ഞങ്ങൾ ഒരുമിച്ചു പുറത്തു പോകുന്നത് ഉമ്മാക് ഇഷ്ടം അല്ല 😂കാരണം സിംപിൾ | Anwarshanu | ummante shanu

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น •

  • @mujeebct3878
    @mujeebct3878 2 ปีที่แล้ว +34

    ഇങ്ങനെയുള്ള ഉമ്മയെ കിട്ടിയാൽ എന്തൊരു ഭാഗ്യ 😍😍 ഉമ്മ അസ്സലാമു അലൈക്കും

  • @fathimasuhara6460
    @fathimasuhara6460 2 ปีที่แล้ว +40

    ഷാനു ചേമ്പ് തണ്ട് കൊണ്ട് എന്ധെല്ലാം വിഭവങ്ങൾ ഉണ്ടാക്കാം 🥰♥️♥️

    • @_munahh.
      @_munahh. 2 ปีที่แล้ว

      നല്ല സാധനം

  • @jaasmi3651
    @jaasmi3651 2 ปีที่แล้ว +30

    ഉമ്മാക്ക് പാർസൽ വാങ്ങുന്ന ഷാനൂന് ലൈക്ക് 👍ഷാനൂ ചേബ്ബിൻ തണ്ട് സൂപ്പർ ആണ് ചൊറിയൊന്നൂല്ല അതും കപ്പയും കൂടേ ഉണ്ടാക്കും സ്വന്തം അത് തേങ്ങ ചമ്മന്തി അരച്ച് വെക്കും സൂപ്പർ ടൈസ്റ്റാണ് 😘😘😘

  • @muhafalayan1094
    @muhafalayan1094 2 ปีที่แล้ว +62

    ഷാബുവിന്റ ബാക്കിൽ മുടിയും കഴുത്തും കാണുന്നുണ്ട് നിങ്ങൾ അത് ശ്രദ്ധിക്കണം കുറച്ചു ഓവർ ആക്ടിങ് ആണ് ഷാബുവിന് ഷാനു അവൾക്കു മനസ്സിൽ ആക്കി കൊടുക്കണം

    • @Ishqin-nilavu
      @Ishqin-nilavu 2 ปีที่แล้ว +2

      അതിലൊക്കെ എന്തിരിക്കുന്നു സബു അങ്ങനെ ന്നേ ഇഷ്ടം ഉള്ളത് ആയിക്കോട്ടെ വേറെ ബുദ്ധിമുട്ടൊന്നും അവർക്കില്ലല്ലോ നിങ്ങൾക്ക് ഇഷ്ടം ഇല്ലെങ്കി നിങ്ങളുടെ കാര്യം നോക്കിയ പോരെ അവരെ ന്തിനാ കുറ്റം കാണാൻ നിക്കുന്നെ

    • @Ishqin-nilavu
      @Ishqin-nilavu 2 ปีที่แล้ว +3

      @@muhafalayan1094 അത് ജാട ആണെന്ന് തോന്നുന്നതാ ഓരോരുത്തർക്കും അവരവരുടെ ഓരോ രീതികൾ ആണ് സെബു അങ്ങനെ തന്നേ ആണ് ഞാൻ കണ്ടതിൽ മനസ്സിലായത് അത് ജാട അല്ല ആവശ്യം ഇല്ലാത്ത തെറ്റുകൾ കാണുന്നത് എന്തിനാ അവർ ഒരുപാട് ക്ഷമിക്കുന്നുണ്ട് cmnts കണ്ടിട്ട് ന്തിനാ വെറുതെ നിസാര കാര്യങ്ങൾക്ക് ഇങ്ങനെ കുറ്റം കണ്ടെത്തുന്ന എത്ര മാത്രം സങ്കടം ആവുന്നുണ്ട് അവർക്ക്

  • @Safi-el2sz
    @Safi-el2sz ปีที่แล้ว +1

    എനിക്ക് ഉമ്മാനെ നല്ല ഇഷ്ടം ആയി ചിരി സൂപ്പർ 🥰🥰🥰🥰🥰

  • @nashabeeichu4950
    @nashabeeichu4950 2 ปีที่แล้ว +3

    Shanuu,,,,Nan ഇന്നത്തെ subscriber ആണ്,,,,,ഉമ്മാന്റെ ചിരി അടിപൊളി,,,,,ഒരു rakshayullattto,,,tentions ഉള്ളവർ ഉമ്മാന്റെ ചിരി കണ്ടാൽ മതി

  • @ismailkm4096
    @ismailkm4096 2 ปีที่แล้ว +42

    ഷാനുക്ക ഇന്നത്തെ വീഡിയോ ഇൽ ഷബുന്റ മുടിയും കഴുത്തും എല്ലാം കാണുന്നു... ഇനി അങ്ങോട്ട്‌ ഉള്ള വീഡിയോ ഇൽ എല്ലാം കവർ ആയോ എന്ന് ശ്രദ്ധിക്കുക 👍🏻👍🏻👍🏻👍🏻ഇത് ഒരു ബാഡ് കമന്റ്‌ എന്ന് വിചാരിച്ചു കളയരുത് 👍🏻

  • @basarubachu5034
    @basarubachu5034 ปีที่แล้ว

    👌👌തനി നാടൻ ശൈലിൽ ഉള്ള ജീവിത രീതിയും അവതരണവും എനിക്ക് ഒത്തിരി ഇഷ്ടം ആണ് അള്ളാഹു നിങ്ങളുടെ കുടുംബത്തിന് ബർകതും അയിഷാരിവും നൽകട്ടെ 🤲🤲

  • @mohammedfarhan6979
    @mohammedfarhan6979 2 ปีที่แล้ว +51

    ആക്ടിംങ് ഷെബു

  • @nasarhafsath9290
    @nasarhafsath9290 2 ปีที่แล้ว +16

    ഉമ്മാനോട് ഒരു സലാം
    അസ്സലാമു അലൈകും

  • @march0758
    @march0758 ปีที่แล้ว +1

    Sabune kanan nalla glamar und മേക്കപ്പ് ഇല്ലാതെ തന്നെ സുന്ദരി ആണ് സബു

  • @nesineseera4824
    @nesineseera4824 2 ปีที่แล้ว +40

    ഷാനുക്ക എന്റെ മോന്റെ birthday ആണ് മുഹമ്മദ്‌ zayan ആണ് name ഒരു birthday song പാടി തരുമോ plsea പൈസ ഒന്നും ഇല്ല തരാൻ ഒരു ആഗ്രഹം കൊണ്ടു പറയുന്നത് ആണ് plsea ഭർത്താവിന് വർക്ക്‌ ഇല്ല അതാണ് പൈസ ഇല്ല പറഞ്ഞത്

    • @anwarshanu
      @anwarshanu  2 ปีที่แล้ว +9

      9961636850 മെസ്സേജ് അയക്കണേ

    • @nesineseera4824
      @nesineseera4824 2 ปีที่แล้ว +1

      @@anwarshanu 👍

    • @bushranoutty1729
      @bushranoutty1729 2 ปีที่แล้ว +1

      @@anwarshanu 👍🤲

    • @afreeda.afsalyoutubechanal9306
      @afreeda.afsalyoutubechanal9306 2 ปีที่แล้ว

      പാടാൻ എത്ര യാ കാഷ്

    • @craftbyniha
      @craftbyniha 2 ปีที่แล้ว +7

      Ikkante aa manassinu oru big like👍🏻👍🏻. Paisa onnumilla ennu paranjittum oru madiyum koodathe ethra pettennaa a commentinu reply ittath😍😍👌🏻👌🏻👌🏻

  • @afradafru3851
    @afradafru3851 2 ปีที่แล้ว

    Next vidio nalloru songumayit varigha shanuvinte song suparanu Masha allah

  • @muhammedafnan8254
    @muhammedafnan8254 2 ปีที่แล้ว +4

    Sebu ee dress il sundari ayitund. Ella ummamarum ingane thanneya. Makantoppam marumakal pokunnath ishtamavilla. Enteyum anubavamanu

  • @kunahamdk3033
    @kunahamdk3033 2 ปีที่แล้ว +10

    മാഷാ അള്ളഹാ എല്ലാവർക്കും എന്റെ സ്നഹം മാത്രം ഉമ്മാനെ കണ്ടതിൽ സന്തോഷം😍😍😍💚💚💚

  • @hamna191
    @hamna191 2 ปีที่แล้ว +113

    ശാനൂ സബൂൻെറ മുടിയും ബേക്കിൽ കഴുത്തും കാണുന്നുൻട് അത് മറക്കാൻ പറയണം

    • @abdullahu.aabdullah4897
      @abdullahu.aabdullah4897 2 ปีที่แล้ว +5

      മുഖം marakkande

    • @farvafarvamukthar1233
      @farvafarvamukthar1233 2 ปีที่แล้ว +5

      വീഡിയോയിൽ ഉൾപെടുത്തതിരുന്നലും മതി

    • @budhrahamsa1868
      @budhrahamsa1868 2 ปีที่แล้ว +7

      Shebu നീ നിന്റെ ക്യാരക്ടർ എന്താണ് അതുപോലെതന്നെ തുടരുക.. മറ്റുള്ളവരുടെ നെഗറ്റീവ് കമന്റ് കേട്ട് ടെൻഷൻ അടിക്കണ്ട.. നിങ്ങളുടെ ഫാമിലിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്💕💕

    • @rashirishuayshushanu293
      @rashirishuayshushanu293 2 ปีที่แล้ว

      Abdullahqr🎉

    • @sinanmc6432
      @sinanmc6432 2 ปีที่แล้ว +9

      നെകറ്റീവ് അല്ലല്ലോ സത്യം alle

  • @fathimasafaminuzz2698
    @fathimasafaminuzz2698 2 ปีที่แล้ว +4

    നല്ല സ്നേഹം ഉള്ള ഉമ്മ

  • @gamingwithfaizan2767
    @gamingwithfaizan2767 2 ปีที่แล้ว +39

    ഷാനു നീ സബു ന്റെ മുടി ന്റെ കാര്യത്തിൽ ശ്രദ്ധിക്കണം 😊

  • @jasiskitchenbyjasishaji2225
    @jasiskitchenbyjasishaji2225 2 ปีที่แล้ว +1

    Umma adipoliiiii എനിക്ക് eshttayi

  • @hannaannuuz4957
    @hannaannuuz4957 2 ปีที่แล้ว +4

    ദിയമോൾ പരിപ്പുവട വേണം പറഞ്ഞു ലോ.. അത് വാങ്ങിച്ചില്ലാലോ.. നിക്ക് തട്ടുകട കണ്ടാൽ എല്ലാം വേണം എന്ന് തോന്നും 🤭 എണ്ണക്കടികൾ പറ്റില്ല എന്നറിയാം ന്നാലും ചില കടകളിലെ എണ്ണക്കടികൾക്കു വെല്ലാത്തൊരു ട്ടെസ്റ്റാ🥰...

  • @sahidasahi954
    @sahidasahi954 ปีที่แล้ว

    ഉമ്മ അസ്സലാമു അലൈക്കും ഉമ്മയെ ഒരു പാട് ഇഷ്ട്ടമാണ്😘🥰

  • @shifanafarveen2989
    @shifanafarveen2989 2 ปีที่แล้ว +1

    Muringa nganne kozhimutta itt vekka recipe paranjero

  • @thasniakbarsana6999
    @thasniakbarsana6999 2 ปีที่แล้ว +4

    ,Umma nallath pole pani edukkunnund allahu aarohyavum aafiyathum nalkate

  • @NajilSha-ju8uz
    @NajilSha-ju8uz 7 หลายเดือนก่อน

    Sabuvinte varttanatha kuttighale pole shanu pavam chekkan ellaa vido kanarund thohirkkante veedupole shanuvinum veedundavatte

  • @ayishak2864
    @ayishak2864 2 ปีที่แล้ว +10

    ഹസ്ബന്റ്. മാർക്കു കൊഞ്ഞനംകുത്താൻ.പറ്റുമോ സബോ

  • @afnasanu1792
    @afnasanu1792 2 ปีที่แล้ว +26

    ഹായ് ഷാനുക്ക സുഖല്ലേ. ബാഡ് കമ്മെന്റ് ഇടുകയല്ല. നല്ലതിന് വേണ്ടി മാത്രം പറയുകയാ, സബുവിന്റെ മുടിമറക്കാൻ പറയണം എനിക്ക് ഇഷ്ടമുള്ള ഫാമിലി യാണ് നിങ്ങൾ ലവ് യൂ 😍♥️

    • @Sinusiduworld
      @Sinusiduworld 2 ปีที่แล้ว

      വീഡിയോയിൽ സബുവിന്റെ മുടി കാണുന്നുണ്ട് അത് മറക്കാൻ പറയണം അല്ലെങ്കിൽ വീഡിയോയിൽ പെടുത്തരുത്

  • @fasibasi5476
    @fasibasi5476 2 ปีที่แล้ว +3

    Sabun entha shall Sherikk ettoode puravum mudiyum okke kanunn

  • @mazinmazi1564
    @mazinmazi1564 2 ปีที่แล้ว +5

    ഫോൺ കേടായിട്ട് വീഡിയോ കാണാൻ കഴിഞ്ഞില്ല. ഇന്നാണ് നന്നാക്കിയത്.. ഷാനു.. ചേമ്പ് നല്ല സാധനമല്ലേ അതൊക്കെ കഴിക്കണം . തൈര് ഒഴിച്ചു വെച്ചാൽ അടിപൊളിയായിരിക്കും. കൂട്ടാൻ വേറൊന്നും വെണ്ട അത് മാത്രം മതി 👍👍👍👍👍

  • @hazuriyac481
    @hazuriyac481 2 ปีที่แล้ว +1

    msha allha Adipoli video ayirunnu sebu snnthari ayi e family ye ithiri eshtam ann

  • @Rubi-to1ob
    @Rubi-to1ob 2 ปีที่แล้ว +1

    Shanu prathinnja cholli ennit adipoli enna kadiyum super

  • @faisalk3696
    @faisalk3696 2 ปีที่แล้ว +2

    വ അലൈകും മുസ്സലാം സൂപ്പർ മുരിങ്ങ ഇലയിൽ മുട്ട ചേർത്ത് ഉപ്പേരി ഞാൻ ആദ്യമായി കേൾക്കുന്നത് ശരിക്കും ഉണ്ടോ ഒന്ന് പറയണം 👍👍💚🥰

  • @jameelapulakkal6782
    @jameelapulakkal6782 2 ปีที่แล้ว +9

    ഞാൻ ഇന്ന് ആദ്യമായി എത്തി നിങ്ങൾ എൻറെ കമൻറ് വായിക്കാറില്ല എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് ഞാൻ കോട്ടക്കലിൽ ആണ് ഇമ്മാനോടും സുബുവിനോടും എന്റെ സലാം പറയണം അസ്സലാമു അലൈക്കും

  • @adiladi199
    @adiladi199 2 ปีที่แล้ว +3

    എല്ലാവരും ആദ്യമായിട്ടാ തന്നെ മീറ്റിംഗ് പോകുക

  • @madekitchen3148
    @madekitchen3148 2 ปีที่แล้ว +11

    Sebu garbini yano ingane nadakkunnath koninjn varthanam prayunnathenthaa sebu inganethanneyano

  • @MNK-gamerz
    @MNK-gamerz 6 หลายเดือนก่อน

    vadaka veettil aano shanu kka

  • @basheernajma4137
    @basheernajma4137 2 ปีที่แล้ว +28

    ഷെബു ന്റെ മുടിയും കഴുത്തും കാണുന്നുണ്ട്

  • @mubarakemangad6565
    @mubarakemangad6565 2 ปีที่แล้ว +9

    ഉമ്മാന്റെ ചിരി 🥰

  • @mujeebct3878
    @mujeebct3878 2 ปีที่แล้ว +3

    ഷബു വിന്ടെ മുടി ബേക്ക് മറച്ചു ടെ. ഒന്നും വിചാരിക്കരുത് ഇഷ്ടം കൊണ്ട് പറഞ്ഞതാ

  • @shamnakalachal7795
    @shamnakalachal7795 2 ปีที่แล้ว

    Ithade kaattal kanumbo nthopole oru othukkam illathapole.paavam aah ummane help cheyyan paray tto wife nodu

  • @rashidashajeer5993
    @rashidashajeer5993 2 ปีที่แล้ว +1

    Shanu ne dimaand aane songinde rait ചോദിച്ചാൽ. Birth day song paadunnadinde

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      🙄അള്ളോഹ് എനിക്കോ,
      9961636850 ഇതിൽ മെസ്സേജ് അയക്കണേ

  • @shamnahr2462
    @shamnahr2462 2 ปีที่แล้ว +4

    Shanukka nigale family orupadu ishttam ❤❤sabunodu camerakk munbil varumbol kurachu athabodu kude veran para 😊kuttam paranjathallatto

  • @fathimaziya5971
    @fathimaziya5971 2 ปีที่แล้ว +7

    ഷാനു ചേമ്പിന്തണ്ട് കൊണ്ട് എന്ടെല്ലാം കൂട്ടാൻ ഉണ്ടാകാം നല്ലതാണ് ചേമ്പ് പപ്പായ കപ്പ ഇതൊക്കെ ഒരുമിച്ചു വേവിച്ചു കുറച്ചു തേങ്ങയും നല്ലജീരകം പച്ചമുളക് ചേർത് അരച്ച് ചേർത്ത് കൂട്ടാൻ ആക്കി കഴിച്ചാൽ ഷാനു ഉമ്മയോട് ഇനിയും ചേമ്പ്തണ്ട് കൊണ്ടരാൻ പറയും 👍👍👍👍

  • @MNK-gamerz
    @MNK-gamerz 6 หลายเดือนก่อน

    nish kalankamaya umma assalamu alaikum

  • @fathimaziya5971
    @fathimaziya5971 2 ปีที่แล้ว +4

    ഉമ്മാനോട് ചേമ്പ് കൂട്ടാൻറെ ഒരു വിഡിയോ ചെയ്യിക്കണം ഷാനു

  • @sahiraali1694
    @sahiraali1694 ปีที่แล้ว

    Assalamu alaikum Umma ❤❤

  • @nafeesak6991
    @nafeesak6991 2 ปีที่แล้ว +1

    Adipoli video 🥰🥰👍👍 orupadishtamayi ♥️♥️👌👌

  • @yoyoboy9569
    @yoyoboy9569 2 ปีที่แล้ว

    Ummane orupadishttayi iyideyan videos kanan thudangiyad

  • @HaseenaHasi-y8h
    @HaseenaHasi-y8h 8 หลายเดือนก่อน

    മാന്തൾ നാളികേര പാലിൽ വെച്ചു നോക് അടിപൊളി ആണ്

  • @shareefa.k.eshareefa3366
    @shareefa.k.eshareefa3366 2 ปีที่แล้ว +14

    നെഗറ്റീവ് കമന്റ് ഇടുന്ന വരോട് എന്തി നാ ഇങ്ങിനെ നെഗറ്റീവ് അടിച്ചു സുഖം കണ്ടെത്തുന്നത്. കുറച്ച് മുടി യൊക്കെ കണ്ടെന്ന് കരുതി ഇങ്ങിനെ യൊന്നും പറയാൻ മാത്രം ഒന്നുമില്ല ഇതിലും വലിയ മോഡൽ ആയി നടക്കു ന്ന വരെ യൊന്നും ആരും കണ്ടില്ലേ. അതൊക്കെ ഓരോ ആളുടെയും വ്യക്തി പര മായ കാര്യങ്ങൾ അല്ലെ ശബു അവളുടെ ഹസ്ബന്റി ന്റെ മുൻപിൽ സന്തോഷി ക്കട്ടെ. പാവം അള്ളാഹു എല്ലാവ രെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲

    • @aboothohir5122
      @aboothohir5122 2 ปีที่แล้ว

      ഹസ്ബൻറ്റിന്റെ മുമ്പിൽ സന്തോഷിക്കാൻ നാട്ടുകാരെ മുടി കാണിക്കണോ

  • @thahirasaidalavi9658
    @thahirasaidalavi9658 2 ปีที่แล้ว +1

    പാവാണ്. ഉമ്മ - നാട്ടിലൊക്കെ വിടണം

  • @musthafamuthu5511
    @musthafamuthu5511 2 ปีที่แล้ว

    സാബു ഷാനു അല്ലാഹു അപ്പോഴും കൂടെ untthaavum വീട് പനി എന്തായി

  • @foodlover9258
    @foodlover9258 2 ปีที่แล้ว +7

    Eniku sabu over thonilla. Satyam parayalo. Negative idunnadoke ammayammar anu ennadil doubt illa

  • @sumayyashamsudheen1066
    @sumayyashamsudheen1066 2 ปีที่แล้ว

    Ummande chiri kanan varunnathan njan🥰🥰

  • @muhammedsinan2966
    @muhammedsinan2966 2 ปีที่แล้ว +11

    Mudi engane kanikkunne.nigalkendhaa.video.edukkumbo.shradhichhal

    • @Shaha842
      @Shaha842 2 ปีที่แล้ว

      Umma😍

  • @sadhiksadhik7346
    @sadhiksadhik7346 7 หลายเดือนก่อน

    ഉമ്മാന്റെ ചിരി സൂപ്പർ

  • @sherisalam620
    @sherisalam620 2 ปีที่แล้ว +17

    എണ്ണ പലഹാരങ്ങൾ kazhikerudhennu പ്രേതിഞ്ഞ ചെയ്‌തു വന്നിട്ട് എണ്ണ പലഹാരം ഇഷ്ട്ടം പോലെ വാങ്ങുന്ന ഷാനുവും സെബുവും 🥰🥰

  • @ramshiscookoff9649
    @ramshiscookoff9649 2 ปีที่แล้ว +9

    Maashaallaah 😊പ്രതിക്ഞ്ഞ കഴിഞ്ഞ് വന്ന് നേരെ എണ്ണക്കടി വേടിച് കഴിക്കയാ 😄

  • @hibumonooos
    @hibumonooos 2 ปีที่แล้ว +5

    വീട്ടിലെ വിശേഷങ്ങളും പ്രോഗ്രാം vlogum അല്ലാതെ വേറെ പല വെറൈറ്റി വീഡിയോസ് ഒക്കെ ഇടാൻ ശ്രമിക്കണ ട്ടോ
    ഇങ്ങനെത്തെ വീഡിയോസ് മാത്രം കണ്ടിട്ടാണോ ന്ന് തോന്നുന്നു കമന്റ്‌ വായികാന്നല്ലാതെ കമന്റ്‌ ഇടാൻ ഒന്നും തോന്നുന്നില്ല 😊

  • @silamehar7060
    @silamehar7060 2 ปีที่แล้ว +1

    Shanuka.. Ummak randumoonu. Chedichattikal vaangikkodukk

  • @rishussart9302
    @rishussart9302 2 ปีที่แล้ว +2

    Masha allah 🤲❤

  • @kubarasidheeq5138
    @kubarasidheeq5138 7 หลายเดือนก่อน

    എന്താ ഷാനുക്ക നിങ്ങൾ കേട്ടു ചൊല്ലി അല്ലെ 😂😂😂

  • @afradafru3851
    @afradafru3851 2 ปีที่แล้ว +2

    Masha allah nighalude ee snehabandham yannum nilanilkate yannu prarthikunnu

  • @mymoonathmymoonatg6230
    @mymoonathmymoonatg6230 2 ปีที่แล้ว

    Ee hose shanuvindedano

  • @sidusinu8195
    @sidusinu8195 2 ปีที่แล้ว +6

    ഷാനുക്ക നിങ്ങൾ ടെ വീഡിയോ ഒരു പാട് ഇഷ്ടം സബു നോട്‌ ഷാൾ നേരെ ഇടാൻ പറയുണ്ട് ആളുകൾ കാണുന്നതല്ലേ 🥰

  • @ayshav9329
    @ayshav9329 2 ปีที่แล้ว +3

    ഉമ്മാക്ക് ഒരു അസ്സലാമു അലൈകും

  • @zayanu577.
    @zayanu577. 2 ปีที่แล้ว +3

    Q&A വീഡിയോ എന്നാ ഇടുന്നേ..

  • @ajusanusvlog7124
    @ajusanusvlog7124 2 ปีที่แล้ว +4

    സബു ഇന്ന് കമൻ്റ് ബോക്സിൽ കയറല്ലെ😁😁

  • @shajavlog4274
    @shajavlog4274 ปีที่แล้ว

    ഉപ്പു വെള്ളം ഒഴിച്ചു ഉമ്മാന്റെ മുളക് കളഞ്ഞു ലെ ഷാനുക്ക ചേമ്പ് തണ്ട് 😁😁

  • @fathimasvlog8843
    @fathimasvlog8843 2 ปีที่แล้ว +7

    സെബും ഉമ്മാടെ പോലെ എപ്പോഴും ചിരിയാ

  • @march0758
    @march0758 2 ปีที่แล้ว +2

    Mashaallaha

  • @fehbinp6335
    @fehbinp6335 2 ปีที่แล้ว

    Birthday സോങ്ങിന് എത്രയാ rate onnu പറയുമോ pls

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      പ്ലീസ് മെസ്സേജ് 9961636850

  • @shakeelasubair3273
    @shakeelasubair3273 2 ปีที่แล้ว +7

    Pavam umma ellajoliyum aah umma thanne cheyyunnu ee prayathilum 😑

  • @unaistechyvlogs9175
    @unaistechyvlogs9175 ปีที่แล้ว

    Mashaa Allah

  • @jemijemi123
    @jemijemi123 2 ปีที่แล้ว

    Nammude sainumani kuttikalepoleyanu allahu aarogyathodeyulla aayus kodukkatte shanu zayanmonte umma paranjallo monu vendi oru song athu onnu paadikodukku ithu pole ini ellavarum parayunathonnum parayunilla ellam nadakkullallo avar aadhyamayi angine paranjappol thoniyathanu pattumengil onnu paadiyekku oralude aagrahamalle kettal njangalkkum thonum onnu paadippikkanu pakshe buthimuttikkillatto appo zayanu vendi oru song ok

  • @rasiyanaseer6944
    @rasiyanaseer6944 2 ปีที่แล้ว +1

    Mashaa allah., 🥰🥰🥰❤

  • @asiyamajeed2499
    @asiyamajeed2499 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌. അടിപൊളി. 👍👍

  • @gamingwithfaizan2767
    @gamingwithfaizan2767 2 ปีที่แล้ว +9

    സബു മുടി മറക്കണം ട്ടോ 😊 മുടി ബേക്കിൽ കാണുന്നുണ്ട് എല്ലാവരും കാണുന്ന വീഡിയൊഅല്ലെ ഉമ്മാനെ പോലെ

    • @diludilu6235
      @diludilu6235 2 ปีที่แล้ว

      അതെ.. അന്യ ആണുങ്ങൾ കാണുന്നതല്ലേ.... ബാക് ഭാഗം കഴുത്തും കാണുന്നു.. ഷാൾ ഒന്ന് റെഡിക്ക് ഇട്ടാൽ അടിപൊളി ആകും

  • @mufeedao8235
    @mufeedao8235 2 ปีที่แล้ว +3

    Best team schoolnn prathinjayum chelli nere thatt kadayilek😂😂 kollaam👏👏

  • @sakeerponmala2323
    @sakeerponmala2323 2 ปีที่แล้ว +4

    ഷാനു സൂപ്പർ

  • @Lvo99ovl
    @Lvo99ovl 4 หลายเดือนก่อน

    Nalla ummayan eshtapetu

  • @adurazakkbs1748
    @adurazakkbs1748 2 ปีที่แล้ว +1

    Shanu നിന്റെ പ്രതികഞ്ഞ കെട്ടിട്ട് ചിരി വരുന്നു ഉമ്മാനോട് ചെബിൻ തണ്ട്. കളയാൻ പറഞ്ഞു പൊന്ന അള്ളാണ്.

  • @hajirahaju5030
    @hajirahaju5030 2 ปีที่แล้ว

    നിങ്ങളെകെന്നും നല്ലദ് വരട്ടെ

  • @safiyasafiya9881
    @safiyasafiya9881 2 ปีที่แล้ว +16

    ചെമ്പിൻ തണ്ട് ചൊറിയില്ല അതൊക്കെ തിന്ന് പടിക്ക്

  • @sunilnisha4843
    @sunilnisha4843 2 ปีที่แล้ว +6

    ഹായ് ഉമ്മ. അസ്സലാമു അലൈകും ✨️🖤

  • @subaidhasubi7603
    @subaidhasubi7603 2 ปีที่แล้ว

    Mudi purathkanikkaruth waifinod parayanam

  • @basilvlog747
    @basilvlog747 2 ปีที่แล้ว +3

    മാഷാ അള്ളാഹ 🤲🤲🤲

  • @sabnayasi4963
    @sabnayasi4963 2 ปีที่แล้ว +1

    Super .shabunde ee. Dress nannayitt cherunnund poli

  • @അൽഹംദുലില്ലാഹ്-ഝ7സ
    @അൽഹംദുലില്ലാഹ്-ഝ7സ 2 ปีที่แล้ว +5

    സബൂനോട് ആ മുതുകിലത്തെ മുടി മറക്കാൻ pare

  • @Sajnashamsudeen
    @Sajnashamsudeen 8 หลายเดือนก่อน

    Vlog ishttyittaa😂

  • @rajeenarajee8676
    @rajeenarajee8676 2 ปีที่แล้ว +8

    എന്താ ആൾക്കാരെ അവർ അവരുടെ സ്വഭാവരീതി അങ്ങനെ ആവും ചെറുപ്പം മുതൽ അങ്ങനെ ആയിരിക്കും അത് ആർക്കും മാറ്റാൻ പറ്റില്ല പാവം ആ താത്ത സബു നെ എനിക്ക് ന്നല്ല ഇഷ്ടം ആണ് എനിക്ക് ഒരു കുഴപ്പം തോന്നുന്നില്ല

    • @afsalmhmd5670
      @afsalmhmd5670 2 ปีที่แล้ว

      Athavarude samsara reethi ayirikkum kuttikalude samsaram shradhichal manasilavum kuttam parayunnavar parayatte avarokke ellam thikanjavarayirikkum

    • @diyavlog8583
      @diyavlog8583 2 ปีที่แล้ว +2

      എനിക്കും 😊❤️

    • @muthumuthu-nc1up
      @muthumuthu-nc1up 2 ปีที่แล้ว +1

      Enikkum

  • @salmakkd2102
    @salmakkd2102 2 ปีที่แล้ว +2

    Sabu നിനക്ക് എപ്പോഴ്ങ്കിലും ടൈം കിട്ടുമ്പോൾ, മലപ്പുറം മുത്ത്,, ചാനൽ ഒന്ന് കണ്ടു നോക്ക് എന്നിട്ട് നീ നിന്റെ ചാനലിൽ വാ 🤣🤣

  • @pathusvloge7185
    @pathusvloge7185 2 ปีที่แล้ว +1

    അൽ പഴംപൊരി അൽ സമൂസ 😄👍

  • @subaidhasubi7603
    @subaidhasubi7603 2 ปีที่แล้ว

    MashaAllah sundhari waifann

  • @hunaisaharis2606
    @hunaisaharis2606 2 ปีที่แล้ว

    Umma nte chiri supper

  • @adhil643
    @adhil643 2 ปีที่แล้ว

    Birthday song padan yendha rate

    • @anwarshanu
      @anwarshanu  2 ปีที่แล้ว

      9961636850 മെസ്സേജ് അയക്കണേ

  • @jaseenashafi6688
    @jaseenashafi6688 2 ปีที่แล้ว

    Shanuka.ummantea
    Chirieshtamayi

  • @safiyabeevikvk
    @safiyabeevikvk 2 ปีที่แล้ว

    Nalla rasanu ingale video ummante aa konji parachilum chiriyum poliyanu to 👌🏻👌🏻👌🏻

  • @mubashirav9458
    @mubashirav9458 2 ปีที่แล้ว +4

    ആ പ്രതിജ്ഞ വെള്ളത്തിൽ ആയെന്നു തോന്നുന്നു😀😀😀

  • @sameeraadnan8245
    @sameeraadnan8245 2 ปีที่แล้ว +2

    സൂപ്പർ വീഡിയോ 👍

  • @ffgameplay7080
    @ffgameplay7080 2 ปีที่แล้ว +1

    പാവം ഉമ്മ