Thank you . മനസിലുണ്ടെങ്കിലും ചെയ്യാത്ത കാര്യങ്ങൾ നന്നായി പറഞ്ഞു തന്നു. ഇളയ കുഞ്ഞ് വന്ന ശേഷം എനിക്കുണ്ടായ change ഉം ഞാൻ സങ്കടത്തോടെ മനസിലാകുന്നു. ഈ ചെക്ക്ലിസ്റ്റ് ആ കുറവെല്ലാം പരിഹരിച്ച് കുഞ്ഞുങ്ങളോട് കൂടുതൽ സ്നേഹപൂർവ്വം അടുക്കാൻ എന്നെ സഹായിക്കും എന്ന് ഉറപ്പുണ്ട്.
വലിയ ഒരു മെസ്സേജ് ആണ് സിസ്റ്റർ.... എല്ലാവരും ഇതൊക്കെ ശ്രദ്ദിച്ചാൽ ഒരു സമൂഹം തന്നെ മാറും.. thank u somuch. 👍👍ചില വീഡിയോ ഒക്കെ speed വീഡിയോ ആയിട്ടാണ് നല്ലത്
9, 10ഉം ഒഴിച്ച് ബാക്കി എല്ലാം എന്റെ ലിസ്റ്റിൽ ഉണ്ട് ഇത്താ.. രണ്ടാമത്തെ കുട്ടിക്ക് 10മാസം കഴിഞ്ഞു..കുഞ്ഞിനെ ചെറിയ രീതിയിൽ ഒക്കെ ഉപദ്രവിക്കും. പക്ഷെ അത് അവൻ സ്നേഹം കൂടീട്ട്ള്ള ഒരു ഉപദ്രവം ആണ്.. ആദ്യമൊക്കെ പറഞ്ഞു മനസിലാക്കും.. അവൻ എല്ലാം ശരി ന്നു പറയും.. പറഞ്ഞു തീരുന്ന മുന്നേ അടുത്ത പണി കുഞ്ഞിനിട്ട് കൊടുത്തിരിക്കും.. അപ്പൊൾ എനിക്ക് ദേഷ്യം വരും, തല്ലും.. തല്ലുന്ന നേരം കുറച്ചു കരയും.. വീണ്ടും അത് തന്നെ ആവർത്തിക്കും. ഇത്ത പറഞ്ഞത് പോലെ തല്ലി മടുത്തു....അപ്പോഴൊക്കെ ഇത്താ ടെ വീഡിയോ അതിനു പറ്റിയത് ഉണ്ടോന്ന് നോക്കണം ന്നു കരുതും.. ഇത് വരെ നോക്കീല...മൂത്ത മോന് 4വയസ്സ് ആയി... ഇത്താടെ വിഡിയോ ഒക്കെ ഒരുപാട് ഉപകാരം ഉള്ളതാണ്. എന്റെ എല്ലാ ഫ്രണ്ട്സിനും famly ക്കും ഒക്കെ ഞാൻ share ചെയ്യാറുണ്ട്... Thanks lot.... ❤️❤️❤️
Cartoon kanan half an hour sammathikuka nalla shellanghal parayunnath gunapadamulla kathakal parayunnath cartoon veykuka but ennum Oru time athinayi veykuka. Ente makkal school time kazhinju 3.45 veetilethum fresh ayi 4.15 to five avarude cartoon time then five to five thirty purathu kalikan six nullil veendum fresh ayi six thirty prayer seven to nine study then dinner ten sleep ethanu avarude routine athu epol school illathapozhum avar anghaneyanu ethu ente kazhivalla njan ente life onnu pareekshichu nokkiyathanu I am success. Thank god
Thank you Aina. Orupaad upakarapedunna oru video. Njanum ente makkalum thammil onnumkoodi adukkan enthan cheyyendath enn alochikkumbolanu ee video kandath. It helped me a lot. Njan ee checklist ezhuthi vach ennum check cheythu thudangi. Ithil ella karyangalum munbum cheyyarundayirunnu. But ennum ellam cheyyarilla. Ippo makkal idakk ingott vann sneham prakadippikkan thudangi. Thank you so much. Jazakallahu khair
Thanks aina. എനിക്ക് two children anu. Aina പറഞ്ഞപോലെ രണ്ടാമത്തെ മോൾ വന്നപ്പോൾ മൂത്ത മോളെ ശ്രദ്ധിക്കാനേ പറ്റിയില്ല. But now സ്പെൻഡ് myചൈൽഡ് thanks alot
Hi നല്ല useful vedio ആണുട്ടോ എനിക്കും ഉണ്ട് ഇതേ problms സെക്കന്റ് kid ഉണ്ടായപ്പോൾ മോൾ ആകെ മാറി താങ്ക്സ് കേട്ടോ ഇതൊക്കെ എന്നും ചെയാറുണ്ട് എന്നാലും ഒരാൾ പറഞ്ഞുകേൾകുമ്പോൾ ഒരു... താങ്ക്സ് ഞാനും frirnd ആയിട്ടുണ്ട് അങ്ങോട്ടും വരണേ
I have 2 kids.only 1.4yrs gap between them. I can proudly say that I didn't ever miss my love expressed towards my girl after my delivery.I always keep her in my side.we both bath eat n sleep together. Y this comment is that I had seen some mothers separate their first kid after delivery or somebody force them to do so. Please don't do it.This may affect them mentally and show angry on the younger one.Cz of the proper handling I could able to make her love with her Lil bro.So we can manage both equally😊😊😊
Aina ninte ഓരോ vidieos ayi ഞാൻ epoyan kanan thudagiyath 👌 barakhallah. ഞാൻ ആദ്യമായി കണ്ട വീഡിയോയിൽ നല്ല സ്പീഡ് ഉണ്ടായിരുന്നു. അന്ന് കമന്റ് ഇട്ടിരുന്നു. ഇപ്പോഴത്തെ വീഡിയോ അല്പം slow ayittund ath nallathan👍 oru karyam parayubol അതിനെ പറ്റി chindikkunnathin munbe mattoru karyam paryubol avasanam onnum തലേകേറില്ല. E chanal ഞാൻ കൂടുതലായി ശ്രദ്ധിച്ചത് മലയാളി മോമിലെ helna paranjapoyan.
വലിയ മോൻ ഇപ്പോൾ 7 yrs കഴിഞ്ഞു. താഴെ രണ്ടര വയസ്സുള്ള ഇരട്ടകൾ ആണ്. Hus വീട്ടിൽ അത്യാവശ്യം ബുദ്ധിമുട്ട് und. എന്നാലും അവനെ കാര്യമായി ശ്രെദ്ധിച്ചും അവനോട് സംസാരിച്ചും മറ്റു രണ്ട് പേരുടെ കളികളിൽ കൂടിയും ഒക്കെ ആയിരുന്നു. അവൻ നന്നായി പഠിക്കുകയും ആക്ടിവിറ്റികൾ ചെയ്യും. ഇപ്പോൾ കുറച്ചു ആയി അനുസരണ കുറഞ്ഞു വരുന്നു.ഇക്ക പറയുന്നു പ്രായം മാറുന്നത് കൊണ്ടു ആണ് എന്ന്. ഇത് എങ്ങനെ handle ചെയ്യാം. ഒന്ന് പറഞ്ഞു തരണം aina 😍
@@CertifiedCoachAina thank you for reply. 😍 Aina yude വീഡിയോ കാണാൻ തുടങ്ങിയത് മുതൽ എന്റെ life ഒരുപാട് മാറി. പണം കുറഞ്ഞ കാരണം കൊണ്ടു വലിയ ഒറ്റപ്പെടൽ hus വീട്ടിൽ und. എനിക്ക് നല്ല ടെൻഷൻ ആയിരുന്നു. ഇപ്പോൾ കുറെ കൂൾ ആയി ഇനി ഒരു job നോക്കണം inshaallah. D/civil aan പ്രൊഫഷൻ.
Super, 7 th point enikku pattarund.bakkiyellam njan sredhikkarund. Pne ullathu njan ochavachu samsarikkumayirunnu.pne molu ath anukarikkan thudangi,epo njan pathukke paranju kodukkan sremikkunnu.budhimuttundavum but I will
Alhamdulillah. Ente mootha kutteede kusruthi karanam enikk ottum kshama undayirunnilla. Ithade parenting videos enne orupadu help cheythu . Thank u very much
Njanum makkalum egganeyoke ane, edakokke thallu kudarundu പിന്നെ enagarumundu, chila സമയങ്ങളിൽ adi kodukarundu.. പിന്നെ adi kodukandannu thonnum... aina paranjapo തന്നെ njan list undaki ethakumbo ella karyagalum ennum orkam, insha allah, take care
Assalamualaaikkm aina😍... Enikku orupadu upakaramulla video aanu ithu... Tnx Aina... Njan ente ella pressurum ente makkalodanu theerkkaru... Ini orikkalum njan aangine cheyyilla... Ya allah forgive me😢... Once again tnx to aina😍😍😍...
New subscriber anu, oru important karyam makkal nallath cheydal avare abinandikanam midukki , midukkan allenkil good girl or boy ennokke parayumbol avark santhosham avum😊
ഈ ചെക്ക് ലിസ്റ്റ് ഞാൻ എന്റെ മനസ്സിൽ കുറിച്ചിട്ടു... thks... ഞാനും ഒരു നല്ല അമ്മയാവും ഇനിമുതൽ... 😍😍
Actor മിയ ന്റെ ശബ്ദം പോലെ und
Shahid Jamshidha Enikku Mamtha Mohandas nte sound poleyum thoni
Enikk miyaye enna thonnu
Sariya
Shariyaanu✌️
Athe same
Thank you . മനസിലുണ്ടെങ്കിലും ചെയ്യാത്ത കാര്യങ്ങൾ നന്നായി പറഞ്ഞു തന്നു. ഇളയ കുഞ്ഞ് വന്ന ശേഷം എനിക്കുണ്ടായ change ഉം ഞാൻ സങ്കടത്തോടെ മനസിലാകുന്നു. ഈ ചെക്ക്ലിസ്റ്റ് ആ കുറവെല്ലാം പരിഹരിച്ച് കുഞ്ഞുങ്ങളോട് കൂടുതൽ സ്നേഹപൂർവ്വം അടുക്കാൻ എന്നെ സഹായിക്കും എന്ന് ഉറപ്പുണ്ട്.
ഇപ്പോഴത്തെ അമ്മമാർക്ക് നല്ലൊരു advice.... good aina
വളരെ ഉപകാരമുള്ള കാര്യങ്ങൾ സന്തോഷമായി ഇതു try ചെയ്യണം
Thallinte karyathil 100% correct anu. Njan ake mentaly tired anu....
വലിയ ഒരു മെസ്സേജ് ആണ് സിസ്റ്റർ.... എല്ലാവരും ഇതൊക്കെ ശ്രദ്ദിച്ചാൽ ഒരു സമൂഹം തന്നെ മാറും.. thank u somuch. 👍👍ചില വീഡിയോ ഒക്കെ speed വീഡിയോ ആയിട്ടാണ് നല്ലത്
Ee video kand kazhinja udne njan ente randara vayassulla molod ...ummachik ummante kuttine Nalla ishttann nn paranjappo aval enikoru chakkarumma thannu nte chundath😘😘😘
Thanks dear,
സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ ആണെങ്കിലും ഒരു ഫ്രണ്ട് പറയുന്നത് പോലെ പറഞ്ഞു.
Dear enikk 5 makkal und
Edakk adipidiyokkndakum
Ennalum evide happiya
Elayavar 2 vayassulla twinsan
Masha Allah makkal nannavaan Dua cheyyanam😍😍
Masha allah
Enik 4 peranu
എനിക്ക് ഒരുപാട് ഒരുപാട് ഉപകാരപെട്ടു....... കുറേയൊക്കെ ഞാൻ ശ്രെദ്ധിക്കാറുണ്..... ☺
ഇതിലെ ഒരു കാര്യം ഒഴിച്ച് ബാക്കി എല്ലാം ഞാൻ എന്നും ചെയ്യുന്നുണ്ട് ❤️❤️❤️😇😇😇
9, 10ഉം ഒഴിച്ച് ബാക്കി എല്ലാം എന്റെ ലിസ്റ്റിൽ ഉണ്ട് ഇത്താ.. രണ്ടാമത്തെ കുട്ടിക്ക് 10മാസം കഴിഞ്ഞു..കുഞ്ഞിനെ ചെറിയ രീതിയിൽ ഒക്കെ ഉപദ്രവിക്കും. പക്ഷെ അത് അവൻ സ്നേഹം കൂടീട്ട്ള്ള ഒരു ഉപദ്രവം ആണ്.. ആദ്യമൊക്കെ പറഞ്ഞു മനസിലാക്കും.. അവൻ എല്ലാം ശരി ന്നു പറയും.. പറഞ്ഞു തീരുന്ന മുന്നേ അടുത്ത പണി കുഞ്ഞിനിട്ട് കൊടുത്തിരിക്കും.. അപ്പൊൾ എനിക്ക് ദേഷ്യം വരും, തല്ലും.. തല്ലുന്ന നേരം കുറച്ചു കരയും.. വീണ്ടും അത് തന്നെ ആവർത്തിക്കും. ഇത്ത പറഞ്ഞത് പോലെ തല്ലി മടുത്തു....അപ്പോഴൊക്കെ ഇത്താ ടെ വീഡിയോ അതിനു പറ്റിയത് ഉണ്ടോന്ന് നോക്കണം ന്നു കരുതും.. ഇത് വരെ നോക്കീല...മൂത്ത മോന് 4വയസ്സ് ആയി... ഇത്താടെ വിഡിയോ ഒക്കെ ഒരുപാട് ഉപകാരം ഉള്ളതാണ്. എന്റെ എല്ലാ ഫ്രണ്ട്സിനും famly ക്കും ഒക്കെ ഞാൻ share ചെയ്യാറുണ്ട്... Thanks lot.... ❤️❤️❤️
💞💞💞
ഇതിൽ... 8ശതമാനം ഞാൻ ശ്രെദ്ധിക്കാറുണ്ട്... ഇൻശാ അല്ലാഹ് 10... !ngan💪
Cartoon kanan half an hour sammathikuka nalla shellanghal parayunnath gunapadamulla kathakal parayunnath cartoon veykuka but ennum Oru time athinayi veykuka. Ente makkal school time kazhinju 3.45 veetilethum fresh ayi 4.15 to five avarude cartoon time then five to five thirty purathu kalikan six nullil veendum fresh ayi six thirty prayer seven to nine study then dinner ten sleep ethanu avarude routine athu epol school illathapozhum avar anghaneyanu ethu ente kazhivalla njan ente life onnu pareekshichu nokkiyathanu I am success. Thank god
Thank you somuch...njn ente molodu ithellm cheyyarund...maashaa Allah🥰👍I love my daughter 😘😘😘
Absolutely Correct! I hug, kiss and say I love you everyday atleast 3 times a day.♥️
Thankyou so much. Njan ഇതിൽ കുറച്ചു കാര്യങ്ങൾ oke ചെയ്യാറുണ്ട്
Thank you Aina. Orupaad upakarapedunna oru video. Njanum ente makkalum thammil onnumkoodi adukkan enthan cheyyendath enn alochikkumbolanu ee video kandath. It helped me a lot. Njan ee checklist ezhuthi vach ennum check cheythu thudangi. Ithil ella karyangalum munbum cheyyarundayirunnu. But ennum ellam cheyyarilla. Ippo makkal idakk ingott vann sneham prakadippikkan thudangi. Thank you so much. Jazakallahu khair
Teenage parenting video ചെയ്യുമോ???
Thanku.... thanks...Nalla msg ayirunnu..eniyum pratheekshikkunnu....😘😘
Good words dear.... Chilathokke nte molod njn cheyyaarund...athondaanonnareela njn arikathu ninn maarumboyekkum bhaakil varum... Stories ennum paranju kodukkaarund...athond molum thirich enikkum stories paranju tharum
Makkale food kazhippikkan enthenkilum tricks undo dear?
Positive energy kittunnu... madathinte sound..
നല്ല വീഡിയോ ആയിരുന്നു.വളരെ നല്ലതാണ്.Thanks😍
Thanks aina. എനിക്ക് two children anu. Aina പറഞ്ഞപോലെ രണ്ടാമത്തെ മോൾ വന്നപ്പോൾ മൂത്ത മോളെ ശ്രദ്ധിക്കാനേ പറ്റിയില്ല. But now സ്പെൻഡ് myചൈൽഡ് thanks alot
Masha alla i try to improove😊
Me too
Thanks chechi njan aadhyamayanu ammayavunne valre upakaaramaayi💖💖💖
ഇതിൽ 2, 3 കാര്യങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം ഞാൻ എന്റെ മോനോട് എന്നും ചെയ്യാറുണ്ട് ഇനി എല്ലാം ശ്രെദ്ധിക്കാം താങ്ക്യൂ..
താങ്ക്യൂ ആദ്യമായിട്ട് കാണുകയാണ് ഒരുപാട് ഇഷ്ടമായി
Excellent.... helpful..
I follow some of these... but not all...
I will start other things also...
Thank you... 😊
Hi നല്ല useful vedio ആണുട്ടോ എനിക്കും ഉണ്ട് ഇതേ problms സെക്കന്റ് kid ഉണ്ടായപ്പോൾ മോൾ ആകെ മാറി താങ്ക്സ് കേട്ടോ ഇതൊക്കെ എന്നും ചെയാറുണ്ട് എന്നാലും ഒരാൾ പറഞ്ഞുകേൾകുമ്പോൾ ഒരു... താങ്ക്സ് ഞാനും frirnd ആയിട്ടുണ്ട് അങ്ങോട്ടും വരണേ
Ainaa... Really I love your videos.because it is very useful to me. thank you,
I have 2 kids.only 1.4yrs gap between them. I can proudly say that I didn't ever miss my love expressed towards my girl after my delivery.I always keep her in my side.we both bath eat n sleep together. Y this comment is that I had seen some mothers separate their first kid after delivery or somebody force them to do so. Please don't do it.This may affect them mentally and show angry on the younger one.Cz of the proper handling I could able to make her love with her Lil bro.So we can manage both equally😊😊😊
Same to you..
Aina ninte ഓരോ vidieos ayi ഞാൻ epoyan kanan thudagiyath 👌 barakhallah. ഞാൻ ആദ്യമായി കണ്ട വീഡിയോയിൽ നല്ല സ്പീഡ് ഉണ്ടായിരുന്നു. അന്ന് കമന്റ് ഇട്ടിരുന്നു. ഇപ്പോഴത്തെ വീഡിയോ അല്പം slow ayittund ath nallathan👍 oru karyam parayubol അതിനെ പറ്റി chindikkunnathin munbe mattoru karyam paryubol avasanam onnum തലേകേറില്ല. E chanal ഞാൻ കൂടുതലായി ശ്രദ്ധിച്ചത് മലയാളി മോമിലെ helna paranjapoyan.
I have a girl of 2 & haf yr old. I do almost all of this. Good video
thanks dear...ithilulla 10 kaaryangalum njan daily cheyyarullathaanu....pakshe ithokke ithrayum important aanu ennu ippolaanu ariyunath
Adyait kanunnadan.orupad ishtayi..subscribed.
Njn ithil chilathoke cheyyan vitt povarnd.so inganoru checklist thannadin tnks👍
Iyalu paranjath sheriya. Njan IPO anganoru avasthayilanu.
Thanku chechi, valare upakaramulla oru video und
Points okke last onnukoodie repeat cheyyunadan ain yude main plus point..keep going👍🏼
Good
Yes njanum hug cheyyarundu...appo avalku enthu santhoshamanennno....thanks for new tips.....
വലിയ മോൻ ഇപ്പോൾ 7 yrs കഴിഞ്ഞു. താഴെ രണ്ടര വയസ്സുള്ള ഇരട്ടകൾ ആണ്. Hus വീട്ടിൽ അത്യാവശ്യം ബുദ്ധിമുട്ട് und. എന്നാലും അവനെ കാര്യമായി ശ്രെദ്ധിച്ചും അവനോട് സംസാരിച്ചും മറ്റു രണ്ട് പേരുടെ കളികളിൽ കൂടിയും ഒക്കെ ആയിരുന്നു. അവൻ നന്നായി പഠിക്കുകയും ആക്ടിവിറ്റികൾ ചെയ്യും. ഇപ്പോൾ കുറച്ചു ആയി അനുസരണ കുറഞ്ഞു വരുന്നു.ഇക്ക പറയുന്നു പ്രായം മാറുന്നത് കൊണ്ടു ആണ് എന്ന്. ഇത് എങ്ങനെ handle ചെയ്യാം. ഒന്ന് പറഞ്ഞു തരണം aina 😍
Soapping .. athaan നല്ലത്😃 എല്ലാം ponnu muthe നല്ല മോൻ ആണ് എന്നൊക്കെ പറഞ്ഞ് anusarippikkaam
@@CertifiedCoachAina thank you for reply. 😍
Aina yude വീഡിയോ കാണാൻ തുടങ്ങിയത് മുതൽ എന്റെ life ഒരുപാട് മാറി. പണം കുറഞ്ഞ കാരണം കൊണ്ടു വലിയ ഒറ്റപ്പെടൽ hus വീട്ടിൽ und. എനിക്ക് നല്ല ടെൻഷൻ ആയിരുന്നു. ഇപ്പോൾ കുറെ കൂൾ ആയി ഇനി ഒരു job നോക്കണം inshaallah. D/civil aan പ്രൊഫഷൻ.
Super, 7 th point enikku pattarund.bakkiyellam njan sredhikkarund. Pne ullathu njan ochavachu samsarikkumayirunnu.pne molu ath anukarikkan thudangi,epo njan pathukke paranju kodukkan sremikkunnu.budhimuttundavum but I will
Proudly say i got 9 out of 10.......no more adi.....try my best....thank u
Good vdeo Ainaa...nammal angne sradhikkathadum..ennal easyi follow cheyyn patunadum aaya tips..😍.....
thnks dr...
😍
Second baby undaya seshvam, 99% enk paraeayn patum, Ente first baby ne njn opam manage chyan patyitund enn.. THANK GOD. ❤️
MashaAllah.very useful video for this generation..keep going sissy
Thankyou chechi, good advice. Very helpful
mashaallah...orupad upakaramund
hlna chechine poole thnne aina um orupaaad engy um motvtion um kitaarund thnx😍😍😍👍🏻👍🏻💐💐💐
Orupadu nanniyund itha.
Alhamdulillah.
Ente mootha kutteede kusruthi karanam enikk ottum kshama undayirunnilla. Ithade parenting videos enne orupadu help cheythu . Thank u very much
Thnk u dear.... orupaad ubakaravum ee vds.... 😘😘
Masha allah, adipoli 👍
Super video, good message
Super Masha Allah💕
Mashaallha
super 😍😍😍
Njanum makkalum egganeyoke ane, edakokke thallu kudarundu പിന്നെ enagarumundu, chila സമയങ്ങളിൽ adi kodukarundu.. പിന്നെ adi kodukandannu thonnum... aina paranjapo തന്നെ njan list undaki ethakumbo ella karyagalum ennum orkam, insha allah, take care
Assalamualaaikkm aina😍... Enikku orupadu upakaramulla video aanu ithu... Tnx Aina... Njan ente ella pressurum ente makkalodanu theerkkaru... Ini orikkalum njan aangine cheyyilla... Ya allah forgive me😢... Once again tnx to aina😍😍😍...
😍😘
😍
Hai Aina. Nallonam paranju ithra speed venam. Drag cheythilla. Good
New subscriber anu, oru important karyam makkal nallath cheydal avare abinandikanam midukki , midukkan allenkil good girl or boy ennokke parayumbol avark santhosham avum😊
Thank you dear
Thanks.oropad ubagharapedunna video
Try cheyyum..👌👌👌
Aina enniyum enganeulla video edane
Masha Allah thanks aina
Super video ithaa ,helpfull
helna bst frnd aan lle 😍hlna chechi te vdo orupaaad ishtan 😍vdo wt chyylaaan.vdo ynik orupaaad enrgy kittarund😍👍🏻👍🏻👍🏻👍🏻
Thnx dear....for this valuable informations♥️♥️♥️♥️
Chechi niglaude voice Actor miya de voice pole unde. Nice
😁😍
Thank you sister 😍
Thank youu.. ainaa.... god blesss youuu😘😘
Thanku aina😍u r awesome 👏🏻
Masha Allah barakkallahu feek
Sathiyam anu... Entey makkal ennod parayum cheriya alkalla.... Mutha kuty ennod chodichit und.. Amma kujilley nallonam ummatgannirunu... Epo kitiyal ayi masathil allenkil ellanu..valuth ayi kazhija po umma thararillanu.. Eni eth sradhikanam.. Thanks da..
😃
Thank u for your advice
Tank u. God bless u
മുത്തം കൊടുക്കുന്ന കാര്യം കേള്‍ക്കുമ്പോള്‍ simple ആണെങ്കിലും നിത്യം നമ്മൾ sradichaale chyyaan pattuu.. Cherya makkalkk nammal automatically epplum mutham vekkum. Enik randalum thammil 2 vayss adth വ്യത്യാസം matre lluu.. Mootha aal cherthaayappo angna nokkumaynu. Ipo mon koodi Ayappo molod eppalo aa touch vitt poyi kure.. Ippo orkumpo miss chyyunnu old days.. Ippo avaleyum sradikkum mutham kodkaan.. Molaa adyam ndayath.. Adythe vaava enoke paryumpo vayankara santhosha avalk.. Appo cherya aalem koodi nnnayi care chyyum aval. Really amazing their world.. Its varry depends on our reactions..
💖💖💖
Actress mamtha de pole sound n slang😊
indoor activity ideas share cheyamo
Enik ipol sambavichu kondirikuna karyagala. 2nd baby undayapo muthal mootha ale punaripikan patunila
Thanku... good message 👌👍
Ramadan series orupad upakarapettu
We need more videos about parenting
Thank you 🤗
Aina...Now I'm also facing the same situation..Mootha mone nallonam nokan pattanilla..cheriya vavaye novikkunnund..athukondano avanu vashim deshyavum oke kooduthalanu 😔kure deshyapedendi varunnu..urangumbazhanu sankadam varika😟
cheriya kunjinte karyathil valya kutti ye ulpedthuka.cheriya kuttiye nookumbol mootha kuttiye ithupole oke nookiyrnnu ennum..avante kuttikalam explain cheyuka..cheriya karyangal ayalum avanu reply kodkkuka
Good vedio ithaa😍njan subscribe cheythootto... nikkum 3 vayasaya molund... defiantly i will try the 10 step..... 😍😍😍😍
Very good message.thanke u
Enikku randu makkalanu .girls anu.avar thammil nalla snehamanu.but idakku avar Nalla vazakkanu.epolum enikku.ende .Enna vakkukal upayogich adikoodunnu .itinu mattam undavan ndanu cheyya?randalodum orupolanu Ellam cheuunnad ennitum😔
U r a star .
Aina enda padiche?
Goood... It is very helpfull
Thank u 🌹
Namuk santhoshamundenkilalle ath kuttikalkum kodukan pattoo. Namuk santhosham tharanda aal athinu thayarallenkilo. Avark paisa undakanulla badhapadalle.
We have to find it... never depend others
Nammude santhosham nammude ullil aan
@@CertifiedCoachAina ath engane kandethum . Enik ariyilla. Sherikum ariyilla.
Thanks itha
Nalla message😍thanks
Thank u for the requested video
Good speaking & helpful video
Thank you useful video
Etra paranju manasilaakkiyitum veendum kuruthakkedu kaanichaal enthaanu cheyyuka.
Check list ഒന്ന് edamoo
... Thanks....