Add ചെയ്യാവുന്ന ഒരു പോയിന്റ്: rear wheel drive വണ്ടികൾ load വലിക്കാൻ ഉത്തമം ആണ്. കാരണം പുറകിൽ ഉള്ള load, drive wheelകളിലേക്ക് നല്ല ട്രാക്ഷൻ നൽകും. അതുകൊണ്ട് നല്ലപോലെ കാലു കൊടുത്തു എടുത്തോണ്ട് പോകാം. Load ഇല്ലങ്കിൽ RWD പവർ loss അധികമാണ്...
ഇതിപ്പോ കൂടെ പഠിച്ചവൻ പഠിച്ച് പഠിച്ച് മാഷായി സ്വന്തംസ്കൂളിൽ പഠിപ്പിക്കാൻ വന്ന ഒരു ഫീലാണ് 😍 ആത്ത്രക്ക് സിമ്പിളായാണ് ഓരോന്നും പറഞ്ഞ് തരുന്നേ Anyway tnxx machaan👍👍👍
RWD വണ്ടികൾക്ക് Traction loss വരുന്ന സമയത്ത് oversteer നുള്ള സാധ്യത വളരെ കൂടുതലാണ് negotiate ചെയ്യാൻ അൽപം വൈദഗ്ധ്യം വേണം... വേണമെങ്കിൽ അത് മുതലെടുത്ത് Drift ചെയ്യുകയും ചെയ്യാം...
താങ്കൾ, വളരെ വ്യക്തവും ലളിതവുമായിട്ടാണ് കാര്യങ്ങൾ വിശദികരിക്കുന്നത്. ഒരു ക്ലാസിൽ ഇരിക്കുന്ന പ്രതീതി അനുഭവപ്പെടുന്നു. എനിക്ക് താങ്കളെ അറിയില്ല, അധ്യാപകൻ ആണ എന്ന് തോനുന്നു.
1.കയറ്റം നിർത്തി എടുക്കാൻ റിയർ വീൽ ഡ്രൈവ് ആണ് സുഖം. 2.സസ്‌പെൻഷൻ മെയിന്റനൻസ് കുറവും റിയർ വീൽ ഡ്രൈവ് ആണ്. 3.ഹൗസിങ് ഗിയർ ബോക്സ് ലൈഫ് കൂടുതൽ റിയർ വീൽ ഡ്രൈവ് ആണ്.
👍 ഒരു point കൂടി ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നി rear wheel drive വാഹനങ്ങളെ അപേക്ഷിച് front wheel drive വാഹനത്തിൽ engine and transmission ഒറ്റ അസംബ്ലി ആയി വാഹനത്തിൻറെ മുൻഭാഗത്ത് ഘടിപ്പിക്കുമ്പോൾ വാഹനത്തിൻറെ height കുറയ്ക്കാൻ സാധിക്കുകയും അതുവഴി വാഹനത്തിൻറെ stability and comfort വർദ്ധിക്കുന്നു
bro, all fine. you are doing a great job. Something is missing in this video, traction during hill climb and hill descent....Front wheel drive is waste of time while climbing slippery uphills as the traction on front wheel won't be sufficiant since CG of the car would be shifted backwards. Similar would be case of back-wheel drive car take reverse on uphill, but rare case.
10th ilaan but enik mechanics othiri ishtaman sir inte video kand kand ippo enik athyavisham mechanics aryam... Ippo veetile car maintain chyunath njn aan 😄
വിട്ടുപോയ ഒരു പ്രധാന പോയിന്റ് ആണ് heavy വെഹിക്കിൾസിൽ goods or passenger വാഹനങ്ങളിൽ കൂടുതലായി ഉപയോഗിച്ച് വരുന്നത് rear വീൽ ഡ്രൈവ് ആണ്. കാരണം ഇത്തരം വാഹനങ്ങൾക്ക് rearwheel friction കൂടുതലായിരിക്കും
FWD വണ്ടികൾക്ക് theoretically floorൽ transmission tunnel ൻ്റെ അവശ്യം ഇല്ല. എങ്കിലും മിക്ക വണ്ടികളിലും ഈ tunnel കണ്ടിട്ടുണ്ട്. Wiring, Braking systems ഒക്കെ ഇതിലെ കൂടി പോകുന്നുണ്ടവാം.
FWD kurach complicated aanu broo, because drive shaft and transmission front ill (Bonet nu ullile area) thanne fix chayyanam. But RWD Ill othiri stalam und....
Add ചെയ്യാവുന്ന ഒരു പോയിന്റ്: rear wheel drive വണ്ടികൾ load വലിക്കാൻ ഉത്തമം ആണ്. കാരണം പുറകിൽ ഉള്ള load, drive wheelകളിലേക്ക് നല്ല ട്രാക്ഷൻ നൽകും. അതുകൊണ്ട് നല്ലപോലെ കാലു കൊടുത്തു എടുത്തോണ്ട് പോകാം. Load ഇല്ലങ്കിൽ RWD പവർ loss അധികമാണ്...
Correct
Yes
Jagur, BMW
@@anilkb1155 athoke allwheel drive aanu bro
താങ്കളുടെ വിവരണ ശൈലി കൊണ്ടും വ്യക്തത കൊണ്ടും ഞാൻ ഒരു ഫാൻ ആയി ട്ടോ..
ഇതിപ്പോ കൂടെ പഠിച്ചവൻ പഠിച്ച് പഠിച്ച് മാഷായി സ്വന്തംസ്കൂളിൽ പഠിപ്പിക്കാൻ വന്ന ഒരു ഫീലാണ് 😍
ആത്ത്രക്ക് സിമ്പിളായാണ് ഓരോന്നും പറഞ്ഞ് തരുന്നേ
Anyway tnxx machaan👍👍👍
keeep continuing brooo....very good work ...full support
Thank you
Maruti omni, Ecco, Gypsy(4x4) , Grant Vitara(4x4)..... rear wheel drive ആണ്.
RWD വണ്ടികൾക്ക് Traction loss വരുന്ന സമയത്ത് oversteer നുള്ള സാധ്യത വളരെ കൂടുതലാണ്
negotiate ചെയ്യാൻ അൽപം വൈദഗ്ധ്യം വേണം... വേണമെങ്കിൽ അത് മുതലെടുത്ത് Drift ചെയ്യുകയും ചെയ്യാം...
താങ്കൾ, വളരെ വ്യക്തവും ലളിതവുമായിട്ടാണ് കാര്യങ്ങൾ വിശദികരിക്കുന്നത്. ഒരു ക്ലാസിൽ ഇരിക്കുന്ന പ്രതീതി അനുഭവപ്പെടുന്നു. എനിക്ക് താങ്കളെ അറിയില്ല, അധ്യാപകൻ ആണ എന്ന് തോനുന്നു.
1.കയറ്റം നിർത്തി എടുക്കാൻ റിയർ വീൽ ഡ്രൈവ് ആണ് സുഖം.
2.സസ്‌പെൻഷൻ മെയിന്റനൻസ് കുറവും റിയർ വീൽ ഡ്രൈവ് ആണ്.
3.ഹൗസിങ് ഗിയർ ബോക്സ് ലൈഫ് കൂടുതൽ റിയർ വീൽ ഡ്രൈവ് ആണ്.
👍 ഒരു point കൂടി ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നി rear wheel drive വാഹനങ്ങളെ അപേക്ഷിച് front wheel drive വാഹനത്തിൽ engine and transmission ഒറ്റ അസംബ്ലി ആയി വാഹനത്തിൻറെ മുൻഭാഗത്ത് ഘടിപ്പിക്കുമ്പോൾ വാഹനത്തിൻറെ height കുറയ്ക്കാൻ സാധിക്കുകയും അതുവഴി വാഹനത്തിൻറെ stability and comfort വർദ്ധിക്കുന്നു
.താരതമ്യേന ലോഡ് കുറഞ്ഞ വണ്ടികൾക്ക് ഫ്രണ്ട് ഡ്രൈവ് ആണ് നല്ലത്..
Manasilakunna reethiyi explain cheythu.. congrats bro..
Thank you
Man,,,, You're A Genius,,,,Hats off,,, 🙏
Thank you
Waiting for video of differential and All wheel drive :)
bro, all fine. you are doing a great job. Something is missing in this video, traction during hill climb and hill descent....Front wheel drive is waste of time while climbing slippery uphills as the traction on front wheel won't be sufficiant since CG of the car would be shifted backwards. Similar would be case of back-wheel drive car take reverse on uphill, but rare case.
Nalla ക്ലാസ്സ് 👍
10th ilaan but enik mechanics othiri ishtaman sir inte video kand kand ippo enik athyavisham mechanics aryam... Ippo veetile car maintain chyunath njn aan 😄
Sir, by seeing ur videos we r learning many more things deeply. Thanxs bro. Keep going on. All the best.
നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
Chettta Sathyam parayalllo oru rakshayillllaaa ttto ningal super aaaaane
How to work Engine timing and other connected parts?
Video cheyyamo
Fantastic extraordinary mind blowing sir
very good informative video thank you all the best
Air break system ഇനെ പറ്റി explain cheyyamo
Full Support
DOHC & SOHC , Torque നെ പറ്റി വീഡിയോ ചെയ്യണേ ബ്രോ ! 👍☺
Wheel and tyre എന്നതിന്റെ വീഡിയോ ഒന്ന് upload ചെയ്യൂ
Full support bro.....vedio kollam
Rear wheel is good...oru steep slopil loadumai nilkumbol ariyam athu
വിട്ടുപോയ ഒരു പ്രധാന പോയിന്റ് ആണ് heavy വെഹിക്കിൾസിൽ goods or passenger വാഹനങ്ങളിൽ കൂടുതലായി ഉപയോഗിച്ച് വരുന്നത് rear വീൽ ഡ്രൈവ് ആണ്. കാരണം ഇത്തരം വാഹനങ്ങൾക്ക് rearwheel friction കൂടുതലായിരിക്കും
Thanks bro
AWD koodi ulppeduthaamayirunnu
Rear Engine Rear wheel drive ഉപയോഗിക്കുന്ന വാഹനങ്ങളെ കുറിച്ച് ഒരു video ചെയ്യുമോ ബ്രോ?
Nice classess keep going on
നന്നായിട്ടുണ്ട് ..Tnxx for the video
നീ പോളിയ മുത്തേ..
അറിവ് പകരുന്ന വീഡിയോ ആണ്, നന്ദി
Thank you
Good
Thanks bro, u r a good lecture
Unique topic & superb explanation..
Go on brother..
👌👌👍👍👍
Differential lock oru video cheyamo
Mechanical enginear ano
Kooduthal videos pretheekshikkunu brother 😊👏🏻👏🏻 .....ECU prevarthanam engane aaanenu oru detailed video pattumengil cheyyanam
vahanam valavu thiriyunna avasarathil ullile chakrathe apekshich purathe chakrathinu kooduthql dooram sanjarikkendathund ith sadhyamakkan vendi final drivel koduthirmkunna oru mechanisam aanu differential......
crownwheel, cage, cross pin or spider, sungear, planet gear, bevel pinion, bevel pinion shaft, axle shaft.... ithokkeyanu ee housing ennu parayunna defferential ullil ullath..kooduthal type cheyyendi varunnathukond pravarthanam vivarikkunnilla...
Nice bro
Good explanation ...informative one..keep going👌👌👌👏
Thank you
Handling is important ...
Coz life matters😍😂
കാത്തിരുന്ന വീഡിയോ ... പോളി മച്ചാനെ
Thank you..
Bro ithpolathe videos inim cheyyu nalla reach kittaan pokunna channelm ideasm aanu pwolik
Thank you
Mahindra yude 2 wheel drive jeep pandokke kandittundu kuthane Ulla kayattam mannu roadil munnottu vandikku keran pattayhe varumpol drivar vandiya reverce gear il purakuttu drive chaithu kayattunnathu. Ithu enthu kondayirikkum?
Fwd vandikale nokkiyal Rwd vandikal kayattam nannayi kayaranulla sathyathayund.
Fwd vahanangal kooduthalum 5 seat ulla vahanangal aayirikkum. Athinte karanam fwd vahanangalkk load kondupokanulla kazhivu kuravayathukondaanu
CV axile um steering nteyum pravarthanathil patti oru video cheyyumo
Will any car with 1 engine in front and 1 in back
നല്ല വിഡിയോ ആണ് ketto
Maruthi Omni... front wheel aano rear wheel..
gd one broo😍😍valia gap varuthathe
idakku videokal cheyuka
Ur channel is on the right path ..
Thank you bro
RWD cars are fun to drive.Good for fast cornering..
All wheel drive vs 4x4 video cheyyuoo
Machane frnt wheel drive vehicles speedil clutch release cheyth edukkumbol eagane aanu rear wheels karagunnath? Oru velya samshayam aanu.!
tata nano യിൽ എല്ലാ ഗുണങ്ങളും ഒത്തുചേരുന്നു.
Pandithan aanennu tonnunnuu.....
Yes 👍👍👍
good info bro .sports cars are using rear wheel drive
4×4 weel ende video cheyavo plz
Ok
Differential Video venamm ..........
enikk ee videos valare upakarapedunnundu
Oru padu arivu Thanna video 💓💓💓
Thank you
@@informativeengineer2969 'two stroke engine' um 'four stroke engine' teyum Oru video cheyuvo?
Nano കാറിന്റെ engin പുറകിലായതു കൊണ്ട് ടയർ തേയ്മാനം എത്രയാകും
കൂടും
Arun Krishna അതിനാണ് ബാക്ക് ടയറ് സൈസ് വീതി വലുതാണ്
🖤BMW 2 series Gran Coupe🖤
thanks bro kuranallattesamshayamayerunnuide😘😘😘😘😘
Thank you
Epoll Indiael Baleno i20 enni rangel rear wheel drive car undo
@@shahul9324 illa broo
Oh
Nice explanation
sir 4×4 ne kurich detail aayi onn parayamooo
I like RWD car...,
affordable frond engine, rwd petrol car
പറഞ്ഞു തരാമോ...
Useful information
Sedan hatchback carugal evide front wheel drive Anu varunnath, SUV back wheel drivum
Presentation 👌
Bro wagon r is 2 wheel drive or 4 wheel drive oru allwheel drive
RWD kayattam keran kurach koode confidence tarum
Hi Bro, Y no new videos? Long time now...
Good. Perfomance
Bro ini, btech automobile engineering edutha ,job Kittu,
Ini ippo battery vanti vannal pani avulllaaa
Are you mechanical engineer ?
I hope to do mechanical engineering
How is it ?
bad
റിയർ വീൽ രണ്ടും ജാതിയിൽ നിർത്തി ഒരു വീൽ മുന്നിലോട്ട് തിരിച്ചാൽ മറ്റേ വീൻ ബാക്കിലേക്ക് തിരിയുന്ന കാരണം എന്താണ്
Power filter use chaithalulla problems parayamo
FWD cars I'll interior back seat floor I'll appo transmission hump undavo? Atho flat aaairikumo?
No need
FWD വണ്ടികൾക്ക് theoretically floorൽ transmission tunnel ൻ്റെ അവശ്യം ഇല്ല. എങ്കിലും മിക്ക വണ്ടികളിലും ഈ tunnel കണ്ടിട്ടുണ്ട്. Wiring, Braking systems ഒക്കെ ഇതിലെ കൂടി പോകുന്നുണ്ടവാം.
Rwd is best in my opinion...
RWD with front engine engane aanu equally weight distribute aavunnath?
Propeller shaft, housing, live axle, pinne diesel tank, four-wheel drive aanel transfer case ("clutch gearbox vandide middle aayirikum"),
Ithoke rearil varum, athinanusarich front weight kurayum, 50-50 aavillenkilum oru 60-40 enkilum aavum
Pinne rearwheel drive nammale thalli kond pokunna feel aan, wich is a better feeling, front wheel valichond pokunna feelum, nalla rearwheel drive vandikal oodikkan thanne oru prathyeka feel aan, Just love rearwheel drive cars bro😅🧡
Front wheel drive Carine back wheel drive aayi convert cheyyan pattuo?
No
Welldone
2002 model wagnr front wheel drive alle???
മഹിന്ദ്ര ജീപ്പ് : റിയർ വീൽ & ഫോർ വീൽ ഡ്രൈവ് ആണ്
Good, Transaxle കൂടി പരാമർശിക്കമായിരുന്നു
Rear wheel drive 😎
Skid ചെയ്യാൻ ബെസ്റ്റ് റിയർ വീൽ ഡ്രൈവാണു
Skid cheyyaan eth vandikkum pattum....drif cheyyaan aan real wheel best
Bro mechanical engineering tutorial videos oke cheyith nokk..may be get a good reach...
Bus nu okke eth wheel drive annu
Etta ee Alto pole Ulla vandikali ndane rear wheel drive use cheyyathathe
Bro oru doubt rear wheel drive allae complicated aiyitullathe front wheel drive easy alle Mercedes AMG engine middle ane equal weight distribution ane better handling
FWD kurach complicated aanu broo, because drive shaft and transmission front ill (Bonet nu ullile area) thanne fix chayyanam.
But RWD Ill othiri stalam und....
@@JoeEric3 ooh angane allae ok njan ketathe fwd anenne ane easy making atha chotichae ok bro tanx
@@spacex9099 😀😄
@@JoeEric3 😃😃
Fuel pumpne kurichoru video cheyyanm
Could you provide the derails about tyre up sizing methods.
All wheel drive ne kurich detail video idumo ?
എന്താണ് allwheel drive
Very usefull videos.support man
Thank you.. 😊
800 2 wheel anno