Nayam Vyakthamakkunnu Malayalam Full Movie | Mammootty Movie | Shanthi Krishna

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 17

  • @nishaadtk6718
    @nishaadtk6718 ปีที่แล้ว +13

    മമ്മൂട്ടി ❤ ശാന്തികൃഷ്ണ
    ജഗതീഷ്, ജനാർദ്ദനൻ, തിക്കുറുശ്ശി, സുചിത്ര, അടൂർ ഭവാനി, കരമന ജനാർദ്ദനൻ, സൈനുദ്ധീൻ, ശങ്കരാടി, കെ. പി. എ. സി. സണ്ണി, കെ. പി. ഉമ്മർ, വി. കെ. ശ്രീരാമൻ, ലളിതശ്രീ, കാലടി ഓമന, ഗണേഷ്കുമാർ, വത്സല മേനോൻ, പൂജപ്പുര രാധാകൃഷ്ണൻ, കുണ്ടറ ജോണി, അബി, കലാഭവൻ റഹ്മാൻ, സുലക്ഷണ

  • @SanthoshKumar-xs1pq
    @SanthoshKumar-xs1pq หลายเดือนก่อน

    ശാന്തി കൃഷ്ണ ഏറ്റവും സുന്ദരി യായ രണ്ടു മൂവി
    നയം വ്യക്തമാക്കുന്നു
    എന്നും നന്മകൾ

  • @thulasedevi8888
    @thulasedevi8888 ปีที่แล้ว +3

    ഒരുപാട് നാലുകൊണ്ട് ഈ സിനിമ തെയ്ടുക ആയിരുന്നു

  • @sreekumariammas6632
    @sreekumariammas6632 ปีที่แล้ว +3

    Good movie . Super Mammookka abd Shanthikrishna❤❤❤❤

  • @coldstart4795
    @coldstart4795 ปีที่แล้ว +2

    മമ്മൂട്ടി സ്കൂട്ടർ നമ്പർ 369..😮

  • @HamsaHamsa-fi1ei
    @HamsaHamsa-fi1ei ปีที่แล้ว +11

    സൂപ്പർ മൂവി മമ്മുട്ടി ശാന്തി കൃഷ്ണ പൊളി

  • @nasarudheennasarudheen611
    @nasarudheennasarudheen611 ปีที่แล้ว +1

    Super movie mammootty standikrishna super jodi

  • @Gkm-
    @Gkm- ปีที่แล้ว +11

    നല്ല ഒരു സിനിമ കുടുംബം വേറെ ഭരണം വേറെ ഇതു ഇപ്പോളത്തെ ഭരിക്കുന്നവർ കേൾക്കണം 🤣

    • @technoaea7121
      @technoaea7121 ปีที่แล้ว

      Kudumbam illaathavanu bharilkaanaavilla ennum ithilund ...kettittundo?😂

    • @Gkm-
      @Gkm- ปีที่แล้ว

      @@technoaea7121 കുടുംബം ഉള്ളവർ ഭരിച്ചു കട്ട കാശ് മക്കൾക്ക് ഉണ്ടാക്കി കൊടുക്കുന്നതിനേക്കാൾ ബേധം😁

    • @ammadkk5377
      @ammadkk5377 ปีที่แล้ว

      ​@technoaea7121 is the best person in my team and I'm a good friend and a friend of yours and a family who lives 🎉w⁹

  • @emofool
    @emofool ปีที่แล้ว +8

    The characterisation of Mammootty was based on G. Karthikeyan, the story was a pure fiction piece - Balachandra Menon

  • @Shihab-vk9lf
    @Shihab-vk9lf ปีที่แล้ว +1

    Kashtam nalla amma

  • @nandan357
    @nandan357 ปีที่แล้ว +2

    1.10.56😂😂😂epic

  • @maheshkottaram5317
    @maheshkottaram5317 11 หลายเดือนก่อน

    ഇത്രയധികം ആർട്ടിസ്റ്റുകളെ കിട്ടി. തരക്കേടില്ലാത്ത ഒരു അടിത്തറയുള്ള കഥ കിട്ടി. ഏതാണ്ട് പകുതി വരെ വലിയ തകരാറില്ലാതെ സിനിമ മുന്നോട്ട് പോയി. പിന്നീട് എന്തൊക്കെയോ എഴുതിക്കൂട്ടി ചളമാക്കി. ബാലചന്ദ്രമേനോൻ, നിങ്ങൾ എത്ര എളുപ്പത്തിലാണ് ഒരു സിനിമയെ ഒന്നുമല്ലാതാക്കുന്നത്?
    പാർട്ടിക്കുവേണ്ടി വെറുതെ ബലിയാടാകുന്ന ആരും വില കൊടുക്കാത്ത സുകുമാരൻ പെട്ടെന്ന് മന്ത്രിയായി?
    സുകുമാരനെതിരെ പത്രത്തിൽ നുണ എഴുതിയ ഗണേശനും അയാളുടെ ബോസും എന്തായോ എന്തോ.
    എന്തിനാണ് ആ ലോഡ്ജിൽ അഞ്ചാം നമ്പർ മുറി എടുത്തത്?
    എന്തിനാണ് ഭാര്യയും കുഞ്ഞും കാണാൻ വന്നപ്പോൾ സൗകര്യപ്പെടില്ല എന്ന് പറഞ്ഞത്?
    എങ്ങനെയാണ് മന്ത്രിയായ സുകുമാരൻ വാക്കിന് വ്യവസ്ഥയില്ലാത്ത അനാവശ്യ ജാഡ കാണിക്കുന്ന ആളായി മാറിയത്?
    മന്ത്രിയെപ്പറ്റി ഭാര്യയുടെ പേരിൽ കൊടുത്ത വാർത്തയുടെ സത്യാവസ്ഥ എന്തായി?
    ഇതുപോലെ കഥയിൽ വെറുതേ എഴുതിക്കൂട്ടിയ പരസ്പര ബന്ധമില്ലാത്ത കുറേ സീനുകളുണ്ട്. അവയ്ക്കൊന്നും ഒരു അർത്ഥവുമില്ലാതെ തട്ടിക്കൂട്ടി.
    ചവറ് സിനിമ എന്ന് പറയാനാവില്ല. കാരണം പരസ്പര ബന്ധമില്ലെങ്കിലും ഡയലോഗുകൾക്ക് നല്ല നിലവാരമുണ്ടായിരുന്നു.
    ഇതേ നിലവാരത്തിൽ കുറേ സിനിമകൾ എടുത്ത് പ്രേക്ഷകരുടെ വിശ്വാസം നശിപ്പിച്ചതുകൊണ്ടായിരിക്കും ഈയടുത്ത് അദ്ദേഹം എടുക്കുന്ന ഒരു സിനിമയും ക്ലച്ച് പിടിക്കാത്തത്.

    • @ash90175
      @ash90175 3 หลายเดือนก่อน

      Yes.up to half time it was okay.then kulam aakki.A deserved flop(average)