടാണോ water proof ചെയ്യേണ്ടത്

  • @KiranPatel-ql8sg
    @KiranPatel-ql8sg 2 ปีที่แล้ว

    Bathroom waterproof ke liye 113 fastflex best hai ki 112 pedikrin

  • @kannankuriyamulackal4661
    @kannankuriyamulackal4661 ปีที่แล้ว

    7x5 ഉള്ള ഒരു toilet water proof ചെയ്യാൻ എത്ര pififin 2 k വേണം

  • @a_b_y9170
    @a_b_y9170 9 หลายเดือนก่อน

    Bro, ഞാൻ അടുത്തിടെ വീട്ടിൽ പെയിന്റ് അടിച്ചു... അടിച്ചു കഴിഞ്ഞ് ഭിത്തിയിൽ ചില ഭാഗങ്ങളിൽ ആയി നനവ് വരുന്നു.... ഞാൻ ഇനി പെയിന്റ് മുഴുവൻ ചുരണ്ടി കളഞ്ഞിട്ട് വേണോ waterproof അടിക്കാൻ... അതോ വാട്ടർപ്രൂഫ് നിലവിൽ ഉള്ള പെയിന്റിന്റെ മുകളിലോട്ട് അടിച്ചതിന് ശേഷം പുട്ടി ഇട്ട് പെയിന്റ് അടിച്ചാൽ മതിയോ?പ്ലീസ് റിപ്ലൈ.... നനവ് മാത്രേ ഭിത്തിയിൽ ഉള്ളൂ..പൊളിഞ്ഞിളകുന്നില്ല.
    Dr fixit ചെറിയ പായ്ക്ക് ഞാൻ ഇന്ന് മേടിച്ചിട്ടുണ്ട്.

    • @thekkumkudycreations
      @thekkumkudycreations  9 หลายเดือนก่อน

      പെയിന്റ് കളഞ്ഞതിനു ശേഷം waterproof 2 കോട്ട് അടിക്കു... ബാത്‌റൂമിൽ നിന്നും വരുന്ന നനവ് ആണെങ്കിൽ ടൈൽസ് replace ചെയ്തു epoxy ചെയ്യണം എന്നാലേ പൂർണമായും നനവ് മാറു...

  • @maryamkitchen6348
    @maryamkitchen6348 2 ปีที่แล้ว +1

    Useful vedio dear😍😍👍👍👍👍

  • @adithyanke4812
    @adithyanke4812 2 ปีที่แล้ว +2

    Waterproof cheynnunna works arane

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว

      🤔

    • @adithyanke4812
      @adithyanke4812 2 ปีที่แล้ว

      @@thekkumkudycreations i mean ith tile works ano e work main ayi chryunnath

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว +1

      @@adithyanke4812 ടൈൽസ് പണിക്കാരും പെയിന്റർ മാരും waterproof ചെയ്യാറുണ്ട്...ഞാൻ ടൈൽസ് worker anu...

  • @jibingb318
    @jibingb318 ปีที่แล้ว

    ഇത് അടിച്ചാൽ തറ സിമൻറ് മണലും ഉപയോഗിച്ച് ടൈൽ ഒട്ടിക്കാൻ സാധിക്കുമോ ചുമര് മാത്രം ഗം ഉപയോഗിച്ച ഒട്ടിച്ചാൽ മതിയോ.

  • @jahanasherinvp8843
    @jahanasherinvp8843 2 ปีที่แล้ว +1

    210 sqft area Dr fixit 2k cheyyaan labour+ meterial charge ethrayaakum

  • @kartiks2797
    @kartiks2797 2 ปีที่แล้ว

    Sir is fosroc water proofing better than Dr fixit?

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 ปีที่แล้ว

    Thanks

  • @yathidas4087
    @yathidas4087 2 ปีที่แล้ว

    1.5 അടി wall cheythal mathiyo ? single floor house annu

  • @muthumusthafa2219
    @muthumusthafa2219 ปีที่แล้ว

    15kg കൊണ്ട് എത്ര ബാത്റൂം ചെയ്യാം

    • @thekkumkudycreations
      @thekkumkudycreations  ปีที่แล้ว

      2 bathroom video യിൽ വിശദമായി പറയുന്നുണ്ടല്ലോ

  • @charvymeldho9130
    @charvymeldho9130 2 ปีที่แล้ว

    Great job .......🏅🏅🏅🏅🏅🏅

  • @ihsan6135
    @ihsan6135 2 ปีที่แล้ว +2

    വാട്ടർ prof എങ്ങനെ കൂലി vanga നമ്മൾ ചെയ്യുബോൾ

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว +1

      ഞങ്ങൾ തച്ചുകാശ് ആണ് മേടിക്കാറ്..
      5 ബാത്‌റൂമിൽ ഏകദേശം 40 kg വേണ്ടിവരും + നിങ്ങളുടെ ലേബർ ചാർജും കൂടിനോക്കിയിട്ട് മുതലാവുന്ന ഒരു rate പറയു...

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว +1

      15 kg ക്ക്‌ - 1900rs ആണ് റേറ്റ് (2 ബാത്‌റൂമിൽ 2 കൊട്ട് അടിക്കാൻ ഉണ്ട് )

  • @spidey1244
    @spidey1244 ปีที่แล้ว

    Ee same waterproof open terracil apply cheyyamo?

  • @veerjawan1328
    @veerjawan1328 2 ปีที่แล้ว

    Nice വിഡിയോ

  • @Team4dream1
    @Team4dream1 2 ปีที่แล้ว

    Super

  • @arunthampan6974
    @arunthampan6974 2 ปีที่แล้ว +2

    Useful video 👍👍👍

  • @lanishmn7429
    @lanishmn7429 ปีที่แล้ว

    nice

  • @mujeebmujeeb6030
    @mujeebmujeeb6030 11 หลายเดือนก่อน

    ❤❤

  • @kunjusvlog4150
    @kunjusvlog4150 2 ปีที่แล้ว

    Useful🥰👍🏻👍🏻

  • @sivaramankumaran7289
    @sivaramankumaran7289 ปีที่แล้ว

    Matterkkuvafa

  • @NoufalShan-i1t
    @NoufalShan-i1t 8 หลายเดือนก่อน

    👍🏻

  • @aswathygangadharan319
    @aswathygangadharan319 2 ปีที่แล้ว +1

    👍👍

  • @Krishputti
    @Krishputti 8 หลายเดือนก่อน

    Coving

  • @ncpshometrend1988
    @ncpshometrend1988 2 ปีที่แล้ว

    👍

  • @amalmanoj4080
    @amalmanoj4080 2 ปีที่แล้ว

    Kollam👍

  • @ShekharShekhar-xu8mf
    @ShekharShekhar-xu8mf ปีที่แล้ว

    How much money

  • @magneticsisters
    @magneticsisters 2 ปีที่แล้ว

    👍🏻👍🏻👍🏻👍🏻nice

  • @ratheeshkumar8902
    @ratheeshkumar8902 2 ปีที่แล้ว

    Entea channel onnum nokknea machamarea😁 support💪 thank you❤❤❤

  • @akbarpattukuth7038
    @akbarpattukuth7038 2 ปีที่แล้ว +1

    Paisa westanu...............koothra company aanu ithu....tiles athinme ottila

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว

      ടൈൽസ് ഒട്ടും tile on tile ഒട്ടിക്കാൻ ഉപയോഗിക്കുന്ന gum ഉപയോഗിച്ച് .5 mm thickness il trowel upayogichu wallilum ടൈൽസിലും apply ചെയ്തു ഒട്ടിക്കുക waterproof wall ൽ 1.5 അടി ചെയ്താൽ മതി

    • @FAISALL8000
      @FAISALL8000 2 ปีที่แล้ว +1

      dr fixt അടിച്ച ഭാഗത്തു wallil ഏതു gum ഉപയോഗിച്ചാലും ഒട്ടില്ല ..

    • @thekkumkudycreations
      @thekkumkudycreations  2 ปีที่แล้ว

      @@FAISALL8000 എനിക്ക് problems ഒന്നും വന്നിട്ടില്ല 3 year ആയി ഇത് use ചെയ്യുന്നു.... Bro യുടെ അഭിപ്രായത്തിൽ ഏത് waterproof ആണ് നല്ലത്?

  • @bombaypeda9219
    @bombaypeda9219 ปีที่แล้ว

    Bro dr fixit urp first coat adichichit ipo 6 manikkur ayi . Nan ipo check chydapo athinte mukalil cheriya cheriya vella thulli . Ath endkondan onn parayamo?

  • @kallichiri776
    @kallichiri776 2 ปีที่แล้ว

    Thanks

  • @noufalvk6756
    @noufalvk6756 ปีที่แล้ว

    Good

  • @krishnadasan4152
    @krishnadasan4152 2 ปีที่แล้ว

    Super