പെണ്ണ് കെട്ടി 1 വർഷം മാത്രം ആയുള്ളൂ അപ്പൊ തുടങ്ങി എന്താ പിള്ളേർ ഉണ്ടാവാത്തത് നിന്റെ ആണോ അവന്റ ആണോ കുഴപ്പം ഇത് കേട്ടപ്പോൾ അവൾക് സങ്കടം എനിക്ക് no mind ഇത് ന്റെ പ്രശ്നം ആണ് ബട്ട് എനിക്ക് പറയാൻ ഉള്ളത് എന്നെ പോലെ ഒരു പാട് പേര് ഇന്ന് നമ്മുടെ ഇടയിൽ ഉണ്ട് ഞാൻ തുറന്നു പറയുവാ not mind bad കമന്റ് ഞങ്ങൾ ജീവിക്കുന്നു അവൾക് ഇപ്പോഴും എന്നെ പിരിയാൻ കഴിയില്ല എനിക്കും പിന്നെ എന്ത് നോക്കാൻ നിങ്ങളും പൊളിക്ക് മച്ചാ ❤😂🥰✊🏻
താഴെ പല കമെന്റ്സും കണ്ടു ദൈവം എല്ലാ മനുഷ്യരെയും ഒരുപോലെ ആണ് സൃഷ്ടിച്ചിരിക്കുന്നെ... ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങളും രോഗങ്ങളും കൊടുക്കുന്നുണ്ട് ഇതു ഹോർമോൺ പ്രശ്നം ആണ് ഇതിൽ ഒന്നും ചെയ്യാൻ ഇല്ല പിന്നെ മനസ്സ് അനുവദിക്കുന്നെ പോലെ സന്തോഷത്തോടെ ജീവിതം ജീവിക്കുക... ഡോക്ടർ മാർ പോലും ഇതൊക്കെ അംഗീകരിച്ചു ഇതിനു വേണ്ടി പുതിയ ചികിത്സ രീതികൾ ഒക്കെ കൊണ്ടു വന്നു ഇങ്ങനെ ഒരു ജീവിതം അവർക്ക് കൊടുക്കുന്നുണ്ട് നിങ്ങളൊക്കെ പറയുന്നേ ഇതു പോല ഉള്ളവരൊക്കെ മരിക്കണം എന്നാണോ ജീവനോടെ നീറി ജീവിച്ചു മരിക്കുന്നതിലും ഭേദം മനസ് പറയുന്നേ പോലെ ജീവിക്കുക ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഇപ്പോൾ പെൺകുട്ടി ആണ് പിന്നെ ഈ കുട്ടി അനുഭവിച്ച മാനസികാവസ്ഥ ഒരിക്കലെങ്കിലും നിങ്ങളുടെ ജീവിതത്തിലോ ലൈഫ്മായി ബന്ധമുള്ള ആർക്കെങ്കിലും ഉണ്ടാകണം എങ്കിലേ നിന്റെ യൊക്കെ പകുതി ചൊറിച്ചിൽ തീരു 😢 ധൈര്യം ആയി ജീവിക്കു സഹോദരി ലൈഫ് സുന്ദരമായി മുന്നോട്ട് കൊണ്ട് പോകൂ never mind any people... ❤️u
പ്രണയത്തിനു ജാതിയോ മതമോ ദൂരമോ ഭംഗിയോ ലിംഗമോ വയസ്സൊ ഒന്നുമില്ല.. അത് രണ്ടു മനസുകൾ തമ്മിൽ ആണ്. കോടികൾ പൊടിച്ചു കല്യാണം കഴിക്കുന്ന ആണ് പെൺ വിവാഹങ്ങൾ എത്ര പേരു divroce ചെയ്യുന്നുണ്ട്. അതിലൊന്നും ഒരു കാര്യവും ഇല്ല നന്നായി ജീവിച്ചാൽ മതി.. ഇത്രേം ലുക്ക് ഒക്കെ ഉള്ള ട്രാൻസ്women ഒക്കെ എന്റെ അടുത്ത് വന്നിരുന്നേൽ ഞാനും പ്രൊപ്പോസ് ചെയ്തു പോയേനെ 😍😍😍. ചേച്ചി കിടു ലുക്ക് ആണ് 😍😍😍😍🔥🔥❤️
ദൈവ സൃഷ്ടി കളെ അംഗീകരിക്കാൻ മനസില്ലാത്തത് പാപം ആണ്,,,, അവരെ അംഗീകരിക്കുക, സ്നേഹിക്കുക,, കരുണ ഉള്ളവരായിരിക്കുക,,,,, സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കുക ,, ദ്രോഹിക്കാതിരിക്കുക,, 🌹🙏
Animals and birds are also God's creations, ithe parayunna ningalke aa mindapranigale snehikanum sahayikanum kazhiyunnundo ?? Ningal Non veg kazhikarundo ?? Undengil avarum daivathinte creations thanneyalle ?? Ethoke swayam think cheythitte veenom parayan. Generally malayalis are animal eaters and animal abusers, born to eat non veg.. Mallus...
ഇതൊക്കെ ദൈവത്തിന്റെ സൃഷ്ടി യാണ്. ഈ negative പറയുന്നവർ ആണും പെണ്ണും ആയതും നമ്മളെങ്ങനെ അവരെ പോലെ ആവാത്തതും ദൈവത്തിന്റെ സൃഷ്ടിയല്ലേ അതിന് ഈശ്വരനോട് നന്ദി പറയുകയാണ് വേണ്ടത്. പിന്നെ പ്രഹസനം അത് എല്ലാവരും കാണിക്കുന്നു. ആരും perfect ഒന്നും അല്ലാലോ. ഒരു രീതിയിൽ അല്ലേൽ മറ്റൊരു രീതിയിൽ പ്രഹസനം കാണിക്കുന്നു.
വിമർശിക്കുന്നവരുടെ മക്കൾക്ക് ഈ അവസ്ഥ വരുമ്പോഴേ അവർക്ക് ഇങ്ങനെയുള്ളവരുടെ വിഷമങ്ങൾ മനസ്സിലാകു, ദൈവം വലിയവനാണ് അതുകൊണ്ട് ആരെയും ആവശ്യമില്ലാതെ വിമർശിക്കാൻ പോകരുത്, രണ്ടുപേർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ❣️
ട്രാൻസ് ജൻഡർ കുട്ടികളുടെ കാര്യം ദയനീയമാണ്. അവർക്കും ജീവിക്കണമല്ലോ. അവൻ ഗേയാണെങ്കിലും അവരുടെ ജീവിതം ഭംഗിയായി പോകുന്നെങ്കിൽ പോട്ടെ. ആണും പെണ്ണുമല്ലാതെ ജനിച്ചു പോയവരോട് നമുക്ക് എന്നും എപ്പോഴും ഒരു അനുകമ്പയുണ്ടാവണം. അവർ അവർക്ക് കംഫെർട്ടബിൾ എന്ന് തോന്നുന്ന രീതിയിൽ ജീവിക്കട്ടെ. നമുക്ക് അവരെ വെറുക്കാതിരിക്കാം.
@@scorpio5077 ഇംഗ്ലീഷ് വായിച്ചാൽ മനസ്സിലാകില്ല അല്ല! . വളരെ നല്ല കാര്യങ്ങൾ എഴുതിയതിനെ എന്തോ കുഴപ്പമായി വായിച്ച തങ്കൾക്കല്ലേ ശെരിക്കും എന്തോ കൊഴപ്പം!!!?
@@HappyFishingRod-uc7rl I cannot see men or two woman sitting here on the video to be interviewed! Check your eye sight as soon as possible at the nearest clinic!
Yes they are very cute couple. Let them live happy..but there is a problem, please understand that a man marrys a normal woman otherwise a man marrys a transgender woman both are totaly different.
She doesn't luk like a transgender, she luks xactly lyk a normal gal❤ even frm her way of talking or her voice nobody can make out . She is really beautiful ❤ let her have a happy and peaceful lyf along vth that person sitting next to her . He also indeed has a beautiful and understanding heart to luv and respect her feelings . God bless you both❤❤
No matter your are beautiful couples or ugly its always matter mutual understanding and respecting eachother feelings to live happily ... KAATHAL THE CORE............. RESPECT.......
ഉണ്ണികൃഷ്ണൻ ആവള (സ്കൂൾ മാഷ്) എഴുതിയ "വിപരീതം "എന്ന പുസ്തകം വായിച്ചാൽ ഹൃദയ മുള്ളവർ കരഞ്ഞുപോകും ഒരു ട്രാൻസ് ജൻ്ററിൻ്റ അനുഭവമാണതി ൽ പറഞ്ഞിരിക്കുന്നത്.....
തെറ്റിദ്ധരിക്കരുത്..... ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിങ്ങൾ തന്നെയാണ് നിങ്ങളുടെ വില കളയുന്നത്............ നാട്ടുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല......... ചില സ്ഥലങ്ങളിൽ ആണുങ്ങൾക്ക് നടക്കാൻ പറ്റാത്ത അവസ്ഥയാണ്...
ഒരു പെൺകുട്ടിക്ക് ജീവിതം കൊടുക്കുന്നത് തെറ്റല്ല. പക്ഷെ സ്വയം പെണ്ണാണെന്ന് വിശ്വസിച്ചു പെൺവേഷം കെട്ടി നടക്കുന്ന മാനസിക പ്രശ്‌നമുള്ള ഒരു ആണിന് ജീവിതം കൊടുക്കുന്നത് തെറ്റാണ് {Gender Identity Disorder (DSM-3)}. പിന്നേ സ്വവർഗവിവാഹം സുപ്രീം കോടതി ബാൻ ചെയ്തതുമാണ്.
@@arjunabhi1491 ജെൻഡർ ഐഡന്റിറ്റി ഡിസോർഡർ ഒരു മാനസിക പ്രശ്നമാണ്. പക്ഷേ പൊതുസമൂഹത്തിന് പ്രത്യേകിച്ചും സ്ത്രീകൾക്ക് ഭീഷണിയായി സ്ത്രീകളുടെ അതേ അവകാശം വേണമെന്നും അമ്മയായി കുഞ്ഞിന് മുലപ്പാല് കൊടുക്കണമെന്നൊക്കെയുള്ള ശുദ്ധഅസംബന്ധം വിളിച്ച് പറഞ്ഞാൽ പിടിച്ചു കൊണ്ടോയി ഭ്രാന്താശുപത്രിയിൽ ഇടും. അത്തരം കുണ്ണയില്ലായ്മയൊക്കെ അമേരിക്കയിൽ വല്ലോം പോയി കാണിച്ചാൽ മതി. ഈ സമൂഹത്തിൽ സമ്മതിക്കില്ല. കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാനം. അതിനെ തകർക്കുന്നതൊന്നും സമ്മതിക്കില്ല. എനിക്ക് വിവരമില്ലായിരിക്കും പക്ഷേ എനിക്ക് സഹതാപത്തെക്കാൾ കൂടുതൽ സ്വന്തം സമൂഹമാണ് പ്രധാനം.
സുപ്രീം കോടതി ബാൻ ചെയ്തത് ഗേ വിവാഹം ആണ് ട്രാൻസ് വിമൻസ് ഗേ അല്ലടോ താൻ ഇങ്ങനെ കാര്യം മനസിലാക്കാതെ കമെന്റ് ഇടല്ലേ സ്വയം പൊട്ടൻ ആവല്ലേ ഏതൊരു ട്രാൻസ് നും അവർക്കു ഇഷ്ടപെട്ട ആളിനെ വിവാഹം കഴിക്കാൻ അവകാശം ഉണ്ട് പെൺ വേഷം കെട്ടി നടക്കുന്നത് അല്ല അവരുടെ ഹോർമോൺ ചേഞ്ച് ആണ് അങ്ങനെ ആക്കുന്നത് തനിക്കു അങ്ങനെ ഒരു മകൻ ജനിച്ചാൽ തനിക്കു വ്യക്ത മായി മനസിലാവും അങ്ങനെ ജനിക്കാൻ ഞാൻ ഇന്ന് മുതൽ പ്രാർത്ഥിക്കാം ചങ്കു പൊട്ടി 😢
Because we are mainly devided to - Communists (Chinese), Religious Extremists, South India Separatists, animal life and rest may be 1-2% indians available.
പെണ്ണ് കെട്ടി 1 വർഷം മാത്രം ആയുള്ളൂ അപ്പൊ തുടങ്ങി എന്താ പിള്ളേർ ഉണ്ടാവാത്തത് നിന്റെ ആണോ അവന്റ ആണോ കുഴപ്പം ഇത് കേട്ടപ്പോൾ അവൾക് സങ്കടം എനിക്ക് no mind ഇത് ന്റെ പ്രശ്നം ആണ് ബട്ട് എനിക്ക് പറയാൻ ഉള്ളത് എന്നെ പോലെ ഒരു പാട് പേര് ഇന്ന് നമ്മുടെ ഇടയിൽ ഉണ്ട് ഞാൻ തുറന്നു പറയുവാ not mind bad കമന്റ് ഞങ്ങൾ ജീവിക്കുന്നു അവൾക് ഇപ്പോഴും എന്നെ പിരിയാൻ കഴിയില്ല എനിക്കും പിന്നെ എന്ത് നോക്കാൻ നിങ്ങളും പൊളിക്ക് മച്ചാ ❤😂🥰✊🏻
ശരിക്കും പ്രഹസനമല്ല വേണ്ടത് നിങ്ങൾ അവസാനം വരെ ഒന്നിച്ചു ജീവിക്കുക 🙏🏻
കഴിയുന്നത്ര ജീവിതം കൊടുക്കുക ദൈവം അനുഗ്രഹിക്കട്ടെ ആരും നിരാശപ്പെടെണ്ട.....
എത്ര സന്ദരിയായ കുട്ടി ഇത് ദൈവത്തിനു പറ്റിയ തെറ്റ് സന്തോഷതോടെ ജീവിക്കു❤️🌹
ചില നെഗറ്റീവ് കമന്റുകൾ കണ്ടു
അവരുടെ സ്വകാര്യതയിലേക്ക് നമ്മളെന്തിന് ഒളിഞ്ഞ് നോക്കണം
ഞങ്ങൾ ആരും ഒളിഞ്ഞു നോക്കിയിട് ഇല്ല... 🤣😂
നയനക്ക് ഒരു ഷാരൂക്കാൻ ലുക്ക് . തോനുന്നു എനിക്ക് ❤️
Enikkum thonni..
😂😂
👍😄
Enikkum thonni👍🏻😊
Shrukh Kan femal look
They are human being.❤I love you both you 😚
താഴെ പല കമെന്റ്സും കണ്ടു ദൈവം എല്ലാ മനുഷ്യരെയും ഒരുപോലെ ആണ് സൃഷ്ടിച്ചിരിക്കുന്നെ... ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങളും രോഗങ്ങളും കൊടുക്കുന്നുണ്ട് ഇതു ഹോർമോൺ പ്രശ്നം ആണ് ഇതിൽ ഒന്നും ചെയ്യാൻ ഇല്ല പിന്നെ മനസ്സ് അനുവദിക്കുന്നെ പോലെ സന്തോഷത്തോടെ ജീവിതം ജീവിക്കുക... ഡോക്ടർ മാർ പോലും ഇതൊക്കെ അംഗീകരിച്ചു ഇതിനു വേണ്ടി പുതിയ ചികിത്സ രീതികൾ ഒക്കെ കൊണ്ടു വന്നു ഇങ്ങനെ ഒരു ജീവിതം അവർക്ക് കൊടുക്കുന്നുണ്ട് നിങ്ങളൊക്കെ പറയുന്നേ ഇതു പോല ഉള്ളവരൊക്കെ മരിക്കണം എന്നാണോ ജീവനോടെ നീറി ജീവിച്ചു മരിക്കുന്നതിലും ഭേദം മനസ് പറയുന്നേ പോലെ ജീവിക്കുക ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഇപ്പോൾ പെൺകുട്ടി ആണ് പിന്നെ ഈ കുട്ടി അനുഭവിച്ച മാനസികാവസ്ഥ ഒരിക്കലെങ്കിലും നിങ്ങളുടെ ജീവിതത്തിലോ ലൈഫ്മായി ബന്ധമുള്ള ആർക്കെങ്കിലും ഉണ്ടാകണം എങ്കിലേ നിന്റെ യൊക്കെ പകുതി ചൊറിച്ചിൽ തീരു 😢 ധൈര്യം ആയി ജീവിക്കു സഹോദരി ലൈഫ് സുന്ദരമായി മുന്നോട്ട് കൊണ്ട് പോകൂ never mind any people... ❤️u
നയന കാഴ്ചയിലും ശബ്ദത്തിലും സുന്ദരിയാണ് ' 👌👍
പ്രണയത്തിനു ജാതിയോ മതമോ ദൂരമോ ഭംഗിയോ ലിംഗമോ വയസ്സൊ ഒന്നുമില്ല.. അത് രണ്ടു മനസുകൾ തമ്മിൽ ആണ്. കോടികൾ പൊടിച്ചു കല്യാണം കഴിക്കുന്ന ആണ് പെൺ വിവാഹങ്ങൾ എത്ര പേരു divroce ചെയ്യുന്നുണ്ട്. അതിലൊന്നും ഒരു കാര്യവും ഇല്ല നന്നായി ജീവിച്ചാൽ മതി.. ഇത്രേം ലുക്ക് ഒക്കെ ഉള്ള ട്രാൻസ്women ഒക്കെ എന്റെ അടുത്ത് വന്നിരുന്നേൽ ഞാനും പ്രൊപ്പോസ് ചെയ്തു പോയേനെ 😍😍😍. ചേച്ചി കിടു ലുക്ക് ആണ് 😍😍😍😍🔥🔥❤️
ദൈവ സൃഷ്ടി കളെ അംഗീകരിക്കാൻ മനസില്ലാത്തത് പാപം ആണ്,,,, അവരെ അംഗീകരിക്കുക, സ്നേഹിക്കുക,, കരുണ ഉള്ളവരായിരിക്കുക,,,,, സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കുക ,, ദ്രോഹിക്കാതിരിക്കുക,, 🌹🙏
Animals and birds are also God's creations, ithe parayunna ningalke aa mindapranigale snehikanum sahayikanum kazhiyunnundo ?? Ningal Non veg kazhikarundo ?? Undengil avarum daivathinte creations thanneyalle ?? Ethoke swayam think cheythitte veenom parayan. Generally malayalis are animal eaters and animal abusers, born to eat non veg.. Mallus...
ഇതൊക്കെ ദൈവത്തിന്റെ സൃഷ്ടി യാണ്.
ഈ negative പറയുന്നവർ ആണും പെണ്ണും ആയതും നമ്മളെങ്ങനെ അവരെ പോലെ ആവാത്തതും ദൈവത്തിന്റെ സൃഷ്ടിയല്ലേ അതിന് ഈശ്വരനോട് നന്ദി പറയുകയാണ് വേണ്ടത്. പിന്നെ പ്രഹസനം അത് എല്ലാവരും കാണിക്കുന്നു. ആരും perfect ഒന്നും അല്ലാലോ. ഒരു രീതിയിൽ അല്ലേൽ മറ്റൊരു രീതിയിൽ പ്രഹസനം കാണിക്കുന്നു.
@@vipinjoseaമദ്രസ പൊട്ടൻ
@@RR-tc1se
പോടാ ക്ഷേത്ര തായൊളി😅😅
ഇങ്ങനെയുള്ള ഒരാളുമായി ജീവിതത്തിൽ നേരിൽ കണ്ടിട്ടില്ല. ഇവരെ എനിക്ക് സഹോദരി തുല്യം സ്നേഹിക്കുന്നതിന് കഴിയുമോ ?
വിമർശിക്കുന്നവരുടെ മക്കൾക്ക് ഈ അവസ്ഥ വരുമ്പോഴേ അവർക്ക് ഇങ്ങനെയുള്ളവരുടെ വിഷമങ്ങൾ മനസ്സിലാകു, ദൈവം വലിയവനാണ് അതുകൊണ്ട് ആരെയും ആവശ്യമില്ലാതെ വിമർശിക്കാൻ പോകരുത്, രണ്ടുപേർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ❣️
വിമർശിക്കാത്ത തനിക്ക് ഇങ്ങനെ ഒരു മകൻ or മകൾ ഉണ്ടായാലോ 😊അംഗീകരിച്ചു കൊടുത്തേക്കണേ 😌
നിങ്ങൾക്കു ആണ് ഇങ്ങനെ ഒരു കുട്ടി ഉള്ളത് എങ്കിൽ എന്താ അതിനെ കൊല്ലുമോ
Love, live and let live. Be kind and all the best guys.
നല്ല സംസാരം...❤️❤️❤️
Randupereyum kannuvanum character ellam super... Ethre neat ayitanu eee penkutty ithellam paranjathu ❤️
ട്രാൻസ് ജൻഡർ കുട്ടികളുടെ കാര്യം ദയനീയമാണ്. അവർക്കും ജീവിക്കണമല്ലോ. അവൻ ഗേയാണെങ്കിലും അവരുടെ ജീവിതം ഭംഗിയായി പോകുന്നെങ്കിൽ പോട്ടെ. ആണും പെണ്ണുമല്ലാതെ ജനിച്ചു പോയവരോട് നമുക്ക് എന്നും എപ്പോഴും ഒരു അനുകമ്പയുണ്ടാവണം. അവർ അവർക്ക് കംഫെർട്ടബിൾ എന്ന് തോന്നുന്ന രീതിയിൽ ജീവിക്കട്ടെ. നമുക്ക് അവരെ വെറുക്കാതിരിക്കാം.
ഇന്നത്തെ സമൂഹം എല്ലാം ഉൾകൊള്ളും.. മോള് ധൈര്യമായിരിക്കൂ.. ഇനി നല്ല ഭാര്യയായി അവനോടൊപ്പം ജീവിക്കുക
How beautiful they are together as a couple. The girl is a very sensible and composed person and the guy is so affectionate to her. God bless them🧿😇✨
എന്തോ കുഴപ്പം ആണെന്ന് സ്വയം മനസിലാക്കിയല്ലോ
@@scorpio5077 ഇംഗ്ലീഷ് വായിച്ചാൽ മനസ്സിലാകില്ല അല്ല! . വളരെ നല്ല കാര്യങ്ങൾ എഴുതിയതിനെ എന്തോ കുഴപ്പമായി വായിച്ച തങ്കൾക്കല്ലേ ശെരിക്കും എന്തോ കൊഴപ്പം!!!?
The girl &boy ❓
.
@@HappyFishingRod-uc7rl I cannot see men or two woman sitting here on the video to be interviewed! Check your eye sight as soon as possible at the nearest clinic!
നല്ല ഭംഗി ഉണ്ട് രണ്ടുപേരും.... നല്ല രീതിയിൽ ജീവിച്ചു കാണിക്കുക 🥰🥰
She is more beautiful than anchor girl
God bless you നല്ലതുപോലെ ജീവിക്കുക
Happie to be see that the society has changed a lot....🎉
Both of them metured. God bless you♥️
Super jodi❤❤❤nice voice..polum. girls...voice aayi...chettan adipoli look lover ❤❤❤❤
എന്റെ ബ്രദർ ആണ് maxi avante കൂടെ 4 മുതൽ 10 vare ഒരുമിച്ച padiche എപ്പോഴും vtl വരും പഞ്ച പാവം ആണ് i miss you നയന mole love you 😘😘
Maxi ennaarunno nayane de old name?🤔
Hii
Di mariyaameee....😂nee evideyum vanno
അല്ല മാക്സി എന്റെ അനിയന്റെ പേര് ആണ് അനന്ദു എന്ന് ആണ് നയനയുടെ old name
@@KURUMTHOTTYനീ ഏതാ 😁😁
They both look so good together… beautiful couple… let them be happy forever…
Yes they are very cute couple. Let them live happy..but there is a problem, please understand that a man marrys a normal woman otherwise a man marrys a transgender woman both are totaly different.
@@Fan-o3w Exactly… I do admit that… but still we can wish them a good and beautiful life… we can also have a beautiful mind by sharing happiness…
@@melba.Here comes the feminist 💩
ആണും പെണ്ണും വിവാഹം കഴിച്ചിട്ടും ഇവിടെ ഒന്നും ആയിട്ടില്ല. പിന്നെ ഇപ്പോൾ ഇത്.
രണ്ടാളും നല്ല ചേർച്ചയുണ്ട്.. 🥰.. God bless u.. നയന ചേച്ചി.
കളി engane നടക്കും 🤔🤔🤔
Kundi😂@@Shafee12372
@@sameerpp89023
Kalikkan patto,engane kalikkum
@@sameerpp8902nalla sukam kittum,alle
ബ്യൂട്ടിഫുൾ ലവ്... ദൈവം സൃഷ്ടിച്ചു മനോഹരം ആയി.... ആ സൃഷ്ടി മനസിലാക്കാൻ കഴിയാത്ത സമൂഹത്തിൽ ജീവിക്കാൻ ബുദ്ധിമുട്ട്.. വേദന തോന്നുന്നു
God eppozhan shikandikale srishtichath don't talk shit shikandikal humans srishtichath ann oru USELESS HUMAN CREATION
She doesn't luk like a transgender, she luks xactly lyk a normal gal❤ even frm her way of talking or her voice nobody can make out . She is really beautiful ❤ let her have a happy and peaceful lyf along vth that person sitting next to her . He also indeed has a beautiful and understanding heart to luv and respect her feelings . God bless you both❤❤
what about sex life .? maybe he is gay
thats face what about body?. only a gay man can approach a trans woman ,especially if they didnt undergone any surgical transitions.
Nalla Sundari Mole Padachone Anukrahikatte❤❤😊😊
Best wishes to both of you.
നയനക്ക് ഷാറൂക്കാന്റെ ലുക്കും... നൈല ഉഷയുടെ വോയിസും 😊
Santhoshamayi jeevikku... god bless ❤❤❤
Both of them are matured
Happy ayitt irrikatte always❤
Beautiful Couple. ❤️🙌🏻
Made for each other ❤🎉🎉she is so cute
Cute girl...May God bless you both❤❤
It's a boy😂
God bless both of you🙏👌
എന്ത് തന്നെ ആയാലും മനുഷ്യ ജീവിതം അല്ലെ
അത് അതുപോലെ ജീവിക്കണം അല്ലാതെ
എങ്ങനെ വേണമെങ്കിലും ജീവിച്ചാൽ മതി എന്ന് തീരുമാനിച്ചാൽ പിന്നെ ജീവിക്കുക.
No matter your are beautiful couples or ugly its always matter mutual understanding and respecting eachother feelings to live happily ...
KAATHAL THE CORE............. RESPECT.......
Good girl vechu kettilla shall ittu🥰🥰
Ith ente kude padicha anandhu aa ...my bestfrend aval oru pavam aa ❤❤❤
Thirichengane arinju
Nayana chechiuye kanan nalla rasand😇🫶🏻
ആരെങ്കിലും ചോദിച്ചിട്ടുണ്ടെങ്കിൽ അതൊരു ചോദ്യം തന്നെയാണ്
Nayanayudeth femail voice. Sweet
She looks like deepika Padukone
Matured talks ❤❤
രണ്ടു പേരും,ദീർഘകാലം കോത്തിലടിച്ച് സുഖമായി ജീവിക്ക്
😂😅
Alla ninte annakil koodi tharam
😂😂😂😂
😜😄
സർജറി കഴിഞ്ഞു... അപ്പോൾ സ്ത്രീ ലിംഗം ആണ്.. പിന്നെന്താ..
കുഞ്ഞുങ്ങൾ ഉണ്ടാകില്ല.. അത്ര തന്നെ...❤
ഇത് ട്രാൻസ് തന്നെയാണൊ. നല്ല ഭംഗിയുള്ള കുട്ടി.
ആവശ്യമില്ലാത്ത എത്തി നോട്ടം എന്തിനാ മലയാളി😮😅😊❤
Made for each other GBU both ❤❤❤❤
Sharookh khante molu😊
sensible, intelligent person👏
Cute Couple 💑 ❤❤
😮bejrtlful chpil❤❤❤
Be happy always. Wish you happy life. God bless you.
ആണ് പെണ്ണായത് കണ്ടപ്പോൾ ഷാരു കാന്റെ മുഖ ഷൈപ്
S
എനിക്കു first thanne തോന്നി
Sriya ayyarne poole thoonni
Njanum paranju😂
Enikum thonni...apo the oru commentum😅
Good couple god bless them 🥰🥰🥰🥰
Made for each other. God bless you both
Ellarum onnanu ❤❤❤ support
ഉണ്ണികൃഷ്ണൻ ആവള (സ്കൂൾ മാഷ്) എഴുതിയ "വിപരീതം "എന്ന പുസ്തകം വായിച്ചാൽ ഹൃദയ മുള്ളവർ കരഞ്ഞുപോകും ഒരു ട്രാൻസ് ജൻ്ററിൻ്റ അനുഭവമാണതി ൽ പറഞ്ഞിരിക്കുന്നത്.....
Oh m god sound 😮😮😮😮so adipoli👍🏻
Avaravarude life engane jeevikkanam ennullathe avarude therumanam aane nattukar athe orthe vishamikkanda
❤❤ nalla cute couple...... May God bless u two...... Santhoshayitt jeeviku
Ee girl nu sharuk khan nte shape und❤
തെറ്റിദ്ധരിക്കരുത്..... ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിങ്ങൾ തന്നെയാണ് നിങ്ങളുടെ വില കളയുന്നത്............ നാട്ടുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല......... ചില സ്ഥലങ്ങളിൽ ആണുങ്ങൾക്ക് നടക്കാൻ പറ്റാത്ത അവസ്ഥയാണ്...
God bless ❤❤❤❤❤❤❤❤
Those who do not know what the term 'transgender' is and mock them without educating themselves should watch this video!
Nothing to educate, They both are gay men.
She's so matured❤
😂😂😂😂😂😂😂ayinu
god bless you makkale.
ട്രാൻസ് ആയ എനിക്ക് ഒരു ജോലി തരുമോ 🙏ഹോസ്റ്റൽ വാർഡൻ ജോലി, പ്യൂൺ, ഹോം നഴ്സിംഗ്, ഒക്കെ ഇഷ്ടം ആണ്.. വീട് നോക്കാൻ ഉം ഇഷ്ടം
Ok conduct me
Ok
നൈല ഉഷ സൗണ്ട് എനിക്ക് മാത്രമാണോ തോന്നിയത്
She looks like Sharukh Khan..
Crct
Aa എനിക്കും തോന്നി 😊
Crct
😂ataha
ഒരു പെൺകുട്ടിക്ക് ജീവിതം കൊടുക്കുന്നത് തെറ്റല്ല. പക്ഷെ സ്വയം പെണ്ണാണെന്ന് വിശ്വസിച്ചു പെൺവേഷം കെട്ടി നടക്കുന്ന മാനസിക പ്രശ്‌നമുള്ള ഒരു ആണിന് ജീവിതം കൊടുക്കുന്നത് തെറ്റാണ് {Gender Identity Disorder (DSM-3)}. പിന്നേ സ്വവർഗവിവാഹം സുപ്രീം കോടതി ബാൻ ചെയ്തതുമാണ്.
നാട്ടിൽ വേറെ നല്ല പെണ്ണുങ്ങൾ illaayirikkum
@@Prasanna78അതെ സ്റ്റാറ്റസ്, വരെ ഉള്ളവർ ഉണ്ട് 😂😂😂
ബട്ട് വർഷങ്ങൾ കഴിഞ്ഞും ഡിവോഴ്സിനോടാ താല്പര്യം.
അതിലും ഭേദം 😂😂
നിനക്കുണ്ടാകുന്ന മക്കൾ ഇങ്ങനെയായാൽ എന്തു ചെയ്യും ...? വിവരമില്ലായ്മ ഒരു കുറ്റമല്ല ......
@@arjunabhi1491 ജെൻഡർ ഐഡന്റിറ്റി ഡിസോർഡർ ഒരു മാനസിക പ്രശ്നമാണ്. പക്ഷേ പൊതുസമൂഹത്തിന് പ്രത്യേകിച്ചും സ്ത്രീകൾക്ക് ഭീഷണിയായി സ്ത്രീകളുടെ അതേ അവകാശം വേണമെന്നും അമ്മയായി കുഞ്ഞിന് മുലപ്പാല് കൊടുക്കണമെന്നൊക്കെയുള്ള ശുദ്ധഅസംബന്ധം വിളിച്ച് പറഞ്ഞാൽ പിടിച്ചു കൊണ്ടോയി ഭ്രാന്താശുപത്രിയിൽ ഇടും. അത്തരം കുണ്ണയില്ലായ്മയൊക്കെ അമേരിക്കയിൽ വല്ലോം പോയി കാണിച്ചാൽ മതി. ഈ സമൂഹത്തിൽ സമ്മതിക്കില്ല. കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാനം. അതിനെ തകർക്കുന്നതൊന്നും സമ്മതിക്കില്ല. എനിക്ക് വിവരമില്ലായിരിക്കും പക്ഷേ എനിക്ക് സഹതാപത്തെക്കാൾ കൂടുതൽ സ്വന്തം സമൂഹമാണ് പ്രധാനം.
സുപ്രീം കോടതി ബാൻ ചെയ്തത് ഗേ വിവാഹം ആണ് ട്രാൻസ് വിമൻസ് ഗേ അല്ലടോ താൻ ഇങ്ങനെ കാര്യം മനസിലാക്കാതെ കമെന്റ് ഇടല്ലേ സ്വയം പൊട്ടൻ ആവല്ലേ ഏതൊരു ട്രാൻസ് നും അവർക്കു ഇഷ്ടപെട്ട ആളിനെ വിവാഹം കഴിക്കാൻ അവകാശം ഉണ്ട് പെൺ വേഷം കെട്ടി നടക്കുന്നത് അല്ല അവരുടെ ഹോർമോൺ ചേഞ്ച് ആണ് അങ്ങനെ ആക്കുന്നത് തനിക്കു അങ്ങനെ ഒരു മകൻ ജനിച്ചാൽ തനിക്കു വ്യക്ത മായി മനസിലാവും അങ്ങനെ ജനിക്കാൻ ഞാൻ ഇന്ന് മുതൽ പ്രാർത്ഥിക്കാം ചങ്കു പൊട്ടി 😢
She really looks like a gorgeous bold Lady really beautiful, hope will select a good life partner 💕
God bless you ❤️
She❤
Ivale sharukhan srk nte pole thonniyavar like adiii
Live a good life
Because we are mainly devided to - Communists (Chinese), Religious Extremists, South India Separatists, animal life and rest may be 1-2% indians available.
മോൾടെ സംസാരം 👍😆😆 ഓണത്തിന് പോലും വിളിച്ചാൽ വരില്ല 🤣🤣
Randalum super ❤
Hindi movies try chythude ❤ srk 😍 hope have a great life 🔥
Nannayi jeevichu kanichu kodukkaanm❤
She is look like lady sharukh Khan or suhana khaan😊
ഇവര് ഡ്രാന്റ്സ് ആണോ 😮കണ്ടാൽ തോന്നില്ല, നല്ല ഭംഗി ഉണ്ട്
ഈ video youtube ഇട്ടിട്ടു ഒരു മാസം ആയില്ലേ.. ഇപ്പോൾ ഈ രണ്ടാളും ഒന്നിച്ചു ഉണ്ടോ ഭാര്യയും ഭർത്താവും ആയി...?
Yss broo
സുന്ദരിക്കുട്ടി നയന ...
Kunchakko bobante cut undo
തൊണ്ടയിൽ മുഴ ശെരിക്കും കാണുന്നു 🤔
Kashttam
മോളെ ഈശ്വരൻ അനുഗ്രഹിക്കും
Arrum manasill akkathaa veddanakkell😢😢😢😢
കൂടു couple
badusha 😂😂😂
Same like Sharukhan Shape
Main voice aanu. But nayanas voice is absolutely female voice
ഷാറൂഖാൻ കട്ട്❤❤❤