അജുവിന്റെ പടവലങ്ങ കറി സൂപ്പർ.. അജു പഴയ കഥകൾ പറയുന്നത് കേട്ടപ്പോൾ നമ്മുടെ ഇന്നസെന്റിനെ ഓർമ വന്നു. ശരിക്കും നിങ്ങൾ ഒരു നിഷ്കളങ്കൻ ആണ് സരിത കൂടെ ഇല്ലാത്തതു കൊണ്ട് എന്തോ പോലെ.. ❤️❤️❤️❤️❤️❤️❤️🥰🥰🥰😍😍
കുട്ടിക്കാലത്തു കൊയ്ത്തു കാലമായാൽ വീടിനു നാലുവശവും അമ്മൂമ്മ ചാണകം മെഴുകും.. ഒരിക്കൽ കൊയ്ത്തു കഴിഞ്ഞു മുറ്റത്തു അടുക്കിയ കറ്റകൾ, മഴ വന്നു നനഞ്ഞു മുളച്ചതും.. പാടത്തു പാകി മുളച്ചു വന്ന ഞാറിൻ തൈകൾ കൊടും മഴയത്തു ഒലിച്ചു പോയതും.. അങ്ങനെ എന്തെല്ലാം ഓർമ്മകൾ.. പഴയ കാലത്തേക്ക് പോയി... അന്നൊക്കെ എല്ലാ വീടുകളിലും ജാതി മത ഭേദമന്യേ പശുവും, തൊഴുത്തും, കൃഷിയും ഉണ്ടായിരുന്നു.. പണിയെടുത്തു നട്ടെല്ലൊടിഞ്ഞാലും അതൊക്ക ഓർക്കാൻ ഇപ്പോൾ എന്ത് രസം 💕💕
അജുചേട്ടനെ തനിച്ചു കാണുമ്പോൾ ഒരു വിഷമം. ചേച്ചിയും ജഗ്ഗുട്ടനും കൂടി ഉണ്ടെങ്കിലെ പൂർണത ഉള്ളു. പക്ഷെ എന്ത് ചെയ്യാം vacation ആയിട്ട് വീട്ടിൽ പോകണ്ടേ. അമ്മുമ്മക്കും കാണാൻ കൊതി ഉണ്ടാവില്ലേ. Miss u ചേച്ചി &ജഗ്ഗുട്ടാ ❤️❤️❤️🥰🥰🥰
ഇന്ന് മുണ്ടുടുത്ത് നാടൻ മനുഷ്യനായി,, എനിക്ക് നിങ്ങളോട് ഭയങ്കര അസൂയ ആണ് എന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്, അത് കൂടി കൂടി വരുന്നു, എന്ത് ചെയ്യണം, കഷണ്ടിക്ക് മരുന്നുണ്ട്, എന്നാൽ അസൂയക്കില്ല,, ഒരുപാട് ദിവസം സുമതലയെ എന്നെ പേടിപ്പിക്കാൻ ഇങ്ങോട്ടായക്കണം,, ഞാൻ നന്നാക്കിയാൽ നന്നാവും, കഞ്ഞീം പടവലങ്ങയും കണ്ടിട്ട് കഴിക്കാൻ തോന്നി ❤
ഈ അരി കുറച്ചുകൂടെ വെന്താൽ നല്ല സ്വാദ് ആണ്. ഞങ്ങൾ ഈ അരിയാണ് ഉപയോഗിക്കുന്നത്. കുക്കറിൽ വെച്ച് ഒരു വിസിൽ അടിക്കുമ്പോൾ സ്വിമ്മിൽ ഇട്ട് 10 മിനിട്ട് വേവിച്ചാൽ മതി.
എല്ലാവർക്കും കുളിരുകോരുന്ന നല്ല മഴയുള്ള സമയം സന്തോഷങ്ങളുടെയും മനസ്സിനെ മയക്കുന്ന കാഴ്ചകൾക്കും സ്വാഗതം.. 🙏എല്ലാവർക്കും ഹൃദയം നിറഞ്ഞ... നമസ്കാരം 🙏💜💙💚🙏💜❤️💛🙏
ഗുഡ് മോർണിംഗ് അജു ചേട്ടാ, ചുവന്ന അരി കൊണ്ടുള്ള കഞ്ഞിയും, പടവലങ്ങ കറിയും വളരെ ഹെൽത്തി ഫുഡ് ആണ്, പറഞ്ഞു തന്നതിന് ഒത്തിരി സന്തോഷം. ഇതു പോലുള്ള ഹെൽത്തി റെസിപികൾ ഇനിയും പ്രതീക്ഷിക്കുന്നു. നല്ല ഒരു ദിവസം ആകട്ടെ 🥰🥰🥰
ഞങ്ങളും ഈ അരി വാങ്ങാറുണ്ട്. ഞവര അരി അല്ലെ. ഇവിടെ UK ൽ കിലോയ്ക്ക് നാട്ടിലെ 750 രൂപയാണ്. വല്ലപ്പോഴും മാത്രേ കഴിക്കാൻ പറ്റൂ. ഒരു നിർവികാരമായ അരിയാണ്😂😂ഞങ്ങൾ ഒരു 7 മണിക്കൂർ കുതിർക്കാൻ വെക്കും. എന്നിട്ട് മൺ കലത്തിൽ സാധാരണ വെയ്ക്കുന്ന പോലെ വെക്കും. ഇതിന്റെ കഞ്ഞി വെളളവും വളരെ നല്ലതാണ്
Hai good morning ajuvettan sarithechi jaggu. മഴയുള്ള ഈ പ്രഭാതത്തിലെ വളരെ മനോഹരമായ വ്യത്യസ്തമായ ഒരു വിഭവം ഞങ്ങൾക്ക് സമ്മാനിച്ച അജുവേട്ടനും സരിതേച്ചിക്കും ആയിരം നന്ദി ആശംസിക്കുന്നു ഇനിയും വ്യത്യസ്തമായ പാചകം ഒരു പാട് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു എന്നും ഉന്നതങ്ങളിൽ എത്തെ ട്ടെ നിങ്ങളുടെ വീഡിയോ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.God bless you🥰🥰👍👍🥰🥰
I used to make it with black rice, hard to eat no taste at all very healthy kanji, but missing Saritha and Jegu .love your family, let Saritha enjoy at her mom's home ,
2:35 ആദ്യം പറയുന്നു, ജൈവ എന്നല്ല എന്ന്. 4:54 ഇപ്പോ പറയുന്നു ജൈവ ആണെന്ന്. എന്തു പറ്റി അജു ഏട്ടാ, സരിതേച്ചി ഉണ്ടെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു. വെണ്ടയും പടവലവും വെക്കുന്നതിനു പകരം ഇച്ചിരി ബ്രഹ്മി തൈ നട്ട് പിടിപ്പിക്കൂ😊😊😊 ഗംഗ
ഫ്രഷ് വെണ്ടയ്ക്ക ഫ്രഷ് പടവലങ്ങ superooo super അടിപൊളി 🎉❤ but സരിത ഇല്ലാത്തത് കൊണ്ട് ശരിക്കും വീഡിയ പൂർണത ഇല്ലാത്ത മാതിരി തോന്നി എന്നാൽ സരിതയും വേണം അതാണ് അതിന്റെ രസം 😊
Organic മെഴുക്കു പുരട്ടി എന്നാണോ ഉദ്ദേശിച്ചത്.... എന്തൊക്കെ പറഞ്ഞാലും സരിതയും മോനും കൂടെ ഉണ്ടായി ആകെ ജഗപൊഗ വീഡിയോ കാണുമ്പോ രസാണ്.. ഇത് അജു ഏട്ടനെ ഒറ്റക്ക് കാണുമ്പോ എന്തോരു വിഷമം 🥰... അല്ല സരിതക്കുംവീട്ടിൽ പോയി നില്കാൻ ആഗ്രഹം ഉണ്ടാകുമല്ലോ അല്ലേ 🥰
സരിത ഒത്തിരി ദിവസം സ്വന്തം വീട്ടിൽ നിന്നാലും കുഴപ്പമില്ല അജുവേട്ടനെ കുറിച്ച് ടെൻഷൻ വേണ്ട പട്ടിണി കിടക്കില്ല എന്തെങ്കിലും ഉണ്ടാക്കി കഴിച്ച് വിശപ്പ് മാറ്റിക്കോളും😂
അജു.. കഞ്ഞിയിൽ ഒരു നുള്ള് ഉപ്പിട്ടാൽ മതി.. പിന്നെ ഞങ്ങൾ, വെള്ളമുള്ള കറിക്കാണ് കൂട്ടാൻ എന്ന് പറയുന്നത്, വെള്ളമില്ലാത്തതിന് ഉപ്പേരി, മെഴുക്കു പുരട്ടി എന്നൊക്ക പറയും.. ഇപ്പോൾ, പിഞ്ഞാണം, കൂട്ടാൻ എന്നൊന്നും 90കിഡ്സ് പറയുക കുറവാണ്
Aju chattan thagga thagga Annu prayunnthu nu paggrram padvallgga padvallgga Anu prayuka😂😂😂😂😂🌽🌽🥕🥕🥕🥕🥕🌽🥕🌽🌽🥥🥥🥥🥑🍅🍅🌽🌽🥕🥕🥕🥕🥕🌽🌽🌽🌽🌽🍁🍁🍂🍂🍂🍂🍂🍁🍁🍁🍁🍁🌾🌾🌾🌾🌾🌾🌾🌾🌾🌿🌾🌾🍂🍂🍁🍁🍁🍁🍁🍁🍁🍁🍁🍂🍁🍁🍁🍁🍂
"സോളമന്റെ മുന്തിരി തോട്ടം എന്നപോലെ... അജേട്ടന്റെ "ഗോവക്ക "തോട്ടം... ഒറ്റയ്ക്ക് ഒരു പാചകം... ല്ലേ.... തെറ്റുകൾ വരുമ്പോൾ തിരുത്താൻ ആളില്ലാത്ത.. ഒരു വീഡിയോ.. 😄😄😄 ആ.. അരിയുടെ പേരെന്താണ് അജേട്ടാ? കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ കിട്ടുമോ?...
ഹലോ ഞാന്‍ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും നാട്ടില്‍ വരുമ്പോള്‍ നിങ്ങളെ കാണണം എന്നുണ്ട് പറ്റുമോ?ഞങ്ങളുടെ വീട് ചിയ്യാരം ആണ് ആണ്.ഇന്നത്തെ padavalanga കൂട്ടാൻ സൂപ്പര്‍ 😊😊😊😊
അജുവിന്റെ പടവലങ്ങ കറി സൂപ്പർ.. അജു പഴയ കഥകൾ പറയുന്നത് കേട്ടപ്പോൾ നമ്മുടെ ഇന്നസെന്റിനെ ഓർമ വന്നു. ശരിക്കും നിങ്ങൾ ഒരു നിഷ്കളങ്കൻ ആണ് സരിത കൂടെ ഇല്ലാത്തതു കൊണ്ട് എന്തോ പോലെ.. ❤️❤️❤️❤️❤️❤️❤️🥰🥰🥰😍😍
ഓർമ പോയതല്ല സരിത ഇല്ലാത്തതിന്റെ കുഴപ്പമാണ് ഓർമ്മക്കുറവ്.
അജു ചേട്ടന്റെ ഓർമ പരിഹരിക്കുന്ന ആളാണ് സരിത 😃
സൂപ്പറായിട്ടുണ്ട് അജുവേട്ടാ ചുവന്ന അരി കഞ്ഞിയും പടവലൻ തോരനും
കുട്ടിക്കാലത്തു കൊയ്ത്തു കാലമായാൽ വീടിനു നാലുവശവും അമ്മൂമ്മ ചാണകം മെഴുകും.. ഒരിക്കൽ കൊയ്ത്തു കഴിഞ്ഞു മുറ്റത്തു അടുക്കിയ കറ്റകൾ, മഴ വന്നു നനഞ്ഞു മുളച്ചതും.. പാടത്തു പാകി മുളച്ചു വന്ന ഞാറിൻ തൈകൾ കൊടും മഴയത്തു ഒലിച്ചു പോയതും.. അങ്ങനെ എന്തെല്ലാം ഓർമ്മകൾ.. പഴയ കാലത്തേക്ക് പോയി... അന്നൊക്കെ എല്ലാ വീടുകളിലും ജാതി മത ഭേദമന്യേ പശുവും, തൊഴുത്തും, കൃഷിയും ഉണ്ടായിരുന്നു.. പണിയെടുത്തു നട്ടെല്ലൊടിഞ്ഞാലും അതൊക്ക ഓർക്കാൻ ഇപ്പോൾ എന്ത് രസം 💕💕
😍
😊
💕👌 പോഷകാഹാര സമ്പുഷ്ടമായ കോവയ്ക്ക തോരണം ചുവന്ന അരിയുടെ കഞ്ഞി ആഹാ സൂപ്പർ കാതുകൾക്ക് ഇമ്പമേറിയ ബാഗ്രൗണ്ട് മ്യൂസിക്കും ലൊക്കേഷനും അടിപൊളി വീഡിയോ ഗംഭീരം അജിത്തേട്ടാ ആശംസകൾ
happy സ്നേഹം ഇഷ്ടം
💕💕💕💕💕💕💕💕💕💕💕💕♥️♥️♥️♥️💕💕♥️
സരിതയില്ലാത്തത് കൊണ്ട് ഒരു പൂർണത ഇല്ല 🥰
ശക്തി ഇല്ലാതെ എന്ത് ശിവൻ ❤❤
ഓർഗാനിക് പടവലങ്ങ ഉപ്പേരി യും നവരനെല്ലിന്റെ കഞ്ഞിയും അജു 👌👌. സരിതയുടെ വീടിന്റെ അടുത്തുള്ള ഫ്ലാറ്റിൽ ആണ് ഞങ്ങൾ
അജുചേട്ടനെ തനിച്ചു കാണുമ്പോൾ ഒരു വിഷമം. ചേച്ചിയും ജഗ്ഗുട്ടനും കൂടി ഉണ്ടെങ്കിലെ പൂർണത ഉള്ളു. പക്ഷെ എന്ത് ചെയ്യാം vacation ആയിട്ട് വീട്ടിൽ പോകണ്ടേ. അമ്മുമ്മക്കും കാണാൻ കൊതി ഉണ്ടാവില്ലേ. Miss u ചേച്ചി &ജഗ്ഗുട്ടാ ❤️❤️❤️🥰🥰🥰
അജു പൂർണമാകണമെങ്കിൽ സരിതവേണം 🥰
Ulliyum unkachemmeenum chathachu unakamulaku chathachathu koody vazhatti padavalanga upperi vechal nallathane😊😊
പഴയകാല നെല്ലുകുത്തി അരി ഇതേ കളറുംകൊഴുപ്പും രുചിയും ഉണ്ടാകും, പിന്നെ അജു ഇത്‌ഹൈ ആണ് പഴയ നാടൻ പടവലങ്ങ വെക്കുക നല്ല വലുപ്പവും രുചിയും ഉണ്ടാവും ❤നമസ്കാരം
പോഷകാഹാരം, സമീകൃതാഹാരം, പോഷകസമ്പുഷ്ടമായ ആഹാരം, healthy food, nutrient food എന്തു വേണമെങ്കിലും പറയാം അജു. ഈയിടെയായി എന്റെ കമന്റുകൾക്ക് ലൈക്കും ഹാർട്ടും കിട്ടുന്നില്ലല്ലോ. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് പറ്റിയോ. ലൈക്കും ഹാർട്ടും കിട്ടാനുള്ള കൊതികൊണ്ടല്ലേ കമന്റുന്നത്.
ആയ്യോാ സോറി ട്ടോ 🙏❤️❤️❤️
666😅😅
Good morning aju pachakam cheyyumbol Saritha yum koodi venam ennale athu poornamakathullu Parvathy illatha Sivan athu seriyakilla
Njangalkkum krishiundayrunnu ee anubhavam njangalkkumundayrunnu annathe Kalam thanneyayrunnu aju nallath
ഇന്ന് മുണ്ടുടുത്ത് നാടൻ മനുഷ്യനായി,, എനിക്ക് നിങ്ങളോട് ഭയങ്കര അസൂയ ആണ് എന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്, അത് കൂടി കൂടി വരുന്നു, എന്ത് ചെയ്യണം, കഷണ്ടിക്ക് മരുന്നുണ്ട്, എന്നാൽ അസൂയക്കില്ല,, ഒരുപാട് ദിവസം സുമതലയെ എന്നെ പേടിപ്പിക്കാൻ ഇങ്ങോട്ടായക്കണം,, ഞാൻ നന്നാക്കിയാൽ നന്നാവും, കഞ്ഞീം പടവലങ്ങയും കണ്ടിട്ട് കഴിക്കാൻ തോന്നി ❤
Jeevithathil, ellam undayittum Aju ningaludae attitude and way of life..onnum parayanilla, sherikum asuyavaaham thannae. God bless you.
Saritha undengil video k nalla oorjam und Healthy breakfast recipe Saritha yude absence nannayi feel cheyyunund
പടവലങ്ങ പച്ച ചെമ്മീൻ ഇട്ടു തേങ്ങ അരച്ച് കൂട്ടാൻ വയ്ക്കുക 👌👌😋😋
Ari kazhuki cheriya jaril onnu randu karakki vevichal nalla kozhuppum swadum kittum
Padavalaga um cherulli cherth Theeyal undakum njagl … chorin vere curry onum vnda … sarithechi ellathond oru ushaarila alle ajuetta…. Nalla mazha varundalo ….. ethayalum veedum parisaram kk kanumbo nalloru sadoshm 🎊🎉🎊🎊
Velyil vechu thazai cook chaiyubol chudaditcu pullu kariyilley
ബ്ലാക്ക് റൈസ് കഞ്ഞി വിത്ത് പടവലങ്ങ മെഴുക്കുപുരട്ടി..👌👌അജു എത്ര സിംപിൾ ആണ്!! ഈശ്വരാനുഗ്രഹം എന്നുമെന്നും ഉണ്ടാവട്ടെ. 🙏
ഈ അരി കുറച്ചുകൂടെ വെന്താൽ നല്ല സ്വാദ് ആണ്. ഞങ്ങൾ ഈ അരിയാണ് ഉപയോഗിക്കുന്നത്. കുക്കറിൽ വെച്ച് ഒരു വിസിൽ അടിക്കുമ്പോൾ സ്വിമ്മിൽ ഇട്ട് 10 മിനിട്ട് വേവിച്ചാൽ മതി.
എല്ലാവർക്കും കുളിരുകോരുന്ന നല്ല മഴയുള്ള സമയം സന്തോഷങ്ങളുടെയും മനസ്സിനെ മയക്കുന്ന കാഴ്ചകൾക്കും സ്വാഗതം.. 🙏എല്ലാവർക്കും ഹൃദയം നിറഞ്ഞ... നമസ്കാരം 🙏💜💙💚🙏💜❤️💛🙏
U polichu .very innocent talk .thrissuriantalk.u can manage without ur wife.Keep it up
Padavalang👌, മുരിങ്ങക്ക, ഉള്ളി, ചെമ്മീൻ തീയൽ. ഒരുപൂള് manga🙏യിട്ടാൽ അതുക്കും മേലെ.
ഗുഡ് മോർണിംഗ് അജു ചേട്ടാ, ചുവന്ന അരി കൊണ്ടുള്ള കഞ്ഞിയും, പടവലങ്ങ കറിയും വളരെ ഹെൽത്തി ഫുഡ് ആണ്, പറഞ്ഞു തന്നതിന് ഒത്തിരി സന്തോഷം. ഇതു പോലുള്ള ഹെൽത്തി റെസിപികൾ ഇനിയും പ്രതീക്ഷിക്കുന്നു. നല്ല ഒരു ദിവസം ആകട്ടെ 🥰🥰🥰
Saritha amma veettil pokumbam Aju vum kudi poyikudey? Avedey vedio edukkamallo. 3 perum cherumbazha rasam
Padavalngum cheminum tomato yum nalikeram Ulli velluthulli 2alli valiya jeerakam 1/4spoon arachu vekum Kaduku veppila vattal mulaku anniva kachi ozhikanam
ഞങ്ങളും ഈ അരി വാങ്ങാറുണ്ട്. ഞവര അരി അല്ലെ. ഇവിടെ UK ൽ കിലോയ്ക്ക് നാട്ടിലെ 750 രൂപയാണ്. വല്ലപ്പോഴും മാത്രേ കഴിക്കാൻ പറ്റൂ. ഒരു നിർവികാരമായ അരിയാണ്😂😂ഞങ്ങൾ ഒരു 7 മണിക്കൂർ കുതിർക്കാൻ വെക്കും. എന്നിട്ട് മൺ കലത്തിൽ സാധാരണ വെയ്ക്കുന്ന പോലെ വെക്കും. ഇതിന്റെ കഞ്ഞി വെളളവും വളരെ നല്ലതാണ്
👍❤️❤️
Njan diet nokkana time il padavalanga kondu simple ayi aviyal undakkarundu njan . Thairu ozhichu kurachu thengayittu last pachavelichennayokke ozhichuu😋
Hai good morning ajuvettan sarithechi jaggu. മഴയുള്ള ഈ പ്രഭാതത്തിലെ വളരെ മനോഹരമായ വ്യത്യസ്തമായ ഒരു വിഭവം ഞങ്ങൾക്ക് സമ്മാനിച്ച അജുവേട്ടനും സരിതേച്ചിക്കും ആയിരം നന്ദി ആശംസിക്കുന്നു ഇനിയും വ്യത്യസ്തമായ പാചകം ഒരു പാട് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു എന്നും ഉന്നതങ്ങളിൽ എത്തെ ട്ടെ നിങ്ങളുടെ വീഡിയോ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.God bless you🥰🥰👍👍🥰🥰
അജു, പടവലങ്ങ ഉപ്പേരി സൂപ്പർ.❤❤❤❤❤
ശരീരം തണുത്തിരിക്കുന്ന സമയത്തു നല്ല ചൂട് കഞ്ഞിയും. പടവലങ്ങ കൂട്ടാനും ഗംഭീരമായി അജുചേട്ടൻ..... 👍👍👍💚💙💙💜💜💕👍
അജു കൂട്ടാൻ, കൂട്ടാൻ എന്ന് പറയുന്നത് കേൾക്കാൻ നല്ല രസം.
ആടാട്ടു മട്ട എന്ന അരിയും നല്ലതാ. അത് ഇത് പോലെ തന്നെ റെഡ് കളർ ആണ്. ടേസ്റ്റും നല്ലതാ.
I used to make it with black rice, hard to eat no taste at all very healthy kanji, but missing Saritha and Jegu .love your family, let Saritha enjoy at her mom's home ,
2:35 ആദ്യം പറയുന്നു, ജൈവ എന്നല്ല എന്ന്. 4:54 ഇപ്പോ പറയുന്നു ജൈവ ആണെന്ന്. എന്തു പറ്റി അജു ഏട്ടാ, സരിതേച്ചി ഉണ്ടെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു. വെണ്ടയും പടവലവും വെക്കുന്നതിനു പകരം ഇച്ചിരി ബ്രഹ്മി തൈ നട്ട് പിടിപ്പിക്കൂ😊😊😊 ഗംഗ
സരിത...എന്താ പറയുക...നാടൻ കറി..അതല്ലേ..❤
Video നന്നായിട്ടുണ്ട്... പക്ഷെ.. സരിതയുടെ കുറവ് നന്നായി feel ചെയ്യുന്നു... 👍🥰
ഞവര അരി❤
Mezhukkuvarattiyil onion
Cherkkile
.aju.sarethajagu.ningalude.kudumbathil.jeevikkan.kothikkathavararum.undavilla.anilattanepole.kudaperappukettan..munjanmabagyam..sarethabagyavathi.kalangamellathaaju....❤❤❤
വളരെ നല്ല വീഡിയോ സ്ത്രീകളില്ലെങ്കിലും ജീവിക്കാം എന്ന് പുരുഷന് കരുത്ത് നൽകാം
നമ്മൾ കണ്ണൂർകാരും പടവലങ്ങ ഉണക്ക ചെമ്മീൻ ഇട്ടു വെക്കും
അജു കറിവേപ്പില പൊട്ടിക്കുന്ന കാണുമ്പോൾ കൊതി ആയി.ഇവിടെ ബോക്സ് ടൈപ്പ് വിൻഡോ യില് ഒരു ചട്ടിയിൽ കറിവേപ്പ് നട്ടിട്ടുണ്ട്.from mumbay
Edakkulla background music nu volume kooduthalaa😮
Sarithechi ellaathente ellaa kuzhappagalum ennu aju chettanundd... 😂
Super കഞ്ഞിയും പടവലങ്ങ കൂട്ടാനും
Ajuvettaaaa nokki nadakkane..thadanhu veezhanda Saritha ellathathaaa😅
Sarithayeyum jaguneyum miss cheyyunnu aju
Saritha paranjathpole old vediosil parayunna kallamano ajuchetta 2perumkude veetil nikkanpoyenn ❤😂
Padavanga healthy dish anu olanundakam sooper
Ottakkalla nagal ellavarum onde katto
Before making porridge, just crush the rice little bit. Then porridge will be tasty.
♥️♥️♥️👍
കണ്ടിട്ട് നല്ല ഉപ്പേരി.കൊതിആകുന്നു.സരിതയും മോനും ഇല്ലാത്തത് ഒരു വിഷമം തന്നെ അല്ലെ.
your surroundings looking beautiful
സരിതേനേം ജഗ്ഗുനേം miss ചെയ്തു !
Aju
Gas stove should always be above the height of the cylinder, for safety sake. Please note.
Oru padavalanga muzhuvan nhan vekkunnundu thenga ......😅😅😅😅😅😅
Ajuvettan ennu motham commedy aanallo😅😅😅
Aju, kovakka 4aayi keeri, pacha mulaku 2aayi keeri, kariveppilayum koodae ittu uppum ittu mix cheythu oru cheenchattiyil velichenna ozhichu ellam koodae ittu low flameil ittu cook cheythu edukku. Athu nalla fry aayi brown nirathil varum . Kurae neram edukkum but very tasty with rice.
👍👍
Amma avide
Aju thanichaya oru suprabhatham ,padavalanga uperi Red rice combination 👌
Lovely vlogs keep going g
Organic?
കുറച്ചു നാളികേരം ചേർത്താൽ പടവലങ്ങ സൂപ്പർ ആകും
Lovely video and enjoy your
Thank you 🤗
Korean noodles kazhicha Aju nu e pachamulaku enthu?
Enthengilum problems namukku undayalum ningade video kaanumbol athokke marakkum
Sarithechi aju chettan eshtam❤❤❤
ഫ്രഷ് വെണ്ടയ്ക്ക ഫ്രഷ് പടവലങ്ങ superooo super അടിപൊളി 🎉❤ but സരിത ഇല്ലാത്തത് കൊണ്ട് ശരിക്കും വീഡിയ പൂർണത ഇല്ലാത്ത മാതിരി തോന്നി എന്നാൽ സരിതയും വേണം അതാണ് അതിന്റെ രസം 😊
നെല്ലിൻറെ കാര്യം പറഞ്ഞത് കറക്റ്റ് ആണ് ഇത് പണ്ട് എൻറെ വീട്ടിൽ സംഭവിച്ചിട്ടുണ്ട്
Addipoli ❤❤👍👍👍🙏🙏🤝🤝
Organic vegetable alle chetan parayan udheshicha word
👍👍
അല്പം എണ്ണ കുറവാക്കു പ്രായം കടക്കുംതോറും കോൾസ്ട്രോൾ വരാൻ എളുപ്പാ, 👍👍👍
പോഷക സമൃദമായ എന്നണോ?
Namaskaram😍🙏✌️
Organic മെഴുക്കു പുരട്ടി എന്നാണോ ഉദ്ദേശിച്ചത്.... എന്തൊക്കെ പറഞ്ഞാലും സരിതയും മോനും കൂടെ ഉണ്ടായി ആകെ ജഗപൊഗ വീഡിയോ കാണുമ്പോ രസാണ്.. ഇത് അജു ഏട്ടനെ ഒറ്റക്ക് കാണുമ്പോ എന്തോരു വിഷമം 🥰... അല്ല സരിതക്കുംവീട്ടിൽ പോയി നില്കാൻ ആഗ്രഹം ഉണ്ടാകുമല്ലോ അല്ലേ 🥰
Organic എന്നല്ലേ അജു പറയാൻ വന്നത്
Allah! Yenittu rakshapatto changathi!
സരിത ഒത്തിരി ദിവസം സ്വന്തം വീട്ടിൽ നിന്നാലും കുഴപ്പമില്ല അജുവേട്ടനെ കുറിച്ച് ടെൻഷൻ വേണ്ട പട്ടിണി കിടക്കില്ല എന്തെങ്കിലും ഉണ്ടാക്കി കഴിച്ച് വിശപ്പ് മാറ്റിക്കോളും😂
5:05 ഇതൊക്കെ ശ്രദ്ധിക്കേണ്ട അജു ഏട്ടാ
നവര ari ആണോ ആണ് എങ്കിൽ kutirkanam
Satitha അവിടേ ഉണ്ടായിരുന്നെങ്കിൽ അപ്പൊതന്നെ correct ആയി പറഞ്ഞേനെ ajuvetta . സരിതയും കൂടി ഉണ്ടെങ്കിലേ എപ്പിസോഡ് complete ആകൂ miss you Saritha🥰
🥰🥰🥰
പടവലം ചുരക്കാ ❤❤❤❤👌👌👌👌👌
Avide poochakal ille Naya mathre ullo
അജു.. കഞ്ഞിയിൽ ഒരു നുള്ള് ഉപ്പിട്ടാൽ മതി.. പിന്നെ ഞങ്ങൾ, വെള്ളമുള്ള കറിക്കാണ് കൂട്ടാൻ എന്ന് പറയുന്നത്, വെള്ളമില്ലാത്തതിന് ഉപ്പേരി, മെഴുക്കു പുരട്ടി എന്നൊക്ക പറയും.. ഇപ്പോൾ, പിഞ്ഞാണം, കൂട്ടാൻ എന്നൊന്നും 90കിഡ്സ് പറയുക കുറവാണ്
Ariyude Peru entha anik vanghana aniya super a vedio orupad eshttam a Kanan njan Letha mohan ernakulam ❤❤❤❤❤❤
വയനാട് അരിയാണ്
Sarita chechi, Aju chettan pottan aano allengil pottanepole abinayikaano?? Plz reply 😂
Aju chattan thagga thagga Annu prayunnthu nu paggrram padvallgga padvallgga Anu prayuka😂😂😂😂😂🌽🌽🥕🥕🥕🥕🥕🌽🥕🌽🌽🥥🥥🥥🥑🍅🍅🌽🌽🥕🥕🥕🥕🥕🌽🌽🌽🌽🌽🍁🍁🍂🍂🍂🍂🍂🍁🍁🍁🍁🍁🌾🌾🌾🌾🌾🌾🌾🌾🌾🌿🌾🌾🍂🍂🍁🍁🍁🍁🍁🍁🍁🍁🍁🍂🍁🍁🍁🍁🍂
അജു... പടവലങ്ങ, കോവയ്ക്ക, ചക്കക്കുരു, കപ്പങ്ങ, ചീരത്തണ്ട്, മുരിങ്ങക്കാ ഉണ്ടെങ്കിൽ അതും കൂടി സരിത വരുമ്പളേക്കും ഇത്തിരി അധികം അവിയൽ വച്ചു വയ്ക്ക്.. കഞ്ഞിയായാലും, ചോറായാലും, ദോശയായാലും എന്തിനും ഉപദംശമായി പിടയ്ക്കാം.. ശരീരത്തിന് നാര് സമ്പുഷ്ടമായ ഉത്തമകൂട്ടാനാണ് അവിയൽ 👍👍👍 ഗ്യാസ്, മലബന്ധം ഇവയൊക്കെ വരാതിരിക്കാൻ വളരെ നല്ലതുമാണ് ❤❤
Super.ajuvettan❤
Healthy food ennalle orthathu
❤️❤️❤️❤️
"സോളമന്റെ മുന്തിരി തോട്ടം എന്നപോലെ...
അജേട്ടന്റെ "ഗോവക്ക "തോട്ടം...
ഒറ്റയ്ക്ക് ഒരു പാചകം...
ല്ലേ....
തെറ്റുകൾ വരുമ്പോൾ തിരുത്താൻ ആളില്ലാത്ത.. ഒരു വീഡിയോ..
😄😄😄
ആ.. അരിയുടെ പേരെന്താണ് അജേട്ടാ?
കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ കിട്ടുമോ?...
മഴയുണ്ടോ
ഇപ്പോൾ ഇല്ല 👍
ഹലോ ഞാന്‍ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും നാട്ടില്‍ വരുമ്പോള്‍ നിങ്ങളെ കാണണം എന്നുണ്ട് പറ്റുമോ?ഞങ്ങളുടെ വീട് ചിയ്യാരം ആണ് ആണ്.ഇന്നത്തെ padavalanga കൂട്ടാൻ സൂപ്പര്‍ 😊😊😊😊
കാണാമല്ലോ 👍
നാച്ചുറൽ food
ഓർമിച്ചു വെക്കാൻ, എന്തെങ്കിലുമായി connect ചെയ്തു ഓർത്തു വെക്കു. Organic എന്നാണോ ഉദ്ദേശിച്ചത്.
YES
അതെ
Thole kalayanda aju veettel ondayatalle
Red rice name parayoo cover kanikoo
വയനാട് അരിയാണ്
Enganaganu vayanadu rice vagunathu online or shop shop name tharoo
Good morning ajuchetta 🥰🥰🌹🌹
നമസ്കാരം..... 😃👍
നമസ്കാരം ❤️
@@ajusworld-thereallifelab3597 🥰