ഇങ്ങനെ ആവണം കുടുംബം 💕💕 ഒരാൾ തളരുമ്പോ താങ്ങാവാൻ എല്ലാരും ഒന്നിച്ചു നിൽക്കുന്നത് തന്നെ ഒരു ഭാഗ്യമാണ്.. 💕💕 നിമ്മിക്ക് വയ്യാതിരുന്നപ്പോ സ്വന്തം അസുഖങ്ങളും ക്ഷീണവും മറന്ന് അമ്മ കൂടെ നിന്നു.. ഇപ്പൊ പ്രസിക്ക് വയ്യാതായപ്പോഴും അതേ സ്നേഹത്തോടെ അമ്മ ഒപ്പം നിൽക്കുന്നു..💕💕 മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും വേർതിരിവില്ലാതെ സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന അമ്മയെ ഒരുപാട് ഇഷ്ട്ടം 💕💕 അമ്മയും സുകന്യയും മക്കളും സന്തോഷത്തോടെ എല്ലാ പണികളും ചെയ്യുന്നത് കാണുമ്പോ തന്നെ അറിയാം ആ കുടുംബത്തിന്റെ സ്നേഹവും ഒത്തൊരുമയും..💕💕 പ്രസീ.. അസുഖമൊക്കെ പെട്ടെന്ന് മാറുംട്ടോ.. 💕💕
അതിനെന്താ.. ആരു ചെയ്താലും വീട്ടിലെ കാര്യങ്ങൾ ഭംഗിയായി നടക്കുന്നുണ്ടല്ലോ.. സന്തോഷത്തോടെ പോകുന്ന കുടുംബമല്ലേ... നല്ല family..❤.. പേടിക്കേണ്ട... ഒരു കുഴപ്പവും ഉണ്ടാവില്ല.... ഈശ്വരൻ കൂടെയുണ്ട്.. ധൈര്യമായിരിക്കൂ. 🙏🏻❤
ഈശ്വരൻ നിങ്ങളെ ആരെയും ഒരിക്കലും കൈവിടില്ല. വീട്ടിലെ ജോലികൾ ചെയ്യുന്നതിന് അവർക്ക് പ്രയാസമില്ല എങ്കിൽ വീഡിയോയിൽ അവരുടെ ജോലി കാണുന്നവർക്ക് എന്താ പ്രശ്നം.നിങ്ങൾ സഹായിക്കുമോ???? മാറി നിന്ന് കുറ്റം പറയാൻ ഏത് കൊമ്പനും പറ്റും. പക്ഷെ പണി ചെയ്യാൻ ഒരു മടിയനും കാണില്ല.
Prasi pedikkanda. Onnum varilla. Anikke thondayil oru muzhayundayi. Orupad test cheydhu. Oro test cheydh result varumbozhekkum pedich oru paruvamavum. Fnac cheyyanum paranjum. Adhinde result vannappozhum kuzhappamilla. Eppo aa muzha surgery cheydh kalangu. Eppo oru kuzhappavumilla. Than pedikkandado eyalkkonnu varilla. Orupad sneham❤❤❤❤
പരസ്പരം പോരടിക്കാതെ കഴിയണമെങ്കിൽ ഇപ്പോഴുള്ള പോലെ തന്നെ പോവുന്നതാണ് നല്ലത്. എല്ലാർക്കും ഒരേ പോലെ കഴിവും തന്റേടവും ഉണ്ടാവില്ല. ഒറ്റക്കാവുമ്പോ ശ ചെയ്യാളും . തൊണ്ടയിലെ മുഴ ഡോക്ടർ മാരുടെ നിദ്ദേശ പ്രകാരം വേണ്ടതു ചെയ്യു
ഒന്നും വരില്ല പ്രസി പേടിക്കണ്ട അമ്മുസേ സ്കൂളിൽ പോകാൻ ഒരുങ്ങിയോ എല്ലാവരെയും കാണുന്നത് തന്നെ ഒത്തിരി സന്തോഷം be happy🙏 എനിക്ക് videaos ഒത്തിരി ഇഷ്ട്ടമാണ് പ്രസി
പ്രസി പേടിക്കേണ്ട ഒന്നും വരില്ല ഞങ്ങൾ ഒക്കെ പ്രാർത്ഥിക്കാം പിന്നെ കൂട്ടുകുടുംബം ആയത് പ്രസിയുടെ ഭാഗ്യം ഇവിടെ എനിക്ക് തീരെ വയ്യ എന്നാലും വീട്ടിലെ പണി ഒക്കെ ചെയ്യണം കുറെ കിടക്കും പിന്നെ എങ്ങനെ എങ്കിലും പണി ചെയ്ത് ഒപ്പിക്കും
അസുഖം ഒക്കെ കുറഞ്ഞോ. നല്ല ഡോക്ടറേ കാണ്ട് മരുന്ന് കഴിക്കുക. എന്നും എല്ലാവരും ഒത്ത് സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുവാൻ ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤🎉
Don't worry. Ente ammakum ingane indarnnu. 4 years aayi oru kuzhpavum illa. Ithu ipam common aanu. Operation paranjalum onnum orthu worry cheyanda. Cheriya oru kaaryam ollu. Correct time treatment, rest, food, medicine oke maintain cheytha madhi.
അതെ വന്ന പെണ്ണിൻെറ മാനസിക അവസ്ഥ മനസിലാക്കാത്തെ അവളെ ഒരു വേലക്കാരി ആക്കുന്നതോ അവളെ കുറ്റപ്പെടുത്തി പറയുന്നതും ശരി അല്ല നിങ്ങൾ പറഞ്ഞത് നൂറ് ശതമാനം ശരി ആണ് അവളെ മനസിലാക്കി അവളെ ചേർത്ത് പിടിക്കുമ്പോൾ അവൾ എല്ലാവരെയും സ്നേഹിക്കുക യൂം ബഹുമാനിക്കുകയും ചെയ്യുന്നു
ഇങ്ങനെ ആവണം കുടുംബം 💕💕
ഒരാൾ തളരുമ്പോ താങ്ങാവാൻ എല്ലാരും ഒന്നിച്ചു നിൽക്കുന്നത് തന്നെ ഒരു ഭാഗ്യമാണ്.. 💕💕
നിമ്മിക്ക് വയ്യാതിരുന്നപ്പോ സ്വന്തം അസുഖങ്ങളും ക്ഷീണവും മറന്ന് അമ്മ കൂടെ നിന്നു..
ഇപ്പൊ പ്രസിക്ക് വയ്യാതായപ്പോഴും അതേ സ്നേഹത്തോടെ അമ്മ ഒപ്പം നിൽക്കുന്നു..💕💕
മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും വേർതിരിവില്ലാതെ സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന അമ്മയെ ഒരുപാട് ഇഷ്ട്ടം 💕💕
അമ്മയും സുകന്യയും മക്കളും സന്തോഷത്തോടെ എല്ലാ പണികളും ചെയ്യുന്നത് കാണുമ്പോ തന്നെ അറിയാം ആ കുടുംബത്തിന്റെ സ്നേഹവും ഒത്തൊരുമയും..💕💕
പ്രസീ.. അസുഖമൊക്കെ പെട്ടെന്ന് മാറുംട്ടോ.. 💕💕
സുകന്യക്ക് എന്ത് ഒതുക്കാണ് അമ്മെടേം എടതിയെമ്മേടേം കൂടെ നല്ല
നിക്കുന്നത് kandaalariyam❤️
കുടുബത്തിൽ പ്രശനം കാണാൻ ഇഷ്ടപെടുന്ന വർ എന്തേലും പറയട്ടെ ചേച്ചി മൈൻഡ് ചെയ്യണ്ട 🥰🥰
കേറി വരുന്ന പെണ്ണും നല്ലതായത് കൊണ്ടാണ് പ്രശ്നങ്ങൾ ഇല്ലാത്തത്.അല്ലെങ്കിൽ ഒരാൾ മാത്രം നല്ലതായാൽ വീട്ടിൽ സമാധാനം ഉണ്ടാവില്ല.ഈ ഐക്യം എന്നും ഉണ്ടാവട്ടെ❤
ഇതുപോലെ ഒരു അമ്മയും കുടുംബം ഉണ്ടല്ലോ പ്രസീത ഞങ്ങൾക്ക് വയ്യാതെ വന്നാൽ വീട്ടിൽ വേറെ ആരുമില്ല
ഒന്നും പേടി ക്കേണ്ട. ഒന്നും വരില്ല ഈശ്വരൻ നമ്മളെ കാക്കും 🙏🙏
യെന്തിനാ പ്രസി....... വിഷമിക്കുന്നത് 😔തവക്കൽത്തു അലള്ളാഹ് 🤲🤲🤲🤲🤲
അതിനെന്താ.. ആരു ചെയ്താലും വീട്ടിലെ കാര്യങ്ങൾ ഭംഗിയായി നടക്കുന്നുണ്ടല്ലോ.. സന്തോഷത്തോടെ പോകുന്ന കുടുംബമല്ലേ... നല്ല family..❤.. പേടിക്കേണ്ട... ഒരു കുഴപ്പവും ഉണ്ടാവില്ല.... ഈശ്വരൻ കൂടെയുണ്ട്.. ധൈര്യമായിരിക്കൂ. 🙏🏻❤
Cheriya kuttykal ullapo Angineyundavum ellavarum Angine thanne innu chila Aalukal oru kuttye nokkan thanne vishamikunnthu kanam Appo 3 cheriya kuttykale nokkan Budhimuttundavum palarum pala swobhavamum thane veetil ethra kuravukal undengilum mattullavarude thettukal kandu pidikanayi chilarundu Athinnum kankakanda Angine paayunnathu Avarky oru sughavum ennu vicharicha mathi
അടുപ്പിൻറ ഭാഗം വെടുപ്പാക്കാൻ പെയിൻറ്റടിക്കുന്ന ബ്റഷ് എടുത്താൽ മതി സുകന്നേ
ഒന്നും പേടിക്കണ്ട ദൈവം കുടെയുണ്ട്🥰🥰🥰
പേടിക്കേണ്ട , പ്രാർത്ഥിക്കാം
Onuu pedikanda പെട്ടെന്നു sugamakum. Ellavarudeyum prarthana unde❤
ഈശ്വരൻ നിങ്ങളെ ആരെയും ഒരിക്കലും കൈവിടില്ല. വീട്ടിലെ ജോലികൾ ചെയ്യുന്നതിന് അവർക്ക് പ്രയാസമില്ല എങ്കിൽ വീഡിയോയിൽ അവരുടെ ജോലി കാണുന്നവർക്ക് എന്താ പ്രശ്നം.നിങ്ങൾ സഹായിക്കുമോ???? മാറി നിന്ന് കുറ്റം പറയാൻ ഏത് കൊമ്പനും പറ്റും. പക്ഷെ പണി ചെയ്യാൻ ഒരു മടിയനും കാണില്ല.
Sukanya presi chechi veed vch marumbol manasilakim joli cheyyn madiyaaa ella videoyilum. Chechiyude veed petnu set akateee ammayu kond pokanr ammak prym pavm joli cheyunu 😍😍...
പ്രസിയുടെ അസുഖം വേഗം ഭേദം ആവട്ടെ ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏🙏🙏♥️♥️
ഒന്നും ഉണ്ടാവില്ല പ്രസീ കുറച്ചു മാസങ്ങൾക്കു മുൻപ് ഇതേ അവസ്ഥ യിലൂടെ കടന്നുപോയതാ ഞാൻ . ടെൻഷനടിക്കേണ്ട. ധൈര്യായി ഇരിക്ക്. പ്രാർത്ഥിക്കാം ട്ടോ
Prasi pedikkanda. Onnum varilla. Anikke thondayil oru muzhayundayi. Orupad test cheydhu. Oro test cheydh result varumbozhekkum pedich oru paruvamavum. Fnac cheyyanum paranjum. Adhinde result vannappozhum kuzhappamilla. Eppo aa muzha surgery cheydh kalangu. Eppo oru kuzhappavumilla. Than pedikkandado eyalkkonnu varilla. Orupad sneham❤❤❤❤
Chechi onnukodum vishamikkaruthu okke sariyavum allathentha sagadagal aarkka illathe❤❤
ദൈവം അനുഗ്രഹിക്കട്ടെ.. 🙏
❤️❤️❤️❤️❤️❤️❤️എല്ലം ശരിയാകും. വിഷമിക്കണ്ട 🥰🥰🥰
സംസാരം കൂടുതൽ ആണ്
Praseetha,njanum ithupolle hospital kandal BP koodunna alan.Enthayalim valiya asugalonnum varathe daivam kakette.prasithade irip kanmbol pavam thonnunnu.Amma pavam ottak cheyyunnu.saralya ellam maratte.prarthikunnu.❤❤
പരസ്പരം പോരടിക്കാതെ കഴിയണമെങ്കിൽ ഇപ്പോഴുള്ള പോലെ തന്നെ പോവുന്നതാണ് നല്ലത്. എല്ലാർക്കും ഒരേ പോലെ കഴിവും തന്റേടവും ഉണ്ടാവില്ല. ഒറ്റക്കാവുമ്പോ ശ ചെയ്യാളും . തൊണ്ടയിലെ മുഴ ഡോക്ടർ മാരുടെ നിദ്ദേശ പ്രകാരം വേണ്ടതു ചെയ്യു
Orupade eshtam nigale ellareyum.
Prasi vishamikathirikku yellam nere aakum. Daiwathodu prarthikam athalle nammal manushyan marku cheyyan pattunnath 🙏🙏❤️❤️
Amma aduppil choottum virajum vechappo pandathea veedum ellam ormma vannu .athu oru sorgamayirunnu.choottu vechu kathikkumbo oru manam undu.athu enikku ishtanu.chullili vettanum patta vettanum enikku ishtaanu.
വേഗം അസുഖം മാറാൻ ദുആ ചെയ്യാം ട്ടേ❤❤❤
Prasee,get well soon..take care of your health..
ignore and forget negative comments.
you have a good supporting family.
enjoy with sweet ponnus .
👍❤
Veedinte muttavum parisaravum kurachu neat ayit edanam keto
അസുഖം വേഗം കുറയാൻ പ്രാർത്ഥിക്കുന്നു.... പേടിക്കണ്ട അനിയത്തി... ഒന്നും ഉണ്ടാവില്ല... Scanning result പറയണേ
Onnu pedikkadaa vishamikkaruthe god unte kude scaning onnnu varilla report normal akum🥰🥰
Ningal thammilulla snehamalle Ee koottu kudumbam Athu manassilakkunnavar manassilakkum
പേടിക്കണ്ട ഒന്നും ഉണ്ടാകില്ല
അസുഖം വേഗം മാറട്ടെ. പ്രാർത്ഥിക്കുന്നുണ്ട് ചേച്ചീ❤❤
ഒന്നും വരില്ല പ്രസി ഗോഡ് ബ്ലെസ് you
Soyabeen varukkumbol arippodikkoodi cherth masaala puratti vakkuka,appol enna kurachu mathi
🥰😊
അസുഖം മാറാൻ ദൈവത്തിനോട് പ്രാർത്ഥിക്കാം പ്രസി
വേഗം സുഖമാവട്ടെ🙏🏻🙏🏻🙏🏻
Presi asugam vegam Maran prarthikam
ഒന്നും വരില്ല പ്രസി പേടിക്കണ്ട അമ്മുസേ സ്കൂളിൽ പോകാൻ ഒരുങ്ങിയോ എല്ലാവരെയും കാണുന്നത് തന്നെ ഒത്തിരി സന്തോഷം be happy🙏 എനിക്ക് videaos ഒത്തിരി ഇഷ്ട്ടമാണ് പ്രസി
പ്രസി ഒന്നും ഉണ്ടാവില്ല ഞാൻ പ്രസിക്ക് വേണ്ടി പ്രാർത്ഥിക്കാം. അമ്പലത്തിൽ വഴിപാട് ചെയ്യാം valsala Payyanur'
Ningalude veedinde kannumoola shariyaakiyo ellengil ath vegam cheyu. Eallam shariyavem. Eanike anubavam aane.
സാ ര മില്ല മോളെസൂ ക്കേട് വേ ഗം മാറ ട്ടെ ❤️❤️❤️
പ്രസി പേടിക്കേണ്ട ഒന്നും വരില്ല ഞങ്ങൾ ഒക്കെ പ്രാർത്ഥിക്കാം പിന്നെ കൂട്ടുകുടുംബം ആയത് പ്രസിയുടെ ഭാഗ്യം ഇവിടെ എനിക്ക് തീരെ വയ്യ എന്നാലും വീട്ടിലെ പണി ഒക്കെ ചെയ്യണം കുറെ കിടക്കും പിന്നെ എങ്ങനെ എങ്കിലും പണി ചെയ്ത് ഒപ്പിക്കും
മനസിന് നല്ല ധൈര്യം മുണ്ടങ്കിൽ ഒന്നുപേടിക്കണ്ട എന്ത് വന്നാലും.
ഒന്നും പേടിക്കണ്ട ശരിക് ഡോകട് കറെ കാണിക്കുക വേഗ o മാറിക്കിട്ടാൻ എല്ലാവരും പ്രാത്ഥിക്കുന്നുണ്ട്💞👍👍
❤❤❤❤ഗോഡ് ബ്ലെസ് you chechi🙏🙏
നിങ്ങൾ പറയുന്നത് ശരിയാണ്
Sheenam pdchu kaanumbol sankadakunu.pettenu sugaayitt varan prarthikkam.Tensionadikkalle
Ellam shary yavum
പ്രസീത നിങ്ങൾ വിഷമിക്കണ്ട❤❤❤
അസുഖം ഒക്കെ കുറഞ്ഞോ. നല്ല ഡോക്ടറേ കാണ്ട് മരുന്ന് കഴിക്കുക. എന്നും എല്ലാവരും ഒത്ത് സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുവാൻ ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤🎉
Nalla video asugam vegam marum pressi
Praseethagodblessyou🎉
Sukanyeee അടുപ്പിൻ്റെ പുറം ചൂല് കൊണ്ട് അടിക്കരുത് , അടുപ്പ് മഹാലക്ഷ്മി ആണ് 🙏🙏🙏🙏
Prasi don’t worry god bless you ❤❤
ടെൻഷൻ ആവണ്ട അസുഖം പെട്ടന്ന് മാറട്ടെ 🙏🙏
Nalla reethiyil kudumbam nunnot potte
Get well soon ❤
Prasikkuvendi prarthikkam. Onnum varukayilla.
Don't worry. Ente ammakum ingane indarnnu. 4 years aayi oru kuzhpavum illa. Ithu ipam common aanu. Operation paranjalum onnum orthu worry cheyanda. Cheriya oru kaaryam ollu. Correct time treatment, rest, food, medicine oke maintain cheytha madhi.
Randu divasamayi video kanumpol vishamam undu Presi ellam ok akum Sukanya nalla kutty alle ❤
സുകന്യേ ഇയ്യൊന്ന് കുബിട്ടിട് മുറ്റമടിക്കടോ 😅
അതെ വന്ന പെണ്ണിൻെറ മാനസിക അവസ്ഥ മനസിലാക്കാത്തെ അവളെ ഒരു വേലക്കാരി ആക്കുന്നതോ അവളെ കുറ്റപ്പെടുത്തി പറയുന്നതും ശരി അല്ല നിങ്ങൾ പറഞ്ഞത് നൂറ് ശതമാനം ശരി ആണ് അവളെ മനസിലാക്കി അവളെ ചേർത്ത് പിടിക്കുമ്പോൾ അവൾ എല്ലാവരെയും സ്നേഹിക്കുക യൂം ബഹുമാനിക്കുകയും ചെയ്യുന്നു
ടെൻഷൻ അടിക്കേണ്ട ട്ടോ God bless you
Prasi pedikkatta allam sariyakkum
Anikum uttu thyroid. Njan daily medicine ka hikunnttu.
Prayers and blessings get well soon 👏🏻👏🏻
ഹായ്. 🙏🏻🙏🏻
പ്രസി ഇല്ലേൽ എല്ലാം ഓർഡർ ആവും
അതോണ്ട് ആണ് അമ്മ ചെയ്യുമ്പോൾ വിഷമം
Oru school day in my.life cheyu
God bless you 🙏🙏🙏
Onnum varillatto bagavan kude ille...pedikkanda..❤❤❤❤❤❤❤❤❤
അമ്മ super ❤
പ്രസി ചേച്ചിയുടെ ക് ല്യാണം വിഡിയോ കാണിക്കൂ
സൊയാമ്പിനില് അരിപ്പൊടി ചേർത്ത് മസാല ചേർത്താൽ അധികം എണ്ണ കുടിക്കില്ല
Dears nallathu mathram jeevathil enum undakkate Ena prathanayode dears ❤❤❤❤
😍🥰
Praseetha is back bone of this family she is loving to all persons especially kids
Presi, pedikkanda😢nalladoctorekanikkanam😢prarthanayode, ❤❤
Day in my life ennu paranja ethaanu👍🏻
Prasi tension adikandda sugayikolum 🤲🏽
Pracy
Praseetha🎉godblessyou🎉bestfamily🎉
God blees you❤❤❤❤
Don't worry presee Get well soon God bless you 🎉❤
സുകന്യ എന്താ സന്തോഷമില്ലാത്തത് ഒന്ന് ചിരിക്കു.
God bless you
E ഭരണം വിട്ടുകൊടുക്കില്ല le
Vegam sukhamakatte
എന്താ ചേച്ചി അസുഖം
God bless you🙏❤️❤️❤️
OnnunsavillA presi tension venda
Sughanya, kutikkale, schoolilayachtumathi, muttamadikkalum, alakkalum, praseethakuasughamayathukondalle😢❤❤
എൻ്റെ വീട് പാലക്കാട് ആണ് നീങ്ങളുടെ സ്ഥലം എവിടെയാണ്
Enthinanu tension adikkunnathu? Onnum pedikkenda avasyam ella
മണ്ണാർക്കാട് വൈശാഖ് ഹോസ്പ്പിറ്റലിൽ തന്നെ കാണിക്കുന്നത് പ്രസീ
അതെ
Aa hospitalilayirunnu ete delivery
God bless you ❤
🙏
Onnum udavilla Prsasee pedikkeda❤
🥰❤👍
Moley.enteyponnumoludey,asugam.pettannu.shifa,agattey.dua.cheyaam😂😂