| ടെലിപതി | TELEPATHY | Dr. V. George Mathew |
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- " മനസ്സ് മനസ്സിന്റെ കാതിൽ ..." | ടെലിപതി | TELEPATHY | Dr. V. George Mathew |
Please subscribe to this TH-cam channel for getting notifications: / dearsohan
Our Website www.sohanlal.com
Follow us
Instagram :
/ sohanlalcinema
Amazon: www.amazon.com...
Wikipedia: en.wikipedia.o...
IMDb: www.imdb.com/n...
Dr. V. George Mathew - Parapsychologist, Former Professor & Head of the Dept. of Psychology, University of Kerala. Founder of Holigrative Psychology.
DISCLAIMER
The views and opinions expressed in this programme are those of the speakers, commentators, experts and/or hosts. They do not explicitly or necessarily reflect, nor represent the channel's policy or the views held by this channel or broadcaster. The broadcaster or its channel cannot be held accountable for all or any views expressed during this programme.
Psychology of Psychologists |
മനഃശാസ്ത്രജ്ഞരുടെ മനഃശാസ്ത്രം |
Dr. V. George Mathew on 'Rendezvous with Sohan Lal'
Part1
• മനഃശാസ്ത്രജ്ഞരുടെ മനഃശ...
Part 2
• Psychology of Psycholo...
Please Watch Now!
| അന്നയുടെ സൈക്കിക് അനുഭവം ! | Psychic Experience | Queen Umayamma | Dr. V. GEORGE MATHEW |
• | അന്നയുടെ സൈക്കിക് അന...
Please Watch Now!|
Psychology of Meditation | Epi.1 |
• | Psychology of Medita...
| Psychology of Meditation | Epi.12 |
• | Psychology of Medita...
Soho Yoga Nidra ~ SYN ~ for Stress relief in Moonlight
• Yoga Nidra for Stress ...
Soho Yoga Nidra ~ SYN ~ MOTIVATIONAL
• Soho Yoga Nidra ~ SYN ...
Soho Yoga Nidra ~ SYN ~ Based on ' 7 CHAKRAS ' • Soho Yoga Nidra ~ SYN ...
Rainy night @ Times Square |
Enjoy walking in the rain at Times Square |
Soho travels |
• Rainy night @ Times Sq...
A GANDHIAN FROM AMERICA | Motivational Documentary | • | A GANDHIAN FROM AMER...
Road trip to Nepal | Soho Travels
• Road trip to Nepal | S...
Times Square | Soho Travels
• Times Square | Soho Tr...
#Telepathy #Dr_V_Geoge_Mathew #Rendevouz ##HoligrativePsychology
സാറിന് ഒരു പത്മശ്രീ യെങ്കിലും നൽകി നമ്മൾ ആദരിക്കേണ്ടതുണ്ട്.
അതിന് ശുപാർശ ചെയ്യപ്പെടണ൦
Right ❤️
Yes
❤
ടെലിപ്പതി ഒരാൾക്ക് ഉണ്ടാവാം.രണ്ടുപേർക്കും ഒരു പോലെ സംഭവിക്കാൻ സാന്ധ്യത കുറവാണ്.നാം ഒരാളെ വിചാരിക്കുന്ന സമയം ആ ആൾ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടാം.ഒരാൾ ഒരു പാട്ടു പാടാൻ തുടങ്ങുമ്പോൾ ആ പാട്ട് നമ്മളുടെ ചുണ്ടിൽ വരാം.ആൾക്കൂട്ടത്തിനിടയിലും നാം നമ്മുടെ ശത്രുവിനേയോ മിത്രത്തേയോ കണ്ടെന്നിരിക്കാം.നാം കണ്ട സ്വപ്നം അടുത്തദിവസങ്ങൾക്കുള്ളിൽ യാഥാർത്ഥ്യം ആയി മാറാം.നമ്മൾ കണ്ട ഭാവന വ്യത്യാസമായെങ്കിലും പിന്നീട് സംഭവിക്കാം.നാം തെരെയുന്നത് നമ്മുടെ മുന്നിൽ എത്തിയേക്കാം. നമ്മൾക്ക് അടുപ്പമുള്ള ആൾക്ക് നമ്മോടും അടുപ്പം ഉണ്ടാകുകയോ വെറുപ്പില്ലാതിരിക്കുകയോ ചെയ്യാം.നമ്മൾ മാറ്റിനിർത്തുന്നതാരെയാണോ അവർക്കും നമ്മളോട് അകലം ഉണ്ടാകാം.പക്ഷെ ഒട്ടുമിക്കതും വൺവേ ആയിരിക്കാനാണ് സാധ്യത.എങ്ങിനെയാണ് റേഡിയോ സ്റ്റേഷനിൽ നിന്നുള്ള പ്രക്ഷേപണം നമ്മുടെ വീട്ടിലെ റേഡിയോയിൽ കിട്ടുന്നത്,അതുപോലെ തലച്ചോറിൽ നിന്നും ഒരു തരംഗം പോവുന്നുണ്ട്.പക്ഷെ അത് വല്ലപ്പോഴുമേ ഉണ്ടാകൂ.സ്ഥിരമായതാണെങ്കിൽ സിദ്ധിയുണ്ടായിരിക്കണം,ധ്യാനമുണ്ടായിരിക്കണം ,നല്ല മനസ്സുണ്ടായിരിക്കണം.
ഹിമാലയത്തിലെ സന്യാസിമാർ പുരാതന കാലം മുതൽക്കേ ഉപയോഗിച്ചുപോരുന്ന ആശയവിനിമയ മാർഗ്ഗമാണ് ടെലിപ്പതി . എം. കെ. രാമചന്ദ്രന്റെ ഹിമാലയ യാത്രാ വിവരണം വായിച്ചാൽ മനസിലാകും .
ഞാൻ എപ്പോഴുo ഉറക്കത്തിൽ സ്വപ്നങ്ങൾ കാണ്ണും അത് കൂടുതൽ നടന്നിട്ടുണ്ട്. പിന്നെ എന്റെ പങ്കാളിയെ കുറിച്ച് എപ്പോഴും കാണ്ണും അദ്ദേഹത്തിനു ഉറക്കത്തിൽ ഉണ്ടാകുന്ന വിഷമതകൾ എനിക്ക് അസ്വസ്തത ഉണ്ടാക്കുന്നു
ആത്മബന്ധം ആത്മാർതഥ കറക്ടായി. നടക്കും.
Ettta ekka endhu cheythalum ..njan ariyarudu ...❤❤❤
Great info. I had got these info from Theosophical society lectures. We had some personal experience in this regard.
Adipoli nannayitunde sir
We have to accept that there are things beyond our proven domain of science. That does not mean that we have to readily agree to such hypotheses. They will remain outside science until proven with concrete evidences.
ഈ പറയുന്ന കാര്യങൾ100% യോജിക്കുന്നു ന്യൂട്ടോണിയൻ ഫിസിക്സും പഠിച്ച് വന്ന ടീമാണ് ഇതുപോലുള്ള കാര്യങൾ കണ്ണും അടച്ച് തള്ളി പറയുന്നത്…(അനുഭവം ഗുരു💓)
❤️❤️🙏🙏
Hi sir thank you
Sir njan ethuvare palakariyangal kanathu manasikamyi paryathakka aduppam ellathavarude anu
Ethinu enthelum explanation tharamo
Telepathy there is an eperince for me as told by my fater....iam 80 now. One famous magicien of those days of kerala used tobe a visiter in our house. Incident is this. Some few female were going to temple pond for bath ... Magicien said now i will make one perticulaf lady to come back.He looked at her about 4to500 ft away She turned back and came back saying she has fogotten soap.but soap was with er already
We can't say something doesn't exists because our study did not reach such a high level
good
എനിക്ക് ഉണ്ടായ ചില അനുഭവങ്ങൾ.എഞാ൯ ഇപ്പോഴു൦ Mimsൽ പോയാൽ എ൯റെ അമ്മ സക്രച്ചറിൽ കിടന്ന്കൊണ്ട് എ൯റെ മോ൯ എന്ന്പറഞ്ഞ്കിടന്ന് കൊണ്ട് തല ഉയ൪ത്തി നോക്കിയത്എപ്പോ പോയാലു൦ അ വിടെ reppete ചെയ്യുന്നുണ്ട്.വളരെ clarity യോടുകൂടിത്തന്നെഞാ൯ കാണുന്നുണ്ട്.
വളരെ intresting. ഒന്നു വിശദമായി പറയൂ.
Whatever be the intent killing the poor Rabbit(child) is a crime..
🔥🔥
സ്കൂൾ പഠന കാലത്ത് വായിച്ച ശാസ്ത്രം മാത്രം കൈമുതലായവരാണ് ഇത്തരം കാര്യങ്ങളെ കണ്ണടച്ച് എതിർക്കുന്നത് .. ക്വാണ്ടം ഫിസിക്സ് അൽപ്പമെങ്കിലും അടുത്തു പരിചയപ്പെട്ടാൽ നല്ലത് ...
100% യോജിക്കുന്നു ന്യൂട്ടോണിയൻ ഫിസിക്സും പഠിച്ച് വന്ന ടീമാണ് ഇതുപോലുള്ള കാര്യങൾ കണ്ണും അടച്ച് തള്ളി പറയുന്നത്…
@@nidhine7608 thank you very much 🙏
Oru pakshe innathe spirituality, LOA, telepathy polulla subjects schoolil padipikukayum newton's law, gravity thudangiyva padipikathirikukayum chytalula avastha..... Innu ellaarum gravity thalli paranjene
പ്രപഞ്ചത്തിന് ഒറ്റമനസ്സേയുള്ളൂവെന് ചട്ടമ്പി സ്വാമികൾ പറയാറുണ്ടായിരുന്നു.
👍❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👍🏽👍🏽
സാർ പറയുന്ന പലതും എനിക്ക് നേർ അനുഭവം ഉണ്ട്. കൂടാതെ എന്റെ സുഹൃത്തുക്കളുടെ അനുഭവവും കുറച്ചൊക്കെ അറിയാം. Paranormal അനുഭവങ്ങളും ഉണ്ട്.
സാറിന്റെ ആ സുഹൃത് നല്ല കോഴിയായിരുന്നു സർ, 😁
പുരാണകഥകളിൽ നേരത്തെ പരാമർശമുണ്ട്. ടെലിപ്പതി എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നയേയുള്ളൂ
Well said
😂😂😂
Ellam nammde ullil thana kedknath
ഹിന്ദു പുരാണങ്ങൾ .
Yes
What is time slip?
അതുപോലെ psychich ennathum ariyanam
നാൻ എൻ്റെ ബൈക്ക് അപകടം സ്വപ്നത്തിൽ കണ്ടു 😢
Iyal entha parennne
Ninnei ingot vilicho🤮
@@lakshmilachu2690 --- They follow only some books and ignore other's knowledge.
Avoid these type people.
@@jaibharathjaibharath3521 😂👍
Telepathy enthanenn ariyo...
ഏതാ ivan
ബോധതലത്തിലാണ് ഇത് നടക്കുന്നത്
അനുഭവം ഉണ്ടായത് കൊണ്ട് വിശ്വസിക്കാൻ കഴിയുന്നു
ഇല്ലെങ്കിൽ വിചാരിച്ചു ഭ്രാന്തയേനെ