ഇങ്ങിനെയുള്ള ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ സ്നേഹം കൂടും👌Pma Gafoor New Speech,Pma gafoor

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ഇങ്ങിനെയുള്ള ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ സ്നേഹം കൂടും👌Pma Gafoor New Speech,Pma gafoor#pmagafoor
    #pmagafoornewspeech
    #pmagafoorspeech
    #pma_gafoor_new_speech_motivational_speech
    #pma_gafoor_speech
    #pmagafoormotivation
    #pmagafoorwhatsappstatus
    #2023
    pma gafoor new speech | pma gafoor | pma gafoor whatsapp status | pma gafoor speech | pma gafoor motivational speech | pma gafoor official | pma gafoor status | pma gafoor love speech | pma gafoor speech husband wife | pma gafoor motivation | pma gafoor islamic speech | pma gafoor about love | pma gafoor new speech status |

ความคิดเห็น • 116

  • @Ikkasha
    @Ikkasha ปีที่แล้ว +103

    പതിനാല്കൊല്ലം ഞാനും ജീവിച്ചു ഭാര്യയായിട്ട് ഒരുത്തന്റെ കൂടെ . സ്നേഹത്തിന് വേണ്ടി യാചിച്ചു അവന്റെ കാൽക്കീഴിൽ ആട്ടും തുപ്പും കേട്ട് സഹിച്ചു. അവസാനം എന്നെ സ്നേഹിക്കുന്ന എനിക്ക് സ്നേഹിക്കാൻ കഴിയുന്ന ഒരുത്തന്റെ കൂടെ ഞാനും ഇറങ്ങി നടന്നു. എന്നെയും മക്കളെയും വേണ്ടാത്ത എന്റെ ഭർത്താവിനെയും ഞാൻ ഭാരമാകുമെന്ന് കരുതി എന്നെ സഹായിക്കാതിരുന്ന എന്റെ വീട്ടുകാരെയും വിട്ട് നല്ലവനായ ഒരു വ്യക്തിയുടെ കൂടെ ജീവിച്ചു തുടങ്ങി. പലർക്കും അതൊരു അപമാനമാണ്. പക്ഷെ എനിക്ക് എന്റെയും മക്കളുടെയുംജീവിതമാണ് വലുത് . അൽഹംദുലില്ലാഹ്🤲 ഇതു പോലെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കാത്ത ഒരു ഭർത്താവിനെ തന്നതിൽ ഞാനും എന്റെ മക്കളും ഇന്ന് സന്തോഷിക്കുന്നു. പടച്ചോനെ മരണം കൊണ്ട് പോലുംഞങ്ങളെ നീ പിരിക്കല്ലേ നാഥാ എന്ന് ഞങ്ങൾ എന്നും ദുആ ചെയ്യുന്നു. അള്ളാഹു ഞങ്ങളുടെ എല്ലാവരുടെയും നല്ലവരായ ഭർത്താക്കൻമാർക്ക് ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യവും നൽകി നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടാൻ വിധി നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🥰🥰🥰

  • @user-ei6ok2gz7x
    @user-ei6ok2gz7x ปีที่แล้ว +35

    നിങ്ങൾക്ക് എങ്ങനെ കിട്ടി ഈ അറിവുകൾ ഇത്രയും മനോഹര മായി ഞങ്ങൾ ഇത് പകർന്നു നൽകാനുള്ള കഴിവുകൾ മാഷാഅല്ലാഹ്‌ ഇങ്ങളെ എന്റെ സഹോദരൻ ആണ് രക്ത ബന്ധം ഇല്ലാത്ത ആത്മബന്ധം ഉള്ള സഹോദരാ 🥰

  • @Murshida_mpd
    @Murshida_mpd ปีที่แล้ว +27

    ഇത് കേട്ട് ഏതെങ്കിലും ഒരു ഭർത്താവ് നന്നായാൽ......
    ഏതെങ്കിലും ഒരു ഭർത്താവ് ഭാര്യ യെ ബഹുമാനിച്ചാൽ മനസിലാക്കിയാൽ ആ കുടുബം രക്ഷപെട്ടു

  • @artgallery326
    @artgallery326 ปีที่แล้ว +93

    നല്ല വാക്കുകൾ.. പക്ഷേ, കേൾക്കേണ്ടവർ ഒരിക്കലും ഇതൊന്നും കേൾക്കില്ല 😢..

    • @munjiyamukthar5391
      @munjiyamukthar5391 ปีที่แล้ว

      സത്യം

    • @jasnijafer2015
      @jasnijafer2015 ปีที่แล้ว

      It's true

    • @raheemazain8326
      @raheemazain8326 ปีที่แล้ว +1

      സത്യം, അവർ ഇങ്ങനെ ഉള്ള നല്ല vdo s എല്ലാം skip ചെയ്യും

    • @shamnathaha5981
      @shamnathaha5981 ปีที่แล้ว

      It's true

    • @naseemakm8888
      @naseemakm8888 ปีที่แล้ว +1

      It is true❤🎉

  • @faseelrishana120
    @faseelrishana120 ปีที่แล้ว +14

    Very crrct.. & truthful.. That is perfection.. 💯💯💯💯

  • @Itsmevavachy
    @Itsmevavachy ปีที่แล้ว +6

    Njanjum ipo life madutha avasthayaa marikkaananel pediyum

  • @athirasarath8440
    @athirasarath8440 ปีที่แล้ว +2

    Very helpful video for me. This video will remove my mental pressur. Thank you sir.

  • @nehalasalmans6255
    @nehalasalmans6255 ปีที่แล้ว +7

    സാർ നിങ്ങളുടെ ഓരോ സംസാരേം ബട്ട്‌ വാക്കുകൾ എന്റെ മനസ്സിൽ വല്ലാദേ വിഷമം ആയി സാർ വെരി സോറി 🙏

  • @sreedevichandran5918
    @sreedevichandran5918 ปีที่แล้ว +1

    Hai good night friend 😘😘😘 this speech very good super friendly super speeçb Best wishes MYgod Ellam Deyvamthinentevikrithi Anugr aham Ennu parayam mygod

  • @Geethasreeram
    @Geethasreeram ปีที่แล้ว

    U are telling truth.god bless u❤

  • @bushrap8790
    @bushrap8790 ปีที่แล้ว +3

    സൂപ്പർ വീഡിയോ ആണ്

  • @anassilfath1393
    @anassilfath1393 ปีที่แล้ว

    Enthoo vallaatha feel samadabam tharunna speech

  • @fathimathulrahna137
    @fathimathulrahna137 ปีที่แล้ว +1

    Good speech 👌

  • @jameelaas8799
    @jameelaas8799 ปีที่แล้ว +2

    Good Speech

  • @chakihydar252
    @chakihydar252 ปีที่แล้ว +3

    100%100% 100% correct

  • @saminakalathingal7034
    @saminakalathingal7034 ปีที่แล้ว

    Jazakallah khiran 👍🤲

  • @JameelaVk-ne4im
    @JameelaVk-ne4im ปีที่แล้ว

    Masha Allah Alhamdulillah 👍🏻

  • @sumayyanowfal7976
    @sumayyanowfal7976 ปีที่แล้ว +3

    Masha Allah.enthu correct anu karyangal

  • @sreedevichandran5918
    @sreedevichandran5918 ปีที่แล้ว

    Hai good morning friend..this.speech.. very very good 👌👍👍🙂👍👍👍👍 super friendly super speeçb Best wishes MYgod Ellam Deyvamthinentevikrithi kal

  • @ummukulsu3476
    @ummukulsu3476 ปีที่แล้ว +1

    Masha allah

  • @user-fo7yn1hm9g
    @user-fo7yn1hm9g ปีที่แล้ว

    Masha allhah

  • @sabeenashajahan2584
    @sabeenashajahan2584 ปีที่แล้ว +94

    എന്റെ ഭർത്താവ് എവിടെ പോയാലും പറയില്ല. എന്നോട് സംസാരിക്കാൻ പോലും താല്പര്യം ഇല്ല. എപ്പോളും ഫോൺ നോക്കി ഇരിക്കും. ഭർത്താവിന്റെ ഉമ്മ നുണ പറഞ്ഞു കൊടുക്കും കേട്ടിട്ട് എന്നെ അടിക്കും ചീത്ത വിളിക്കും.ഭർത്താവിന്റെ വീട്ടിൽ oru സമാധാനം ഇല്ല 😔

    • @rajifanavasbathool5184
      @rajifanavasbathool5184 ปีที่แล้ว +17

      Allahu smadaaanma thrattee
      Ya latheef ya vadood cholluu

    • @rajifanavasbathool5184
      @rajifanavasbathool5184 ปีที่แล้ว +5

      Surah quraish othy vellaathil oothy kodukkuu

    • @anshida2615
      @anshida2615 ปีที่แล้ว +1

      പതിവായി പാരായണം ചെയ്യുകسورة. طه

    • @asfar7174
      @asfar7174 ปีที่แล้ว

      Same

    • @waitingmydreams4818
      @waitingmydreams4818 ปีที่แล้ว +11

      വെച്ചിട്ട് പോവുമ്പോൾ പഠിച്ചോളും. ഇല്ലെങ്കിൽ തീരെ പോകും. തീരെ പോകുന്നതിന് ഒന്നേ ഓർക്കേണ്ടതുള്ളൂ. നമ്മളെ ഒട്ടും സ്നേഹിക്കാത്തവനെ നമുക്കെന്തിനാ.. വയസ്സാകുമ്പോൾ നോക്കാനുള്ള യന്ത്രം അല്ല ഭാര്യ.

  • @rasinayoosaf
    @rasinayoosaf ปีที่แล้ว +1

    Valareee. Crcttt

  • @ibnsharafudheen
    @ibnsharafudheen ปีที่แล้ว +2

    Mashaallah

  • @hibasulathana6059
    @hibasulathana6059 ปีที่แล้ว +1

    Good speach

  • @salmathasleem371
    @salmathasleem371 ปีที่แล้ว

    Masha allah ❤

  • @ajusworld6492
    @ajusworld6492 ปีที่แล้ว +1

    Masha allha supper video

  • @ramsheenauvais6068
    @ramsheenauvais6068 ปีที่แล้ว +1

    Ente aaal chn enth paranchalum manasigaann parayum

  • @jobipadickakudy2346
    @jobipadickakudy2346 ปีที่แล้ว +22

    പെണ്ണിനെ ബഹുമാനിക്കാൻ പ്രാപ്തമായ ആശയങ്ങൾ

  • @salmanfaris84143
    @salmanfaris84143 ปีที่แล้ว

    Mashaallah ❤

  • @haseenasalim8401
    @haseenasalim8401 ปีที่แล้ว

    Super

  • @jaseenashamsu3309
    @jaseenashamsu3309 ปีที่แล้ว

    👍

  • @muhsinathasni987
    @muhsinathasni987 ปีที่แล้ว +1

    💯💯

  • @zayansuhail2359
    @zayansuhail2359 ปีที่แล้ว

    👍🏻👍🏻👍🏻

  • @sumayyamuhammed442
    @sumayyamuhammed442 ปีที่แล้ว

    Maaasha alllah🥰🥰🥰🥰🥰

  • @silsilatv2796
    @silsilatv2796 ปีที่แล้ว

    👏👍

  • @chandrikadevi7853
    @chandrikadevi7853 ปีที่แล้ว +2

    💐💐💐💐💐💐💐

  • @MdsamsirSamsir-cg3ho
    @MdsamsirSamsir-cg3ho ปีที่แล้ว

    Nabi swallahu alayavasallam parjninu yojipp ilatha bendham murichu kalayam aanin penninu oru pole thanne badhagaman

  • @AbdulKader-cc9sp
    @AbdulKader-cc9sp ปีที่แล้ว +1

    Njan no

  • @raheesraheesrahees6998
    @raheesraheesrahees6998 9 หลายเดือนก่อน

    😍😍😍😍😍😍😍

  • @shakirashafishakirashafi6780
    @shakirashafishakirashafi6780 ปีที่แล้ว

    100% karact

  • @ffyt8496
    @ffyt8496 ปีที่แล้ว +1

    😢😢

  • @jaseeljannath8844
    @jaseeljannath8844 ปีที่แล้ว +6

    എന്റെ ഭർത്താവ് ഒരു കാര്യം പോലും എന്നോട് ഷെയർ ചെയ്യാറില്ല എല്ലാം ഉമ്മ ഉമ്മാനോടാണ് പറയുക എന്റെ വാക്കിന് ഒരു വിലയുമില്ല എനിക്ക് ഏഴു വർഷത്തിനുശേഷമാണ് ഒരു കുഞ്ഞു ഉണ്ടായത് അവൻ എന്തെങ്കിലും അസുഖം വന്നു

    • @jaseeljannath8844
      @jaseeljannath8844 ปีที่แล้ว +1

      ഞാൻ എന്തെങ്കിലും പറഞ്ഞാൽ മറുപടിയൊന്നും പറയാതെ ഉമ്മാനോട് കാര്യങ്ങൾ സംസാരിക്കുക

    • @SaranyaMr-kg8xw
      @SaranyaMr-kg8xw 2 หลายเดือนก่อน

      Kunjinod snehamundo

  • @KochuKrishiKoottam
    @KochuKrishiKoottam ปีที่แล้ว +1

    🤲🙏👍🤝

  • @chakihydar252
    @chakihydar252 ปีที่แล้ว +3

    Ma Shaa Allah You are very great sir

  • @sreedevichandran5918
    @sreedevichandran5918 ปีที่แล้ว +3

    😄 Hai 😂 friend 😄😂😄😄😄😄 super 😄 speech 😄.. very 😄 very 😄 good 👌👌👌👌 super speech
    Super friendly ☺️ ☺️☺️👍👍👍

  • @AbdulKader-cc9sp
    @AbdulKader-cc9sp ปีที่แล้ว +1

    ma

  • @harisharis2494
    @harisharis2494 ปีที่แล้ว

    😭😭😭

  • @soudashoukath
    @soudashoukath 3 หลายเดือนก่อน

    Samsarem kurvan ആൾ പാവോ ണ്❤

  • @aswanasharaf701
    @aswanasharaf701 ปีที่แล้ว +1

    ❤️❤️❤️❤️

  • @AbdulKader-cc9sp
    @AbdulKader-cc9sp ปีที่แล้ว

    Mann

  • @ummulla6873
    @ummulla6873 ปีที่แล้ว

    ഒരു സംശയം ചോദിച്ചോട്ടെ ആണുങ്ങൾക് താടി വളർത്തൽ സുന്നതാണ് എന്ന് കേട്ടിട്ടുണ്ട് ഒരു ഭാര്യക്ക് അത് ഇഷ്ട്ടം അല്ലെങ്കിലും അത് വടിക്കാൻ പാടില്ലേ.... ഒരു പ്രത്യേക സാഹചര്യത്തിൽ ആ പെണ്ണിനെ അവർ കണ്ടിരുന്നു ഒന്നരവർഷത്തോളം അവളറിയാതെ അവളെപ്പറ്റി പഠിച്ചിരുന്നു എന്നാൽ ഒരിക്കൽ പോലും അവളുടെ മുന്നിൽ നേരിട്ട് പ്രത്യക്ഷപ്പെട്ടില്ല അതുകൊണ്ട് തന്നെ അവൾ കണ്ടിരുന്നില്ല കല്യാണത്തിന് അന്നാണ് അവൾ കാണുന്നത് അവൾക്ക് താടി തീരെ ഇഷ്ടമല്ല
    അതെടുക്കാൻ അവൾ അവരോട് പറഞ്ഞു അപ്പോൾ അവര് പറയുന്നത് താടി ഞാൻ കല്യാണം കഴിക്കുന്നതിനു മുമ്പ് വെച്ചതാണ് എന്നാണ് അത് സുന്നത്താണ് അത് ഞാൻ വ ടി ക്കില്ല എന്നാണ് അവര് കേൾക്കാത്തപ്പോൾ അവരുടെ വീട്ടുകാരോടും അവർ പറഞ്ഞു അവരും അവൾക്ക് അനുകൂലമായി ഒന്നും പറഞ്ഞില്ല ചെയ്തില്ല കാലം ക്രമേണയും ഒന്നിച്ചു പോയി മാസങ്ങളും വർഷങ്ങളും കഴിഞ്ഞു ഒരു ദിവസം പോലും അവൾ സ്വമേധയാ ഭാര്യ ഭർത്താവ് ബന്ധം സ്ഥാപിച്ചിട്ടില്ല ഈ അവസരത്തിൽ അവര് അവളെ വിവാഹമോചനംചെയ്യേണ്ടേ അല്ലെങ്കിൽ താടി വടിക്കേണ്ടേ ഇതിന്റെ ഉത്തരം തരുമോ

  • @sheeban5651
    @sheeban5651 ปีที่แล้ว

    Assalamu alikkum

  • @sreedevichandran5918
    @sreedevichandran5918 ปีที่แล้ว

    Hai good night 😘😘🌉😘 Friend NanmakalNerunnu...manase. santhamaku..makusuperFriendly

  • @mumthasmuthu3239
    @mumthasmuthu3239 ปีที่แล้ว +3

    Sir nte number tharaamo🙏

  • @hazzahazza7438
    @hazzahazza7438 ปีที่แล้ว +2

    Good speech👍

  • @hixhu_
    @hixhu_ ปีที่แล้ว

    💯

  • @surumygaffoor8617
    @surumygaffoor8617 ปีที่แล้ว +2

    👍

  • @sanwadvpsidhu7495
    @sanwadvpsidhu7495 ปีที่แล้ว

    😢😢

  • @rajilafasal4126
    @rajilafasal4126 ปีที่แล้ว +2

    👍👍

  • @sanwadvpsidhu7495
    @sanwadvpsidhu7495 ปีที่แล้ว

    👍🏼

  • @kadeejaminhamirza1529
    @kadeejaminhamirza1529 ปีที่แล้ว

    Good speech👍

  • @muthumusu3804
    @muthumusu3804 ปีที่แล้ว

    Good speech👍

  • @JumanTn-ne1yj
    @JumanTn-ne1yj ปีที่แล้ว

    💯

  • @zeenathnizar2441
    @zeenathnizar2441 ปีที่แล้ว +1

    👍

  • @MRGAMING-ml1ri
    @MRGAMING-ml1ri ปีที่แล้ว +1

    👍

  • @shadoos2297
    @shadoos2297 ปีที่แล้ว +1

    💯