ഉമ്മ എല്ലാം തുറന്നു പറഞ്ഞു |Anwar Shanu |sainatha Vlogs |Noufal f tkd |family vlogs |Ummayum Monum

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 991

  • @hishammon2187
    @hishammon2187 2 ปีที่แล้ว +43

    പാവം ആ ഉമ്മ എല്ലാം ആഗ്രഹം സാധിച്ചു കൊടുക്കട്ടെ ഈ മാസത്തെ ബർകത്ത് കൊണ്ട് 🤲🏻🤲🏻🤲🏻🤲🏻🤲🏻പാവം ആണ് ഉമ്മ

  • @surmisurmizz1364
    @surmisurmizz1364 2 ปีที่แล้ว +33

    ബ്ലോഗിന്റെ ബ്ലോഗിന്റെ പേര് സൈനാ താ അടിപൊളി പേരാണ്. നൗഫലിനെ ഉമ്മാനെ പോലെ എനിക്ക് നല്ല ഇഷ്ടമാണ് രണ്ട് അമ്മമാരും നല്ല ചിരിക്കുടുക്ക കളാണ് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ രണ്ടു ഉമ്മമാർക്ക് നിങ്ങളുടെ രണ്ടുപേരുടെ കുടുംബത്തിനും ആമീൻ യാ റബ്ബൽ ആലമീൻ

  • @sinank5879
    @sinank5879 2 ปีที่แล้ว +88

    ഉമ്മാന്റെ ചിരി കണ്ട് ഒരുപാട് ചിരിച്ചു പാവം ഉമ്മ. ഉമ്മാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @sumaiyanishad1679
    @sumaiyanishad1679 2 ปีที่แล้ว +92

    അൽഹംദുലില്ലാഹ്, ഒരുപാട് സന്തോഷം ആയി ചിരികുടുക്ക ഉമ്മച്ചിക്ക് അസ്സലാമു അലൈക്കും. ഉമ്മച്ചിയുടെ എല്ലാ ആഗ്രഹവും പടച്ചവൻ നടത്തി തരട്ടെ 🤲നൗഫു ഇപ്പോളും കരിവള (കുപ്പിവള )ഇടുന്നവർ ഉണ്ട് ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി 🤣, സയിനത്ത ഫാമിലി എന്ന് മതി masha allah

  • @jaasmi3651
    @jaasmi3651 2 ปีที่แล้ว +49

    നൗഫലിന് എത്ര അടി കിട്ടി ഉമ്മാന്റെ അടുത്തിന്ന് 😂😁😃😅 കുറേ ചിരിച്ചു അടിയും ചിരിയും ന്റമ്മോ 😃

  • @haseenarasheed5383
    @haseenarasheed5383 2 ปีที่แล้ว +14

    ഇന്റർവ്യൂ കണ്ട് ഒരുപാട് ചിരിച്ചു 👌ഉമ്മാക് ദീർക്കയുസ് നൽകണേ 🤲🤲... Sainatha vlog 👌

  • @MLP__PTM
    @MLP__PTM 2 ปีที่แล้ว +18

    മാഷാ അള്ളാഹ്.....🌷
    ചിരിച്ച് ചിരിച്ച് കുഴങ്ങി....
    അൻവറിന്റെ ഉമ്മയും...
    നൗഫലിന്റെ ഉമ്മയും...
    ഒന്നിനൊന്ന് മിച്ചം...രണ്ടാളും
    ഒര് സംഭവം തന്നെ...
    റബ്ബ് അവർക്കെല്ലാം
    ആഫിയത്തോട് കൂടിയുള്ള
    ദീർഘായുസ് നൽകിയിടട്ടെ
    ആമീൻ.....
    അൻവറേ ജ്ജ് സൗദീക്ക് വരണൊ.
    ഡ്രെെവർ വിസണ്ട്..ന്റെ കമ്പനീക്ക്.
    വിസക്ക് ഒരു പെെസയും വേണ്ട Free യാണ്...

    • @anwarshanu
      @anwarshanu  2 ปีที่แล้ว +2

      ഇങ്ങള് വിളിക്കി 9961636850

    • @MLP__PTM
      @MLP__PTM 2 ปีที่แล้ว

      @@anwarshanu ok...👍

    • @MLP__PTM
      @MLP__PTM 2 ปีที่แล้ว

      @@anwarshanu ഇപ്പൊ വിളിക്കാം ട്ടൊ

  • @diludil4754
    @diludil4754 2 ปีที่แล้ว +38

    സൈനത്ത വ്ലോഗ്‌ പൊളിച്ചു ❤️❤️❤️❤️😂😂😂

  • @sakkenavk8131
    @sakkenavk8131 2 ปีที่แล้ว +30

    കളങ്ക മില്ലാത്ത മനസ്സിന്റെ ഉടമ ഉമ്മ 😍😍

  • @faseena6371
    @faseena6371 2 ปีที่แล้ว +5

    Alhamdhulillah അല്ലാഹുവേ എന്റെ ഉമ്മ യുടെ ദുആ നീ സ്വീകരിച്ചു തരണേ അല്ലാഹ്. ഈ സംഘടത്തിലും എത്ര മനോഹരമായാണ് ചിരിക്കുന്നത്. ഈ ചിരി നിലനിർത്തി തരണേ അല്ലാഹ് 🤲🤲🤲🤲

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      ആമീൻ 🤲

  • @shamlashihab4576
    @shamlashihab4576 2 ปีที่แล้ว +73

    ഉമ്മാൻ്റെ എല്ലാം അഗ്രഹാഗളും അല്ലാഹു സാധിജൂ കൊടുക്കട്ടെ ആമീൻ

  • @shahidamaharoofshahida8648
    @shahidamaharoofshahida8648 2 ปีที่แล้ว +29

    Masha allah🤲🏻ഉമ്മാടെ ആഗ്രഹങ്ങളൊക്കെ എത്രയും പെട്ടന്ന് സാധിക്കട്ടെ 🥰🥰🥰🥰🔥

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      ആമീൻ 🤲

  • @jaasmi3651
    @jaasmi3651 2 ปีที่แล้ว +47

    ഉമ്മാക്ക് ചിരിയും ദേശ്യവും സമാസമം ആണല്ലേ 😂 നൗഫൽ എന്നും പൊരേ ഇന്റർവ്യൂ എടുക്കാൻ നല്ല രസം ഉണ്ടാർന്നു കാണാൻ 👏👏👏👏

  • @nihalakpnihala194
    @nihalakpnihala194 2 ปีที่แล้ว +41

    എന്താ ഉമ്മാന്റെ ച്ചിരി 😄😄ഉമ്മാന്റെ എല്ലാം ആഗ്രഹം ങ്ങളും നിറവേറട്ടെ 🤲🤲🤲

  • @RainusTipsVlogs
    @RainusTipsVlogs 2 ปีที่แล้ว +12

    Noufalintem ummem shanunte ummem koode oru video venam ennullavar like adikk👍🏻👍🏻poli combo aavum❤️😄😍😍😍😍

  • @shareefa.k.eshareefa3366
    @shareefa.k.eshareefa3366 2 ปีที่แล้ว +11

    നിഷ് കളങ്ക മായ ഉമ്മാന്റെ എല്ലാ ആഗ്രഹങ്ങളും അല്ലാഹു സാധിപ്പി ച്ചു കൊടുകട്ടെ 🤲ആമീൻ

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      ആമീൻ 🤲

  • @hafsicalicut1385
    @hafsicalicut1385 2 ปีที่แล้ว +15

    ഒരുപാട് ചിരിച്ചു.. 🤣.. ഉമ്മാന്റെ എല്ലാ ആഗ്രഹങ്ങളും അള്ളാഹു.. നിറവേറ്റി തരട്ടെ.

    • @anwarshanu
      @anwarshanu  2 ปีที่แล้ว +1

      ആമീൻ 🤲

  • @sajithasaaji9389
    @sajithasaaji9389 2 ปีที่แล้ว +8

    ഈ ഉമ്മാന്റെ മനസ്സ് ഒരു കളങ്കവും ഇല്ല പാവം ഉമ്മ അതിന്റെ എല്ലാ ആഗ്രഹവും സാധിച്ചു കൊടുക്കട്ടെ 🤲🤲🤲🤲 നൗഫുന്റെ ഇന്റർവ്യു പൊളിച്ചു 🥰🥰🥰

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      ആമീൻ 🤲

  • @junaidarivinmedia5298
    @junaidarivinmedia5298 2 ปีที่แล้ว +3

    ഈ ഇന്റർവ്യൂ വീഡിയോ കണ്ട് ഒരുപാട് ചിരിച്ചു ഞാൻ ഇതുവരെ കണ്ടതിൽ വച്ച് രസകരമായ ഇന്റർവ്യൂ ഇതാണ്

  • @rashidklrv5939
    @rashidklrv5939 2 ปีที่แล้ว +13

    Masha allah ❤️
    ഉമ്മാന്റെ ചിരി. പാവം
    സൈനാത്ത vlogs 👍🏻

  • @naseeranaseera9570
    @naseeranaseera9570 2 ปีที่แล้ว +4

    ഉമ്മാൻ്റെ വർത്താനം കോൾക്കാൻ നല്ല രസം നൗഫലിനെ കണ്ട് വന്നതാണ് 'എനിക്ക് നല്ല ഇഷ്ടം ആയി പുതിയ സസ്ക്രയ്ബർ ആണ് 'നൗഫലിൻ്റെ വിഡിയോ കാണുന്നത് പോലെ തന്നെയാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടൊ ഒരു വിട് പെട്ടൊന്ന് അവട്ടൊ അമിൻ

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      ആമീൻ 🤲

  • @jasminenaduvilparambil1802
    @jasminenaduvilparambil1802 2 ปีที่แล้ว +7

    ഉമ്മയുടെ ചിരി അടിപൊളി... എല്ലാ ആഗ്രഹങ്ങളും സഫലമാവട്ടെ.... ഷാനു ചോദിച്ചാൽ ഇത്ര പറയില്ല... നൗഫൽ പൊളിച്ചു 👍👏

  • @mohammedshibu7828
    @mohammedshibu7828 2 ปีที่แล้ว +8

    സൈനാത്ത വ്ലോഗ് 👍

  • @usmansulu7147
    @usmansulu7147 2 ปีที่แล้ว +29

    ഉമ്മാന്റെ ചിരി അടിപൊളി 😍😁😀😀😀👍

  • @sachuzzznaughty
    @sachuzzznaughty 2 ปีที่แล้ว +21

    ഉമ്മാന്റെ ചിരി ഒരു രക്ഷയും ഇല്ല
    💗😍😍

  • @faizalmubi3529
    @faizalmubi3529 2 ปีที่แล้ว +5

    നമ്മൾ എത്ര ദുഃഖി ചിരിക്കുകയാണ് എങ്കിലും ഈ ഉമ്മയുടെ വീഡിയോ കണ്ടാൽ നമ്മളറിയാതെ ചിരിച്ചുപോകും ഈ ഉമ്മാക്ക് ആരോഗ്യവും ആയുസ്സും ദീർഘായുസ്സും കൊടുക്കണേ🤲🏻 🥰
    നൗഫലിനെ ഒരുപാട് അടി കിട്ടിയല്ലോ 😃😃😃😃

  • @faisalk3696
    @faisalk3696 2 ปีที่แล้ว +5

    അൽഹംദു ലില്ലാഹ് ഒരു പാട് സന്തോഷം ആയി രണ്ട് പേരും ഒരുപോലെ പോളിയാണ് ഉമ്മാന്റെ ആഗ്രഹം അള്ളാഹു സാധിച്ചു കൊടുക്കട്ടെ ആമീൻ ചിരച്ച് ഊപാട് ഇളകി നൗഫൂ അടിയുടെ എണ്ണം അറിയുമോ അള്ളാഹു എല്ലാ കാര്യങ്ങളും സാധിച്ചു തരട്ടെ ആമീൻ👍👍💚💚🌹🌹😘😘😘😘

  • @abduljalil5005
    @abduljalil5005 2 ปีที่แล้ว +3

    Ummayude aa chiri kaanumbol orupaad ishtaayi

  • @sherifazz4738
    @sherifazz4738 2 ปีที่แล้ว +5

    ഇടക്ക് ഇടക്ക് വരുന്ന ഇമ്മന്റെ *aaa pinnnneee *ath ndalloo.. കേൾക്കാൻ തന്നെ നല്ല rasaa😂😂😂😍😍

  • @kabeerkabeer7871
    @kabeerkabeer7871 2 ปีที่แล้ว +3

    അടിപൊളി ഇന്റർവ്യൂ... ഒരുപാട് മോഹങ്ങളുണ്ട് ഷാനൂ ഉമ്മാക്ക്

    • @anwarshanu
      @anwarshanu  2 ปีที่แล้ว +1

      🥰m ഇന്ഷാ അല്ലാഹ് എല്ലാം സാധിപ്പിച്ചു കൊടുക്കണം

  • @irshanapp3227
    @irshanapp3227 2 ปีที่แล้ว +6

    Sainaatha vloge 👍👌🥰ഉമ്മയും നൗഫലും👌👌😂😂

  • @JaseeraMoiduvlog
    @JaseeraMoiduvlog 2 ปีที่แล้ว +11

    ഉമ്മാന്റെ ചിരികാണുമ്പോൾ സന്തോഷം പാവം ഉമ്മ ഉമ്മാന്റെ എല്ലാ ആഗ്രഹങ്ങളും അള്ളാഹു സാധിച്ചു കൊടുക്കട്ടെ 🤲🤲🤲🤲🤲🤲🤲

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      ആമീൻ 🤲

    • @zuharabasheerctcl879
      @zuharabasheerctcl879 2 ปีที่แล้ว

      Aameen aameen yarabbal Aalameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @thanseelaansalthachiansal6865
    @thanseelaansalthachiansal6865 2 ปีที่แล้ว +3

    മാഷാ അല്ലാഹ് ഒരു ചിരി കുടുക്ക ആണല്ലോ ഉമ്മാ ഉമ്മാടെ ചിരി കണ്ട് ഞാനും ചിരി കൊണ്ട വീഡിയോ കണ്ടത് എത്രയും പെട്ടെന്ന് തന്നെ ഉമ്മാടെ ആഗ്രങ്ങൾ അള്ളാഹു സാധിച്ചു തരട്ടെ ഒരു പാവം ഉമ്മാ ആയുസും ആരോഗ്യവും ആഫിയത്തും ഇണ്ടാവട്ടെ 😘

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      ആമീൻ 🤲

  • @ponnu2286
    @ponnu2286 2 ปีที่แล้ว +18

    ആ ചിരി ഒരു രക്ഷയും ഇല്ല ട്ടോ ❤️❤️

  • @banurafeek7996
    @banurafeek7996 2 ปีที่แล้ว +8

    Assalamu Alaikkum ഉമ്മാടെ ചിരികണ്ടാൽ എത്രവലിയ വിഷമവും ഇല്ലാതാവും 😍😍😘😘🥰🥰

  • @sakkeerck2259
    @sakkeerck2259 2 ปีที่แล้ว +2

    ഉമ്മാന്റെ ചിരി കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ആ ഉമ്മാക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പടച്ചോൻ നൽകട്ടെ

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      ആമീൻ 🤲

  • @nusrathnusi9680
    @nusrathnusi9680 2 ปีที่แล้ว +4

    ഒരുപാട് ചിരിച്ചു ഉമ്മയും നൗഫലും കൂടെ ഉള്ള സംസാരം
    ഒരു വീട് അതാണ് വേണ്ടത് ഉമ്മാക്ക്
    എത്രയും പെട്ടൊന്ന് ഒരു വീട് ആയി കിട്ടട്ടെ അതിന് ദുആ ചെയ്യാം

  • @ponnuskutty3330
    @ponnuskutty3330 ปีที่แล้ว +2

    അല്ലാഹു എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരട്ടെ ആമീൻ

  • @hadisha6514
    @hadisha6514 2 ปีที่แล้ว +7

    പാവം ഉമ്മ
    അള്ളാഹു ദീർഘആയുസ് നൽകട്ടെ
    ചിരി ഒരു രക്ഷയില്ല ❤️❤️❤️❤️❤️❤️❤️

  • @amnasworld3365
    @amnasworld3365 2 ปีที่แล้ว +3

    പഴയ ഉമ്മമ്മാരുടെ ആഗ്രഹം ആണ് കുപ്പിവള ഇടൽ 😄😄😄ചിരി കുടുക്ക ഉമ്മ അള്ളാഹു അനുഗ്രഹിക്കട്ടെ 💔💔💔💘💘💘💘അല്ല കുരിപ്പേ 😄😄😄

  • @dhilsh8208
    @dhilsh8208 2 ปีที่แล้ว +7

    പാവം ഉമ്മ അല്ലാഹ് നീ ആഗ്രഹങ്ങൾ സഫലമാക്കി കൊടുക്കണേ ആമീൻ

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      ആമീൻ 🤲

  • @shemishemeera3269
    @shemishemeera3269 2 ปีที่แล้ว +4

    രണ്ടു ഉമ്മാരും സൂപ്പർ ആണ് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ

    • @anwarshanu
      @anwarshanu  2 ปีที่แล้ว +1

      ആമീൻ 🤲

  • @najmunneesamuthu7662
    @najmunneesamuthu7662 2 ปีที่แล้ว +6

    നൗഫൽന്റെ ചോദ്യം ഉമ്മാന്റെ ചിരിയും 😃😃💕💕💕👍🏻

  • @alfashifaazzvlogs2081
    @alfashifaazzvlogs2081 2 ปีที่แล้ว +7

    അൽഹംദുലില്ലാഹ് ഉമ്മാന്റെ എല്ലാം സ്വപ്‌നങ്ങളും നടക്കട്ടെ 🤲🏻

  • @hannaannuuz4957
    @hannaannuuz4957 2 ปีที่แล้ว +7

    Masha allaaah🥰 😂 ചിരിച്ചു ചിരിച്ചു ഒരു vazhikkaayi😝😝😝 🤣🤣🤣🤣 ..
    ഇജ്ജാതി ചിരി ഉമ്മി 😘😘😘😘🤲🤲🤲
    ആഗ്രഹങ്ങൾ എല്ലം സാധിച്ചു കൊടുക്കണേ allaah..

  • @ramlarashi7719
    @ramlarashi7719 2 ปีที่แล้ว +5

    Masha Allah🥰.. നൗഫലിന്റെ ഉമ്മയും ഷാനുന്റെ ഉമ്മയും ഒരുമിച്ചുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...

  • @rushaidmeenarkuzhi5510
    @rushaidmeenarkuzhi5510 2 ปีที่แล้ว +4

    ഉമ്മ ഒരു സംഭവം ആണു thug 🔥🔥 ചിരി ആണു പൊളി.... ദീർഗയുസ്സും ആരോഗ്യവും കൊടുക്കട്ടെ....

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      ആമീൻ 🤲

  • @ponnutty9776
    @ponnutty9776 ปีที่แล้ว +1

    ഉമ്മാൻ്റെ വാക്ക് കേട്ട് ഒരു പാട് ചിരിച്ചു എനിക്ക് ഉമ്മാനെ ഒരു പാട് ഇഷ്ടം ആയി

  • @fathimaziya5971
    @fathimaziya5971 2 ปีที่แล้ว +3

    ഷാനു ഇന്നത്തെ വിഡിയോ കണ്ടു ഒരുപാട് ചിരിച്ചു ഒരുപാട് സന്തോഷായി നൗഫുന്റെ ഉമ്മനെയും ഷാനുന്റെ ഉമ്മനെയും ഒരുപാട് ഇഷ്ടമാണ് ഈ രണ്ടു കുടുംബത്തിലും അള്ളാഹു ഖൈർ പ്രധാനം ചെയ്യട്ടെ എല്ലാവർക്കും ആഫിയത്തുള്ള ദീര്ഗായുസ്യുണ്ടാവട്ടെ

  • @annuhasee3814
    @annuhasee3814 2 ปีที่แล้ว +30

    ഇന്ന് ഇരുപത്തൊന്നാം രാവ് ഈ ദിവസത്തിന്‍െറ പുണ്യംകൊണ്ട് ഉമ്മാന്‍െറ ആഗ്രഹങ്ങളെല്ലാം നീ എത്രയും പെട്ടെന്ന് സാധിച്ചു കൊടുക്കണേ Allah 🤲ഉമ്മാന്‍െറ ആ ചിരി👌😍 കളങ്കമില്ലാത്ത മനസ്സാണ്❤️ സെെനുമ്മാക്കും ഹാജറുമ്മാക്കും ഈ ഉമ്മമാര്‍ക്ക് നീ ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സ് നല്‍കണേ🤲 ടെന്‍ഷന്‍ മാറാനുള്ള മരുന്നാണ് നൗഫൂന്‍െറയും അന്‍വറിന്‍െറയും വീഡിയോ 🥰❤️

    • @alivadat8978
      @alivadat8978 2 ปีที่แล้ว +1

      നിങ്ങളെ സ്ഥലം evideya

    • @annuhasee3814
      @annuhasee3814 2 ปีที่แล้ว +1

      @@alivadat8978 calicut

    • @alivadat8978
      @alivadat8978 2 ปีที่แล้ว

      @@annuhasee3814 ok name

    • @anwarshanu
      @anwarshanu  2 ปีที่แล้ว +2

      🥰

  • @ifununu2219
    @ifununu2219 2 ปีที่แล้ว +3

    ഉമ്മാാാ ഒരുരക്ഷയുമില്ല ചിരി 😀 മാഷാഅല്ലാഹ്‌ ... യല്ല ആഗ്രഹം നിറവേറ്റാണെ റബ്ബേ 🤲🤲പെരുത്തിഷ്ട്ടം ❤❤❤ഉമ്മയെ ❤❤❤❤❤

  • @Amalpoopalam
    @Amalpoopalam 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ ഉമ്മാടെ ചിരി പൊളി രണ്ടു ദിവസം മിസ്സിംഗ്‌ ആയിരുന്നു നൗഫലും ഉമ്മയും ഉള്ള വിഡിയോ ഇനിയും വേണം അടിപൊളി

  • @bismii4675
    @bismii4675 2 ปีที่แล้ว +3

    ആ പിന്നെ 😍കറുമതി കിലുക്കമ്പെട്ടി പൊന്നുമ്മ നൗഫുന് സൈനത്തചുട്ട അടി 😜സൈന മൈന ❤😍

  • @subaidaabdulla3031
    @subaidaabdulla3031 2 ปีที่แล้ว +1

    അൽഹംദുലില്ലാ ഉമ്മച്ചീടെ ആഗ്രഹം എല്ലാം
    സാദിച്ചുകൊടുക്ക് നാഥാ ആമീൻ

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      ആമീൻ 🤲

  • @misriyameesu7630
    @misriyameesu7630 2 ปีที่แล้ว +14

    ഉമ്മ ഒരു ചിരി കുടുക്കതന്നെ. മാഷാഅല്ലാഹ്‌

    • @muhammadpc9130
      @muhammadpc9130 2 ปีที่แล้ว

      ഉമമ👍💞💞💞💞💞

  • @MalluBeautyWorld
    @MalluBeautyWorld 2 ปีที่แล้ว +2

    അള്ളാ ചിരിച്ചു ചിരിച്ചു മടുത്തു. ഉ മ്മച്ചിയുടെ ആഗ്രഹം എത്രയും പെട്ടെന്ന് നടക്കട്ടെ.

  • @hajarahaju2742
    @hajarahaju2742 2 ปีที่แล้ว +4

    Ente ponnoooo😀😀 chirikudukka ummaaachiiii😍😍😍😍😍👍👍satyathil umma oru pacha paaVaanu😍😀aarogyathodulla derrgayusu kittattea🤲

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      ആമീൻ 🤲

  • @drawingcrafting1103
    @drawingcrafting1103 2 ปีที่แล้ว +4

    ഉമ്മാടെയൊരു ചിരി.. ഇതുപോലെയൊരു മൂത്തമ്മ നങ്ങൾക്കും udd👍🏻👍🏻

  • @seenaseenu8537
    @seenaseenu8537 ปีที่แล้ว

    എനിക്ക് ഈ ഉമ്മാനെ ഭയങ്കര ഇഷ്ട്ടമാണ് കളങ്കമില്ലാത്ത സ്വഭാവം. എല്ലാത്തിനും ചിരി 😘

  • @farsanajasmine3487
    @farsanajasmine3487 2 ปีที่แล้ว +19

    നൗഫൽക്കാനെ കണ്ടപ്പോൾ ചാനൽ മാറിയോ എന്ന് ഒന്നൂടെ നോക്കി.... ചിരിക്കൂടുക്ക സൈനമ്മാക്ക് നൗഫൽക്കാന്റെ വക പെരുന്നാൾ dress 👍 സൈനാത്താ vlogz പൊളിക്കും 👍👍

    • @annuhasee3814
      @annuhasee3814 2 ปีที่แล้ว +2

      Hii. Sugano 😊❤️

    • @farsanajasmine3487
      @farsanajasmine3487 2 ปีที่แล้ว +2

      @@annuhasee3814 സുഖാണ് ഇത്താ

    • @farsanajasmine3487
      @farsanajasmine3487 2 ปีที่แล้ว +1

      @🌈it s me naji🌈 നാജൂ ❤

    • @alivadat8978
      @alivadat8978 2 ปีที่แล้ว +1

      നിങ്ങൾ place evideya

    • @farsanajasmine3487
      @farsanajasmine3487 2 ปีที่แล้ว +1

      @@alivadat8978 എന്നോടാണോ

  • @kunahamdk3033
    @kunahamdk3033 2 ปีที่แล้ว +1

    അസലാമു ഹലയ്ക്കും അനുവർ ഞാൻ ഇപ്പഴാൺ നീങ്ങളുടെ വീഡിയോ കണ്ടത് എനിക്ക് വളരെ ഇഷ്ടമായി അപ്പോൾ തന്നെ സ്വക്ക്ര റായ്ബ് ചെയ്തു ഉമ്മ ഒരു രക്ഷയും ഇല്ല ആ ഒരു ചിരി എന്നെ ഒരു പാട് സന്തോഷിപ്പിച്ചു നൗഫലിന്റെ ഉമ്മാനെ കാത്തി വെട്ടി മാഷാ അള്ളാഹ എനിക്ക് അനുവ നിന്റെ ഫോൺ നബർ തരുമോ ഞാൻ ഖത്തറിലാണ ഉള്ളത് പീസ് ഉമ്മക്ക് എന്റെ സല്ലാൻ റമാളാൻ മുബാറക്ക് അള്ളാഹു ഉമ്മാക്ക് ആഫീ മത്തുള്ള ദീർഗ ആയുസ് നൽക്കട്ടെ ആമീൻ🤲🤲🤲💚

  • @ajululu3222
    @ajululu3222 2 ปีที่แล้ว +4

    ഉമ്മാന്റെ ചിരി അടിപൊളി പെട്ടെന്ന് തന്നെ വീടാവട്ടെ ആമീൻ

  • @muhammadsvlogs450
    @muhammadsvlogs450 2 ปีที่แล้ว +1

    Adipoli umma super

  • @mohammedshibu7828
    @mohammedshibu7828 2 ปีที่แล้ว +5

    പ്രായമായവരും ചിലരൊക്കെ കരിവള ഇടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങളല്ലേ... ഉമ്മ കരിവള ഇട്ടോട്ടെ...

  • @sachu5896
    @sachu5896 2 ปีที่แล้ว +1

    വീഡിയോ സുകളല്ലാം പൊളിയാണ്

  • @suharalatheef7041
    @suharalatheef7041 2 ปีที่แล้ว +3

    ഒരുപാട് സന്തോഷം ആയി ❤❤❤

  • @ashifaabid6182
    @ashifaabid6182 2 ปีที่แล้ว +1

    Sainatha vlog supper unmade chiri oru rakshayumilla ellasagadagalum marakum ummade chirikandal

  • @minnus784
    @minnus784 2 ปีที่แล้ว +3

    സൈനാത്ത വ്ലോഗ് 😌😌👍👍👍

  • @ajmalhabeeb1757
    @ajmalhabeeb1757 หลายเดือนก่อน

    നൗഫൽ ഇടക്ക് സൈനാത്താൻ്റെ അടുത്ത് വന്നു വീഡിയോ എടുക്കണം നല്ല സന്തോഷം കുറെ ചിരിച്ചു

  • @sbkitchen4599
    @sbkitchen4599 2 ปีที่แล้ว +3

    Mashaallah

  • @mohammedshibu7828
    @mohammedshibu7828 2 ปีที่แล้ว +2

    ഉമ്മ സൂപ്പർ 👍👍👍 ഇൻക്ക് പെരുത്ത് ഇഷ്ട്ടായി ഉമ്മാനെ...

  • @blinkarmy5220
    @blinkarmy5220 2 ปีที่แล้ว +3

    Hi ചിരികുടുക്ക ഉമ്മ ♥️

  • @aflumonaflu2058
    @aflumonaflu2058 2 ปีที่แล้ว +2

    ഉമ്മാന്റെ എല്ലാ ആഗ്രഹം പടച്ചോൻ സാധിച്ചു കൊടുക്കട്ടെ

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      ആമീൻ 🤲

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 2 ปีที่แล้ว +4

    ഇക്ക് vajja 🤣🤣🤣
    الله ഉമ്മാന്റെ ആഗ്രഹങ്ങള്‍ എല്ലാം വേഗം സാധിക്കട്ടെ.... ആമീന്‍ 😢

  • @shahanp5505
    @shahanp5505 2 ปีที่แล้ว +2

    തുടക്കത്തിൽ തന്നെ ചിരിച്ചു ചത്തു ഞൻ ഉമ്മാന്റെ ചിരിച്ചു ഒരു രക്ഷയുമില്ല 😄

  • @shahnamk807
    @shahnamk807 2 ปีที่แล้ว +4

    സൈനത്ത ഫാമിലി വ്ലോഗ് 👌🏻👌🏻
    ഉമ്മാന്റെ ചിരി 😂😂

  • @musichd2680
    @musichd2680 2 ปีที่แล้ว +1

    ആഗ്രഹം എല്ലാം സാധിച്ചു കൊടുക്കണേ നാദാ 🤲

  • @jmsh6637
    @jmsh6637 2 ปีที่แล้ว +3

    അള്ളോഹ് ഉമ്മാന്റെ ചിരി ഒരു സംഭവം ആണ് ട്ടോ🤣🤣🤣👌
    ചിരിച്ചു ചിരിച്ചു കരഞ്ഞു ന്ന് പറയാം😂
    മാഷാ അല്ലാഹ് ഈ ചിരി എന്നും നില നിർത്ത ട്ടെ💓👍🤲

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      ആമീൻ 🤲🤲

  • @rejisahla255
    @rejisahla255 ปีที่แล้ว

    Noufalinte Abimugam Adipoli
    UMMA CHIRICHU CHIRICHU
    VALLADE AAYI.
    ENNUM E CHIRI UNDAKATTE

  • @farsanajasmine3487
    @farsanajasmine3487 2 ปีที่แล้ว +3

    വ അലൈകുമുസ്സലാം മുത്ത് മണി സൈനമ്മാ 😘😘

  • @ishaworld2620
    @ishaworld2620 2 ปีที่แล้ว +1

    Masha allha umante chiri powlichu 👍👍👍🥰

  • @dreamsworld3224
    @dreamsworld3224 2 ปีที่แล้ว +4

    ഉമ്മാക്ക് ദേഷ്യം പിടിച്ചാൽ ഭയങ്കരം ദേഷ്യവും ചിരിച്ചാൽ ഒരേ ചിരിയും ആണല്ലോ 🤣🤣😅🤣

  • @ramseenamahin1489
    @ramseenamahin1489 2 ปีที่แล้ว +2

    Masha allah..ഉമ്മാടെ ആഗ്രഹങ്ങൾ സാധിക്കട്ടെ 🤲🏻

  • @INSTETRENDS
    @INSTETRENDS 2 ปีที่แล้ว +3

    ഉമ്മാന്റെ ചിരിയും നൗഫലിന്റെ ചോദ്യങ്ങളും പൊളിച്ചു😂🥰

  • @hidanida4293
    @hidanida4293 2 ปีที่แล้ว +1

    Umma poliyatto. Ummade chirikettal santhoshan.ummade per ettal poliyavum

  • @mounam3133
    @mounam3133 2 ปีที่แล้ว +3

    ഉമ്മാന്റെ എക്സ്പ്രേഷൻ 🤣🤣🤣

  • @samsusamsu9216
    @samsusamsu9216 2 ปีที่แล้ว +1

    Mashaallah umma adipoli

  • @dreamsworld3224
    @dreamsworld3224 2 ปีที่แล้ว +3

    ഒരു Orginal സൈനത്തയെ കിട്ടിയിട്ടുണ്ട് 😅😅

  • @muthuminnu8553
    @muthuminnu8553 2 ปีที่แล้ว +2

    ആ പാവം ഉമ്മ ന്റെ അഗെരഹം സാധിച്ചു കൊടുക്കട്ടെ റബ് 🤲🤲🤲🤲

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      ആമീൻ 🤲

  • @junaidaLk
    @junaidaLk 2 ปีที่แล้ว +5

    😂😂😂 സൈനത്ത vlog 😘 നൗഫക്ക ♥️

  • @mohammedhaadi898
    @mohammedhaadi898 2 ปีที่แล้ว +1

    Ummante sineeham ennnum nilanilkete 🥰🥰🥰aa chiriyill ariyaa pavaan enn

  • @drawingcrafting1103
    @drawingcrafting1103 2 ปีที่แล้ว +6

    സൈനതാ വീഡിയോ kanunnavaruddo ഇവിടെ

  • @asla_achuz8372
    @asla_achuz8372 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ഒരു പാവം ഉമ്മയാണ് ഉമ്മാക്ക് ആഫിയത്തും ദീർഘായുസ്സും കൊടുക്കണം അള്ളാ 🤲🤲🤲

  • @safiyasathu6259
    @safiyasathu6259 2 ปีที่แล้ว +5

    ഉമ്മാന്റെ ചിരി സൂപ്പർ 👌👌ഞാൻ കുറെ ചിരിച്ചു 😁😁

  • @കണ്ണൻസ്രാങ്ക്-ഠ1ഥ
    @കണ്ണൻസ്രാങ്ക്-ഠ1ഥ 2 ปีที่แล้ว +2

    സൈനാത്ത ഫാമിലി വ്ലോഗ്സ് 👍👍👍👍

  • @hanankt3577
    @hanankt3577 2 ปีที่แล้ว +6

    പാവം ഉമ്മ നൗഫുക്കാ എന്തിനാ അതിനെ വെറുതെ പ്രാന്തു പിടിപ്പിക്കുന്നെ 😃😃വഅലൈകുമുസ്സലാം. ഇടക്കൊക്കെ വാ നൗഫുക്കാ ഇവരുടെ വ്ലോഗിലേക്ക്

  • @shahinshan8646
    @shahinshan8646 2 ปีที่แล้ว +1

    ഉമ്മാന്റെ kutty👍👍👍👍

  • @mubashirav9458
    @mubashirav9458 2 ปีที่แล้ว +1

    മാഷാ അള്ളാ ചിരിക്കാൻ വേറെ ചാനൽ ഒന്നും നോക്കേണ്ട ഉമ്മയുടെ ചിരി എന്നും നിലനിൽക്കട്ടെ

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      ആമീൻ 🤲

  • @aseenaaseena5665
    @aseenaaseena5665 ปีที่แล้ว

    Endh sangadam undelum ee vediyo onn kandal mathi aa sanagadam angott pamba kadakum enda ponne cherichu kuzhanju. ummakum kudumbathenum aayusum aariyogavum tharatte padachon. dhua cheyunnud nagal ellarum...😍😍

  • @salmathsulu6309
    @salmathsulu6309 2 ปีที่แล้ว

    Masha allah ഉമ്മ സുപ്പർ