ഒരു പാട് ആഗ്രഹിച്ചതു കൊണ്ടാണോ 😔 അതോ കഷ്ടകാലം പിടിവിടാത്തതോ🙏❤️

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • ഒരു പാട് ആഗ്രഹിച്ചതു കൊണ്ടാണോ 😔 അതോ കഷ്ടകാലം പിടിവിടാത്തതോ🙏❤️
    #kunchoosfamily
    #kunjoosvlog
    #villegecooking
    #villegefamilyvlog
    #villagecookingkerala
    #villegelife

ความคิดเห็น • 149

  • @AneeshaANIL-zr1wc
    @AneeshaANIL-zr1wc 21 วันที่ผ่านมา +35

    അടുപ്പിൽ തീ കത്തിക്കണോടൊത്ത് വാൾപേപ്പർ ഒട്ടിക്കാതിരിക്കുന്നതാണ് നല്ലത്

  • @sindhup718
    @sindhup718 21 วันที่ผ่านมา +8

    നിങ്ങൾക്കെന്താ തീരെ വിദ്യാഭ്യാസമില്ലേ ശരീരത്തിൽ ഉണ്ടായ മുഴകുഴപ്പമുള്ളതായാലും കപ്പമില്ലാത്തതായാലും എത്രയും പെട്ടെന്ന് അതെടുത്ത് കളയണം നിങ്ങളുടെ എല്ലാ കാര്യങ്ങളും കഴിഞ്ഞിട്ട് ചെയ്യാം എന്നു കരുതരുത്. പിന്നീട് വിഷമിക്കാൻ ഇടവരരുത് മുഴയുടെ കാര്യങ്ങൾ ആദ്യം ചെയ്യുക ആയുസ്സും ആരോഗ്യവും ഉണ്ടെങ്കിലേ ജീവിതമുള്ളൂ

  • @sreejaranjith2966
    @sreejaranjith2966 21 วันที่ผ่านมา +12

    പ്രസി ഇതോ അവസ്ഥയിൽ ജീവിച്ചതാണ് രണ്ട് പെൺകുട്ടി ളാണ് വീട് വയ്ക്കാൻ രേഖയും സ്വർണ്ണമല്ലാം ബാങ്കിലാണ് എന്നിട്ടും വീടിന്റെ ഉൾഭാഗം മാത്രം തേപ്പ് കഴിച്ച് താമസം തുടങ്ങിയ ശേഷം ഞാൻ ജോലിക്ക് പോകാൻ തുടങ്ങിയമാണ് കുറച്ച് മിച്ചം വന്നത് അത് പോലെ പ്രസീ ഒരു ജോലിക്ക് പോയാൽ എല്ലാം ശരിയാവും വീട്ടിൽ തന്നെയിരിക്കമ്പോഴാണ് രോഗം വരുന്നത്

  • @sindhup718
    @sindhup718 21 วันที่ผ่านมา +9

    ഡോക്ട്രെ കാണാൻ രണ്ടു പേരും പോയിട്ടു ഒരാൾ മാത്രം ഡോ: മുന്നിലേക്ക് ചെല്ലരുത് ഒപ്പം ഒരാൾ കൂടി കയറണം ഡോ: പറയുന്നത് കേട്ട് തല ചുറ്റി വീണാൽ എന്തു ചെയ്യും?

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 21 วันที่ผ่านมา +10

    നമ്മൾ നൂറ്‌ പ്രശ്നങ്ങളിൽ കൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാണ് കുറ്റവും കുറവും കണ്ടുപിടിക്കാൻ നടക്കുന്നവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല ഭഗവാൻ ആയുസും ആരോഗ്യവും തരട്ടെ ബാക്കി എല്ലാം താനേവരും.. നിങ്ങക്ക് വേണ്ടി എന്നും പ്രാർത്ഥിക്കാറുണ്ട്.❤❤❤❤❤❤

  • @user-uc6ze1ze2g
    @user-uc6ze1ze2g 21 วันที่ผ่านมา +6

    ആരോഗ്യ ഇൻഷ്യുറൻസ് കാർഡ് ഉണ്ടെങ്കിൽ ഗവൺമെൻ്റിൽ നല്ല ചികിൽസ കിട്ടും നീ സാരമാക്കികളയരുത് കൂടെ നിൽക്കാനൊക്കെ ചേച്ചിയുടെ അമ്മ അനിയേട്ടൻ സുകന്യക്ക് ചെറിയ കുട്ടി ഉള്ളത് കൊണ്ട് നടക്കില്ല എങ്കിലും അഡ്ജസ്റ്റ് ചെയ്യ്ത് റി മൂവ് ചെയ്യാനാണ് പറഞ്ഞതെങ്കിൽ വിദഗ്ധ ഡോക്ടറെ കാണിച്ച് ചെയ്യണം കൂടുതൽ വേദനയടെയോ മറ്റുമരുന്നുകളും കഴിച്ച് കാര്യങ്ങൾ വഷളാക്കരുത് ഒരു കുഴപ്പവുമില്ല ഒഴപ്പരുത് ഉറപ്പായും വേണ്ടത് ചെയ്യണം ഒരു പാട് സ്നേഹം

  • @salinik9373
    @salinik9373 21 วันที่ผ่านมา +7

    ഇത് ഒട്ടിക്കുന്നതിന് പകരം 4 ലിറ്റർ paint വാങ്ങി അടിക്കു....കുറച്ച് ഡാർക് കളർ ആയാൽ പുക പിടിക്കുന്നത് വല്ലാതെ അറിയില്ല.....

  • @aswathiachu264
    @aswathiachu264 21 วันที่ผ่านมา +2

    എനിക്കും പറ്റി

  • @shonisajeesh2145
    @shonisajeesh2145 21 วันที่ผ่านมา +4

    ഞാൻ ഒരു അഭിപ്രായം പറയെട്ടെ ഇനി മഴ പോയിട്ട് പെയിന്റ് അടിക്കുന്നത് അല്ലേ നല്ലത് ഈ വാൾ പേപ്പർ ഒട്ടിച്ചിട്ടും വലിയ കാര്യം ഒന്നും ഇല്ല

  • @FathimaFidha-tf4yz
    @FathimaFidha-tf4yz 21 วันที่ผ่านมา +4

    ഈ wallpapperin 199 ഒള്ളു,150 ന്റെ വാങ്ങിക്കൂടെ, അതാ ലാഭം

  • @nirmalavk4488
    @nirmalavk4488 วันที่ผ่านมา

    👍👍👍👍👍👍👍👍👍👍👍🙏

  • @sunilashaji946
    @sunilashaji946 14 วันที่ผ่านมา +2

    Athinum bendam kurachu paint vaagi adicholu odukathe vilaya walpeapperinu

  • @vidyasivakumar9134
    @vidyasivakumar9134 14 วันที่ผ่านมา +1

    Urvashi chechiyokkeyulloru nadan film kandapolaeya ningalude vlog kanumbo❤ thani nattinpuram kazhchakal

  • @pushpadas7926
    @pushpadas7926 14 วันที่ผ่านมา +1

    Ellam kelkumpole vishamam thonnunnunde ennalum ellarum happy aanallo santhosham nalla vedios aanu ellam easwaran mattitharum

  • @user-yh9qq9of9e
    @user-yh9qq9of9e 21 วันที่ผ่านมา +1

    Palakkad sathyasai homeo ind kalpathil avide kanichu nokku, seri akum, ente sister nu egane indarunu, english marunnil marila surgery venam nn paranjatga, homeo l kanich ipo ath complete mari

  • @himavv3629
    @himavv3629 21 วันที่ผ่านมา +1

    Chechi njan vedios kanrund.

  • @rajeshtv7930
    @rajeshtv7930 21 วันที่ผ่านมา +1

  • @aavniyamvlogs5050
    @aavniyamvlogs5050 21 วันที่ผ่านมา

    Njanoru karium parayam nigal vidinde ulbagathe pani therthu thamasam thudagu. Pinne kittunnathu ninnum micham pidichu kadagal vittam kuttu kuduba mayal chilavu kudum. Nammalottakkayal undalum undillelum arum ariyilla.. Njan negattive parajathallatto🥰😍 nigalodulla ishtttam kondu parajatha

  • @manjulakp8002
    @manjulakp8002 21 วันที่ผ่านมา

    Vachondu erikkathe poyi cheyyu praseethe. Entha govt hospitalil poyal paisa avilla. Ernakulam govt .hopitalil poku avide ella sawkariyangalum undu.

  • @PaulThomas-to1hr
    @PaulThomas-to1hr 21 วันที่ผ่านมา +1

    ഇവർക്ക് help ചെയ്യാൻ കഴിവുള്ളവർ അവരെ സഹായിക്കു comments ചെയ്യുന്നവർ പണം ഉള്ളവർ സഹായിക്കു പേടി വരുന്നു കേട്ടിട്ടു