PC ജോർജ് ഇനി ബിജെപി തലപ്പത്തു ഇരിക്കും 😳⁉️കേരള ബിജെപി മാറുന്നു പാലായിൽ 50 ഓളം പേർ ബിജെപിയിൽ ചേർന്നു

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 35

  • @Sasikumar-o4i
    @Sasikumar-o4i หลายเดือนก่อน +9

    JaijaiBJP💪💪💪💪💪💪✌️✌️✌️✌️✌️✌️

  • @RamaChandran-cc6ux
    @RamaChandran-cc6ux หลายเดือนก่อน +3

    പത്തനംതിട്ടയിൽ ഷോൺ ജോർജ് ബിജെപി സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ
    വിജയം 100%

  • @satheendrannathan9785
    @satheendrannathan9785 หลายเดือนก่อน +8

    Happy to learn that Sri. P C George is been given a proper and deserving position in the present BJP party.

  • @NireeshManjery
    @NireeshManjery หลายเดือนก่อน +7

    എങ്കിൽ ബിജെപി കേരളം ഭരിക്കും

  • @joshyjose1625
    @joshyjose1625 หลายเดือนก่อน

    അഭിപ്രായം ഇല്ല മുൻപരിജയം പ്രകടിപ്പിക്കും എന്തായാലും നിന്നിടത്തു നിന്നു തിരിയാൻ തന്നെയാണ് ഈ പാർട്ടിയുടെ യോഗം

  • @Srithin4026
    @Srithin4026 หลายเดือนก่อน +15

    പൊന്നു ചേട്ട തമിഴ്നാട് അണ്ണാമലൈ എന്ന IPS ഉദ്യോഗസ്ഥനെ ജോലിരാജി വെപ്പിച്ച് BJP ടെ പ്രസിഡൻ്റ് അമിത് ഷാ ആക്കിയപ്പോൾ ഇത് പോലെ അണ്ണാമലൈയെ ഒതുക്കാൻ സ്വന്തം പാർട്ടിക്കാർ നോക്കിയതാണ് .... പെണ്ണ് കേസിൽ വരെ പെടുത്തൻ ഒക്കെ എന്നിട്ട് എന്തായി
    അണ്ണാമലൈ എല്ലാത്തിനം പാർട്ടിൽ നിന്ന് ചവിട്ടി പൊറത്ത് ആക്കി തമിഴ്നാട് 3 % വോട്ട് ഉണ്ടാർന്ന BJP ക്ക് ഇന്ന് 20 % വോട്ട് ഉണ്ടാക്കി കൊടത്തങ്കിൽ വിവരവും ബോധവും കഴിവും ള്ള ഒരുത്തൻ വന്നത് കൊണ്ടാണ്
    കേരളത്തിൻ്റെ പത്ത് ഇരട്ടി ഭൂവിസ്തൃതി ഉള്ള തമിഴ്നാട്ടിൽ സ്വന്തം പാർട്ടിക്കാർ ഒതുക്കാൻ നോക്കിയിട്ടും പറ്റാത്ത നേതാവ് ആണ് അണ്ണാമലൈ
    അത് പോലെ കഴിവ് ഉള്ള ഒരുത്തനെ കണ്ട് പിടിച്ച് എറക്കണം .... കേരളത്തിൽ
    എന്നിട്ട് ഉള്ളി സുരയെ മുരളി പോലുള്ള പാഴുകളെ വേറെ ഏതെലും സംസ്ഥാനത്ത് എന്തെലും പദവി കൊടത്ത് മാറ്റി നിർത്തി ഇവടെ നല്ല വിവരം ബോധമുള്ള നേതാവിനെ ഇറക്കണം തമിഴ് നാട് മോഡൽ

    • @dragonbooster2842
      @dragonbooster2842 หลายเดือนก่อน +3

      🤣👍

    • @sthampilal9626
      @sthampilal9626 หลายเดือนก่อน

      ആണൊരുത്തൻ പ്രസിഡന്റ് ആയപ്പോൾ കൂട്ടായ പ്രവർത്തനത്തിലൂടെ ഒരു പാർലമെന്റ് സീറ്റും 20% വോട്ടും നേടി 🙏🏻

    • @Srithin4026
      @Srithin4026 หลายเดือนก่อน

      ​@sthampilal9626 ഉവ്വ ഉവ്വ ഇത് BJP കാർ പോലും വിശ്വസിക്കില്ല... ആണൊരുത്തൻ എന്താ ഒരു സ്ഥലത്തും വിജയിക്കാത്തത് 🤣🤣 മോദി ജി യൊടുള്ള ബഹുമാനം കൊണ്ട് കേരള BJP നിലനിൽക്കുന്നത്.... പിന്നെ സുരേഷ് ഗോപി തൻ്റ് കഴിവും വ്യക്തിപ്രഭാവവും കൊണ്ട് നേടിയ വിജയം ഉള്ളി ക്രെഡിറ്റ് അടിച്ച് മാറ്റണ്ട ആവിശ്യം ഇല്ല കെട്ടൊ....
      എഡാ ഉള്ളി സുരെ പോലുള്ള മണ്ടൻ മാരെ ഒപ്പംനിക്കുന്നവർക്ക് വരെ പുച്ചും ആണ്...
      പഠിപ്പും വിവരവും ഉളള ആരെങ്കിലും പ്രസിഡൻ്റ് ആയി വരണം .. അല്ലാത കേരള BJP രക്ഷപെടുല

  • @vijayanpu1968
    @vijayanpu1968 หลายเดือนก่อน

    PC അച്ചായാ ഞാൻ പറഞ്ഞത് അച്ചിട്ടായില്ലേ????? 😄😄😄😄 വളരെയധികം സന്തോഷ പൂർവ്വം രണ്ട് പേർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. 🙏🙏🙏🙏 ഇനി വേഗം ഉണർന്ന് പ്രവൃത്തിക്കണം!!! കുറഞ്ഞ സമയത്ത് കൂടുതൽ ദൂരം താണ്ടണം !!!!🚩🚩🚩🚩🚩🚩🚩🚩🚩

  • @John-lv9ec
    @John-lv9ec หลายเดือนก่อน

    Jai BJP 💪 Jai Barath 🧡🇮🇳🔥💪 welcome to BJP 🇮🇳💪

  • @georgejacob4327
    @georgejacob4327 หลายเดือนก่อน +1

    SG won in Trichur, not by the increased love for BJP, but on his own popularity.

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru หลายเดือนก่อน

    Sathiamgal vetti thurannu samsarikkunna p.c georgine samghikal ishtappedunnu.sakthanaya nethavum thanthrajnum manushia snehiyu manayal

  • @vijayanmukkonath9948
    @vijayanmukkonath9948 หลายเดือนก่อน +3

    ഇങ്ങനത്തെ ഇല്ലക്കഥകൾ എഴുതിവിടാൻ നിങ്ങള്ക്ക് ഒട്ടും തന്നെ നാണമില്ലേ?? നിങ്ങളൊക്കെക്കൂടി കേരള ബിജെപിയെ നിലം parishakkum.

    • @devideyals1705
      @devideyals1705 หลายเดือนก่อน

      ശരിയാണ് ' വായി തോന്നിയത് കോതക്ക് പാട്ട്

  • @50sherif
    @50sherif หลายเดือนก่อน +1

    NARIYAVANE CHARIYAL CHARIYAVAN NARUM.

  • @muhammedilyas1260
    @muhammedilyas1260 หลายเดือนก่อน

    ഓന്തിനെ കൊണ്ട്
    BJP ക്ക് നഷ്ടം മാത്രമേ സംഭവിക്കുകയുള്ളൂ
    കാത്തിരിന്നു കാണാം. Ok

  • @VenugopalA.P
    @VenugopalA.P หลายเดือนก่อน

    ഉവ്വ് ഉവ്വേ Pc വന്നപ്പോൾ പത്തനംതിട്ടയിൽ ഉണ്ടായിരുന്ന വോട്ട് പോലും കിട്ടിയില്ല. തൃക്കാകര പോയി A.N.R. നെ ഒരു പരുവമാക്കി ഫ്രാങ്കോ മുളക്കലിനെ ജയിലിൽ പോയി കണ്ടവനല്ലേ. പുള്ളിയ്ക് പറ്റിയ പാർട്ടി BJP തന്നെ ഒരു സംശയവുംവേണ്ടാ.... പിന്നെ ഇവനെക്കെ എവിടുന്നാടാ ഈ വാർത്ത ഉണ്ടാക്കുന്നത് BJP യെ ഇല്ലാതാക്കാൻ.... ഒരോ ഉപദേശങ്ങളെ🙏🏽

  • @KrishnanTnr
    @KrishnanTnr หลายเดือนก่อน

    Ygmo

  • @devideyals1705
    @devideyals1705 หลายเดือนก่อน

    ചുമ്മാ ഓരോ അനുമാനങ്ങൾ സത്യമായി എന്ന രീതിയിൽ വിളിച്ചു പറയല്ലേ Funny Tek

  • @thomaskoikarathil4502
    @thomaskoikarathil4502 หลายเดือนก่อน +1

    Even after accommodating PC George in bjp, they will
    not get any benefit for them as his impression has gone
    down like anything in the public.

  • @Joshey-ou5nn
    @Joshey-ou5nn หลายเดือนก่อน +1

    🎉

    • @Latheeffrk
      @Latheeffrk หลายเดือนก่อน

      പിസി ജോർജ് ബിജെപിയെ ഇല്ലാതാക്കും

    • @SubramaniyanP-j2g
      @SubramaniyanP-j2g หลายเดือนก่อน

      Keralathiilbjpnirnayagasakdhij

  • @prasadkumar6430
    @prasadkumar6430 หลายเดือนก่อน +2

    ഒരു മതത്തെ എന്തിനു എല്ലാവരും ഭയക്കുന്നത് എന്തിനു അതു രാഷ്ട്രീയക്കാർ ഉണ്ടാക്കി വചതല്ലേ

    • @thilakanunnithan2255
      @thilakanunnithan2255 หลายเดือนก่อน

      ലബനൻ സിറിയ കൃസ്ത്യൻ ഭൂരിപക്ഷമുള്ള രാജ്യമായിരുന്നു ഇന്നെന്താണ് അവസ്ത

  • @ganga585
    @ganga585 หลายเดือนก่อน

    PC George aano nyunapakahathe pramughar? BJP kkentha ippol oru manam mattam? Ingine aayirunnillello?

  • @anilsr6838
    @anilsr6838 หลายเดือนก่อน

    വഖഫ് ബോർഡ് കൃസ്ത്യാനികളുടെ ഭൂമി പിടിച്ചെടുത്ത് തുടങ്ങിയപ്പോൾ ആണ് കൃസ്ത്യാനികൾ BJPക്ക് പിന്തുണ നൽകുന്നത്. മറ്റൊരു ഓപ്ഷൻ അവർക്ക് ഇല്ലാത്തതിനാൽ. അത് കൊണ്ട് അവരുടെ ന്യൂനപക്ഷ വർഗീയത ഇല്ലാതാവുകയില്ല.