ഇപ്പൊ ഞാൻ പുറത്തായി 😥 ഇവരുടെ സ്നേഹം ഇത്രക് പ്രതീക്ഷിച്ചില്ല | Anwarshanu | ummante shanu | new vlog

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 628

  • @anwarshanu
    @anwarshanu  2 ปีที่แล้ว +89

    നിങ്ങളുടെ സപ്പോർട്ട് അത് ഓരോ കമന്റിലൂടെ അറിയിക്കണേ 😍😍😍
    എല്ലാവരോടും സ്നേഹം മാത്രം 🥰

    • @jaasmi3651
      @jaasmi3651 2 ปีที่แล้ว +4

      ഞങ്ങൾക്ക് നിങ്ങളോടും സ്നേഹം മാത്രം ❤

    • @jasnasameeralijasnasameera1143
      @jasnasameeralijasnasameera1143 2 ปีที่แล้ว +1

      👍👍

    • @safamarva470
      @safamarva470 2 ปีที่แล้ว

      അസ്സലാമുഅലൈക്കും നമുക്ക് എല്ലാവരോടും ഇഷ്ട്ടം ആണ് 🥰🥰❤❤👍🏻masha allah 🥰എന്നും സ്നേഹം നില നിൽക്കട്ടെ 🤲🏻ആമീൻ 🤲🏻

    • @safiyabeevikvk
      @safiyabeevikvk 2 ปีที่แล้ว

      Ente support ennum undakum

    • @unaismuhammedunais7344
      @unaismuhammedunais7344 ปีที่แล้ว

      👍👍

  • @thasnimuthuthasni7762
    @thasnimuthuthasni7762 2 ปีที่แล้ว +116

    Sabu മുത്തേ നിന്നോടുള്ള ishttam കൊണ്ട് parayaaa നീ ഇനി എന്നും ആക്റ്റീവ് ആവണം.... ഉമ്മയോട് നല്ല സ്നേഹത്തോടെ പെരുമാറണം.... വയസ്സായില്ലേ ummak കുറേ nammal മരുമക്കൾ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചാൽ മതി.... Vayassavum തോറും അവർക്ക് കുട്ടികളുടെ ബുദ്ധിയാവും..... നിങ്ങൾ nalla നിലയിലെത്തട്ടെ 🤲

    • @rihafathima1273
      @rihafathima1273 2 ปีที่แล้ว +1

      Yes 👍🏼👍🏼👍🏼

    • @shahinshan8646
      @shahinshan8646 2 ปีที่แล้ว +3

      കറന്റ്

    • @fahadvlog71
      @fahadvlog71 2 ปีที่แล้ว +1

      Sheryatto 👍👍

    • @pachoos5363
      @pachoos5363 2 ปีที่แล้ว +1

      Enta ammayiummak randitt kaanikkal aane. Athaan sahikkaan vayyathad

    • @najmuibrahim5129
      @najmuibrahim5129 2 ปีที่แล้ว +1

      👌👌👌👌.

  • @muhammedfaihan4116
    @muhammedfaihan4116 2 ปีที่แล้ว +32

    Sabu നല്ലോണം പാടി 👍👍ഇങ്ങനെ എല്ലാരും കൂടെ ഉള്ള വീഡിയോ ഇട്ടാൽ മതി അതാട്ടോ കാണാൻ രസം 😍

  • @rohans4397
    @rohans4397 2 ปีที่แล้ว +16

    ഇപ്പയാണ് വിഡിയോ ഉഷാറായത് നിങ്ങളുടെ ഫെമിലിയെ എനിക്ക് ഒത്തിരി ഇഷ്ടാണ് അള്ളാഹു വലിയ ഉയരത്തിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲

  • @Jerry-nx3yu
    @Jerry-nx3yu 5 หลายเดือนก่อน +6

    സൂപ്പറായിട്ടോ ഫാമിലിയെ എനിക്ക് നല്ലോണം ഇഷ്ടമായി. ഉമ്മയും സ ബുവും നല്ല ഉമ്മയും മരുമോളും ആയിട്ടുണ്ട്. ഈ സ്നേഹം മരണം വരെ നില നിൽക്കട്ടെ ആമീൻ

  • @okdarc8648
    @okdarc8648 2 ปีที่แล้ว +10

    സാനു ഇന്നത്തെ വീഡിയോ അടിപൊളി ഉമ്മാന്റെ യും ഭാര്യയുടെയും ചിരി കണ്ടപ്പോൾ സന്തോഷമായി ദിയ മോളും വേണമായിരുന്നു നിങ്ങൾ രണ്ടാളും കൂടി പാടുമ്പോൾ കേൾക്കാൻ നല്ല രസമുണ്ട് എന്നും ഇങ്ങനെതന്നെ വേണം

  • @diludil4754
    @diludil4754 2 ปีที่แล้ว +13

    ഉമ്മ ചക്ക അടുത്ത് വീട്ടിൽ കൊടുക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം ഉള്ളത് കൊണ്ടു എല്ലാവർക്കും ഒപ്പിച്ചു അടിപൊളി 👍👍👍👍❤️❤️❤️❤️❤️😂😂😂

  • @jishan1103
    @jishan1103 2 ปีที่แล้ว +26

    ഇന്നു ഉമ്മയും സെബുവും നല്ല സന്തോഷ തിലാണല്ലോ അതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി

  • @shahzinsanu5293
    @shahzinsanu5293 2 ปีที่แล้ว +25

    Masha അള്ളാഹ്.. സബു ഇന്ന് ഫുൾ ആക്റ്റീവ് ആയിട്ടുണ്ട് 👍👍👍👍.. Songs 👍👍👌👌🥰🥰

  • @playfonemobiles3992
    @playfonemobiles3992 2 ปีที่แล้ว +6

    Masha Allah. Ummayum sabuvum ennum ഇത് പോലെ ചിരിച്ചു വേണം vedioyil

  • @murshidalatheef1762
    @murshidalatheef1762 2 ปีที่แล้ว +8

    ഇന്നത്തെ വീഡിയോ എന്നത്തേക്കാളും സൂപ്പർ,👍👍👍👍👍👍👍👍👌👌👌👌👌👌👌👌👍👍👌👍

  • @sakkenavk8131
    @sakkenavk8131 2 ปีที่แล้ว +11

    അടിപൊളി 😄ഒരുപാട് ചിരിച്ചു സെബുവിന്റ പാട്ടും ഉമ്മയുടെ ചിരിയും ഉമ്മാന്റെ പാട്ട് 👍

  • @rubeenarubi3900
    @rubeenarubi3900 2 ปีที่แล้ว +18

    രണ്ടാളും കൂടി പാടിയപ്പോൾ പൊളി ആയിരുന്നു ഇനിയെന്നും രണ്ടാളും കൂടി പാടുക 💞

  • @jazzworld806
    @jazzworld806 2 ปีที่แล้ว +24

    മാഷാ അല്ലാഹ് ഇന്നത്തെ വീഡിയോ പൊളിച്ചു.... ഇത് പോലെ സന്തോഷായിട്ടുള്ള വീഡിയോ കാണാൻ ആണ് എല്ലാർക്കും ഇഷ്ട്ടം 🥰....... ഉമ്മാന്റെ ചിരി...... ഷാനുക്ക ഷെബു സോങ് പൊളിച്ചുട്ടോ 🥰🥰

  • @sanamiyaz6042
    @sanamiyaz6042 2 ปีที่แล้ว +1

    സൂപ്പർ

  • @jaseenajaseena7618
    @jaseenajaseena7618 2 ปีที่แล้ว +23

    ഉമ്മയും, മരിമോളും happy ayalo🥰അൽഹംദുലില്ലാഹ് സന്തോഷം 😊ഇ സ്നേഹം എന്നും ഉണ്ടാകട്ടെ 🤲🏻പാട്ട് സൂപ്പർ 👌🏻👌🏻

  • @aysharahman5753
    @aysharahman5753 2 ปีที่แล้ว +35

    മാഷാ അല്ലാഹ് കുടുംബത്തിന് അള്ളാഹു ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @shihabudheentp5717
    @shihabudheentp5717 ปีที่แล้ว +2

    ഉമ്മാന്റെ ചിരി പൊളിച്ചു
    ഷാനുക്ക നന്നായി പാടി
    മാഷാ അല്ലാഹ്

  • @Neymar55555-z
    @Neymar55555-z 2 ปีที่แล้ว +3

    ഉമ്മാന്റെ ചിരി യാണ് എനിക്കിഷ്ടം രണ്ടാളുടെയും പാട്ട് ഇഷ്ടമായി

  • @najmunneesamuthu7662
    @najmunneesamuthu7662 2 ปีที่แล้ว +4

    Sabu 👌🏻supper 👌🏻മോളെ💕
    നല്ല active വരുന്നുണ്ട് sabu 👍🏻👍🏻

  • @islamicsongs7744
    @islamicsongs7744 2 ปีที่แล้ว +11

    അൻവർ നി എങനെ ഉമ്മാ നേ യും വൈഫ് നേ യും ഇങ്ങനെ മായക്കി എട് ത്തെ 😁

  • @സ്നേഹംമാത്രംഎല്ലാവരോടും

    ഇന്ന് ഒരുപാട് ചിരിച്ചു 😄vedio പ്വോളി.. ഉമ്മാന്റെ ചിരി കാണുമ്പോ ഒരുപാട് ഞാനും ചിരിച്ചു 😄😄😄

  • @libinlibin1507
    @libinlibin1507 2 ปีที่แล้ว +5

    ഇപ്പോഴാണ് വീഡിയോ ഉഷാർ ആയത്

  • @shareefa.k.eshareefa3366
    @shareefa.k.eshareefa3366 2 ปีที่แล้ว +4

    അൻവർ ശബു പാട്ട് പാടുമ്പോൾ എന്തി നാ ചിരിക്കുന്നത് അവൾ നന്നായി പാടു ന്നുണ്ടായിരുന്നു. ഉമ്മാക്ക് ഒരു കോ ട്ടു വായും. ശബു വും അൻവറും കൂടി ഒരു പാട്ട് പാടുക പ്ലീസ്

    • @shareefa.k.eshareefa3366
      @shareefa.k.eshareefa3366 2 ปีที่แล้ว +1

      @@shabnashanu4129 മോളെ നിന്റെ ആ പതുങ്ങി യ ശബ്ദം നിഷ് കളങ്ക ത ഒക്കെ എനിക്ക് ഇഷ്ട്ടം ആണ് കേട്ടോ ഒരു പാട് സന്തോഷം നിങ്ങളുടെ ജീവിതകിട്ടും ദുആ ചെയ്യു ന്നുണ്ട് 🤲

  • @farhanshahin1577
    @farhanshahin1577 2 ปีที่แล้ว +3

    സാനു ചക്ക. കെത്തിയാകുണു. എല്ലാം സൂപ്പർ സബുന്. ഇന്ന്. ഹാപ്പി യാണ്. സദൊശഠ മായി

  • @irshanapp3227
    @irshanapp3227 2 ปีที่แล้ว +3

    Masha allah 🥰സൂപ്പറായിട്ടുണ്ട് 👌🥰👍ഈ സന്തോഷം അള്ളാഹു എന്നും നിലനിൽക്കട്ടെ ആമീൻ... 🤲

  • @mohammedshihabmohammedshih8416
    @mohammedshihabmohammedshih8416 2 ปีที่แล้ว +2

    Innathe sabbum ummaum suprrr ithepole kalyum chiriumyi marikuvolam santhoshamaqqyi jeevikan allha thufeeq cHeyyatte

  • @sherisalam620
    @sherisalam620 2 ปีที่แล้ว +30

    അസ്സലാമുഅലൈക്കും ഉമ്മ ധാനം ധനത്തെ വർധിപ്പിക്കും ❤️ഉമ്മയും സെബുവും verudheyalla സന്ദോഷിച്ചത് 🥰ഈ സന്ദോഷം എന്നും നില നിൽക്കട്ടെ റബ്ബേ 🤲🤲

  • @AlwazMishab
    @AlwazMishab 3 หลายเดือนก่อน +1

    Paavam umma❤nalla umma❤

  • @shajeenasdreamworld956
    @shajeenasdreamworld956 2 ปีที่แล้ว +5

    വഅലൈക്കുമുസ്സലാം
    Masha Allah
    വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു നമ്മൾ കഴിക്കുന്നത് എന്തോ ആയിക്കോട്ടെ അതിൽനിന്നും ഒരു പങ്ക് കൊടുക്കുന്നത് വളരെ നല്ല മനസ്സുള്ളവർക്കേ കഴിയൂ പടച്ച റബ്ബ് ഉമ്മാക് എപ്പോഴും ആരോഗ്യവും ആഫിയത്തും നൽകട്ടെ സബുവിന്റെ പാട്ട് അടിപൊളിയായി എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണത് കുട്ടി തത്തമ്മ നീ 🥰🥰 ഷാനുഭായ് ഉമ്മയെ പറ്റി ഒരു പാട്ട് പാടാൻ പറഞ്ഞിരുന്നു ബുദ്ധിമുട്ടില്ലെങ്കിൽ വീഡിയോയിൽ നാലുവരി പാടാമോ Plss മരിക്കുന്ന മുൻപേ എനിക്കുണ്ട് നാഥാ🙏

  • @juvairiyamp675
    @juvairiyamp675 2 ปีที่แล้ว +2

    ഞാൻ നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട് പക്ഷെ ഇത്‌ വരെ കമെന്റ് ഇട്ടിട്ടില്ല ഇന്നത്തെ വീഡിയോ sabu പാടുമ്പോൾ ഉമ്മാന്റെ കളി കണ്ട് കുറേ ചിരിച്ചു 😂😂😂 👍👍😍

  • @afeelamuneer3579
    @afeelamuneer3579 2 ปีที่แล้ว +19

    ഉമ്മയുടെ സന്തോഷമാണ് വലുത്. ദാനം cheyyattea

  • @hafsathka499
    @hafsathka499 2 ปีที่แล้ว +3

    സാബു ൻറെ പാട്ടു ഉഷാറാണ്... ഇനിയും padikane...

  • @cjmaster6354
    @cjmaster6354 2 ปีที่แล้ว +3

    ഉമ്മയും മരുമകളും ഒന്നിച്ചുള്ള ചിരിയും കളിയും അടിപൊളി
    ഇങ്ങനെ മുന്നോട്ട് പോവണം insha alla

  • @rasheeda9572
    @rasheeda9572 2 ปีที่แล้ว +2

    ഇന്ന് വിഡിയോ സൂപ്പർ ആണ് സാബു ന്റെ പാട്ട് ഉഷാർ 🌹🌹🌹🌹🌹

  • @nimmymanzoor8999
    @nimmymanzoor8999 2 ปีที่แล้ว +1

    Sabu
    Beautty
    Full
    Aayirunnu
    Eppo
    Smarttumm
    Aayi
    Eni
    Appózum
    Engana
    Venamm
    MaashA
    Allah

  • @aflahpt8472
    @aflahpt8472 2 ปีที่แล้ว

    Sabu nallonam paadunund shanum ummayum chirichu kolakimaki ath vendayrnu👏👏👏👏👏👏👍👍 eniyum padanam too sabu.....

  • @AbdulHameed-hi2dy
    @AbdulHameed-hi2dy 2 ปีที่แล้ว +7

    ചിരിച്ചു ചിരിച്ചു ഒരു പരുവത്തിലായി ഷാനു വിഡിയോ ഒരുപാട് ഇഷ്ട്ടായി 🤣🤣🤣🤣

  • @sisterzzworld8408
    @sisterzzworld8408 2 ปีที่แล้ว +1

    Sabu സൂപ്പർ എന്നു ഇത് പോലെ ആവണം

  • @sinank5879
    @sinank5879 2 ปีที่แล้ว +4

    ഇന്നത്തെ വീഡിയോ അടിപൊളി ആയിട്ടുണ്ട് വളരെ സന്തോഷം ❤❤

  • @nourin2263
    @nourin2263 2 ปีที่แล้ว +6

    നിങ്ങളെ വീട്ടിൽ എപ്പോഴും ഇത് പോലെ സ്നേഹം നിലനിൽക്കട്ടെ ആമീൻ 🤲🏻

  • @alluselluhafialluselluhafi889
    @alluselluhafialluselluhafi889 2 ปีที่แล้ว +6

    സെബു അടിപൊളി ആയിട്ടുണ്ട് 👍👍👍👍

  • @shibilasherin6693
    @shibilasherin6693 4 หลายเดือนก่อน

    ഷാനു ഷെബു സോങ് പൊളിച്ചു ഉമ്മാൻറെ സോങ് അതുക്കും മേലെ😅😅😅 ഇങ്ങനത്തെ വീഡിയോസ് കാണാനാണ് ഇഷ്ടം👍❤❤❤ ഇന്ന് ഒരുപാട് ചിരിച്ചു വീഡിയോസ് കണ്ടിട്ട്

  • @rizamool1565
    @rizamool1565 2 ปีที่แล้ว +11

    നിങ്ങൾ എന്നും ഇങ്ങനെ വിഡിയോയിൽ വരണം 🥰

  • @fousiyatv1172
    @fousiyatv1172 2 ปีที่แล้ว +5

    ചക്ക കണ്ടപ്പോൾ കൊതി വന്നു പോയി

  • @RabiNoushu
    @RabiNoushu 2 ปีที่แล้ว +7

    ഉമ്മാന്റെ പാട്ട് 😍😄wif പാട്ടും 👌😍

  • @muhammedsinan2966
    @muhammedsinan2966 2 ปีที่แล้ว

    Ithil oru coment kandu kutiyude muukinde prashnathin nalla.doctor.koyikkode.undenn.eath.hospitala.docter.name.plece.reeply

  • @lichuaadi7283
    @lichuaadi7283 2 ปีที่แล้ว +1

    സെബുവിന്റ പാട്ടിനെ കളിയാക്കല്ലേ. ഷാനു.. പാവം. അവൾ ഉഷാറായി വരുന്നുണ്ട്.. മിഹ്റാജ് രാവിലെ കാറ്റിന്റെ പാട്ട് ഒന്ന് പാടുമോ.

  • @jaleeljaleel7932
    @jaleeljaleel7932 2 ปีที่แล้ว +10

    സാബു പാടുമ്പോൽ തിരിഞ്ഞുള്ള ഉമ്മാന ചിരി സൂപ്പർ

  • @hjhjj8657
    @hjhjj8657 2 ปีที่แล้ว +2

    ദേഷ്യംപിടിക്കുമ്പോൾ ഉമ്മാന്റെ മുഖം കാണാൻ നല്ല രസമുണ്ട് പാട്ട് എല്ലാവരും 👌ആയി പാടി 😊

  • @sithoosmysweety4049
    @sithoosmysweety4049 2 ปีที่แล้ว +1

    Masha allah ഇങ്ങനാ avark ഇനിയും കൂടുതൽ paisa കൊടുക്കാൻ kayyatte

  • @jaseela6545
    @jaseela6545 2 ปีที่แล้ว +8

    സബു 1000കിട്ടിയ സന്തോഷത്തിൽ നല്ല പാട്ടൊക്കെ പാടിലെ എല്ലാരെ പാട്ടും 👌👌👌ചക്ക 😋

  • @mazinmazi1564
    @mazinmazi1564 2 ปีที่แล้ว +6

    മാഷാഅല്ലാഹ്‌ അടിപൊളി വീഡിയോ. സെബൂന്റെ പാട്ട് 👍👍👍.. ഉമ്മാന്റെ കിറ്റ് 😄.🥰🥰🥰🥰🥰❤❤❤

  • @bushara8488
    @bushara8488 2 ปีที่แล้ว

    Sabu acteevayal nalla views undavum
    Ummanod santhoshatthil kayiyansm

  • @zahrafathima9934
    @zahrafathima9934 2 ปีที่แล้ว +7

    Mashaallah e സ്നേഹം എന്നും നിലനിൽക്കട്ടെ❤️❤️

  • @ramlap8341
    @ramlap8341 ปีที่แล้ว +3

    Masha allah.. 🤲. എന്ത് രസമാ കണ്ടിരിരിക്കാൻ. ഒരു ടീവി പ്രോഗ്രാമും കാണാൻ തോന്നുന്നില്ല.. ഉമ്മാന്റെ ചിരി കാണുമ്പോൾ എത്ര പ്രയാസമുള്ള മനസും അറിയാതെ പൊട്ടിച്ചിരിക്കും.. 🤣🤣🤣. ഈ സന്തോഷം എന്നും നില നിൽക്കട്ടെ. 🤲. എത്ര വിഷമം അനുഭവിക്കുന്നവ ർകും മനസ് നമ്മൾ പോലുമറിയാതെ സന്തോഷിക്കുന്നു. എല്ലാവരെ പാട്ടും വളരെ നന്നായിട്ടുണ്ട്.

  • @nandhunandhu6804
    @nandhunandhu6804 2 ปีที่แล้ว +1

    Super video. Kure chirichu. Shaanu paat super sebuvinte paatum. Ummante paat adipoli👍👍👍👌👌👌👌

  • @mubashirarayan2013
    @mubashirarayan2013 2 ปีที่แล้ว +4

    സബു ഇത്താ ഇഷ്ടം. 👌👌❤

  • @shameemap1572
    @shameemap1572 2 ปีที่แล้ว

    Ith pole ingane thanne venam shebu

  • @gamingjerry713
    @gamingjerry713 2 ปีที่แล้ว +1

    Umma oru muthalaa allah chirich oru vazhikkayi 😂😂😂😂😂

  • @haseenahasi854
    @haseenahasi854 2 ปีที่แล้ว +2

    എനിക്ക് ഇഷ്ട്ട പെട്ട പാട്ടാണ് സെബു...

  • @kunjumolnazeer5956
    @kunjumolnazeer5956 2 ปีที่แล้ว +3

    First രണ്ടാളും songod കൂടി തുടങ്ങു അപ്പോൾ അടിപൊളി ആകും ❤️❤️❤️

  • @ROKs-o2m
    @ROKs-o2m 2 ปีที่แล้ว +4

    സിബു അടിപൊളി ആയി പാടി ല്ലോ 🤣🤣🤣🤣

  • @mubashirav9458
    @mubashirav9458 2 ปีที่แล้ว

    പാട്ട് സൂപ്പർ ആയിട്ടുണ്ട് എന്നും ഇങ്ങനെ ഉഷാറായി വീഡിയോയിൽ നിൽക്കണേ

  • @sainabasainaba1613
    @sainabasainaba1613 2 ปีที่แล้ว +1

    ഇന്നത്തെ വീഡിയോ അടിപൊളി സെബു വോയിസ് അടിപൊളി സോങ് poli👌👌👌

  • @sumayyaj8798
    @sumayyaj8798 5 หลายเดือนก่อน

    ഷാനുക്ക സാബുന്റെ പാട്ട് സൂപ്പർ ഉമ്മച്ചി അടിപൊളിയാണ്❤❤❤❤❤❤

  • @lulululu961
    @lulululu961 ปีที่แล้ว

    ഉമ്മാന്റെ ചിരി പൊളിച്ചു ഷാനുക്ക അടിപൊളി സോങ് ഇപ്പോഴാ ഓരോന്നും കാണുന്നെ 👍👍👍👍👍

  • @ashrafneeram5114
    @ashrafneeram5114 ปีที่แล้ว +1

    Shanu umma estam.antay.hassintay.umma.kuyanju.kidakkuyanu.randhu.varshamayi.duha.chayyanay

  • @najamehbin3493
    @najamehbin3493 2 ปีที่แล้ว

    ഷാനു വോയ്‌സ് വല്ലാത്തൊരു ഫീൽ
    ഷബു പൊളിയാട്ടോ പാട്ടു👌🏻👌🏻👌🏻

  • @fousiya794
    @fousiya794 2 ปีที่แล้ว +1

    2 perudeyum song super.iniyum orupad uyarangalil ethatte.Aameen

  • @ashrafneeram5114
    @ashrafneeram5114 ปีที่แล้ว +1

    Masha Allah.sabu.nalla.kuttiya.anikku.estama.nalla.kudumbam.antay.kudumbavum.enganaya

  • @TE_HEADER230
    @TE_HEADER230 2 ปีที่แล้ว +6

    മാഷാ അള്ളാ അടിപൊളി ഉമ്മയുടെ ചിരി കാണുമ്പോൾ നമ്മളും അറിയാതെ ചിരിച്ചു പോകുന്നു 😂സൂപ്പർ ഉമ്മ😂😍

  • @ismailkm4096
    @ismailkm4096 2 ปีที่แล้ว +1

    Masha allah..... ഷാനുക്ക സോങ് സൂപ്പർ ആയിരുന്നു.... ഇത്പോലെ തന്നെ മുന്പിലോട്ട് പോകണം 👍🏻👍🏻

  • @kunahamdk3033
    @kunahamdk3033 2 ปีที่แล้ว

    വീഡിയോ ഒരു പാട് ഇഷ്ടമായി പ്രറതെ ഗിച്ച്‌ ഉമ്മയും സെബും നല്ല സന്തോഷത്തിൽ കണ്ടതിൽ എനിക്കും സന്തോഷമായി പിന്നെ ഷാനു ഉമ്മാന്റെ ശബളം കൂട്ടണം സെബു എന്നു വീഡിയോ വിൽ ഉണ്ടെങ്കിൽ സെബു നു കൂട്ടണം💚💚💚😍😍😍👍👍👍

  • @sachuzzznaughty
    @sachuzzznaughty 2 ปีที่แล้ว

    Mashaallah anvarakku👍🏻👍🏻👍🏻👍🏻

  • @mubirafi4089
    @mubirafi4089 2 ปีที่แล้ว +11

    ആരെ വാ 👍അടിപൊളി സൂപ്പർ... ഷാനു എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ട് ആണ് ഇന്ന് പാടിയത്. My fvrt. ഞാൻ എപ്പോഴും പാടി നടക്കുന്ന ഒരു പാട്ട് ആണ് അത്‌ എനിക്ക് എന്തായാലും നല്ലൊരു സർപ്രയ്‌സ് ആയി ഇത്.. പിന്നെ സബുനേ കൊണ്ട് ഇങ്ങനെ എന്നും പാടിക്കണം അപ്പൊ ഇങ്ങനെ എന്നും കളിയും ചിരിയും ഒക്കെ കാണാം. അതിന് ഇൻഡ്രോ എടുക്കുമ്പോൾ രണ്ടാളും ഒരുമിച്ച് പാട്ട് പാടിയാൽ മതി അപ്പൊ പൊളിക്കും. പിന്നെ ഇങ്ങളെ നാട്ടിലെ ചക്ക ഉണ്ടാവൽ ഇനിയും നിന്നില്ലേ. കൊതി ആവുന്നു. നമ്മുടെ ചിരിക്കുടുക്ക ചക്ക ചുള പറിച്ചാണ് കൊടുത്തത് 👍അത്‌ കണ്ടപ്പോ സന്തോഷം തോന്നി. കിട്ടിയവർക് കഴിച്ചാൽ മതിയല്ലോ ഇനി (എന്റെയും എന്റെ കുടുംബത്തിന്റെയും സപ്പോർട്ട് എന്നും ഉണ്ടാവും 🥰)ചിരികുടുക്കനെയും സബു, ഷാനു, മക്കൾ ഒക്കെ കാണാൻ നല്ല പൂതി ഉണ്ട്. ഇൻശാഅല്ലഹ് കാണുമായിരിക്കും 🤲🤲🤝

    • @anwarshanu
      @anwarshanu  2 ปีที่แล้ว +1

      🥰🥰🥰🥰🤲

  • @shameerarafeek1142
    @shameerarafeek1142 2 ปีที่แล้ว +4

    ഞങ്ങളുടെ കൊതി ഉണ്ടാവും ചക്കയിൽ. ഇപ്പോൾ avidann ചക്ക 🥲🥲🥲

  • @rishuaa5934
    @rishuaa5934 2 ปีที่แล้ว +1

    ഉള്ളത് കൊണ്ടു ഓണം പോലെ. ചക്ക അയൽക്കാർക്ക്‌ കൊടുക്കുന്നത് നല്ലതാ. ഷാനു.. സബു നീ സൂപ്പർ. ഉമ്മാക്കും സബൂനും പൈസ കിട്ടിയപ്പോൾ സന്തോഷം ആയി. 😋😋

  • @muhammedshemil8882
    @muhammedshemil8882 2 ปีที่แล้ว

    Nigale chanel uyaragalil ethum Nan urappu tharunnu masha allah

  • @shajavlog4274
    @shajavlog4274 ปีที่แล้ว

    സുബു പാടിയപ്പോൾ ഉമ്മ ഉറങ്ങി😁😁😁😁😁ഷാനുക്ക ന്റെ പാട്ട് പൊളി 👍🏻👍🏻

  • @Aydinmon-k-8
    @Aydinmon-k-8 2 ปีที่แล้ว +1

    ഷാനു അടിപൊളി സിങ്ങർ ആണ് 👌🏻👌🏻👌🏻നൗഫൽ mook കൊണ്ട് പാടുന്നത് 😁😁😁ഷാനു സൂപ്പർ 👌🏻👌🏻

  • @fidhanvlog2480
    @fidhanvlog2480 2 ปีที่แล้ว +2

    Sabu nte പാട്ട് polich

  • @raihanathkp9424
    @raihanathkp9424 2 ปีที่แล้ว

    Innathe veadio orupadishttayi shanunte voice super sabunteyum ummanteyum songum adipoli🥰🥰

  • @Sakee-sp3yy
    @Sakee-sp3yy 2 ปีที่แล้ว

    ഇഷ്ട്ടം ആയി ട്ടോ ..പൊളിച്ചു ട്ടോ ഇത് പോലെ അടിപൊളി വീഡിയോ പ്രതീക്ഷിക്കുന്നു ....

  • @shahabanathshabu4973
    @shahabanathshabu4973 2 ปีที่แล้ว +10

    സാബു സൂപ്പറായി പാടി സാബു വിനെ കാണാൻ നല്ല രസമാണ് ❤❤❤❤

  • @alimonppmuhammedali1355
    @alimonppmuhammedali1355 2 ปีที่แล้ว +4

    പാവം ഉമ്മ &സെബു♥️

  • @sunilnisha4843
    @sunilnisha4843 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ ഇന്നത്തെ വിഡിയോ അടിപൊളി ഷാനു പാട്ട് സൂപ്പർ ✨️ഹായ് ദിയമോൾ ✨️🖤

  • @fathimafasna1030
    @fathimafasna1030 2 ปีที่แล้ว +1

    Sabu paatt super

  • @abdulkalamazadrk3259
    @abdulkalamazadrk3259 2 ปีที่แล้ว +1

    അടി പേളിയായിട്ടുണ്ട് സൂപ്പർ

  • @rabiyatp2279
    @rabiyatp2279 2 ปีที่แล้ว +2

    മാഷാ അള്ളാഹ് 👍പാട്ട് പൊളിച്ചു മക്കളെ

  • @mariyambiazeez3301
    @mariyambiazeez3301 2 ปีที่แล้ว +2

    Sabvum shanum onnich padumpol kelkan nalarasam

  • @SanuJazu
    @SanuJazu 5 หลายเดือนก่อน

    Polich shanu family Masha allha

  • @സ്നേഹംമാത്രംഎല്ലാവരോടും

    My fvrt sng കുട്ടിതത്തമ്മ 😍സബു 👍🏻

  • @sideeqp8172
    @sideeqp8172 ปีที่แล้ว

    ഷാനു. സൂപ്പർ. വോയിസ്

  • @shahanaaliza2851
    @shahanaaliza2851 2 ปีที่แล้ว

    Maasha allha sebindy paatt polich

  • @alkakadeeja6055
    @alkakadeeja6055 2 ปีที่แล้ว +1

    Mashallah adipoli video annum ethepole nighal allarum nalla snehailavate Aameen songh super ❤️

  • @kunjuttyummu4959
    @kunjuttyummu4959 2 ปีที่แล้ว

    Shanu supperato sond oru rakshayumilla sabuvum supperayir padito

  • @rihafathima1273
    @rihafathima1273 2 ปีที่แล้ว +1

    Shabu എന്നും ഇങ്ങനെ ആവണം 🥰🥰🥰🥰

  • @sajithaimmu2266
    @sajithaimmu2266 2 ปีที่แล้ว +5

    ഇന്നത്തെ വീഡിയോ പൊളിച്ചു ഉഷാറായി song family😊

  • @sheebashoukathali7032
    @sheebashoukathali7032 ปีที่แล้ว

    ഷാനൂന്റെ പാട്ട് അടിപൊളിയാണ് നല്ല വോയ്സ്