സഹോദരാ. എന്റെ ഉമ്മ 5 മാസം മുമ്പ് മരണപ്പെട്ടു. ഉമ്മാക്ക് രോഗം ബാധിച്ചത് മുതൽ ഉമ്മാടെ കൂടെ വർഷങ്ങളായി ഞാൻ കൂടെ നിന്നു. അവസാനം വിധി ഉമ്മയെ കൊണ്ട് പോയി.ഇന്നും അതോർക്കുമ്പോ എന്റെ ഹൃദയം പൊട്ടുന്ന വേദനയാണ്. ഇനി എന്റെ മരണം വരെ എനിക്ക് എന്റെ ഉമ്മയെ കാണാൻ പറ്റില്ല എന്ന സത്യം വളരെ വേദനയാണ് ബ്രോ. അപ്പോഴാണ് വയ്യാതെ കിടക്കുന്ന പാവം ഉമ്മയെ ഈ മൈരൻ ചെക്കൻ തീർത്ത് കളഞ്ഞത്. ദൈവം ഉണ്ടെങ്കിൽ നമ്മുടെ കണ്മുന്നിൽ തന്നെ ആ നായ പിടഞ്ഞു പിടഞ്ഞു ചാവുന്നത് നമുക്ക് കാണാം
DRUGS നു എതിരായുള്ള വീഡിയോകളുടെ അടിയിൽ നോക്കുക; അതിനെ ന്യായീകരിച്ചു കൊണ്ടുള്ള കമെന്റുകൾ നിരവധിയാണ്; മട്ടാഞ്ചേരിക്കാരനായ ഒരുത്തനെ പോലീസ് പിടിച്ചപ്പോൾ അവനു സപ്പോർട്ടുമായി വന്നവരുടെ എണ്ണം കണ്ട് അമ്പരന്നു പോയിട്ടുണ്ട്
ഈ ന്യൂസ് കേട്ടപ്പോൾ മുതൽ മനസ്സിന് ഒരു വിങ്ങലാണ് സഹിക്കാൻ കഴിയുന്നില്ല
സ്വന്തം മകന്റെ കൈ കൊണ്ട് മരിക്കുന്നതിനേക്കാൾ നല്ലത് ട്യൂമർ വന്നിട്ട് മരിച്ചാൽ മതിയാരുന്നു എന്ന് ഉമ്മ ആഗ്രഹിച്ചു കാണും 😢
ആരും അന്വേഷിക്കില്ല ബ്രോ അതൊക്കെ തിരക്കി പോയാൽ പല വമ്പന്മാരും കുടുങ്ങും 😢ഗവണ്മെന്റ് വിചാരിച്ചാൽ ഇതൊക്കെ നിർത്താവുന്നതെ ഉള്ള പക്ഷേ ചെയ്യില്ല 😢😢
അല്ലാഹ്
സഹോദരാ. എന്റെ ഉമ്മ 5 മാസം മുമ്പ് മരണപ്പെട്ടു.
ഉമ്മാക്ക് രോഗം ബാധിച്ചത് മുതൽ ഉമ്മാടെ കൂടെ വർഷങ്ങളായി ഞാൻ കൂടെ നിന്നു.
അവസാനം വിധി ഉമ്മയെ കൊണ്ട് പോയി.ഇന്നും അതോർക്കുമ്പോ എന്റെ ഹൃദയം പൊട്ടുന്ന വേദനയാണ്.
ഇനി എന്റെ മരണം വരെ എനിക്ക് എന്റെ ഉമ്മയെ കാണാൻ പറ്റില്ല എന്ന സത്യം വളരെ വേദനയാണ് ബ്രോ.
അപ്പോഴാണ് വയ്യാതെ കിടക്കുന്ന പാവം ഉമ്മയെ ഈ മൈരൻ ചെക്കൻ തീർത്ത് കളഞ്ഞത്.
ദൈവം ഉണ്ടെങ്കിൽ നമ്മുടെ കണ്മുന്നിൽ തന്നെ ആ നായ പിടഞ്ഞു പിടഞ്ഞു ചാവുന്നത് നമുക്ക് കാണാം
ഇതെന്ത് ലോകമാണെന്നോർത്ത് ഞെട്ടലുണ്ടാവുന്നു..
സ്വന്തം വീട്ടീൽപ്പോലും സുരക്ഷിതത്വം ഇല്ല..
Curect
സത്യം
💯 right bro mayaku marunnu vilkunnavanu kaivasham vechavanaum vada shiksha kodukanam soudi ye pole
ലഹരി തുടച്ചു നീക്കാൻ കഴിയില്ല അതിന് സർക്കാരിന് കഴിയില്ല 😢
DRUGS നു എതിരായുള്ള വീഡിയോകളുടെ അടിയിൽ നോക്കുക; അതിനെ ന്യായീകരിച്ചു കൊണ്ടുള്ള കമെന്റുകൾ നിരവധിയാണ്; മട്ടാഞ്ചേരിക്കാരനായ ഒരുത്തനെ പോലീസ് പിടിച്ചപ്പോൾ അവനു സപ്പോർട്ടുമായി വന്നവരുടെ എണ്ണം കണ്ട് അമ്പരന്നു പോയിട്ടുണ്ട്
Aaa drugs poorna mayum ozhivaakkanam
Said it 🔥💯
അവന് ജന്മം നൽകിയതാണ് ആ ഉമ്മ ചെയ്ത തെറ്റ് കൊല്ലാനുള്ള കാരണവും അത് തന്നെ 🙃
😢
Kashtam😡
💯 സത്യം
ഈ ഡ്രഗ്സ് ഇല്ലെങ്കിൽ പാർട്ടിക്കാർക്ക് അണികൾ പോലും ഉണ്ടാവില്ല..
സിനിമകളിൽ ഇതൊക്കെ തന്നെ അല്ലേ.. *രക്തം* കാണുമ്പോൾ പോലും ഇപ്പോഴത്തെ കുട്ടികൾക്കു പേടിയില്ല
കേരളാ സർക്കാർ 5രൂപയുടെ പാൻ മസാലകൾ എന്ന് നിരോധിച്ചോ അന്ന് തുടങ്ങി യുവതയുടെ നാശം....
ചിന്തിച്ചുനോക്കിയാൽ ഉത്തരം കിട്ടും
Kashtam pavam aa umma
Hi bro
Innatheee Malathi drugs use cheyyunnathh common aaayyy varukayaaanuuu Aaarkkummmm niyamatheee pediyillathaaayyyyy ini jaili aayaaalummm gvt jananagaludeee nikuthipanam kond avattaaakaleyokkeee theeettipottukayaaanuuuu ath greeshmayeee kanadappooo thanneeee manasilaaayyy paaavammm aaa ummaaaa shareerathinu eattaaa murivinekkaaalummm Mansinu eattaaa muriviloodeee aaa paaavam kollappetuuuuu oru chekuthaaanu aaanuuu janmam nalkiyathennn aaa paavam arinjillaaaa
Samastha with kuraafism and films like nalla samayam responsible for this.
Suhrthe kanjavu ullilchannal oru vekthi aa vekthiayirikkathilla. Avar vere etho lokath.
Nadu bharikkunna arikku entha pani
Avane adhye kollanamayirunnu
സി