വെജിറ്റേറിയൻ ആയ ഞാൻ എന്തിനാണാവോ ഇതൊക്കെ കാണുന്നത്? ഒരു ഉത്തരം മാത്രം. ഒരു സത്യൻ അന്തിക്കാട് മൂവി കാണുന്ന ഫീൽ ആണ് നിങ്ങളുടെ ഓരോ വീഡിയോസും. ഭയങ്കര ഫ്രഷ്നെസ്സ് ആണ് ഓരോ ഫ്രെയിമിനും.പ്രത്യേകിച്ച് ഞങ്ങളെ പോലുള്ള പ്രവാസികൾക്ക്. എല്ലാവരും പറയും നിങ്ങൾ പൈസ ഉണ്ടാക്കുന്നത് ഞങ്ങൾ കാണുന്നത് കൊണ്ടല്ലേ എന്ന്. പക്ഷെ, ബാക്കിയുള്ളവർ നന്നായിക്കോട്ടെ എന്ന് വിചാരിച്ച് നമ്മളിൽ ആരെങ്കിലും ഏതെങ്കിലും വീഡിയോസ് കാണാറുണ്ടോ? ഇല്ല. നമുക്ക് സന്തോഷം തരുന്നത് മാത്രമേ നമ്മൾ കാണൂ. അജു ഏട്ടനും സരിതേച്ചിയും ജഗ്ഗുവും, ചേട്ടന്മാരും പട്ടിക്കുട്ടികളും ഒക്കെ നമ്മൾ അറിയാതെ തന്നെ നമ്മളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു. Indirectly നിങ്ങൾ ഒരു സോഷ്യൽ സർവീസ് ആണ് ചെയ്യുന്നത്, മറ്റുള്ളവരുടെ മനസ്സിനെ നിങ്ങളുടെ വീഡിയോസ് പോസിറ്റീവ് ആയി സ്വാധീനിക്കുന്നുണ്ട്. ഈ fast pace ലോകത്തിൽ ഫിസിക്കൽ ഹെൽത്തിനെക്കാൾ നമുക്ക് വേണ്ടത് മെന്റൽ ഹെൽത്ത് ആണ്. അങ്ങനെ നിങ്ങൾ അറിയാതെ തന്നെ നിങ്ങൾ ഓരോരുത്തരും psychologists ആയി മാറിയ വിവരം സന്തോഷത്തോടെ അറിയിച്ചു കൊള്ളുന്നു. 😊😊😊 Dr Aju, Dr Saritha and Dr Jagannathan 😊😊😊 സ്നേഹത്തോടെ ഗംഗ
ഞാൻ ഇത് ഉണ്ടാക്കും എന്ന് കരുതി പറഞ്ഞത് അല്ല ചെയ്തു കണ്ടപ്പോൾ ഭയങ്കര സന്തോഷം ആയി പിന്നെ ഞങ്ങൾ വെളിച്ചെണ്ണ ഒഴിക്കാറില്ല മറന്നത് അല്ല കേട്ടോ സന്തോഷം ചേട്ടാ ചേച്ചി ഒരു ചെറിയ തിരുത്തു ഉണ്ട് രാത്രി ചക്ക മോര് ചോറ് ഒക്കെ ചേർത്ത് പഴം കഞ്ഞി പോലെ ആക്കി കഴിക്കും പിറ്റേന്ന് രാവിലെ ചമ്മന്തി മീൻ കറി ഒക്കെ ചേർത്ത് വീണ്ടും പഴം കഞ്ഞി തന്നെ ചക്ക സീസൻ ആയി കഴിഞ്ഞാൽ എല്ലാ വീട്ടിലും ഇങ്ങനെ ഒക്കെ തന്നെ ആണ് അങ്ങനെ രാവിലെ പഴങ്കഞ്ഞി വേണ്ടന്ന് പറഞ്ഞാൽ കാപ്പി കുടിച്ചിട്ട് ഒരു 11 മണി ഒക്കെ ആകുമ്പോൾ തരും അങ്ങനെ ആണ് പിന്നെ കറികൾ വ്യെത്യാസം വരും മീൻ ചിക്കൻ ബീഫ് ഒക്കെ മാറി മാറി വരും ഇപ്പോൾ ചക്ക വെക്കുന്നതൊക്കെ ഭയങ്കര നല്ല രസമാണ് ജഗ്ഗു ന് ഇഷ്ടം ആകുമെന്ന് കരുതിയില്ല എന്റെ മോൾക്ക് 5 വയസാണ് ഞാൻ വീഡിയോ കാണുമ്പോൾ നിങ്ങളുടെ ആരുടെ എങ്കിലും സൗണ്ട് കേട്ടാൽ അപ്പൊൾ ചോദിക്കും ജഗ്ഗു ആണോ എന്ന്
ഹായ്, ഞാനും കൊല്ലംകാരിയാണ്. ഞങ്ങൾ ഇങ്ങനെയാണ് എപ്പോഴും ചക്ക ഉണ്ടാക്കുന്നത്.അവസാനം വെളിച്ചെണ്ണ ഒഴിക്കാറുണ്ട്. ഇതേ ചേരുവകൾ ചേർത്ത് കപ്പയും മീൻകറിയും ചെയ്തു നോക്കൂ അതും സൂപ്പറാണ്.
അജു സരിതേ ഞങ്ങൾ കോട്ടയംകാര് പാലാക്കാരൊക്കെ ചക്ക വേവിക്കുന്നത് എങ്ങനെ ആണെന്നോ ചക്ക ചെറുതായിട്ട് അരിയും അരിഞ്ഞിട്ട് കുറച്ചു ഉപ്പും കറിവേപ്പിലയും ഇട്ട് വെള്ളവും ഒഴിച്ച് അടുപ്പിലേക്ക് കുക്കറിൽ ഒന്നുമല്ല വെന്ത് കുഴഞ്ഞു പോകില്ല പിന്നെ തേങ്ങയും ജീരകവും വെളുത്തുള്ളിയും ചുവന്നുള്ളിയും കൂടി ഒതുക്കിയിടും മഞ്ഞളും ചേർത്ത് ചക്ക വെന്തു കഴിയുമ്പോൾ അരപ്പ് നടുക്കോട്ടാക്കിയിട്ട് തട്ടിപ്പൊത്തി വെക്കണം വെള്ളം വറ്റി കഴിയുമ്പോൾ ഇളക്കിയെടുക്കണം ഒരു പ്രാവശ്യം ഒന്നു ഉണ്ടാക്കി നോക്കണേ
ഇന്നും ചക്ക വിഭവങ്ങൾ കാണിച്ചു കൊതിപ്പിച്ചു... ചക്കപ്പുഴുക്കു... Chalakkari.... ചാള fry... പിന്നെ... മഴ... ഇന്നത്തെ video ഒരുപാടിഷ്ടമായി.... ചക്കയെ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ്..... 👌👌👌🥰
♥️🙏 അതിമനോഹരം ചക്കപ്പുഴുക്കും മത്തിക്കറിയും കൂടിച്ചേർന്ന് രുചിയുടെ മഹായാനത്തിലൂടെ കഥകൾ പറഞ്ഞു മന്ദം മന്ദം നീങ്ങുന്ന ഒരു മനോഹരമായ വീഡിയോ എന്ന് ഞങ്ങൾ ആലപ്പുഴക്കാർ പറയും വളരെക്കാലമായി കാത്തിരുന്ന ഒരു വീഡിയോ ആണിത് ചക്കപ്പുഴുക്കും മത്തിക്കറിയും രുചിയുടെ മേള പെരുത്തിന്റെ പെരുമഴക്കാലം എന്നുകൂടി വിശേഷിപ്പിക്കേണ്ടിവരും വളരെ വളരെ സ്വാദേറിയ ഒരു ഭക്ഷണമാണ് വളരെ വളരെ പോഷക സമ്പുഷ്ടമാണ് മത്തിയിൽ അടങ്ങിയിരിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡും ചക്കയിലെ ആന്റി ഓക്സിഡന്റുകളും എല്ലാം ചേർന്ന് ആരോഗ്യ ദായകമായ അതിമനോഹരമായ കാഴ്ചയും രുചിയും പകർന്ന ഈ വീഡിയോ വലിയ അറിയിച്ചു ഉണ്ടാക്കും എന്ന കാര്യത്തിൽ തർക്കമില്ല വീഡിയോയിൽ വരികയും രുചി നുകർന്ന് വളരെ സംതൃപ്തയുമായ വിജിതയ്ക്കും വീഡിയോയിൽ പങ്കെടുത്ത അജീവേട്ടനും സരിതയ്ക്കും ജഗ്ഗുവിനും ആശംസകൾ മനോഹരമായ ഒരു ചലച്ചിത്ര ആവിഷ്കാരത്തോട് കിടപിടിക്കുന്ന പിച്ചർ ക്ലാരിറ്റിയും ക്യാമറാമാനും അഭിനന്ദനങ്ങൾ പിന്നെ പാട്ടുകൾ കുറയുന്നു പാടില്ല ഉണ്ണി പാടില്ല പാട്ടുകൾ കുറയാൻ പാടില്ല എന്ന് പ്രേക്ഷകർ.... happy സ്നേഹം ഇഷ്ടം 💕♥️♥️💕💕q♥️💕q♥️💕♥️w💕💕♥️♥️💕💕♥️.. അടുത്ത വീഡിയോക്ക് പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ.
അജു സരിത ഫാമിലി സൂപ്പർ ഞാൻ ട്രിവാൻഡ്രം ആണ് എവിടെയും ചക്കയും മീനും വെക്കും ഈ രീതിയിൽ ത്രിശൂർ മോഡൽ അവിയൽ പോലെയും നീളത്തിൽ അറിഞ്ഞു ഉദയത്തെ ചക്ക വെക്കാം ചുവന്നുള്ളി ഇടില്ല ചക്ക അവിയൽ മീൻകറിയും com0ഇനറ്റിന് ആണ് കപ്പയും സൂപ്പറാ ഇതുപോലെ വെളുത്തുള്ളി മഞ്ഞൾ കാന്താരി ജീരകം തേങ്ങാ വേണമെങ്കിൽ ചേർക്കാം സൂപ്പർ ആണ് ട്രിവാൻഡ്രം സ്പെഷ്യൽ കപ്പ meencurry
അജുസ് വേൾഡ് ലെ പുതിയ അതിഥി സുജിത ചേച്ചിക്ക് സ്വാഗതം ..എന്റെ പൊന്നും കുടത്തിനു നല്ല സഹായം ആവും ലോ ഇനി.. കുക്കിംഗ് ആൻഡ് വാഷിംഗ് ഒക്കെ അജു ചേട്ടൻ ചെയ്തു കൊള്ളും ..ബാക്കി കാര്യങ്ങൾ സുജിത ചേച്ചി ചെയ്യണം ..പ്ളീസ്.. എന്റെ തങ്ക കട്ടിയെ പൊന്നു പോലെ നോക്കണേ ചേച്ചി
@@AdigasrisaiskpcbOne more to go.. Compiler designing.. Oru idea Illa da... Nee ennatha naattil varathe.. Here weather has been chilling... Vykuneram poyi gol gappa kazhikkumbol ninne orkkum.. Our lovely beautiful days together.. I really miss you.. Can't find someone to replace you yet.. You're my bestiee.. Rthrayum pettennu vaa
@@ShaiUl-Haq Subject ariyillengilum pass aavan oru vazhi undu.. Cash chilavu undu.. Oru red color sketch, one green and a yellow.. Hall ticketinte purakile instructions answer paperil ezhuthuka.. Ennittu athinte adiyil color adichu kodukkuka.. Rang de basanti ennu parayum 😁😁😁
ചേച്ചി ഞാനും കറിവേപ്പിലയുടെ കാര്യം ചേച്ചി പറഞ്ഞപോലെ തന്നെ കേട്ടിട്ടുണ്ട്. വേപ്പില വിഷാംശം മാറ്റുമെന്നാണ് പറയുന്നത്. പുഴുക്കും മീൻകറിയും നല്ല രുചിയാണെന്ന് അജുചേട്ടൻ കഴിക്കുന്നത് കണ്ടാലറിയാം. ഞാൻ എന്തായാലും try ചെയ്യും 👍🥰🥰🥰
ഈ ചക്ക കൂട്ടാനും, ചക്ക പുഴുക്കും മീൻ കറിയും മലപ്പുറം, പാലക്കാട് ഭാഗങ്ങളിൽ എല്ലാവരും ഉണ്ടാക്കി കഴിക്കാറുണ്ട് (അരിഞ്ഞു വെച്ച ചക്ക മഞ്ഞൾപൊടി കുറച്ച് വെള്ളം ഒക്കെ ചേർത്ത് വേവിച്ച് തേങ്ങ, പച്ചമുളക്, ചെറിയ ഉള്ളി, ചെറിയ ജീരകം എന്നിവ ഒക്കെ നന്നായി അരച്ചെടുത്ത് വേവിച്ച ചക്കയിൽ ചേർത്ത് നന്നായി ഉടച്ച്... എണ്ണയിൽ കടുക് വേപ്പില ഒക്കെ താളിച്ച് വെക്കുന്നതാണ് ഞങ്ങളുടെ ചക്ക കൂട്ടാൻ... (ഈ ചക്ക വിഭവം അല്പം ലൂസിലാണ് ഉണ്ടാവുക) ഇവിടങ്ങളിൽ ബീഫ് കറി, ചിക്കൻ കറി, ഉണക്ക മീൻ വറുത്തത് ഒക്കെ ചക്ക കൂട്ടാന്റെ നല്ല combo ആണ്... ചിക്കൻ ബീഫ് ഒക്കെ കപ്പ ബിരിയാണി വെക്കും പൊലെ ചക്കയിലും ചെയ്യാറുണ്ട്... ഇന്നത്തെ വീഡിയോ അടിപൊളി... ജാഗ്ഗുവിന്റെ കുസൃതികൾ നല്ല രസമായിരുന്നു കണ്ടിരിക്കാൻ(ഉപ്പുതിന്നൽ, പാചകം കുറ്റം പറയൽ എന്നിവ) 😂😂😂 എന്ന് പാലക്കാട്ട് കാരൻ ❤️❤️❤️
ഇത് സത്യം...എന്ന് പാലക്കാട് ജില്ലകാരനായ ഞാൻ ഒപ്പ് വെക്കുന്നു... പക്ഷെ ഇത് പാലക്കാട് ജില്ലയുടെ വള്ളുവനാടൻ ഭാഗങ്ങളിൽ മാത്രമേ ഉള്ളൂ മലപ്പുറം ജില്ലയോട് ചേർന്ന് കിടക്കുന്നത് കൊണ്ടാവാം അത്. ഞാൻ ഒരു ഒറ്റപ്പാലംകാരൻ ആണ് 😊
@@dhaneshradhakrishnan5929 yes അത് തന്നെ മലപ്പുറം ജില്ലയോട് ചേർന്ന സ്ഥലങ്ങളിൽ (വള്ളുവവനാടൻ ) ഞാൻ അത് എഴുതണം ന്ന്.. കരുതിയിരുന്നു പിന്നെ വിട്ടുപോയി.. ഞാൻ മണ്ണാർക്കാട് ❤️❤️
Wow.. ചക്കയും മീൻ കറിയും ഇതുവരെ കഴിച്ചിട്ടില്ല.. വെക്കുന്നത് കണ്ടിട്ട് തന്നെ മനസിലായി സൂപ്പർ ആയിരിക്കും എന്ന്.. അപ്പോൾ കഴിക്കുന്നത് കണ്ടാൽ പിന്നെ പറയണ്ടല്ലോ.. വായിൽ വെള്ളം വന്നു 🤤🤤. ചക്ക കിട്ടിയാൽ ഇതൊന്നു ട്രൈ ചെയ്തു നോക്കണം എനിക്ക്.. എല്ലാവർക്കും നല്ലൊരു ദിവസം ഉണ്ടാകട്ടെ
Aiyo chakka kandit kothiyavunnu njan mumbai till aan evide kittum but pottu chakaya kuduthal kittunnath kilok thuki aan kittunnath aiyo eth kandappo ente manasil ate dialogue vannath
വളരെ നന്നായിട്ടുണ്ട്. ഞങ്ങൾ കൊല്ലംകാർ ചക്കസീസൺ ആയാൽ രാവിലെ ഒരു പഴങ്കഞ്ഞി കുടിയുണ്ട്. ചോറും ചക്കയും തൈരും മീൻകറിയും കാന്താരിയുംകൂടികൂട്ടി ഒരു പിടിയങ്ങു പിടിക്കും ഹാ ഓർത്തിട്ടു നാവിൽ വെള്ളം നിറഞ്ഞു. താങ്ക്യൂ അജുചേട്ടാ സരിതേ ജഗ്ഗുസ്. ❤️❤️❤️❤️ love you all✨✨
ചക്കയെന്ന് കേൾക്കേണ്ട താമസം ദേ.... ചേട്ടൻ ചാളയുമായി കൊതിയോടെ മുന്നിൽ.. മഴയുള്ള സമയത്തു ചക്കയും ചാളകറിയും അതൊരു മറക്കുവാൻ കഴിയാത്ത ഒരനുഭവം....!👍👍👍💚💚💙💙💙❤️❤️❤️💛💕👍
Chakka kandu kothivachu. Evide paisa koduthalum nalla pacha chakka kittila . Eni nattil varumbol chakkaku vendi avide varum tto Aju. Saritha kuttide samsaram...chor..😂 Love you so much . God bless you
ഭാര്യയോട് സ്നേഹമുള്ള ഭർത്താക്കന്മാർ അങ്ങനെ തന്നെയാണ് ഭാര്യയെ ഒരു ജോലിയും ചെയ്യിക്കില്ല.... അത്ര സ്നേഹമാ അജുചേട്ടനും. സരിതചേച്ചിയും.. അങ്ങനെയാകട്ടെ.... സന്തോഷം.. 👍👍👍💚💚💙💜💛💕👍
മലയാളികൾക്ക് സുലഭമായി കഴിക്കാൻ കഴിയുന്ന വിഭവം. നല്ല മഴ സമയത്ത് വയർ നിറയെ കഴിക്കാൻ പറ്റിയ വിഭവം ചക്ക തയാറാക്കുമ്പോൾ കൂടെ കുറച്ച് ചക്ക കുരുവും ചേർത്താൽ നല്ല ടെസ്റ്റ് ആയിരിക്കും. കൊതിപ്പിച്ചു ഞങ്ങളെ kollum ജഗൂ ഭാവിയിൽ ഒരു ഷെഫ് ആകുന്ന ലക്ഷണം കാണുന്നുണ്ട് 👍
Ente veed thrissura..husband nde veed harippad aanu...avde chennappozhanu ee chakka kozhachathum meencurriem kazhichath...njanipo athinte fan aayi....same kappa vachum undakkum..meencuride koodem chicken curride koodem k adipoliyanu
എന്റെ സ്നേഹനിധികളെ 🥰🥰 ചക്ക കൂട്ടാനും മതിക്കറിയും മത്തി വറുത്തതും കാണാൻ എന്ത് രസം 👌👌 എനിക്ക് വയ്യേ അജുവേട്ട സരുമണി.. 🤗🤗 പിന്നെ മീൻ നന്നാകുമ്പോൾ ആ തല കളഞ്ഞു പൊരിക്കുമ്പോഴാണ് ശരിക്കും നന്നായിരിക്കുക. എന്തായാലും spr spr 👍❤️
I am surprised to hear that this is not a combination popular in thrissur .. Chakka , fish fry , mambazha puliserry and cheera thoran is the best curry combination for rice
അജു ചക്ക കുരുമുളക് നല്ലകോമ്പിനേഷൻ ആണ്, ഇടിച്ചകകും നല്ല ടേസ്റ്റ് ,smell ആണ് last വീഡിയോ യും ഇപ്പോഴാ കണ്ടത് അങ്ങനെ ചക്ക കാലം അടിച്ചു പൊളിച്ചു, നാട്ടിൽ ഇല്ലാത്തത് കൊണ്ട് ഇതൊന്നും കിട്ടാനില്ല❤
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ചക്കപ്പുഴുകും, മീൻ കറിയും, മീൻ വറുത്തതും, എല്ലാം കൂടി ആവുമ്പോൾ ഉഗ്രൻ രുചിയാണ്, റെസിപ്പി പറഞ്ഞു തന്നതിന് പ്രത്യേക നന്ദി, എല്ലാവരും ഒരുമിച്ചുള്ള കുക്കിംഗ് വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ടമാണ്. എല്ലാവർക്കും നല്ല ഒരു ദിവസം ആകട്ടെ ❤️❤️❤️❤️
Enike ariyamayirunnu last comedy video Akumenne chakka puzhukke chalakoottan and chala fry perfect combination enike enne enikum chakka puzhukke ayirunnu
അതെ സരിത പറഞ്ഞ പോലെ ഈ പാവങ്ങൾ എവിടെ കൊണ്ട് കളയും ചക്ക കാണിച്ചു കൊടിപ്പിച്ചോണ്ട് ഇരികിയല്ലെ എന്നാലും വേണ്ടില്ല ഞങ്ങൾ കണ്ടുകൊണ്ടു കൊദി തീർക്കും ഞങ്ങളും ഇങ്ങനെ തന്നെ ആണ് വെക്കുക പക്ഷെ ഞ ങ്ങൾ ചക്കയിൽ വെളിച്ചെണ്ണ യിൽ കടുകും വറ്റൽ മുളകും കറിവേപ്പിലയും ചെറിയഉള്ളിയും ഇട്ട് ചക്കയിൽ താളി ക്കും athe നിങേടെ വിഡിയോ കാണുന്പോൾ തന്നെ മനസിന് വല്ലാത്ത ഒരു സുഖാ 😍😍💪🏻
❤ചോർ വെണ്ട എന്ന് പറഞ്ഞു പിന്നേം വേണം എന്ന് പറയുന്ന അജു ഇന്നസെന്റ് പറയുന്നപോലെ കൊതി പിടിപ്പിച്ചു ചക്കയും ചളിയും നമ്മൾ മത്തി എന്നാ കണ്ണൂർ കാരെ പറയാറെ ചക്ക ഉണ്ട് വൈകാൻ മടിയ അജു എല്ലാം ചെയ്യുനകൊണ്ടേ സരിതയുടെ ഒരു ഭാഗിയം tanne 👍🏼 ♥️
വെജിറ്റേറിയൻ ആയ ഞാൻ എന്തിനാണാവോ ഇതൊക്കെ കാണുന്നത്? ഒരു ഉത്തരം മാത്രം. ഒരു സത്യൻ അന്തിക്കാട് മൂവി കാണുന്ന ഫീൽ ആണ് നിങ്ങളുടെ ഓരോ വീഡിയോസും. ഭയങ്കര ഫ്രഷ്നെസ്സ് ആണ് ഓരോ ഫ്രെയിമിനും.പ്രത്യേകിച്ച് ഞങ്ങളെ പോലുള്ള പ്രവാസികൾക്ക്. എല്ലാവരും പറയും നിങ്ങൾ പൈസ ഉണ്ടാക്കുന്നത് ഞങ്ങൾ കാണുന്നത് കൊണ്ടല്ലേ എന്ന്. പക്ഷെ, ബാക്കിയുള്ളവർ നന്നായിക്കോട്ടെ എന്ന് വിചാരിച്ച് നമ്മളിൽ ആരെങ്കിലും ഏതെങ്കിലും വീഡിയോസ് കാണാറുണ്ടോ? ഇല്ല. നമുക്ക് സന്തോഷം തരുന്നത് മാത്രമേ നമ്മൾ കാണൂ. അജു ഏട്ടനും സരിതേച്ചിയും ജഗ്ഗുവും, ചേട്ടന്മാരും പട്ടിക്കുട്ടികളും ഒക്കെ നമ്മൾ അറിയാതെ തന്നെ നമ്മളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു. Indirectly നിങ്ങൾ ഒരു സോഷ്യൽ സർവീസ് ആണ് ചെയ്യുന്നത്, മറ്റുള്ളവരുടെ മനസ്സിനെ നിങ്ങളുടെ വീഡിയോസ് പോസിറ്റീവ് ആയി സ്വാധീനിക്കുന്നുണ്ട്. ഈ fast pace ലോകത്തിൽ ഫിസിക്കൽ ഹെൽത്തിനെക്കാൾ നമുക്ക് വേണ്ടത് മെന്റൽ ഹെൽത്ത് ആണ്. അങ്ങനെ നിങ്ങൾ അറിയാതെ തന്നെ നിങ്ങൾ ഓരോരുത്തരും psychologists ആയി മാറിയ വിവരം സന്തോഷത്തോടെ അറിയിച്ചു കൊള്ളുന്നു. 😊😊😊 Dr Aju, Dr Saritha and Dr Jagannathan 😊😊😊 സ്നേഹത്തോടെ ഗംഗ
Athaanu 😅😅
എന്റമ്മേ... ഇതിനേക്കാൾ വലിയ അംഗീകാരം ഞങ്ങൾക്ക് കിട്ടാനില്ല 😍😍😍😍😍🙏🙏
@@ajusworld-thereallifelab3597 🙏 ഒത്തിരി ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും.
I too agree.. ur videos are giving a positive vibe .. ❤❤❤
വെജിറ്ററിയാൻ ആയ ഞാനും ഇതുപോലെ എല്ലാവീഡിയോ യും കാണാറുണ്ട് 🙏🏻എന്റെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു അജുസ് വേൾഡ് വീഡിയോസ് 🙏🏻🙏🏻🙏🏻
കൊല്ലം കാര് എല്ലാവരും ഹാജർ വച്ചു പോകുക. ഞാൻ കൊല്ലംകാരി
❤️❤️❤️❤️
👌
Kollam 🎉
ഞാൻ ഇത് ഉണ്ടാക്കും എന്ന് കരുതി പറഞ്ഞത് അല്ല ചെയ്തു കണ്ടപ്പോൾ ഭയങ്കര സന്തോഷം ആയി പിന്നെ ഞങ്ങൾ വെളിച്ചെണ്ണ ഒഴിക്കാറില്ല മറന്നത് അല്ല കേട്ടോ സന്തോഷം ചേട്ടാ ചേച്ചി ഒരു ചെറിയ തിരുത്തു ഉണ്ട് രാത്രി ചക്ക മോര് ചോറ് ഒക്കെ ചേർത്ത് പഴം കഞ്ഞി പോലെ ആക്കി കഴിക്കും പിറ്റേന്ന് രാവിലെ ചമ്മന്തി മീൻ കറി ഒക്കെ ചേർത്ത് വീണ്ടും പഴം കഞ്ഞി തന്നെ
ചക്ക സീസൻ ആയി കഴിഞ്ഞാൽ എല്ലാ വീട്ടിലും ഇങ്ങനെ ഒക്കെ തന്നെ ആണ് അങ്ങനെ രാവിലെ പഴങ്കഞ്ഞി വേണ്ടന്ന് പറഞ്ഞാൽ കാപ്പി കുടിച്ചിട്ട് ഒരു 11 മണി ഒക്കെ ആകുമ്പോൾ തരും അങ്ങനെ ആണ് പിന്നെ കറികൾ വ്യെത്യാസം വരും മീൻ ചിക്കൻ ബീഫ് ഒക്കെ മാറി മാറി വരും ഇപ്പോൾ ചക്ക വെക്കുന്നതൊക്കെ ഭയങ്കര നല്ല രസമാണ് ജഗ്ഗു ന് ഇഷ്ടം ആകുമെന്ന് കരുതിയില്ല എന്റെ മോൾക്ക് 5 വയസാണ് ഞാൻ വീഡിയോ കാണുമ്പോൾ നിങ്ങളുടെ ആരുടെ എങ്കിലും സൗണ്ട് കേട്ടാൽ അപ്പൊൾ ചോദിക്കും ജഗ്ഗു ആണോ എന്ന്
🥰🥰🥰🥰🥰🥰🙏🙏🙏🙏🙏 പഴങ്കഞ്ഞി ആണല്ലേ 🥰🥰🥰ok
ഹായ്,
ഞാനും കൊല്ലംകാരിയാണ്. ഞങ്ങൾ ഇങ്ങനെയാണ് എപ്പോഴും ചക്ക ഉണ്ടാക്കുന്നത്.അവസാനം വെളിച്ചെണ്ണ ഒഴിക്കാറുണ്ട്. ഇതേ ചേരുവകൾ ചേർത്ത് കപ്പയും മീൻകറിയും ചെയ്തു നോക്കൂ അതും സൂപ്പറാണ്.
കേരളത്തിന്റെ മദ്ധ്യഭാഗം തൃശ്ശൂർ വിയ്യൂർ ജയിൽ പടി ആണ് ട്ടോ
അജു സരിതേ ഞങ്ങൾ കോട്ടയംകാര് പാലാക്കാരൊക്കെ ചക്ക വേവിക്കുന്നത് എങ്ങനെ ആണെന്നോ ചക്ക ചെറുതായിട്ട് അരിയും അരിഞ്ഞിട്ട് കുറച്ചു ഉപ്പും കറിവേപ്പിലയും ഇട്ട് വെള്ളവും ഒഴിച്ച് അടുപ്പിലേക്ക് കുക്കറിൽ ഒന്നുമല്ല വെന്ത് കുഴഞ്ഞു പോകില്ല പിന്നെ തേങ്ങയും ജീരകവും വെളുത്തുള്ളിയും ചുവന്നുള്ളിയും കൂടി ഒതുക്കിയിടും മഞ്ഞളും ചേർത്ത് ചക്ക വെന്തു കഴിയുമ്പോൾ അരപ്പ് നടുക്കോട്ടാക്കിയിട്ട് തട്ടിപ്പൊത്തി വെക്കണം വെള്ളം വറ്റി കഴിയുമ്പോൾ ഇളക്കിയെടുക്കണം ഒരു പ്രാവശ്യം ഒന്നു ഉണ്ടാക്കി നോക്കണേ
തിരുവനന്തപുരത്തും ഇങ്ങനെ ചക്കപ്പുഴുക്ക് ഉണ്ടാക്കും, ചക്ക കൊണ്ട് അവിയൽ, എരിശ്ശേരി എന്നിവ ഉണ്ടാക്കും
ആണോ ❤️❤️❤️
പെരിന്തൽമണ്ണ സ്റ്റൈൽ ഉണ്ടാക്കി നോക്കു. കുരുമുളക് പൊടി എരുവിനു. ചെറിയ ഉള്ളി. ജീരകം തേങ്ങ വെള്ളം ചേർത്ത് അരച്ച്. വെളിച്ചെണ്ണ ചേർത്ത്
8301066974 ഇതിലേക്ക് വോയിസ് ഇടുമോ 👍
Njanum kollam kariyanu and also gold smith aanu njan oru 2 divasamayanu ningale vlog kanan thudangiyathu enikkum 6 brothers anu 6sistersum und njangalum ellarum nalla snehathilanu pakshe aduthadulla thamasikkunne ellarum onnichu koodumpol nalla rasa ennnalum ningale kandappo valiyasanthosham enikkum rply edane❤❤
ഞങ്ങൾ എറണാകുളം കാര് ചക്ക സിസൺ സമയത്ത് ചക്ക പുഴുക്കും മീനും ഉണ്ടാകാറുണ്ട്. അടിപൊളി ടേസ്റ്റ് ആണ്.
അതെന്നെ ♥️♥️♥️
ഉടഞ്ഞ കപ്പയും തേങ്ങ അരച്ച് vacha ചുര കറിയും അടിപൊളി ആണ് 👍
നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമുണ്ട് ഞാൻ ഇന്നാണ് കാണുന്നത് രണ്ട് പേരും കൊള്ളാം ❤️👌
സന്തോഷം ♥️♥️♥️
ഇന്നും ചക്ക വിഭവങ്ങൾ കാണിച്ചു കൊതിപ്പിച്ചു... ചക്കപ്പുഴുക്കു... Chalakkari.... ചാള fry... പിന്നെ... മഴ... ഇന്നത്തെ video ഒരുപാടിഷ്ടമായി.... ചക്കയെ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ്..... 👌👌👌🥰
❤️❤️❤️❤️❤️
♥️🙏 അതിമനോഹരം ചക്കപ്പുഴുക്കും മത്തിക്കറിയും കൂടിച്ചേർന്ന് രുചിയുടെ മഹായാനത്തിലൂടെ കഥകൾ പറഞ്ഞു മന്ദം മന്ദം നീങ്ങുന്ന ഒരു മനോഹരമായ വീഡിയോ എന്ന് ഞങ്ങൾ ആലപ്പുഴക്കാർ പറയും വളരെക്കാലമായി കാത്തിരുന്ന ഒരു വീഡിയോ ആണിത് ചക്കപ്പുഴുക്കും മത്തിക്കറിയും രുചിയുടെ മേള പെരുത്തിന്റെ പെരുമഴക്കാലം എന്നുകൂടി വിശേഷിപ്പിക്കേണ്ടിവരും വളരെ വളരെ സ്വാദേറിയ ഒരു ഭക്ഷണമാണ് വളരെ വളരെ പോഷക സമ്പുഷ്ടമാണ് മത്തിയിൽ അടങ്ങിയിരിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡും ചക്കയിലെ ആന്റി ഓക്സിഡന്റുകളും എല്ലാം ചേർന്ന് ആരോഗ്യ ദായകമായ അതിമനോഹരമായ കാഴ്ചയും രുചിയും പകർന്ന ഈ വീഡിയോ വലിയ അറിയിച്ചു ഉണ്ടാക്കും എന്ന കാര്യത്തിൽ തർക്കമില്ല വീഡിയോയിൽ വരികയും രുചി നുകർന്ന് വളരെ സംതൃപ്തയുമായ വിജിതയ്ക്കും വീഡിയോയിൽ പങ്കെടുത്ത അജീവേട്ടനും സരിതയ്ക്കും ജഗ്ഗുവിനും ആശംസകൾ
മനോഹരമായ ഒരു ചലച്ചിത്ര ആവിഷ്കാരത്തോട് കിടപിടിക്കുന്ന പിച്ചർ ക്ലാരിറ്റിയും ക്യാമറാമാനും അഭിനന്ദനങ്ങൾ
പിന്നെ പാട്ടുകൾ കുറയുന്നു പാടില്ല ഉണ്ണി പാടില്ല പാട്ടുകൾ കുറയാൻ പാടില്ല എന്ന് പ്രേക്ഷകർ....
happy സ്നേഹം ഇഷ്ടം 💕♥️♥️💕💕q♥️💕q♥️💕♥️w💕💕♥️♥️💕💕♥️..
അടുത്ത വീഡിയോക്ക് പാട്ടിനുമായി കാത്തിരിക്കുന്നു
സസ് സ്നേഹം
പണിക്കർ.
ആലപ്പുഴയുടെ തനതായ വിഭവങ്ങൾ പോരട്ടെ 🥰🥰🥰🥰🥰
അജു സരിത ഫാമിലി സൂപ്പർ ഞാൻ ട്രിവാൻഡ്രം ആണ് എവിടെയും ചക്കയും മീനും വെക്കും ഈ രീതിയിൽ ത്രിശൂർ മോഡൽ അവിയൽ പോലെയും നീളത്തിൽ അറിഞ്ഞു ഉദയത്തെ ചക്ക വെക്കാം ചുവന്നുള്ളി ഇടില്ല ചക്ക അവിയൽ മീൻകറിയും com0ഇനറ്റിന് ആണ് കപ്പയും സൂപ്പറാ ഇതുപോലെ വെളുത്തുള്ളി മഞ്ഞൾ കാന്താരി ജീരകം തേങ്ങാ വേണമെങ്കിൽ ചേർക്കാം സൂപ്പർ ആണ് ട്രിവാൻഡ്രം സ്പെഷ്യൽ കപ്പ meencurry
അജുസ് വേൾഡ് ലെ പുതിയ അതിഥി സുജിത ചേച്ചിക്ക് സ്വാഗതം ..എന്റെ പൊന്നും കുടത്തിനു നല്ല സഹായം ആവും ലോ ഇനി.. കുക്കിംഗ് ആൻഡ് വാഷിംഗ് ഒക്കെ അജു ചേട്ടൻ ചെയ്തു കൊള്ളും ..ബാക്കി കാര്യങ്ങൾ സുജിത ചേച്ചി ചെയ്യണം ..പ്ളീസ്.. എന്റെ തങ്ക കട്ടിയെ പൊന്നു പോലെ നോക്കണേ ചേച്ചി
Thank you
@@ShaiUl-Haq Thanks onnum venda.. Exams kazhinjo?? Nannayi padikkanam tto, ozhapparuthu.. How's weather in Bangalore??
@@AdigasrisaiskpcbOne more to go.. Compiler designing.. Oru idea Illa da... Nee ennatha naattil varathe.. Here weather has been chilling... Vykuneram poyi gol gappa kazhikkumbol ninne orkkum.. Our lovely beautiful days together.. I really miss you.. Can't find someone to replace you yet.. You're my bestiee.. Rthrayum pettennu vaa
@@ShaiUl-Haq Nokkatte.. California kku pokunna charakku kappal Kochi vazhi thirichu vidamo enikku vendi ennu Gafoorkkayodu chodhichu nokkam..
@@ShaiUl-Haq Subject ariyillengilum pass aavan oru vazhi undu.. Cash chilavu undu.. Oru red color sketch, one green and a yellow.. Hall ticketinte purakile instructions answer paperil ezhuthuka.. Ennittu athinte adiyil color adichu kodukkuka.. Rang de basanti ennu parayum 😁😁😁
സുചിത എത്ര സ്നേഹത്തോടെ സംസാരിക്കുന്നു.. കേൾക്കുവാൻ രസമുള്ള സംസാരം....!👍👍👍💚💚💙💜💜💕👍
സുചിതയോ ?
sajitha
ചേച്ചി ഞാനും കറിവേപ്പിലയുടെ കാര്യം ചേച്ചി പറഞ്ഞപോലെ തന്നെ കേട്ടിട്ടുണ്ട്. വേപ്പില വിഷാംശം മാറ്റുമെന്നാണ് പറയുന്നത്. പുഴുക്കും മീൻകറിയും നല്ല രുചിയാണെന്ന് അജുചേട്ടൻ കഴിക്കുന്നത് കണ്ടാലറിയാം. ഞാൻ എന്തായാലും try ചെയ്യും 👍🥰🥰🥰
ഈ ചക്ക കൂട്ടാനും, ചക്ക പുഴുക്കും മീൻ കറിയും മലപ്പുറം, പാലക്കാട് ഭാഗങ്ങളിൽ എല്ലാവരും ഉണ്ടാക്കി കഴിക്കാറുണ്ട് (അരിഞ്ഞു വെച്ച ചക്ക മഞ്ഞൾപൊടി കുറച്ച് വെള്ളം ഒക്കെ ചേർത്ത് വേവിച്ച് തേങ്ങ, പച്ചമുളക്, ചെറിയ ഉള്ളി, ചെറിയ ജീരകം എന്നിവ ഒക്കെ നന്നായി അരച്ചെടുത്ത് വേവിച്ച ചക്കയിൽ ചേർത്ത് നന്നായി ഉടച്ച്... എണ്ണയിൽ കടുക് വേപ്പില ഒക്കെ താളിച്ച് വെക്കുന്നതാണ് ഞങ്ങളുടെ ചക്ക കൂട്ടാൻ... (ഈ ചക്ക വിഭവം അല്പം ലൂസിലാണ് ഉണ്ടാവുക) ഇവിടങ്ങളിൽ ബീഫ് കറി, ചിക്കൻ കറി, ഉണക്ക മീൻ വറുത്തത് ഒക്കെ ചക്ക കൂട്ടാന്റെ നല്ല combo ആണ്... ചിക്കൻ ബീഫ് ഒക്കെ കപ്പ ബിരിയാണി വെക്കും പൊലെ ചക്കയിലും ചെയ്യാറുണ്ട്... ഇന്നത്തെ വീഡിയോ അടിപൊളി... ജാഗ്ഗുവിന്റെ കുസൃതികൾ നല്ല രസമായിരുന്നു കണ്ടിരിക്കാൻ(ഉപ്പുതിന്നൽ, പാചകം കുറ്റം പറയൽ എന്നിവ) 😂😂😂 എന്ന് പാലക്കാട്ട് കാരൻ ❤️❤️❤️
ഇത് സത്യം...എന്ന് പാലക്കാട് ജില്ലകാരനായ ഞാൻ ഒപ്പ് വെക്കുന്നു... പക്ഷെ ഇത് പാലക്കാട് ജില്ലയുടെ വള്ളുവനാടൻ ഭാഗങ്ങളിൽ മാത്രമേ ഉള്ളൂ മലപ്പുറം ജില്ലയോട് ചേർന്ന് കിടക്കുന്നത് കൊണ്ടാവാം അത്. ഞാൻ ഒരു ഒറ്റപ്പാലംകാരൻ ആണ് 😊
@@dhaneshradhakrishnan5929 yes അത് തന്നെ മലപ്പുറം ജില്ലയോട് ചേർന്ന സ്ഥലങ്ങളിൽ (വള്ളുവവനാടൻ ) ഞാൻ അത് എഴുതണം ന്ന്.. കരുതിയിരുന്നു പിന്നെ വിട്ടുപോയി.. ഞാൻ മണ്ണാർക്കാട് ❤️❤️
@@dhaneshradhakrishnan5929 അതേ മലപ്പുറം പാലക്കാട് ബോർഡർ. വള്ളുവനാടൻ പ്രദേശങ്ങളിൽ... അത് എഴുതാൻ വിട്ടുപോയതാണ്... ഞാൻ മണ്ണാർക്കാട്, അലനല്ലൂർ
ഞങ്ങശ തിരുവനന്തപുരം കാരും ഇങ്ങനെയാണ് ചക്ക പുഴുക്ക് ഉണ്ടാക്കുന😊
ആണല്ലേ ❤️❤️❤️
Wow.. ചക്കയും മീൻ കറിയും ഇതുവരെ കഴിച്ചിട്ടില്ല.. വെക്കുന്നത് കണ്ടിട്ട് തന്നെ മനസിലായി സൂപ്പർ ആയിരിക്കും എന്ന്.. അപ്പോൾ കഴിക്കുന്നത് കണ്ടാൽ പിന്നെ പറയണ്ടല്ലോ.. വായിൽ വെള്ളം വന്നു 🤤🤤. ചക്ക കിട്ടിയാൽ ഇതൊന്നു ട്രൈ ചെയ്തു നോക്കണം എനിക്ക്.. എല്ലാവർക്കും നല്ലൊരു ദിവസം ഉണ്ടാകട്ടെ
Really?? Heavy combination... 🤤🤤🤤🤤... Should try.. Naadan food ishtam aanel ishtapedum... From a Kollam native...
വളരെ സന്തോഷം 🥰🥰🥰🥰
Ajuetta njangal kottayamkarum enganeya chakka puzhukku undakunnath blackpepper koodi thenga chathakkumbol cherkkum enn mathram super taste anu meen curry kooti kazhikkan
♥️♥️♥️♥️♥️👍
Aiyo chakka kandit kothiyavunnu njan mumbai till aan evide kittum but pottu chakaya kuduthal kittunnath kilok thuki aan kittunnath aiyo eth kandappo ente manasil ate dialogue vannath
വളരെ നന്നായിട്ടുണ്ട്. ഞങ്ങൾ കൊല്ലംകാർ ചക്കസീസൺ ആയാൽ രാവിലെ ഒരു പഴങ്കഞ്ഞി കുടിയുണ്ട്. ചോറും ചക്കയും തൈരും മീൻകറിയും കാന്താരിയുംകൂടികൂട്ടി ഒരു പിടിയങ്ങു പിടിക്കും ഹാ ഓർത്തിട്ടു നാവിൽ വെള്ളം നിറഞ്ഞു. താങ്ക്യൂ അജുചേട്ടാ സരിതേ ജഗ്ഗുസ്. ❤️❤️❤️❤️ love you all✨✨
♥️♥️♥️♥️♥️
ചക്ക പുഴ ക് സൂപ്പർ 💞💞💞💞💞💞💞💞💞💞
Chaka udachathum chalakariyum.kotayam style sooper aussiamma chanalil kanditunde.trichurkarkum akam ❤
❤️❤️❤️❤️
Chakkapuzhukum chalakootanum hai super super super. Kothippichallo Aju. 👍👍👍👍👍
കറിവേപ്പില കണ്ടിട്ട് കൊതി വരുന്നു. 😂😂
Saritha njangal aarum chuvannulli chakkakku cherkkilla. Veluthulliyum jeerakavum aanu cherkkunnathu.
ആണോ 🥰🥰🥰🥰
പാചകം സൂപ്പർ അജുവേട്ടന്റെ തേങ്ങ പ്രയോഗം കൂടിക്കൂടി വരുന്നു ചോറ് കണ്ടപ്പോൾ അജുവേട്ടന്റെ കണ്ട്രോൾ പോയി ❤❤
Kollam🎉❤
Yende ponno 😋😋🎉 Adipole 👌 Sunidayeyum velechu adutheruthamayerunnu sarede…😊 Adalle adende ored…❤ paranjetu kareyamilla endo nammude nattel eganeyanu…Alle… eppozum Ael oru mattam vannetella nammal adu matte yedukanam nerbanda purvam avare vilechu eruthanam ❤ ( Ennod veshamam onnum thonalle… ) Pls 🙏 negale enek athrayum eshttamanu 🎉
Kollu manushyane....kothippichiitu...
അച്ചോടാ ❤️❤️❤️❤️
ചക്കയെന്ന് കേൾക്കേണ്ട താമസം ദേ.... ചേട്ടൻ ചാളയുമായി കൊതിയോടെ മുന്നിൽ.. മഴയുള്ള സമയത്തു ചക്കയും ചാളകറിയും അതൊരു മറക്കുവാൻ കഴിയാത്ത ഒരനുഭവം....!👍👍👍💚💚💙💙💙❤️❤️❤️💛💕👍
🥰🥰🥰🥰🥰
സത്യം
Aju kollam kar mathramalla angane undakkunnathe,njanggalude nattilum ethupole aane undakkunnathe.
🥰🥰🥰🥰
Chakka kandu kothivachu. Evide paisa koduthalum nalla pacha chakka kittila . Eni nattil varumbol chakkaku vendi avide varum tto Aju. Saritha kuttide samsaram...chor..😂 Love you so much . God bless you
തിരുവനന്തപുരത്ത് ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്
ഹാ ഹാ , ഉറപ്പായിട്ടും ചോറു ചോദിക്കും ന്ന് അറിയാമായിരുന്നു സരിതാ.. പുള്ളി ട്യൂബ് ലൈറ്റ് ആ. ☺️🤗
Namaskaram🙏💐😍
Veppella ittappo camera on ayath nannayi allenkil sarithechi parayathe pidich vechath ajuettanu kelkarnnu😄🤣🫰✌️
😂😂😂❤️❤️❤️
Moodivechu undaakkiyedukkumbol ruchi koodum meen currykalkku.idayilnonnu thurannu ilakkiya mathi
❤️❤️❤️❤️❤️
ഭാര്യയോട് സ്നേഹമുള്ള ഭർത്താക്കന്മാർ അങ്ങനെ തന്നെയാണ് ഭാര്യയെ ഒരു ജോലിയും ചെയ്യിക്കില്ല.... അത്ര സ്നേഹമാ അജുചേട്ടനും. സരിതചേച്ചിയും.. അങ്ങനെയാകട്ടെ.... സന്തോഷം.. 👍👍👍💚💚💙💜💛💕👍
മീൻ മൺ ചട്ടിയിൽ വെച്ച് വൃത്തിയാക്കുക. സ്റ്റീൽ പാത്രത്തിൽ വെച്ച് വൃത്തിയാകുമ്പോൾ എന്തോ പോലെ തോന്നുന്നു.
ചക്ക വേവിക്കുമ്പോൾ കുറച്ചു ചക്ക കുരു കൂടി ചേർക്കുക. ചക്കക്കു നല്ല taste ഉണ്ടാകും.
ചക്ക വേവിച്ചതും മീൻ കറിയും നല്ല കോമ്പിനേഷൻ ആണ്. ചക്കയുടെ കൂടെ മീൻകറി കഴിച്ചാൽ ഗ്യാസ് ഉണ്ടാവുകയില്ല.
Sarikkum 👍
🎉😂😂😂😂❤🎉🎉
മലയാളികൾക്ക് സുലഭമായി കഴിക്കാൻ കഴിയുന്ന വിഭവം. നല്ല മഴ സമയത്ത് വയർ നിറയെ കഴിക്കാൻ പറ്റിയ വിഭവം ചക്ക തയാറാക്കുമ്പോൾ കൂടെ കുറച്ച് ചക്ക കുരുവും ചേർത്താൽ നല്ല ടെസ്റ്റ് ആയിരിക്കും. കൊതിപ്പിച്ചു ഞങ്ങളെ kollum ജഗൂ ഭാവിയിൽ ഒരു ഷെഫ് ആകുന്ന ലക്ഷണം കാണുന്നുണ്ട് 👍
🥰🥰🥰🥰🥰🥰🙏
Njangal Vadakkar ennum parayum
Alpam erivum puliyum ulla karikal njangal undakkunnathu thanne anu😅😅😅😅
❤️❤️❤️❤️❤️🙏🙏
ഞാൻ karunagappally ആണ്. ഞങ്ങൾ ചക്കയില്‍ കുറച്ച് കുരുമുളകും പച്ച വെളിച്ചെണ്ണയും കൂടി cherkum
ആണല്ലേ ❤️❤️❤️
ഇങ്ങനെ കൊതിപ്പിക്കല്ലേ അജു സരിത.അവിടെ വന്നാൽ ചക്ക തരുമോ
തരാലോ ♥️♥️♥️
Oru pvm chechi … athin oru varumaanm akumalo … sarichechi kure kashtapett alle etrem nalum veedum parisaravum clean cheythondirunne take rest ….
🥰🥰🥰🥰🥰
തേക്കര് വടകരു നമ്മൾ മാധ്യകേരളം സരിത പറഞ്ഞത് 👌👌👌👌
എന്റെ പോന്നോ 🤣🤣ഒരുപാട് ചിരിച്ചു സൂപ്പർ 🥰🥰❤❤❤❤❤❤
സന്തോഷം ❤️❤️❤️
Ajuettan camera off akitt choru thinnanu vicharichayrnnu😃
അതെന്നെ 😂😂😂
Sathyamayittum ningalde videos kanan resama .njan kottayam kari aanu .njangalum eakadesham ingane thanneya undakkuka.aadyam chakkyude koode mulakum,manjalim uppum koodi arachu thirummi chakka vevikum athinu shesham thenga,jeerakam,veluthulli,kariveppila othukki cherkum.
♥️♥️♥️♥️♥️♥️
ഇന്നത്തെ വീഡിയോയിൽ അജുചേട്ടന് നല്ല "ഉത്സാഹ"മായിരുന്നു ഓരോ പ്രവർത്തിയിലും.. ഞങ്ങൾ വളരെ നിശബ്ദരായി കണ്ടുകൊണ്ടിരുന്നു.. കൊതിയോടെ....!👍👍👍💚💚💙❤️❤️💛💕👍
ഷുഗറിന് പച്ച ചക്ക വളരെ നല്ലതാണ്.
ഇടയ്ക്കിടയ്ക്ക് തേങ്ങ എന്ന് പറയുന്നുണ്ടല്ലോ.
❤supper.kothipichutoo.
♥️♥️♥️♥️
ഇത് ത്രിശൂർ ഉള്ളവർ സംസാരത്തിന്റ ഇടക്ക് പറയുന്ന ഒരു രീതിയാണ്.
ഇന്നസെന്റ് ന്റെ ആ..ഡയലോഗ് എത്രമാത്രം ശരിയായി അജുചേട്ടനിൽ... 👍😅😅😅💚💜💜😅💕👍
♥️♥️♥️❤️
Ente veed thrissura..husband nde veed harippad aanu...avde chennappozhanu ee chakka kozhachathum meencurriem kazhichath...njanipo athinte fan aayi....same kappa vachum undakkum..meencuride koodem chicken curride koodem k adipoliyanu
♥️♥️♥️♥️♥️
എന്റെ സ്നേഹനിധികളെ 🥰🥰 ചക്ക കൂട്ടാനും മതിക്കറിയും മത്തി വറുത്തതും കാണാൻ എന്ത് രസം 👌👌 എനിക്ക് വയ്യേ അജുവേട്ട സരുമണി.. 🤗🤗 പിന്നെ മീൻ നന്നാകുമ്പോൾ ആ തല കളഞ്ഞു പൊരിക്കുമ്പോഴാണ് ശരിക്കും നന്നായിരിക്കുക. എന്തായാലും spr spr 👍❤️
Satyam cheythu Parayya , ninjakku orrappayum innu vayaruvedana edukkum,😢veshamam kondaa
Thank you 🥰🥰❤️❤️❤️❤️
അടിപൊളി ചക്ക പുഴുക്ക് ഫിഷ് ഫ്രൈ മീൻ കറി 😘😘😘😘😘😘😘😘😘😘😘😘😘😘
Chakkapuzhukkum meen curry yum entem fvt anu 😋😋😋
അടിപൊളി ആണ് ❤️❤️❤️
I am surprised to hear that this is not a combination popular in thrissur .. Chakka , fish fry , mambazha puliserry and cheera thoran is the best curry combination for rice
♥️♥️♥️♥️♥️
Avide irikkunna virakokke anilettan kathich theerkkumo
അറിയില്ല ❤️❤️❤️❤️
അജു ചക്ക കുരുമുളക് നല്ലകോമ്പിനേഷൻ ആണ്, ഇടിച്ചകകും നല്ല ടേസ്റ്റ് ,smell ആണ് last വീഡിയോ യും ഇപ്പോഴാ കണ്ടത് അങ്ങനെ ചക്ക കാലം അടിച്ചു പൊളിച്ചു, നാട്ടിൽ ഇല്ലാത്തത് കൊണ്ട് ഇതൊന്നും കിട്ടാനില്ല❤
❤️❤️❤️❤️❤️
വീഡിയോ കണ്ടു ചിരിച് മതിയായി
മധ്യ കേരളം _ Palakad,Thrissur,Idukki,Ernakulam and Kottayam
🥰🥰🥰🥰🙏
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ചക്കപ്പുഴുകും, മീൻ കറിയും, മീൻ വറുത്തതും, എല്ലാം കൂടി ആവുമ്പോൾ ഉഗ്രൻ രുചിയാണ്, റെസിപ്പി പറഞ്ഞു തന്നതിന് പ്രത്യേക നന്ദി, എല്ലാവരും ഒരുമിച്ചുള്ള കുക്കിംഗ് വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ടമാണ്. എല്ലാവർക്കും നല്ല ഒരു ദിവസം ആകട്ടെ ❤️❤️❤️❤️
വളരെ വളരെ സന്തോഷം 🥰🥰🥰🥰
Njan kollam aa velichenna ozhikkum
Jaggu ❤ uppu thinnavan vellam Kudikkum sathyam😂
ഞാനും ഇന്ന് ചക്ക ഉണ്ടാക്കി ചാള കിട്ടീല്ല
Pathanamthitta njangalum ഇങ്ങനെ ഉണ്ടാക്കുന്നത്
ആണോ♥️♥️♥️ 🙏🙏🙏
Ende ajuvee
Nigalude video kaanunathu tenshion maarunna oru video aanu
Nigale nokki erikum . Athu eppo oru pathivaayi
വളരെ വളരെ സന്തോഷം 🥰🥰🥰🥰
Adipoli vedio.Chakka puzukkum meenkariyum meen varutthathum ellam super.Randaludeyum presentation athilere super.Oru paducah nerathu chirichu.God bless you
വളരെ സന്തോഷം ❤️❤️❤️❤️❤️
വെള്ളം ഇറക്കി പണ്ടാരം അടങ്ങി ❤🙏
Ennu Aju Vettan motham ethra Thengakku paranhu???😅😅😅😅
Enike ariyamayirunnu last comedy video Akumenne chakka puzhukke chalakoottan and chala fry perfect combination enike enne enikum chakka puzhukke ayirunnu
❤️❤️❤️♥️♥️♥️
കൊല്ലം കോട്ടയം തൃശ്ശൂർ സംഗമം അടിപൊളിയായിട്ടുണ്ട്
♥️♥️♥️♥️
വിഷമിച്ചിരിക്കുമ്പോളും നിങ്ങളുടെ ഏതെങ്കിലും വീഡിയോ കണ്ടാൽ എന്റെ mood മാറും
വളരെ സന്തോഷം ❤️❤️❤️
Aju chetta njagl Kollam kaarude chakka super yennu arinjathil santhosham chakkayil avasaanam veluchenna cherkkum
♥️♥️♥️♥️♥️
Very good
ഹായ് അജു സരിത മകൻ നമസ്ക്കാരം ചക്ക സൂപ്പർ അതിലേറെ സൂപ്പർ മീൻകൂട്ടാൻ താങ്ക്സ്
Thank you ❤️❤️❤️
ഞാന്‍ കൊല്ലം ജില്ലയില്‍ ആണ്.
ഇപ്പോള്‍ അബുദാബി ഇരുന്ന്
ചക്ക ഉം മീന്‍ കറിയും കണ്ട്
കൊതിയാവുന്നു
Aju saritha jagguuu Klm karku mathramalla njangal Ktm karkm valare priyappettathanu chakkaum meenkarium chakka chicken chakkaum manga acharum❤❤ pinne Aju mazhakkalm akunnathinu munpu 2 chakka fry cheyarunnille mazhakkalathu chakka fryum cattan chayaum koody adikkarunnillee❤❤jaggunun ishtappettene😊😊😊😊
Pinne Ktm meenkaril first velichenna ozhichu choodakumbol kaduku uluva cherthu potti kazhyiumbol veluthully inchi cherthu niram marumbol kariveppila cherthu mookumbol avasyathinu vellm cherthu kudambulium uppum cherthu thilakkumbol meen ittu nannai thilachu patti kazhyiumbol vangi vekkuka
ജഗ്ഗു ന് ഇഷ്ടാണ് 🥰🥰🥰🥰
അതെ സരിത പറഞ്ഞ പോലെ ഈ പാവങ്ങൾ എവിടെ കൊണ്ട് കളയും ചക്ക കാണിച്ചു കൊടിപ്പിച്ചോണ്ട് ഇരികിയല്ലെ എന്നാലും വേണ്ടില്ല ഞങ്ങൾ കണ്ടുകൊണ്ടു കൊദി തീർക്കും ഞങ്ങളും ഇങ്ങനെ തന്നെ ആണ് വെക്കുക പക്ഷെ ഞ ങ്ങൾ ചക്കയിൽ വെളിച്ചെണ്ണ യിൽ കടുകും വറ്റൽ മുളകും കറിവേപ്പിലയും ചെറിയഉള്ളിയും ഇട്ട് ചക്കയിൽ താളി ക്കും athe നിങേടെ വിഡിയോ കാണുന്പോൾ തന്നെ മനസിന് വല്ലാത്ത ഒരു സുഖാ 😍😍💪🏻
ഞാൻ ഈ ആഴ്ച നാട്ടിൽ പോകും ചക്കയിൽ ഒന്ന് aaradanam
പിന്നല്ല 😂😂😂
Chakkapappadam kaachiyathum black coffeeyum supperanu.
ആണോ ❤️❤️❤️
Veetill chala varakkumbo thala kalayilla. Curry vaykkumbo kalayar endu.
♥️♥️♥️♥️🙏
@@ajusworld-thereallifelab3597othukuka ennu njagal udheshikkune = chathakuka ennathinanu. Njagal kollam, kottayam, pathanamthittakar chakka + meencurry aanu kazhikkaru.
അടിപൊളി ചക്ക കൂട്ടാൻ മീൻ കറി കൊതിപ്പിച്ച് കഴിക്കു പച്ച ചക്ക കിട്ടാൻ ഒരു വഴിയുമില്ല നാട്ടിൽ നിന്ന് അത് ഇവിടെ എത്തുമ്പോഴേക്കും പഴുത്തിരിക്കും
❤️❤️❤️❤️❤️❤️
Ningaluda ella videosilum oru sathyam marenju eruppundu athu ningalku 2perkum ariyam......
ഹായ്, അജു, സരിത & ജെഗ്ഗു വിഡിയോ സൂപ്പർ. ❤❤❤❤❤
♥️♥️♥️
പരിഞ്ഞി, തേങ്ങ, സവാള പൊടിയായി അരിഞ്ഞതും കൂടി ഫ്രൈ ആക്കിയാൽ സൂപ്പർ.. 💪💪
പരിഞ്ഞി ന്ന് വെച്ചാ....?? 🤔 ചവിണി ആണോ
@@ajusworld-thereallifelab3597അല്ല.. മീൻ മുട്ട.. ചാള മുട്ട 😂😂😂
ഞാൻ ഉണ്ടാക്കി മത്തിയും ചക്ക കൂട്ടാനും അടിപൊളി ആയിരുന്നു
❤️❤️❤️❤️
ഞങ്ങൾ കോഴിക്കോട്ടുകാർ ത്രിശൂർ മുതൽ തെക്കർ എന്നാണ് പറയുക.
ഐ ശെരി 🥰🥰😂😂😂
Ella kazukeyalum nagale koteppekkunna papam teerella😋🤣
😃😃😃😃🙏
Wow awesome and wonderful video 👏📸 all the three items are very great and wonderful 💯❤❤❤🎉🎉🎉 and delicious recipe 🤩🌹😋
♥️♥️♥️♥️♥️
അജുവേട്ടാ ആ ചേച്ചിയുടെ കുട്ടികൾക്ക് പുതിയ യൂണിഫോം എടുത്തു കൊടുക്കാമോ.... please... 36:54 please.... please....
നല്ല കുട്ടി അല്ലേ.... അജു ചേട്ടൻ.....
🥰🥰🥰❤️❤️👍👍👍👍
Kottayam meen curry engane alla,ulli onnum edarilla
ഇല്ലേ ♥️♥️♥️🙏🙏
Sarita u r correct .sharikkum Aju kothippikkalle. Njangal pav kg Rs. 60 in vangi 10 chola kitti.
🥰🥰🥰🥰🥰
Sathyam oru nalla movie kaanunna feel aanu❤
♥️♥️♥️
കറി വേപ്പില മാജിക് കണ്ടു 😂😂, ചക്ക വെട്ടു ന്നത് അപാര സീൻ 😂😂😂
❤ചോർ വെണ്ട എന്ന് പറഞ്ഞു പിന്നേം വേണം എന്ന് പറയുന്ന അജു ഇന്നസെന്റ് പറയുന്നപോലെ കൊതി പിടിപ്പിച്ചു ചക്കയും ചളിയും നമ്മൾ മത്തി എന്നാ കണ്ണൂർ കാരെ പറയാറെ ചക്ക ഉണ്ട് വൈകാൻ മടിയ അജു എല്ലാം ചെയ്യുനകൊണ്ടേ സരിതയുടെ ഒരു ഭാഗിയം tanne 👍🏼 ♥️
ചാള എന്നാ ചളി ആയിപ്പോയി ടൈപ്പ് ചെയ്തപ്പോൾ
അതെന്നെ.. സരിതയുടെ ഭാഗ്യം ആണ് 🥰🥰🥰🥰🥰🙏🙏
Chakka chips undaakkoo .athinu pattiya chakka.varikkayalle?
Super .
Mathy curry kandittu kothi aavunnu.
Mulakittatju ishtaanu.kannur styil um afdipoliya.nammal kannur kaaru meen curry lu mally podi cherkkilya.
Tgenga aracha curry um puliyum mulakitathum.puliyum mulakitathil alpam thenga cherthaal iniyum supera .maththyil cheriya ully um,vekuthulliyum,incjiyum cgathachu cherkkum pachamulakum tomato um cherkkum curryvepilayum mulajupodi,manjal podi puli vellam.salt
Onnum vazhatilya meen ozhike ellaan onnayitu chatiyil ittitu nallonam kaikondu onnu njerandum pakathinu pulivellam kurachu vellam salt cherthumeenum cherthu vevichu kurachu vattumbol coconut oil ozhikkum veendu kurachu thilachu kurukumbol aduppu off cheyum.ithilekku alpam thengia arachathu cherthaal kooduthal eruvu thonnilya taste um apaaram thanne.
Njangal ayala meen lu oru kashanam savola cherkkum.
Mathyil cheriya ulliyum veluthulliyum aanu mulakitathinu cherkkuka.
Maththy thenha arachu vekkunna orange curryil 3, 4 cheriya ully chathachidum.thenga aracha currykku oil onnum venda.
Ayala meen thenga arachu curry vekkumbozhum ,mulakitu vekkumbolum Onion aanu oru kasham arinju cherkkum.
Nammal irachi currykalkkum ,chila veg masala currykalilum mathrame mally podi cherkkathulloo.
♥️♥️♥️♥️♥️ചെയ്തു നോക്കാം ❤️❤️❤️🙏🙏
chakkayidunna vadi evidunna. rate ethrya
അത് ചെറിയേട്ടന്റെ തോട്ടി ആണ്♥️♥️
പൂജാരിമാർ ഹോമത്തിനരികിലെന്നപോലെ അജുചേട്ടൻ "ചക്ക"യുമായി നല്ലൊരു മൽപിടിത്തമായിരുന്നു.... ഒരു രസമായിരുന്നു.....👍👍👍😅😅😅❤️💙💙💙💕👍
♥️♥️♥️♥️
Aju chetta kothippichu konnu
Sorry ട്ടാ 🥰🥰🥰🥰