ആളുകൂടിയാലേ ആവേശമുള്ളൂ🥰😍😋 വൈകുന്നേരത്തെ ഓരോപരാക്രമങ്ങൾ🥰😍😋😋💯

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 137

  • @sharivaigasharivaiga4477
    @sharivaigasharivaiga4477 6 หลายเดือนก่อน +12

    ശർക്കര യിൽ കല്ല് ഉണ്ടാകും. അത് ആദ്യം തന്നെ വെള്ളത്തിൽ ഇട്ട് തിളപ്പിക്കണം. എന്നിട്ട് അരിച്ചു എടുക്കണം. ഞങൾ എല്ലാം അങ്ങനെ ആണ് ചെയുന്നത്.

  • @deepthideepz4964
    @deepthideepz4964 6 หลายเดือนก่อน +5

    ശർക്കര പാനി അരിച്ചു ചേർക്കണം ..പിന്നെ കുറച്ചു ഏലക്ക പൊടി, കറുത്ത എള്ള്, കുറച്ചു ജീരകം കൂടി ചേർത്താൽ അപ്പം നല്ല സ്വാദ് ഉണ്ടാകും

  • @chithra7747
    @chithra7747 6 หลายเดือนก่อน +24

    Sukanya avdathe joli idukkunnund ath cook mathrame cheyyathollu cooking mathram allalo oru veetile joli baki ethellam und athoke akutti cheyunund vdeol ellam illallo

    • @SeenathSeenath-s9v
      @SeenathSeenath-s9v 4 หลายเดือนก่อน

      Oru vittil orupadu alundavubol yellam joli yethilla appo mutha alu kookinginu nikum athu thettano

  • @Hasnaaas
    @Hasnaaas 6 หลายเดือนก่อน +6

    Sukanya k irunnidath ninnu eneekaan vayyathapole.. Kutty pokunnu ennokke parayum neram kuttyye poyi eduthoode.. Allel ammadednm thengha vanghi chiraku.. Amma kunjhine nokkum.. Ellaa koottukudumbathilum enghne aanu. 🥰

  • @Febin-og8lf
    @Febin-og8lf 6 หลายเดือนก่อน +4

    Njangal chakkapazham adhyam mixyil adichedukkum. Adthinushesham sarkkarapani, ghee iva cherth chalka vevich vellam pattichedukkum chood aarikazhiyumbol arippodi, ellakka, jeerakam iva cherth ilakki yogippich edanayila kumbil kuthi chakka fill cheith vevichedukkum

    • @Kunchoosfamily
      @Kunchoosfamily  6 หลายเดือนก่อน

      ഞങ്ങളും ചെയ്യാറുണ്ട്

  • @salmathselu5190
    @salmathselu5190 6 หลายเดือนก่อน +2

    എനിക്കിഷ്ട ചക്ക കൊണ്ട് ഇങ്ങനെ ഓരോന്ന് ഉണ്ടാക്കുന്നത് സൂപ്പർ വീഡിയോ🥰🥰🥰😋😋👍👍

  • @sindhup718
    @sindhup718 6 หลายเดือนก่อน +8

    മുമ്പൊരു വീഡിയോയിൽ പറഞ്ഞിരുന്നു ആട്ടതിരിപ്പയിൽതരിച്ചെടുക്കണമെന്ന് അതുപോലെ ശർക്കര പാനി ആക്കി തരിപ്പയിൽ ഒഴിക്കണം പല അഴുക്കും അതിലുണ്ടാവും തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നു

  • @meenaram8055
    @meenaram8055 6 หลายเดือนก่อน +2

    both snacks super...
    all cooperating in all household works...nice joint family 👍👍
    smart ponnus ❤
    keep going.stay safe 👌👍❤

  • @sooryahari6970
    @sooryahari6970 6 หลายเดือนก่อน +2

    നിങ്ങളുടെ രാവിലത്തെ വിശേഷങ്ങൾ edu സൂപ്പർ ആണ് ❤️👍

  • @Malavika-x3j
    @Malavika-x3j 6 หลายเดือนก่อน +9

    സുകന്യ റേഷൻ കടയിൽ നിന്നും കിട്ടുന്ന ഈ പാക്കറ്റ് അരിച്ചെടുത്തു നോക്കൂ. അതിൽ നിറച്ചു ഉമ്മിയും വേസ്റ്റുകളും കാണും സുകന്യ വൃത്തി ആയിട്ട് ചെയ്യുന്ന കുട്ടി ആണ് അത് കൊണ്ടു തെറ്റ് കണ്ടത് പറഞ്ഞാൽ നെഗറ്റീവ് ആണെന്ന് കരുതില്ല എന്ന്‌ കരുതി പറഞ്ഞത് ആണ്

  • @priyajovin7664
    @priyajovin7664 6 หลายเดือนก่อน +6

    Chechi ethupole udakunne udakunne makkalkoke chuttum kudy erunnu appo thanne koduthu avar kazhikunne kanana njagalku ezhttam allathe full time choru mathram thinnunna kurtykal edaku oronu eganathe palaharagal undakubol kothiyode athu nokki erunnu nigalakatte video eduthu thirandu avare edukanum samadhikathirikunne kanumbozha njagalku vizhamam ethupole appappo undaki avarku kodutho avar kazhikatte alladu viewersine kanikan vedi egane avare wait cheyypikalle plz

  • @sabana.sabana.4532
    @sabana.sabana.4532 6 หลายเดือนก่อน +17

    Sukanyakk entha ethra konjal.oru piri kuravulla pole.kuttikalude vakathirivu polum ella

    • @AnuAbraham-i4h
      @AnuAbraham-i4h 6 หลายเดือนก่อน +1

      Enikkum thonni

    • @DivyanikeshDivyanikesh
      @DivyanikeshDivyanikesh 6 หลายเดือนก่อน

      എനിക്ക് തോന്നി ​@@AnuAbraham-i4h

  • @SusheelaSusheelaov
    @SusheelaSusheelaov 6 หลายเดือนก่อน +15

    മു റ്റ ത്ത ഇ റ ങ്ങും ബോൾ ചെ രു പ്പ് ഇ ട്ടു ടെ

    • @smithaaji1927
      @smithaaji1927 6 หลายเดือนก่อน +4

      Amma allathe arum cherupp idilla. Cheli motham akathekk kayattum..no hygiene

  • @turbo7719
    @turbo7719 6 หลายเดือนก่อน

    Chakka kondulla madhura vibhavangal adipoli 😋😋😋. Super vedio 😍😍😍

  • @ShamnaummerHamnuhenzu
    @ShamnaummerHamnuhenzu 6 หลายเดือนก่อน +2

    Nigalde daily in my life videos kanan nalla rsamanu😊

  • @sk.photography6056
    @sk.photography6056 6 หลายเดือนก่อน +2

    Praseetha videos ellam super❤❤

  • @lalkrishna501
    @lalkrishna501 6 หลายเดือนก่อน

    Good suberrrrr ayi dears, pine nattil Ulla pol ethu oru resam anu dears❤❤❤❤

  • @chitravlogs1515
    @chitravlogs1515 6 หลายเดือนก่อน +2

    നല്ല videao ഇങ്ങിനെ ചക്ക കൊണ്ടു ഉണ്ടാക്കി നോക്കാം

  • @renukakv981
    @renukakv981 6 หลายเดือนก่อน +8

    സുകന്യ ആ അമ്മയെ കൊണ്ട് coconut ചിരവി കുന്നത് എന്തിനാ അത് ഒന്ന് ചിരവി കൊടുത്തു കൂടെ പാവം അമ്മ ചിരവുകുകയാണ്

  • @Kitchanvlogs1894
    @Kitchanvlogs1894 6 หลายเดือนก่อน +3

    ഗോതമ്പു പൊടി കൊണ്ടും ചക്കയപ്പം ഉണ്ടാക്കാം

  • @jayasreenair3973
    @jayasreenair3973 6 หลายเดือนก่อน +4

    Nice Video 😊 Chakka Unni appam👌👌❤❤

    • @Kunchoosfamily
      @Kunchoosfamily  6 หลายเดือนก่อน +1

      സുഖമാണോ

    • @jayasreenair3973
      @jayasreenair3973 6 หลายเดือนก่อน

      @@Kunchoosfamily Athello😊🥰

  • @dhanalakshmiv1520
    @dhanalakshmiv1520 6 หลายเดือนก่อน +1

    Oru clasil eduku unniyappathinulla maavu.ennal vegam kazhiyum

  • @harsharejeesh5737
    @harsharejeesh5737 6 หลายเดือนก่อน

    Gothamb podi arich edukkanam... Ration cadayile aaanee prathyekichu... Sukanya cheachi soooper....

  • @ShamseenaabdulatheefSham-zs6kh
    @ShamseenaabdulatheefSham-zs6kh 6 หลายเดือนก่อน +1

    Happy familie. Enjoy family
    Makkl s veendum medichu kazikkumbo aryaam testy aanenn
    Family bond. Eppolum undaavatte 🧿🧿🧿🧿 negativs cmnt s ninglde. Family bond illathavilla ❤️❤️❤️

  • @binnymanu7513
    @binnymanu7513 6 หลายเดือนก่อน +13

    മറ്റെ അനിയിത്തിയെ കൂടി കാണികു പ്രസിത

  • @RadhamaniAjayan
    @RadhamaniAjayan 6 หลายเดือนก่อน +1

    അടിപൊളിയായിട്ടുണ്ട്. സൂപ്പർ

  • @anishanish1328
    @anishanish1328 6 หลายเดือนก่อน +4

    Oru hai parau chechii

  • @advikaworld3268
    @advikaworld3268 5 หลายเดือนก่อน +3

    Ninglu veed vch marumbol pavam amma kude kootane.... Pavam ammaaaa vayasu kalam ayileee ammkk rest cheyynm.. Sukanyakk kazhikkn oru kuzhpm ilallo onum veknum undkanum joli cheynum vayaa... Ninglu marumbol sukanya padikum 😄😄😄😄presi chechiyude molum joli cheyyn oru madi ilatha kuttiya😍😍😍angne vnm pilru joli cheyth padiknm enkile sawnthm ayit undkn ptu...nmude bhrthvinu enkilum sawnthm kai kond vch koduknm enu vichariknde sukanya... Joli cheyum sukanya ennlum madi ulapola thonnum videoyil

  • @khsulaimanshaji895
    @khsulaimanshaji895 6 หลายเดือนก่อน +1

    Happy Family ❤😊

  • @rathnamanik991
    @rathnamanik991 6 หลายเดือนก่อน +2

    Happy
    Family

  • @MahinKarim-d6t
    @MahinKarim-d6t 6 หลายเดือนก่อน +1

    Sughanyakku kuttikkali....first prize ...👍

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 6 หลายเดือนก่อน +1

    അടിപൊളി 👍

  • @radhaedakkara4969
    @radhaedakkara4969 6 หลายเดือนก่อน

    Praseetha, chakkapalaharam, eppozhumundakkarundu,

  • @Sflwer
    @Sflwer 6 หลายเดือนก่อน +5

    സുകന്യ സൂപ്പർ പുരാണം ഒക്ക് അറിയല്ലോ❤ അങ്ങനെ വേണം.വി.ഗുഡ്

  • @realtimem3r946
    @realtimem3r946 6 หลายเดือนก่อน +3

    Unjoonju vava sukanya

  • @sudhac5507
    @sudhac5507 6 หลายเดือนก่อน

    Adipoli chaka nayyappum

  • @prassyvijayan5359
    @prassyvijayan5359 6 หลายเดือนก่อน +26

    ഈ വീട്ടിലെ അമ്മായിയമ്മ പ്രസീതയാണ് സംസാരത്തിലും പെരുമാറ്റത്തിലും.കുറച്ച് ഓവർ .പാവം അമ്മയും അനിയത്തിയും

    • @Kunchoosfamily
      @Kunchoosfamily  6 หลายเดือนก่อน

      🤣🤣🤣🤣🤭🤭🤭

  • @fathimarushdha6852
    @fathimarushdha6852 6 หลายเดือนก่อน +7

    Adhendha prasyee. Amma pakudhi pathrangale kondoyttollooonnokke chodhichadh😢

    • @fathimarushdha6852
      @fathimarushdha6852 6 หลายเดือนก่อน +1

      Sukanya pathram kondupoyi ittodthum poannnu😢

  • @swathy1017
    @swathy1017 6 หลายเดือนก่อน

    Chakka kond thanne ano unnyappam indakye

  • @renukakv981
    @renukakv981 6 หลายเดือนก่อน +13

    ഹായ് കുഞ്ഞൂസ് ഫാമിലി സുകന്യ മടിച്ചി ആണ് അല്ലേ ഒരു പണി യും ചെയിതെ മടിച്ചി ആവരുത് കേട്ടോ സുകന്യ. എ ട്ടത്തി അമ്മയെ കണ്ട് പഠിക്കണം സുകന്യ. സുകന്യ കരയുന്നത് പോലെ വർത്തമാനം പറയുന്നത്. ബെല്ലം അല്ല പ്രേസീ വെല്ലം ആണ്

    • @prasannaunnikrishnan3634
      @prasannaunnikrishnan3634 6 หลายเดือนก่อน

      പ്രേസിയല്ല കുട്ടി പ്രസി❤

    • @prasannaunnikrishnan3634
      @prasannaunnikrishnan3634 6 หลายเดือนก่อน

      പ്രേസിയല്ല കുട്ടീ പ്രസി❤

  • @haseenamajeed7557
    @haseenamajeed7557 6 หลายเดือนก่อน +1

    Chechi aniyaneyano ette enn culikkunne

  • @sajithakhalid6438
    @sajithakhalid6438 5 หลายเดือนก่อน +3

    ശർക്കരയിൽ എന്തല്ലാം അഴുക്ക് ഉണ്ടാകും ഇതൊന്നും അറിയത്തില്ലെ ഇങ്ങനെയാണോ കുട്ടികൾക്ക് കൊടുക്കുന്നത് കഷ് ടം

  • @mirutulatravels5702
    @mirutulatravels5702 6 หลายเดือนก่อน

    Super sis❤❤❤❤❤❤❤❤❤❤

  • @asifsr1237
    @asifsr1237 6 หลายเดือนก่อน +6

    ഒരണ്ണം എടുത്താൽ എന്താ കുഴപ്പം പാവം സുകന്യ

  • @gireeshthodukad2266
    @gireeshthodukad2266 6 หลายเดือนก่อน +5

    എൻ്റെ ചേച്ചി ഏറ്റവും ഒടുവിലത്തെ അനിയൻ അല്ലെ പിന്നെ എന്തിനാ സതി ഏട്ടൻ എന്ന് വിളിക്കുന്നത്.

    • @shonisajeesh2145
      @shonisajeesh2145 6 หลายเดือนก่อน +3

      പ്രായത്തിനു മൂത്തതാവും ഇപ്പോൾ പഴയ പോലെ ഒന്നും അല്ല

    • @sajithnk4270
      @sajithnk4270 6 หลายเดือนก่อน +1

      വിളിച്ചു ശീലം ആയിപോവും ​@@shonisajeesh2145

  • @HabeebaKdp
    @HabeebaKdp 4 หลายเดือนก่อน

    Enthina engane negative parayunnad eth avarude jeevithamalla

  • @afrinshanu4189
    @afrinshanu4189 6 หลายเดือนก่อน +7

    അമ്മ തേങ്ങ ചിരവുമ്പോൾ സുകന്യക് വേടിച് ചിരവികൂടെ.

  • @TharaSudheesh
    @TharaSudheesh 5 หลายเดือนก่อน +5

    E video...kurachu naalayi..njanum kanunnundu..athil pala cmnt sukhanyea kurichanu....pullikkarikk ntha kuzhappam..e kutty ntha inganea ennu palarum chodhikkunnu....budhi kuravano ..ennum...nokku...pullikari valarnna sahacharyavum...valrthiyathum anganea aavaam...chila parents valare konchichu valarthu...anganea ayappol avl kooduthal pakhuathayillathathupolea...pinnea..jolidea karyathil anel..aa vtl..preseetha ellam cheyyumbol..sukhanyayea kunju anuchathiyea polea kaanunnu...athinu nammal mosham parayenda avashyamilla....avarudea life ..avarudea family...avarudea behaviour ...nammal..enthina maattan nilkkunnea...manassil tonniyathu paranjathanea❤😊🙏

    • @Kunchoosfamily
      @Kunchoosfamily  5 หลายเดือนก่อน +2

      പറഞ്ഞത് വളരെ ശരിയാണ് അവൾ എൻ്റെ അനിയത്തി കുട്ടിയാ 🥰🥰🥰❤️

    • @TharaSudheesh
      @TharaSudheesh 5 หลายเดือนก่อน

      @@Kunchoosfamily 💗

  • @sreelathamohan2758
    @sreelathamohan2758 6 หลายเดือนก่อน

    സൂപ്പർ ❤️

  • @Pushpaja.cPushpa
    @Pushpaja.cPushpa 6 หลายเดือนก่อน +2

    Hai❤❤❤

  • @NasiyaMuth-ky2xt
    @NasiyaMuth-ky2xt 6 หลายเดือนก่อน +1

    Paavam amma ammayik rest koduku

  • @PaulThomas-to1hr
    @PaulThomas-to1hr 6 หลายเดือนก่อน +1

    Commenters ഇവർക്ക് subcribers കൂടുന്നതിൽ any problem എന്തോ ഉണ്ട് അതാണ് നെഗറ്റീവ് പറഞ്ഞോണ്ട് ഇരിക്കുന്നത് ethil sukayanyikku വലിയ imporatant ഒന്നുമില്ല എല്ലാരും അവർക്കു ഒരേപോലെ

  • @RadhakrishnanradhaRadhakrishna
    @RadhakrishnanradhaRadhakrishna 6 หลายเดือนก่อน

    Hai chechhi sugamalle

  • @Vibrantvision24
    @Vibrantvision24 6 หลายเดือนก่อน

    ❤ Haii

  • @rajithakr7045
    @rajithakr7045 6 หลายเดือนก่อน +1

    Ponnuse❤❤❤

  • @lizziejohny8730
    @lizziejohny8730 6 หลายเดือนก่อน

    Chaka super ❤❤❤❤

  • @minnalagru
    @minnalagru 6 หลายเดือนก่อน

    Video super

  • @nirmalavk4488
    @nirmalavk4488 6 หลายเดือนก่อน +2

    👍👍👍👍👍👍👍🙏💐👌👏🌹

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 6 หลายเดือนก่อน

    Nice video

  • @devivibindevivibin9888
    @devivibindevivibin9888 6 หลายเดือนก่อน

    Super

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 6 หลายเดือนก่อน +7

    പ്രസി യും ഫാമിലി യും പുതിയ വീട് പണി കഴിഞ്ഞു അങ്ങോട്ട് മാറി താമസിക്കുബോൾ ആണ് അമ്മേടെ കഷ്ടപ്പാട് കുടുക കാരണം സുകന്യ ഒരു ജോലിയും ചെയ്യാൻ അറിയില്ല ല്ലോ 🥰

    • @BineeshsudhakaranBinu
      @BineeshsudhakaranBinu 6 หลายเดือนก่อน +6

      Enna nigal vannu eduthu kodukuu 😂

    • @gayathrinirmalgayathrinirm78
      @gayathrinirmalgayathrinirm78 6 หลายเดือนก่อน

      ​@@BineeshsudhakaranBinuokk എടുത്തു കൊടുക്കാം ട്ടോ

    • @Kunchoosfamily
      @Kunchoosfamily  6 หลายเดือนก่อน

      🥰😍

  • @ShymaRajesh-e5u
    @ShymaRajesh-e5u 6 หลายเดือนก่อน +1

    പാവം അമ്മ അമ്മയ്ക്ക് ഭയങ്കര ക്ഷീണം തോന്നുന്നു

  • @kanakalatha7705
    @kanakalatha7705 6 หลายเดือนก่อน +4

    കഴുത്തിൽ മുഴ എന്തായി MRI ചെയ്യുന്ന് പറഞ്ഞു എന്തായി

  • @sherryjohn8072
    @sherryjohn8072 6 หลายเดือนก่อน

    👍👍

  • @sreelathamohan2758
    @sreelathamohan2758 6 หลายเดือนก่อน

    ❤❤❤❤❤❤

  • @SHINIPRAMOD-v3i
    @SHINIPRAMOD-v3i 6 หลายเดือนก่อน +1

    Hai parayo

  • @Thejus-wl5uk
    @Thejus-wl5uk 6 หลายเดือนก่อน

    ❤❤❤

  • @reshmaaneesh2146
    @reshmaaneesh2146 6 หลายเดือนก่อน

  • @nirmalavk4488
    @nirmalavk4488 6 หลายเดือนก่อน +2

    👍👍👍👍👍🙏💐👏👌🌹🎁

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 6 หลายเดือนก่อน

    ❤❤❤😂🎉

  • @anishanish1328
    @anishanish1328 6 หลายเดือนก่อน

    Hai

  • @shahijashanavas109
    @shahijashanavas109 6 หลายเดือนก่อน +2

    രണ്ടാമത്തെ അനിയനെ കല്യാണ ബ്ലോഗിൽ കണ്ടില്ലല്ലോ. അവർ എവിടെ. നിങ്ങളൊന്നിനും റിപ്ലേ തരാത്തതെന്താ. സുകന്യക്ക് കുട്ടികൾ ഉണ്ടൊ

    • @Kunchoosfamily
      @Kunchoosfamily  6 หลายเดือนก่อน +2

      രണ്ടാമത്തെ അനിയൻ ഇവിടെ ഇല്ല സുകന്യക്ക് 3 മക്കൾ ഉണ്ട് കുറച്ചു ദിവസമായിട്ട് ആശുപത്രി തിരക്കായിരുന്നു അതാ കമൻ്റിന് മറുപടി തരാതെ🥰🙏

    • @sruthimonish7778
      @sruthimonish7778 6 หลายเดือนก่อน

      ​@@Kunchoosfamilysukanyakku 2 മക്കളല്ലേ

  • @honeymolprasad5122
    @honeymolprasad5122 6 หลายเดือนก่อน +1

    ഇന്നത്തെ spl സൂപ്പർ, nthayalum try ചെയ്യണം

  • @ShamnaummerHamnuhenzu
    @ShamnaummerHamnuhenzu 6 หลายเดือนก่อน +1

    😊😊 Daily in my life videos idamooo plz..

  • @AishaBeevi-p8e
    @AishaBeevi-p8e 4 หลายเดือนก่อน +2

    അനിയൻ വീഡിയോ വരില്ലേ

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 4 หลายเดือนก่อน +2

    😊👍🏻👍🏻👍🏻❤❤❤❤❤❤❤

  • @shifasbestblog3671
    @shifasbestblog3671 6 หลายเดือนก่อน

    Supper❤❤❤❤❤❤

  • @joswinsunny8454
    @joswinsunny8454 6 หลายเดือนก่อน

    Chechi edaku ok chalenge video cheyyuvo 😌😍😍

  • @bijukumar141
    @bijukumar141 6 หลายเดือนก่อน

    ❤Hi

  • @Vaishna-x4i
    @Vaishna-x4i 6 หลายเดือนก่อน +3

    എന്തിനാ അമ്മയെ കൊണ്ട് പണിയെടുപ്പിക്കുന്നത്

  • @bindhuhari7524
    @bindhuhari7524 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @AishaBeevi-p8e
    @AishaBeevi-p8e 4 หลายเดือนก่อน +1

    അവൾ മടിച്ചി ആണ് പിന്നെ കുട്ടിക്കളി മാറാത്ത പോലെ എന്തിനാ അമ്മയെ കൊണ്ട് പാത്രം കഴുകി കുന്നു നിങ്ങൾ രണ്ടു പേര് ഇല്ലേ

  • @DivyanikeshDivyanikesh
    @DivyanikeshDivyanikesh 6 หลายเดือนก่อน +2

    നിങ്ങളെ വിഡിയോ നല്ല രസമാണ് കാണാൻ അ സുഖനിയക് എന്തെകിലും പണി ഇടുത്തൂടെ പാവം അമ്മക് റസ്റ്റ്‌ കൊടുത്തൂടെ നിങ്ങൾ രണ്ടും മരുമക്കളും ഇല്ലേ

  • @Minison-n9b
    @Minison-n9b 6 หลายเดือนก่อน +5

    സുകന്യ തെറ്റിപ്പൂവോ 😂😂😂😂😂😂😂😂😂😂😂😂😂😜😜😜😜😜😜

  • @AshtamiSujith
    @AshtamiSujith 2 หลายเดือนก่อน

    സുകന്യക്കു പേപ്പർ ഫുൾ ഇല്ല എന്ന് തോനുന്നു ഇപ്പോൾ ആണെങ്കിൽ നടത്തി കൊണ്ടുപോകാം കുറച്ചു കഴിഞ്ഞാൽ വണ്ടി വിളിക്കേണ്ടി വരും 😄😄😄😄😂😂😂😂

  • @Minison-n9b
    @Minison-n9b 6 หลายเดือนก่อน +44

    പ്രസീത ക്ക് എന്തൊന്നിനാണ് നല്ല രുചി അല്ലാത്തത്

    • @shemi154
      @shemi154 6 หลายเดือนก่อน +21

      എന്നും നെഗറ്റീവ് പറയാൻ കൃത്ത്യമായി എത്തും.

    • @saraabraham8109
      @saraabraham8109 6 หลายเดือนก่อน +4

      Oru pani ille ningalkk istamillankil avarude video kananda enthina eppozhum negative parayanayth

    • @Minison-n9b
      @Minison-n9b 6 หลายเดือนก่อน +5

      ആണോ വാഴേ. പിന്നെ പണിയൊന്നുമില്ലാത്തോണ്ട് വിഡീയോ കാണും. ആരാ രണ്ടു ദേവതകൾ ഇറങ്ങിയിട്ടുണ്ടല്ലോ 😜😜😜a

    • @saraabraham8109
      @saraabraham8109 6 หลายเดือนก่อน +5

      ​@@Minison-n9bVazhe vere aarelum poyi vilikk ketto..ningal oru comment elum nallath ittitt undo motham negative kashtm thanne... Njn dhevadhaya 😌tnx

    • @Minison-n9b
      @Minison-n9b 6 หลายเดือนก่อน +2

      താൻ ആരാ ഇത്രയും കൊള്ളാൻ. കമന്റ്‌ ബോക്സ്‌ കമന്റ്‌ ഇടനാ. വച്ചിട്ടുപോടോ. നാണമില്ലേ മറ്റുള്ളോരുടെ കൂടെ ഉണ്ടാക്കാൻവരാൻ. തന്റെ വ്ലോഗ് ആണോ. നിർത്തിക്കോ.. ഇനി എന്തെങ്കിലും പറയാൻ വന്നാൽ മറവാഴേ

  • @SandhyaPavithran-m1g
    @SandhyaPavithran-m1g 6 หลายเดือนก่อน +1

  • @bijisuresh2701
    @bijisuresh2701 6 หลายเดือนก่อน

    ❤️❤️❤️

  • @Dilu-q9p
    @Dilu-q9p 6 หลายเดือนก่อน

    ❤❤

  • @lathikalathika2711
    @lathikalathika2711 6 หลายเดือนก่อน

    Hai

  • @RajanC-tf4rq
    @RajanC-tf4rq 6 หลายเดือนก่อน

    ❤❤❤

  • @sairasulthana4342
    @sairasulthana4342 6 หลายเดือนก่อน +1

    ❤❤❤