Bathroom waterproofing ഇങ്ങനെ ചെയ്താൽ ഭിത്തിയും സ്ലാബും ചോർന്നൊലിക്കില്ല.പഴയ ബാത്റൂം ലീക്കും മാറ്റാം

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • dr fixit pidifin 2k 15 kg pack............ amzn.to/3AyLO8j
    dr fixit pidifin 2k 3 kg pack .......... amzn.to/3AvF8If
    dr fixit pidifin 2k 9 kg pack ........... amzn.to/3wzAIPm
    EPOXY,,,,,,,,,,,,,,,,,,,
    Roff Rainbow Tile Epoxy Grout (Jet Black I KG ) ....... amzn.to/3AUgCBP
    Roff Rainbow Tile Epoxy Grout (Jet Black 5 KG ) ....... amzn.to/3pOQ3Id
    OLD TILE BATH ROOM WATER PROOFING MATERIALS
    ########################################
    TILE GAP FILLER amzn.to/3B134DN
    : : ;DR FIXIT BRAND amzn.to/3AKVTzr
    !!! ബാത്‌റൂം ശരിയായ രീതിയിൽ വാട്ടർ പ്രൂഫിംഗ് നടത്താതെ ടൈൽ ഒട്ടിച്ചാൽ 2-3 വർഷം കഴിയുമ്പോൾ ഭിത്തിയിൽ നനവ് വന്ന് ചുമരിൽ നിന്നും പെയിയിന്റും, പ്ലാസ്റ്ററിംങ്ങും ഇളകി പോകുന്നതായി കാണാറുണ്ട്. ഇങ്ങനെ വരാതിരിക്കാൻ ബാത്‌റൂം യഥാർത്ഥ രീതിയിൽ വാട്ടർ പ്രൂഫിംഗ് നടത്തണം . കൂടാതെ tile ഒട്ടിക്കുമ്പോഴും ,epoxy ചെയ്യുമ്പോഴും കുറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കൂടാതെ പഴയ ബാത് റൂം ചോർച്ച മൂലം പുതുക്കി പണിയുമ്പോഴും ലീക്ക് വരാതിരിക്കാൻ ഇതു പോലെ ചെയ്യേണ്ടതായിട്ടുണ്ട്. കൂടുതൽ അറിയാനായി വീഡിയോ മുഴുവൻ കാണുക !!!
    ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    **********If the bathroom is not waterproofed properly and the tiles are pasted, after 2-3 years, the walls get wet and the paint and plastering come off the walls. To prevent this from happening, the bathroom should be properly waterproofed. Also, there are a few things that need to be taken care of while gluing tiles and epoxy. Also, when renovating an old bathroom due to leakage, it has to be done like this to prevent leakage. Watch full video pidifin 2k
    !!! ബാത്‌റൂം ശരിയായ രീതിയിൽ വാട്ടർ പ്രൂഫിംഗ് നടത്താതെ ടൈൽ ഒട്ടിച്ചാൽ 2-3 വർഷം കഴിയുമ്പോൾ ഭിത്തിയിൽ നനവ് വന്ന് ചുമരിൽ നിന്നും പെയിയിന്റും, പ്ലാസ്റ്ററിംങ്ങും ഇളകി പോകുന്നതായി കാണാറുണ്ട്. ഇങ്ങനെ വരാതിരിക്കാൻ ബാത്‌റൂം യഥാർത്ഥ രീതിയിൽ വാട്ടർ പ്രൂഫിംഗ് നടത്തണം . കൂടാതെ tile ഒട്ടിക്കുമ്പോഴും ,epoxy ചെയ്യുമ്പോഴും കുറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കൂടാതെ പഴയ ബാത് റൂം ചോർച്ച മൂലം പുതുക്കി പണിയുമ്പോഴും ലീക്ക് വരാതിരിക്കാൻ ഇതു പോലെ ചെയ്യേണ്ടതായിട്ടുണ്ട്. കൂടുതൽ അറിയാനായി വീഡിയോ മുഴുവൻ കാണുക !!!
    ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    **********If the bathroom is not waterproofed properly and the tiles are pasted, after 2-3 years, the walls get wet and the paint and plasterings come off the walls. To prevent this from happening, the bathroom should be properly waterproofed. Also, there are a few things that need to be taken care of while gluing tiles and epoxy. Also, when renovating an old bathroom due to leakage, it has to be done like this to prevent leakage. Watch full video to know more!!!

ความคิดเห็น • 68

  • @hyderalipullisseri4555
    @hyderalipullisseri4555 2 ปีที่แล้ว +11

    വാട്ടർപ്രൂഫിങ് നടത്തി 5 വർഷം കഴിഞ്ഞു.ഇപ്പോൾ താങ്കൾ പറഞ്ഞ പോലെ മൊത്തം കേടായി.ജോലിക്കാർ കണ്ണും മൂക്കും സുരക്ഷിതമായിരിക്കാൻ വേണ്ട മുൻകരുതൽ എടുക്കണം.

  • @unnimadhav8390
    @unnimadhav8390 หลายเดือนก่อน

    Good video, Bathroom ൽ 3 mm Spacer മതിയോ? 5 നന്ന വേണ്ടി വരില്ലേ?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  หลายเดือนก่อน

      3 mm മതി gap 5 mm ആയാൽ epoxy expense ഇരട്ടിയാകും ചുമരിൽ കൂടി നനവ് വരാനുള്ള സാദ്ധ്യത കൂടും

    • @unnimadhav8390
      @unnimadhav8390 หลายเดือนก่อน

      @@TECHTOLIFEBYASSI Okay

  • @ronaqvibes..5746
    @ronaqvibes..5746 3 หลายเดือนก่อน

    15 kg kku 180p roopaye ullu.apo ideda saadanam?

  • @aabieappayoutube
    @aabieappayoutube ปีที่แล้ว +1

    ഇതിന്റെ കോർണറുകൾ ചെയ്യുമ്പോൾ അവിടെ ഏതെങ്കിലും തരത്തിലുള്ള മെഷ് ഉപയോഗിച്ചാൽ നല്ലതാണോ. ( മറുപടി വളരെ ആൾക്കാർക്ക് ഉപകരിക്കും എന്ന് തോന്നുന്നു ) 🎉

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  ปีที่แล้ว

      എന്താണ് ഉദ്ദേശിക്കുന്നത. ഒന്നുകൂടി വ്യക്തമാക്കാമോ ...

  • @devajamp9912
    @devajamp9912 ปีที่แล้ว

    Thanks

  • @jishnumg9545
    @jishnumg9545 ปีที่แล้ว

    contemporary model paniyana vedinte wall l velam nanav varathirikan enthu cheyanam

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  ปีที่แล้ว +1

      water proof ചെയ്യണം. Wall ന്റെ മുകൾ ഭാഗത്ത് ഏതെങ്കിലും ഉയരത്തിൽ 60 cm വീതിയിൽ Slab വര തക്ക രീതിയിൽ വീട് design ചെയ്താൽ ഭിത്തിയിൽ തനവു വരുന്ന പ്രശ്നം ഒഴിവാക്കാo

  • @arunm6799
    @arunm6799 ปีที่แล้ว

    Water proof horizontel vertical adichathinu sesham poozhithari vithariyal mathiyo?allenkil oru kottu adichu poozhi vithari pinne second adichu veendum poozhi vitharano?

  • @akhilpalathakhil342
    @akhilpalathakhil342 6 หลายเดือนก่อน +1

    Full cheyan padilla

  • @riyasriyas8596
    @riyasriyas8596 ปีที่แล้ว +1

    അടിച്ച് കഴിഞ്ഞ് 2 ദിവസം കഴിയണം ടൈൽ ഒട്ടിക്കാൻ

  • @malayalimonayi9522
    @malayalimonayi9522 ปีที่แล้ว

    e memberin sheet vechu water proof cheyyanda aavishym undoo?? athu durabale aanoo .. gyas lighter oke vechu uriki otiikunna type

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  ปีที่แล้ว

      വലിയ ചോർച്ച മാറ്റാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത് ...

    • @malayalimonayi9522
      @malayalimonayi9522 ปีที่แล้ว

      @@TECHTOLIFEBYASSI puthiya bathrrom aanu tile idaaan poovukayanu chilar parayunnu sheet urikki ottikunnath aanu nallathe chilavar parayunnu sadharana sikyo dr foxto poolullava mathi ennu ethaanu better

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  ปีที่แล้ว

      waterproof മതി membarine Sheet വേണ്ട...

  • @sudheeshsudhi7872
    @sudheeshsudhi7872 ปีที่แล้ว

    എന്റെ വീട് പണി കഴിഞ്ഞു 5 വർഷം ആയി waterproof ചെയ്തില്ല ഇപ്പൊ നനവ് കാണുന്നു.ഇതൊന്നു waterproof ചെയ്തു clear ആക്കി തരുമോ?

  • @user-gj9vw9lo4r
    @user-gj9vw9lo4r 9 หลายเดือนก่อน

    ഒരു പാക്ക് കൊണ്ട് എത്ര ബാത്‌റൂമിൽ ചെയ്യാൻ പറ്റും

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  9 หลายเดือนก่อน

      1 kg കൊണ്ട് 10 - 15 Soft വരെ 2 coat area കിട്ടും ....

  • @antonyclaiton7637
    @antonyclaiton7637 ปีที่แล้ว

    ചുമരിൽ water പ്രൂഫിങ് ചെയ്തുകഴിഞ്ഞാൽ പയിൻ്റ് ചെയ്യാൻ പറ്റുമോ.?

  • @sujaabin3589
    @sujaabin3589 9 หลายเดือนก่อน

    Spacer ettal waterproofing bathroomil vendanu parayunath sariyano..?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  9 หลายเดือนก่อน

      water proofing ചെയ്യ ണം ..

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  9 หลายเดือนก่อน

      water proofing ചെയ്യണം നിർബന്ധമാണ്.

  • @shihabna7355
    @shihabna7355 ปีที่แล้ว +1

    Dr fixit pidifin 2k വെച്ച് first coat അടിച്ചു പിറ്റേന്ന് നോക്കുമ്പോൾ floor മൊത്തം വിയർത്ത് ഇരിക്കുന്നു. അത്യാവശ്യം നല്ല പോലെ വെള്ളം കാണുന്നുണ്ട്. ഇത് എന്ത് കൊണ്ടാണ്?. വെള്ളം തുടച്ചു കളഞ്ഞിട്ടു second coat അടിക്കാമോ?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  ปีที่แล้ว

      yes , floor ഉണങ്ങിയിട്ടുണ്ടെങ്കിൽ 2-ാമത്തെ coat അടിക്കാം

    • @shamsudheenok2961
      @shamsudheenok2961 7 หลายเดือนก่อน

      1:50 1:52

  • @SarathSB-qf5ui
    @SarathSB-qf5ui 8 วันที่ผ่านมา

    Tile pidikko

  • @kannanmuthuvila3395
    @kannanmuthuvila3395 2 หลายเดือนก่อน

    ഇങ്ങനെ ഫിത്തി മൊത്തം അടിക്കേണ്ട ആവശ്യം ഉണ്ടൊ

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 หลายเดือนก่อน

      വെള്ളം വീഴുന്ന സ്ഥലം മൊത്തം അടിക്കുന്നതാണ് നല്ലത്. മിനിമം 4 അടി

  • @ahamedshahid5339
    @ahamedshahid5339 ปีที่แล้ว

    കാപ്പിലറി ആക്ഷൻ ആയാൽ ഇത് കംപ്ളേൻറ് ആവുമോ

  • @safeerusman5056
    @safeerusman5056 2 ปีที่แล้ว

    കണ്ണൂർ ജില്ലയിൽ വർക്ക്‌ ചെയ്യുമോ?

  • @suhanashak2126
    @suhanashak2126 ปีที่แล้ว

    Calicut work edikkumo

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  ปีที่แล้ว

      yes avide agency undu

    • @suhanashak2126
      @suhanashak2126 ปีที่แล้ว

      Pls give me number .so I can contact with team

    • @muneerap6050
      @muneerap6050 ปีที่แล้ว

      കോൺടാക്ട് നമ്പർ കാലിക്കറ്റ്‌

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  ปีที่แล้ว

      +91 92078 90116 allround construction

  • @safeerusman5056
    @safeerusman5056 2 ปีที่แล้ว

    പാനൂർ

  • @shifnabineesh4206
    @shifnabineesh4206 ปีที่แล้ว

    Work ചെയിതു തരുമോ നിങ്ങൾ

  • @thankamaniammap.s5706
    @thankamaniammap.s5706 2 ปีที่แล้ว

    Ingane vtl vanne cheythu tarumo?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 ปีที่แล้ว +1

      സ്ഥലം എവിടെ ?

    • @shifnabineesh4206
      @shifnabineesh4206 ปีที่แล้ว

      @@TECHTOLIFEBYASSI മലപ്പുറം

    • @sreejithsr775
      @sreejithsr775 ปีที่แล้ว

      ​@@TECHTOLIFEBYASSIAlappuzha il service kittumo

  • @ashokchandran1719
    @ashokchandran1719 2 ปีที่แล้ว

    നിങൾ മലപ്പുറം ജില്ലയിൽ work എടുക്കുന്നുണ്ടോ ?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 ปีที่แล้ว

      Enth work anu

    • @ashokchandran1719
      @ashokchandran1719 2 ปีที่แล้ว

      @@TECHTOLIFEBYASSI water proofing and painting

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 ปีที่แล้ว

      ഞാൻ എറണാകുളം ആണ് buiding -ന്റെ Full work. (including materials ) മാത്രമാണ ചെയ്യുന്നത്
      വർക്ക് സംബന്ധമായ എല്ലാ സംശയങ്ങൾക്കും വിളിക്കാം 7907806588

    • @1985middle
      @1985middle ปีที่แล้ว

      @@TECHTOLIFEBYASSI exterior wall, ഇങ്ങനെ തന്നെ ചെയ്യാൻ പറ്റുമോ? എന്നിട്ട് പുറമേ വൈറ്റ് സിമൻറ് അടിച്ചാൽ മതിയോ

  • @izuezu2535
    @izuezu2535 ปีที่แล้ว

    Ratio 1:2 alle

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  ปีที่แล้ว

      1:1

    • @izuezu2535
      @izuezu2535 ปีที่แล้ว

      Data sheetil ratio1:2ennanallo parayunnath

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  ปีที่แล้ว

      call me 79 07806588

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  ปีที่แล้ว

      Dr fixit pidi fin 2k Pack-ൽ വരുന്ന liquid - ഉം Powder - ഉം പൂണ്ണമായും എടുത്ത് ഇളക്കി ഉപയോ ഗിക്കണം കുറച്ച് എടുത്ത് ഉപയോഗിക്കുമ്പോൾ രണ്ടിന്റെയും എടുക്കുന്ന അളവ് കറക്ട് ചെയ്യുക

  • @dchandrabhanu7043
    @dchandrabhanu7043 2 ปีที่แล้ว

    Drfixit112 pidifin 2k കൊണ്ട് ടോയ്ലറ്റ് വാട്രപ്രൂഫിങ് ചെയ്തു. പിറ്റേ ദിവസം ഫ്ലോറിൽ വെള്ളം കിടക്കുന്നതു കണ്ടു. ഗ്രൗണ്ട് ഫ്ലോർ ആൻഡ് ഫസ്റ്റ് ഫ്ലോർ. ഇതു എന്തു കൊണ്ടാണ്.

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 ปีที่แล้ว

      ഒന്നു കൂടി വിശദ മാക്കാമോ?

  • @khalidnisakhalid4243
    @khalidnisakhalid4243 2 ปีที่แล้ว

    ടൈൽസ് ഒട്ടിച്ചു ഇനി എന്ത് ചെയ്യണം

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  2 ปีที่แล้ว

      spacer ഇട്ട് വിരിച്ചതാണെങ്കിൽ ജോയിന്റ ഫില്ലിംഗും epoxy വർക്കും വീഡിയോയൽ പറയുന്ന രീതിയിൽ ചെയ്യുക.. tile spacing ഇല്ലാതെ വിരിച്ചതാണെങ്കിൽ water proof joint filler ഉപയോഗിക്കുക അല്ലെങ്കിൽ epoxy വേണമെങ്കിൽ ഫില്ല് ചെയ്യാൻ പറ്റും........