Bhagyalakshmi Dubbing for NAGAVALLI Live in IDEA STAR SINGER

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 1.4K

  • @nandu6283
    @nandu6283 3 ปีที่แล้ว +7138

    BB3 തുടങ്ങിയ ശേഷം ആരേലും ഉണ്ടോ?

  • @sandeepkv5337
    @sandeepkv5337 3 ปีที่แล้ว +390

    ഗംഗ എന്ന കഥാപാത്രത്തിനു ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മി യാണ്...
    പക്ഷെ നാഗവല്ലി എന്ന കഥാപാത്രത്തിനു ശബ്‌ദം നൽകിയത് tamil dubbing artist ദുർഗ യാണ് 👏

    • @thadeuzleon901
      @thadeuzleon901 ปีที่แล้ว +35

      അത് ഒട്ടുമിക്ക ആൾക്കാർക്ക് അറിയാം. പക്ഷേ ഇത് അവള് dubb ചെയ്ത മട്ടില അവളുടെ show. ........ മോൾ

    • @anaswaraammu681
      @anaswaraammu681 ปีที่แล้ว +7

      Durgayaan ith dub cheyythath❤️

    • @simplehuman8088
      @simplehuman8088 9 หลายเดือนก่อน +1

      ഷോയിൽ അവര് വാനോളം പുകസ്‌ത്തിയത് ഗംഗ എന്ന കഥാപാത്രത്തിന് dub ചെയ്തതിനെ ആണല്ലോ..... 😎

  • @alexjohn5213
    @alexjohn5213 10 ปีที่แล้ว +6169

    ഭാഗ്യലക്ഷ്മി അല്ല പടത്തില്‍ ഇത് dub ചെയ്തത്. ശബ്ദം കേട്ടാല്‍ ഏതു കൊച്ചു കുട്ടിക്കും അത് മനസ്സിലാകും. അവര്‍ സ്വയം വില കളഞ്ഞു കുളിച്ചു

    • @karandhandelkar5727
      @karandhandelkar5727 8 ปีที่แล้ว +176

      +alex john Yeah that's right...it isn't been dubbed by Bhagyalakshmi...donno..why she is simply taking the credits of it...its been dubbed by a Tamil dubbing artist named Durga!! Anyone can easily identify that it isn't her voice in the original version!!

    • @muhammedali6276
      @muhammedali6276 7 ปีที่แล้ว +111

      alex john അല്ലേലും അവർക്ക് അതിനുമാത്രം വില ആരു കൊടുക്കുന്നു !! അവരുടെ അഭുമുഖങ്ങൾ കണ്ടാൽ തന്നെ മനസ്സിലാക്കാൻ പറ്റുമല്ലോ അത്

    • @provocaudio1388
      @provocaudio1388 6 ปีที่แล้ว +46

      ദുർഗ

    • @kuttyk1246
      @kuttyk1246 6 ปีที่แล้ว +111

      Shobanaku sound koduthe "bagiyalekshmiyane"
      Nagavailike sounde koduthe arikum durga/anandavali

    • @sreekuttykky7971
      @sreekuttykky7971 5 ปีที่แล้ว +111

      Shobanayude nagavallik mathramanu durga sound koduthath...baakki bagyalaxmi thanneyanu..

  • @aarsh328
    @aarsh328 3 ปีที่แล้ว +664

    BB3യിൽ നിന്ന് ഭാഗ്യലക്ഷ്മി പുറത്തായത്തിന് ശേഷം കാണുന്നവർ ഉണ്ടോ?

  • @pradosh7207
    @pradosh7207 7 ปีที่แล้ว +2392

    ഭാഗ്യലക്ഷ്മി നല്ല കഴിവുള്ള സ്ത്രീ തന്നെയാണ് .പക്ഷെ ഇത് ഇവർ ഡബ്ബ് ചെയ്തത് അല്ലല്ലോ..ഇപ്പോൾ ചെയ്തത് വെറും ഡബ്മാഷ് ആണല്ലേ....

    • @lachusworld99
      @lachusworld99 4 ปีที่แล้ว +58

      ഇത് ഇവർ ചെയ്തതല്ല ..... തമിഴ് artistആരോ ആണ് .... കഷ്ടം തന്നെ

    • @actressgallery7591
      @actressgallery7591 4 ปีที่แล้ว +25

      @@lachusworld99 durga enna dubbing artis

    • @actressgallery7591
      @actressgallery7591 4 ปีที่แล้ว +19

      @@neethuskaria7856 enthokke paranjalum fazil durga anu aaa bhagam dub cheythathennu reveal cheyth..

    • @actressgallery7591
      @actressgallery7591 4 ปีที่แล้ว +4

      @Abhishek Chandrasekhar paranjillayirikkam..but parokshamayi credit edukkukayanu avar

    • @ramachandranunni2217
      @ramachandranunni2217 4 ปีที่แล้ว +2

      Noo avar dub ചെയ്തത്

  • @jayakumarjayakumarjayan4196
    @jayakumarjayakumarjayan4196 2 ปีที่แล้ว +27

    ഇതാണോ ഒറിജിനൽ സൗണ്ട് ഒറിജിനൽ കേട്ടാൽ ഇവരും ഞെട്ടും അത്രയും സൂപ്പറാ ദുർഗ ചെയ്തത്

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 8 ปีที่แล้ว +781

    Durga's dubbing is splendid. No way. Durga should give more appreciation.

    • @antoniomalcolmfernandez5218
      @antoniomalcolmfernandez5218 3 ปีที่แล้ว +28

      Initially bhagyalekshmi lend her voice to both shobhana and nagavalli’s character ...before wrapping up the movie ,Director Fazil felt bhagyalakahmis Tamil voice sounded similar to malayalam ,hence Durga Vijay was ropped in from Chennai to dub nagavallis character.....unfortunately Durga Vijay’s voice was not acknowledged (mentioned in movie credits) anywhere after the movie was a blockbuster success
      Bhagyalekshmi took all the credit for nagavallis voice makeover as well

    • @nowayhome998
      @nowayhome998 3 ปีที่แล้ว +4

      @@antoniomalcolmfernandez5218 but bhagyalakshmi de bhagath nothing wrong

    • @alphadude9143
      @alphadude9143 3 ปีที่แล้ว +11

      @@antoniomalcolmfernandez5218 yes. Only a Tamilian can have the original Tamil accent. Like nagavalli part

    • @durgak1235
      @durgak1235 3 ปีที่แล้ว +3

      ❤️

    • @anandun9262
      @anandun9262 2 ปีที่แล้ว +1

      @@antoniomalcolmfernandez5218 Sir, enthanu cheyyunnathu

  • @malayalamwriter
    @malayalamwriter 5 ปีที่แล้ว +1099

    ചിരിക്കണമെന്നു തോന്നുമ്പോൾ ഞാനിതെടുത്തിട്ട് കാണും. എന്നിട്ട് കമന്റുകളും വായിക്കും. അപ്പോൾ ഒരു ഉന്മേഷം കിട്ടും.

  • @rashmivv5493
    @rashmivv5493 5 ปีที่แล้ว +411

    ഇത് കേൾക്കുന്നവർക്ക് മനസിലാവും ഭാഗ്യലക്ഷ്മിയുടെ ശബ്ദമല്ല എന്ന്. ഇത്ര തരം താഴല്ലേ?

    • @khubaibtkl7913
      @khubaibtkl7913 3 ปีที่แล้ว +1

      Hi

    • @narayananajithnarayananaji3199
      @narayananajithnarayananaji3199 3 ปีที่แล้ว +2

      parayanundo....Avar Thikanjoru Kapadyakariyane

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      @@narayananajithnarayananaji3199 തമിഴ് portions കനകദുർഗ്ഗ ആണ് ഡബ്ബ് ചെയ്തത്🥰

    • @shincyshinu3667
      @shincyshinu3667 ปีที่แล้ว

      ok tamil potion കനക ദുർഗാ mam ആണ് ചെയ്തത്. but അത് ഇവരാണ് ചെയ്തത് എന്ന് ഭാഗ്യലക്ഷ്മി പറയുന്നുണ്ടോ? അവർ

    • @annammakurian1614
      @annammakurian1614 ปีที่แล้ว

      ​@@shincyshinu3667 Malayalam Bhagyalakshmi anu... Tamil dialogues only Durga mam....

  • @vineethb6493
    @vineethb6493 4 ปีที่แล้ว +32

    This lady tries to steal the respect and appreciation which someone else deserves. Hats off to Durga who the real voice behind the scene which we all liked the most.

  • @ArunArun-li6yx
    @ArunArun-li6yx 8 วันที่ผ่านมา +8

    നാഗവല്ലിക്കു ശബ്ദം നൽകിയത് ഭാഗ്യലക്മിയല്ല . അത് തമിഴ് ഡബ്ബിംഗ് ആർടിസ്റ്റ് ആണ് . ദുർഗ്ഗ എന്നൊക്കയാണ് അവരുടെ പേര് . ഒരുപാട് തമിഴ് സിനിമകളിലും തമിഴ് സീരിയലുകളിലും അവരുടെ ശബ്ദം കേൾക്കാം . നാഗവല്ലിയുടെ ശബ്ദത്തിന്റെ ആ ക്രഡിറ്റ് ഭാഗ്യലക്ഷ്മി ചുളിവിൽ അടിച്ചുമാറ്റാനുള്ള ശ്രമമായിരുന്നു . പക്ഷേ ദൈവം അത് പോളിച്ചടുക്കി .

  • @sunilmk6993
    @sunilmk6993 4 ปีที่แล้ว +1089

    ശ്രീകുട്ടന്റെ പൈനായിരം രോമം എണീട്ടൂണ്...😂😂😂😂😂😂

    • @Ssjkkyg
      @Ssjkkyg 3 ปีที่แล้ว +18

      avante ellam enikum

    • @nimminims9748
      @nimminims9748 3 ปีที่แล้ว +4

      😂😂😂

    • @pradeepvalsala760
      @pradeepvalsala760 3 ปีที่แล้ว +2

      😂😂😂

    • @DrRahul4044
      @DrRahul4044 3 ปีที่แล้ว +3

      Annaaaa🤣🤣😂😂😂🤣🤣🤣

    • @sajeevenmk758
      @sajeevenmk758 3 ปีที่แล้ว +7

      Kundan sreekuttan😀😀😀

  • @sruthimenon8806
    @sruthimenon8806 5 ปีที่แล้ว +52

    ഏറ്റവും നല്ല നടൻ ശ്രീകുമാറിന് കൊടുക്കണം, ആഹാ അഭിനയം എന്ന് പറയുകയേ ഇല്ല!

  • @muhammedali6276
    @muhammedali6276 7 ปีที่แล้ว +390

    ഇത് ദുർഗ എന്ന dubbing artist ആണ് ചെയ്തത്. അവരത്ര ഇത് നന്നായി ചെയ്യാൻ ആർക്കും സാധിക്കില്ല

  • @Kanakkary
    @Kanakkary 8 ปีที่แล้ว +239

    Sorry,Durga.Somebody got your credits.

    • @anaghaslal
      @anaghaslal 4 ปีที่แล้ว

      th-cam.com/video/YwRNrzPaeHI/w-d-xo.html

    • @ravinsampathkumar8627
      @ravinsampathkumar8627 3 ปีที่แล้ว +3

      Actual is Durga maam who give dubbing for nagavali not she

    • @DrShanSKP
      @DrShanSKP 3 ปีที่แล้ว +4

      Actually Ivarum ee bhagam dub cheythirunnu. But gangakkum nagavallikkum ore shabdam vendennu pineedanu director decide cheythatha. So cinema yil vannappo durga enna artistnte

    • @chippyanirudhan6538
      @chippyanirudhan6538 3 ปีที่แล้ว +2

      @@DrShanSKP but ath movie il vannillallo apo ivark va thuran paranjoode

    • @pradeepshanmugam2453
      @pradeepshanmugam2453 3 ปีที่แล้ว

      shobana tamil movie ku durga tha dubbing artist same nadhiya radha ambika

  • @shafeeqnafeesashafeeq3915
    @shafeeqnafeesashafeeq3915 2 ปีที่แล้ว +41

    Durga the dubbing artist who dubbed voice for Nagavally in Manichithrathazhu reveals the experiences.

  • @Mdnvnkl
    @Mdnvnkl 8 ปีที่แล้ว +51

    It was such a unique voice rendered by Nagavally in Manichithrathazhu. I was searching the name of this dubbing artist who rendered voice to Nagavally since a long back. Congratulations to Mrs. Durga for a wonderful job. First day itself I realized it was not dubbed by Mrs. Bhagyalkshmi. Her voice is much sweeter than Durga's voice. I have heard Nagavally's similar voice in so many Tamil movies especially for actresses like Khushboo, Nadiya Moithu, Radha etc even before watching Manichithrathazhu. Both of them are highly talented dubbing artists. But, one thing I would like to tell you that artists should be so humble and down to earth than ordinary people. It is a God gifted talent. Nothing wrong if we admit or congratulate somebody's talent in public, especially for artists those who are in the same field. Congratulations Mr. Fasil for revealing the truth.

  • @dijogeorge1
    @dijogeorge1 8 ปีที่แล้ว +623

    അച്ചോടാ..സ്ത്രീക്കുട്ടന്‍ പേടിച്ചുപോയടാ..

    • @Drvishnucnair
      @Drvishnucnair 8 ปีที่แล้ว +1

      kidu

    • @georgyjacobdvg
      @georgyjacobdvg 8 ปีที่แล้ว

      +Dijo George ha ha ha

    • @rejanitomy9209
      @rejanitomy9209 8 ปีที่แล้ว +3

      😁😁😁😁

    • @hameedreyad1534
      @hameedreyad1534 8 ปีที่แล้ว +1

      എഴുന്നേറ്റ് പോയി

    • @yadhuist
      @yadhuist 7 ปีที่แล้ว +12

      sreekundan angana... Lola manasa

  • @masifn7768
    @masifn7768 ปีที่แล้ว +6

    ഇത് കാണുമ്പോൾ എനിക്ക് സഹതാപം തോനുന്നു ഇവരോട്

  • @muhammeduvais2466
    @muhammeduvais2466 3 ปีที่แล้ว +511

    *കരി ഓയിൽ അഭിഷേകത്തിന് ശേഷം ഇത് തപ്പിപ്പിടിച്ചു കാണാൻ വന്നവർ ഉണ്ടോ* 😂😂

  • @swaramkhd7583
    @swaramkhd7583 3 ปีที่แล้ว +15

    മറ്റുള്ളവരുടെ സൃഷ്ടികളെ
    സ്വന്തം പേരിലാക്കുന്നത്
    വ്യക്തിത്വമുള്ള കലാകാരമാർക്ക് ചേർന്ന പണിയല്ല.
    ഈ ഡയലോഗ് സിനിമയിൽ ചെയ്തത് ഭാഗ്യലക്ഷ്മിയല്ല എന്നത് 99% മലയാളികൾക്കുമറിയാവുന്ന കാര്യമാണ്.

  • @youme374
    @youme374 3 ปีที่แล้ว +35

    ഗംഗക്ക് ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മി തന്നെയാണ് നാഗവല്ലിക്ക് ശബ്ദം നൽകിയത് ദുർഗയും

  • @thiagarajanchinnaswamy3039
    @thiagarajanchinnaswamy3039 4 ปีที่แล้ว +18

    It is Mrs Durga, a tamil dubbing artist and wife of renowned Director Sundarrajan, who did Nagavalli's part.

  • @roby-v5o
    @roby-v5o 11 หลายเดือนก่อน +7

    2023 ഇതൊക്കെ കാണുന്നത് ഞാൻ മാത്രമാണോ...??

  • @rohithkaippada1190
    @rohithkaippada1190 4 ปีที่แล้ว +187

    അതിനു ഈ സ്ത്രീ അല്ലല്ലോ നാഗവല്ലിക്ക് dub ചെയ്യ്തത് ദുർഗ എന്ന ആളാണല്ലോ

  • @preethis2381
    @preethis2381 3 ปีที่แล้ว +26

    Durga mam's voice is awesom.

  • @tigermark9340
    @tigermark9340 4 ปีที่แล้ว +362

    ഫാസിൽ സാർ, ഒരു 10 കൊല്ലം മുൻപ് മരിച്ചു പോയി എന്ന് കരുതുക.. ദുർഗ്ഗ എന്ന സ്ത്രീ ഇത് എന്റെ ശബ്‌ദമാണ് എന്ന് പറഞ്ഞാൽ ഇവർ സമ്മതിക്കുമോ? ഫാസിലിന് ഇപ്പോൾ എങ്കിലും പറയാൻ തോന്നിയലോ? ദൈവത്തിന്‌ നന്ദി

    • @rauter828
      @rauter828 3 ปีที่แล้ว +16

      ഫാസിൽ പല കാര്യങ്ങളും മറച്ചു വെച്ചു ഇത്ര നാളും.. മണിച്ചിത്രത്താഴ് കഥ മധു മുട്ടത്തിൻറ ആണെന്ന് പോലും..

    • @imageolive
      @imageolive 3 ปีที่แล้ว +18

      @@rauter828 aaha... katha madhu muttam ennu cinilayil ezhitihi kanikkunatho?? chumma vannirunu thallikkko

    • @rauter828
      @rauter828 3 ปีที่แล้ว +6

      @@imageolive ദേശാഭിമാനി വാരിക യിൽ ഇന്റർവ്യൂയിൽ ഈ സിനിമ സ്വന്തം സൃഷ്ടി ആണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ടു.. ഇത്തരം കഥ മലയാള സിനിമയിൽ ആദ്യമാണ്..ഇൻഡ്യൻ സിനിമയിൽ തന്നെ ആദ്യ സ്ഥാനമാണ്.. അല്ലാതെ വെറുതെ തള്ളാൻ പറഞ്ഞതല്ല.. എനിക്ക് അതിന്റെ ആവശ്യം ഇല്ല കുട്ടീ..

    • @aryaar5641
      @aryaar5641 3 ปีที่แล้ว

      Ithra public ayitt pachakallam parayan egane sadichu... 😐

    • @henrycavill6604
      @henrycavill6604 3 ปีที่แล้ว +5

      @@rauter828 കാര്യങ്ങൾ പറയുമ്പോ ശ്രെദ്ധിച്ചു പറയുക കഥ മധുമുട്ടം എന്നും സിനിമയിൽ എഴുതി കാണിക്കുന്നുണ്ട് ....2nd യൂണിറ്റ് സംവിധായകൻ ആയ പ്രിയദർശന്റെ പേര് പോലും പറയുന്നുണ്ട്.. ഫാസിലിന്റെ തിരക്കിൽ 2,3 scene ഷൂട്ട്‌ ചെയ്തത് പ്രിയൻ ആയിരുന്നു

  • @anupriyamohan6498
    @anupriyamohan6498 3 ปีที่แล้ว +5

    Feeling pucham to bhagyalekshmi... Evarod oru bahumanam k undarnu. Ath poy kitty. Ellaydathum thante dialogue aannu paranj evar ki adi ne di. Durga mam hats off to u... For the wonderful dubbing.

  • @sachukc
    @sachukc 5 ปีที่แล้ว +9

    I think shobhana's award should be divided..three persons ofcourse deserve it..director fazil,camera man venu and ofcourse the real artist Durga maam..

    • @gdgggggg
      @gdgggggg 5 ปีที่แล้ว +1

      What a stupid and foolish comment. You do one thing. You go and take back Shobana's award , cut it into three by a knife and give it to three people. There is a limit for saying FOOLISHNESS.

  • @sreenathravi1857
    @sreenathravi1857 3 ปีที่แล้ว +7

    Dubbing artist Durga's outstanding performance.. Thanks for Chirikkuttan and crew for revealing the truth that it's not Bhagyalakshmi.....

  • @sandeshmathewkutty508
    @sandeshmathewkutty508 3 ปีที่แล้ว +2

    ഭാഗ്യലക്ഷ്മിയാണ് ഈ സീൻ ആദ്യം ഡബ് ചെയ്തത്. പക്ഷെ അവരുടെ തമിഴ് ഉച്ചാരണവും ശൈലിയും ഒന്നും ശരിയാവാതെ വന്നപ്പോൾ ഇവരെ മാറ്റി ദുർഗ എന്ന തമിഴ് ഡബ്ബിങ് ആർട്ടിസ്റ്റിനെ കൊണ്ട് ചെയ്യിപ്പിച്ചു. തൊലിക്കട്ടി ഉള്ളത് കൊണ്ട് ഞാനാണ് ചെയ്തത് ദുർഗ എന്റെ തൂലിക നാമമാണ് എന്നൊക്ക പറഞ്ഞൂന്ന് വരും

  • @mohamedummer9546
    @mohamedummer9546 5 ปีที่แล้ว +35

    പേര് പോലെ തന്നെ എല്ലാം ഭാഗ്യലക്ഷ്മി തന്നെ,, വല്ലവനും കിട്ടേണ്ട creditiഉം സ്വന്തം പേരിൽ കിട്ടി,,

  • @thethommy
    @thethommy 8 ปีที่แล้ว +116

    A great dubbing artist taking credit for someone else's work. It's a well known fact that she dubbed only for Ganga - the Malayalam portion. The whole set of Tamil dialogues was dubbed by Durga - a famous Tamil dubbing artist who was the voice of Ambika and Radha in their Tamil movies. With all due respect, Bhagyalakshmi just made me lose my respect I had for her work. Taking undue credits is uncalled for! :|

    • @shaanfahad615
      @shaanfahad615 7 ปีที่แล้ว +16

      It was the producer and the director who should have given Durga her credit, not another dubbing artist. Fazil also told while dubbing Bhagyalakshi has given voice to both characters but later on they have changed. So for Bhagyalakshmi, she has given voice for both.Nowhere in the credits there is a name called Durga. So its all producer's fault. You respect her or not, she is a legend.

    • @deepasree6116
      @deepasree6116 3 ปีที่แล้ว

      Ys

    • @sanjithjoseph6906
      @sanjithjoseph6906 3 ปีที่แล้ว +12

      @@shaanfahad615 she doesn't recognise her own voice? Doesn't she claim to be taking the lead to get recognition for dubbing artists and she herself snatches recognition. She never bothered to correct the perception

    • @varghesevarkichan276
      @varghesevarkichan276 3 ปีที่แล้ว +4

      Ee movie adyam kanda annu thanne ellarkum manasilakum athu bhagyalakshmi alla ennu Tamil voice koduthathu..bhagyalakshmi Ku mathram manasilayilla.pyavam😆😆

    • @nowayhome998
      @nowayhome998 3 ปีที่แล้ว +1

      Bhagyalakshmi ath onnum arinjitt undayilla. She thought its her own voice

  • @cheryappuppcheryappu9772
    @cheryappuppcheryappu9772 4 ปีที่แล้ว +7

    ഇതാണ് ഇങ്ങനെയാണ് മലയാളത്തിലെ ചില ആൾക്കാർ മറ്റുള്ളവരുടെ കഴിവ് തട്ടി എടുക്കുക എന്നീട്ട് ആളാവുക ഒരുളുപ്പുമില്ലാതെ ഇതു പോലെ ചില ഗായകരുമുണ്ട്

    • @yoyo-ci2rk
      @yoyo-ci2rk 4 ปีที่แล้ว

      അതെ. എല്ലാ മേഖലയിലും
      ഇത്തരക്കാരുണ്ട്.
      മറ്റൊരാൾ ചെയ്തു വെച്ചത്
      സ്വന്തം പേരിലാക്കാൻ
      വെമ്പൽ കൊള്ളുന്നവർ
      സത്യത്തിൽ ഇതൊരാത്മമ വിശ്വാസമില്ലായ്മയുടെ കുഴപ്പമാണ്.

  • @gopalanmtgopalanmt9739
    @gopalanmtgopalanmt9739 4 ปีที่แล้ว +12

    ഇതു കണ്ടപ്പോൾ മനസിലായി ഇവർ അല്ല ഇത്‌ ചെയ്തത് എന്ന് 🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @jithinmv6516
    @jithinmv6516 4 ปีที่แล้ว +141

    ഭാഗ്യലക്ഷ്മി യെ പോലെ ഉളുപ്പ് ഇല്ലാത്ത മനുഷ്യൻ വേറെ ഉണ്ടാവില്ല. ഇന്ന് വരെ അവർ പറഞ്ഞിട്ടില്ല നാഗവല്ലിക്ക് dub ചെയ്തത് ദുർഗ എന്ന് പേരുള്ള ഒരു artist ആണെന്ന്. മറ്റൊരാളുടെ effort നെ തന്റെ അലങ്കാരമായി കൊണ്ട് നടക്കുന്നതിനേക്കാൾ നാണംകെട്ട പരിപാടി വേറെ ഇല്ല.

    • @WW-lf8ir
      @WW-lf8ir 3 ปีที่แล้ว

      യെസ്. Ayn അവാർഡും മേടിച്ചില്ലേ ulupilland

    • @gopikap84
      @gopikap84 2 ปีที่แล้ว +1

      ഉളുപ്പ് ഇല്ലതവരൊട് ഉളുപ്പിന്റെ കാര്യം പറഞ്ഞാൽ മനസ്സിൽ ആവില്ല.

  • @saivignesh2305
    @saivignesh2305 ปีที่แล้ว +5

    Ithanu baghyalakhsmi alla Durga dubbing artist

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 ปีที่แล้ว +7

    Bhagya chechiyude dubsmash nice.. Enaan vhechiyude arrest?? Katta waiting 💪💪

  • @gingarcandy6018
    @gingarcandy6018 3 ปีที่แล้ว +58

    ഞാൻ സ്നേഹിച്ചത് തമിഴ് പറയുന്ന നാഗവല്ലിയെയാണ് .അല്ലാതെ തള്ളയെ പറയുന്ന ഭാഗ്യതെയല്ല .

    • @Fidha6191
      @Fidha6191 3 ปีที่แล้ว +3

      😅😅

  • @honestymatters8368
    @honestymatters8368 4 ปีที่แล้ว +101

    ഒരു വാട്ട്സ്ആപ് voice clip വിവാദം വന്ന സമയത്ത് ഭാഗ്യലക്ഷ്മി പറഞ്ഞു.. ആ ശബ്ദം എന്റെ എല്ലാ..ഇത്ര നാളയിട്ടും മലയാളികൾക്ക് എന്റെ ശബ്ദം മനസ്സിലാകാത്തത് പരിതാപകരം ആനെന്നോക്കെ...എന്നിട്ട് മണിച്ചിത്രത്താഴ് വന്നപ്പോ സ്വന്തം ശബ്ദം അവർക്ക് മനസ്സിലായില്ലേ എന്നാണ് എന്റെ സംശയം

  • @sammathew1992
    @sammathew1992 3 ปีที่แล้ว +16

    ഇത് 2021ൽ കാണുന്നവർ ഉണ്ടോ..... Bb3 k ശേഷം.....😹

  • @shaijuj8730
    @shaijuj8730 6 ปีที่แล้ว +189

    ഇ വിഢിത്തരം കേട്ട് കയ്യടിക്കാൻ കുറെ ആളുകളും

    • @mithunnarayan8925
      @mithunnarayan8925 5 ปีที่แล้ว +5

      അന്ന് അവർക്ക് അറിയില്ല ഭാഗ്യലക്ഷ്മി അല്ല ഡബ് ചെയ്തത് എന്ന് ഈ അടുത്ത കാലത്താണ് ഫാസിൽ അത് ഭാഗ്യലക്ഷ്മി ചെയ്തത് അല്ല എന്ന് വെളിപ്പെടുത്തിയത്

    • @sachukc
      @sachukc 5 ปีที่แล้ว +6

      edo manushya...fazil paranjalum illelum aa film kanumbolenkilum ee bhagyammayku manasilakille ithu njan koduthathalla ennu..allathe athu sreejayanennu thonnunnu..atho aanandavalliyo ennano parayaru oru film dub cheythathinu sesham avar..oru artist nu manasilakathiriko avarude swantham sabdam..ethra modulation change cheythedukan durector paranjalum prekshakarkku manasilakkan padayalum kodutha aalku ariyille..'tv yile samoohyapravarthaka'yude kapatyagal azhinju veezhunnu

    • @nsv4644
      @nsv4644 5 ปีที่แล้ว

      Sachin k c athu bhagyalakshmiyodu thanne chodhikkanam... Pakshe athanu Sathyam...

    • @dhanushadhanusha9137
      @dhanushadhanusha9137 5 ปีที่แล้ว

      😂😂

  • @kumarsanal2010
    @kumarsanal2010 10 ปีที่แล้ว +64

    tamil dubbing artist durgga dubbed for shobhanas tamil dialogues...not bhagyalakshmi

    • @premjishachari8613
      @premjishachari8613 10 ปีที่แล้ว +3

      you are correct kumar, and bhagyalakshmi keeps lying that it is her voice

    • @manavp5616
      @manavp5616 10 ปีที่แล้ว +3

      Prem Jish
      its not durgga. her name is jaya geetha (tamil dubbing artist).
      yes bhagyalakshmi keeps lying. bhagyalakshmi dubbed only malyalam version.

    • @anirudhinduchudan1
      @anirudhinduchudan1 10 ปีที่แล้ว

      manav p bhagyalekshmi has never lied..in jb junction she said that many people had dubbed tamil dialogues for manichitrathazhu{jayageetha, durga, ragini}...and it is director fazil who should clarify it

    • @pavan88061
      @pavan88061 10 ปีที่แล้ว

      Prem Jish Bhagyalaxmi did not lied she just presented that the first line of that by her itseld only Tamil version was others

    • @premjishachari8613
      @premjishachari8613 9 ปีที่แล้ว +2

      It should be she did not lie, not "did not lied". She has been lying by claiming that she is the one who dubbed for the entire monologue and it is wrong. Concealing the truth is equal to lying.

  • @shahirakk6042
    @shahirakk6042 5 ปีที่แล้ว +94

    ഭാഗ്യലക്ഷ്മി അല്ല ഡബ് ചെയ്തതെന്ന് ഡയറക്റ്റ് ചെയ്ത ഫാസിൽ തന്നെ പറഞ്ഞിട്ടുണ്ട്. ദുർഗ എന്ന ആർട്ടിസ്റ്റ് ചെയ്തതാണെന്ന്. നാണമില്ലേ ഭാഗ്യലക്ഷ്മിക്ക്. ആദർശങ്ങളും. അഭിപ്രായങ്ങളും ഒക്കെ പറയാൻ കൊള്ളാം.. സ്വന്തം ജീവിതത്തിൽ പകർത്തൂ. എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കൂ.. ഇതു കേട്ട് ജഡ്ജസ് ആണെന്ന് പറഞ്ഞവർ പൊട്ടിച്ചിരിക്കുന്നു. മഹാകഷ്ടം...

  • @gkenish
    @gkenish 3 ปีที่แล้ว +4

    Watched 3 times in malayalam. How did Mr. Fazil Imagined a story at 90s he was really ahead of time... And most surprisingly shobana didn't lent her own

  • @wandervogel
    @wandervogel 8 ปีที่แล้ว +33

    She can't fool all by claiming that she dubbed the Tamil portion in the film.This portion is not dubbed by her. The whole Tamil portion (Nagavally) is dubbed by Durga, a Tamil dubbing artist. (Not Jayageetha as someone noted.)

  • @jeenarintojeena3190
    @jeenarintojeena3190 6 ปีที่แล้ว +57

    ഭാഗ്യലക്ഷ്മിക്കു സ്വന്തം ശബ്ദം പോലും അറിയില്ലേ ?അവരുടെ ശബ്ദമാണിതെന്നു എന്തിന് തെറ്റിധരിച്ചു

  • @jabirp5490
    @jabirp5490 6 ปีที่แล้ว +36

    durga is really dubbed . bagyalakshmi is lying

  • @muruganpandi8823
    @muruganpandi8823 3 ปีที่แล้ว +14

    2020തിൽ കണ്ടവർ ലൈക് ഇവിടെ അതും ഈ അമ്മച്ചി ജയിലിൽ പോകുന്ന സമയം 😁

  • @Poothangottil
    @Poothangottil ปีที่แล้ว +2

    ഭാഗ്യലക്ഷി ഇതേ ഡയലോഗ് റെക്കാര്‍ഡ് ചെയ്തിരിക്കും. പിന്നീട് സംവിധായകന്‍ അത് മറെറാരു ആർട്ടിസ്റ്റിനെ(ദുർഗ്ഗ)ക്കൊണ്ട് ചെയ്യിച്ചു.അതാണ് സിനിമയില്‍ ഉപയോഗിച്ചത്.

  • @nisarmuhammad2370
    @nisarmuhammad2370 6 ปีที่แล้ว +22

    ചിരി ഇക്കിളി കുട്ടൻ പേടിച്ചു പോയി ചിരി കുട്ടന്റെ രോമം ഫുൾ എണിറ്റു (രോമമെ പോയി കിടന്നു ഉറങ്ങു )

  • @pr9602
    @pr9602 3 ปีที่แล้ว +10

    ഇത് ഇവൾ ചെയ്തത് അല്ല ഒരു തമിഴ് dubb artist ആണ് ചെയ്തത് പിന്നീട് അവർ കേസ് കൊടുക്കുന്ന സാഹചര്യം വന്നപ്പോൾ ഇവൾ നിലപാട് മാറ്റി നാണമില്ലാത്തവൾ....

  • @mdkchand3086
    @mdkchand3086 8 ปีที่แล้ว +409

    കഷ്ട്ടം തന്നെ ഭാഗ്യലക്ഷ്മി,അടിച്ചുമാറ്റി സ്വന്തം പേരിലാക്കി അല്ലെ,മഹാകഷ്ട്ടം തന്നെ

    • @jidhinraj1356
      @jidhinraj1356 3 ปีที่แล้ว +8

      @Samee Tips Abhishek oru samshay chothichatha... Uluppillatha marupadi kodukkaruthu... Samskaram venam Mr.

    • @athul459
      @athul459 3 ปีที่แล้ว

      @Samee Tips 🙏nee oru mahan thanne...keep it up🤦

    • @athul459
      @athul459 3 ปีที่แล้ว

      @@jidhinraj1356 ee paranna 2 saadanom indel avn angane parayuo..🤣...avn ath illa😓😫

    • @techtalktvm9884
      @techtalktvm9884 3 ปีที่แล้ว

      💯

  • @ANeeshPanicker
    @ANeeshPanicker 4 ปีที่แล้ว +36

    ഭാഗ്യലക്ഷമി കഴിവുള്ള സ്ത്രീ തന്നെയാണ്.. പക്ഷെ സിനിമയിൽ ശോഭനക്ക് ശബ്ദം നൽകിയത് താനാണന്ന് ഏകദേശം 23 വർഷത്തോളം പച്ച നുണയും പറഞ്ഞ് നടന്നത് മോശമായി.....😔

  • @loveshore1436
    @loveshore1436 3 ปีที่แล้ว +33

    നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ഭാഗ്യേച്ചി അല്ലല്ലോ 🤔

  • @royceninan5446
    @royceninan5446 3 ปีที่แล้ว +17

    BB3 kande vannavar undo... 😇😘

  • @anaghaumadevi2644
    @anaghaumadevi2644 3 ปีที่แล้ว +5

    Chithra chechyde kyiadi oru rakshayumilla😘😘😘😘

  • @alphadude9143
    @alphadude9143 3 ปีที่แล้ว +3

    ഇത് ദുർഗാ എന്ന തമിഴ് dubbing artist ചെയ്തതാണ് .Nagavallide ശബ്ദം കേട്ടാൽ സ്വാഭാവികമായ തമിഴ് സ്ലാങ് ഉണ്ട്. അത് തമിഴർക്ക് മാത്രമേ കിട്ടൂ. ലാസ്‌റ് തിലകന്റെ കൂടെ ഉള്ള സീൻ ശ്രദ്ധിച്ചാൽ നന്നായി അറിയാം.

  • @Ajithzone
    @Ajithzone 4 ปีที่แล้ว +5

    Its durga ma'am, after dubbing finished by bagyalakshmi director fazil want more powerful on nagavally voice because shobana performance was that level. So last section he arrange durga ma'am

  • @jishnudasbp
    @jishnudasbp 7 ปีที่แล้ว +357

    100 കണക്കിന് സിനിമക്ക് ഡബ്ബ് ചെയ്തിട്ടുണ്ടെങ്കിലും സഭയിൽ ആളാവാൻ ചെയ്യാത്തതിന്റെ ക്രഡിറ്റ് തട്ടിയെടുക്കണം.
    നിർത്തിപ്പോ സ്ത്രീയേ ......

    • @JP-bd6tb
      @JP-bd6tb 4 ปีที่แล้ว +2

      കറക്ട്

  • @Vishnu-zi3up
    @Vishnu-zi3up 3 ปีที่แล้ว +12

    2021 ഇൽ കാണുന്നുണ്ടോ എന്ന് ചോദിക്കുന്നുന്നില്ല എല്ലാരും അങ്ങനെ തന്നെ ആയിരിക്കും 😌😌

  • @user-to5jd1vu6w
    @user-to5jd1vu6w 2 ปีที่แล้ว +2

    She should tell that it's not that she dubbed this portion. It's been dubbed by Durga.

  • @suryapraveenpraveen3127
    @suryapraveenpraveen3127 2 ปีที่แล้ว +2

    നാണം ഇല്ലേ.... സ്വയം വില കളഞ്ഞു ഭാഗ്യലക്ഷ്‌മി

  • @racehunter1851
    @racehunter1851 7 ปีที่แล้ว +103

    Bagyalkshmi is a Real Fraud... Because this Was a Tamil dubbing actress made for that movie. & Her name is DURGA....!!

    • @MrVarnam1
      @MrVarnam1 7 ปีที่แล้ว +2

      rahul m.s watch durgas interview in manorama news channel..she imitated nagavalli dicto voice
      bhagyalekshmiyudae verum vallipp
      nagavalliyae kalliyakhuna poalae0

    • @jidhinraj1356
      @jidhinraj1356 3 ปีที่แล้ว

      Race... Dubbing artist aanu suhruthe... Actress alla...

  • @shereefmoidu3510
    @shereefmoidu3510 6 ปีที่แล้ว +114

    തമിഴ് accents തീരെ ശരിയല്ല. ഒരു പക്ഷെ ഭാഗ്യലക്ഷമിയായിരുന്നു ഇത് ചെയ്തിരുന്നതെങ്കിൽ shobhana ക്കു award കിട്ടില്ലായിരുന്നു. ഈ dialog ഞാൻ അല്ല കൊടുത്തത് എന്ന കുറ്റബോധം മുഖത്ത് ശരിക്കും പ്രകടമാണ്.

    • @nidheeshnidheeshnidheeshmv5900
      @nidheeshnidheeshnidheeshmv5900 4 ปีที่แล้ว +5

      Strating കേൾക്കുമ്പോൾ തന്നെ മനസിലാവും നാണം ഇല്ലേ അവർക്ക്

    • @jijidas4338
      @jijidas4338 3 ปีที่แล้ว +3

      ശരിയാണ് മുഖത്തെ ഭാവം കണ്ടാല്ലെന്നെ അറിയാം...ഭൂലോക കള്ളി

    • @rauter828
      @rauter828 3 ปีที่แล้ว +2

      പൂച്ച പാല് കട്ട് കുടിക്കുന്ന പോലെ..

  • @VaigaDhruvaAJith
    @VaigaDhruvaAJith 3 ปีที่แล้ว +2

    Nagavalli not dubbed by bhagyalakshmi,its DURGA

  • @shameerismail1673
    @shameerismail1673 3 ปีที่แล้ว +10

    കരി ഓയിൽ പ്രയോഗത്തിന് ശേഷം വന്നു കാണുന്നവർ, ശോഭന കൊള്ളാം പക്ഷെ നഗവല്ലിക്ക് വേണ്ടി ദുർഘ ചെയ്ത ക്രെഡിറ്റ് അടിക്കാനും വേണം ലേശം ഉളുപ്പ്‌.

  • @royaldecorroyaldecor6930
    @royaldecorroyaldecor6930 4 ปีที่แล้ว +49

    പാവം ശ്രീക്കുട്ടൻ അവനെ ഇങ്ങനെ പേടിപ്പിക്കല്ലേ ഉറക്കത്തിൽ മുള്ളിയാലോ. പിന്നെ ഭാഗ്യ സേച്ചി നിങ്ങല്ല തമിഴ് ചെയ്തത്. എന്തിനാ വെറുതെ തള്ളുന്നത്.

  • @muhammedfaiz5514
    @muhammedfaiz5514 4 ปีที่แล้ว +14

    ഭാഗ്യലക്ഷ്മി അല്ല മിസ്സ്‌. ദുർഗ ആണ് ഡബ്ബിങ് ചെയ്തത്. ഡൌട്ട് ഉണ്ടെങ്കിൽ ഇന്റെര്നെറ്റിൽ സെർച്ച്‌ ചെയ്താൽ മതി.

  • @ponnuzvava5671
    @ponnuzvava5671 3 ปีที่แล้ว +1

    സത്യം,,,,, എപ്പോഴും ഈ ഡയലോഗ് വേറേ level തന്നെ yaaa❤️❤️❤️❤️

  • @shabnamki5404
    @shabnamki5404 3 ปีที่แล้ว +2

    അതിനു ഇവർ അല്ലാലോ ആ ഫിലിമിൽ ഈ characterinu dub ചെയ്തത്.... പിന്നെ goose bumbs ഉലക്കേട മൂട് ആണ് വന്നത്...

  • @mithrshahakeem
    @mithrshahakeem 3 ปีที่แล้ว +10

    BB കണ്ടതിനു ശേഷം വന്നവർ ഉണ്ടോ 👍

  • @shamnabeegom5072
    @shamnabeegom5072 3 ปีที่แล้ว +3

    Durgayude (Nagavalli)yude voice nalla power ful anu.Bhagyalekshmi yude voice nu athrayum power illa.kili nadam anu. Ennittum itrayum nal alkkare avar pattichille,kattukalli.

  • @rajeevkrishnakrishna1502
    @rajeevkrishnakrishna1502 2 ปีที่แล้ว +2

    ഇവൾ അല്ല ഇത് സിനിമയിൽ ഡപ് ചെയ്തത്

  • @mdkchand3086
    @mdkchand3086 7 ปีที่แล้ว +31

    കഷ്ട്ടം ഭാഗ്യലക്ഷമിയല്ല ഇത് ചെയ്തത്

  • @elizabethkokkodil4182
    @elizabethkokkodil4182 10 ปีที่แล้ว +12

    I do not know whether she is lying or not but it sounds so different, that's true.

    • @rijothrissur
      @rijothrissur 9 ปีที่แล้ว

      Manichitrathazhu
      Dubbing artists[edit]
      Bhagyalakshmi for Shobana's Ganga portion, Nagavally's portion by Jayageetha, a famous Tamil dubbing artist.
      Anandavally for Vinaya Prasad.
      Ambili for Rudra (Alli).

  • @enteaduthenthinaadauvve4317
    @enteaduthenthinaadauvve4317 ปีที่แล้ว +3

    KEttal ariyam ivar alla original chethath enne

  • @vinishvijayan5738
    @vinishvijayan5738 8 ปีที่แล้ว +33

    ithippo polinjille?

  • @aadhisiva6921
    @aadhisiva6921 2 ปีที่แล้ว +2

    പലരും പല തവണ പറയുന്ന കാര്യം ഈ സിനിമയിൽ ഭാഗ്യലക്ഷ്മി അല്ല ഡബ് ചെയ്തതെന്ന് ഒരു തിരുത്ത് മാത്രമേ ഉള്ളു ഈ സീനിൽ ഭാഗ്യലക്ഷ്മി അല്ല ഡബ്ബ് ചെയ്തത് ശോഭനയുടെ മലയാളം സംസാരം ഭാഗ്യലക്ഷ്മി ആണ് തമിഴിൽ ഉള്ള സംസാരം ദുർഗ എന്ന തമിഴിൽ ഉള്ള ഡബ്ബിംഗ് ആർട്ടിസ്റ്റ് ആണ് ഡബ്ബ് ചെയ്തത് പലരും ഇപ്പോഴും നിഷേധിക്കുന്ന കാര്യം ആണിത്..

    • @SarathKumar-lf7uf
      @SarathKumar-lf7uf 8 หลายเดือนก่อน

      Agree ...no one bother about ganga voice...it's nagavalli voice is the more important and powerful...
      Despite being a Dubbing artist didn't she know that nagavali portion is some one else voice...she should have mentioned in the show ..but silently took credit for some ones work shame on this lady

  • @abinsronaldofan
    @abinsronaldofan 3 ปีที่แล้ว +1

    Kollam poli... 💖 Oru 25 vote ettit und chechik...

  • @Mr.ChandlerBing
    @Mr.ChandlerBing 4 ปีที่แล้ว +7

    ഒരിച്ചിരി ഉളുപ്പ് ☝️

  • @deepplusyou3318
    @deepplusyou3318 3 ปีที่แล้ว +7

    Bb3 വന്നപ്പോൾ ഇവരുടെ സ്വാഭവം മനസിലായി foros പറഞ്ഞത് സത്യം ആണ് വിഷ ലക്ഷ്മി.

  • @dilludileep5571
    @dilludileep5571 3 ปีที่แล้ว +5

    ഞാനും പേടിച്ചു പോയി. എത്ര ഗംഭീരമാണ് ഭാഗ്യലക്ഷ്മിയുടെ ദുർഗ്ഗ വോയ്സ്...!

    • @DrRahul4044
      @DrRahul4044 3 ปีที่แล้ว +4

      🤣🤣😂🤣

  • @kljoy3327
    @kljoy3327 3 ปีที่แล้ว +2

    സത്യത്തിൽ ഇത് സിനിമായിലെ ഡബിങ്ങിൽ തമിഴ് ഡെയ്ലോഗസ്സ് മുഴുവനും പറയുന്നത് ദുർഗ എന്ന ഡബിങ് ആർട്ടിസ്റ്റ് ആണ്

  • @Sana-rb6vk
    @Sana-rb6vk 3 ปีที่แล้ว +3

    Watching 2021
    👇👇👇👇👇👇

  • @sindhuprasad6622
    @sindhuprasad6622 2 ปีที่แล้ว +7

    ഇത് കണ്ട് ചിരിക്കാൻ കുറെ എണ്ണം 🤣🤣

  • @Binupesh
    @Binupesh ปีที่แล้ว +2

    ഇവൾ അല്ലല്ലോ ഇത് മൊത്തം dub ചെയ്തത് 🤔

  • @deekesh7321
    @deekesh7321 3 ปีที่แล้ว +1

    Adengappa👌👌👌
    Semma madam.
    Awesome film.
    🔥🔥🔥

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +8

    Bb3 ഭാഗ്യ ചേച്ചി out Aaya ശേഷവും kaanunnavar 👍

  • @edeenanettikadan1802
    @edeenanettikadan1802 3 ปีที่แล้ว +6

    Who is after bigg boss season 3

  • @philobinu9490
    @philobinu9490 3 ปีที่แล้ว +2

    (2021)🤗😊

  • @vineeshvkrishnan8521
    @vineeshvkrishnan8521 3 ปีที่แล้ว +1

    ഒരു നുണ പൊളിയുന്നു
    മണിച്ചിത്രത്താഴ് എന്ന സിനിമയിൽ നാഗവല്ലിക്ക് ശബ്ദം നൽകിയത് ദുർഗ്ഗ എന്ന തമിഴ് ആർട്ടിസ്റ്റ്

  • @boronxxx
    @boronxxx 6 ปีที่แล้ว +21

    Shameless lady!
    Taking credit for someone else's work!

  • @musanoj8323
    @musanoj8323 4 ปีที่แล้ว +3

    ശരിക്കും ഭാഗ്യലക്ഷ്മി ഇതിൽ നിരപരാധി aanu.. ഇവരുടെ സൗണ്ട് കൊണ്ട് തന്നെ നാഗവല്ലിക്ക് ആദ്യം ഡബ്ബ് ചെയ്തിരുന്നു... പക്ഷെ ഡയറക്ടർക്ക് സൗണ്ട് ശരിയായി തോന്നിയില്ല.. അതിന്ശേഷം ആണ് ദുർഗ എന്ന തമിഴ് ആര്ടിസ്റ് വന്നത്.. ഇക്കാര്യം വർഷങ്ങൾ കഴിഞ്ഞു ആണ് അമ്മച്ചി അറിഞ്ഞത്..

  • @naseeb4802
    @naseeb4802 2 ปีที่แล้ว +1

    എന്ത് ഫാസിൽ ഇത്രയും കാലം Durga യുടെ പേര് മറച്ചുവെച്ചു

  • @KNarasimhaSwamy1
    @KNarasimhaSwamy1 3 ปีที่แล้ว +1

    wow. very glad that a dubbing artiste, bhagyalaxmi madam, was invited to singing program. is she a singer as well...

  • @NITHINPREM
    @NITHINPREM 3 ปีที่แล้ว +4

    *Goosebumps ayiyee 😂😂😂😂*

  • @najeemsainu8398
    @najeemsainu8398 4 ปีที่แล้ว +6

    Durga medam
    Durga chechi
    Nagavally (Real dubbing artist)

  • @aishna.a.s2070
    @aishna.a.s2070 3 ปีที่แล้ว +1

    Who are seeing this after Bhagyalakshmi entering Bigg Boss 3

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 ปีที่แล้ว

      Ente mumbil youtube kondittu thannitt kando enn paranj😜 enthoru aathmaarthatha ente youtube maman

  • @sassikaladeviks3969
    @sassikaladeviks3969 2 ปีที่แล้ว +2

    Great Bhagya Lakshmi mam❤️🔥