മാഷാഅല്ലാഹ് നല്ല ഫാമിലി, ഇക്ക 2പേരെയും പിണക്കാതെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു ❤️ഉമ്മാന്റെ ദേഷ്യംപിടിചുള്ള മുഖം കാണുമ്പോ ഒത്തിരി ചിരിച്ചു, പിന്നെ റേഷൻ കടയിൽ പോകണം എന്ന് പറയുമ്പോൾ എന്റെ ഇക്കാക്കനെ ഓർമ വന്നു, ഇത് പോലെ ഉമ്മ അവന്റെ പിറകേ നടന്നു നടന്നു ആണ് അവൻ റേഷൻ കടയിൽ പോകാറുള്ളു, ഉമ്മ ഇക്കാനോട് അങ്ങനെ പറയുമ്പോൾ ഓനെ പെട്ടെന്ന് ഓർമ വന്നു,ഉമ്മാനെ ഒരിക്കലും വിഷമിപ്പിക്കരുത്, അത് പോലെ ഭാര്യയെയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അതിന് നാഥൻ തൗഫീഖ് നൽകട്ടെ, ആമീൻ
ആരാ പറഞ്ഞെ jada anennu അവർ potte ithu adhu കാര്യാക്കണ്ട... Njangal ഉണ്ട് full support ❤❤❤❤itha വിഡിയോയിൽ varanam plz എല്ലാരും koode ഉള്ള video കാണാൻ anu രസം 😭😭umma കലിപ്പിൽ 😄😄😄😄ഉമ്മയും മോളും pinakkamano😭😭😭😭😭
എത്ര പിണങ്ങിയാലും ഉമ്മാക്ക് ചിരിക്കാണ്ടിരിക്കാൻ പറ്റില്ല ,,,,😃 എന്നാലും ശാനൂനെ സമ്മതിച്ചു ഇവരുടെ ഇടയിൽ സന്തോഷിപ്പിച്ചു മുന്നേറുന്ന ഷാനൂന് ലൈക്ക് 👍ഷാനൂന്റെ മതപ്രഭാഷണ ം കൊള്ളാം പാട്ടും ,പ്രഭാഷണം ,വാർത്തകൾ , ഒക്കെ ഉണ്ടല്ലേ കലക്കി 😍👍
എന്റെ പൊന്നു സബു, ആ പത്തു ശതമാനത്തിൽ ഞാനും ഉണ്ട് ട്ടോ 😍😍. എനിക്ക് സബുനെ ഒത്തിരി ഇഷ്ടമാണ്. പാകത്തിന് സംസാരിച്ചാൽ മതി സബു. ആവശ്യമില്ലാതെ സംസാരിക്കാൻ പാടില്ല. ഈ മോശം കമന്റ് പറയുന്നവർ പറഞ്ഞോട്ടെ. സന്തോഷമായിട്ടിരിക്കൂ 😊
ഉമ്മ കട്ട കലിപ്പിലാ കലിപ്പിടിച്ച ആ മുഖം സൂപ്പറാ ഉമ്മ സബു ആൾ പാവട്ടെ എല്ലാവർക്കും ഒരേ പോലെ അവൾ സാധിക്കുകയില്ല നിങ്ങളുടെ കുടുംബത്തിൽ അള്ളാഹു സന്തോഷവും സമാധാനവും നൽകട്ടെ ആമീൻ ഒരു വിഡിയോ കണ്ടു ഒരാളെയും വിലയിരുത്തരുത് അള്ളഹു ബർകതും നൽകട്ടെ
മാഷാ അള്ളാ ഉമ്മയുടെ കലിപ്പ് കാണുമ്പോൾ വളരെയേറെ കാണാൻ ഭയങ്കര ഭംഗി അത് എല്ലാ ഉമ്മമാരുടെ സ്വഭാവമാണ് റേഷൻ കടയിൽ നിന്ന് അരി വന്നാൽ വാങ്ങാൻ കട്ട് കലിപ്പാണ് അവർക്ക് പാവം ഉമ്മ ❤❤️
ഹലോ വീട്ടിൽ അടികൂടുന്ന സുഹൃത്തേ എന്താണ് അരി വേടിച്ചു കൊടുക്ക് ബോസേ നീയൊക്കെ പുറത്തു കഴിക്കും പാവം വീട്ടുകാർ എന്ത് ചെയ്യാനാ ആ ഉമ്മാനെ കാണുമ്പോൾ പാവം തോന്നുന്നു
Njan kamantidarilla pkshe ithu kandittu idathirikan kazhinjilla ningal 2 perum chiripichu kollumallo.ente shanu.ninne sammathichu.sabuvine vishamipikaruthu tto.sabu ellam sheriyavumedo njangal koodeyille.👐
ദിയമോൾ സുന്ദരി ആയിട്ടുണ്ടല്ലോ 💕
ഉമ്മാന്റെ മോനെ തന്നെ
ഏത് വിഷമത്തിലും ചിരിക്കാൻ ഉള്ള കഴിവുണ്ട്
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
അതാണ് ജീവിതത്തിന്റെ വിജയം 💕
Umma mhasa allah
🥰
പാവം മോന്
പാവം സബു ഉമ്മാടെ കലിപ്പ് കാണുപ്പോൾ ചിരി വരുന്നു എല്ലാവരും പാവം ആണ് അള്ളാഹു തീർഗായുസ്സും ആരോഗ്യവും ബർക്കത്തും പ്രധാനം ചെയ്യട്ടെ... ആമീൻ 🥰
🥰
Kashdapaad teerunmbo ellarkum shariyaavum insha allah ❤
സബു പാവമാണ് 😊❤️എല്ലാം സഹിച്ചു ജീവിക്കുന്നു... Love uuu Itha 💗💋
🥰
ആ ഉമ്മയും പാവം അല്ലെ
Atheee crct
Umma pavalle shanu orupad ishtama ummane
🥰
സബുനെ ഇഷ്ട്ടം 🥰വയള് അടിപൊളി.. ഉമ്മാനെ ദേഷ്യം പിടിപ്പിക്കാതെ എല്ലാ മാസവും റേഷൻപിടികയിൽ പോകണം. ദിയമോൾ സുന്ദരിവാവ 🥰🥰🥰
🥰🥰
സബു നിന്നെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടാ ഷാനു വയള് അടിപൊളിയായിട്ടുണ്ട്
മാഷാഅല്ലാഹ് നല്ല ഫാമിലി, ഇക്ക 2പേരെയും പിണക്കാതെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു ❤️ഉമ്മാന്റെ ദേഷ്യംപിടിചുള്ള മുഖം കാണുമ്പോ ഒത്തിരി ചിരിച്ചു, പിന്നെ റേഷൻ കടയിൽ പോകണം എന്ന് പറയുമ്പോൾ എന്റെ ഇക്കാക്കനെ ഓർമ വന്നു, ഇത് പോലെ ഉമ്മ അവന്റെ പിറകേ നടന്നു നടന്നു ആണ് അവൻ റേഷൻ കടയിൽ പോകാറുള്ളു, ഉമ്മ ഇക്കാനോട് അങ്ങനെ പറയുമ്പോൾ ഓനെ പെട്ടെന്ന് ഓർമ വന്നു,ഉമ്മാനെ ഒരിക്കലും വിഷമിപ്പിക്കരുത്, അത് പോലെ ഭാര്യയെയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അതിന് നാഥൻ തൗഫീഖ് നൽകട്ടെ, ആമീൻ
എനിക്ക് ഒന്നും പറയാനില്ല സന്തോഷത്തോടെ ജീവിക്കുക🥰🥰🥰🥰🥰
ഷാനുന്റെ വയള് അടിപൊളി 😀 അത് കേട്ടിട്ടും മ്മളെ സൈനുമ്മക്ക് ഒരു കുലുക്കവുമില്ലല്ലോ.... സൈനുമ്മ കലിപ്പ്..... 👏🏻😆
🤣
Sabunu shanu allthe arumillalo pavam
🥰
ദിയ മോൾ ചുന്ദരി മണി. കലിപ്പിലും ഉമ്മാന്റെ ആ ചിരി.സബൂ നീയും വാ .നിങ്ങൾ എല്ലാരും സന്തോഷത്തോടെ കാണുമ്പോഴല്ലേ ഞങ്ങൾക് സന്തോഷം
🥰
Verycarect
sabune an ഇഷ്ട്ടം ..🥰❤️ പാവം sabu സംസാരം കേട്ടപ്പോൾ sangadayi 😞.. mindajittan ജാഡ എന്ന് പറയുന്നത് mindiyalo over anennum adonnum saralla sabu.💞😍❣️
സബൂനെ കാണാൻ അടിപൊളി ആണ്... ചിരി സൂപ്പർ..
🥰
Masha allah sundarimolayitund dhiyamolu sabhupavaman enikorupadishtaman brotherindevideo 👍👍👍😘😘
🥰
ഷാനു പ്രസംഗം അടിപൊളി
🤣
Shanuka voice parayathirikan vayya poliya👌🏻maasha allah ennum ithupole nalla nilayil paadan kazhiyatte
സെബു..... 😍😍😍😍.. പാവാണ്... ഒന്നും mind ആകേണ്ട.. വിഡിയോ യിൽ ആക്റ്റീവ് ആകൂ....
🥰m
Ummade deshiyam pidikal kanan nalla rasaman
സാനുവിന്റ വാർത്ത കേൾക്കാൻ നല്ല രസമുണ്ട് വയള് പറയാനും അറിയാലേ ഇന്ന് എല്ലാവരും നല്ല ഉസാറായിട്ടുണ്ട്
🤣🥰
Pavam umma nalla kalipilanalloo chirivarum ummande kattal kandalumma supaer
😍
പാവം ഉമ്മ ഏത് കലിപ്പിലാണെക്കിലും ചിരിക്കുന്നു 'സെബുവിനെയും ഇഷ്ട്ടമാണട്ടോ
നല്ല രസം നിങ്ങളുടെ വീഡിയോ കാണാം
ആരാ പറഞ്ഞെ jada anennu അവർ potte ithu adhu കാര്യാക്കണ്ട... Njangal ഉണ്ട് full support ❤❤❤❤itha വിഡിയോയിൽ varanam plz എല്ലാരും koode ഉള്ള video കാണാൻ anu രസം 😭😭umma കലിപ്പിൽ 😄😄😄😄ഉമ്മയും മോളും pinakkamano😭😭😭😭😭
പാവം ഉമ്മ ദേശ്യം കാണാൻ എന്ത് രസാ കാണാൻ ഉമ്മാനെ ഒരുപാട് ഇഷ്ട്ടാണ് എൻ്റെ ഉമ്മാടെ ഉമ്മ ഇതുപോലെ തന്നെയാ
Sabu pavam ellam sahikkunnad kond kozhappam illa .Umma inghane anel sabu poya ake kozhayulo
🥰
Sabuvine oru paad ishtaa.nalla manasse aane.paavam aane.aavashyathine samsaarichaal mathi sabu
🥰
enikk Sabune valiya ishtan
🥰
ഷാനു ഇക്ക നിങ്ങളുടെ പാട്ട് super❤️❤️❤️👍🏻👍🏻👍🏻 നിങ്ങളുടെ സംസാരം നല്ല രസം ഉണ്ട്
നാളെ എല്ലാ സ്ഥലത്തും സ്കൂൾ ഉണ്ട്...
ഇന്നലെ ലീവ് ആയത് കൊണ്ട് ഇന്നലത്തെ ക്ലാസ്സ് ആണ് നാളെ......
🥰m
Sabu ennum kurach neramengilum vedioyil varanatto onnkoodi active ayal usharakum saramilla
കലിപ്പിൽ നിൽക്കുന്ന ഉമ്മാന്യ ചൂടാ കുന്ന സാനു അടിപൊളി വീഡിയോ
🥰
Shanu ...Ninne sammadhichu.....bahalu super.....sabu sundhariyaanuttaa .Umma super
ഉമ്മ സൂപ്പർ അല്ലേ 👌🏻🥰🥰🥰
🥰
Agane onnumilla molee ellavarum oru poleakillallooo mole egott kodunnude miss chayunillee
Sabuuu😍😍parayunnavar parayatte...enikk ninne bayangara eshtam aanttoooo😘😘😘😘
🥰
Enikkum thonniyttnd... ummante koodeyulla videos il un happy ym husband nte koodeyulla videos il happy ym ... nthylm sabu .... ninte hus undayth umma undyittllee ... appm ummyodm hus nodm makkldm nalla nilayil permaranm
എത്ര പിണങ്ങിയാലും ഉമ്മാക്ക് ചിരിക്കാണ്ടിരിക്കാൻ പറ്റില്ല ,,,,😃 എന്നാലും ശാനൂനെ സമ്മതിച്ചു ഇവരുടെ ഇടയിൽ സന്തോഷിപ്പിച്ചു മുന്നേറുന്ന ഷാനൂന് ലൈക്ക് 👍ഷാനൂന്റെ മതപ്രഭാഷണ ം കൊള്ളാം പാട്ടും ,പ്രഭാഷണം ,വാർത്തകൾ , ഒക്കെ ഉണ്ടല്ലേ കലക്കി 😍👍
🤩🤩😍😍
😄😄chirich oru vazhiyayi.... Sabune bykara ishttamann😍😍😍
🥰
എന്റെ പൊന്നു സബു, ആ പത്തു ശതമാനത്തിൽ ഞാനും ഉണ്ട് ട്ടോ 😍😍. എനിക്ക് സബുനെ ഒത്തിരി ഇഷ്ടമാണ്. പാകത്തിന് സംസാരിച്ചാൽ മതി സബു. ആവശ്യമില്ലാതെ സംസാരിക്കാൻ പാടില്ല. ഈ മോശം കമന്റ് പറയുന്നവർ പറഞ്ഞോട്ടെ. സന്തോഷമായിട്ടിരിക്കൂ 😊
🥰
Ys
Shanune oru paad ishtaayi
Nalla vitaanallo aal
Sabukutty be cool.... Dont worry.... Mol ആവശ്യത്തിന് സംസാരിച്ചാൽ മതി.... Shanu u r great👍
🥰
👍❤
Paavam umma nalla joli cheyyum❤
ഉമ്മ പിണങ്ങല്ലേ പാവം അല്ലെ മോൻ 😊സോങ്, സൂപ്പർ 🥰
അരി നാളെ കൊണ്ടുകൊടുക്കു ഉമ്മാക് 😊
🥰
ഉമ്മാനെ യും സബുനെയും ഒത്തിരി ഇഷ്ട്ടം ❤️❤️
Sabuuu itre okke active aayal mathitto
🥰
Inakkavum pinakkavumayi iniyum orupad kalam santhoshathode jeevikkan nadhan thoufeeq nalkatte ummane adhikam vishamippikkalle pavam Ummayillathavarkke athinde vishamam ariyoo sabu sanakutte Hai
😍🤲
ഷാനു നിങ്ങൾ സുപ്പർ ആണ്
🥰
Umma polichu.soopar umma shanukka
എത്ര ദേഷ്യം ഉണ്ടെങ്കിലും ആ ഇടക്കുള്ള ഉമ്മാന്റെ ചിരി 😄😄❤🥰
ഷാനു ഇന്നത്തെ വിഡിയോ കണ്ടിരിക്കാൻ നല്ല രസായിരുന്നു തീർന്നതറിഞ്ഞില്ല ഉമ്മാന്റെ പിണക്കം കാണാൻ നല്ല രസണ്ട്
🥰
ഉമ്മ കട്ട കലിപ്പിലാ കലിപ്പിടിച്ച ആ മുഖം സൂപ്പറാ ഉമ്മ സബു ആൾ പാവട്ടെ എല്ലാവർക്കും ഒരേ പോലെ അവൾ സാധിക്കുകയില്ല നിങ്ങളുടെ കുടുംബത്തിൽ അള്ളാഹു സന്തോഷവും സമാധാനവും നൽകട്ടെ ആമീൻ ഒരു വിഡിയോ കണ്ടു ഒരാളെയും വിലയിരുത്തരുത് അള്ളഹു ബർകതും നൽകട്ടെ
🥰🤲
Aameen🤲
മാഷാ അള്ളാ ഉമ്മയുടെ കലിപ്പ് കാണുമ്പോൾ വളരെയേറെ കാണാൻ ഭയങ്കര ഭംഗി അത് എല്ലാ ഉമ്മമാരുടെ സ്വഭാവമാണ് റേഷൻ കടയിൽ നിന്ന് അരി വന്നാൽ വാങ്ങാൻ കട്ട് കലിപ്പാണ് അവർക്ക് പാവം ഉമ്മ ❤❤️
ഉമ്മാക് പാട് പാടുമ്പോൾ ചിരിയൊക്കെ വരുന്നു ind
🤣
ഇങ്ങളെ വിഡിയോ കണ്ട് കുറെ ചിരിച്ചു 🥰🥰🥰🥰🥰
വയള് വാർത്ത സൂപ്പർ 👍👍👍👍ഷാനുക്ക
🥰
ഞാൻ ഒരു വീഡിയോകും ഇതുവരെ കമന്റ് ഇട്ടിട്ടില്ല എനിക്ക് ദിയ മോളെ സംസാരം nalla ഇഷ്ടം 🥰🥰🥰🥰🥰🌹🌹
Sabu pavam mind cheyyanda Ororutharkum enganathe ammayimmamar undayale vishamam ariyukayullu
🥰
Ari varuthath kanditt kothiyavunnu, pand schoolil ninn varumpol chayakk kadi illathappol umma undakki tharumayirunnu, miss you ummaaa😔
🥰
Enik eshttan shabnenayum ningalellavareyum😍nalla patt ente molum shabayepole thanneya aavishyathin samsarikum aavishyathin chirikum 😀
🥰
Ummanay. Nalla. Eshta. Shanu.
Pavam. Aa chere. Kandal madhe
ദിയമോൾ ഇന്ന് സുന്ദരി ആയികുണു🥰🥰
🥰
Innathe vdo onnum parayan illa enik oru paad ishtaayi ummate kaliyum shnukkante paattum samsaramokke ello ishtaayi ttoo
🥰
ഉമ്മ പാവമാണ് 👍
🥰
Sabu enikkishttatto🥰
🥰
ഉമ്മനെയും വൈഫിനേയും എനിക്ക് നല്ല ഇഷ്ടമാണ് ഷാനു വാർത്ത കേൾക്കാൻ അടിപൊളി 🤣🤣🤣🤣
🤣🤩
ഹലോ വീട്ടിൽ അടികൂടുന്ന സുഹൃത്തേ എന്താണ് അരി വേടിച്ചു കൊടുക്ക് ബോസേ നീയൊക്കെ പുറത്തു കഴിക്കും പാവം വീട്ടുകാർ എന്ത് ചെയ്യാനാ ആ ഉമ്മാനെ കാണുമ്പോൾ പാവം തോന്നുന്നു
@@anwarshanu to r et the aaaw2qj
Nigal vadakkak aanno nikunath Sanu kka
Pavam shebu😍😍
🥰
ഹായ് ഇത്ത. ഞാനും ഉണ്ട് നിങ്ങളുടെ കൂടെ. ഞാനും ഒരു ഹൗസ് വൈഫ് ആണ്. എനിക്കു അറിയാം വീട്ടിൽ എന്താ ലാം ഉണ്ടാക്കുഎന്ന് .. വീഡിയോ ൽ വരണം
Masha allah.... Innathe video kand chirich maduth.Ningale പ്രസംഗം super... 😂👍
🤣🤣🤣
Molude mudi vettiyath super
🥰
ഇങ്ങനെ ഒകെ ഉള്ള വീഡിയോ ഇനിയും ഇടണം നല്ല രസം ഉണ്ട് ഇന്നത്തെ വീഡിയോ കണ്ടിരിക്കാൻ 😂😂
😍
ക്കാൻ നല്ല കഴിവുണ്ട് മരണം വരെ ഉമ്മാന്റെ ഈ ചിരി കാണാൻ അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ദീർഘായുസും ആഫിയത്തും നൽകടെ.
ummachi pavam
😍
Molodu school vishehanghal chodikunath kandappol santhosham tonni.ith pole ealla rakshitakalum kuttikalodu school vittu vannal visheshanghal chodich ariyanam
🥰
ഹായ് ഉമ്മ അസ്സലാമു അലൈകും ✨️ഉമ്മ സൂപ്പർ ✨️🖤
🥰
Ennathe vedio nanayitund.umade kalipum chiriyum shanunte vayalum patum rasamundo.🥰🥰🥰
ഉമ്മ പൊളിച്ചു 😘😍😍😍😍😍🥰🥰🥰😘😘😜
🥰
Snahanidiyaya umma achadakamulla marumol randu parayum orupola snahikunna mon anikum oru mon mathram allavarkum santhoshamayi jeevikan nadan thunakata ini ivida kitiyillangilum kuzhapamilla avida kitata aameen
🥰
പാവം ശബു. ആവിശ്യത്തിനു സംസാരിച്ചാൽ മതി ഞാനും ഇങ്ങനെയാ 😍😍
😍😍
പാവം സബു
🥰
എനിക്ക് സെബുനെ ഇഷ്ടം 🥰ആണ് പാവം
🥰
❤
വഅലൈകും മുസ്സലാം ഇന്ന് വീഡിയോ കണ്ടു ഒരുപാടു ചിരിച്ചു
🥰
😂😂😂umma....kalipp & smily..😍🥰
Shanu usthathinte vayalhu adipoli. Umma kalipatthi. 😎😎
🥰
പ്രസംഗം സൂപ്പർ 🤩🤩🤩
🤩🤩
Enik shabanane ishttanu. Karanam aval parayunathilum kariyam und
Ithokka nattukare ariyikkanoo
🙄🙄
Sabune ishttam thanneya pakshe ummak prayamayathalle athinde deshyamoke undavum pne kichenil ummane sahayikka mikka veettilum ummamar onnum cheyyarilla cheyyanel thanne cheriya help avum ithipo umma ellam cheyyunundallo appol randalum adjest cheyth pova ummak vere makkalilkallo mon ayitum molayitum ningal mathramalle ollooo..... Sabunum vishamangal und nn ariyam... Ellam sheriyavum do.. Angane samadanikaranu njan....
വാർത്ത അടിപൊളി ഷാനു 😄😄😍😍
Ummane manassilakkiyadutholam ummakk veetil kure sadanangal okke venam pachakkarykal, masala sadanangal okke adh theernnal umma kalippilakum Adh sredhichal madhi shanu …..
ഉമ്മ സൂപർ
🥰
Shanooo...... സൂപ്പർ പ്രഭാഷണം.........
🥰
Kuttam parayunnavar ath niruthilla. Ningal munnott povuka. Ellavarudeyum ishttathinanusarich jeevikkan pattilla. Sabune njangalk ishttaman.
🥰
മോൾക്ക് ചക്കരയുമ്മ അള്ളാഹു അനുഗ്രഹിക്കട്ടെ 🤝😁😁😁🤲🤲🤲
ഉമ്മ😄😄😄😄ബേബി 👍👍👍👍സാനു 👌👌👌👌😄😄😄😄😍😍😍😍
🥰
ദിയ മോൾ സബുവിന്റെ facecut ആണല്ലോ.. സുന്ദരി മോൾ
ഉമ്മ മുത്ത് മണി 🥰🥰🤩🤩🤩🤩
🥰
Shanukka innathe video superaitund👍🏻
🥰