മൂന്നാംകണ്ണും അതീന്ദ്രിയജ്ഞാനവും/Chandrasekhar R/ How to - Understand Your Third Eye / Pineal Gland

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 204

  • @സിംപിഹണി
    @സിംപിഹണി 10 วันที่ผ่านมา

    Well said sir, ഞാൻ മുൻപ് ഇത്തരം മണ്ടത്തരങ്ങൾ വിശ്വസിച്ചിരുന്നു, താങ്കളെ പോലുള്ള അറിവുള്ളവർ എന്റെ കണ്ണ് തുറപ്പിച്ചു thx lot❤️

  • @TheRanju001
    @TheRanju001 4 ปีที่แล้ว +8

    Channel കണ്ട ആദ്യ്‌ ദിവസം കൊണ്ട് തന്നെ ഇത് വരെ ഉള്ള എല്ലാ വിഡിയോ യും കണ്ട ഞാൻ,😍❤️

    • @LUCYmalayalam
      @LUCYmalayalam  4 ปีที่แล้ว +2

      Thanks a lot for the support

  • @kolambichannel
    @kolambichannel 4 ปีที่แล้ว +11

    ❤️👍

  • @mohamedashrafparypary8249
    @mohamedashrafparypary8249 4 ปีที่แล้ว +7

    each of your presentations giving me new knowledges-thanks

  • @deepuviswanathan2907
    @deepuviswanathan2907 ปีที่แล้ว +3

    Comment no 2. പിന്നീടയാൾ (2009ൽ )പറഞ്ഞു ഞാനും പെങ്ങളും തമ്മിൽ കുറച്ചു വർഷങ്ങൾക്ക് ശേഷം പിണങ്ങുമെന്ന് ദാ ഇതെഴുതുമ്പോൾ അതിന് 6 മാസമാകുന്നു - അതൊരു സാധ്യത പ്രഡിക്ഷനായി തള്ളാം.പക്ഷേ ഇനിയങ്ങോട്ട് ശാസ്ത്രത്തെ വെല്ലുവിളിച്ച പ്രകടനമായിരുന്നു....!!
    തൻ്റെ ഭാര്യ വീട്ടിൽ 8-10 വർഷങ്ങൾക്ക് മുൻപ് കനത്തമഴ പെയ്ത രാത്രിയിൽ ഒരു ആടു നിലവിളിച്ചു കൊണ്ട് പ്രസവിച്ച് അമ്മയും കുട്ടിയും മരിച്ചു, വീട്ടുകാർ കേട്ടില്ല, പക്ഷേ അയൽക്കാർ കേട്ടു - പറഞ്ഞില്ല.... രാവിലെ കൂട്ടിൽ അമ്മ കണ്ടാണറിയുന്നത്....!! Scientific Temper ഇനിയും ചോരാത്ത ഞാൻ ഭാര്യ (അവൾ വീട്ടിലന്നില്ല), അമ്മായമ്മ എന്നിവരെ ഉടൻ call ചെയ്തു.... മമ്മി പറഞ്ഞു അക്ഷരംപ്രതി സത്യമാണ്.....!! call കഴിഞ്ഞതേ അയാൾ ഒന്നുകൂടി പറഞ്ഞു, ആ വീടിൻ്റെ പിന്നിലെ ഭിത്തി പാതി കളഞ്ഞ് ഗ്രിൽ ഇടുക, ഇല്ലായെങ്കിൽ 3 ൽ ഒരാൾ 3 മാസത്തിനകം കിടപ്പിലാകും....!! വർഷങ്ങൾക്കു മുൻപ് രാത്രി ആടുകൾ പ്രത്യേക രീതിയിൽ മരിച്ചു എന്നു പറഞ്ഞയാൾക്ക് ആ വീട്ടിൽ 3 പേരെ ഉള്ളുവെന്നറിയാൻ എൻ്റെ നാവനങ്ങേണ്ടതില്ലായിരുന്നു....!!
    ഞാനുടൻ Br In law യെ വിളിച്ചു നിർദ്ദേശിച്ചു - ഭിത്തിക്കാര്യം.... ചെയ്യാമെന്നേറ്റു, പക്ഷേ ചെയ്തില്ല കൃത്യം 3 മാസം കഴിഞ്ഞപ്പോ മമ്മി തറയിൽ തെന്നി വീണ് 1 കൊല്ലത്തിലധികം കിടന്നു പോയി...😢😢...!! ഇനി എൻ്റെ കാര്യം മാത്രല്ല പറഞ്ഞത് .... അടുത്തത് 7 പേരുടെയും ഊഴമായിരുന്നു... പുരുഷ കേസരികളായ അവരെ കരയിച്ച, ഭയപ്പെടുത്തിയ അക്കാര്യങ്ങൾ Next comment...ൽ.

  • @sheelasainath1436
    @sheelasainath1436 ปีที่แล้ว +7

    മിസ്റ്റർ ഞാൻ മെഡിറ്റേഷൻ ചെയുന്ന ആളാണ്. എനിക്ക് third ഐ ആക്ടിവേഷൻ സ്റ്റാർട്ട്‌ ചെയ്തപ്പോൾ ഒരു ദിവസം നടക്കുന്ന അപകടം കാണിച്ചു തന്നു. രണ്ടു മണിക്കൂർ ഉള്ളിൽ അതു സംഭവിച്ചു.വിഡ്ഢിത്തം പറയാതെ ആദ്യം അതു ചെയ്തു സത്യമാണോ എന്നറിയാൻ നോക്ക്. 🤭🤭🤭🤭

    • @LUCYmalayalam
      @LUCYmalayalam  ปีที่แล้ว

      ROFL🥴

    • @rahulvv7507
      @rahulvv7507 ปีที่แล้ว

      😂😂😂😂😂

    • @jojify
      @jojify ปีที่แล้ว

      ഉവ്വ

    • @jayakumark944
      @jayakumark944 ปีที่แล้ว

      Sir phone no തരുമോ......ഞാനും meditation ചെയ്യുന്ന ആളാണ്. 🙏🙏

    • @sheelasainath1436
      @sheelasainath1436 ปีที่แล้ว

      Vmc chanal malayalam യുട്യൂബിൽ കാണു. ആനപ്പാനസതി ധ്യനം വളരേ ലളിതമാണ്.ഇവിടെ കമെന്റ് ചെയ്യുന്നവർ കണ്ണു പൊട്ടൻ മാരോട് അമിട്ട് പൊട്ടിയത് നമ്മൾ വിവരിക്കുന്നത് പോലെയാണ് 🤭🤭🤣🤣🤣🤣

  • @arunbalakrishnan3477
    @arunbalakrishnan3477 4 ปีที่แล้ว +41

    Law of attraction ⬅️ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..

    • @gibinpatrick
      @gibinpatrick 3 ปีที่แล้ว +2

      Hm..hmm😉😉

    • @adithyank5430
      @adithyank5430 2 ปีที่แล้ว +3

      Endayalum cheyyane

    • @eindiajansevacenter6929
      @eindiajansevacenter6929 ปีที่แล้ว

      അതിനെക്കുറിച്ച് കൂടുതൽ ഒന്നും സംസാരിക്കാൻ ഇല്ല. 100% തട്ടിപ്പ് ആണ്.pseudo science ആണ് അത്.
      കൈനോട്ടക്കാരൻ്റെ അതെ ബിസിനസ് സ്ട്രാറ്റജി ആണ് ലോ ഓഫ് അട്രാക്ഷൻ പ്രചരിപ്പിക്കുന്ന മണ്ടന്മാരുടെയും രീതി.

  • @saifuraheem7988
    @saifuraheem7988 3 ปีที่แล้ว +3

    Scientifically good explanation boss..... meditate cheyyumbbol zero thought stagil ethi kazhinjall pinnee oru white light effect nammudea mindil (pineal gland side) undaakkunnu.....also some higher vibration.....ithu enddu kondaannuu.........new age gurukkanmmarr parayunnathu angane vishwasikkunnillaaa.....but there is something happening in pineal gland when we meditate......

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว

      Zero thought stage !🤪

    • @ABI-j3q
      @ABI-j3q 2 ปีที่แล้ว +1

      @@LUCYmalayalam Yes only on concentration of mind ✌

    • @vj2590
      @vj2590 ปีที่แล้ว

      ​@@LUCYmalayalam yes... 0 thought...or no thought....void... Connected to Quantum field.

  • @vishaag8164
    @vishaag8164 5 หลายเดือนก่อน +2

    Dejavu വിനെ പറ്റി oru വീഡിയോ ചെയ്യുമോ??

  • @molyjohn2282
    @molyjohn2282 5 หลายเดือนก่อน +2

    ആനുഭവം ഉള്ളവർ ഉണ്ട്, sir uthu experience chythu nok ennittu yes or no paraypuka

  • @c.g.k1727
    @c.g.k1727 4 ปีที่แล้ว +7

    കൊള്ളാം സർ . നല്ല Presentation നല്ല channel Subscribed👍👍👍👍👍👍
    💍💍💍💍💍

  • @anoopmv3954
    @anoopmv3954 4 ปีที่แล้ว +10

    Beware pseudoscience
    Develop Scientific Temper
    Well said. 👌👌. Congratulations for the entire team LUCY.

  • @rajeevar9599
    @rajeevar9599 3 ปีที่แล้ว +2

    Interesting topic... 👍

  • @sugandhips7586
    @sugandhips7586 ปีที่แล้ว +2

    Iyal ethuva parayunne. Iyalk vallathum ariyumo. Iyal ithokke sherikkum arinjittano parayunne. Iyalk ariyatha orupad karyangal undu. Sherikkum athine kurichu parayan polum ariyilla

  • @snairja
    @snairja 4 ปีที่แล้ว +4

    Thank you for this!! I personally did fall for binaural beats and tried it a few times since I had sleep issues. But then I got used to it and stopped sleeping eventually, even after listening to it :-)
    Kudos to you and your team for these enlightening talks!

  • @manuwork
    @manuwork ปีที่แล้ว

    ariyan vayyathakaaryam parayathirikuka .fine und wait

  • @Infinitymalayalam
    @Infinitymalayalam 4 ปีที่แล้ว +3

    Excellent presentation.. 👌

  • @manumonkrkr7085
    @manumonkrkr7085 2 ปีที่แล้ว +7

    മൂന്നാമത്തെ കണ്ണിനെ കുറിച്ച് madam ബ്ലാവസ്കി അല്ല ആദ്യമായി പറഞ്ഞത് നൂറ്റാണ്ടുകൾക് മുൻപേ ഇന്ത്യൻ ഋഷി കൾക്ക് അറിയാമായിരുന്നു

  • @abhijithprasenan
    @abhijithprasenan 3 ปีที่แล้ว +2

    Please do a video on PSYCHEDELICS!🍄💊

  • @nihalanz4417
    @nihalanz4417 4 ปีที่แล้ว +2

    This channel is necessary 👍🏻✌🏼

  • @noblemottythomas7664
    @noblemottythomas7664 2 ปีที่แล้ว

    Would like to know more about pineal gland and discoveries of Sigmund Freud

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว

      I have done a video. search my channel

  • @varghesenikhil802
    @varghesenikhil802 4 ปีที่แล้ว +1

    Sir can u say about mind valley and other programs like that...

    • @LUCYmalayalam
      @LUCYmalayalam  4 ปีที่แล้ว

      I haven't thought about that. I will have to check

  • @sandeepkumaras2281
    @sandeepkumaras2281 2 ปีที่แล้ว +3

    നെറ്റിkk മുന്നില്‍ gap ഇട്ട് വിരൽ വച്ചാൽ oru disturbance വരാൻ കാരണം endha

    • @cryptonomical
      @cryptonomical 2 ปีที่แล้ว

      Yes എനിക്കും അറിയണം

  • @sreekumar3379
    @sreekumar3379 ปีที่แล้ว

    Great❤

  • @prasoonanniebabu
    @prasoonanniebabu 4 ปีที่แล้ว

    Grand Work CR.....

  • @bindhusoman8770
    @bindhusoman8770 4 ปีที่แล้ว

    Very good sir...

  • @SS-yr3ij
    @SS-yr3ij 4 ปีที่แล้ว +8

    As Carl Sagan meant for Science to be a candle in the darkness of superstition and pseudoscience, I wish that Lucy play the same role in this day and age of massive disinformation and misdirection in social media

    • @LUCYmalayalam
      @LUCYmalayalam  4 ปีที่แล้ว +7

      Lucy is trying to play a very small part. It will only grow with support from people like you. Keep supporting. Thanks

  • @shreejavb350
    @shreejavb350 2 ปีที่แล้ว

    Ellathinteyum Uravidam Bagavad Geethayil Ninnani.

  • @psyops3652
    @psyops3652 2 ปีที่แล้ว +2

    ശരിയാണ്..ഇവന്മാരെ ഒറ്റ പെടുത്തണം .

  • @m4techshorts178
    @m4techshorts178 2 ปีที่แล้ว

    Sir njn temple il poyappol ente ullikek kayarana pole manasil vicharich parthichu.appo rose light kannin chuttum vann.kannin naduk vattathil vibration .ullamkaalil vibration undaayi.oru energy body il vannnn..mediation chayyana time il thanup anubavapett.ethoke enthaan ariyuvo

    • @cryptonomical
      @cryptonomical 2 ปีที่แล้ว

      നമ്മുടെ തലച്ചോർ നമ്മക്ക് ഇടക്ക് വേണ്ടാത്ത feel അനുഭവിപ്പിച്ചു തരും
      പള്ളിയിൽ പോകുമ്പോഴും അമ്പലത്തിൽ പോകുമ്പോഴും കിട്ടുന്ന feel അങ്ങനെ ആണ്
      നിങ്ങൾക്ക് പള്ളിയിൽ പോയാൽ ആ feel കിട്ടില്ല
      പള്ളിയിൽ പോകുന്ന ആൾക്ക് ക്ഷേത്രത്തിൽ വന്നാൽ ഒരു feel ഉം കിട്ടില്ല 🙂

  • @CANDLEDISCUSSION
    @CANDLEDISCUSSION 4 ปีที่แล้ว

    Sir olympian antony adam padathilu chila frequencykal upayogichu nayayio anger undakkunnathu kandirunnu. Athullathaano

    • @LUCYmalayalam
      @LUCYmalayalam  4 ปีที่แล้ว +3

      You can use certain frequencies to irritate dogs and other animals. Dogs don't like high pitched shrill sounds. I have observed it even with my dogs.

    • @CANDLEDISCUSSION
      @CANDLEDISCUSSION 4 ปีที่แล้ว

      @@LUCYmalayalam sir athinoru maruvasham indakille. Karanam misophonic patientsinu white sound relaxation kodukkarundu.
      Incase budhiye uthejippikan vazhukalonnum kaanille.

    • @LUCYmalayalam
      @LUCYmalayalam  4 ปีที่แล้ว +2

      @@CANDLEDISCUSSION No. There are no scientific studies that suggest that

  • @5816rocks
    @5816rocks 5 หลายเดือนก่อน +1

    Sr പച്ചവെള്ളം എങ്ങിനെ പെട്ടന്ന് കണ്ണ് അടച്ചുതുറക്കും മുൻപ് എങ്ങിനെ വീഞ്ഞ് ആക്കി മാറ്റം എന്ന കാര്യം ആദ്യം പഠിക്കു പോയി എന്നിട്ട് മതി വേറെ സമൂഹത്തെ ഉണ്ടാക്കുന്നത് ലൂസി ചേച്ചി

  • @adarsh6460
    @adarsh6460 2 ปีที่แล้ว

    Please do a video about lost city Atlantis

  • @soothingsyndicates1270
    @soothingsyndicates1270 2 ปีที่แล้ว

    Njan Bhopal il aayrunnapol avide padichirunna ente oru half malyaali classmate ithupole oru kaaryam cheythirunnu..avante kann aarenkilum kond close cheychitt namml avnte frontil ninn kaykond enth actions numbers kaykond kaanichalum avan ath replicate cheyth kaanikumaayrunnu....! Ann avan ath third eye activation , yoga , meditation ennokaya patanje....ath ann angane vittu..! Innum ath eniki manasilaavunnillaa athinte trick

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว

      We will give him controlled test. If he performs the same trick again he will be given 1lack from my pocket

  • @preejasiv2184
    @preejasiv2184 3 ปีที่แล้ว

    That's nice🎯

  • @mindfreesoul3390
    @mindfreesoul3390 ปีที่แล้ว +3

    ഒത്തില്ല. വീഡിയോ അവസാനം നിർത്താൻ ഒത്തിരി പണിപ്പെട്ടു. തേർഡ് ഐ എന്താണെന്ന് പോലും അറിയില്ല. മൂന്നാമത് ഒരു കണ്ണ് ഉണ്ടെന്നു ആര് എവിടെ പറഞ്ഞു? ബുക്സ് ഇറങ്ങുന്നതും സായിപ്പ് മനസ്സിലാക്കുന്നതും ഈയടുത്ത കാലത്ത്. പുരാതന ക്ഷേത്രങ്ങളിൽ കൊതുപണികളിൽ എല്ലാം തേർഡ് ഐ സിംബൽ കൊടുത്തിട്ടുണ്ട്. സ്വന്ധം ചൂണ്ടുവിരൽ നടുനെറ്റിയിൽ ചൂണ്ടിയാൽ മനസ്സിലാവും എനർജി പോയിന്റ് ഉള്ളത്. തേർഡ് ഐ ഓപ്പൺ ആയവർ ഇഷ്ടംപോലെ ഒണ്ട്. അവര്ക് നോക്കി സ്തംഭിപ്പിക്കാൻ കഴിയും അതുപോലെ പല കഴിവും.. കേരളത്തിൽ പ്രകാശൻ ഗുരുക്കൾ ഒണ്ട്. സംശയം ഉണ്ടെഗിൽ പോയി നോക്കാം. ഹിമാലയത്തിൽ ഒത്തിരി ഒണ്ട്.

  • @sajisadhanandhmysteryandcu2680
    @sajisadhanandhmysteryandcu2680 3 ปีที่แล้ว

    very good vedio

  • @CANDLEDISCUSSION
    @CANDLEDISCUSSION 4 ปีที่แล้ว

    Hello sir i am the new subscriber.

  • @manjj007
    @manjj007 4 ปีที่แล้ว

    Nice presentation

  • @suneeshnt1090
    @suneeshnt1090 2 ปีที่แล้ว +5

    കൂടുതൽ പഠിച്ചിട്ട് പറയുന്നതായിരിക്കും നല്ലത്..👍

    • @LUCYmalayalam
      @LUCYmalayalam  2 ปีที่แล้ว +2

      aano. varavu vachirikkunu. ethratholam padikkanam sare..

    • @suneeshnt1090
      @suneeshnt1090 2 ปีที่แล้ว

      @@LUCYmalayalam bro .. please please don't take it in a ngative way..
      ഉപാസനയിലൂടെ ആജ്ഞ ചക്രത്തിൽ(നെറ്റിത്തടത്തിൽ) പ്രകാശം തെളിയും വരെ പരിശീലനം തുടരണമെന്നാണ് അനുഭവമുള്ള ഗുരുക്കന്മാരും ഗ്രന്ഥങ്ങളും പറയുന്നത്...
      അതുവരെ പഠനം തുടരാം...🙏

    • @cryptonomical
      @cryptonomical 2 ปีที่แล้ว

      @@suneeshnt1090 🤣🤣🤣🤣അണ്ടി

    • @vskl9420
      @vskl9420 ปีที่แล้ว

      @@LUCYmalayalam da potta sciencinu polum ithinte full principle unknown ane, pinneyane nee parayunnate kettu vishwasikkan

    • @geethabhaskar4873
      @geethabhaskar4873 4 หลายเดือนก่อน

      രാത്രി കിടക്കുന്നതിനു മുൻപ് ഞാൻ ആരാണെന്ന് സ്വയം ചോദിച്ചിട്ട് കിടക്കു ഉത്തരം ഉറപ്പായും താങ്കൾക്ക് കിട്ടും വെറുതെ പൊട്ടത്തരം വിളിച്ചു പറയാതെ ​@@LUCYmalayalam

  • @ratheeshaarpotti8522
    @ratheeshaarpotti8522 ปีที่แล้ว

    Hi

  • @prasanthmohanan9396
    @prasanthmohanan9396 ปีที่แล้ว

    Lucy 💝

  • @കുപ്പിക്കുള്ളിലെഭൂതം

    Good information. ........😈😇

  • @jayadeepjayan353
    @jayadeepjayan353 4 ปีที่แล้ว

    good

  • @bobbyarrows
    @bobbyarrows 4 ปีที่แล้ว +2

    Scientific temper ശെരിക്കും എന്താണെന്ന് ഒരു വിഡിയോ ചെയ്യു ബ്രോ..

  • @svhindischool1555
    @svhindischool1555 3 ปีที่แล้ว +4

    സങ്കൽപ്പ സിദ്ധാന്തം എന്ന് പറഞ്ഞ് under estimate ചെയ്യുമ്പോൾ താങ്കളൊന്നു മനസിലാക്കണം... ഈ സങ്കൽപ്പത്തിനു് ബ്രെയിനിൻ്റെ പവർ കൂട്ടാൻ കഴിയും.

  • @sreejith4122
    @sreejith4122 4 ปีที่แล้ว

    Ee puranangal kadhakalaano,, atho athokke charithrathinte bhaagangalano,atho chilarude chinthakallano😐
    Oru video cheyyamo

    • @LUCYmalayalam
      @LUCYmalayalam  4 ปีที่แล้ว

      video cheyyan vendi illa. Kadhakalanu😊

  • @vijayanvk645
    @vijayanvk645 ปีที่แล้ว

    This is mere psychic phenomena.

  • @rarebird8300
    @rarebird8300 4 ปีที่แล้ว +1

    _Interesting topic. I like your presentation style. It's unique_ ❤️👍

  • @anunithyaanu5229
    @anunithyaanu5229 4 ปีที่แล้ว

    Pitutary gland alle നെറ്റിയിൽ ഉള്ളത്..??

    • @LUCYmalayalam
      @LUCYmalayalam  4 ปีที่แล้ว +1

      Pituitary gland aanu nettiyil ullathu. Paksh shasthreeyamayi vishadeekarikkan kannumayi connected aya oru sadhanam gurukkanmaarkku venamallo. anganeyany pineal gland moonnam kannanu ennu parayunnathu. ini enthayalum vyakhyanikkum pole irikkum. My point is it is just an endocrine gland, its functions are understood and it has nothing to do with clairvoyance.

  • @deepuviswanathan2907
    @deepuviswanathan2907 ปีที่แล้ว +1

    നിരവധി തിരക്കുണ്ട് എങ്കിലും,Video ഇട്ട് 2 വർഷeശഷം വരുന്ന കൗതുകമുള്ള കമൻറിട്ട Notifcn വന്നാൽ, നോക്കി മറുപടി പറയണം Sir. താങ്കളുടെ ഈ video യ്ക്ക് ശാസ്ത്രബോധമുള്ള എൻ്റെ ഒരു ചോദ്യം വിലങ്ങുതടിയായിരിക്കും....!!!

  • @thajudeenpk
    @thajudeenpk 4 ปีที่แล้ว +1

    😍😍😍👍👍👍

  • @shafeek6019
    @shafeek6019 2 ปีที่แล้ว +1

    01:18 ദജ്ജാലിന് തൃക്കണ്ണ് അല്ല, ഒരൊറ്റ കണ്ണാണ്

  • @sanjayspillai9265
    @sanjayspillai9265 4 ปีที่แล้ว +3

    A much awaited topic! Is kundalini same as the pineal gland?

    • @LUCYmalayalam
      @LUCYmalayalam  4 ปีที่แล้ว +6

      To justify all the chakras people who believed in all these stupidities connected it with the endocrine system and endocrine gland that's all. Kundalini is also another 'sangalppa sidhantham'

    • @manjukm8928
      @manjukm8928 3 ปีที่แล้ว

      @@LUCYmalayalam കുണ്ഡലിനി സങ്കല്പം അല്ലാട്ടോ..

    • @rajeshpannicode6978
      @rajeshpannicode6978 2 ปีที่แล้ว +1

      കുണ്ഡലിനി തട്ടിപ്പാണെങ്കിലും കുണ്ടി വാസ്തവം തന്നെ

    • @bijuthomas3715
      @bijuthomas3715 ปีที่แล้ว

      ​@@manjukm8928 യാതൊരു ശാസ്ത്രീയതയുമില്ലാത്ത ഇന്ത്യന്‍ മിത്തോളജി തട്ടിപ്പ് .

  • @abhi_anoop8733
    @abhi_anoop8733 4 ปีที่แล้ว +4

    What about lucid dreams?? 🤔🤔 binaural മ്യൂസിക് വെച്ചല്ലേ അതും പ്രാക്ടീസ് ചെയ്യുന്നത്?? 🤔🤔

    • @LUCYmalayalam
      @LUCYmalayalam  4 ปีที่แล้ว +6

      Lucid dreams binaural വച്ചും അല്ലാതെയും ഉണ്ടാകാം. ഉണ്ടകിട്ടു പ്രതേകിച്ചു ഒരു ഗുണവും ഇല്ല എന്ന് മാത്രം

  • @sMrItHiSrEe
    @sMrItHiSrEe 3 ปีที่แล้ว

    Lucy 😍👍

  • @hanoshkram9607
    @hanoshkram9607 หลายเดือนก่อน

    സായിപ്പ് പറയുന്നതാണല്ലോ ഇവിടെ കാര്യം, ഭാരതത്തിലെ ശ്രെഷ്ടന്മാരും മറ്റും വർഷങ്ങൾക്കു മുൻപ് എഴുതി വെച്ചക്കണത് തെറ്റ്, 😄😄😄വ്യത്യാസമായ വീഡിയോസ് നല്ല റീച് ഉണ്ടാകും 👍👍👍

  • @adithyandeep5292
    @adithyandeep5292 3 ปีที่แล้ว +1

    Law of attraction video cheyyavo ..pls

  • @samadkottakkalsamad2513
    @samadkottakkalsamad2513 3 ปีที่แล้ว

    👍👍👍👍

  • @5816rocks
    @5816rocks 5 หลายเดือนก่อน

    പ്രേതത്തിന്റെ സൗണ്ട് കേൾക്കാൻ റേഡിയോ ഉണ്ടാക്കിയ ടെസ്‌ല റേഡിയോ തരംഗം കേൾപ്പിച്ചു ആളുകളെ പറ്റിച്ചു എന്താണ് ചക്രം എന്താണ് എന്ന് അറിഞ്ഞ sr വലിയവൻ കണ്ണിന്റെ റെറ്റിന വഴി കാണുന്നത് sr കണ്ണിന്റെ ഞരമ്പ് കാപ്യുട്ടറിൽ കൊടുത്തായിരിക്കും കണ്ടത് എല്ലാം അങ്ങിനെ ജീവിക്കുന്നത് ആണെന്ന് പറഞ്ഞത് നന്നായി പണ്ട് ഒരു സയൻസ് കാരൻ വീഞ്ഞ് ഉണ്ടാക്കി 😊 സാറ് മറന്നതാവും പച്ചവെള്ളം കൊണ്ട്

  • @ravindrannair1370
    @ravindrannair1370 4 ปีที่แล้ว

    👍

  • @ahensuniverse1874
    @ahensuniverse1874 4 ปีที่แล้ว +13

    Religions never accepted science but when ever science come up with something they will say that we have told this before 😂

  • @deepuviswanathan2907
    @deepuviswanathan2907 ปีที่แล้ว +2

    Comment No.3. (Bal of comment no 2.)
    കൂടെയുള്ള V - guard ൽ മാനേജരായ ഒരാളോട് പറഞ്ഞു ...."നിങ്ങൾ അത് ലറ്റായിരുന്നു, ഒരിക്കൽ അതിരാവിലെ ഒറ്റയ്ക്ക് നടത്തിയ പരിശീലന ഓട്ടത്തിനിടയിൽ ഒരു രംഗം കണ്ട് ഭയന്നു....!!
    അവൻ ഞെട്ടലോടെ പറഞ്ഞു " സത്യമാണ് "
    ഞാൻ: 'എന്തായിരുന്നു സാറത് ???
    അദ്ദേഹം : നാട്ടുകാരിൽ ഒരാൾ മരത്തിൽ തൂങ്ങി നിൽക്കുന്ന കാഴ്ച....!!!
    കൂട്ടത്തിലെല്ലാവരും അവൻ്റെ നേരെ നോക്കി ഞെട്ടലോടെ ചോദിച്ചു.... ശരിയോ??
    അവൻ കണ്Oമിടറി പതിയെ പറഞ്ഞു... അതെ...😮
    അടുത്ത ഇര എൻ്റെ ഭാര്യയുടെ ബന്ധുവായിരുന്നു: അവനോട് : നീയെന്തിനാ ഒരു തിരുവോണദിവസം സ്വന്തം അപ്പനെ തല്ലിയത് ??
    അവൻ:😮😮😮😮
    രണ്ടാളും പൂസ്സായി പക്ഷേ, തന്തയ്ക്ക് തല്ലു കൊടുക്കുന്നത് ശരിയാണോ??!!
    ഇത് സത്യമായ സംഭവമെന്ന് ആ സമയം ആ സ്ഥലത്തുണ്ടായിരുന്ന എനിക്ക് അറിയാമായിരുന്നു...!!
    അടുത്ത ചോദ്യം ഞങ്ങളെ ഒന്നാകെ ഞെട്ടിച്ചു.....!!
    8 പേരിൽ ഒരാൾ എന്നെ കാണാൻ വന്നില്ല, മാത്രല്ല എന്നെ മോശം പറയുകയും ചെയ്തു....!!! 😮😮😮
    എങ്കിൽ അവനോട് ചെന്നു ചോദിക്ക്, അവൻ ഇസ്ലാമായിട്ടും എന്തിനാണ് രണ്ടു ദിവസം മുൻപ് ഒരു കറുത്തനായ്ക്കുട്ടിയെ കുട്ടയുടെ അടിയിൽ വാങ്ങി ഇട്ടിരിക്കുന്നത് എന്ന് ?? അവൻ അപ്പോത്തന്നെ വരും, എന്നെ കാണാൻ...!!
    ഞങ്ങൾക്കാർക്കും അറിയാത്ത കാര്യമായിരുന്നു അത്......!!
    ; അവൻ കേട്ട മാത്രയിൽ ഓടി വന്നു, അങ്ങേരെ കാണാൻ...... വന്നശേഷമായിരുന്നു Real climax.....!!! ഇതിനു ബാക്കി സംഭവങ്ങൾ ആവശ്യമെങ്കിൽ Dr.ചന്ദ്രശേഖർ എന്നെ comment ചെയ്ത് വിളിച്ചാൽ പറയാം - ഇതിനെക്കുറിച്ച് എൻ്റെ ചോദ്യവും...!!

    • @Divine_Education
      @Divine_Education ปีที่แล้ว

      Hai Sir

    • @gireeshnava8904
      @gireeshnava8904 ปีที่แล้ว

      ആരാണ് അദ്ദേഹം പേര് പറയാമോ ?

  • @rithinlalthilakan6778
    @rithinlalthilakan6778 4 ปีที่แล้ว

    👌🌟

  • @financefix32
    @financefix32 4 ปีที่แล้ว

    Then why its tingling on my forehead 💥

  • @theone6481
    @theone6481 2 ปีที่แล้ว +2

    ഇവിടെ പലർക്കും ഇരുപത്തൊന്നാം നൂറ്റാണ്ടു ആയിട്ടും നേരം വെളുത്തിട്ടില്ല.. ഇപ്പോഴും ഇതൊക്കെ വിശ്വസിച്ച് നടക്കുന്ന teams ഉണ്ടല്ലോ😂😂

  • @rafeeudh
    @rafeeudh 3 ปีที่แล้ว

    ❤❤❤💐💐💐💐👌🏻👌🏻👌🏻👌🏻

  • @manjukm8928
    @manjukm8928 3 ปีที่แล้ว +37

    Sir ന് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഇങ്ങനെ ഒന്നും അല്ല കാര്യങ്ങൾ. മൂന്നാം കണ്ണിന്റെ ബിസിനസ്‌ ചിലപ്പോൾ അങ്ങനെ ആയിരിക്കാം. ആർക്കും അത് ഉണർത്തി തരാനും പറ്റുകയില്ല. മെഡിറ്റേഷൻ ചെയ്തു ചെയ്ത് അത് തനിയെ നമ്മളിൽ ഉണരും. പിന്നെ നമ്മൾ ചോദിക്കുന്ന എന്തിനും ആൻസർ കിട്ടും. മുൻകൂട്ടി എല്ലാ കാര്യങ്ങൾ അറിയാൻ പറ്റും. ആസ്ട്രൽ പ്രോജെക്ഷൻ, പരകായ പ്രവേശം എന്ന് വേണ്ട sir ന് ചിന്തിക്കാൻ പോലും കഴിയാത്ത ഒരുപാട് കാര്യങ്ങൾ അതിലൂടെ സാധിക്കും. So, ഇതൊക്കെ വെറുതെ പറയുന്നത് ആണ് എന്ന് പറയരുത്. 🙏🏻

    • @nothingmorethanone1121
      @nothingmorethanone1121 3 ปีที่แล้ว +8

      മനുഷ്യൻ ഒരു രഹസ്സ്യമാണ്

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +6

      enikku ariyatha orupadu karyangal undu. samathikunnu. moonam kanniloode orupadu karyangal ariyam ennu parayunnavar pattikkukayanu ennu samshayam koodathe parayam

    • @manjukm8928
      @manjukm8928 3 ปีที่แล้ว

      @@LUCYmalayalam s.

    • @shriiz
      @shriiz 3 ปีที่แล้ว +1

      Ennal pinne ivark fee vangathe athu vech cash undakitt aalkare free aayi padipichoode

    • @theone6481
      @theone6481 2 ปีที่แล้ว +1

      🤣🤣🤣

  • @sreyomargam2430
    @sreyomargam2430 ปีที่แล้ว

    Himalayan masters third eye.

  • @saneeshns2784
    @saneeshns2784 4 ปีที่แล้ว

    ⭐✌

  • @ubaidvettupara5336
    @ubaidvettupara5336 3 ปีที่แล้ว

    Super....😂

  • @jishnutp9982
    @jishnutp9982 4 ปีที่แล้ว

    യോഗ അപ്പോൾ നല്ലതല്ലേ?

    • @LUCYmalayalam
      @LUCYmalayalam  4 ปีที่แล้ว +2

      It is unscientific and dangerous

    • @samadtk
      @samadtk 4 ปีที่แล้ว +1

      @@LUCYmalayalam meditation?

    • @LUCYmalayalam
      @LUCYmalayalam  4 ปีที่แล้ว +2

      @@samadtk You can do it, but the million dollar question is what result are you expecting?

    • @rajeshpannicode6978
      @rajeshpannicode6978 2 ปีที่แล้ว

      പക്കാ തട്ടിപ്പ്

    • @sivanidhibhaarath1012
      @sivanidhibhaarath1012 ปีที่แล้ว +1

      @jishnutp9982 ഈ വ്യക്തി പറയുന്ന മണ്ടത്തരങ്ങളും നെഗറ്റീവിററിയും കേൾക്കാതെ സ്വയം അതിനെ കുറിച്ച് research ചെയ്യൂ ..Meditation and Yoga is useful.Old Vedas include many useful knowledge also ..So don't fall in these type of beliefs.Just try and experience

  • @E4entertainment534
    @E4entertainment534 ปีที่แล้ว

    ദൈവം ആ നമ്മളെ ഭൂമിയിൽ സൃഷ്ടിച്ചത് മനുഷ്യൻ ആ science കണ്ട് പിടിച്ചത് ഇതിൽ ആരെ വിശ്വസിക്കണം the thrird eye എന്ന് പറയുന്നത് നമ്മടെ ഉൽ കണ്ണിനെയാ അല്ലാതെ നമ്മടെ നെറ്റിയിൽ ഉള്ളതൊന്നും അല്ല

  • @sreedevi-cp7nr
    @sreedevi-cp7nr 22 วันที่ผ่านมา

    എനിക്കറിയാത്ത കാര്യങ്ങൾ ഒന്നും സത്യമല്ല എന്നുപറയുന്നതുപോലെ

  • @subhashmm7097
    @subhashmm7097 8 หลายเดือนก่อน +1

    സർ... താങ്കൾ വായിച്ചു പഠിച്ചിട്ട് സദ്ഗുരു വിനെ പ്പോലെ യുള്ള അനുഭവസ്ഥ രെ കുറ്റം പറയുന്നു.. ആത്മീയ അനുഭവം ശാസ്ത്ര ത്തിനും യുക്തി യ്ക്കും അതീ ത മാണെന്ന് കേട്ടിട്ടുണ്ട്. അത് തികച്ചും വ്യക്തി പര മായ അനുഭവ മാണെന്ന് സ്വാമി വിവേകാനന്ദ നെപ്പോലെ യുള്ള വർ പറഞ്ഞിട്ടുണ്ട്.. താങ്കളെ പ്പോലെയുള്ള വർ പഠനത്തോടൊപ്പം അതിന്റെ അനുഭവം കൂടി നേടാൻ പരിശ്രമിച്ചിട്ട് നേടിയിട്ട് പറയണമെന്ന് അഭ്യർത്ഥിക്കുന്നു...

  • @abhishekabhishek5258
    @abhishekabhishek5258 4 ปีที่แล้ว +1

    Ee channel 1M adikkum

  • @bloomart1894
    @bloomart1894 3 ปีที่แล้ว

    Whether it is pineal gland or the third eye. This is a life truth that Im experiencing in my real life and suffered and hated by others. This is not a Strange message post. it is true as per the real life expereince . The accidents that have been going on since I was very young child can be seen as a video through Dreams , it can be like a dream and a kind of indescribable state of mind that takes us into it like a sudden thought. Consulted with some spiritual gurus and psycholigists to get rid of this but they could not give any solution than typical verbal preaching . I keep buriying all this terrible dreams only with in myself ,beacsue as things go to the point. where they become my enemy when I foretell the impending danger to those close to me. as per our typical community, some peopls says that i am always thinking some thing bad about them. but i knew that some where the perils is happening as per my nightmere dreams.
    if i tell to others through the TH-cam of any media then it would be reason to stoning and cursing to me. i dont want expose my self into this way.
    ## if anyone wat have a disccussion on this please reply ##

    • @financefix32
      @financefix32 2 ปีที่แล้ว

      Hey i also have an opened eye

  • @deepuviswanathan2907
    @deepuviswanathan2907 ปีที่แล้ว

    Comment 1.വായിക്കുക.Dear ചന്ദ്രശേഖർ, മറുപടി പ്രതീക്ഷിക്കുന്ന ഒരു ചോദ്യം എഴുതുന്നു, Lucy യുടെ മിക്ക video കളും തിരഞ്ഞുപിടിച്ചു കാണാറുണ്ട്. മതം, ദൈവ വിശ്വാസിയല്ലാത്ത, Scientific Temper ഉള്ള ഒരാളു ഞാൻ, esscence ൻ്റെ, രവിചന്ദ്രൻ സാറിൻ്റെ സ്റ്റേജുകൾ, videos മിക്കതും കാണുന്നയാളുമാണ്, ആമുഖമായി ഇത്രയും പറഞ്ഞത് ഞാൻ പറയാൻ പോണ കാര്യം വെറും വിശ്വാസിയുടെ ജല്പനമോ, സ്യൂഡോസയൻസിൻ്റെ പ്രചാരകനോ എന്ന മുൻ ധാരണ വച്ച് ഈ ചോദ്യത്തെ താങ്കൾ നേരിടാതിരിക്കാനാണ്.
    പരിചയപ്പെട്ടയാൾ ഒരു മെഡിക്കൽ വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്ന ഒരധ്യാപകൻ. ഇയാളെ Tvm വച്ച് കണ്ട്, അടുത്ത മുറിയിൽ ഒരു മാസത്തോളം പരിചയം. ഞങ്ങൾ 8 പേർ ജോലി സംബന്ധമായി തങ്ങിയ Hotel ൽ ആയിരുന്നു അത്. എന്നെ പരിചയപ്പെട്ട മാത്രയിൽ എൻ്റെ Life ൽ നടന്ന ചില കാര്യങ്ങൾ നേരം പോക്കിനായി പറഞ്ഞു - ഞാൻ ഞെട്ടി. പിന്നീട് എൻ്റെ മധ്യകേരളത്തിലെ വീടിൻ്റെ SW corner ൽ കമ്പി, തുമ്പ, മണൽ ഇവ കൂട്ടിയിട്ടിരിക്കുന്നതായി കറക്ട് വാസ്തവം പറഞ്ഞു കൊണ്ട് വീണ്ടും ഞെട്ടിച്ചു. ശേഷം വടക്കുള്ള മാവിൻ ചോട്ടിൽ കുടിവെള്ള ടാങ്കുള്ള കാര്യം...!! ആ വീടുകൂടാതെ മുൻപ് ഒരു വീടുകൂടി ഉണ്ടെന്നും, വർഷങ്ങൾ കഴിഞ്ഞ് മൂന്നാമത്തെ വീട്ടിൽ സ്ഥിരമാകുമെന്നും (ഇന്ന് ആ മൂന്നാമത്തെ വീട്ടിലിരുന്നാണ്, ഇതെഴുതുന്നത്.....!!! മെൻറലിസത്തിൻ്റെ ഹിപ്നോട്ടിസത്തിൻ്റെ വിദൂര സാധ്യതകൾ പോലും തള്ളുന്ന അടുത്ത ചോദ്യം പിന്നെയും ഞെട്ടിച്ചു..... in next comment....
    Bal Next കമൻ്റ്

  • @5816rocks
    @5816rocks 5 หลายเดือนก่อน

    വേറെ ഒരു കാര്യം കൂടി ലൂസി ചേച്ചി പഠിക്കണം കേട്ടോ നിത്യ കന്യകയെ എങ്ങിനെ ഗർഭം ഉണ്ടാവും എന്ന് അത് ആദ്യം അങ്ങിനത്തെ സയൻസ് ലൂസി ചേച്ചി പടിക്ക്

  • @jishnuashok2166
    @jishnuashok2166 4 ปีที่แล้ว

    Appo ee yogayum,meditationum, mathathinte cultureum oke padikan vendi gurukulam.. Angane ola sthalangalil varshangalku munpe foreigners vannu thudangiyat endhinarikkum.. Appozhanel youtubeum elalo??Avar enthinan western godsine worship cheyuney??🤔 developed countriesil oke etre pseudo mandanmar ondo?? Atho indiayil expense cheap ayond ano?? Engil polum avrde naatil kidann evidathe mantras oke chant cheyunavar..! I don't whether they gain anything, may be avark enthelum peace evidenn kittiyekkam🤙i'm just confused not pseudo... Eee ambalangalil sarppam thullalil endhaan sambhavikunat enn oru video cheyamo?? athum pseudo annon ariyana??

    • @LUCYmalayalam
      @LUCYmalayalam  4 ปีที่แล้ว

      I have done a detailed video on that. It is on another platform. I will post the link here. I hope you will get an understanding or atleast a good starting point to start your quest on this. Just see the link
      th-cam.com/video/d2Vz759e5rk/w-d-xo.html

    • @PradeepKumar-to9sp
      @PradeepKumar-to9sp ปีที่แล้ว

      അതൊക്കെ ലൂസി demreams ആയി ആണ് സാറിന് തോന്നുന്നത്. സാർ ഈ സ്വാമി രാമയെ പോലെ ഉള്ള യോഗികളെ കുറിച്ച് ഒന്നും കേട്ട് കാണില്ല.. ഇയാള് വന്നു വിളമ്പുന്നത് എല്ലാം ശെരി..

  • @arungirish5740
    @arungirish5740 4 ปีที่แล้ว +2

    ഒരു samsayam? ഏതാണ് ലോകത്തെ ആദ്യത്തെ സംസ്കാരം.. ഹിന്ദു മതവും ദൈവങ്ങളും ഗ്രീക്ക് mithnte കോപ്പി അന്നോ....

    • @LUCYmalayalam
      @LUCYmalayalam  4 ปีที่แล้ว +1

      Vallatha chodyam

    • @ABI-j3q
      @ABI-j3q 2 ปีที่แล้ว +1

      Athu engane greek mythology kku mube Sanathana dharm ondu 🙏🕉🌸

    • @shreejavb350
      @shreejavb350 2 ปีที่แล้ว

      Edu Sanathana Dharmam Aani Lokathile Aadhyathe Samskaram. Ellam Athil Ninnundaayatha

  • @aalu82
    @aalu82 4 ปีที่แล้ว +4

    ദജ്ജാൽ നെറ്റിയിൽ കണ്ണുള്ള ജീവിയല്ല bro. ഒരു കണ്ണിനു മാത്രം കാഴ്ച ഉള്ള മനുഷ്യനാണ്

    • @LUCYmalayalam
      @LUCYmalayalam  4 ปีที่แล้ว +5

      entho njaan kandittillalo. Kadhakalil palayidathu parayunnathalle. mind cheyyanda karyamilla. ini enthu thanne ayalum mythical alle?

    • @sinojdamodharan5723
      @sinojdamodharan5723 3 ปีที่แล้ว

      ഒരു കണ്ണിനു കാഴ്ച്ച ഇല്ലിയോ 😂😂😂😂😂

    • @aalu82
      @aalu82 3 ปีที่แล้ว

      @@LUCYmalayalam ദജ്ജാൽ Mythical അല്ല. നിങ്ങൾ അവതരിപ്പിക്കുന്ന data ആണ് mythical (baseless) 😀

    • @akkyamialharison5530
      @akkyamialharison5530 2 ปีที่แล้ว

      @@aalu82oh! You're the one who is conditioned by your religious shit. അല്ലെങ്കിൽ ദജ്ജാൽ, കുഞ്ഞമ്മയുടെ മോൻ ആയിരിക്കും. എന്ത് ലോകമണ്ടനാടോ താൻ 🤮🤮

    • @jrjtoons761
      @jrjtoons761 2 ปีที่แล้ว

      @@akkyamialharison5530 ☺️

  • @vineeths2554
    @vineeths2554 ปีที่แล้ว

    😹😂😂 ninakku atray atiyu. Kannu allada potta athukondu udasikunnathu.

  • @onlyenjoy1714
    @onlyenjoy1714 10 หลายเดือนก่อน

    Islamil oru kannalle ullu 😂

  • @rahulkurupcp
    @rahulkurupcp 2 ปีที่แล้ว

    😂😂😂

  • @jijesh.njijesh9626
    @jijesh.njijesh9626 ปีที่แล้ว

    Sivaneeeee...

  • @mandrakemandrake7777
    @mandrakemandrake7777 22 วันที่ผ่านมา

    If you're believe that's your truth. 😅

  • @shreejavb350
    @shreejavb350 2 ปีที่แล้ว

    Ellathinteyum Uravidam Bagavad Geethayil Ninnani.

  • @thoughtplus5351
    @thoughtplus5351 4 ปีที่แล้ว

    ❤️👍