ഇന്ത്യയെ അറിയണമെങ്കില്‍ അംബേദ്കറിന്റെ കണ്ണട വേണം | Bishop Dr. Geevarghese Mar Coorilose
ฝัง
- เผยแพร่เมื่อ 13 เม.ย. 2022
- ഇന്ത്യയെ അറിയണമെങ്കില്‍ ഗാന്ധിജിയുടെയും മാര്‍ക്സിന്റെയും കണ്ണട മതിയാകില്ല, അംബേദ്കറിന്റെ കണ്ണട വേണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയോ ഡി.വൈ.എഫ്.ഐ.യോ, എസ്.എഫ്.ഐയോ അംബേദ്കറിനെ പരിചയപ്പെട്ടിട്ടുമില്ല, അങ്ങനൊരാള് ഇവിടെ ജീവിച്ചിരുന്നു എന്ന് ഓര്‍ക്കുന്നുമില്ല | ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 2021 ഫെബ്രുവരിയില്‍ ഡൂള്‍ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത് | DoolTalk
#Ambedkar #AmbedkarJayanti
SUPPORT INDEPENDENT JOURNALISM :www.doolnews.com/subscribe
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews
ഇത്ര സത്യസന്ധമായി സത്യങ്ങൾ പറയുന്നവർ വളരെ കുറവാണ് .. നന്ദി ❤❤
ജയ് ബീം..💝
Greatest speech😍😍😍
🔥good observation
ജയ്ഭീം
Ambedkar has directly denounced communism... Even in his AOC he has said why it is not a solution. So, we can't be surprised if CPM or SFI don't see the world through Ambedkar's glasses. Excellent interview btw
He called CPM as Bhramin Boys...
ബാബസഹേബ് 💙
Jai bhem jaibhem
അധികം താമസിയാതെ ദളിത് മുന്നേറ്റം ഉണ്ടാകും❤❤❤
Gandhiyude kannadi pora, Ambedkarude kannadi pora, Ambedkarinte kannaadi vachaale India manassilaakkan pattu 🔥
Valare krithyamaya vilaeruthal
Best explanation
class man ...
Masha allha grate speech 🎤
👍👍
♥️
Rev father is saying ever glowing truths ,but the political idiots have nt aware nes in. this. Side they have stuggling together and exploiting. Mass peoples😂😂😂😂😂what a. Pity
Dalit christians ennu pangu nadkunna vishop.... 😎😎
Idhehathe PM aakan pattuo
പ്രിയപ്പെട്ട തിരുമേനി ഗാന്ധിജിയുടെ പേര് പരാമർശിച്ചതുകൊണ്ട് ഒരു കാര്യം പറയുകയാണ് അങ്ങ് പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണം ജീവിതത്തിൽ പ്രാവർത്തികമാക്കിയ ഏക വ്യക്തിയാണ് മഹാത്മാഗാന്ധി
മോദിയുടെ നിർദേശം കേട്ടു നിലവിളക്കു കത്തിച്ച ആളാണീ പറയുന്നത് 😂😂