എന്റെ പൊന്നോ.. താങ്ങളെ പോലോത്തവരാണ് യഥാർത്ഥ യൂട്യൂബർ മാർ.. ജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ സ്വയം റിസ്ക് എടുത്ത് ഇത്തരത്തിൽ വളരെ വ്യക്തമായി കാര്യങ്ങൾ പഠിക്കുകയും അതനുസരിച്ചു കൊണ്ട് അനിമേഷൻ വീഡിയോ പോലും വളരെ നല്ല രീതിയിൽ നിർമ്മിച്ച് ഇത്തരം വീഡിയോ ചെയ്യുന്ന താങ്കൾക്കും താങ്കളുടെ effort നും എന്റെ വക ഒരു big salute.. 🙋♂️.. അല്ലാതെ കൊറേ മാറ്റവന്മാർ ഉണ്ട്.. വെറുതെ.. അവർ തിന്നുന്നതും കുടിക്കുന്നതും എന്തിന് ഭാര്യയുമായി സല്ലപിക്കുന്നത് വരെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ വന്ന് സ്വയം നാറുന്നവർ... Bro.. താങ്കൾ വളരെ നല്ല പഠനർഹമായ അറിവുകൾ പങ്കുവെക്കുന്നു..നിങ്ങൾ മുന്നോട്ട് പോകുക.. 👍👍
7:25 as a structural engineer, i will try to explain a little here. Steel nte tension capacity compression vach nokkiyal valare kooduthal aanu. Athukond top side lu kooduthal material venam.
ഏനാത്ത് ബ്രിഡ്ജ് കംപ്ലൈൻറ് ആയപ്പോൾ അവിടെ ബെയിലി ബ്രിഡ്ജ് നിർമ്മിക്കുകയും അതിലൂടെ വാഹനമോടിച്ചു പോകുവാൻ ധാരാളം ആളുകൾക്ക് ഭാഗ്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്
വളരെ വളരെ നല്ല അവതരണം.കുറച്ചു കൂടി ചരിത്രം പറയണം. കേരളത്തിൽ ആദ്യത്തെ baily പാലം... തിരുവനന്തപുരം ആറ്റിങ്ങൽ പൂവമ്പാറ പാലം 1968 -69 കാലത്ത് ഒരു ദിവസം പൊടുന്നനെ പൊളിഞ്ഞു. അന്നത്തെ പ്രധാന പാലം ആയിരുന്നു. രാജഭരണ കാലത്ത് പണിത പാലമാണ് പൊ ളിഞ്ഞത്. അടുത്ത ദിവസം തന്നെ വിമാന മാർഗം baily പാലത്തിൻ്റെ ഭാഗങ്ങളുമായി മദ്രാസ് regiment എത്തി. അതിരാവിലെ ബയ്‌ലി പാലം പണി PWD മന്ത്രി ഔപ ചാരികമായി ഉദ്ഘാടനം ചെയ്തു.അദ്ദേഹം TB യില് തങ്ങി വൈകിട്ട് baily പാലം ഉദ്ഘാടനം നടത്തി. 6 മാസം ആയ പാലം അവിടെ നിന്നു. പുതിയ പാലം പണി പൂർത്തിയായി. പക്ഷേ 6 മാസവും പട്ടാള തിൻ്റെ 24 മണിക്കൂർ സംരക്ഷണം പാലത്തിന് ഉണ്ടായിരുന്നു.
All the mainstream news channels were there at the time of erecting the bridge, but none of them explained the technology behind the bridge. May be, they couldn't understand it. Thanks for your effort 13:07 d it
ninaglude channel kooduthal subscription arhikkunnu.. your voice also very bold and fluent...thank you for these types of brilliant engineering contents and animation giving us...ith pole face disclose cheyyathe nalla content post cheyyunna orupad channels und..we must support them
Kind suggestion. Please try to add English subtitle,so foreigners can also understand. Or u can have another channel with English explanation for same visuals. Excellent explanation and visuals! 👍👍👍
I have done 3 bailey bridge assembly and launching in Mozambique, Africa in 2000 in connection with the flood related damages in that country. The biggest one was having span just more than 50 m, double panel on either side and the other two ones were single panel type and span less than that. I am a civil Engineer working with an Italian Company that time in Mozambique, now I am back to India and enjoying my retire life.
You are just fabulous buddy. Very well presented and explained. ശരിക്കും ഏത് സാധാരണക്കാരനും ഉണ്ടാകാവുന്ന എല്ലാ...സംശയങ്ങളും...വളരെ വ്യക്തമായി കവർ ചെയ്തു....Thank you so much
ബെയ്‌ലി യെ മാത്രമല്ല താങ്കളെയും നമിക്കുന്നു. ഇത്രയും effort എടുത്ത് അനിമേഷൻ ചെയ്ത് മനസ്സിലാക്കി തന്നതിന് ❤❤❤❤
🙏🏻💖
Land slidene kurich oru animation cheyyu buddy@@AjithBuddyMalayalam
❤❤❤❤❤❤
Yes 100%
Last Week Athinte Mukalilude pooyirunnu ...
ശരിയാണ് അവതരണം നന്നായി ഇഷ്ടപ്പെട്ടു.
Big salute Bharath army
എന്റെ പൊന്നോ.. താങ്ങളെ പോലോത്തവരാണ് യഥാർത്ഥ യൂട്യൂബർ മാർ.. ജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ സ്വയം റിസ്ക് എടുത്ത് ഇത്തരത്തിൽ വളരെ വ്യക്തമായി കാര്യങ്ങൾ പഠിക്കുകയും അതനുസരിച്ചു കൊണ്ട് അനിമേഷൻ വീഡിയോ പോലും വളരെ നല്ല രീതിയിൽ നിർമ്മിച്ച് ഇത്തരം വീഡിയോ ചെയ്യുന്ന താങ്കൾക്കും താങ്കളുടെ effort നും എന്റെ വക ഒരു big salute.. 🙋♂️..
അല്ലാതെ കൊറേ മാറ്റവന്മാർ ഉണ്ട്.. വെറുതെ.. അവർ തിന്നുന്നതും കുടിക്കുന്നതും എന്തിന് ഭാര്യയുമായി സല്ലപിക്കുന്നത് വരെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ വന്ന് സ്വയം നാറുന്നവർ...
Bro.. താങ്കൾ വളരെ നല്ല പഠനർഹമായ അറിവുകൾ പങ്കുവെക്കുന്നു..നിങ്ങൾ മുന്നോട്ട് പോകുക.. 👍👍
എന്റെ ബ്രോ..... നിങ്ങളെ ഒന്ന് നേരിൽ കാണാൻ പറ്റുമോ.....😮😮😮 ഒരു സല്യൂട്ട് തരാൻ ആണ്
😉🙏🏻
❤❤❤. Big salute Indian army 💕💕💕
ഓരോ അവസരത്തിനൊത്ത വീഡിയോ ഗുഡ് അജിത്. എന്നാണ് വീഡിയോയിൽ. ഫേസ് കാണാനാവുക
ഇപ്പോഴാണ് ഇത് പൂർണമായും മനസിലായത്... 🤗🙌🏻
ന്യൂസ് കണ്ട് ഞാനും കൊറേ യൂട്യൂബ് ഇൽ തപ്പി നോക്കിയതാ... പക്ഷെ ഇതുപോലൊരു വീഡിയോ യും കണ്ടില്ല....
👍🏻💝
same
ഇന്ത്യയിൽ ഇതൊരു ഹിസ്റ്ററിയായി മാറും 👍.. സല്യൂട് ഇന്ത്യൻ ആർമി.. 👍
7:25 as a structural engineer, i will try to explain a little here. Steel nte tension capacity compression vach nokkiyal valare kooduthal aanu. Athukond top side lu kooduthal material venam.
ഏനാത്ത് ബ്രിഡ്ജ് കംപ്ലൈൻറ് ആയപ്പോൾ അവിടെ ബെയിലി ബ്രിഡ്ജ് നിർമ്മിക്കുകയും അതിലൂടെ വാഹനമോടിച്ചു പോകുവാൻ ധാരാളം ആളുകൾക്ക് ഭാഗ്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്
അതെ
S
ഞാനും പോയിട്ടുണ്ട്
ഞാനും
Yes 2017ൽ..ഞാനും പോയിരുന്നു
ഇങ്ങനെയൊരു പാലത്തെ നന്നായി മനസ്സിലാക്കിത്തന്ന മാസിന് നമസ്കാരം🙏
വളരെ വളരെ നല്ല അവതരണം.കുറച്ചു കൂടി ചരിത്രം പറയണം. കേരളത്തിൽ ആദ്യത്തെ baily പാലം... തിരുവനന്തപുരം ആറ്റിങ്ങൽ പൂവമ്പാറ പാലം 1968 -69 കാലത്ത് ഒരു ദിവസം പൊടുന്നനെ പൊളിഞ്ഞു. അന്നത്തെ പ്രധാന പാലം ആയിരുന്നു. രാജഭരണ കാലത്ത് പണിത പാലമാണ് പൊ ളിഞ്ഞത്.
അടുത്ത ദിവസം തന്നെ വിമാന മാർഗം baily പാലത്തിൻ്റെ ഭാഗങ്ങളുമായി മദ്രാസ് regiment എത്തി. അതിരാവിലെ ബയ്‌ലി പാലം പണി PWD മന്ത്രി ഔപ ചാരികമായി ഉദ്ഘാടനം ചെയ്തു.അദ്ദേഹം TB യില് തങ്ങി വൈകിട്ട് baily പാലം ഉദ്ഘാടനം നടത്തി. 6 മാസം ആയ പാലം അവിടെ നിന്നു. പുതിയ പാലം പണി പൂർത്തിയായി. പക്ഷേ 6 മാസവും പട്ടാള തിൻ്റെ 24 മണിക്കൂർ സംരക്ഷണം പാലത്തിന് ഉണ്ടായിരുന്നു.
👍🏻
എനിക്കൊരു പുതിയ അറിവായിരുന്നു
നന്ദി മി. അജിത്
ഒപ്പം അഭിനന്ദനങ്ങളും
ഇതൊക്കെ കാണുമ്പോൾ ആണ് ഒരു സിവിൽ എഞ്ചിനീയർ ആവാൻ തോന്നുന്നത്... 🔥
Bro mullaperiyar nte oru video chey bro 😊😊
ഇതിൻ്റെ ടെക്നോളജി ഒന്ന് മനസ്സിലാക്കണം എന്ന് വിചാരിച്ചതേ ഉള്ളൂ അപ്പോഴേക്കും buddy അത് വിശദമായി കാണിച്ചു തന്നു....ബിഗ് salute bro❤❤❤❤
💝🙏🏻
ഒരു പാട് അന്വേഷിച്ച വീഡിയോ ആണ്... വളരെ വ്യക്തമായ പ്രസന്റേഷൻ.. Thank you
അസാധ്യ അവതരണം...
ശെരിക്കും ഉപകാരപ്രദമായ വീഡിയോ..❤
ഈ പാലത്തിലൂടെ പോകുമ്പോൾ ഇതിന്റെ റിസ്ക് അറിയില്ലായിരുന്നു... വളരെയധികം വ്യക്തതയോടെ മനസ്സിലാക്കി തന്നു എന്റെ നാട്ടിലെ ബെയ്ലിപ്പാലത്തിനെ പറ്റി... നന്ദി 🙏
നിങ്ങള്ക്ക് ഒരുപാട് ആരാധകർ ഉണ്ട് bro ...
💝🙏🏻
Good Job.. Animated അതി ഗംഭീരം..❤
Excellent presentation 👏 👌 and information 👍
നിങ്ങളെയും നമിക്കുന്നു. ഇതു എനിക്കും അറിയാൻ ആഗ്രഹം ഉണ്ടാരുന്നു. താങ്ക് യു ബ്രോ. 🥰
💝🙏🏻
crystal clear explanation.. good work brother !!
You are a perfectionist !...thanks for making all these great videos ! ❤❤❤❤❤❤
No words excellent explanation with simple words hats off to you
ഒരു ജിനിയസ് തന്നെ 👍🏻
The beat teacher i have ever seened and learned... Keep it up bro... Wish you all the best...
All the mainstream news channels were there at the time of erecting the bridge, but none of them explained the technology behind the bridge. May be, they couldn't understand it. Thanks for your effort 13:07 d it
ഡൊണാൾഡ് ബൈലിയെ മാത്രം നമിച്ചാൽ പോരാ
ഇത്രയും സിമ്പിളായി പറഞ്ഞു തന്ന
അജിത്ത് ബ്രോയേയും നമിക്കണം 😮❤😂
🙏🏻💝
ninaglude channel kooduthal subscription arhikkunnu.. your voice also very bold and fluent...thank you for these types of brilliant engineering contents and animation giving us...ith pole face disclose cheyyathe nalla content post cheyyunna orupad channels und..we must support them
അച്ഛൻ Sapper in MEG ആയിരുന്നു.പേപ്പറി assembly വരച്ച് കണ്ടിട്ടുണ്ട്.building blocks നംബർ ഇട്ട് ഉണ്ടാക്കും Brilliant Effort Ajith 🎉 🪖 🇮🇳🪖
Good explanation .... Like a teacher .... Thank u man
Cheriya vdo aanengil polum ithuvare cheithathil vach etavum nalla animationukalil onnu ❤💯 kaaryam pettani manasilaayi ☺️🤍
such a wonderful and informative video bro. great!! Nice and simple presentation. Hatsoff
Thank you buddy for your time and dedication. You explained it well ❤
വളരെ ഉപകാരം! വിജ്ഞാനപ്രദം !! Thank you!
crisp and clear explanation.
Great work 👏. You are by far the best youtuber in kerala.
I was thinking about this... Thanks for the explanation... 👍
Kind suggestion.
Please try to add English subtitle,so foreigners can also understand. Or u can have another channel with English explanation for same visuals. Excellent explanation and visuals! 👍👍👍
English channel undallo
@@Nobee100 channel name entha
@@Brotipsss Ajith buddy
youtube.com/@ajithbuddyenglish?si=jSECTjw34wIrW-KZ
@@Brotipsss "ajith buddy"
Channel filter kodkendi varum...
👍🏻
Great work in explaning and animating them. Kudos to Indian Army for doing it as fast as possible.
Absolute masterpiece, thank you Ajith!
Another brilliant vlog.Thanks again
Excellent presentation as always❤
The man is back with another useful video. 👍🎥
I have done 3 bailey bridge assembly and launching in Mozambique, Africa in 2000 in connection with the flood related damages in that country. The biggest one was having span just more than 50 m, double panel on either side and the other two ones were single panel type and span less than that. I am a civil Engineer working with an Italian Company that time in Mozambique, now I am back to India and enjoying my retire life.
Ajith bro always gives his best👍👌👌!! Content🌟Effort🌟Explanation🌟
🤩😍hello engineer :}
Ajith bro🙏❤️👍🇮🇳
നിങ്ങൾ ഞങ്ങൾക്കെന്നും ഒരു ഗുരു... 😘😘😘
ബിഗ് സല്യൂട്ട് ഡിയർ....
Bro super explanation kidu kidu 🎉🎉🎉
Good presentation brooo...🤩😍👍
Good Effort and well explained!
You are just fabulous buddy. Very well presented and explained.
ശരിക്കും ഏത് സാധാരണക്കാരനും ഉണ്ടാകാവുന്ന എല്ലാ...സംശയങ്ങളും...വളരെ വ്യക്തമായി കവർ ചെയ്തു....Thank you so much
Thank you so much💝
New subscriber bro...❤❤❤
Well explained brother.. ആ മ്യൂസിക് കൂടി ഇട്ട് പെരുപ്പിച്ചിട്ട് അനിമേഷനിലെ പാലമിപ്പോ താഴെ പോകുമെന്നോർത്ത് ടെൻഷനടിച്ച് മരിച്ച്...😂
Wow. Great. Thank you for your dedication and effort. Excellent informative video and animation.
Very good presentation. Thanks 🙏
Big salute bro fror deeply explanation baily bridge 🎉👏
Theerchayayum pratheekshichirunnu ❤❤
🥺 wonderful ❤️
I was looking forward for this kind of video
Best explanation.. Great animation. 🎉
really congratulations, I am waiting like baily bridge construction
I learn good
Thank you for giving us this wonderful informative video... ❤️
നിങ്ങളെ കാതിരുവാരുന്നു...... നമ്മുടെ മക്കൾക്ക് വേണ്ടി ♥️♥️♥️
Voice കൊള്ളാം ❤
Great effort for this video..
What a Great Explanation Brother ❤
Ejjathi explanation ❤❤❤❤❤❤❤❤❤❤❤❤❤❤
Chetta nalloru informative video❤❤❤
Super bro.. താങ്ങളുടെ effort,, salute man... ഇനിയും ഇങ്ങനത്തെ വീഡിയോസ് ഇടണം... 🤝
💝🙏🏻
Hats off bro for your effort 🔥
താങ്കൾ സിമ്പിൾ ആയിട്ട് വിശദീകരിച്ചു.
Nighal oru rakshyum ilah man.. pande TVS Apache video kandpo subscribe cheythada epo itha engineer vare padipikyune brilliant. 🙌
💝🙏🏻
Ajith chettan mass❤🎉🎉🎉
Super bro Big salute
Well explained.. Buddy
Great job and awareness or the viewer's.
Great video.. thanks
Very good narration 👌🎉
Excellent Presentation bro❤
ഇപ്പോഴാണ് ഇതിൻ്റെ നിർമ്മാണം ശരിയായ രീതിയിൽ മനസ്സിലാക്കാൻ സാധിച്ചത്.
Anna u are great 😅❤
Awesome..👏.. Good work bro 👍 ❤
As usual fantastic explanation ❤
Keep up the good work ajith. I hope u get recognised one day for all your good works👍
Thank you so much 💝🙏🏻
Huge exmple of candiliver...
As always Powli powli powli 🔥❤
Nice bro 🔥. Bro de old ntorq 125 race edition nde review onne parayoo . Mileage...
Very nice.. Explained well
Nice explanation bro ❤😊
😍😍😍 onnum parayan illa. Amazing video
Informative 👍
സൂപ്പർ explanation... 🤝🤝
Thanks for the effort bro
Very informative 👍👋
What a explanation . ഇങ്ങനെ പറഞ്ഞ് തരാൻ നിങ്ങൾക്കേ പറ്റൂ .
Great job bro…👌👍
ഒന്നും പറയാനില്ല bro 👍👍👍👍👍 അവതരണം ഒരു രക്ഷയുമില്ല 👌👌👌❤️❤️❤️❤️
💝🙏🏻
Excellent content ❤
Supper presentation 👌🏻👌🏻🥰
Hai buddy super expensive video ❤❤❤❤