ഇത് നിങ്ങളുടെ ജീവിതം മാറ്റിമറിക്കും | spiritual awakening, manifestation malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 232

  • @sindhuashok7544
    @sindhuashok7544 2 วันที่ผ่านมา +23

    കറക്റ്റ് ആണ് പറഞ്ഞത്. ആർക്കും ദ്രോഹം ചെയ്യാതിരുന്നാൽ ദൈവത്തെ വിളിച്ചില്ലെങ്കിലും ആ ശക്തി നമ്മുടെ കൂടെ ഉണ്ടാകും 💚💚💚

  • @jijam.p880
    @jijam.p880 2 วันที่ผ่านมา +5

    Correct aanu.. ഈശ്വരാനുഗ്രഹം എപ്പോഴുമുണ്ടാവാറുണ്ട്.. എല്ലാം accept ചെയ്യാൻ തുടങ്ങിയപ്പോൾ ശാന്തിയുണ്ട് മനസ്സിൽ.. Thank u Sir.. Thank u Universe❤❤❤

  • @beenaraju3729
    @beenaraju3729 2 วันที่ผ่านมา +3

    നന്ദി ഗുരുജി ഇനി ഒന്നും ബാക്കി ഇല്ലാതെ എല്ലാം കൈവിട്ടുപോയ അവസ്ഥയിൽ ആണ് നാളെ എന്താകും അറിയില്ല എല്ലാം ദൈവകരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻 എല്ലാ വീഡിയോയും കാണുന്നുണ്ട് നന്ദി ഒരുപാട് 🙏🏻🙏🏻🙏🏻

  • @preethip9742
    @preethip9742 วันที่ผ่านมา

    Rishiji
    വളരെയേറെ പ്രാധാന്യം ഉള്ള ഈ അറിവ് പകർന്നു നൽകിയ അങ്ങേക്ക് പ്രണാമം അർപ്പിക്കുന്നു 🙏🙏🙏

  • @ajithateachermusicme9679
    @ajithateachermusicme9679 2 วันที่ผ่านมา +8

    അടുത്തകാലത്താണ് ഈ ചാനൽ കണ്ടത്.... വളരെ വളരെ ഇഷ്ടമായി !!!!!! സബ് ചെയ്തു.... എന്നും രാത്രി കേൾക്കുക പതിവായി !!!!!❤❤❤❤

  • @gangamg1403
    @gangamg1403 2 วันที่ผ่านมา +4

    🙏 Sir ഇപ്പോഴായിരിക്കും ഇത് കാണാൻ സമയം ആയത് . ഒത്തിരി അറിവുകൾ ഭക്തി അങ്ങനെ എല്ലാം എല്ലാം മനസിലാക്കാൻ പറ്റുന്നു മനസ്സിനു ഒരുപാടു സമാധാനം എത്ര ചിട്ടയോട് കൂടി പറഞ്ഞു മനസ്സിലാക്കി തരുന്നതിന് നന്ദി 🙏🙏

  • @sandhyacv4635
    @sandhyacv4635 2 วันที่ผ่านมา +2

    സത്യം ആണ് ഗുരുജി പറയുന്നത്... ആരെയും ദ്രോഹിക്കാതെ ഇരുന്ന വളരെ മനഃസമാദാനം... ലോക സമസ്ത suhino ഭവന്തു 😊

  • @SureshKumar-bl3qr
    @SureshKumar-bl3qr วันที่ผ่านมา +1

    അറിയേണ്ട രീതിയിൽ പറഞ്ഞു തന്നു ❤️🙏

  • @sreedeviram2667
    @sreedeviram2667 2 วันที่ผ่านมา +1

    നമസ്കാരം സാർ നന്ദി നന്ദി നന്ദി ഒരുപാട് ഉപകാരപ്രെധമാണ് അങ്ങയുടെ എല്ലാ വീഡിയോസ്സും ഞാൻ കുറച്ചു നാളായതേ ഒള്ളൂ കാണാൻ തുടങ്ങിയിട്ട് പറഞ്ഞു തരുന്ന എല്ലാ കാര്യങ്ങളും മുടങ്ങാതെ ചെയ്യുന്നുണ്ട് ബാക്കിയൊക്കെ കർമ്മഫലം 👍👍👌👌🙏🙏🥰

  • @unnikrishnankannan7650
    @unnikrishnankannan7650 2 วันที่ผ่านมา +7

    അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഗ്യങ്ങൾ ഉണ്ടാവട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏💕💕🌹🌹🌹🌹

  • @ambikakumari2177
    @ambikakumari2177 วันที่ผ่านมา

    🙏🙏നല്ല അറിവുകൾ പറഞ്ഞു തന്ന sir നമസ്ക്കാരം

  • @vilasinipk6328
    @vilasinipk6328 วันที่ผ่านมา

    Good messege 🙏thank you so much sir 🙏🙏

  • @DevassyJoseph-s9w
    @DevassyJoseph-s9w 2 วันที่ผ่านมา +7

    എനിക്ക് ഒന്നുമില്ല എങ്കിലും രാവിലെ തന്നെ അരമണിക്കൂറിലധികം പ്രാർത്ഥിക്കും.കഷ്ടപ്പെടുന്ന വർക്കും രോഗികൾക്കും വേണ്ട എന്റെ എല്ലാ കാര്യങ്ങളും ദൈവം നടത്തിത്തരുമെന്ന് വിശ്വസിക്കുന്നു. സ്വന്തമായി ഫോൺ കണക്ഷൻ പോലുമില്ല എങ്കിലും ഞാൻ സന്തോഷ വ തിയാണ്. സീനാ ജോണി

    • @Jay-t6k6z
      @Jay-t6k6z 2 วันที่ผ่านมา +1

      പിന്നെ എന്താ വേണം. ആദ്യം ആയി ആണ് ഒരാൾ ഹാപ്പി ആണ് എന്ന് പറഞ്ഞു കേൾക്കിന്നത്. God bless you

    • @janakikp5963
      @janakikp5963 2 วันที่ผ่านมา +1

      എല്ലാം സൗഭാഗ്യങ്ങളും താങ്കൾക്ക് ലഭിക്കട്ടെ ❤️❤️

    • @deepap4884
      @deepap4884 วันที่ผ่านมา +2

      എന്നും സന്തോഷത്തോടെ കഴിയാൻ സാധിക്കട്ടെ 😍🥰❤️

  • @DrBhuvaneswariG
    @DrBhuvaneswariG วันที่ผ่านมา

    Very nice presentation. Very good thoughts!!

  • @sandhyac2760
    @sandhyac2760 วันที่ผ่านมา +1

    Thank you sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹💐

  • @sandhyaunnikrishnan8827
    @sandhyaunnikrishnan8827 2 วันที่ผ่านมา

    നമസ്തേ സർ 🙏. ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.. Thank you♥

  • @devayaninarayanan8869
    @devayaninarayanan8869 2 วันที่ผ่านมา +10

    മറ്റ് ഇത്തരം ചാനലുകളിൽ നിന്നും ഒരുപാട് വ്യത്യാസം മുണ്ട് ഋഷി ജീയുടെ videos.

  • @Thulasi4218
    @Thulasi4218 2 วันที่ผ่านมา

    അതെ ഋഷിsir, പ്രാർത്ഥന മാത്രമാണ് എൻ്റെ ശക്തി🙏🙏🙏

  • @kanakalathasatheesan5570
    @kanakalathasatheesan5570 12 ชั่วโมงที่ผ่านมา

    ഹരേ കൃഷ്ണ 🙏🙏

  • @sayonara11111
    @sayonara11111 4 ชั่วโมงที่ผ่านมา

    888 likes...❤
    Thnq Universe...❤🙏
    Thnq Sir...❤🙏

  • @geethamenon8255
    @geethamenon8255 2 วันที่ผ่านมา

    ഒരു പാട് നന്ദി സാർ🙏🙏

  • @indhu9878
    @indhu9878 วันที่ผ่านมา +1

    ഹരേ കൃഷ്ണ 🙏
    രാധേ രാധേ 🙏

  • @AnilM-p9v
    @AnilM-p9v วันที่ผ่านมา +1

    Sathyamann ❤️❤️❤️🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @sandhyask2833
    @sandhyask2833 2 วันที่ผ่านมา +1

    Dear Sir.. I can't express how grateful I am feeling towards you.. Your words gives a lot of motivation and they are all really helpful to me to connect to Universe 🙏🙏🙏thank you sir❤

  • @Tonsaku-j7c
    @Tonsaku-j7c 2 วันที่ผ่านมา +2

    ഹരേ രാമ ഹരേ രാമ രാമഹരേ ഹരേ ഹരേ ഹരേകൃഷ്ണ കൃഷ്‌ ണ ഹരേ ഹരേ

  • @neetumukundan3020
    @neetumukundan3020 2 วันที่ผ่านมา +1

    Thank you for a beautiful video!
    It's really motivating ❤
    Thank you universe
    Im a baba devotee! Loved when you said shradha and saburi

  • @sabanasudheesan4524
    @sabanasudheesan4524 2 วันที่ผ่านมา +2

    🙏🏻 ഇങ്ങനെ ഒരു വീഡിയോ കേൾക്കാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം🙏🏻 താങ്ക്യൂ സാർ🙏🏻
    പ്രഭാത പ്രാർത്ഥനയും രാത്രിയിലെപ്രാർത്ഥനയും ചൊല്ലാൻ തുടങ്ങിയപ്പോൾ മുതൽ മനസ്സിന് ഒരു സമാധാനമുണ്ട്,,,,,, മനസ്സിന് മറ്റും വരുന്നുണ്ട്,,,,,,,പക്ഷേ എന്താണ് എന്ന് പറയാൻ അറിയില്ല
    🙏🏻🙏🏻🙏🏻

  • @LathaK-km6zw
    @LathaK-km6zw 2 วันที่ผ่านมา

    ഗുഡ് മെസ്സേജ് സാർ 🙏🏾

  • @UshaThankappan-oj7dm
    @UshaThankappan-oj7dm 2 วันที่ผ่านมา +1

    Thankyou rishi thankyou universe🙏🏻

  • @NaseemaBavu
    @NaseemaBavu 2 วันที่ผ่านมา

    ഹായ് സാർ ഒരുപാട് അറിവുകൾ പകർന്നു തന്നതിന് ഒരുപാട് താങ്ക്സ് 🥰❤️

  • @girijagiri3703
    @girijagiri3703 2 วันที่ผ่านมา

    Correct ആണ് sir പറഞ്ഞത് അറിഞ്ഞോ അറിയാതെ ചെയ്തു. പോയ തെറ്റുകൾ വന്നുപോയെങ്കിൽ മാപ്പ് മാപ്പ് പറയുന്നുണ്ട് 🙏🙏🙏

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 2 วันที่ผ่านมา +1

    നല്ല കാര്യം പറഞ്ഞു തന്ന തി ന് അങ്ങേക്ക് നന്ദി🌹🙏🙏🙏🙏🙏

  • @fousiyaks7196
    @fousiyaks7196 2 วันที่ผ่านมา

    Rishi sir you are an angel 😇 this is the answer that I want.

  • @BhoomikaS.R-e1e
    @BhoomikaS.R-e1e 2 วันที่ผ่านมา

    Thank you sir🙏🏻 Thanks universe🙏🏻

  • @sreedevimenon8264
    @sreedevimenon8264 2 วันที่ผ่านมา

    Namaste,Vilappetta arivukal panguvachathinu orupadorupad nandi sir ❤️👏👏👏👌👌👌👍👍👍🙏🙏🙏

  • @BablooAsokan
    @BablooAsokan วันที่ผ่านมา

    Nalla video

  • @TheerdhaSree
    @TheerdhaSree 2 วันที่ผ่านมา

    Nalla class ❤

  • @jayavazhayil1791
    @jayavazhayil1791 2 วันที่ผ่านมา

    Thank you so much sir for your good deeds ❤

  • @ajithateachermusicme9679
    @ajithateachermusicme9679 2 วันที่ผ่านมา

    Thank you...for this sublime content !!!!!!

  • @Learntoenlighten888
    @Learntoenlighten888 2 วันที่ผ่านมา

    My favourite channel.. God bless you bro🎉🎉❤

  • @ajithateachermusicme9679
    @ajithateachermusicme9679 2 วันที่ผ่านมา

    Great...Great....Namasthe !!!!!!!!!!❤❤❤❤❤

  • @priyashyampriyashyam9148
    @priyashyampriyashyam9148 2 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @mrudulamp6780
    @mrudulamp6780 2 วันที่ผ่านมา

    Thank you universe hare krishna hare krishna hare krishna hare krishna

  • @kumaribeena3110
    @kumaribeena3110 2 วันที่ผ่านมา

    Thank you Universe 🙏
    Thank you Sir ❤

  • @devayaninarayanan8869
    @devayaninarayanan8869 2 วันที่ผ่านมา

    Thanks Rishi ji.. Good informations. God bless you Rishi ji

  • @remanikc8893
    @remanikc8893 2 วันที่ผ่านมา

    ❤ Thanks a lot ❤

  • @SeemaMadhu-xs4kl
    @SeemaMadhu-xs4kl 2 วันที่ผ่านมา

    Thank you Sir.. good information..❤

  • @shantyas9627
    @shantyas9627 2 วันที่ผ่านมา

    Thank you so much 🙏

  • @NaliniB-w4q
    @NaliniB-w4q 23 ชั่วโมงที่ผ่านมา

    Èeswaraa.❤

  • @shageernjellery3206
    @shageernjellery3206 2 วันที่ผ่านมา

    Correct answer sir

  • @sreelathasanthosh3187
    @sreelathasanthosh3187 2 วันที่ผ่านมา

    Thank you sir 🙏. Thank you universe 🙏.

  • @reenasugath5163
    @reenasugath5163 2 วันที่ผ่านมา

    Thank you so much sir.

  • @sarithak.k9811
    @sarithak.k9811 2 วันที่ผ่านมา +1

    Thank you🙏❤🥰

  • @ajithas4987
    @ajithas4987 2 วันที่ผ่านมา

    Thank you sir. Thank you Universe ❤

  • @nisham5357
    @nisham5357 2 วันที่ผ่านมา

    Thank you sir. God bless you.

  • @anilaanila959
    @anilaanila959 2 วันที่ผ่านมา

    Thank you sir. Thank you Divine

  • @bhagyalakshmi8460
    @bhagyalakshmi8460 2 วันที่ผ่านมา

    Thank you universe 🙏

  • @ajayakumar3430
    @ajayakumar3430 2 วันที่ผ่านมา

    നന്ദി 🙏😍

  • @sandhyanair8157
    @sandhyanair8157 2 วันที่ผ่านมา

    ❤Thank you Rishi.

  • @rathnavallyravindran728
    @rathnavallyravindran728 2 วันที่ผ่านมา

    ഹരേകൃഷ്ണ ഹരേ ഗുരുവായൂരപ്പാ

  • @roopakallinkeel7227
    @roopakallinkeel7227 2 วันที่ผ่านมา

    Thank you sir🎉💥

  • @aadyasanil8004
    @aadyasanil8004 2 วันที่ผ่านมา

    Thank u Rishi sir 😊😊😊

  • @veenacn1496
    @veenacn1496 2 วันที่ผ่านมา

    Thank you Rishi sir❤

  • @Kolkatacollections
    @Kolkatacollections 2 วันที่ผ่านมา +1

    Thanku sir ❤

  • @SarithaKSarithaprasad
    @SarithaKSarithaprasad 2 วันที่ผ่านมา +1

    Hare Krishna ❤

  • @durgahari533
    @durgahari533 2 วันที่ผ่านมา

    Thankyou Sir Thankyou Universe

  • @DrBhuvaneswariG
    @DrBhuvaneswariG วันที่ผ่านมา

    Community engine aanu join cheyyendathu??
    Pl reply

  • @chayya9868
    @chayya9868 2 วันที่ผ่านมา

    Thanku sir🙏🙏🙏

  • @jayansr4446
    @jayansr4446 2 วันที่ผ่านมา

    God blessyou sir

  • @bepositiveoverseas
    @bepositiveoverseas 2 วันที่ผ่านมา

    Thank you sir 🙏

  • @SajooSajiv
    @SajooSajiv 2 วันที่ผ่านมา

    Thank you Universe

  • @durgahari533
    @durgahari533 2 วันที่ผ่านมา

    Thankyou sir thankyou unive

  • @jijinap666
    @jijinap666 2 วันที่ผ่านมา

    Thank you sir

  • @rajalakshmipillai8609
    @rajalakshmipillai8609 2 วันที่ผ่านมา

    താങ്ക് യു സർ

  • @lathatv3617
    @lathatv3617 2 วันที่ผ่านมา

    Thankyou sir thank god

  • @beenarajagopal4462
    @beenarajagopal4462 2 วันที่ผ่านมา

    സത്യം

  • @Ayush-b5k5s
    @Ayush-b5k5s 2 วันที่ผ่านมา

    താങ്ക്സ്

  • @kirankariat
    @kirankariat วันที่ผ่านมา

    🙏🏻🙏🏻❤

  • @mookambikasaraswathi58
    @mookambikasaraswathi58 วันที่ผ่านมา

    🙏👍

  • @rathnavallyravindran728
    @rathnavallyravindran728 2 วันที่ผ่านมา +2

    ഇന്നുമുതൽ ചെയ്യാൻ ശ്രമിക്കാം ഗുരുജി

  • @thankamanimp9586
    @thankamanimp9586 2 วันที่ผ่านมา

    Aum Parasakthiye Namah 🙏🏽🙏🏽🙏🏽

  • @jinideva7300
    @jinideva7300 2 วันที่ผ่านมา

    Sriman Narayana charanau saranam prapatye srimate narayanaya namaha

  • @anjusumesh369
    @anjusumesh369 2 วันที่ผ่านมา

    🙏🙏🙏

  • @sindhuashok7544
    @sindhuashok7544 2 วันที่ผ่านมา

    💚💚💚

  • @AngeethAngee
    @AngeethAngee 2 วันที่ผ่านมา

    സാർ എത് നാമ ജപമാണ് ചൊ ല്ലേണ്ടത്

    • @gireeshkt1208
      @gireeshkt1208 2 วันที่ผ่านมา

      Samba sada shiva

  • @jijichandran6977
    @jijichandran6977 2 วันที่ผ่านมา +7

    സാറെ കടം വീടാനുള്ള ഒരു മന്ത്രം പറഞ്ഞു തരുമോ ലോട്ടറി നോക്കുന്നുണ്ട് അടിക്കുന്ന പോലുമില്ല

    • @nimmyvijay5141
      @nimmyvijay5141 2 วันที่ผ่านมา

      Sathyam

    • @SajooSajiv
      @SajooSajiv 2 วันที่ผ่านมา

      Joliku povuka..manasil positive nirakuka

    • @1969R
      @1969R 2 วันที่ผ่านมา

      മൈത്രേയ മുഹൂർത്തം useful ആണ്

    • @prijishaji7745
      @prijishaji7745 2 วันที่ผ่านมา

      Mithreya muhutham enthu cheyyanam

    • @1969R
      @1969R 2 วันที่ผ่านมา

      @prijishaji7745 th-cam.com/video/s97qh-qfvws/w-d-xo.htmlsi=qoaFumHaezqfJpmh

  • @SuryaSatish-n1e
    @SuryaSatish-n1e 2 วันที่ผ่านมา

    🙏🙏🙏❤️❤️❤️

  • @meera.s111
    @meera.s111 2 วันที่ผ่านมา

  • @harinarayannan6453
    @harinarayannan6453 2 วันที่ผ่านมา

    ❤🙏❤

  • @rajimenon6014
    @rajimenon6014 2 วันที่ผ่านมา

    🙏🙏🙏🙏🙏🙏

  • @sheenasheena9928
    @sheenasheena9928 2 วันที่ผ่านมา

    ഇത് ഒക്കെ കേൾക്കുമ്പോൾ തന്നെ എന്താ സുഖം ഹരേ കൃഷ്ണ

  • @rinnparkash4118
    @rinnparkash4118 2 วันที่ผ่านมา +1

    വേദനിക്കുന്ന എന്റെ മനസിനു ആശ്വാസമായി വന്ന വാക്കുകൾ.

  • @vasanthakumari674
    @vasanthakumari674 2 วันที่ผ่านมา

    സാർ ഞാൻ സറണ്ടർ ചെയ്യുന്നുണ്ട്👏🏼❤

  • @anilithikkat5816
    @anilithikkat5816 2 วันที่ผ่านมา

    Haribol
    Alachua, Florida USil നിന്ന്. പൊന്നാനി കാരൻ ആണ്. എന്റെ പേര് Anantasesa das ( Anil),

  • @VidhyaAb
    @VidhyaAb 2 วันที่ผ่านมา +2

    𝙹𝚘𝚋 𝚖𝚊𝚗𝚒𝚏𝚎𝚜𝚝𝚊𝚝𝚒𝚘𝚗 𝚟𝚎𝚍𝚒𝚘 𝚌𝚑𝚎𝚢𝚢𝚊𝚖𝚘 𝚜𝚒𝚛

  • @manjuladaiju
    @manjuladaiju วันที่ผ่านมา

    Thank you for this good message, Rishi Sir🙏

  • @lishasaji1402
    @lishasaji1402 2 วันที่ผ่านมา

    താങ്ക്യൂ 🙏

  • @minisarangi685
    @minisarangi685 2 วันที่ผ่านมา

    Thank you 🙏🏽

  • @ambilivisalan1951
    @ambilivisalan1951 2 วันที่ผ่านมา

    Thanks 🙏

  • @sugadasansugu9344
    @sugadasansugu9344 2 วันที่ผ่านมา

    Thankyou Sir ❤️🙏