വീട്പണി ചിലവ് ഇങ്ങനെയും കുറക്കാം. how to reduce house construction cost.

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 154

  • @kurianthoompumkal8080
    @kurianthoompumkal8080 3 ปีที่แล้ว +13

    ചേട്ടാ ഒത്തിരി ഉപകാരം ആയിരുന്നു. കൃത്യമായി പറഞ്ഞു.. ഇനിയും ഇതുപോലെ നല്ല വീഡിയോ ചെയ്യുക... തികച്ചും പ്രാക്ടിക്കൽ...

  • @saidareekadan2292
    @saidareekadan2292 3 ปีที่แล้ว +4

    നിങ്ങൾ ഈ പറഞ്ഞതിൽ ചില അബദ്ധം എനിക്കും വന്നിരുന്നു ഉപദേശം നന്നായിരിക്കുന്നു 👍

  • @abdussalamkadakulath863
    @abdussalamkadakulath863 3 ปีที่แล้ว +4

    വളരെ ഉപകാര പ്രതമായ വീഡിയോ

  • @uaekdy8812
    @uaekdy8812 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.. thank you 👍

  • @bijomonbabu8320
    @bijomonbabu8320 3 ปีที่แล้ว +3

    Chitrangalude sahayathode explaine cheythath super.

  • @bijoypillai8696
    @bijoypillai8696 3 ปีที่แล้ว +7

    വിദേശത്തിരുന്നു കോടിക്കണക്കിനു രൂപ ഡിസൈനർനും, കോൺട്രാക്ടർക്കും, അയച്ചു കൊടുക്കുന്ന മലയാളി NRI -ക്ക് , ഇതൊന്നും ഒരു പ്രശ്നമല്ല .. അതാണ് കേരളം.

  • @OmShreemindia
    @OmShreemindia 3 ปีที่แล้ว +2

    നല്ല അവതരണം.. കേട്ട് ഇരുന്നു പോയി ❤️👌🏻

  • @jcbpranthanvlogsexperiment9779
    @jcbpranthanvlogsexperiment9779 3 ปีที่แล้ว +2

    Bro ❤ഞാനൊരു jcb Hitachi ഉടമയാണ് ഞാൻ ഇതുപോലെ ഒരു വീഡിയോ എന്റെ ചാനലിൽ ചെയ്യുവാൻ ആലോചിച്ചാണ്.. താങ്കൾ കൃത്യമായി പറയുന്നുണ്ട്... ഇനി വീഡിയോ ആവശ്യമുണ്ടെന്നു തോന്നുന്നില്ല 👍

  • @khaleel4401
    @khaleel4401 3 ปีที่แล้ว +5

    വളരെ നല്ല ഉപദേശം... പ്ലീസ് ഇതുപോലെ ഓരോ സ്റ്റേജ് വർക്കു explain ചെയ്‌തു പോസ്റ്റ്‌ ചെയ്യുമെന്ന് പ്രതിഷിക്കുന്നു

  • @yasir2824
    @yasir2824 3 ปีที่แล้ว +2

    പണിയിപ്പിക്കുന്ന എനിക്കും ഒരു പാട് ഉപകാരപ്രതമായ വർക്ക്.

  • @anoop_seo
    @anoop_seo 3 ปีที่แล้ว +11

    ഇക്കാ മൂത്ത ജേഷ്ഠൻ പറഞ്ഞു തരുന്ന ഫീൽ 👍🙏🙏

  • @zzayyoooaayyooo938
    @zzayyoooaayyooo938 3 ปีที่แล้ว +3

    Sir supper👍നല്ല അവതരണം. പലർക്കും സംഭവിച്ചതും സംഭവിക്കാവുന്നതുമായ കാര്യങ്ങളാണ് സാറ് പറഞ്ഞത്. വെരി ഗുഡ് 🙏❤️💯. വീടു പണിക്ക് സ്ഥലം ലെവൽ ചെയ്യുമ്പോൾ തന്നെ കക്കൂസ് കുഴി റെഡിയാക്കുന്നതു കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ?.(വാസ്തു, മറ്റുപലതും )ചരിഞ്ഞ സ്ഥലമാണ്.വടക്കുഭാഗം മൂന്നു മീറ്ററോളം കെട്ടി പോക്കാനുണ്ട്.ഇതിന്റെ കൂടെത്തന്നെ കെട്ടിയാൽ സാറ് പറഞ്ഞതുപോലെ പണി കുറയ്ക്കാമല്ലോ. വീടുപണി തുടങ്ങിയാൽ ആ ഭാഗത്തോട്ടു ഹിറ്റാച്ചി കൊണ്ടുപോകാൻ പറ്റില്ല.പുറത്തുനിന്നു മണ്ണുകൊണ്ടുവന്നു ലെവൽചെയ്തതിനുശേഷം പിന്നീടാണെങ്കിൽ ആളെ വച്ചു ചെയ്യേണ്ടിവരും 🙏plz റിപ്ലെ... (കിണറുകുത്തുന്നത് പോലെയല്ലല്ലോ. കക്കൂസ് കുഴി ആദ്യം ചെയ്യുന്നതുകൊണ്ട് ശരികേടുണ്ടോ?..)🙏plz

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +1

      ഒരു വസ്തുവും തത്കാലം നോക്കേണ്ട. ഇതിൽ ഒരു ശെരികെടും ഇല്ല. തറക്ക് മുൻപ് കക്കൂസ് ടാങ്ക്, അതിന് വേണ്ട പൈപ്പ് ലൈൻ കുഴി വരെ എടുത്തതിനു ശേഷം അതിന്റെ സ്ലാബ് വാർത്തിട്ട് ഫൌണ്ടേഷൻ പണി ചെയ്യിപ്പിച്ചിട്ടുണ്ട് ഞാൻ. അതാണ് വൻ ലാഭം

    • @zzayyoooaayyooo938
      @zzayyoooaayyooo938 3 ปีที่แล้ว

      @@homezonemedia9961 🙏❤️❤️❤️❤️❤️❤️Thanks.......Sir
      Riply തന്നതിൽ വളെരെ വളെരെ സന്തോഷം 🙏🌹

  • @princevazhakalam1664
    @princevazhakalam1664 3 ปีที่แล้ว +1

    തീർച്ചയായും ഉപകാരപ്രദം

  • @sindhumolkc9756
    @sindhumolkc9756 3 ปีที่แล้ว +3

    ഉപകാരപ്രദമായ വീഡിയോ

  • @muhammedashrafetp6450
    @muhammedashrafetp6450 2 ปีที่แล้ว +1

    ഏതൊരു കാര്യവും ആ മേഖലയിൽ കൂടുതൽ പ്രാക്ടിക്കൽ എക്സ്പീരിയൻസ് ഉള്ളവർ പറയുന്നത് കേട്ടില്ലെങ്കിൽ പിന്നീട് ഖേദിക്കും. സത്യം simple ആണ്, but പലപ്പോഴും അത് പറഞ്ഞു മനസ്സിലാക്കി ക്കുക എന്നത് complicated task ആണ് 😄, so never mind.

  • @samitk4017
    @samitk4017 3 ปีที่แล้ว

    Thngal.ithonnovideochyyamayirunnuNallanallaArivukal.iniyuomihra.Arivukal.parayanam.nallaVideo

  • @robinclement441
    @robinclement441 2 ปีที่แล้ว

    Chetta nalla avatharanam

  • @thayamkerildamodaransuresh4791
    @thayamkerildamodaransuresh4791 3 ปีที่แล้ว +2

    തോട്ടത്തിൽ നിന്നും പ്രായമായ റബ്ബർ മുറിച്ചു മാറ്റണം . വലിയ ജെസിബി കൊണ്ട് മരം തള്ളി ഇട്ടതിനു ശേഷം തടി മുറിച്ചു മാറ്റുന്നതാണോ, അല്ലെങ്കിൽ തടി മുറിച്ചതിനു ശേഷം, വേര് വേറെ പറിച്ചു കളയുന്നതാണോ കൂടുതൽ എളുപ്പം?

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +1

      തടി സ്പോട്ടിൽ മുറിക്കാനും size ആക്കാനും വേര് പിഴുതെടുക്കാനുമുള്ള excavator ഇവിടെ എത്തി തുടങ്ങിയിട്ടില്ല. ആദ്യം തടി മുറിക്കുക, പിന്നെ വേര് jcb ഉപയോഗിച്ച് മൊത്തം നീക്കം ചെയ്യുക.

  • @muhsiworld
    @muhsiworld 3 ปีที่แล้ว +3

    It’s all My mistake .. good informative video share other people..

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      മുഹ്സിൻ നിങ്ങളുടെ സ്ഥലം എവിടെയാ

    • @firosechalil1854
      @firosechalil1854 3 ปีที่แล้ว

      Sir നിങ്ങളുടെ no pls

  • @starrich1937
    @starrich1937 2 ปีที่แล้ว +1

    ഞാൻ വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ചെങ്കല്ല് വെട്ടാം. നല്ല കട്ടിയാണ്. ഫൌണ്ടേഷൻ ഒരുപാട് താക്കണോ? കരിങ്കല്ല് ഇടേണ്ടി വരുമോ.

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      നിങ്ങൾ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഒരൊറ്റ വരി നിലയടി മാത്രം വെച്ചാൽ മതി.കരിങ്കല്ല് വേണ്ട.

    • @starrich1937
      @starrich1937 2 ปีที่แล้ว

      @@homezonemedia9961 reply തന്നതിന് ആദ്യം നന്ദി അറിയിക്കുന്നു. സിമെന്റ് കട്ട വെച്ച് ചെയ്യാനാ ഉദ്ദേശിക്കുന്നത്. കരിങ്കല്ലിന് പകരം അതുമതിയോ. അപ്പൊ ഒരടി താത്താൽ മതിയോ. അതോ ഒരു വരി കല്ലിനു താത്താൽ മതിയോ വീതി 2 അടി വേണമോ

  • @nizamalipv3902
    @nizamalipv3902 3 ปีที่แล้ว +2

    Sir, സാധാരണക്കാർക് കുറഞ്ഞ budgetil water proofing ചെയ്യുന്നതിന് സഹായകരമായ ഒരു വീഡിയോ ചെയ്യുമോ?.....

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      ടോയ്ലറ്റ് വാട്ടർ പ്രൂഫ് ആണോ

    • @nizamalipv3902
      @nizamalipv3902 3 ปีที่แล้ว

      @@homezonemedia9961 no sir, roof + open terrace + sunshade etc

  • @kerala2023
    @kerala2023 2 ปีที่แล้ว +3

    JCB plot ൽ വന്നുപോയാൽ പിന്നെ പോകില്ല....ഓരോ താട്ടാ മുട്ട് ന്യായം പറഞ്ഞ് സമയം കളയും .....ചെറിയ വേരു പോലും എടുക്കാൻ ബുദ്ധിമുട്ട് കാണിച്ച് കഴിയുന്നിത്ര കാശ് ഉണ്ടാകും.....

  • @fridaytalktech4
    @fridaytalktech4 3 ปีที่แล้ว +6

    ബെസ്റ്റ് ടോപ്പിക്ക് 👍

  • @vijayakumaranaranghat
    @vijayakumaranaranghat 3 ปีที่แล้ว +1

    Thara kalakkan Yanthram Undo? Cheriya jcb upayoghikkunnathu kandu.Athu Karinkal kettinu mukalilude odumpol Kentu keduvarille?

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      കേട് വരാം. അതിന് ഒരു സാധ്യത ഉണ്ട്

  • @meenusmeenu7531
    @meenusmeenu7531 3 ปีที่แล้ว +3

    വളരെ ഉപകാരം 👍🤗

  • @sibijoseph7744
    @sibijoseph7744 3 ปีที่แล้ว +1

    Sir Asradhakkuravu Ennalla parayendathu.. Sradhakkuravu Ennanu.. Useful Video.. Thank you..

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +3

      ഇനിയും തുടർന്നും തെറ്റുകൾ കണ്ടാൽ എന്റെ ശ്രദ്ധയിൽ പെടുത്തുക 🙏😆

    • @firosechalil1854
      @firosechalil1854 3 ปีที่แล้ว

      നമസ്ക്കാരം എന്റെ വീടിനോട് ചേർന്ന് ഒരു കാർ porch ചെയ്യാൻ ഉദ്ദേശിക്കുന്നു വാർക്കാനാണ് ഉദ്ദേശിക്കുന്നത് 300 sq ഫീറ്റിന് എത്ര ചിലവാകും

  • @afsalvp9366
    @afsalvp9366 3 ปีที่แล้ว +1

    ഈ പറഞ്ഞതൊക്കെയും സത്യം

  • @bindukalangot2472
    @bindukalangot2472 3 ปีที่แล้ว +2

    ഉപകാരം 🙏

  • @abdulsalamabdul7021
    @abdulsalamabdul7021 3 ปีที่แล้ว +2

    THAN KS നിങ്ങൾ മുത്താൺ

  • @navasnavanavas8552
    @navasnavanavas8552 2 ปีที่แล้ว

    നല്ല അറിവ്

  • @sharafumkd7581
    @sharafumkd7581 3 ปีที่แล้ว +5

    Thank you sir💯❤️🧡💛

  • @bhadraentertainments3514
    @bhadraentertainments3514 3 ปีที่แล้ว +1

    കരിങ്കൽ തറയുടെ പാദുകത്തിൽ നിന്ന് ഫില്ലർ കൊടുത്ത AAC BLOCK പണിയുമ്പോൾ ബലം കിട്ടുമോ ഇങ്ങനെ ചെയ്യുന്നത് നല്ലതാണോ pls replay 🙏

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      Aac ബ്ലോക് കൊണ്ടാണ് piller പണിയുന്നതെങ്കിൽ അത് ബലക്കുറവ് ഉണ്ടാക്കും. Piller സൈസ് എത്ര വരും??

    • @bhadraentertainments3514
      @bhadraentertainments3514 3 ปีที่แล้ว

      @@homezonemedia9961 കോൺക്രീറ്റ് ഫില്ലർ പാദുക ത്തിൽ നിന്ന് കൊടുത്ത AAC പണിയുവാൻ വേണ്ടിയായിരുന്നു. മണൽ പ്രദേശമാണ്. 2 നിലയിൽ ആണ്

    • @bhadraentertainments3514
      @bhadraentertainments3514 3 ปีที่แล้ว

      ? 🙏

  • @babuka5699
    @babuka5699 3 ปีที่แล้ว

    WPC door,window, bathroom door ne kurich oru viedo cheyyamo

  • @safiyapocker6932
    @safiyapocker6932 3 ปีที่แล้ว +1

    Thanks good information

  • @hamzaelectropoint5028
    @hamzaelectropoint5028 3 ปีที่แล้ว +1

    താങ്ക്യു sir

  • @aneeshk4946
    @aneeshk4946 3 ปีที่แล้ว +2

    എന്റെ വീട് 32 വർഷം പഴക്കമുള്ള ഒറ്റ നില കോൺക്രീറ്റ് വീടാണ് രണ്ടാനില എടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ വിലയേറിയ ഒരു മറുപടി പെട്ടെന്ന് തരുമോ

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +2

      ഫൌണ്ടേഷൻ, സ്ലാബിന്റ് ഉറപ്പ്, കടൽ തീരത്താണോ, സ്ലാബ് പൊളിയാൻ തുടങ്ങിയോ ഇതൊക്കെ പരിശോദിച്ചു ബോധ്യ പെട്ട് പണി ആരംഭിക്കുന്നതാണ് നല്ലത്

    • @aneeshk4946
      @aneeshk4946 3 ปีที่แล้ว +1

      @@homezonemedia9961 ഫൗണ്ടേഷൻ പ്രശ്നമില്ല നമ്മുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ വയൽ കണ്ണിയാണ് അടിയിൽ Slab ഒരു പ്രശ്നവുമില്ല കമ്പി ഒന്നും പുറത്തായിട്ടില്ല പിന്നെ ഇത് ആരെ കൊണ്ടാണ് പരിശോധിപ്പിക്കേണ്ടത്

  • @sureshir6041
    @sureshir6041 3 ปีที่แล้ว +1

    സൂപ്പർ

  • @nikhilssivan7835
    @nikhilssivan7835 3 ปีที่แล้ว +1

    Thanks

  • @khalidvayalacheri5701
    @khalidvayalacheri5701 2 ปีที่แล้ว

    Super vishayam

  • @mansoorvannery5743
    @mansoorvannery5743 3 ปีที่แล้ว +1

    Sir. Very good information. Keep moving. All the best

  • @thafseerrahath2453
    @thafseerrahath2453 3 ปีที่แล้ว +1

    Well explained Sir. 7.45 cent. 2 veed possible aaano. Pls reply.

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      Possible ആണ്. കിണർ ഒരു വിഷയം ആണ്. കുഴൽ കിണർ ആണോ കുത്തുക

  • @marine_traveller6573
    @marine_traveller6573 3 ปีที่แล้ว +1

    Chetta, ente plot 2 to 3 ft mannit uyarthan plan und.. foundation pani kazhinju uyarthunnathano sheri atho mannadichu pokkiyathinu shesham, vanam maanthi foundation paniyano..pls reply

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      ഫൌണ്ടേഷൻ കഴിഞ്ഞു ഉയർത്തിയാൽ മതി

    • @marine_traveller6573
      @marine_traveller6573 3 ปีที่แล้ว

      @@homezonemedia9961 thanks

  • @binojkb3919
    @binojkb3919 2 ปีที่แล้ว

    കിണർ, ചുറ്റു മതിൽ, സെപ്റ്റിക് ടാങ്ക് ഇത്രയും ആദ്യം കുഴിക്കുകയാണെങ്കിൽ അത്രയും മണ്ണ് മുറ്റം നിരത്താനോ ഫൌണ്ടേഷൻ ന്റെ അകത്തോ ഇടാം...

  • @sureshvjmd
    @sureshvjmd 3 ปีที่แล้ว

    Useful......Thank you very much

  • @nigileshkumar3525
    @nigileshkumar3525 3 ปีที่แล้ว

    Very useful information brother, next time iam expecting more information from you like this. Hearty congratulations, god save you.

  • @kalavirunn1231
    @kalavirunn1231 3 ปีที่แล้ว +1

    ഗുഡ് വർക്ക്‌

  • @risko9229
    @risko9229 3 ปีที่แล้ว

    Innathe ethoru alkun arivullathalle ee karyangal. Plot nte soukaryam pole engane venelum paniyam. Sthalam kuravulla sthalangalil maximum work thara kettum munne ethichu ittal labour charge il kuravu kittum.

  • @styleworld2023
    @styleworld2023 3 ปีที่แล้ว +1

    677 sq ft വീട്. വെള്ളക്കെട്ടുള്ള സ്ഥലമാണ് അവിടെ ഫൗണ്ടേഷൻ ചെയ്യുമ്പോൾ എത്ര കോളം കൊടുക്കണം

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +1

      പ്ലാൻ നോക്കി തീരുമാനം എടുക്കേണ്ടതാണ്

    • @styleworld2023
      @styleworld2023 3 ปีที่แล้ว

      email cheyth tharam help cheyamo

  • @sarojinigoodidias9530
    @sarojinigoodidias9530 ปีที่แล้ว

    Tha nk you

  • @sajikoshy4165
    @sajikoshy4165 3 ปีที่แล้ว +1

    Vere paniyonnum ille ?

  • @aneesrawther6876
    @aneesrawther6876 3 ปีที่แล้ว +2

    Thank you 😍😍😍

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 ปีที่แล้ว +1

    Very good information

  • @ajithankn8084
    @ajithankn8084 3 ปีที่แล้ว +1

    👍

  • @world2623
    @world2623 2 ปีที่แล้ว

    sir ente plot parayan foundation etra kall taztanam

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      നിലയടി മാത്രം വെച്ചാൽ മതി.

  • @venup7271
    @venup7271 ปีที่แล้ว

    Good

  • @abdulrahmanthavanur2637
    @abdulrahmanthavanur2637 3 ปีที่แล้ว +3

    Jcb ഡ്രൈവർ, ക്ലിനർക് ചായ, ബത്ത എന്നൊക്കെ പറഞ്ഞു 500,800,1000 വാങ്ങുന്ന പരിപാടി എന്താണ് മനസ്സിലാകുന്നില്ല
    ബിരിയാണി ചെമ്പിലാണോ jcb ഡ്രൈവർ ചായ കുടിക്കുന്നത്?
    മണിക്കൂർ ബേസിൽ റേറ്റ് പറഞ്ഞു വിളിച്ചാൽ പിന്നെന്തിന് ഇത്തരം മാമൂൽ
    Jcb ഓണർ ഓപ്പറേറ്റാർക്കു കൂലി കൊടുക്കുന്നില്ലേ?

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +2

      മണിക്കൂറിനു റേറ്റ് കൊടുക്കുമ്പോൾ ബത്ത കൊടുക്കാതിരിക്കണം നമ്മൾ. അതാണ് ശെരി.

    • @georgegeorge4109
      @georgegeorge4109 3 ปีที่แล้ว +1

      നിർബന്ധമില്ല വേണമെങ്കിൽ വേണമെങ്കിൽ വിളിച്ചാൽ മതി

    • @abdulrahmanthavanur2637
      @abdulrahmanthavanur2637 3 ปีที่แล้ว +1

      @@georgegeorge4109 വേണ്ടി വന്നിട്ട് തന്നെയാണ് jcb വിളിക്കുന്നത് അല്ലാതെ കാണാൻ വേണ്ടിയല്ല..
      ജോലി ചെയ്യുന്നതിന്റെ കാശ് വാങ്ങിക്കുക അല്ലാതെ അത് ഇത് പറഞ്ഞു കാശ് വാങ്ങിക്കരുത് അത് ശരിയല്ല
      ആവശ്യം ഇല്ലാത്ത കാശ് വാങ്ങിച്ചാൽ പിന്നെ വിളിക്കുകയും ഇല്ല കേരളത്തിൽ ഒരു jcb മാത്രം അല്ല ഉള്ളത് എന്ന് ഓർക്കുന്നത് നന്നായിരിക്കും 👌👍😂😂

    • @georgegeorge4109
      @georgegeorge4109 3 ปีที่แล้ว

      നിങ്ങൾ ആരെ വിളിച്ചാലും ഈ ക്യാഷ് തന്നെ കൊടുക്കണം ജെസിബി ഒരുമണിക്കൂർ ഓടുന്നതിന് 5 മുതൽ 7 ലിറ്റർ വരെ ഡീസൽ ചെലവാകും,ഡ്രൈവറുടെ കൂലി മറ്റു ചിലവുകൾ ഇൻഷൂറൻസ് ടാക്സ് പോലീസ് കേസ് മുതലായവ കഴിഞ്ഞ ഒന്നും ഉണ്ടാകില്ല ശരാശരി ഒരു വണ്ടി എട്ടു പത്ത് മണിക്കൂറെങ്കിലും ഓടണം എന്നാലേ ഇത് കൂട്ടിയാൽ കൂടു, പിന്നെ സുഹൃത്തെ ഇത് ഒരു ഏർപ്പാട് അത്രേയുള്ളൂ, പിന്നെ താങ്കൾ പറഞ്ഞ ഡ്രൈവർക്ക് ഒരു 300 500 ബത്ത കൊടുക്കുന്നത് വിളിക്കുന്ന പാർട്ടിക്ക് ആത്മാർത്ഥതയോടെ ചെയ്യുന്നത് എന്ന് തോന്നിയാൽ ആരായാലും പൈസ കൊടുക്കും എട്ട് പത്ത് മണിക്കൂർ ഒരു സീറ്റിൽ ഇരുന്ന് വെയിലുകൊണ്ട് ചൂടു സഹിച്ചു ഓടുന്നത് നിങ്ങൾക്ക് വേണ്ടിയല്ലേ മനസ്സാക്ഷി എന്ന് ഒന്ന് ഉണ്ടല്ലോ ഞങ്ങളുടെ നാട്ടിൽ ഡ്രൈവർക്ക് ഉള്ള പൈസ കൃത്യമായി ആൾക്കാർ കൊടുക്കും ഞങ്ങളുടെ വാടയിൽ ചെറിയ വിട്ടു വീഴ്ച്ച ചെയ്തു കൊടുക്കും അവരും ഹാപ്പി ഞങ്ങളും ഹാപ്പി പിന്നെ അറുത്ത കൈക്ക് ഉപ്പു തേക്കാത്ത ആളുകൾ ളുണ്ട്, അവരെപ്പറ്റി എനിക്കൊന്നും പറയാനില്ല

    • @abdulrahmanthavanur2637
      @abdulrahmanthavanur2637 3 ปีที่แล้ว +1

      @@georgegeorge4109 സുഹൃത്തെ .. മനക്ഷാക്ഷി ഇല്ലാത്തവാനോ, ഇച്ചിയോ അല്ല..
      വീട്ടിൽ എന്തൊരു ജോലിക് വന്നാലും വയറു നിറച്ചു വീട്ടുകാർ കഴിക്കുന്ന ഫുഡ്‌ കഴിപ്പിച്ചെ വിടാറുള്ളൂ.. 10മണിക്കൂറും jcb വർക്ക്‌ന് വിളിച്ചിട്ടുണ്ട്,45മിനിറ്റ്നും വർക്ക്‌ന് വിളിച്ചിട്ട്ണ്ട് 45മിനുട്ട്ന് റേറ്റ് പറഞ്ഞു വർക്കിന്‌ വിളിച് വർക്ക്‌ കഴിഞ്ഞു പോകുമ്പോൾ 500,1000 ചായ പൈസ വാങ്ങുന്ന കാര്യമാണ് ഇവിടെ സൂചിപ്പിച്ചത് അല്ലാതെ മനക്ഷാക്ഷി ഇല്ലാഞ്ഞിട്ടല്ല
      Jcb ഡ്രൈവർ മാത്രമല്ല 8,10മണിക്കൂർ ചൂടിൽ പണിയെടുക്കുന്നത്
      പിന്നെ അവരവർ പണിയെടുക്കുന്നത് അവരവർക്കു വേണ്ടിയാണ് അല്ലതെ നാട്ടുകാർക്ക് ഒരു നിർബന്ധവും ഇല്ല ചിലർ ചെയുന്ന അന്ന്യയാത്തിന് ദയവായി വെള്ളപ്പൂശാൻ ശ്രമിക്കരുത് 🙏
      കാശ് എല്ലരും വിയർപ്പൊഴികീട്ട് ഉണ്ടാകുന്നതെല്ലെ..?

  • @ansarvv6778
    @ansarvv6778 3 ปีที่แล้ว +1

    Ivide Mann kittanilla

  • @Mithrabinu
    @Mithrabinu 3 ปีที่แล้ว +1

    Jcb ഡ്രൈവർ ആയ ഞൻ

  • @murugarajraghavan9355
    @murugarajraghavan9355 3 ปีที่แล้ว +1

    👌🏻

  • @eldhotp849
    @eldhotp849 3 ปีที่แล้ว +1

    Super video sir

  • @ashithcalicut
    @ashithcalicut 3 ปีที่แล้ว +1

    super

  • @vijaypillai4569
    @vijaypillai4569 3 ปีที่แล้ว +2

    സെപ്റ്റിക് ടാങ്ക് ന് എത്ര അടി വീതി എത്ര അടി നീളം കാണേണ്ടി വരും?

  • @muhammedali5765
    @muhammedali5765 3 ปีที่แล้ว +1

    👍👍🌷🌷🌷

  • @idealmds2000
    @idealmds2000 3 ปีที่แล้ว

    സ്റ്റെയർ കേസ് room വർത്തിടുന്നത് കൊണ്ട് കുഴപ്പമുണ്ടോ higt കൂട്ടി വർക്കാനാണ് plan
    പിനീട് ബാക്കി വരുന്ന ഭാഗം ജോയിൻ ചെയ്തു വാരത്തോടെ
    മറുപൊടി പ്രദീക്ഷിയ്ക്കുന്നു

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +1

      അത് ശെരി ആവില്ല. Sheet ഉപയോഗിച്ച് ചെയ്താൽ പോരെ ഇപ്പോൾ. പിന്നീട് ആ sheet ഉപയോഗപ്പെടുത്താം. വാർപ്പ് joint വേണ്ട. അത് വേണ്ട.

    • @idealmds2000
      @idealmds2000 3 ปีที่แล้ว

      @@homezonemedia9961 3 മീറ്റർ hightil ആണല്ലൊ വാർക്കുനേ
      പിനീട് തായ്തി വാർത്തൽ പോരെ
      ചുമരിൽ നിന്നും ജോയിന്റ് വരുന്ന ഭാഗത്തു cemical bond ചെയ്താൽ പോരെ
      300 sqft ഉണ്ടു
      ഷീറ്റ് ഇടൽ ഒരു അബാംഗിയല്ലേ ചേട്ടാ
      പിന്നെ എന്താ ചെയ്യാ
      മുകളിൽ 1000 sqft undu
      ഇപ്പൊ budget കുറവാണു
      അതുകൊണ്ടാ ഒരുനില എടുത്തു കൂടാൻ തീരുമാനിച്ച

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      210or230cm hight വെച്ച് വാർത്തോ. പിന്നീടുള്ള വാർപ്പ് ഇതിന്റെ മുകളിൽ വരണം. അല്ലാതെ chemical bond ഒന്നും ഈട് നിൽക്കില്ല

    • @idealmds2000
      @idealmds2000 3 ปีที่แล้ว

      @@homezonemedia9961
      അത് ഒരു അധിക ചിലവല്ലേ ചേട്ടാ
      പിന്നെ 300 sqft slab വീണ്ടും വാർക്കണ്ടേ

  • @sheelasuresh9414
    @sheelasuresh9414 3 ปีที่แล้ว +1

    മണ്ണ്1 യൂണിറ്റ് ഏകദേശം എന്ത് വിലയാണ്

  • @myunus737
    @myunus737 3 ปีที่แล้ว +1

    വീടിന്റെ കുറ്റി അടി കഴിഞ്ഞ ഉടനെ കിണർ പണി അല്ലെ ആദ്യം ചെയ്തു തീർക്കേണ്ടത്. അത് കഴിഞ്ഞല്ലേ ഫൌണ്ടേഷൻ പണി ആരംഭിക്കേണ്ടത്.

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +2

      മണ്ണെടുത്തു തായ്‌തേണ്ട പ്ലോട്ട് ആണെങ്കിൽ ആദ്യം മരം മുറി, ശേഷം മണ്ണ് മാറ്റൽ പിന്നെ നല്ല ഒരു പ്ലാൻ തയ്യാർ ചെയ്ത് കുറ്റി അടിച്ചതിന് ശേഷം വീടിനോട് ചേർന്ന് ആണ് കിണർ വേണ്ടതെങ്കിൽ കിണർ കുഴിച്ചു വെള്ളം കാണിക്കുക. മെയ് മാസം ആണ് കിണർ ക്യഴിക്കുന്നതെങ്കിൽ കിണർ നില ആക്കിയതിന് ശേഷം വീടിന്റെ കുയ്യാട്ട പണി ആരംഭിച്ചാൽ മതി. അങ്ങനെ ചെയ്യുമ്പോൾ തറ നിറക്കാൻ കുറെ ഏറെ കിണറിന്റെ മേൽ മണ്ണ് എടുക്കാൻ പറ്റും. വേണമെങ്കിൽ നിങ്ങളുടെ സൈറ്റിൽ ആവശ്യത്തിന് നല്ല മണ്ണ് ഉണ്ടെങ്കിൽ കിണർ കുത്തിയ മണ്ണ് വേണ്ടെന്ന് വെക്കാം. തറ മൂടാനും ചെറിയ jcb ഉപയോഗിച്ചാൽ ലേബർ ചാർജ് മാക്സിമം കുറക്കാം. ചെറിയ jcb ക്ക് കടന്ന് പോകാൻ 5അടി മതി. വലുതിന് 8അടി മിനിമം വേണം.

    • @myunus737
      @myunus737 3 ปีที่แล้ว

      @@homezonemedia9961 👍

  • @adipolivideos487
    @adipolivideos487 3 ปีที่แล้ว

    ഞാൻ ആ സൈഡ് പട്ട ഇല്ലാത്ത ഹിറ്റാച്ചി ആണ് ഓടിക്കുന്നത് പക്ഷെ
    ഫൌണ്ടേഷൻ ക്ലിയർ ആണ്

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      വിരലുകൾ ഏറ്റവും അറ്റത്ത് നിന്ന് ആരംഭിക്കുന്ന ഹിറ്റാച്ചി കൈ ബക്കറ്റ് ഉണ്ട്. അതാണെങ്കിൽ ക്ലിയർ ആകും. അല്ലാത്തത് ആകില്ല. ഉറപ്പ്‌.

    • @adipolivideos487
      @adipolivideos487 3 ปีที่แล้ว

      എന്റെ ഹിറ്റാച്ചിക്ക് jcb teath ആണ് ഉപയോഗിക്കുന്നത്

    • @adipolivideos487
      @adipolivideos487 3 ปีที่แล้ว

      ഞങൾ എല്ലാ വർക്കും ചെയ്യുന്നുണ്ട്
      വിട് സംബന്ധമായി
      താക്കോൽ കൊടുക്കുന്ന പരുപാടിയാ

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      വളരെ നല്ല കാര്യം. 👍

  • @venup7271
    @venup7271 3 ปีที่แล้ว

    മോഹൻലാൽ പ്രയോഗം. കഴൻപ്. ഉള്ളത്,, കലക്കി

  • @nasrovayal
    @nasrovayal 3 ปีที่แล้ว +1

    വീടിനൊന്നും കേട്പാട് വരാത്ത രൂപത്തിൽ ഇപ്പോൾ പാറ പൊട്ടിക്കുന്നുണ്ടല്ലോ..?എന്റെ ഒരു ബന്ധു കഴിഞ്ഞ വേനലിൽ ചെയ്യിപ്പിച്ചു.

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +1

      മുറിച്ചു മാറ്റാം. പണം നഷ്ടം. ബോംബ് വെച്ച് പൊട്ടിക്കുന്ന അത്രയും കല്ല് പൊടിഞ്ഞു കിട്ടാറില്ല. പ്രത്യേകിച്ചും കൃഷ്ണശിലയിൽ പെട്ട പാറകൾ.

  • @e_marketcalicut2682
    @e_marketcalicut2682 3 ปีที่แล้ว +1

    സാറിന്റെ നമ്പർ ഒന്ന് തരാമോ

  • @yohannanmathai7519
    @yohannanmathai7519 3 ปีที่แล้ว +1

    ചേട്ടാ നായുടെ വാലില്‍ പന്തീരാണ്ട് കൊല്ലം കുഴലിട്ട് നേരെയാക്കാമെന്ന് വിചാരിച്ച് ഇട്ടിട്ട് പന്തീരാണ്ട് കൊല്ലം കഴിഞ്ഞെടുത്താലും അത് വളഞ്ഞെ ഇരിക്കൂ...അതിന് ആരെയും പറഞ്ഞിട്ട് കാരൃമില്ല...ചേട്ടന്‍ ചെയ്യേണ്ടത് ഒന്നു മാത്രമേ ചെയ്യേണ്ടൂ. നിങ്ങൾ നിങ്ങളുടെ ഐ ഡിയ പ്രകാരം എന്‍റെ ഐ ഡിയ പ്രകാരം ചെയ്യുക...പറഞ്ഞു കൊടുക്കുക ആദൃം അത് ചെയ്യുന്നില്ല എങ്കില്‍ അവരുമായുള്ള സംബര്‍ക്കം വിടുക ..മനസ്സിലാകുന്നവരോട് പറയുക...അതാണ് നമ്മുടെ ആരോഗൃത്തിന് നല്ലത്...

  • @ibrahimibrahim1893
    @ibrahimibrahim1893 3 ปีที่แล้ว +1

    നമ്പർ ഇടൂ

  • @thiruselvamthiruselvam3446
    @thiruselvamthiruselvam3446 3 ปีที่แล้ว +1

    🤣🤣🤣ഗുഡ്

  • @abdulkabeer447
    @abdulkabeer447 3 ปีที่แล้ว +1

    എന്ത് ആടാ മനസില്‍ ആകാത്തത് കാര്യങ്ങൾ എന്ന് അല്ലെ ഉചിതം

  • @majeedmajeed8279
    @majeedmajeed8279 3 ปีที่แล้ว

    ഇങ്ങനെ ഒരുപാട് ക്യാഷ് പാർട്ടിക്കാർ വെറുതേ കളയും,,,, വീടുപണി റേറ്റ് ഏറ്റവും കുറച്ചു കൊടുക്കുന്നു ലാസ്റ്റ് കോണ്ടക്ടർ ഒന്നുകിൽ പണി കൊളമാക്കും എല്ലെങ്കിൽ അയാൾ ഓടിപാന്നത് നഷ്ടം

  • @shimodsreekandan6644
    @shimodsreekandan6644 3 ปีที่แล้ว +1

    ആദ്യം പറഞ്ഞു കല്ല് ഉള്ള ഭാഗത്തു jcb ഉപയോഗിക്കരുത് പിന്നെ പിന്നെ പറഞ്ഞു jcb ഉപയോഗിക്കാൻ

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +1

      അത് പൈപ്പ് ലൈൻ, വേസ്റ്റ് കുഴി, മഴക്കുഴി എന്നിവ ഉണ്ടാക്കാൻ ആണ് jcb ഉപയോഗിക്കാൻ പറഞ്ഞത്

  • @tisvyjohn4877
    @tisvyjohn4877 3 ปีที่แล้ว

    ചേട്ടാ മലയാളികളെ പൊട്ടന്മാർ അല്ല കാണുന്നവരെ കേട്ടോ എല്ലാവർക്കും ബുദ്ധിമുട്ട് ചേട്ടൻ മാത്രം ബുദ്ധിയുള്ളവൻ ആണെന്ന് വിചാരിക്കരുത്

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      പറയാൻ കാരണം

    • @johnsonkoshy7222
      @johnsonkoshy7222 3 ปีที่แล้ว

      അദ്ദേഹം മണ്ണ് ലോബിയുടെ ആളാണ് അതാണ് ഈ ചൊറിച്ചിൽ

    • @sudheeshk513
      @sudheeshk513 3 ปีที่แล้ว +1

      നല്ലത് ആണെങ്കിൽ അതെടുക്കുക തനിക്ക് നല്ല ബുദ്ധി ഉണ്ടാകും എന്നിട്ട് നിങ്ങളെന്താണ് അറിവില്ലാത്ത ആളുകൾക്ക് ഇതൊന്നും പറഞ്ഞ് കൊടുക്കാത്തത് ഒരാൾ നല്ലത് പറയുമ്പോൾ അത് അംഗീ കരിക്കണം എന്താടോ നന്നാവാതെ😀

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      😄😄😄😩😩

  • @techandall4u51
    @techandall4u51 2 ปีที่แล้ว

    എന്താടോ നന്നാവാത്തത്...

  • @rajeshasha8502
    @rajeshasha8502 ปีที่แล้ว

    അനുഭവസ്ഥർ അനുഭവം കൊണ്ട് പറയുന്നത് പരമാവധി ഉപയോഗപ്പെടുത്തുവാൻ ഇനിയെങ്കിലും പുതു തലമുറ ശ്രദ്ധിച്ചാൽ പിന്നീട് ദുഃഖിക്കേണ്ടി വരികയില്ല.

  • @vijithu5776
    @vijithu5776 3 ปีที่แล้ว +1

    Chettande number taraamo?

  • @lijo148
    @lijo148 3 ปีที่แล้ว +1

    Phone Number തരാമോ? ചെങ്കല്ല് കിട്ടാൻ പറ്റുമോ ?

  • @thayamkerildamodaransuresh4791
    @thayamkerildamodaransuresh4791 3 ปีที่แล้ว +4

    ഉപകാരപ്രദമായ വീഡിയോ.

  • @bibinmathew7613
    @bibinmathew7613 ปีที่แล้ว

    Valuable information

  • @sudheeshselva9617
    @sudheeshselva9617 3 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @baijuvakkayilbaijuvakkayil6614
    @baijuvakkayilbaijuvakkayil6614 3 ปีที่แล้ว

    👍🏻👍🏻👍🏻👍🏻

  • @OmShreemindia
    @OmShreemindia 3 ปีที่แล้ว +1

    👌🏻