@@paralleluniverse298 അഴഞ്ഞാടി നടക്കണം എന്ന് ഉദേശിച്ചത് എന്താണെന്ന് മനസിലായില്ല 🙏.പിന്നെ സമൂഹത്തിൽ ഈ നടക്കുന്നതൊക്കെ പെണ്ണിന്റെ തെറ്റാണോ അതോ ചില പുരുഷന്മാരുടെ തെറ്റോ??... എനിക്ക് എന്റെ സമുദായത്തിൽ നിന്ന് പെണ്ണ് വേണം എന്ന് ഒരു നിർബന്ധവും ഇല്ല 😂😂...പിന്നെ നല്ല പെണ്ണ് എന്ന് കവി ഉദേശിച്ചത് എന്താണാവോ.
ഭർത്താവിനെയും മക്കളെയും പൊന്നുപോലെ നോക്കിയിട്ടു നന്ദികേട് മാത്രം പറയുകയും തരുന്ന കാശിന്റെ കണക്കു വിളിച്ചു പറയുകയും ചെയ്യുന്ന ആണുങ്ങളെ പറ്റി ഒന്നും പറയാനില്ലേ ഉസ്താദേ
ചിലർ അങ്ങനെ ആയിരിക്കും. പക്ഷെ എന്റെ അനുഭവം നേരെ തിരിച്ചാണ് ഞൻ ഒരു ഡ്രസ്സ് പോലും വാങ്ങാതെ ആ പൈസ കും കുടി കുടുംബത്തിലെ കാര്യങ്ങൾ നോക്കിയവൻ ആണ് പക്ഷെ അവസാനം അവർ ചോദിക്കുന്നത് നിങ്ങൾ എന്താ ചെയ്തെ ഞങ്ങൾക്ക് ഒന്നും ചെയ്തിട്ടില്ല എന്നാണ് . സ്വന്തം കുടുംബത്തിന് വേണ്ടി ചിലവാകുന്നത് കണക് വെക്കാത്ത കൊണ്ട് ഞാൻ മണ്ടൻ ആയി. തവൽകത്തു അലല്ലാഹ്
ഭാര്യ ഭർത്താവ് രണ്ടു കടമയും ഒരുമിച്ചു പറയുക വീടുകളിലെ പ്രഷ്നങ്ങൾ പരിഹരിക്കാൻ അതായിരിക്കും നല്ലത്. ഭാര്യക്ക് ഭർത്താവിനോട് കടമയുള്ള തു പോലെ ഭർത്താവിന് ഭാര്യയോട് ഉള്ള കടമകൾ പല ഭർത്താക്കൻമാർ മറന്നു പോവുന്നു. ഒരു ഭാര്യ ഏറ്റവും സ്നേഹിക്കുന്നത് ഭർത്താവിനെ ആണ് എന്നാൽ ഭർത്താവ് ഭാര്യയേ ഏത് രൂപത്തിലും ബുദ്ധിമുട്ടിക്കുന്ന ഭർത്താക്കൻ മ്മാരേ കാണുന്നു ഇതിന്റെ ഒക്കെ കാരണം ഇസലാം മിന്റെ യഥാർഥ വിധി വിലക്കുകൾ അറിയാതെ അത് കൊണ്ട് രണ്ടും ഒരുമിച്ച് പറയാൻ ഇന്നത്തെ കാലം കഴിയട്ടെ . അള്ളാഹുവിനെ സ്കൂക്ഷിച്ച് ജീവിക്കാൻ കഴിയ ട്ടെ ആമീൻ
ഭർത്താവിനോടും ഇത് പോലെയുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് റബ്ബ് നിഷേധിച്ച കാര്യങ്ങൾ ചെയ്യുന്ന ഭർത്താവിനെ ദീനി വിശ്വാസിയായ ഒരു ഭാര്യ എങ്ങിനെയാണ് കരുതേണ്ടത് ദയവായി പറഞ്ഞുതന്നാലും
ഉസ്താദ് ഞാനും എന്റെ ഭാര്യയും. അഞ്ചുവർഷമായി പിരിഞ്ഞ് നിൽക്കുന്നത്. ഞങ്ങൾക്ക് രണ്ട് കുട്ടികളുണ്ട്. ഒരു കുട്ടിക്ക് 12. ഒരു കുട്ടിക്ക് അഞ്ച് വയസ്സ്. ഞാൻ പലപ്രാവശ്യം വിളിച്ചിട്ടും അവൾ വരുന്നില്ല. ഞാൻ അവളെ ഫോണിൽ വിളിച്ചാൽ അവൾ എടുക്കുകയില്ല.. ഉസ്താദ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ ഉസ്താദ് ദുആ ചെയ്യണേ
ഇത് എങ്ങിനെയുള്ള ഭർത്താക്കന്മാരെ കുറിച്ചാണ് പറയുന്നത് ഉസ്താദേ. ഭാര്യമാരുടെ കടമകൾ മാത്രം പറഞ്ഞു പറഞ്ഞു ഇന്ന് മുസ്ലിം പുരുഷന്മാർ അവരുടെ കടമകൾ മറന്നു ജാഹിലിയത്തിൽ ആയിട്ടുണ്ട്
ഭാര്യ ദിക്കാരി ആവുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദി ഭാര്യമാരോട് മാന്യമായി perumaaratha ഭർത്താകന്മാർ ആണ് ഭർത്താവ് ഖുർആൻ ഒത്തണ്ടതല്ലേ റസൂൽ ഭാര്യമാരോട് എങ്ങനെയാണ് പെരുമാറിയത് എന്ന് കൂടി പറഞ്ഞു കൊടുക്കു
ദീനുള്ള സ്ത്രീ പുരഷന്മാരുടെ ജീവിതം മിക്ക വാറും സന്തുഷ്ട മായിരിക്കും.. ഓരാൾ മറിച്ചായാൽ.ദുരിതവും.രണ്ടും ആയാൽ പിന്നെ പറയണ്ട.. ഭാഗ്യം അല്ലെങ്കിൽ വിധി എന്നു പറയും..
നല്ലപോലെ കൊണ്ട് നടക്കുന്ന oru barthavinte ഭാര്യയും ആയിഞ്ഞാടില്ല oru പെണ്ണിനും അതിന് kayiyila ഭാര്യ എന്നാൽ ഭർത്താവിനെ അകമായിഞ്ചു സ്നേഹിച്ചു അതിലേറെ വിശ്വസിച്ചു jeevikuna പെണ്ണാണ് ചീത്ത barthakanmare പോലും അവർ സഹിക്കുന്ന എന്നൊരു കമന്റ് കാണാം എങ്കിലും ithupolulla വാഹലുകൾ ഭാര്യക്കുള്ള കടമകളായി കാണുന്നു അള്ളാഹു അക്ബർ പെണ്ണിനെ മാത്രം കുറ്റപ്പെടുത്തുമ്പോൾ
കാലം മാറി ഉസ്താദേ, പെണ്ണുങ്ങൾക്ക് വിവരം വച്ചു, സമുദായത്തിൽ വെള്ളം അടിച്ചും കഞ്ചാവ് വലിച്ചും പര സ്ത്രീകളെ അഗ്രഹിച്ചും ഫോണിൽ ഹറാം കണ്ടും മയങ്ങി കിടക്കുകയാണ് ആണുങ്ങൾ... അതൊന്നും ഒരു ഉസ്താദിനെയും ബേജാർ ആക്കില്ല!! കുനിഞ്ഞാൽ അടിവസ്ത്രം ദൃശ്യമാകുന്ന തരത്തിൽ pants ധരിക്കുന്ന ആണുങ്ങൾ, ഇറുകിയതും അകത്തുള്ളതിൻ്റെ എല്ലാം പുറത്ത് മനസ്സിലാകുന്ന കണ്ടാൽ അറപ്പ് തോന്നുന്ന കോമാളി വേഷങ്ങൾ ആണുങ്ങൾ കെട്ടുന്നു??എത്രയോ ആണുങ്ങൾ നടന്നു പെണ്ണ് കെട്ടി ഭാര്യയേയും മക്കളേയും കണ്ണീരു കുടിപ്പിക്കുന്നു, ഗാർഹിക പീഢനം നടത്തുന്ന എത്രയോ പുരുഷന്മാർ ഉണ്ട്, ഇതൊന്നും ആരെയും അലട്ടില്ല, എന്താ ഭർത്താവിന് ഭാര്യയോടുള്ള കടമകൾ പറഞ്ഞു ഊറ്റം കൊള്ളാത്തത്??? പഴയകാലo മുതൽക്കേ എന്ത് മാത്രം പുരുഷന്മാർ സംരക്ഷണം ഏകേണ്ട കരങ്ങൾ കൊണ്ട് സ്ത്രീകളെ അടിച്ചമർത്തി കഴിഞ്ഞു, ആർക്കും ഒരു വേദനയും ഉണ്ടയില്ലല്ലോ?? കെട്ടിയ പെണ്ണിനെ കണ്ണീരു കുടിപ്പിച്ച അനീതിയെ കുറിച്ച് എത്ര മുസ്‌ലിയാർ സംസാരിച്ചു?? പുരുഷന്മാർ കാരണം സ്ത്രീകൾ അനുഭവിച്ച ഒരു പ്രയാസവും പുരുഷന്മാർ അനുഭവിക്കേണ്ടി വന്നിട്ടില്ല. അല്ലാഹു നീതി മാൻ ആണ്, അവൻ്റെ സൃഷ്ടികളിൽ ഒന്നിനെ മാത്രം അല്ലാഹു വില കുറച്ച് കാണാൻ പറഞ്ഞിട്ടില്ല.. അല്ലാഹുവിൻ്റെ കോടതിയിൽ പെണ്ണിന് മഹനീയ സ്ഥാനം ഉണ്ട്, അത് അംഗീകരിക്കാൻ സമുദായത്തിലെ anungalk കഴിയില്ലയിരിക്കും
പറയുമ്പം രണ്ട് ഭാഗവും പറയണം അതാണ് റെസൂൽ പറഞ്ഞത് ഞങ്ങക്കറിയാം ഭാര്യയെ ക്കാൾ ഭർത്താവിനാണ് കൂടുതൽ കടമകൾ ഭാര്യക്ക് ഭർത്താവിനെ അനുസരിക്കലും ഇസ്ലാം നിയമമാനുസരിച് ജീവിക് ലും മാത്രമേ ഉള്ളൂ പിന്നെ ഇപ്പറഞ്ഞതൊക്കെ എങ്ങിനെയുള്ള ഭർത്താക്കന്മാരെ എന്നെകൂടി പറയണം
ഭർത്താവിന് ഭാര്യയോടുള്ള പെരുമാറ്റരീതിയെ കുറിച്ച് ഒരു ഉസ്താദും പറഞ്ഞു കേൾക്കുന്നില്ല ല്ലോ.. നല്ല ഭർത്താവ് ആയി മാറാൻ കൂടി ഈ ഉസ്താദുമാർ പറഞ്ഞു കൊടുത്തിരുന്നെങ്കിൽ...
ഭാര്യ അറിയാതെ ഭർത്താവ് പെണ്ണ് കെട്ടിയാൽ ഒന്നും ചെയ്യാനില്ല. നാല് കെട്ടാൻ അവരെ നിയമം അനുവദിക്കുന്നുണ്ട്. അങ്ങനെ പോകുന്നവൻമാർ പോട്ടെ എന്ന് വിചാരിച്ച് നിങ്ങൾ വെല്ല പണിയും എടുത്ത് അഭിമാനത്തോടെ ജീവിക്കൂ ഉസ്താദുമാരുടെ മറുപടിക്ക് കാത്തു നിന്ന് ജീവിതം പാഴാക്കാതെ . 😊
പറഞ്ഞ് വരുന്നത് ഭർത്താവ് = ജന്മി ഭാര്യ =അടിമ ഭർത്താവിന്റെ അനുവാദം ഇല്ലാതെ ഭാര്യക്ക് പുറത്ത് പോകാൻ പറ്റില്ല.. But ഭർത്താവിന് എങ്ങോട്ടും പോവാം.. ഇത് കൊള്ളാലോ പരുപാടി 😂
ഭാര്യയെ ഭർത്താവിന്റെ അടിമയാണെന്ന് എവിടേം ഇസ്ലാമിൽ പറഞ്ഞിട്ടില്ല. ഇണ എന്നാണ് പറഞ്ഞത്. പിന്നെ ഭാര്യക്ക് മാത്രമല്ല കടമകൾ ഭർത്താവിനും ഉണ്ട് ഭാര്യോടുള്ള കടമകൾ. ഇസ്ലാമിൽ ഒരുപാട് ചിട്ടകളുണ്ട് നല്ല കാര്യങ്ങൾ പറയുമ്പോൾ അത് ഭാര്യ ആയാലും ഭർത്താവായാലും അനുസരിക്കണം. പിന്നെ പുറത്ത് പോവുമ്പോ പുരുഷന്മാരെ പോലെ അല്ല സ്ത്രീകൾ. ഒരു കുടുംബം നോക്കുന്നത് ആണ് ആണ് ജോലിക്ക് പോവുന്നതും പലപ്പോഴും ആണ് ആണ്. അതുകൊണ്ട് ആണി ന് പലപ്പോഴും പുറത്ത് പോവേണ്ട ആവശ്യമുണ്ടാകും. ഇനി പെണ്ണാണ് കുടുംബം നോക്കുന്നത്തേകിൽ അവർ പുറത്ത് പൊയ്ക്കോട്ടേ.... വെറുതെ ആവശ്യമില്ലാതെ പുറത്ത് പോവേണ്ട എന്നാണ് ഉദ്ദേശിച്ചത്.
@@Abhinav_abhiz ഞാൻ പ്രസംഗമൊന്നുന്ന കേട്ടില്ല. Comment നോക്കി ആദ്യം തന്നെ. പുള്ളിയുടെ ശൈലി കണ്ടപ്പോ തോന്നി ചെറുതായിട്ട് പിന്നെ കൊറെ കമ്മെന്റുകളും കണ്ടപ്പോ. But randomly ഈ comment കണ്ടപ്പോ റിപ്ലേ തന്നതാ 🫣😹
ഉസ്താദ് ഈ കാലഘട്ടത്തില് പെണ്ണുങ്ങളെ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണം എന്ന് പറയുന്നതിനോട് നമുക്ക് ശരിക്കും യോജിക്കുമോ ഒരു 90 ശതമാനം സ്ത്രീകളും നല്ലവരാണ് അവളെ ചീത്ത ആക്കുന്നത് ആണുങ്ങളുടെ സംസാരം ശരിയല്ലെങ്കിൽ പെണ്ണുങ്ങളും ചീത്തയാകും സ്ത്രീകളെ അടിമകളെപ്പോലെ കാണരുത് അതുകൊണ്ട് പുരുഷ വിഭാഗത്തിന് വേണ്ടി ഇനിയെങ്കിലും ഉസ്താദുമാരെ എല്ലാ ഉസ്താദുമാരും സംസാരിക്കുകഎങ്കിൽ ലോകം നന്നാകും
ഭർത്താവിനോട് ഇത്രമാത്രം കടപ്പാടുണ്ടെങ്കിൽ ഭാര്യയോടുള്ള കടമകൾ ആരാ നിർവ്വഹിക്കുക? ഉസ്താദേ ഇങ്ങനെ പറയുന്നത് ശരിയല്ല. ഭർത്താവ് ഇസ്ലാം കൽപിച്ച എല്ലാ ബാധ്യതകളും ചെയ്താൽ ഒരു ഭാര്യയും കടമ നിർവ്വഹിക്കാതിരിക്കില്ല
Dear viewers... These things are only applicable if you believe in life after death... These things are not for everyone... So be chill... Follow only if you wish so... Otherwise no issues... There is no compulsion in Islam... ❤ you can live as you like... But preaching is part of Islam.. that we will do... If you wish you can hear.. otherwise no issues.. May Allah guide us all .. Ameen... Also... We should do our part.. husband or wife.. we should be bothered about our duties... Rest Allah subuhanabuwatala will take care of... ❤ We will be asking only about our actions in the hereafter... Not about others... So be chill .. do our part and leave the rest to Allah ❤
1:00 പെണ്ണുങ്ങളെ നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടഞ്ഞു ഒതുങ്ങി കഴിയുക 🔥🔥🔥🔥... ആ ന്റെ മോനെ best compliment ever🙏..wake up bro🙏
@@paralleluniverse298 അഴഞ്ഞാടി നടക്കണം എന്ന് ഉദേശിച്ചത് എന്താണെന്ന് മനസിലായില്ല 🙏.പിന്നെ സമൂഹത്തിൽ ഈ നടക്കുന്നതൊക്കെ പെണ്ണിന്റെ തെറ്റാണോ അതോ ചില പുരുഷന്മാരുടെ തെറ്റോ??... എനിക്ക് എന്റെ സമുദായത്തിൽ നിന്ന് പെണ്ണ് വേണം എന്ന് ഒരു നിർബന്ധവും ഇല്ല 😂😂...പിന്നെ നല്ല പെണ്ണ് എന്ന് കവി ഉദേശിച്ചത് എന്താണാവോ.
ഭർത്താവിനെയും മക്കളെയും പൊന്നുപോലെ നോക്കിയിട്ടു നന്ദികേട് മാത്രം പറയുകയും തരുന്ന കാശിന്റെ കണക്കു വിളിച്ചു പറയുകയും ചെയ്യുന്ന ആണുങ്ങളെ പറ്റി ഒന്നും പറയാനില്ലേ ഉസ്താദേ
Usthathu athinu onnum paroolaa....averaa veetil poyi Nokkandaaa ...pulliyudaa swbvm.
അങ്ങിനെ പറയിപ്പിക്കാൻ ഭാര്യമാരുടെ എന്തെങ്കിലും പ്രശ്നം കാണും
ചിലർ അങ്ങനെ ആയിരിക്കും. പക്ഷെ എന്റെ അനുഭവം നേരെ തിരിച്ചാണ് ഞൻ ഒരു ഡ്രസ്സ് പോലും വാങ്ങാതെ ആ പൈസ കും കുടി കുടുംബത്തിലെ കാര്യങ്ങൾ നോക്കിയവൻ ആണ് പക്ഷെ അവസാനം അവർ ചോദിക്കുന്നത് നിങ്ങൾ എന്താ ചെയ്തെ ഞങ്ങൾക്ക് ഒന്നും ചെയ്തിട്ടില്ല എന്നാണ് . സ്വന്തം കുടുംബത്തിന് വേണ്ടി ചിലവാകുന്നത് കണക് വെക്കാത്ത കൊണ്ട് ഞാൻ മണ്ടൻ ആയി. തവൽകത്തു അലല്ലാഹ്
എല്ലാം ശരിയാകും
th-cam.com/video/_Memw_8XFCA/w-d-xo.html
ഭാര്യ ഭർത്താവ് രണ്ടു കടമയും ഒരുമിച്ചു പറയുക വീടുകളിലെ പ്രഷ്നങ്ങൾ പരിഹരിക്കാൻ അതായിരിക്കും നല്ലത്. ഭാര്യക്ക് ഭർത്താവിനോട് കടമയുള്ള തു പോലെ ഭർത്താവിന് ഭാര്യയോട് ഉള്ള കടമകൾ പല ഭർത്താക്കൻമാർ മറന്നു പോവുന്നു. ഒരു ഭാര്യ ഏറ്റവും സ്നേഹിക്കുന്നത് ഭർത്താവിനെ ആണ് എന്നാൽ ഭർത്താവ് ഭാര്യയേ ഏത് രൂപത്തിലും ബുദ്ധിമുട്ടിക്കുന്ന ഭർത്താക്കൻ മ്മാരേ കാണുന്നു ഇതിന്റെ ഒക്കെ കാരണം ഇസലാം മിന്റെ യഥാർഥ വിധി വിലക്കുകൾ അറിയാതെ അത് കൊണ്ട് രണ്ടും ഒരുമിച്ച് പറയാൻ ഇന്നത്തെ കാലം കഴിയട്ടെ . അള്ളാഹുവിനെ സ്കൂക്ഷിച്ച് ജീവിക്കാൻ കഴിയ ട്ടെ ആമീൻ
th-cam.com/video/_Memw_8XFCA/w-d-xo.html
☝️ഭർത്താവിന് ഭാര്യയോടുള്ള കടമകൾ സുബൈർ സലഫി.
th-cam.com/video/_Memw_8XFCA/w-d-xo.html
👍🏻👍🏻
th-cam.com/video/_Memw_8XFCA/w-d-xo.html
രണ്ട് പ്രഭാഷണങ്ങളും കേൾക്കാൻ ശ്രമിക്കുക
കദീജ എത്ര നന്നായിട്ടാണ് നമുക്ക് അറിവുപറഞ്ഞുതരുന്നത് സലഫിഉസ്താദിന് ദീര്ഗായുസ്സ് തരട്ടെ 🤲🤲🤲🤲🤲🤲😭
ഭർത്താവിനോടും ഇത് പോലെയുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് റബ്ബ് നിഷേധിച്ച കാര്യങ്ങൾ ചെയ്യുന്ന ഭർത്താവിനെ ദീനി വിശ്വാസിയായ ഒരു ഭാര്യ എങ്ങിനെയാണ് കരുതേണ്ടത് ദയവായി പറഞ്ഞുതന്നാലും
th-cam.com/video/D2SZsZ6hE24/w-d-xo.html
ഉടൻ തന്നെ ഈ ചാനലിൽ നമുക്ക് പ്രതീക്ഷിക്കാം in sha അല്ലാ
A
Oyivakku
ആസിയബീവിയെ പോലെ ക്ഷമ കൈകൊള്ളുക
ഭർത്താവ് ഭാര്യക്ക് അവകാശപ്പെട്ടതെല്ലാം നൽകി പരിഗണിച്ചാൽ ഒരു ഭാര്യയും ധിക്കരിക്കില്ല
yes.👍
Yes👍
Yes 👍
Yes
Yes
ഇതൊക്കെ ഭർത്താക്കന്മാർക്കും പറ്റും
അല്ലങ്കിലും എന്ത് ചെയ്താലും തെറ്റ് എല്ലാം ഭാര്യക്ക് തന്നെ 💯
th-cam.com/video/_Memw_8XFCA/w-d-xo.html
0
@@miz-star8513 full. Bss ru in irurui and r7b
💯
മാഷാ allha good സ്പീച് 👍🏻👍🏻👍🏻
Masha Allah
Very good advice.
ഉസ്താദ് ഞാനും എന്റെ ഭാര്യയും.
അഞ്ചുവർഷമായി പിരിഞ്ഞ് നിൽക്കുന്നത്.
ഞങ്ങൾക്ക് രണ്ട് കുട്ടികളുണ്ട്.
ഒരു കുട്ടിക്ക് 12.
ഒരു കുട്ടിക്ക് അഞ്ച് വയസ്സ്.
ഞാൻ പലപ്രാവശ്യം വിളിച്ചിട്ടും അവൾ വരുന്നില്ല. ഞാൻ അവളെ ഫോണിൽ വിളിച്ചാൽ അവൾ എടുക്കുകയില്ല..
ഉസ്താദ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ ഉസ്താദ് ദുആ ചെയ്യണേ
🤲🤲
എന്താണ് പ്രശ്നം എന്ന് ഭാര്യയും ആയി സംസാരിച്ചു പ്രശ്നങ്ങൾ നിങ്ങൾ മുൻ കൈ എടുത്ത് പരിഹരിക്കുക അല്ലാഹു ഹൈറ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഇത് എങ്ങിനെയുള്ള ഭർത്താക്കന്മാരെ കുറിച്ചാണ് പറയുന്നത് ഉസ്താദേ. ഭാര്യമാരുടെ കടമകൾ മാത്രം പറഞ്ഞു പറഞ്ഞു ഇന്ന് മുസ്ലിം പുരുഷന്മാർ അവരുടെ കടമകൾ മറന്നു ജാഹിലിയത്തിൽ ആയിട്ടുണ്ട്
ഭാര്യ ദിക്കാരി ആവുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദി ഭാര്യമാരോട് മാന്യമായി perumaaratha ഭർത്താകന്മാർ ആണ്
ഭർത്താവ് ഖുർആൻ ഒത്തണ്ടതല്ലേ
റസൂൽ ഭാര്യമാരോട് എങ്ങനെയാണ് പെരുമാറിയത് എന്ന് കൂടി പറഞ്ഞു കൊടുക്കു
ശരിയാണ്.
th-cam.com/video/_Memw_8XFCA/w-d-xo.html
th-cam.com/video/_Memw_8XFCA/w-d-xo.html
@@fiyazafthab3407 Athe
ഉസ്താദ് പറഞ്ഞത് മുഴുവൻ ചെയ്യാം ഭർത്താവ് ഈമാനോട് കൂടി ജീവിക്കുകയാണെങ്കിൽ
ഇത് പോലുള്ള പ്രഭാഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു💯✅
Ninakku agu bodichu laaa.... Kadama ethra anugl ndu veettil Quran eduthu othunnaver
th-cam.com/video/_Memw_8XFCA/w-d-xo.html
ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നുണ്ടെങ്കിൽ സഹായിക്കുന്ന ഉണ്ടെങ്കിൽ തീർച്ചയായും ഭാര്യ ഭർത്താവിനെ അനുസരിക്കും
ഇതൊക്കെ ഭർത്താക്കന്മാരോടും പറയണം. ഭാര്യമാരോടും പല കടമകളും അവർക്കുണ്ട്. അത് നിറവേറ്റാത്ത ഭർത്താക്കന്മാരോട് ഏക പക്ഷീ യമായ നിയമം അടിച്ചേൽപ്പിക്കരുത്
💯✅️
th-cam.com/video/_Memw_8XFCA/w-d-xo.html
th-cam.com/video/_Memw_8XFCA/w-d-xo.html
Ith short clip aan... Ithinte full samsaram kettaal barthakanmarodulla kadamayum kaanaan pattum
പറയുന്നുണ്ട് അത്. കേട്ടിട്ടുണ്ടോ
مَا شَآءَ ٱللَّهُ
جزاك اللهُ خيرًا
Alhamdulillah
Kureyokke ariyunnathanenkilum onn ormmayakkithannathinum thanks
പെണ്ണുങ്ങൾ ഇല്ലാർന്നെങ്കിൽ ഇവർക്കൊക്കെ പ്രസംഗത്തിന് ക്ഷാമം നേരിട്ടേനെ😣
ഒരിക്കലും ഇല്ല
th-cam.com/video/_Memw_8XFCA/w-d-xo.html
അൽഹംദുലില്ലാഹ് 🤲👍🏻
Good speech masha allaah
ദീനുള്ള സ്ത്രീ പുരഷന്മാരുടെ ജീവിതം മിക്ക വാറും സന്തുഷ്ട മായിരിക്കും.. ഓരാൾ മറിച്ചായാൽ.ദുരിതവും.രണ്ടും ആയാൽ പിന്നെ പറയണ്ട.. ഭാഗ്യം അല്ലെങ്കിൽ വിധി എന്നു പറയും..
Aameen good speach
I am very happy married lif...❤
വിഷയം ഭർത്താക്കന്മാരുടെ കടമയാകുമ്പോൾ പ്രഭാഷകൻ തിരിച്ചുള്ളതും പറയും ക്ഷമിക്കുക തിരക്ക് കൂട്ടാതിരിക്കുക.
th-cam.com/video/_Memw_8XFCA/w-d-xo.html
th-cam.com/video/D2SZsZ6hE24/w-d-xo.html
Supper❤❤
Nalla class
Insha Allah, alhumdulillah
Masha allah
Bharakkallahu feeka
നല്ലപോലെ കൊണ്ട് നടക്കുന്ന oru barthavinte ഭാര്യയും ആയിഞ്ഞാടില്ല oru പെണ്ണിനും അതിന് kayiyila ഭാര്യ എന്നാൽ ഭർത്താവിനെ അകമായിഞ്ചു സ്നേഹിച്ചു അതിലേറെ വിശ്വസിച്ചു jeevikuna പെണ്ണാണ് ചീത്ത barthakanmare പോലും അവർ സഹിക്കുന്ന എന്നൊരു കമന്റ് കാണാം എങ്കിലും ithupolulla വാഹലുകൾ ഭാര്യക്കുള്ള കടമകളായി കാണുന്നു അള്ളാഹു അക്ബർ പെണ്ണിനെ മാത്രം കുറ്റപ്പെടുത്തുമ്പോൾ
Mashaallah..👍👍
Ethra cheyditum satisfied aavaatha bharthaakanmare onnu paranhu kodukuuu.pls.....
ما شاء الله تبارك الله
കാലം മാറി ഉസ്താദേ, പെണ്ണുങ്ങൾക്ക് വിവരം വച്ചു, സമുദായത്തിൽ വെള്ളം അടിച്ചും കഞ്ചാവ് വലിച്ചും പര സ്ത്രീകളെ അഗ്രഹിച്ചും ഫോണിൽ ഹറാം കണ്ടും മയങ്ങി കിടക്കുകയാണ് ആണുങ്ങൾ... അതൊന്നും ഒരു ഉസ്താദിനെയും ബേജാർ ആക്കില്ല!! കുനിഞ്ഞാൽ അടിവസ്ത്രം ദൃശ്യമാകുന്ന തരത്തിൽ pants ധരിക്കുന്ന ആണുങ്ങൾ, ഇറുകിയതും അകത്തുള്ളതിൻ്റെ എല്ലാം പുറത്ത് മനസ്സിലാകുന്ന കണ്ടാൽ അറപ്പ് തോന്നുന്ന കോമാളി വേഷങ്ങൾ ആണുങ്ങൾ കെട്ടുന്നു??എത്രയോ ആണുങ്ങൾ നടന്നു പെണ്ണ് കെട്ടി ഭാര്യയേയും മക്കളേയും കണ്ണീരു കുടിപ്പിക്കുന്നു, ഗാർഹിക പീഢനം നടത്തുന്ന എത്രയോ പുരുഷന്മാർ ഉണ്ട്, ഇതൊന്നും ആരെയും അലട്ടില്ല, എന്താ ഭർത്താവിന് ഭാര്യയോടുള്ള കടമകൾ പറഞ്ഞു ഊറ്റം കൊള്ളാത്തത്??? പഴയകാലo മുതൽക്കേ എന്ത് മാത്രം പുരുഷന്മാർ സംരക്ഷണം ഏകേണ്ട കരങ്ങൾ കൊണ്ട് സ്ത്രീകളെ അടിച്ചമർത്തി കഴിഞ്ഞു, ആർക്കും ഒരു വേദനയും ഉണ്ടയില്ലല്ലോ?? കെട്ടിയ പെണ്ണിനെ കണ്ണീരു കുടിപ്പിച്ച അനീതിയെ കുറിച്ച് എത്ര മുസ്‌ലിയാർ സംസാരിച്ചു?? പുരുഷന്മാർ കാരണം സ്ത്രീകൾ അനുഭവിച്ച ഒരു പ്രയാസവും പുരുഷന്മാർ അനുഭവിക്കേണ്ടി വന്നിട്ടില്ല. അല്ലാഹു നീതി മാൻ ആണ്, അവൻ്റെ സൃഷ്ടികളിൽ ഒന്നിനെ മാത്രം അല്ലാഹു വില കുറച്ച് കാണാൻ പറഞ്ഞിട്ടില്ല.. അല്ലാഹുവിൻ്റെ കോടതിയിൽ പെണ്ണിന് മഹനീയ സ്ഥാനം ഉണ്ട്, അത് അംഗീകരിക്കാൻ സമുദായത്തിലെ anungalk കഴിയില്ലയിരിക്കും
Uff well said naan parayaanirunnath watch turkish history series appo onnukoodi clear aagum these people are toxic
Usthathinte Duayil ulpeduthane
Masha allah
Ustad dua cheyyanam njnangalude jeevidaam sandosavum samadanavum ulladakan...
In shaa Allah
Hulhumdulilla. Nalla. Vakkukal
Aameen👍
സത്യം
MashaAllah, Allhamdhulilla
Well Said
Masha allah 🤲
Masha allah heart speech. 🤲
بارك الله فيك
മാഷാ അള്ളാഹ
അൽഹംദുലില്ലാഹ്
എന്റെ അവസ്ഥ നേരെ തിരിച്ച് എന്റെ ഭാര്യയെ പൊന്നുപോലെ സ്നേഹിച്ചിട്ട് എന്നോട് ഒരു തരി സ്നേഹമില്ല
അമിതമായാൽ അമൃതും വിഷം
ഭാര്യയ്കു മാത്രമല്ല ഉത്തരവാദ്യത്യങ്ങൾ ബര്ദാവിനും ഉണ്ട്.നമസ്കാരവും ഖുർആൻ ഓതതും ഭാര്യക്ക് മാത്രം പറഞ്ഞതല്ല.
അങ്ങനെ ആരും പറഞ്ഞില്ല... ഈ പ്രസംഗത്തിലെ വിഷയം ഭാര്യക്ക് ഭർത്താവിനോടുള്ള കടമകൾ എന്നതല്ലേ.... അപ്പൊ പിന്നെ ഇതില് അതല്ലേ ണ്ടാവൂ
Ñ
jolikku pokunnathinte vidhiyenthanu.enikku pediyanu.ente rubbinu ishattappedumo
Insha allah
In sha Allah
🤲🤲
Thrkdills
Masha Allah 👍👍
Good 👍
ഭർത്താവ് എങ്ങെനെ നടന്നാലും. ഭാര്യ നന്നായി നടക്കണം
രണ്ടാളും നല്ല നിലയിൽ ആവണം 😍
Athanu ..sjoodu . 😀 Cheyyan pattunna barthakkan Maru anoop.Nattil enu Usthathu onu anashichl nannayirunnu
th-cam.com/video/_Memw_8XFCA/w-d-xo.html
@@kl-10malappuram4 👍🏻അതാണല്ലോ ഇസ്ലാം പഠിപ്പിച്ചത്
@@rahmathmk8010 അതെ 🥰
Alhamdulillah
Good msg
Yantte hasbant nalla aal annu njngalkum parlokathum nnanakitharnnam alllaa🤲
Mashaallah
ഭര്‍ത്താവിന്‍െ കടമകള്‍ ഇപ്രഭാഷണത്തില്‍ ഉള്‍പെടുത്താമായിരുന്നു.എവിടെ പ്രഭഷണംനടത്തിയാലും.ഭാരൃയുടെ കടമമാത്രംകെള്‍ക്കുന്ന്ഒള്ളു
m.th-cam.com/video/_Memw_8XFCA/w-d-xo.html
😂😂
തൊട്ട് മുമ്പുള്ള പ്രഭാ ശണം കേൾക്കുക (വിഷയം ) ഭർത്താക്കൻമ്മാർ ശ്രദ്ധിക്കേണ്ട 12 കാര്യങ്ങൾ
@@shaheerkoolanchira കേട്ടു അടിപൊളി
th-cam.com/video/_Memw_8XFCA/w-d-xo.html
സ്ത്രീകൾ ഇസ്ലാമിക നിയമങ്ങൾ അനുസരിച്ച് ജോലി ചെയ്യുന്നതിൻ്റെ വിധി എന്താണ്
Barthav barthavayal bariya ok
മനസ്സ് നന്നാവാൻ ദുഹാ ചെയ്യണം
പറയുമ്പം രണ്ട് ഭാഗവും പറയണം അതാണ് റെസൂൽ പറഞ്ഞത് ഞങ്ങക്കറിയാം ഭാര്യയെ ക്കാൾ ഭർത്താവിനാണ് കൂടുതൽ കടമകൾ ഭാര്യക്ക് ഭർത്താവിനെ അനുസരിക്കലും ഇസ്ലാം നിയമമാനുസരിച് ജീവിക് ലും
മാത്രമേ ഉള്ളൂ പിന്നെ ഇപ്പറഞ്ഞതൊക്കെ എങ്ങിനെയുള്ള ഭർത്താക്കന്മാരെ എന്നെകൂടി പറയണം
ഭർത്താവിന് ഭാര്യയോടുള്ള പെരുമാറ്റരീതിയെ കുറിച്ച് ഒരു ഉസ്താദും പറഞ്ഞു കേൾക്കുന്നില്ല ല്ലോ.. നല്ല ഭർത്താവ് ആയി മാറാൻ കൂടി ഈ ഉസ്താദുമാർ പറഞ്ഞു കൊടുത്തിരുന്നെങ്കിൽ...
രണ്ട് ഇണകളുടെ ഉത്തര വാദിത്ത്വം ഒന്നിച്ചു പറയണം ഒരു അപേക്ഷയാണ്
Jolikku pokande usthadhe
Ella mekhalayilum muslim sthreekal venam illenkil muslim samudhayam thanne tholkkum
Doctor venam nurse venam teachers venam etc prathyekich innathe kalath
Alhamdulillah
👍👍👍👍👍
وَقَرْنَ فِى بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ ٱلْجَٰهِلِيَّةِ ٱلْأُولَىٰ ۖ وَأَقِمْنَ ٱلصَّلَوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعْنَ ٱللَّهَ وَرَسُولَهُۥٓ ۚ إِنَّمَا يُرِيدُ ٱللَّهُ لِيُذْهِبَ عَنكُمُ ٱلرِّجْسَ أَهْلَ ٱلْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا
Good.
Masha llah
🤲🤲🤲
ponnu pole nokkunna barthavu tharunna sneham thirichu kodukkan sammathikkatha, orumichu santhoshikkan sammathikkatha oru umma undenkilo usthade? 😭
👌
ആമീൻ
Cheruprayattil bartavinod kañicha maryada kedukal allahu porutu kodikille.. Narakam labikumo
ഭർതാ വിന് ഭാര്യയോട് ഉള്ള കടമയും പറയുക 2 പേരുടെയും പറയുമ്പോ പ്രശ്നങ്ങൾ ഇല്ലാതിരിക്കു ഉസ്താ ദെ
th-cam.com/video/_Memw_8XFCA/w-d-xo.html
th-cam.com/video/_Memw_8XFCA/w-d-xo.html
യ അല്ലാഹ് ഭയം വരുന്നുണ്ട്
maa shaa allaah 👌👌
ഉടനെത്തന്നെ
ഭർത്താവിന് ഭാര്യയോടുള്ള കടമയും കടമയും എന്ന് പ്രദീക്ഷിക്കുന്നു
already und
കൊച്ചു ഗള്ളി
Aameen
Masha Allah alhamdulillah
Entha eranghiya chodikanm sthreekal iniyum pazhe kalathekk pokalle 🙏🙏🙏🙏
Usthathe barya ariyathe vere pennu kettiyal endu cheyyum athinendinanu usthathanmar koottu nilkkunnath nabi(s) angine kalyanam kazhichirunno ethuvare oru utharavum kittiyilla usthathe 4 years ayi nhan aneshikkunnath
ഭാര്യ അറിയാതെ ഭർത്താവ് പെണ്ണ് കെട്ടിയാൽ ഒന്നും ചെയ്യാനില്ല. നാല് കെട്ടാൻ അവരെ നിയമം അനുവദിക്കുന്നുണ്ട്. അങ്ങനെ പോകുന്നവൻമാർ പോട്ടെ എന്ന് വിചാരിച്ച് നിങ്ങൾ വെല്ല പണിയും എടുത്ത് അഭിമാനത്തോടെ ജീവിക്കൂ ഉസ്താദുമാരുടെ മറുപടിക്ക് കാത്തു നിന്ന് ജീവിതം പാഴാക്കാതെ . 😊
Avalude koode thanne jeevikkenda avastha onnu orthu nokoo ozhivakkan paranhal ozhivakkilla swayam ozhivayipogan parayum appol avark nashtamonnumillallo ente barthavu grandpa ayathanu sheshamanu oru hanafi pennine kettunnath 52 vayassil 38 varsham onnichu jeevichitt baryaye manassilakkatha penkondan
Ipo ningale aduth vararndo, chilavinu paisa tharumo, Makkal ndo 😌
Idoke nabi paranadan Barthavineyum parayun undalo inale usthad paranju venam engil vishvasikam illengil deiveis cheid pogaloo
Barthavinte kudumbathod mindan padilla enn paranjal anusarikkano
Maasha Allah
പറഞ്ഞ് വരുന്നത്
ഭർത്താവ് = ജന്മി
ഭാര്യ =അടിമ
ഭർത്താവിന്റെ അനുവാദം ഇല്ലാതെ ഭാര്യക്ക് പുറത്ത് പോകാൻ പറ്റില്ല.. But ഭർത്താവിന് എങ്ങോട്ടും പോവാം.. ഇത് കൊള്ളാലോ പരുപാടി 😂
ഭാര്യയെ ഭർത്താവിന്റെ അടിമയാണെന്ന് എവിടേം ഇസ്ലാമിൽ പറഞ്ഞിട്ടില്ല. ഇണ എന്നാണ് പറഞ്ഞത്. പിന്നെ ഭാര്യക്ക് മാത്രമല്ല കടമകൾ ഭർത്താവിനും ഉണ്ട് ഭാര്യോടുള്ള കടമകൾ. ഇസ്ലാമിൽ ഒരുപാട് ചിട്ടകളുണ്ട് നല്ല കാര്യങ്ങൾ പറയുമ്പോൾ അത് ഭാര്യ ആയാലും ഭർത്താവായാലും അനുസരിക്കണം. പിന്നെ പുറത്ത് പോവുമ്പോ പുരുഷന്മാരെ പോലെ അല്ല സ്ത്രീകൾ. ഒരു കുടുംബം നോക്കുന്നത് ആണ് ആണ് ജോലിക്ക് പോവുന്നതും പലപ്പോഴും ആണ് ആണ്. അതുകൊണ്ട് ആണി ന് പലപ്പോഴും പുറത്ത് പോവേണ്ട ആവശ്യമുണ്ടാകും. ഇനി പെണ്ണാണ് കുടുംബം നോക്കുന്നത്തേകിൽ അവർ പുറത്ത് പൊയ്ക്കോട്ടേ.... വെറുതെ ആവശ്യമില്ലാതെ പുറത്ത് പോവേണ്ട എന്നാണ് ഉദ്ദേശിച്ചത്.
@@anasvk4229 അങ്ങിനെ പറഞ്ഞിട്ടുണ്ടാവില്ല ok... പക്ഷെ പുള്ളിയുടെ പ്രസംഗം കേട്ടാൽ ആർക്കും അങ്ങനെ തോന്നി പോകും
@@Abhinav_abhiz ഞാൻ പ്രസംഗമൊന്നുന്ന കേട്ടില്ല. Comment നോക്കി ആദ്യം തന്നെ. പുള്ളിയുടെ ശൈലി കണ്ടപ്പോ തോന്നി ചെറുതായിട്ട് പിന്നെ കൊറെ കമ്മെന്റുകളും കണ്ടപ്പോ. But randomly ഈ comment കണ്ടപ്പോ റിപ്ലേ തന്നതാ 🫣😹
@@anasvk4229 haa😁😁
@@paralleluniverse298 islamil ayirikkilla but.. പൊതു സമൂഹത്തിൽ ആണും പെണ്ണും തുല്യരാണ് 💯.
👍👍😍
💯👍🏾
Nehsugal undo
👍👍👍
ഉസ്താദ് ഈ കാലഘട്ടത്തില് പെണ്ണുങ്ങളെ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണം എന്ന് പറയുന്നതിനോട് നമുക്ക് ശരിക്കും യോജിക്കുമോ ഒരു 90 ശതമാനം സ്ത്രീകളും നല്ലവരാണ് അവളെ ചീത്ത ആക്കുന്നത് ആണുങ്ങളുടെ സംസാരം ശരിയല്ലെങ്കിൽ പെണ്ണുങ്ങളും ചീത്തയാകും സ്ത്രീകളെ അടിമകളെപ്പോലെ കാണരുത് അതുകൊണ്ട് പുരുഷ വിഭാഗത്തിന് വേണ്ടി ഇനിയെങ്കിലും ഉസ്താദുമാരെ എല്ലാ ഉസ്താദുമാരും സംസാരിക്കുകഎങ്കിൽ ലോകം നന്നാകും
ഭർത്താവിനോട് ഇത്രമാത്രം കടപ്പാടുണ്ടെങ്കിൽ ഭാര്യയോടുള്ള കടമകൾ ആരാ നിർവ്വഹിക്കുക? ഉസ്താദേ ഇങ്ങനെ പറയുന്നത് ശരിയല്ല. ഭർത്താവ് ഇസ്ലാം കൽപിച്ച എല്ലാ ബാധ്യതകളും ചെയ്താൽ ഒരു ഭാര്യയും കടമ നിർവ്വഹിക്കാതിരിക്കില്ല
@@shynamol5544 ഭാര്യമാരോടും ഭർത്താക്കന്മാർക്ക് കടമകളുണ്ട്....
Purushanmarkke. Avihidham pattum lle
ഭാര്യക്ക് ഇഷ്ടമല്ലെങ്കിൽ ഭർത്താവിന് അന്യ സ്ത്രീകളോട് ഇടപെടാമൊ
Alhamdhulillah alhamdhulillah alhamdhulillah
Alhamdulilla
ഏത് പെണ്ണാ വെറുതെ ഇറങ്ങൽ ... അത്യാവശ്യത്തിന് മാത്രമെ പെണ്ണ് ഇറങ്ങൂ .. ആണുങ്ങൾ മാത്രമെ ..... പെണ്ണുങ്ങൾ ഇറങ്ങുന്നോ നോക്കി നടക്കൽ ഉള്ളൂ😊
👏👏👏
ആവശ്യത്തിന് ഇറങ്ങുമ്പോഴും ഇസ്ലാം പറഞ്ഞ വേഷം ധരിച്ചു ഇറങ്ങാം... എങ്കിൽ ഫിത്‌ന ഒഴിവാക്കാം
Oru barya.nalla.barthavineponnupolesnehikkum
Usthad bartha vinte dusht kal onnum paryunnilla
🤲🤲🤲👌
Njan എന്റെ ഭർത്താവ് അറിയാതെ എന്റെ ആങ്ങളക്ക് എന്റെ gold മുഴുവനും കൊടുത്തു സഹായിക്കാറുണ്ട്. അറിഞ്ഞാൽ സമ്മതിക്കില്ല.ഇതിന് ശിക്ഷ കിട്ടുമോ
Alhamdulillaah astahfirillaah
ഭാര്യമാർക്ക് മാത്രം പ്രതേക നിയമം എന്തിനാ... ഭർത്താക്കന്മാർക്കും ഇത് ബാധകം അല്ലേ..
No🥲
Dear viewers... These things are only applicable if you believe in life after death... These things are not for everyone... So be chill...
Follow only if you wish so... Otherwise no issues... There is no compulsion in Islam... ❤ you can live as you like...
But preaching is part of Islam.. that we will do... If you wish you can hear.. otherwise no issues.. May Allah guide us all .. Ameen...
Also... We should do our part.. husband or wife.. we should be bothered about our duties... Rest Allah subuhanabuwatala will take care of... ❤
We will be asking only about our actions in the hereafter... Not about others... So be chill .. do our part and leave the rest to Allah ❤
Correctann parayunnathe. Sathyam