അരി വറുത്തതോ ചോദിച്ചു കമെന്റ്സ് കണ്ടു അരി വറുത്തതും തേങ്ങ ചിരകിയതും ഇട്ടു കട്ടൻ ചായ കുടിച്ചു നോക്കു ഇതിൽ ഇത്ര കളിയാക്കാനൊന്നും ഇല്ല കഴിച്ചു നോക്കു ഇത് പോലെ 🥰
Ninglde vlog എന്നും കാണാറുണ്ട് വളരെയധികം ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും ഇഷ്ടമാണ്...ഒരു കാര്യം ഇന്നു വീഡിയോ യില്‍ ponnusine അമ്മു book ഇല്‍ പിടിക്കുമ്പോള്‍ അടിക്കുന്നത് കണ്ടു ചെറിയ കുഞ്ഞു അല്ലേ അവനെ അങ്ങനെ അടിക്കരുത് 😢😢😢
ഒരു തേങ്ങ യും അഞ്ചാംറുമക്കളുമെന്നു 🤣😂🤣. സ്കൂൾ വിട്ട് വരുന്ന മക്കൾ ക്ക് ആനയെ വിഴുങ്ങാനുള്ള വിശപ്പുണ്ടാകും. നിങ്ങൾ രണ്ടു അമ്മ മാറിരുന്നിട്ട് ആ പിള്ളേർക്ക് ഒരുന്നുള്ളു അറിവരുത്തതോ. കഷ്ടം 😞entവിശപ്പ് മാറും. അതോണ്ട് ഇതോണ്ട് എന്ന് വല്യവർത്തമാനം പറഞ്ഞിട്ട് കാര്യമുണ്ടോ അവരെല്ലാം തിന്നാൻ പ്രായമായകുട്ടികളല്ലേ 😏😏
@@bincymukesh9105 അത്ര സങ്കടം ഉള്ള ആൾ വാങ്ങി കൊടുത്തോ. കമെന്റ് ഇടാൻ തന്റെ അനുവാദം എനിക്ക് ആവശ്യ. ഇല്ല ഞാൻ കണ്ടത് പറയും. മനസിലായവർ തന്റെ കംമെന്റിനു താഴെ റിപ്ലൈ ഇട്ടിട്ടുണ്ട് ok😂
നിങ്ങളെ നേരിൽ കാണണം എന്ന്ട്ട് എനിക്കും ഫാമിലിക്കും... ചേച്യുടേത് നടൻ language thanea ഞങ്ങൾക്കു ഇഷ്ടയത് സാധാരണ പാവപെട്ട കുടുംബയോണ്ട് തന്നേയ് കൂടുതൽ ഇഷ്ടം.....
അതിൽ ശർക്കരയും ഏലക്കയും കൂടി ഇട്ടു മിക്സിയിൽ ഇട്ടു ഒന്ന് കറക്കി ഉരുളകൾ ആക്കിയിട്ടു മക്കൾക്ക് കൊടുക്കൂ. തികയാതെ വരും ട്ടോ. ഏത് കേമന്മാർക്കും കൊടുക്കാം കഴിക്കാം.കുട എറിയുന്നത് കണ്ടില്ലേ. അപ്പൊ കിട്ടണം അടി. പിന്നീട് എറിയരുത്.
പ്രസിദേ നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമുണ്ട് നിങ്ങളുടെ ഭാഷയും വളരെ ഇഷ്ടമാണ് കേൾക്കാൻ പക്ഷെ ചിലത് മനസ്സിലാവുന്നില്ല അത് നേര ഒന്നു പറയണം കേട്ടോ കുറ്റം പറഞ്ഞതല്ല എനിക്ക് നിങ്ങളുടെ ഭാഷ ഭയങ്കര ഇഷ്ടമാണ്❤
പ്രസി ചോറ് കഴിക്കാം അളവ് കുറക്കുക പിന്നെ രാത്രി നേരത്തെ ഫുഡ് കഴിക്കണം പഞ്ചസാര പൂർണമായി ഒഴിവാക്കു ഒരു മാസം എന്നിട്ട് ചെക്കപ്പ് ചെയ്യ്തു നോക്ക് കുറയും ഉറപ്പാണ്
പ്രസീ ഒരു ഇംഗ്ലീഷ് മലയാളം ഡിക്ഷണറി വാങ്ങിയാൽ മതി പ്രസീ എന്റെ കൈയിൽ ഉണ്ടായിരുന്നു പ്രേസീ എ ഞനെ തരും. പാവം കുട്ടികൾ പഠിക്കാൻ ബുദ്ധി മുട്ടുന്നത് എനിക്ക് എന്ധോ സങ്കടം ആയി പ്രസീ
അരി വറുത്തതോ ചോദിച്ചു കമെന്റ്സ് കണ്ടു അരി വറുത്തതും തേങ്ങ ചിരകിയതും ഇട്ടു കട്ടൻ ചായ കുടിച്ചു നോക്കു ഇതിൽ ഇത്ര കളിയാക്കാനൊന്നും ഇല്ല കഴിച്ചു നോക്കു ഇത് പോലെ 🥰
ആൺ തരി 4പേര് വേറെ ഉണ്ടല്ലോ കിച്ചു ഓർമിപ്പിച്ചു ❤❤❤
Super video.. 👍
പൂരി, മസാല
ഗോതമ്പ്ദോശ, സാമ്പാർ പൊളിയാ...
പൂരി എന്നാണ് പറയുക. കണ്ണൂർ
Hi, വീഡിയോ സൂപ്പർ ആയിട്ടുണ്ട് ❤❤
Ninglde vlog എന്നും കാണാറുണ്ട് വളരെയധികം ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും ഇഷ്ടമാണ്...ഒരു കാര്യം ഇന്നു വീഡിയോ യില്‍ ponnusine അമ്മു book ഇല്‍ പിടിക്കുമ്പോള്‍ അടിക്കുന്നത് കണ്ടു ചെറിയ കുഞ്ഞു അല്ലേ അവനെ അങ്ങനെ അടിക്കരുത് 😢😢😢
❤❤
Sathyam
Dears oru padu thanks dears, pine kuttikalathilkku kodupoyathinu❤❤❤❤
😍🥰
വീഡിയോ വരുന്നത് നോക്കി ഇരിക്കും
Hai pressi Friday rice varukkanathi nallathalla anyway super taste anu
Video super❤️പൂരി എന്നാണ് പറയുക
ഞാനും. ഉണ്ടാകാറുണ്ട്. ഇതു. പോലെ
തൃശ്ശൂരിൽ പൂരി എന്നാണ് പറയുക
Enikishtanu chavakkan kuree paniya 😊
സൂ പ്പർ 👍🏾👍🏾
Kichuttaa❤❤❤❤orupad ishttem💞💞
😍🥰
ഒരു തേങ്ങ യും അഞ്ചാംറുമക്കളുമെന്നു 🤣😂🤣. സ്കൂൾ വിട്ട് വരുന്ന മക്കൾ ക്ക് ആനയെ വിഴുങ്ങാനുള്ള വിശപ്പുണ്ടാകും. നിങ്ങൾ രണ്ടു അമ്മ മാറിരുന്നിട്ട് ആ പിള്ളേർക്ക് ഒരുന്നുള്ളു അറിവരുത്തതോ. കഷ്ടം 😞entവിശപ്പ് മാറും. അതോണ്ട് ഇതോണ്ട് എന്ന് വല്യവർത്തമാനം പറഞ്ഞിട്ട് കാര്യമുണ്ടോ അവരെല്ലാം തിന്നാൻ പ്രായമായകുട്ടികളല്ലേ 😏😏
Ellavarkkum ellaypolum mathiyavolam kodukkan sadhichennu verilya,sadharanakar alle,avar avarde makkale pattinikku idilya,pine arivaruthath kazhichit visappu mariyillenu thonunnundel....nalla manaside anel aa veetilot kurachu sadhanangal medich koduthu aykk,ana ye vangiyillelum,mattulorod ath kodukk ith kodukk nokke parayan elupanu,Kure kuttikal ulla sadharana veetil ithokkeye nadakku,ammamar kazhikkandakum ingane ullidath makkalk kodukka,nganelum jeevitham kettipadukkate avar,vedhanipikkunna thalarthunna comments vayil vannalum mattorale vedhanipikkathirikkan parayathirikkam
@@bincymukesh9105 അത്ര സങ്കടം ഉള്ള ആൾ വാങ്ങി കൊടുത്തോ. കമെന്റ് ഇടാൻ തന്റെ അനുവാദം എനിക്ക് ആവശ്യ. ഇല്ല ഞാൻ കണ്ടത് പറയും. മനസിലായവർ തന്റെ കംമെന്റിനു താഴെ റിപ്ലൈ ഇട്ടിട്ടുണ്ട് ok😂
Kashttam kuttam kandupidikksn erikkunnu avaruda rithikksnusarichukodukkatte becary foodnakkal nallathsnu etharathilulla food
Ethe enthu .... Chaya il ari varuthatittu kodukkunno... Njan 1 st time kanuva🤔 kuttikaleengane kalippikkathe prasii😂😂❤❤
Chechi ethoke kuttikalku koduthal vishapp maro ake ethiri arivaruthathum 6 pillerum avarku visapp mariyillla kichu kazhikunnath kandille
Day in my life videos cheyooo chechiii😊😊😊😊😊.... Plz❤❤❤❤❤❤❤❤❤
Super vedieo ❤❤❤
Enikku
Sixteythree
Ayee.sweets.enikkum.vennam.moley.njan.varattey❤❤❤
12.00kk shesham nokki nilkkum video varunnudo ennu. Edakk nokki konde irikkum. Eth kananyi kurachu mb matti vekkum ❤
Oru.dictionary vangu prassi ethkalathekkum upaharamanu.❤
🎉
Ari kazhukathey ano varuth kazhikkunnath
Nalla visheshangal. Prasi❤❤❤❤
നിങ്ങളെ നേരിൽ കാണണം എന്ന്ട്ട് എനിക്കും ഫാമിലിക്കും... ചേച്യുടേത് നടൻ language thanea ഞങ്ങൾക്കു ഇഷ്ടയത് സാധാരണ പാവപെട്ട കുടുംബയോണ്ട് തന്നേയ് കൂടുതൽ ഇഷ്ടം.....
😍🥰
ഞങ്ങൾക്കും വേണം ചെലവ് ...😊😊
Adipoly anutta
Nice❤
Kuttikalk arivaruthath kazhicha vesap Maro chechi.....(Ed oru negative comment ala ,njan karyamayit chodhichatha)
👍 👍 ❤
ഹായ് പ്രസീ അസുഖം സുഖമായോ സൗണ്ടനു എന്താ മാറ്റം അനി പണി ക്ക് പോയതാണോ ആരാണ് വീഡിയോ എടുക്കു ന്നത്. കൊയിലാണ്ടി മഴ കുറവാണു..
അനി തന്നെയാണെന്ന് തോന്നുന്നു വീഡിയോ എടുക്കുന്നത്.
Hai chechi🧡💚
❤️❤️❤️❤️👍👍👍👍👍👍
😍🥰
അരി. കേഴുകിയില്ലേ
👍
Super video pressy
❤❤❤❤❤
🥰😍
ചോറ് കുറക്കുക മാത്രം പോര ഏറ്റവും നല്ല മരുന്ന് രാവിലെ ഒരു മണിക്കൂർ നടക്കണം നടന്ന് വിയർക്കണം എന്നാൽ മറ്റ് മരുന്നൊന്നും വേണ്ട.
👍👍👍
സൂപ്പർ
❤Hai❤
👌👌❤️❤️
ചോറു കുറച്ച്കഴിക്കാം പഴങ്ങൾ, പച്ചക്കറികൾ കൂടുതൽ കഴിക്കാം❤❤❤
Katta waiting anu nigalude videos nu....
Sukanya chechi left hand anooo?? Video super ❤❤❤
അതിൽ ശർക്കരയും ഏലക്കയും കൂടി ഇട്ടു മിക്സിയിൽ ഇട്ടു ഒന്ന് കറക്കി ഉരുളകൾ ആക്കിയിട്ടു മക്കൾക്ക് കൊടുക്കൂ. തികയാതെ വരും ട്ടോ. ഏത് കേമന്മാർക്കും കൊടുക്കാം കഴിക്കാം.കുട എറിയുന്നത് കണ്ടില്ലേ. അപ്പൊ കിട്ടണം അടി. പിന്നീട് എറിയരുത്.
😍🥰
Chechi veedu pani enthayi.day in my life cheyamo
ചെയ്യാം
Presikkum sukanyakkum ethra makkal annh. Aarokke annh. Please replay 😊😊😊🤣
❤❤👍
വീട് എവിടെ plz
cute baby mampazham thinnunnu
❤❤
Hai chechi
ഫോണിൽ അപ്പളോട് ചെയ്താൽ മതി. പൂരി എ ന്നാണ് പറയുക
വീഡിയോ വന്നില്ലല്ലോ
പ്രസിദേ നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമുണ്ട് നിങ്ങളുടെ ഭാഷയും വളരെ ഇഷ്ടമാണ് കേൾക്കാൻ പക്ഷെ ചിലത് മനസ്സിലാവുന്നില്ല അത് നേര ഒന്നു പറയണം കേട്ടോ കുറ്റം പറഞ്ഞതല്ല എനിക്ക് നിങ്ങളുടെ ഭാഷ ഭയങ്കര ഇഷ്ടമാണ്❤
ശ്രദ്ധിക്കാം
പ്രസി നിങ്ങൾക്ക് എത്ര കുട്ടികളാണ്.. സുകന്യക്കു എത്ര കുട്ടികളാണ് ❤
🙋🥰
സുകന്യ യുടെ വർത്താനം കരയുന്നത് പോലെയാണ് ചിലപ്പോൾ വി ചാരിക്കും അ വൾ കരയുകയാണ്
😂😂
E video വെള്ളിയാഴ്ച വൈകീട്ട് ഉള്ളതാണോ..വെള്ളിയാഴ്ച അരി varakkan പാടില്ല to
Aruparanju
Athe velliyazhcha Ari varukkan padilla
Athe
😂😂😂😂😂 കഷ്ടം തന്നെ ഏത് ലോകത്തു ആണ് ജീവിക്കുന്നെ
ഞങ്ങളും ചൊവ്വയും വെളളിയും അരിവറുക്കില്ല
❤
പ്രസി ചോറ് കഴിക്കാം അളവ് കുറക്കുക പിന്നെ രാത്രി നേരത്തെ ഫുഡ് കഴിക്കണം പഞ്ചസാര പൂർണമായി ഒഴിവാക്കു ഒരു മാസം എന്നിട്ട് ചെക്കപ്പ് ചെയ്യ്തു നോക്ക് കുറയും ഉറപ്പാണ്
ചേച്ചി ഇത് എവിടെയാ സ്ഥലം.... ഭാഷ ശൈലി എന്ത് രസാണ്❤️
Palakkad
@@shalimg2983 Thanks... എനിക്ക് തോന്നി ചെറുപ്പളശ്ശേരി കോങ്ങാട് ഭാഗത്തെ സ്ലാങ് നല്ലോണം ഇണ്ട്☺️
@@shalimg2983 Thanks☺️എനിക്കപ്പഴേ തോന്നി...ചെറുപ്പളശ്ശേരി കോങ്ങാട് ഭാഗതെപോലെ തോന്നിട്ടോ🥰
പാലക്കാട്, കോങ്ങാട്
@@Kunchoosfamily എനിക്ക് തോന്നിട്ടോ ചേച്ചി... എന്റെ മേമടെ വീട് പെരിങ്ങോടാണ്🥰
ഇവിടെ നല്ല മഴയാ പ്രസി
പ്രസീത ഓളം ഡൌൺലോഡ് ചെയു
പൂരി
Sukanykk pani edukn vayya ethelum cheriya onnu. cheyum... Ivru ellm kshtapedunallo presiyechi enthellam cheyunu... Chechi nalla manasayita vere arum ithupole otkk cheyyn nilkila enthellm kryngl cheyunu
Sukanya selfish girl anu... Pine ith oru videoyil kanunatha nerit ariyila but ella videoyilum sukanyude chrctr eduth ariymm 😂
ഈ സുകന്യ പണി ഒന്നും എടുക്കില്ലേ ☹️☹️☹️😂
Illaaa enthelumm kuzhappamundo?
@@princechacko6832 no
😂😂@@princechacko6832
Enikku valiya irritation anu kitchu aduppinte putathu erikkunnatu
ഒരു ഡിക്ഷണറി വാങ്ങിയാൽ മതി
ഇപ്പെണ് എന്താ കേപ്പിക്കണത് ദേഷ്യം വരും സുഖന്യാ
Sukanya chechikk nalla വൃത്തിയിൽ നിന്നൂടെ
ഞങ്ങൾക്ക് മിട്ടായി ഇല്ലേ❤🥰🥰
കുട്ടികൾക്കു നിറയെ കൊടുക്ക്
പ്രസീ ഒരു ഇംഗ്ലീഷ് മലയാളം ഡിക്ഷണറി വാങ്ങിയാൽ മതി പ്രസീ എന്റെ കൈയിൽ ഉണ്ടായിരുന്നു പ്രേസീ എ ഞനെ തരും. പാവം കുട്ടികൾ പഠിക്കാൻ ബുദ്ധി മുട്ടുന്നത് എനിക്ക് എന്ധോ സങ്കടം ആയി പ്രസീ
Njaan parayaan vannathu njaanum anganeyaanu makkalkku meaning paranju koduthirunnathu
google ഉള്ളിടത്ത് ഡിക്ഷണറി എന്തിനാ
👍👍👍👍👍👍👍👍🙏💐👌👏🎁😤🌹🌹
Puri
പൂരിഎന്നാ പറയുക അല്ലാതെ ബൂരി എന്നല്ല
Palakkad and Coimbatore avar boori enna parayune
നിങ്ങള്ക്ക് എത്ര കുട്ടികൾ ആണ് 5ഓ അതോ 6 ഓ ☹️
Aniyante makkal aa thonnunnu.
Njn kure paranju angane amma vilikkalla villamma ennu aakk ennittum mattam onnum illa. Athond nirthi parayunnath
പ്രസിക്ക് 3മക്കൾ. സുകന്യ്കും 3 മക്കൾ
❤❤❤
പൂരി
❤❤❤