വീടെടുക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം നോക്കണം Plot purchase precautions tips and details

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 44

  • @georgeayichanparambil4291
    @georgeayichanparambil4291 5 หลายเดือนก่อน +2

    വളരെ നല്ലതും❤ പൊതുജനത്തിനും സ്ഥലം❤വാങ്ങിക്കന്നവർക്കും വേണ്ട എല്ലാ നല്ല കാര്യങ്ങളും വിവരിച്ചിരിക്കന്നു❤

  • @veedumychannel
    @veedumychannel 10 หลายเดือนก่อน +2

    after a longtime

  • @Tawizmobile
    @Tawizmobile 10 หลายเดือนก่อน

    കുറെ മാസങ്ങൾക്ക് ശേഷം വന്ന വീഡിയോ.... വെയിറ്റിംഗ് ചെയ്തിരിക്കുകയായിരുന്നു സാറിന്റെ ഒരു വീഡിയോയ്ക്ക് വേണ്ടി

  • @subisubisubi1565
    @subisubisubi1565 10 หลายเดือนก่อน

    ഉപകാരപ്രദമായ വീഡിയോ 👍

  • @sj-pw2uh
    @sj-pw2uh 10 หลายเดือนก่อน

    Chettayi suit kalakki❤

  • @Tawizmobile
    @Tawizmobile 10 หลายเดือนก่อน

    കുറെ മാസങ്ങൾക്ക് ശേഷം വന്ന വീഡിയോ....

  • @sunithanm6783
    @sunithanm6783 8 หลายเดือนก่อน

    Vayal tharam Matti veedu vekkumpole govt.geevanakkarkku loan kittumo

  • @chappaable
    @chappaable 10 หลายเดือนก่อน +1

    avideyayorunnu sir ningal ❤

    • @homezonemedia9961
      @homezonemedia9961  10 หลายเดือนก่อน

      നീണ്ട ഇടവേള.

  • @GeorgeT.G.
    @GeorgeT.G. 10 หลายเดือนก่อน

    good information

  • @sudheeshv689
    @sudheeshv689 10 หลายเดือนก่อน

    Good video

  • @zakariyyakaobar
    @zakariyyakaobar 10 หลายเดือนก่อน

    Aslamalikum We're You Welcome

  • @shalikk2560
    @shalikk2560 10 หลายเดือนก่อน +1

    Hi sir, oru 5 cent plotil backside kinar kuzhikumbol .. Ethre boundaryil ninn vidanam... Enthenkilm rules undo?

    • @homezonemedia9961
      @homezonemedia9961  10 หลายเดือนก่อน

      റോഡ് വശം 3mtr സ്വന്തം ബൗണ്ടറിയിൽ നിന്ന് 120cm മതി. പ്ലാൻ ആയി വീടെടുത്ത തിന് ശേഷം 1 mtr ആയാലും മതി.1.5 mtr വേണം എന്നാണ് rule.

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 10 หลายเดือนก่อน

    എവിടായിരുന്നു... എന്തായാലും ഞാൻ വീഡിയോ കാണും

    • @homezonemedia9961
      @homezonemedia9961  10 หลายเดือนก่อน +1

      ഇവിടെത്തന്നെ ഉണ്ടായിരുന്നു. പിന്നെ യൂട്യുബിൻ അങ്ങനെ അങ്ങ് ഇന്റെരെസ്റ്റ്‌ ഇല്ലാതെ ആയി 😄

    • @Najeeb_Abu_Haisam
      @Najeeb_Abu_Haisam 10 หลายเดือนก่อน

      @@homezonemedia9961 അങ്ങനെ പറയല്ലേ. ഞങ്ങൾക്ക് വളരെ ഉപകാരമുള്ള വീഡിയോകളാണ്‌ നിങ്ങളുടേത്

  • @sk-id7nm
    @sk-id7nm 10 หลายเดือนก่อน +1

    തൊട്ടടുത്ത് ഉള്ള വീട്ടിലെ septic tanks എവിടെ ആണ് എന്ന് എങ്ങനെ അറിയാൻ കഴിയും?
    അവർ പറയാൻ താൽപര്യം ഇല്ലത്തവർ ആണെങ്കിൽ എന്ത് ചെയ്യും 😢

    • @homezonemedia9961
      @homezonemedia9961  10 หลายเดือนก่อน

      അത് കണ്ട് പിടിക്കാൻ ഉള്ള tool നമ്മൾ ഉണ്ടാക്കിയിട്ടുണ്ട്

    • @sk-id7nm
      @sk-id7nm 10 หลายเดือนก่อน

      @@homezonemedia9961 😁😁അങ്ങനെ അല്ല panchayathil അല്ലെങ്കില് കോർപറേഷനിൽ submit akiya പ്ലാനിൽ അത് കാണിക്കുമോ
      ഞാൻ നോകിയ ഒരു plotil ഈ ഒരു ബുദ്ധിമുട്ട് അനുഭവിച്ചു നമ്മുടേ കിണറിൻ്റെ സ്ഥാനം വരുന്ന ഭാഗത്ത് ആണ് അവരുടേ സ്ഥലത്തിൻ്റെ ഒഴിഞ്ഞ ഭാഗം

    • @UshaKumari-uu5jk
      @UshaKumari-uu5jk 10 หลายเดือนก่อน +1

      As വീടിനു ചുറ്റും ഒന്ന് നടന്നു നോക്കിയാൽ മതി..മതിൽ കെട്ടണം

    • @sk-id7nm
      @sk-id7nm 10 หลายเดือนก่อน

      @@UshaKumari-uu5jk മതിൽ കെട്ടണം എന്ന് പറയുന്നത് എന്തിനാ

    • @sk-id7nm
      @sk-id7nm 10 หลายเดือนก่อน

      @@UshaKumari-uu5jk ഭൂമിയുടെ അടിയിൽ ഉള്ളത് എങ്ങിനെ അറിയാൻ കഴിയും

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 10 หลายเดือนก่อน

    ആധാരത്തിൽ തോട്ടം എന്ന് കാണുന്ന സ്ഥലത്തു വീട് വെക്കാമോ..??

  • @Unni15
    @Unni15 หลายเดือนก่อน

    ❤️❤️❤️

  • @rijeshpv759
    @rijeshpv759 3 หลายเดือนก่อน

    കോഴിക്കോട് നല്ല വാസ്തു നോകുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നമ്പർ തരാമോ

  • @unnimadhav8390
    @unnimadhav8390 10 หลายเดือนก่อน

    കണ്ടിട്ട് കുറെ ആയി

  • @saleemaliyar8595
    @saleemaliyar8595 9 หลายเดือนก่อน

    താങ്കളുടെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ?

  • @asharadha
    @asharadha 10 หลายเดือนก่อน

    "വഴി" എന്ന് പറയുന്നതിന് പകരം "വയി" എന്ന് പറയുന്നത് അരോചകമാണ്... ഴ എന്ന് പറഞ്ഞ് പഠിക്കു...

    • @homezonemedia9961
      @homezonemedia9961  10 หลายเดือนก่อน +3

      ഇന്ന് പുതിയ ഒരു വീഡിയോ ഇടുന്നുണ്ട് കാണുമോ. ഴ അത് കാര്യമാക്കേണ്ട

  • @shalikk2560
    @shalikk2560 10 หลายเดือนก่อน +1

    വാസ്തു🫸 🚫 ഒൺലി concentrate on വസ്തു

    • @homezonemedia9961
      @homezonemedia9961  10 หลายเดือนก่อน

      അത് നമുക്ക്. വിശ്വാസം ഉള്ളവർ ആ വഴിക്കേ പോകൂ

  • @Tawizmobile
    @Tawizmobile 10 หลายเดือนก่อน

    കുറെ മാസങ്ങൾക്ക് ശേഷം വന്ന വീഡിയോ.... വെയിറ്റിംഗ് ചെയ്തിരിക്കുകയായിരുന്നു സാറിന്റെ ഒരു വീഡിയോയ്ക്ക് വേണ്ടി

  • @Tawizmobile
    @Tawizmobile 10 หลายเดือนก่อน

    കുറെ മാസങ്ങൾക്ക് ശേഷം വന്ന വീഡിയോ.... വെയിറ്റിംഗ് ചെയ്തിരിക്കുകയായിരുന്നു സാറിന്റെ ഒരു വീഡിയോയ്ക്ക് വേണ്ടി

  • @Tawizmobile
    @Tawizmobile 10 หลายเดือนก่อน +2

    കുറെ മാസങ്ങൾക്ക് ശേഷം വന്ന വീഡിയോ.... വെയിറ്റിംഗ് ചെയ്തിരിക്കുകയായിരുന്നു സാറിന്റെ ഒരു വീഡിയോയ്ക്ക് വേണ്ടി

  • @Tawizmobile
    @Tawizmobile 10 หลายเดือนก่อน

    കുറെ മാസങ്ങൾക്ക് ശേഷം വന്ന വീഡിയോ.... വെയിറ്റിംഗ് ചെയ്തിരിക്കുകയായിരുന്നു സാറിന്റെ ഒരു വീഡിയോയ്ക്ക് വേണ്ടി