Swadiq Perumugam
Swadiq Perumugam
  • 171
  • 22 509 431
Karineelakkayal|Swadiq Perumugam|Noufal Ummayum Monum|Arshad Chelakkara|Saleem Pulikkal|Sibu Sukumar
🔔 Get alerts when we release any new video. SUBSCRIBE AND TURN ON THE BELL ICON on the channel! 🔔
Here's the Official Video Song of "Karineelakkayal", Music Comped & Sung by "Swadiq Perumugam" and penned by "Arshad Chelakkara,Swadiq perumuagm”
Lyrics: Arshad Chelakkara,Swadiq perumugam
Music & Singer:Swadiq Perumugam
Prgrmng,Mixing: Sibu Sukumaran
Dop: Saleem Pulikkal
Direction: Usama Kalpakanchery
Feedback: 9048658140
========================
Lyrics Malayalam :-
കരിനീലക്കായൽ പോലെ
കരളേ നിൻ കൺമുനയാലേ
തുഴ പോയൊരു തോണിയിലെന്റെ
കിനാവ് തുഴഞ്ഞോളെ
തിര തേടിയ തീരം ദൂരെ
നിറ പാതിര രാവും മായേ
ചിരി പെയ്ത്‌ നനഞ്ഞൊരു കവിളിൽ
നൂറായ് വന്നോളെ
നിനവാകെയുമായില്ലേ
ഇനി നീയും മായല്ലേ
ഈ നീല നിലാവല മേലെ
കൂട് തിരഞ്ഞോളെ
ആരോമൽ പൂമുല്ലെ
നീയെന്നിലെ നൂറല്ലേ
ആരാരും കാണാതെ ഈ നെഞ്ചിൽ ചേരില്ലേ
പടിഞ്ഞാറേ മാനത്തിന്ന് പതിനാലാം രാവില്ലേ
പടിവാതിലിലെത്താൻ ഇനിയും
മടിയെന്തിന് ഞാനില്ലേ
ഖൽബിന്റെ കതക് തുറന്നാൽ
കാണാലോ നീ മെല്ലെ
കാതോരം മൂളും പാട്ടിൽ
നീയെഴുതിയ വരിയല്ലെ
നീയെന്റെ കൂട്ടിന് വന്നാൽ
മോഹങ്ങൾ കാറ്റിൽഉലഞ്ഞാൽ
നിന്നെ ഇടനെഞ്ചിലൊതുക്കാം
രാവിലുറങ്ങാതെ
ഈ രാവ് പുലർന്ന് കഴിഞ്ഞാൽ
നീയെങ്ങോ ദൂരെ മറഞ്ഞാൽ
വീണ്ടും നീ വരുവോളം ഞാൻ
കണ്ണിമ ചിമ്മാതെ
മഴ മുത്ത് കിലുങ്ങണ പോലെ
മഴവില്ല് തെളിഞ്ഞത് പോലെ
മനതാരിൽ അതൃപത്തിൻ ബാബ്‌ തുറന്നോളെ മെല്ലെ
അകതാരിൽ അജബിന്റെ ഖിസ്സ പറഞ്ഞൂടെ എന്റെ
ഖല്ബിന്റെ ജാലക വാതിൽ
പടിയിൽ നിന്നൂടെ
========================
Lyrics Manglish :-
Karineelakkaayal pole
Karale nin kanmunyaale
Thuzhapoyoru thoniyilente
Kinaav thuzhanjole
Thira thediya theeram dhoore
Nirapaathira raavum maaye
Chiri peyth nanajoru kavilil
Nooraay vannole
Ninavaakeyum aayille
Ini neeyum maayalle
Ee neela nilavala mele
Kood thiranjole
Aromal poomulle
Neeyennile nooralle
Aararum kaanathe
Eee nenjil cherille
Padinjare maanathinn
Pathinalam raville
Padivathilil ethaan iniyum
Madiyenthin njaanille
Khalbinte kathak thurannaal
Kaanalo nee melle
Kathoram moolum paattil
Nee ezhuthiya variyalle
Neyente koottin vannaal
Mohangal kaatilulanjaal
Ninne idanenjilothukkaam
Ravilurangaathe
Ee rav pulann kayinjaal
Neeyengo dhoore maranjaal
Veendum nee varuvolam njaan
Kannima chimmaathe
Mazhamuth kilungana pole
Mazhavill thelinjath pole
Manatharil athrapathin
Baab thirannole melle
Akatharil ajabinte
Kissa paranjoode ente
Khalbinte jalaka Vathil
Padiyil ninnoode
------------------------------------------------
ANTI-PIRACY WARNING :-
This content is Copyright to VidMedia Network Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
------------------------------------------------
Hashtags:-
SEO:-
noufal ummayum monum,
noufal ammayum monum,
noufal tkd ammayum monum,
ummayum monum noufal song,
ummayum monum noufal father,
ummayum monum noufal uppa,
ummayum monum - youtube channel,
ummayum monum youtube channel 2.0,
ummayum monum channel,
noufal umma,
noufal tkd youtube channel,
noufal vlog,
noufal song umma,
noufal tkd eid song,
noufal tkd eid vlog,
noufal vlog channel,
ummayum monum - youtube channel song,
noufal tkd new home,
noufal tkd new house,
noufal tkd place
Nowfal new home
มุมมอง: 202 729

วีดีโอ

Sanadee |സനദീ |Swadiq Perumugam |Jameela Jafer|Nabidhinam Song 2024|Islamic Song 2024|
มุมมอง 7K4 หลายเดือนก่อน
Sanadee |സനദീ |Swadiq Perumugam |Jameela Jafer|Nabidhinam Song 2024|Islamic Song 2024|
തിരുനബി |Thirunabi|Swadiq Perumugam |Ajmal Fasil|Madh Song |Nabidhinam 2024|
มุมมอง 41K4 หลายเดือนก่อน
Singers:Swadiq Perumugam Ajmal Fasil Mixing :Imam Majboor Rythm :Rajeev Ram Camera :Jaleel Tirurangadi Edits:Faris Kilinakkod Feedback :9048658140 98461 23265 Follow us on instagram swadiq_perumugam_official?igsh=MTZoaHdybTF2Mnczdw & Thirunabithan porisha charitham Chembakappoovaay ambiya vambaril Asdul ilahi raliyallah Chandamil viriyunna chandrikayo
നൂറേ |Karalaya Noore|Aishwarya Krishnakumar|Swadiq Perumugam|Nabidhinam Song 2024| Miladunnabi 2024|
มุมมอง 237K4 หลายเดือนก่อน
നൂറേ |Karalaya Noore|Aishwarya Krishnakumar|Swadiq Perumugam|Nabidhinam Song 2024| Miladunnabi 2024|
Nabidina Song |Swadiq Perumugam|Adnan Neerolpalam |Milad Song 2024|
มุมมอง 10K4 หลายเดือนก่อน
Nabidina Song |Swadiq Perumugam|Adnan Neerolpalam |Milad Song 2024|
QAIS|SWADIQ PERUMUGAM|AJMAL FASIL|Makkathe Mangallya Rav |Rajeev Ram |Saleem Pulikkal|
มุมมอง 580K6 หลายเดือนก่อน
QAIS|SWADIQ PERUMUGAM|AJMAL FASIL|Makkathe Mangallya Rav |Rajeev Ram |Saleem Pulikkal|
തണൽ |Thanal|അനുസ്മരണ ഗാനം |Swadiq Perumugam |
มุมมอง 1.6K7 หลายเดือนก่อน
തണൽ |Thanal|അനുസ്മരണ ഗാനം |Swadiq Perumugam |
ചെറിയ പെരുന്നാൾ | Cheriya Perunnal | Riza Faisal | Swadiq Perumugam
มุมมอง 9K9 หลายเดือนก่อน
ചെറിയ പെരുന്നാൾ | Cheriya Perunnal | Riza Faisal | Swadiq Perumugam
മറഞ്ഞു നിന്നൊരു ശവ്വാലമ്പിളി |Swadiq Perumugam|Ajmal Fasil| Jameela Jafer|Anas Kolathod| Eid Mubarak
มุมมอง 18K9 หลายเดือนก่อน
മറഞ്ഞു നിന്നൊരു ശവ്വാലമ്പിളി |Swadiq Perumugam|Ajmal Fasil| Jameela Jafer|Anas Kolathod| Eid Mubarak
ലോകത്തെ ഏറ്റവും നീളം കൂടിയ ആയത് ആയതുദ്ധൈൻ ഹാഫിളായ മോന്റെ ശബ്ദത്തിൽ |Surah Bakarah |ayah Dhain
มุมมอง 2.1K11 หลายเดือนก่อน
ലോകത്തെ ഏറ്റവും നീളം കൂടിയ ആയത് ആയതുദ്ധൈൻ ഹാഫിളായ മോന്റെ ശബ്ദത്തിൽ |Surah Bakarah |ayah Dhain
ഹൃദയം കവരുന്ന ബുർദ ആലാപനം |മുസാബഖ2024|
มุมมอง 1.7K11 หลายเดือนก่อน
ഹൃദയം കവരുന്ന ബുർദ ആലാപനം |മുസാബഖ2024|
കണ്ടാലോ മാണിക്യ മുത്താണ് 🤩|
มุมมอง 1.6Kปีที่แล้ว
കണ്ടാലോ മാണിക്യ മുത്താണ് 🤩|
ബുസ്താനിലെ മക്കൾക്കൊപ്പം മദ്ഹ് പാടിയും പറഞ്ഞും വൈബ് ആക്കിയ രാത്രി |
มุมมอง 395ปีที่แล้ว
ബുസ്താനിലെ മക്കൾക്കൊപ്പം മദ്ഹ് പാടിയും പറഞ്ഞും വൈബ് ആക്കിയ രാത്രി |
ഐതിഹാസികമായ യൂത്ത് മാർച്ചിന്റെ പാട്ടു വണ്ടിയിൽ ഒരു ദിനം |Iuml|Sarjasali|Ajmal Fasil|Hasain|MYL
มุมมอง 3.7Kปีที่แล้ว
ഐതിഹാസികമായ യൂത്ത് മാർച്ചിന്റെ പാട്ടു വണ്ടിയിൽ ഒരു ദിനം |Iuml|Sarjasali|Ajmal Fasil|Hasain|MYL
YOUTH MAGIC |Youth League New Song|Swadiq Perumugam |Youth MarchSong|Hasain Cherur
มุมมอง 10Kปีที่แล้ว
YOUTH MAGIC |Youth League New Song|Swadiq Perumugam |Youth MarchSong|Hasain Cherur
നീലവാനിലെ |Neela Vanile|Swadiq Perumugam|Adnan Neerolpalam|Fayiz Manjery|Ishaq Hudawi |Madh Song 23
มุมมอง 5Kปีที่แล้ว
നീലവാനിലെ |Neela Vanile|Swadiq Perumugam|Adnan Neerolpalam|Fayiz Manjery|Ishaq Hudawi |Madh Song 23
ഉമ്മാന്റെ മടിത്തട്ട് സ്വർഗീയ പൂന്തട്ട്‌ 🥰| എന്റെ പാട്ടും ന്റെ കുട്ട്യേളും |Swadiq Perumugam |Umma
มุมมอง 3.8Kปีที่แล้ว
ഉമ്മാന്റെ മടിത്തട്ട് സ്വർഗീയ പൂന്തട്ട്‌ 🥰| എന്റെ പാട്ടും ന്റെ കുട്ട്യേളും |Swadiq Perumugam |Umma
അവരിൽ ഒരാളായി അവരെന്നെ കണ്ടു തുടങ്ങിയിരിക്കുന്നു 😍
มุมมอง 3.7Kปีที่แล้ว
അവരിൽ ഒരാളായി അവരെന്നെ കണ്ടു തുടങ്ങിയിരിക്കുന്നു 😍
എന്ത് രസമായിട്ടാ ഈ കുട്ടി പാടുന്നത് |കണ്ടൊരോക്കെ പറഞ്ഞു മദീനത്ത് ഒന്നൂടെ പോകണം |Swadiq Perumugam
มุมมอง 1.2Kปีที่แล้ว
എന്ത് രസമായിട്ടാ ഈ കുട്ടി പാടുന്നത് |കണ്ടൊരോക്കെ പറഞ്ഞു മദീനത്ത് ഒന്നൂടെ പോകണം |Swadiq Perumugam
മാ മക്കയില്|Ma Makka |New Madh Song|Riza Faisal|Swadiq Perumugam|Imam Majboor| Nabidhina Song 2023|
มุมมอง 24Kปีที่แล้ว
മാ മക്കയില്|Ma Makka |New Madh Song|Riza Faisal|Swadiq Perumugam|Imam Majboor| Nabidhina Song 2023|
ഉസ്താദും കുട്ട്യേളും വീണ്ടും |ചെറിയ മക്കൾക് നബിദിനത്തിന് പാടി പഠിപ്പിക്കാം |Swadiq Perumugam |
มุมมอง 46Kปีที่แล้ว
ഉസ്താദും കുട്ട്യേളും വീണ്ടും |ചെറിയ മക്കൾക് നബിദിനത്തിന് പാടി പഠിപ്പിക്കാം |Swadiq Perumugam |
നിങ്ങൾ ചോദിച്ച നബിദിന പാട്ടിന്റെ വരികൾ |നെഞ്ചിൽ ത്വാഹാന്റെ നൂറ് |നബിദിന പാട്ട് കുട്ടികൾക്ക് |
มุมมอง 6Kปีที่แล้ว
നിങ്ങൾ ചോദിച്ച നബിദിന പാട്ടിന്റെ വരികൾ |നെഞ്ചിൽ ത്വാഹാന്റെ നൂറ് |നബിദിന പാട്ട് കുട്ടികൾക്ക് |
മദ്രസയിൽ ഇങ്ങനെയും പഠിപ്പിക്കാലോ 🥰
มุมมอง 19Kปีที่แล้ว
മദ്രസയിൽ ഇങ്ങനെയും പഠിപ്പിക്കാലോ 🥰
ന്റെ കുട്ട്യേളൊക്കെ വേറെ ലെവലാണ് 😍
มุมมอง 4.7Kปีที่แล้ว
ന്റെ കുട്ട്യേളൊക്കെ വേറെ ലെവലാണ് 😍
കാത്ത് കാത്ത് ഒനൊരു പെണ്ണ് കിട്ടി |Neychor|Swadiq Perumugam|Riza Faisal|Anas Kolathod|Kallyanapatt |
มุมมอง 39Kปีที่แล้ว
കാത്ത് കാത്ത് ഒനൊരു പെണ്ണ് കിട്ടി |Neychor|Swadiq Perumugam|Riza Faisal|Anas Kolathod|Kallyanapatt |
Ishqe Salam |Irfan Pannadukka|Thanha Mol Coorg|Aliyar Vellamunda |Madh Song 2023
มุมมอง 108Kปีที่แล้ว
Ishqe Salam |Irfan Pannadukka|Thanha Mol Coorg|Aliyar Vellamunda |Madh Song 2023
ഇന്ന് പെരുന്നാൾ |Slow+Reverb+Lofi| Slow Version Perunnal Song | Swadiq Perumugam |Ajmal Fasil |Eid
มุมมอง 3.2Kปีที่แล้ว
ഇന്ന് പെരുന്നാൾ |Slow Reverb Lofi| Slow Version Perunnal Song | Swadiq Perumugam |Ajmal Fasil |Eid
റയ്യാൻ പൂക്കൾ |Riza Faisal|Swadiq Perumugam|Rayyan pookkal |Ramzan Song 2023
มุมมอง 11Kปีที่แล้ว
റയ്യാൻ പൂക്കൾ |Riza Faisal|Swadiq Perumugam|Rayyan pookkal |Ramzan Song 2023
ഒട്ടകങ്ങൾ വരിവരിയായ് |മ്യൂസിക് ഇല്ലാതെ കേട്ട് നോക്കൂ |Musicless Islamic Song|Swadiq Perumugam|
มุมมอง 5Kปีที่แล้ว
ഒട്ടകങ്ങൾ വരിവരിയായ് |മ്യൂസിക് ഇല്ലാതെ കേട്ട് നോക്കൂ |Musicless Islamic Song|Swadiq Perumugam|
ഒന്നാം ക്ലാസുകാരൻ എന്ത് രസായിട്ടാ ഓതുന്നത് മാഷല്ലാഹ് |Fatiha Surah |Surah Fathiha|Ramlan Special |
มุมมอง 1.2Kปีที่แล้ว
ഒന്നാം ക്ലാസുകാരൻ എന്ത് രസായിട്ടാ ഓതുന്നത് മാഷല്ലാഹ് |Fatiha Surah |Surah Fathiha|Ramlan Special |

ความคิดเห็น

  • @FathimasubairBathu
    @FathimasubairBathu 11 ชั่วโมงที่ผ่านมา

    👍👍👍

  • @SareenaNoufal-k6p
    @SareenaNoufal-k6p วันที่ผ่านมา

    ❤❤❤❤❤👍👍👍🥰

  • @FathimaNesri-p2h
    @FathimaNesri-p2h วันที่ผ่านมา

    Yenikk oru pad ishttam ayi ikkante song❤❤❤❤❤

  • @IllyasmmIllyasmm
    @IllyasmmIllyasmm 2 วันที่ผ่านมา

    വിശ്വ ഗുരു മുഹമ്മദ്‌ റസൂൽ (സ ) മദ്ഹ് ഗാനമെല്ലാം ഏഴഴകാണ്. തല മറച്ചു ആയിരുന്നെങ്കിൽ ഒന്നുടെ ഉഷാറായനെ... തല മറക്കൽ എല്ലാം അദബിന്റെ ഭാഗമാണ്.❤ ❤❤ ബിന്റെ

    • @SwadiqPerumugam
      @SwadiqPerumugam วันที่ผ่านมา

      അദബ്‌ ഹൃദയമാണ് ❤

  • @sahlakabeer4451
    @sahlakabeer4451 2 วันที่ผ่านมา

    ❤❤

  • @creativity1588
    @creativity1588 2 วันที่ผ่านมา

    Enthu rasada kelkkan❤❤. Masha allh

  • @fathimanaifa3830
    @fathimanaifa3830 2 วันที่ผ่านมา

    മാഷാഅല്ലഹ്

  • @shameenakt1078
    @shameenakt1078 3 วันที่ผ่านมา

    Masha allah

  • @MufeedhaKk-i8y
    @MufeedhaKk-i8y 3 วันที่ผ่านมา

    Masha allah adipoli

    • @Jasna-n5y
      @Jasna-n5y 3 วันที่ผ่านมา

      MashaaIIah ❤

  • @zeenathnoushad6113
    @zeenathnoushad6113 3 วันที่ผ่านมา

    Sinu Super❤

  • @suhailpunnavila8329
    @suhailpunnavila8329 5 วันที่ผ่านมา

    2025 el kelkunnavar undo 🎉

  • @ShihabShibu-g5d
    @ShihabShibu-g5d 8 วันที่ผ่านมา

    Good

  • @AbdulRahamn-m5t
    @AbdulRahamn-m5t 8 วันที่ผ่านมา

    Super❤❤

  • @ShameenaShajahan-e7s
    @ShameenaShajahan-e7s 8 วันที่ผ่านมา

    മാഷല്ലാഹ് ❤

  • @husnanishad215
    @husnanishad215 8 วันที่ผ่านมา

    Mashaallah 😊super

  • @fahinizar4790
    @fahinizar4790 9 วันที่ผ่านมา

    😍😍

  • @Noushi-h1y
    @Noushi-h1y 10 วันที่ผ่านมา

    Hai ariyo🥰

    • @Jasna-n5y
      @Jasna-n5y 3 วันที่ผ่านมา

  • @AfraSadu-cm2lr
    @AfraSadu-cm2lr 10 วันที่ผ่านมา

    Mashaa allah❤🥰😍

  • @Zay-786
    @Zay-786 10 วันที่ผ่านมา

    അടിപൊളി ❤️

  • @Jaseera_0829
    @Jaseera_0829 11 วันที่ผ่านมา

    Mashaallah ❤❤🥰

  • @SahadiRamshi-v4q
    @SahadiRamshi-v4q 11 วันที่ผ่านมา

    നല്ല voice ആണ് ട്ടോ 👍

    • @SwadiqPerumugam
      @SwadiqPerumugam วันที่ผ่านมา

      @@SahadiRamshi-v4q ❣️

  • @AjnasAjnas-b4l
    @AjnasAjnas-b4l 11 วันที่ผ่านมา

  • @shafeekc8465
    @shafeekc8465 12 วันที่ผ่านมา

    Maaa sha Allah nice 👍

  • @rafeequep3587
    @rafeequep3587 13 วันที่ผ่านมา

    അടിപൊളി ആലാപനം

  • @hey945
    @hey945 13 วันที่ผ่านมา

  • @zeenathnoushad6113
    @zeenathnoushad6113 13 วันที่ผ่านมา

    Super 🎉

  • @satharmmmohammed5683
    @satharmmmohammed5683 14 วันที่ผ่านมา

    ❤❤❤

  • @Noushi-h1y
    @Noushi-h1y 15 วันที่ผ่านมา

    Hi enne ariyo🥰നേരിട്ട് പരിചയപ്പെടട്ടോ 👍കല്യാണത്തിന് vannaal

    • @SwadiqPerumugam
      @SwadiqPerumugam 14 วันที่ผ่านมา

      🧐

    • @Noushi-h1y
      @Noushi-h1y 14 วันที่ผ่านมา

      ഞെട്ടണ്ട എന്തായാലും ഞാൻ കാണും urappaa😂

  • @RiyasMp-db4ys
    @RiyasMp-db4ys 15 วันที่ผ่านมา

    🥰🥰

  • @RiyasMp-db4ys
    @RiyasMp-db4ys 15 วันที่ผ่านมา

    🥰

  • @Noushad-mkm
    @Noushad-mkm 15 วันที่ผ่านมา

    🤲🏻🤲🏻 ഹൃദയ സ്പർശിയായ ഗാനം അലിയാർ തങ്ങളുടെ കുറിച്ച് ❤

  • @SahinaSahina-i9b
    @SahinaSahina-i9b 15 วันที่ผ่านมา

    Mashallah🤲🤲🤲❤

  • @arshithaha5832
    @arshithaha5832 15 วันที่ผ่านมา

    👍🏻adipoli

  • @SinanMoni-b8p
    @SinanMoni-b8p 15 วันที่ผ่านมา

    Eth keeparabil alee

  • @Noushi-h1y
    @Noushi-h1y 16 วันที่ผ่านมา

    ഇയാൾ നമ്മുടെ ബന്ധു ആകാൻ പോകുന്ന ആൾ ആണ് നിങ്ങളുടെ അനിയൻ എന്റെ അനിയത്തിനെ ആണ് കല്യാണം kayikkunnath 🥰farok college rpl tharane🥰

  • @muhsinashafeeq6468
    @muhsinashafeeq6468 16 วันที่ผ่านมา

    ❤❤

  • @Naseera-z8g
    @Naseera-z8g 16 วันที่ผ่านมา

    🎉🎉🎉🎉🎉

  • @FathimaHibaa-19
    @FathimaHibaa-19 16 วันที่ผ่านมา

    Mashallah

  • @FasnaFasna-kq2xt
    @FasnaFasna-kq2xt 16 วันที่ผ่านมา

    ❤️❤️

  • @FasnaFasna-kq2xt
    @FasnaFasna-kq2xt 16 วันที่ผ่านมา

    👍

  • @FasnaFasna-kq2xt
    @FasnaFasna-kq2xt 16 วันที่ผ่านมา

    Hai

  • @onepowervlogar1871
    @onepowervlogar1871 16 วันที่ผ่านมา

  • @muneeracm2073
    @muneeracm2073 16 วันที่ผ่านมา

    ❤❤❤

  • @UbiBava-b7n
    @UbiBava-b7n 16 วันที่ผ่านมา

  • @Anjoom-du3nr
    @Anjoom-du3nr 17 วันที่ผ่านมา

    മക്കള് ഉഷാറാ ട്ടൊ❤

  • @rishadchathalloor6154
    @rishadchathalloor6154 17 วันที่ผ่านมา

    Sideeq ikka karaoke tharumo

  • @ansiyajaleel3945
    @ansiyajaleel3945 17 วันที่ผ่านมา

    Song 🎉

  • @lastSeen499
    @lastSeen499 17 วันที่ผ่านมา

    റഹ്മാൻ്റെ ഖൽബുള്ളോരേ ....... എന്ന് വെച്ചാൽ....... കരുണയുടെ ഖൽബ് എന്നാണോ..... വേറെ....... അറിഞ്ഞാൽ 🎉😊

  • @user-se9dt4mj6u
    @user-se9dt4mj6u 17 วันที่ผ่านมา

    2025 സ്റ്റാർട്ട്‌ വീണ്ടും കാണുന്നു

  • @voiceofshahban9490
    @voiceofshahban9490 17 วันที่ผ่านมา

    പറ്റും അഭിനയവും ഒരു ബന്ധവുമില്ല