P Sreekumar 19 | Charithram Enniloode 1310 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 110

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +1

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @Vijay-pe4mo
    @Vijay-pe4mo 5 ปีที่แล้ว +18

    നന്ദി ശ്രീകുമാര്‍ സര്‍.അങ്ങ് പ്രചോദനമാണ്. ആത്മവിശ്വാസമാണ്.. സത്യവും..

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 ปีที่แล้ว +7

    ദു:ഖം ഒരുപാടുണ്ട് സാറിന്റെ ഈ താല്ക്കാലിക വിരമിക്കലിൽ...സാർ എന്റെ ഒരു നല്ല ഫ്രണ്ടും, എല്ലാമെല്ലാമായിപ്പോയി.... ഒരു പാട് ശൂന്യതയിട്ടാണ് ഈ വിടവാങ്ങൽ.... എന്നെങ്കിലും സാറിനെ ഞാൻ തേടി വരും... സഫാരി ടിവിക്ക് സാറിനെപ്പോലെയുള്ള മഹാരഥൻമാരെ സമ്മാനിച്ചതിന് ഒരു പാട് നന്ദി....

  • @jobyjoseph6419
    @jobyjoseph6419 5 ปีที่แล้ว +12

    പ്രിയ ശ്രീകുമാർ സർ അങ്ങയുടെ ഈ വിടവാങ്ങൽ വളരെ സങ്കടകരം ആണ്. അങ്ങയുടെ ജീവിതത്തിലെ ദുഃഖകരമായ അനുഭവങ്ങൾ കേട്ട് പ്രേക്ഷകനും കണ്ണീരണിയുന്നു. ദുരിതകാലത്തു അവഗണിച്ചവരെയും, അതുപോലെ തന്നെ കൈപിടിച്ച് സാന്ത്വനമേകിയവരെയും. സ്നേഹത്തോടെ സ്മരിക്കുന്ന അങ്ങയെ ഈശ്വരൻ ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ, പ്രണാമം, പ്രിയ ശ്രീകുമാർ സർ.

  • @manubabum8766
    @manubabum8766 5 ปีที่แล้ว +11

    ഇത്തരം വ്യത്യസ്ത അനുഭവങ്ങൾ അവതരിപ്പിക്കാൻ, കേൾക്കാൻ അവസരം കൊടുക്കുന്ന മറ്റേതെങ്കിലും ചാനലുകൾ ഉള്ളതായി എനിക്ക് അറിവില്ല...
    അതുകൊണ്ട് തന്നെ പറയ്‌ട്ടെ സഫാരി മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ്..
    കാഴ്ചകൾ കാഴ്ചപ്പാടുകൾ അനുഭവങ്ങൾ വിവരണങ്ങൾ വീക്ഷണങ്ങൾ പൊതുവിജ്ഞാനം എന്ന് വേണ്ട ഇവിടെ എല്ലാം ഉണ്ട്..
    Encyclopedia ക്കും mele...
    ഇൗ യാത്ര anargalam തുടരട്ടെ എന്ന് ആശംസിക്കുന്നു...
    ഭാവുകങ്ങൾ....

  • @moideenkutty7350
    @moideenkutty7350 5 ปีที่แล้ว +10

    എനിക്കും ഇപ്പോൾ കയ്യൂർ കാണാൻ മോഹമായി

  • @shajahanthaivalappil5058
    @shajahanthaivalappil5058 5 ปีที่แล้ว +9

    അങ്ങയുടെ അഭാവം തീർത്തും വിങ്ങലാവും, കാരണം അങ്ങ് പറഞ്ഞു വെച്ച ഓരോ കാര്യങ്ങളും ഓരോ ഉൾപൊരുളുകൾ പോലെ മനസ്സിനെ പ്രചോദിതമാക്കിയിരുന്നു.. പൊടുന്നനെയുള്ള വിടവാങ്ങൽ സഹൃദയരെ വല്ലാതെ നൊമ്പരപ്പെടുത്തും... താങ്കളിടൊപ്പം തന്നെ നമ്മിലോരോരുത്തരും അങ്ങയുടെ ഹൃദയവേദന നെഞ്ചിലേറ്റിയിരുന്നു... ഈ ജീവിത സായാഹ്നത്തിലെങ്കിലും അങ്ങേക്ക് ഉള്ളുതുറന്ന് ചിരിക്കാനുള്ള ആരോഗ്യമുള്ള ഒരു ശിഷ്ടകാലം ആഗ്രഹിച്ചു കൊണ്ട് ഒരു ആരാധകൻ..

  • @rahuljoy1162
    @rahuljoy1162 5 ปีที่แล้ว +2

    Thank You Sir, for sharing Your life experience. I can feel the pain you go through. It was really a wonderful experience.

  • @mellowmindmind3781
    @mellowmindmind3781 3 ปีที่แล้ว

    ശ്രീ. പി . ശ്രീകുമാർ എന്ന വ്യക്തിത്വത്തെ പരിചയപ്പെടുത്തിയ സഫാരി ചാനലിന് നന്ദിയും അദ്ദേഹത്തിന് ആദരവും .

  • @thomasencilis931
    @thomasencilis931 4 ปีที่แล้ว +1

    വളരെ നന്ദി സർ. കയ്യൂർ നെ കുറിച്ച് ഇത്ര മനോഹരമായ വിവരണം തന്നതിന്.

  • @salimka1734
    @salimka1734 5 ปีที่แล้ว

    വളരെ ഹൃദയസ്പർശിയായ വിവരണം. മുഴുവൻ എപ്പിസോഡും കണ്ടു തീരുമ്പോൾ മനസ്സ് വളരെയേറെ സന്തോഷവും ചില കാര്യങ്ങൾ ഓർത്ത് വളരെ സങ്കടവും തോന്നുന്നു..
    താങ്കൾ ഒരു നല്ല അവതാരകൻ ആണ്.
    ഒരു ആത്മകഥ വായിച്ച ഫീലിംഗ്.
    എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @sharathambadi
    @sharathambadi 5 ปีที่แล้ว +1

    നല്ല ഫീല്‍ തന്നു എല്ലാ ഭാഗവും.
    ഓരോ എപ്പിസോഡും ആവേശത്തോടെ കാണാന്‍ ധൃതിയായിരുന്നു നന്ദി SREEKUMAR sir & SAFARI

  • @muthuoliyath
    @muthuoliyath 5 ปีที่แล้ว +1

    Sir.thanks.നിങ്കൾ.നൽകിയ.ഒരുപാട്.അറിവുകൾ.ഒരുപാട്.ജനങ്ങൾ.കു. ഉപകരപെട ടെ

  • @fakdy1821
    @fakdy1821 5 ปีที่แล้ว +2

    ഇത് കേട്ടപ്പോൾ കയ്യൂരൊന്ന് കാണാൻ ആഗ്രഹം

  • @anvarsadhathkt9923
    @anvarsadhathkt9923 5 ปีที่แล้ว +4

    സാറിന് എല്ലാ നന്മയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @chitrakumar3096
    @chitrakumar3096 5 ปีที่แล้ว +1

    What a way to complete your narration. You are a sharp shooter. From 1st episode to 19th it was fantastic. Enjoy your life and come back with more stories.

  • @nithinkannan3663
    @nithinkannan3663 5 ปีที่แล้ว +13

    കയ്യൂരും കരിവെള്ളൂരും കാവുമ്പായിയുമൊക്കെ ഇങ്ങനെയൊക്കയാണ്.....

    • @libinpbabu991
      @libinpbabu991 5 ปีที่แล้ว

      Nithin Kannan seriously ? Aviduth Karan ano , serikum ingane ano , it's unbelievable man

    • @nithinkannan3663
      @nithinkannan3663 5 ปีที่แล้ว

      @@libinpbabu991 yes, i am from kannur

    • @libinpbabu991
      @libinpbabu991 5 ปีที่แล้ว

      Nithin Kannan great 👍

  • @tijomonthomas3231
    @tijomonthomas3231 3 ปีที่แล้ว

    വളരെ നന്ദി സർ

  • @knk474
    @knk474 5 ปีที่แล้ว

    സാറിന്റെ ജീവിതത്തിൽ തന്നെ എത്രയോ സിനിമകൾക്കു ഉള്ള elements ഒളിഞ്ഞും പ്രകടമായും ഇരിക്കുന്നു... (ഇൗ ദുഃഖങ്ങൾ കേട്ടും സ്റ്റോറി കാണുന്ന ദുഷ്ടൻ ആയോ ഞാൻ എന്ന് എനിക് തന്നെ സംശയം).
    അങ്ങയുടെ ചരിത്ര പ്രാധാന്യം, മറുവഴികളിലൂടെ അറിയാൻ ഇടയില്ലാത്ത ചരിത്ര സംഭവങ്ങൾ, വ്യക്തി അനുഭവങ്ങൾ സൗകുമാര്യമാം വിധം വിവരിച്ചു തന്നതിന് നന്ദി...
    കാലവും, സമൂഹവും താലോലിക്കത്ത എത്രയോ ചരിത്ര പ്രാധാന്യമുള്ള വ്യക്തികളെ നിങ്ങള് പുതു തലമുറക്ക് പരിചയപ്പെടുത്തുന്നു... നന്ദി... സഫാരിക്കും.
    ചരിത്രം രേഖപ്പെടുത്തുന്നു വലിയ ജോലിയാണ് നിങ്ങൾ ചെയ്യുന്നത് ഭാവുകങ്ങൾ...

  • @attakoya2070
    @attakoya2070 3 ปีที่แล้ว +3

    ദേശാഭിമാനി മാത്രമേ വായിക്കുവാൻ കൊടുക്കാവൂ. ഇല്ലേൽ വിവരം വച്ച് പോകും.

  • @arunviswanadh7981
    @arunviswanadh7981 5 ปีที่แล้ว +1

    തീർന്നു പോയി എന്ന് പറഞ്ഞപ്പോൾ വിഷമം തോന്നി ആദ്യമായ് ആണ് ഞാൻ ഒരാളുടെ ജീവചരിത്രം ഫുൾ എപ്പിസോഡ് കാണുന്നത് അത്രക്ക് മനോഹരമായിരുന്നു

  • @arunraj9411
    @arunraj9411 5 ปีที่แล้ว +1

    I am from calicut, but most of the villages in north kerala are like this.

  • @premjispeaking2710
    @premjispeaking2710 3 ปีที่แล้ว

    തെക്കൻ കാറ്റതുവഴി വന്നൂ
    കൈയ്യൂരിൻ സ്നേഹത്തേരിൽ
    തുമ്പപ്പൂ മാലയുമായീ
    തിങ്കൾ തൻ മാറിൽ ചാർത്താൻ
    ഇടയില്ല ഇടവഴിയില്ല
    കല്ലില്ല കല്പടവില്ല
    സുന്ദരമാ മാകാശത്തിന്
    കീഴെയെൻ സ്വപ്ന ഭൂമി
    കയ്യൂരിൽ സ്നേഹമുണ്ട്
    സ്നേഹത്തിൻ മലയുണ്ട്
    പനിനീരിന്നൊഴുകാനായി
    തേജസ്വിനിപ്പുഴയുണ്ട്.
    [ എരഞ്ഞോളിക്കാരൻ ]

  • @pushpakaranmm514
    @pushpakaranmm514 5 ปีที่แล้ว

    നന്ദി ശ്രീകുമാര്‍ സര്‍.അങ്ങ് പ്രചോദനമാണ്. ആത്മവിശ്വാസമാണ്.. സത്യവും...................thanks

  • @ashaletha6140
    @ashaletha6140 5 ปีที่แล้ว

    A perfect ending.All inspiring episodes of truth . A big Salute to you,sir .

  • @jagadeeshchandran8832
    @jagadeeshchandran8832 5 ปีที่แล้ว

    തികച്ചും സാധാരണ episode ആയി കണ്ടുതുടങ്ങിയതാണ് , തീരുമെന്ന് കരുതിയില്ല.

  • @thomaschankoor4621
    @thomaschankoor4621 5 ปีที่แล้ว

    Really a great show....A Big salute to Mr.Sreekumar..

  • @anoopsudheer9873
    @anoopsudheer9873 5 ปีที่แล้ว +6

    Good Presentation.Feel like going to Kayyoor.

    • @veekaay1
      @veekaay1 5 ปีที่แล้ว +1

      ഒരിക്കലെങ്കിലും പോവണമെന്ന് ആഗ്രഹിക്കുന്നു... പോയിട്ട് അവരോട് പറയണം ശ്രീകുമാർ സാറാണ് പറഞ്ഞയച്ചത് എന്ന്...

  • @manojthomas9359
    @manojthomas9359 5 ปีที่แล้ว

    Great Sir, It was a wonderful experience listening to your life experiences.

  • @MrNazirpp
    @MrNazirpp 5 ปีที่แล้ว +1

    ഹൃദയസ്പർശിയായ വിവരണം. സന്തോഷ്‌ ജോർജിന്റ പേര് കൂടി പ്രത്യേകം പറയാമായിരുന്നു. അഭിനന്ദനങ്ങൾ

  • @rejimcmc1621
    @rejimcmc1621 5 ปีที่แล้ว

    pranamam sir,.........thanks safari tv, outstanding channel

  • @deepab6659
    @deepab6659 5 ปีที่แล้ว

    What an interesting and heart touching episode! What a narration!..But i am very disappointed to know that it came to an end with this episode. I feel like visiting kayoor..my sincere thanks to Safari channel and a BIG SALUTE and Thanks to Sreekumar Sir..I am sure it was a great experience to each and everyone who watched those 19 episodes.

  • @swapnakood
    @swapnakood 5 ปีที่แล้ว +1

    we will miss you...ദീർഘായൂസ് നേരുന്നു സാർ...

  • @creatorindia3604
    @creatorindia3604 4 ปีที่แล้ว

    Sambhavabahulamaaya angayude jeevithakadha valareyeren interesting aayirunnu..suhruthukkalil chilarokke avarude sampathu kaalathu angaye nishkarunam avaganichathokke kettappol vallathe nomparappettu.. Sarveswaran angakku Aarogyathodeyulla deerghaayus nalkatteyennu praartdhikkunnu..

  • @user-ot3gx7bh6z
    @user-ot3gx7bh6z 5 ปีที่แล้ว

    ശ്രീകുമാർ സാറിനും സഫാരി ടിവിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ !

  • @sreenivaskr9154
    @sreenivaskr9154 5 ปีที่แล้ว +1

    Sir Miss you sir 😪😪😪...... Orupad miss akum😫😫....

    • @ajsunil5517
      @ajsunil5517 5 ปีที่แล้ว +1

      Dear Sreekumar....great...sincere....approach to life......Best wishes to you

  • @vijayannair5327
    @vijayannair5327 2 ปีที่แล้ว

    I like you as a father or uncle

  • @anzilmedia807
    @anzilmedia807 4 ปีที่แล้ว

    Good interview

  • @kiranrs8210
    @kiranrs8210 5 ปีที่แล้ว +7

    AKG യെയും നയനാരെയും പോലുളള നേതാക്കൻമാരുടെ കുറവ് നമ്മൾ ഇപ്പോഴാണ് അറിയുന്നത്.

  • @rasiledava4691
    @rasiledava4691 5 ปีที่แล้ว

    Sreekumar sir long live! It was so interesting even though it ended unexpectedly.

  • @ashwlll
    @ashwlll 5 ปีที่แล้ว +2

    കയ്യൂർ .........ഇതായിരിക്കും ദൈവത്തിന്റെ സ്വന്തം നാട്

  • @krishnarajkrishnaraj2673
    @krishnarajkrishnaraj2673 5 ปีที่แล้ว

    Njanum thankale namikkunnu ....Eppozhathe thalamurakku ethallam manassilakki koduthathine THANK YOU SO MUCH SIR....

  • @devu_fox_0078
    @devu_fox_0078 5 ปีที่แล้ว

    GOOD. PRESENTATION SREEKUMAR SIR

  • @HANDASA829
    @HANDASA829 5 ปีที่แล้ว

    നന്ദി ശ്രീ കുമാർ സർ

  • @nandakumarp.g.8243
    @nandakumarp.g.8243 5 ปีที่แล้ว

    Excellent and transparent.

  • @josepi9762
    @josepi9762 4 ปีที่แล้ว

    A very good narration sir.

  • @00badsha
    @00badsha 5 ปีที่แล้ว

    Thanks for sharing..

  • @maryomana3169
    @maryomana3169 5 ปีที่แล้ว

    VERY GOOD

  • @wayfarerdreamz
    @wayfarerdreamz 5 ปีที่แล้ว +2

    നിഷ്കളങ്കരായ ഒരു പറ്റം മനുഷ്യരുളള ഗ്രാമങ്ങള്‍..ഉത്തരമലബാറിലെ പാര്‍ട്ടി ഗ്രാമങ്ങളെ കുറിച്ചുണ്ടായ ധാരണ മാറിക്കിട്ടി...

  • @bijiths3049
    @bijiths3049 4 ปีที่แล้ว

    Kanan late ayi.... thanku sir

  • @tamiolson
    @tamiolson 5 ปีที่แล้ว

    What a great man. Hope to meet you personally sometime.

  • @jayathomas2737
    @jayathomas2737 5 ปีที่แล้ว

    Thanks sir👌

  • @aniljohn4159
    @aniljohn4159 5 ปีที่แล้ว +1

    ഹൃദയസ്പർശിയായ വിവരണം

  • @shemeerkb4504
    @shemeerkb4504 5 ปีที่แล้ว

    Informative thank you sir

  • @rakhirami66
    @rakhirami66 5 ปีที่แล้ว

    Sir. We miss u. We need ur episodes

  • @tinkufrancis610
    @tinkufrancis610 5 ปีที่แล้ว

    Great

  • @mnajeebvp2865
    @mnajeebvp2865 5 ปีที่แล้ว

    Sir, you are great

  • @chandrabosenambath5995
    @chandrabosenambath5995 5 ปีที่แล้ว

    Wishing you a healthy life Sir

  • @lifeisbeautiful3737
    @lifeisbeautiful3737 5 ปีที่แล้ว

    ഇത് എവിടെയാണ് സ്ഥലം കാണാൻ കൊതിയാകുന്നു

  • @AbrahamMJacob
    @AbrahamMJacob 5 ปีที่แล้ว

    Very good and decent presentation

  • @ratheeshbalan2827
    @ratheeshbalan2827 3 ปีที่แล้ว

    സർ 🙏🙏🙏🙏❤❤❤

  • @noushadshafeera7767
    @noushadshafeera7767 5 ปีที่แล้ว

    Good

  • @PédophileProphet
    @PédophileProphet 5 ปีที่แล้ว

    Great sir👏👏👏👌👌👌

  • @aliasangamaly2634
    @aliasangamaly2634 5 ปีที่แล้ว

    GREAT

    • @jeffvex
      @jeffvex 5 ปีที่แล้ว

      Hearty presrntation

  • @shefeekhan3180
    @shefeekhan3180 4 ปีที่แล้ว

    🙏❤️

  • @nadakumarap8499
    @nadakumarap8499 5 ปีที่แล้ว

    super

  • @shihasnalil
    @shihasnalil 4 ปีที่แล้ว

    Akg സിനിമ ലിങ്ക് ഉണ്ടോ

  • @rony7613
    @rony7613 5 ปีที่แล้ว

    Broo...African sketchukal old episodes evdeyum kanunilalao..@safaritvchannel.com
    Evdeyaaa!????

  • @onyoutube3634
    @onyoutube3634 5 ปีที่แล้ว

    Director vinayante oru episode venam...

  • @sreedevio.b681
    @sreedevio.b681 3 ปีที่แล้ว

    സഫലമാ യാത്ര: പി തൃക്കളുടെ അനുഗ്രഹം ഒപ്പമുണ്ട്

  • @Jithinrajkp
    @Jithinrajkp 5 ปีที่แล้ว +2

    ഇതാണ് കേരളത്തിലെ കമ്മൂണിസം

  • @cijoyvar9029
    @cijoyvar9029 3 ปีที่แล้ว

    പാർട്ടി ഗ്രാമത്തിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ല

  • @OllurOnair
    @OllurOnair 3 ปีที่แล้ว

    കേരളത്തിൽ ഇങ്ങനെ ഒരു സ്ഥലം... 🙄

  • @artphotos
    @artphotos 5 ปีที่แล้ว

    ഒഴുകട്ടെ ശാന്തമായിത്തന്നെ ...ബാക്കിയൊക്കെ വിധി , ജീവിതം അങ്ങനാ ...

  • @c.r.janardanannair2705
    @c.r.janardanannair2705 4 ปีที่แล้ว

    Valarie Hrudayasparsiyayirunnu.Palarudeyum Jeevitham avasanamakumbol onnum nediyillennu thonnum.njanulpade

  • @Safar1967
    @Safar1967 5 ปีที่แล้ว +1

    I have simply avoid these clips earlier. But later i have been watched these all at one time

  • @anoopkliz5804
    @anoopkliz5804 5 ปีที่แล้ว

    They are the real christians, they are തസ് real muslims they are the real hindus. Overall they are the real humans. Defenetly i will visit there

  • @rajagirijg
    @rajagirijg 5 ปีที่แล้ว +1

    Avsanm parnja words ante hridaythil thattiii

  • @shanojt5913
    @shanojt5913 5 ปีที่แล้ว

    Mammutty jaathi spierit ullah all annul alle

  • @shfriends3992
    @shfriends3992 4 ปีที่แล้ว

    ഇപ്പോഴും അവിടെ street ലൈറ്റ് ഇല്ല കയ്യൂരിൽ?
    സന്തോഷം...

  • @dhanyadhanya9153
    @dhanyadhanya9153 5 ปีที่แล้ว +2

    ഇതാണോ സമത്വസുന്ദരമായ നാട് ....ആലോചിക്കുമ്പോൾ തന്നെ പേടി തോന്നുന്നു... കിങ് ജോ ഉന്നിന്റെ കൊറിയ പോലെ ....പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ജീവിച്ചു തീർക്കുന്ന കുറെ മനുഷ്യർ ....രാഷ്ട്രീയ അടിമകൾ ... ഇത് 19ആം നൂറ്റാണ്ടിൽ ആണെങ്കിൽ ok ....ഇതിപ്പോ 10-12 കൊല്ലം മുൻപ് മാത്രം.... ശ്രീ ശ്രീകുമാർ തന്നെ പറയുന്നു ആളുകളുടെ ജീവിതനിലവാരം ... മുഷിഞ്ഞ ഒരു nighty യും തോർത്തും മാത്രം വേഷം, ദേശാഭിമാനി മാത്രം പത്രം, street light കൾ ഒന്നും തന്നെ illa, കേസുകൾ party തന്നെ കൈകാര്യം ചെയ്യും..... ആകെ ഉള്ള പ്രശ്നമായി പറഞ്ഞത് പുഴക്ക് കുറുകെ പാലം വന്നത് ...അതിന്റെ reason യുവാക്കൾ ക്കു മദ്യലഭ്യത ....അല്ലാതെ ഈ ഇരുളിൽ കിടന്നു ജീവിക്കുന്ന ജനത പുറംലോകവുമായി ബന്ധപ്പെട്ടാൽ പാർട്ടിക്ക് ഉണ്ടായിട്ടുള്ള അപചയം അവർ അറിയും എന്ന് പേടിച്ചല്ല .....Up ലെയും ബീഹാർ ലെയും ജനതയുടെ ഇതേ പോലെയുള്ള തുച്ഛജീവിതത്തെ പറ്റി നാക്കു പൊക്കുന്ന കമ്മ്യൂണിസ്റ്റ്‌ കാരുടെ ഇരട്ടത്താപ്പ് ആലോചിച്ചു പുച്ഛം തോന്നുന്നു ..... കയ്യൂരിൽ ഉള്ള പോലെയുള്ള ഇതേ സമത്വം കേരളം മുഴുവൻ ഉണ്ടായാൽ എങ്ങിനെ ഉണ്ടാവും എന്ന് ഇവിടെ positive ആയി comment ഇട്ടവർ ആലോചിച്ചിട്ടുണ്ടോ.... കയ്യിൽ ഫോൺ ഇല്ലാതെ അരമണിക്കൂർ പോലും തള്ളി നീക്കാൻ കഴിയാത്തവരാണ് ആ ഇരുണ്ട ജീവിതങ്ങളെ ഇഷ്ടപ്പെടുന്ന പോലെയുള്ള ഉള്ള കമന്റ്‌ ഇടുന്നത് .....ആ നാട്ടിലെ ജനങ്ങൾ ഇത്ര വർഷത്തിന് ശേഷവുംഈ 2019 തിലും അങ്ങിനെ തന്നെ ആണോ ജീവിക്കുന്നത് അതോ മാറ്റം ഉണ്ടോ എന്ന് അറിയാൻ മാത്രം ഒരു curiosity ഉണ്ട് ....ആരെങ്കിലും പറഞ്ഞെങ്കിൽ nannayirunnu....

  • @Itzjithin
    @Itzjithin 5 ปีที่แล้ว

    Aa samthwasundara naatil bar anuvadhichu thanna Kerala sarkar'nu nanni. Ini Keralam muzhuvan samathwam 👍

  • @wayfarerdreamz
    @wayfarerdreamz 5 ปีที่แล้ว

    ഉത്തരമലബാറിലെ പാര്‍ട്ടി ഗ്രാമങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്..കയ്യൂര്‍..

  • @vijayakumaris515
    @vijayakumaris515 4 ปีที่แล้ว

    ആ വിടപറയലിലും വിഷമം

  • @joypaul2691
    @joypaul2691 5 ปีที่แล้ว

    Lal salam sakhave

  • @veekaay1
    @veekaay1 5 ปีที่แล้ว +1

    ഞാനും..... ശ്രീകുമാർ സാറിന്റെ കോൺടാക്ട് അറിയാവുന്ന ആരെങ്കിലും ഉണ്ടോ???

  • @ullaspunalur
    @ullaspunalur 5 ปีที่แล้ว

    sir, nannayi

  • @AnandRealtor
    @AnandRealtor 5 ปีที่แล้ว

    VK Balram കേൾക്കണം ഇതൊക്കെ..!

  • @thefaceofindiancinemamammo3470
    @thefaceofindiancinemamammo3470 5 ปีที่แล้ว

    സാറെ കർണ്ണനിൽ മമ്മൂക്ക മതി 🙏

  • @anandpv1986
    @anandpv1986 5 ปีที่แล้ว

    തൃത്താല പ്രധാന മന്ത്രി കേൾക്കുന്നുണ്ടോ ആവോ?

  • @rubyruvais
    @rubyruvais 4 ปีที่แล้ว +1

    ചന്തു സാർ ഷാർജ

  • @anuragkaruvatta24
    @anuragkaruvatta24 5 ปีที่แล้ว

    Second

  • @cijoyvar9029
    @cijoyvar9029 3 ปีที่แล้ว

    പാർട്ടി കോടതി, പാർട്ടി ജീവിതം, സ്ഥലങ്ങൾക്കു ആധാരം ഉണ്ടാക്കി വക്കണം ലക്ഷദ്വീപിൽ ആധാരം ഇല്ലായിരുന്നു ഇപ്പോൾ പണി ആയി

  • @damodarannair2482
    @damodarannair2482 5 ปีที่แล้ว +1

    ithinalle party gramam ennu parayunnathu. Bengalil ingine aayirunnu 35 varshangalayi aalukal jeevichirunnathu. Athukondanu ippol namukku labour force kittikondirikkunnathu.

  • @tijomonthomas3231
    @tijomonthomas3231 3 ปีที่แล้ว

    ഇതാവണം കേരളത്തിലെ കമ്യൂണിസ്റ്റ്

  • @rdEye-zg6rf
    @rdEye-zg6rf 5 ปีที่แล้ว +1

    Good thing there is no christians and muslims there.not cos of communism. Acient times whole india especially kerala was like this...

  • @muralidharan2658
    @muralidharan2658 5 ปีที่แล้ว

    സാറിന് എല്ലാ നന്മയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @babystanley4840
    @babystanley4840 5 ปีที่แล้ว

    Great

  • @illyasillu1650
    @illyasillu1650 5 ปีที่แล้ว

    Second