Exterior wall and sun shades ന് ഏറ്റവും best product Ardex Endura ആണ്. ഇത് ഒരു German technology product ആണ്. ഇന്ത്യയിൽ Johnson Co. ആണ് ഇത് manufacture ചെയ്യുന്നത്. Ardex Endura WPM 300 A + B base coat, WPM 310 Top coat. Price is also reasonable.
മുമ്പ് അസ് ബ്റ്റോസ് ഷീറ്റിലുള്ള കെമിക്കൽസ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു... ഇത്തരം പെയിന്റുകൾ അത്തരത്തിലുള്ള എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് വിദഗ്ധർ പഠിക്കട്ടെ...
Dr fixit paint adikkalle. One year ullil thanne paint adarnnu pokuka aaanu.sheet pole oru sidil ninnu valichal adarnnu ingu porum. Ente anubavam aanu. Customer service valare mosham aaanu. Jan companyku ethire case kodukkan povuka aanu.
Dr fix inte primer use cheyavu ennale gun cheyyu (company ku)....paint adichal ethryum pettanu paint churandi ee product use cheyyu.....15 year pinne thirinju nokanda....nokiyal chilapol vishamikum😂

10:01
@mynus737നിങ്ങളുടെ contact നമ്പർ തരുമോ?????
@myunus737 നിങ്ങളുടെ മൊബൈൽ നമ്പർ തരുമോ????
Interior painting engana cheythath ennu koodi oru video akkane
Veyilathu polijupokan sadyhthaudo
മുമ്പ് അസ് ബ്റ്റോസ് ഷീറ്റിലുള്ള കെമിക്കൽസ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു... ഇത്തരം പെയിന്റുകൾ അത്തരത്തിലുള്ള എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് വിദഗ്ധർ പഠിക്കട്ടെ...
Super
What is your experience after 6 months
Interior ethu paint aanu use cheythathu....same paint use cheyyamo...
Amazon pa 340 per lit parchse kea ha raincoat clasic
Maya or mazha
Dr fixit paint adikkalle. One year ullil thanne paint adarnnu pokuka aaanu.sheet pole oru sidil ninnu valichal adarnnu ingu porum. Ente anubavam aanu. Customer service valare mosham aaanu. Jan companyku ethire case kodukkan povuka aanu.
Any updates ?
One liter coverage, howmany? ???
Ardex Endura ithinte competitor aano?
Berger പ്രൈമർ അടിച്ചതിന്റെ മുകളിൽ അടിക്കാൻ പറ്റുമോ?
പറ്റുമോ
Dr fix inte primer use cheyavu ennale gun cheyyu (company ku)....paint adichal ethryum pettanu paint churandi ee product use cheyyu.....15 year pinne thirinju nokanda....nokiyal chilapol vishamikum😂
പ്ലാസ്റ്ററിങ് കഴിഞ്ഞാൽ ഡയറക്റ്റ് ഇത് അടിക്കാൻ പറ്റുമോ. സുരഭി ചേട്ടൻ പറയുന്ന പോലെ ഇനി 15 വർഷത്തേക്ക് പെയിന്റ് അടിക്കേണ്ട. അങ്ങിനെ ഇത് പറ്റുമോ
ഇത് എവിടെന്ന വാങ്ങിയത്
First😊😊😊😊😊
How much labour cost
❤
ningalk total yethra chilav vannu ith adikkan ?
Promotion ആണല്ലോ?
First etha adikende putty ano primer ano alel ethano
പുട്ടി
Paint free ആയി തന്നു അല്ലെ?
കിട്ടിക്കാണുമല്ലോ
2000 സ്ക്യർ ഫിറ്റുള്ള vidine എത്ര ആകും
അതൊക്കെ അറിയാമെങ്കിൽ പണി എടുത്ത് ജീവിക്കില്ല
Ethra aayi bro
വീട്ടിൽ 2 coat പെയിന്റ് അടിച്ചിട്ടുണ്ട്.. ഇപ്പോൾ ഈർപ്പം പിടിക്കുന്നുണ്ട്.. പെയിന്റിന്റെ പുറത്ത് ഈ വാട്ടർ പ്രൂഫ് ചെയ്യാൻ പറ്റുമോ
Water proof അടിച്ചാൽ പിന്നീട് വീണ്ടും പെയിൻ്റ് അടിക്കണം. Water proof അടിക്കുന്നതിന് മുമ്പ് നിലവിലെ പെയിൻ്റ് ചുരണ്ടി കളയണം
ഒരു ലിറ്റർ കൊണ്ട് എത്ര sqft കവർ ചെയ്യാൻ പറ്റും?
70 sqft
gray color code etha...
1 വർഷമായി, പായൽ പിടിച്ച്?
ഹായ്
💞💞💞💞👌🙏👍
Ethadichu വേറെ ഒരു emeltion അടിക്കു ബാക്കി കാണാം
ഈ പെയിൻറ് പായലും പൂപ്പലും പിടിക്കാതെ എത്രകാലം നിന്നു എന്ന് സത്യസന്ധമായി പിന്നീട് പറയാൻ ധൈര്യമുണ്ടോ(കമ്പനി പെയിൻറ് വെറുതെ തന്നിട്ട് ഉണ്ടാവും)😂😂😂😂😂
Only free 😀
നില്കും bro ഞാന്‍ ചെയ്തിട്ടുണ്ട്
100% nilkum
നിങ്ങളുടെ വീഡിയോ ഞാൻ കണ്ടിരുന്നു അതിൽ ഈ ഫൈനൽ കോട്ടീനെപ്പറ്റി പറയുന്നില്ലല്ലോ ഇതുംകൂടെ അടിക്കേണ്ടി വരുമോ @@Navas_palakkad4788
@@Navas_palakkad4788ഇതിൽ വൈറ്റ് സിമെന്റ് അടിക്കാൻ പറയുന്നു താങ്കളുടെ വിഡിയോയിൽ വൈറ്റ് സിമെന്റ് അടിക്കേണ്ട എന്നും പറയുന്നു ഏതാണ് നല്ലത്
6200 sqrft ചെയ്യാൻ ഏകദേശം എത്ര രൂപ ചെലവാകും?
ചുമരിൽ വാട്ടർപ്രൂഫ് ചെയ്യേണ്ട ആവശ്യം ഒന്നും ഇല്ല പൈസ കളയാൻ മറ്റൊരു ആവശ്യവും ഇല്ല .ഇതൊക്കെ ഇവരെ പരസ്യത്തിന് വേണ്ടി ചെയുനതാ
Already paint cheytha veedinu ithu apply cheyan pattumo
Yes.. On repainting we can use Raincoat Wpc + Raincoat Classic or select. If existing painting is good primeseal is not required.
Ente veedinte tep kayinju..eni potti idathe eee paint adichal mathiyo
Waterproof പോലെ മാറാല വരാതിരിക്കാൻ പെയിന്റ് അടിക്കുമ്പോൾ എന്ത് ചെയ്താൽ മതിയാകും?
Me too
Putty ഇട്ടതിനു ശേഷം ഇതു അടിക്കാൻ പറ്റുമോ
നിങ്ങളുടെ വീടിന്റെ പുട്ടി ഇട്ടു കഴിഞ്ഞതാണോ
@@adreamvloger8803 ഇല്ല
ഏഷ്യൻ പെയിന്റിനെ പൊതുവെ വില കൂടുതൻ ആണ് സാധാരണക്കാരനെ താങ്ങാൻ പറ്റില്ല ഇത് അവരുടെ പരസ്യ വീഡീയോ ആണ്
Sun shade ൽ water പ്രൂഫിന് പകരം ഇത് മതിയാകുമോ
Roofseal is for Sunshade& Terrace Area
ഇതിന്റെ ഡീലർ നമ്പർ
Dr fixit. Gray ഗ്രീൻ ഓറഞ്ച് വൈറ്റ് shade. പെയിന്റിംഗ് പകരമാകില്ല ഇത്.
Number kittumo
എയർ കംപ്രസ്സർ ഉപയോഗിച്ച് സ്പ്രേ ചെയ്താൽ ശരിയാകുമോ ?
No
പൂട്ടി primar കിട്ടാനില്ല
Putty ഇട്ടിട്ടു ഉണ്ടോ
Ith adchavrude contact number tharavo
പ്രൈമർ അടിക്കുന്നെങ്കിൽ white സിമന്റ് എന്തിനാ അടിക്കുന്നത് ഏതെങ്കിലും ഒന്ന് മതിയാവില്ലേ
വൈറ്റ് സിമന്റ് അടിച്ചാൽ ഫില്ലിംഗ് ആവും
@@anumon1741 സിമെന്റ് പ്രൈമർ സിമന്റ് പ്ലാസ്റ്ററിങ്ങിൽ നേരിട്ടല്ലേ അടിക്കേണ്ടത്
@@sajeerakkal563 വൈറ്റ് സിമന്റ് അടിച്ചതിനു ശേഷം ആണ് സിമന്റ് സിമന്റ് പ്രൈമർ അടിക്കേണ്ടത്
ചുമരിൽ വാട്ടർപ്രൂഫ് ചെയ്യേണ്ട ആവശ്യം ഒന്നും ഇല്ല പൈസ കളയാൻ മറ്റൊരു ആവശ്യവും ഇല്ല .ഇതൊക്കെ ഇവരെ പരസ്യത്തിന് വേണ്ടി ചെയുനതാ
ഇത് ഇന്റീരിയർ പെയിന്റ് അല്ല.... കമ്പനി തന്നെ പറയുന്നുണ്ട് ഇത് എക്സ്റ്റീരിയർ പെയിന്റ് ആണെന്ന്
വളരെ മോശം വീഡിയോ standard '
ആവശ്യത്തിന് ശബ്ദമില്ലാത്ത കാരണം video quality മോശമായേ😮
കുറച്ചു കൂടി വലിച്ചു നീട്ടാമായിരുന്നു. ബോറടിച്ച് പണ്ടാരമടങ്ങി.
Use 1.5 x speed
ഉടായിപ്പ്
Bro, ഈ പറയുന്ന exterior പെയിന്റ് ഇവിടെ എങ്ങും, കിട്ടാനില്ല. Dr Fixit ന്റെ contact number തരുമോ. Pradeep, Vaikom