ഇതൊക്കെ സപ്പോർട്ട് ചെയ്ത് താങ്ങുന്നവരുടെ മനോവികാരം എനിക്ക് മനസിലാവണില്ല !!

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #support #suscribe #socialmedia #malayalam #entertainment #jinoosvlog

ความคิดเห็น • 118

  • @arshadad7926
    @arshadad7926 หลายเดือนก่อน +22

    പറഞ്ഞിട്ട് കാര്യം ഇല്ല ചേട്ടാ ആ സാധനത്തെയും സപ്പോർട്ട് ചെയ്യാൻ കുറെ മര വാഴകൾ ഉണ്ട്.... ചാചര കേരളം.... ഫു.. M

    • @VKTalks6
      @VKTalks6  หลายเดือนก่อน

      Yes👍❤️

  • @soumyasunny8278
    @soumyasunny8278 หลายเดือนก่อน +23

    സംസ്കാരം ഇല്ലാത്ത ഒരു സ്ത്രീ ആണ്. കുറെ കുട്ടികൾ കൂടെ ഒന്നും അറിയാതെ പെട്ടു. ഇപ്പോൾ രക്ഷ പെടാം. ഇല്ലേൽ പെടും

    • @VKTalks6
      @VKTalks6  หลายเดือนก่อน

      @@soumyasunny8278 athre ullu

    • @rabiyamanaf1148
      @rabiyamanaf1148 หลายเดือนก่อน

      Correct

    • @appusvloger3870
      @appusvloger3870 หลายเดือนก่อน +1

      കറക്റ്റ്

  • @jinoos2.0
    @jinoos2.0 หลายเดือนก่อน +22

    വളരെ നല്ല നിരീക്ഷണം 🤝സ്ത്രീ ആയോണ്ടാണ് ഞാൻ അവരെ ഉപദ്രവിക്കാഞ്ഞത് case മാറും.

    • @VKTalks6
      @VKTalks6  หลายเดือนก่อน +9

      Palarum ithu cheyyathe aanu kuttam parayan munnott varunathu. Thanks bro for watching ❤️

    • @Vnybbmedia666
      @Vnybbmedia666 หลายเดือนก่อน

      സ്വന്തം വൈകല്യം ഇത്രയും ദുരുപയോഗം ചെയ്യുന്ന സ്ത്രീ.. മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കാത്ത സ്ത്രീ.. സ്ത്രീ എന്നത് . ആയുധമാക്കി. സമൂഹത്തെ മുഴുവൻ അധിക്ഷേപിക്കുന്ന സ്ത്രീ.. ഈ. വൃത്തികെട്ട സ്ത്രീയുടെ.. ദുഷ്പ്രവർത്തികൾക്ക് അറുതി വന്നേ മതിയാകു.. 😎

    • @raks7389
      @raks7389 หลายเดือนก่อน

      Satyam aanu e therichi thalla ithrem theri angotu poy vilichytu, kayyukku undaytum jinoos e vrithiketta sthreeye adikathe ninnath jinoosnte maanyatha thanne aanu. Thirichu aa sthreede same samskaarathyl thanne theri vilichathum best aanu. Apozae e therichi thallayku manasilavullu ingane public aayt oraale theri viliykumbo ulla feel nthanennu. Onninum illatha jinoosnte ammaye polum mukathu nokki ithrem vrithiketta theri aanu shafeenathalla vilichathu. Njan satyathyl aagrahichernu aa Amma e therichithallaye chooledthu onnu kodukkatte ennu. Sthreekale sthreekal thanne adichal valya prblm onnum illa , gents adichal only athu prblm aavullu. Ithyl jinoosnte baagam thanne aanu crrct👍.

    • @anithasudarsanan5332
      @anithasudarsanan5332 หลายเดือนก่อน +2

      ഒരു കേസും ഇല്ല ജിനുസ്സ്ഒരാളെ കൊന്നാൽ പോലും ഇപ്പോൾ കേസ് ഒന്നുമില്ല.പച്ച തെറി അമ്മയേയുംമോനേയും ചേർത്ത് പറഞ്ഞാൽ ആരാണ് അടിക്കാത്തത്.തെളിവുണ്ട് ല്ലോ അവൾ പറഞ്ഞതിന്എൻറെ സഹോദരൻ ആയിരുന്നെങ്കിൽ വാ കൊണ്ടല്ല പറയുന്നത് കൈകൊണ്ട് പറഞ്ഞേനെ.ഇവൾക്ക് രണ്ട് കൊടുത്തന്നും പറഞ്ഞ ആരും ചോദിക്കാൻ വരുത്തില്ല.അവളെ കുടുംബക്കാരും സന്തോഷിക്കട്ടെ ഉള്ളൂ

  • @mollythomas2806
    @mollythomas2806 หลายเดือนก่อน +14

    ഇതുപോലെ പ്രതികരിക്കുന്ന ആളാണ് സോഷ്യല്‍ വീഡിയോയില്‍ ആവശ്യം.
    നട്ടെല്ലുള്ള ,നന്മയുള്ള ആള്‍🎉

    • @user-nr2ix1kg8w
      @user-nr2ix1kg8w หลายเดือนก่อน

      @@mollythomas2806 correct..

    • @VKTalks6
      @VKTalks6  หลายเดือนก่อน

      Thanks❤️

  • @minijayan423
    @minijayan423 หลายเดือนก่อน +28

    ഇത്രക്കും വൃത്തി കെട്ട ഒരു സ്ത്രീയെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

    • @VKTalks6
      @VKTalks6  หลายเดือนก่อน

      Njanum❤️

  • @user-nr2ix1kg8w
    @user-nr2ix1kg8w หลายเดือนก่อน +8

    Ee vishayathi ningal parayunathu 101 percentage correct aanu...aa sthree aanu adyam theri vilichathu...aranenkilum prethikarikum..athe jinoos cheythullu...jinu ayathu kondu avale thalli odichilla....well said bro...pinne avalku pacha theri parayam...avale arum onnum parayaruthu....jinoos pwolichu...

    • @VKTalks6
      @VKTalks6  หลายเดือนก่อน

      Athanu❤️

  • @reemaraj1990
    @reemaraj1990 หลายเดือนก่อน +10

    Well said.....👏👏👏 She is a narcissistic hyaena...... Doesn't care abt what happens around but only care abt her own issues, never resolves anything but very good at taking it to the next level and then plays the victim card........ Avarde supportersine sammadichu kodukunnu....... They have thr own versions for everything 🙂🙃.....

    • @VKTalks6
      @VKTalks6  หลายเดือนก่อน +1

      Yes 100%

  • @Vnybbmedia666
    @Vnybbmedia666 หลายเดือนก่อน +26

    ഇത്രയും വൃത്തികെട്ട സ്ത്രീയെ ഞാൻ വേറെ കണ്ടിട്ടില്ല 😎

  • @saralavc3400
    @saralavc3400 หลายเดือนก่อน +6

    മോൻ പറഞ്ഞതെല്ലാം Correct

    • @VKTalks6
      @VKTalks6  หลายเดือนก่อน

      Thank you❤️

  • @shajikvshajikv9561
    @shajikvshajikv9561 หลายเดือนก่อน +5

    4 വർഷമായി അയൽവാസിയുടെ തെറി കേൾക്കുന്ന ഞാൻ 'അവിരി വിടെ വന്ന് അയാൾക്കിട്ട് ഒന്നു കൊടുത്തെങ്കിൽ '

    • @VKTalks6
      @VKTalks6  หลายเดือนก่อน

      @@shajikvshajikv9561 😂😂😂

  • @paulson7982
    @paulson7982 หลายเดือนก่อน +4

    കാര്യം ഒരു നിലവാരം ഇല്ലാത്ത സ്ത്രീ ആണെങ്കിലും നിന്ന് മുള്ളുന്ന അവസ്ഥ കണ്ടപ്പോ സഹതാപം തോന്നി 😢

    • @VKTalks6
      @VKTalks6  หลายเดือนก่อน

      😂😂

  • @user-wp5ny4fx6t
    @user-wp5ny4fx6t หลายเดือนก่อน +9

    You are correct

    • @VKTalks6
      @VKTalks6  หลายเดือนก่อน

      Thank you❤️

  • @beegumameena
    @beegumameena หลายเดือนก่อน +18

    ഇവർക്ക് എവിടെയാണ് കൊച്ചേ സമൂഗികപ്രതിബദ്ധത. മൊത്തം അഭിനയം. വേറെ വരുമാനം വേണ്ടേ.. എന്റെ അയൽക്കാർ പണ്ട് തല്ലാതെ വിട്ടത് ഞാൻ പോട്ടെ എന്ന് പറഞ്ഞിട്ടാണ്.

    • @VKTalks6
      @VKTalks6  หลายเดือนก่อน +2

      Analle❤️😂😂

  • @sabuthasleeshasa2408
    @sabuthasleeshasa2408 หลายเดือนก่อน +9

    Enik parayanullath ningl paranju.njn vijarikkarunu aarum entha prathikathath entha..

    • @ambiliesworld6022
      @ambiliesworld6022 หลายเดือนก่อน +1

      നട്ടെല്ലുള്ള ആണ്പിള്ളേര് കേരളത്തിൽ ഉണ്ട്.. Welldone 👍🏼👍🏼

    • @VKTalks6
      @VKTalks6  หลายเดือนก่อน

      @@sabuthasleeshasa2408 thanks boss

  • @Shoniaaa417
    @Shoniaaa417 หลายเดือนก่อน +4

    Well said bro❤

    • @VKTalks6
      @VKTalks6  หลายเดือนก่อน

      🙏🏻

  • @sindhusiya6787
    @sindhusiya6787 หลายเดือนก่อน +4

    ഈ യൂട്യൂബ്ർസ് നെ ഒക്കെ നിരോധിക്കേണ്ട കാലം കഴിഞ്ഞു ഇപ്പോൾ യൂട്യൂബ് തുറക്കാൻ വയ്യാത അവസ്ഥ ആയി കുറെ എണ്ണം ക്യാഷ് മേടിച്ചു തെറിവിളി ന്യായീകരണ മായി കുറെ എണ്ണം ചോദിക്കാൻ സമൂഹത്തിനു ദോഷം ചെയ്യുന്നതിനെ ഒക്കെ പനപോലെ 😡🤔

    • @VKTalks6
      @VKTalks6  หลายเดือนก่อน

      Ithoke support cheyyunavare anu bro aarkkum manasilakathe. Enthu sugamanu ithiloode avarkku kittunathu ennu manasilavunilla

    • @sindhusiya6787
      @sindhusiya6787 หลายเดือนก่อน +1

      @@VKTalks6 നിങ്ങളും സപ്പോർട്ട് ചെയ്യുകയല്ലേ

    • @VKTalks6
      @VKTalks6  หลายเดือนก่อน

      Ee theri vilichavare ano. ☺️

    • @sindhusiya6787
      @sindhusiya6787 หลายเดือนก่อน +1

      @@VKTalks6 ഇന്ന് ഞാൻ നാളെ nee മനസിലാക്കാൻ പറ്റുമെങ്കിൽ മനസിലാക്കുക

    • @VKTalks6
      @VKTalks6  หลายเดือนก่อน

      @sindhusiya6787 njan thettu cheythal ente nere varum atharayalum. Illatha pkasham nale nee ennu paranja vakku eniku pedikkanda

  • @sabuthasleeshasa2408
    @sabuthasleeshasa2408 หลายเดือนก่อน +6

    Aadyam avala theri paranjath ennit aval innale valiya dialog Vida livil ende ummachiyanekil salkkarichiruthumennu..swantham mone theri vilikkunnath kand avande Amma avale salkkarikkano😂

    • @ambiliesworld6022
      @ambiliesworld6022 หลายเดือนก่อน +1

      അതെ.. ആദ്യം ആ സ്ത്രീ ആണ് തുടങ്ങിയത്

    • @VKTalks6
      @VKTalks6  หลายเดือนก่อน

      @@sabuthasleeshasa2408 athe

  • @fasifaseela8780
    @fasifaseela8780 หลายเดือนก่อน +6

    👍👍👍❤❤❤

    • @VKTalks6
      @VKTalks6  หลายเดือนก่อน

      @@fasifaseela8780 ❤️

  • @ajithagopan6698
    @ajithagopan6698 หลายเดือนก่อน +3

    Well said👍👍

    • @VKTalks6
      @VKTalks6  หลายเดือนก่อน

      Thank you

  • @Radhakrishnan-cq9zp
    @Radhakrishnan-cq9zp หลายเดือนก่อน +2

    You are very correct bro

    • @VKTalks6
      @VKTalks6  หลายเดือนก่อน

      Thanks brother❤️

  • @JayanDhevan
    @JayanDhevan หลายเดือนก่อน +1

    കണ്ണൻ എന്ന് പറയുന്നവന്റെ ഉപദ്ദേശവും തള്ളും കെട്ടിട്ടാണ് ഈ രണ്ടെണ്ണവും ഈ പണി മുഴുവൻ ചെയ്യുന്നത്

    • @VKTalks6
      @VKTalks6  หลายเดือนก่อน

      Athokke enthu janmam anu avo❤️

    • @mymu1980
      @mymu1980 หลายเดือนก่อน

      സത്യം. തള്ളൽ കണ്ണാപ്പി. കള്ളൻ

  • @user-nr2ix1kg8w
    @user-nr2ix1kg8w หลายเดือนก่อน +3

    Evaru chennu parayumbol thanne police aa spotil vannonam illenkil aval avide ethi show kanikum..ithanu nadakunathu..sathyathil police randennam koduthu vidanam ..

    • @VKTalks6
      @VKTalks6  หลายเดือนก่อน

      😂😂

  • @shajikodivila2498
    @shajikodivila2498 หลายเดือนก่อน +1

    എത്ര കിട്ടി... ജട്ടിയും താത്ളും ഒരേനിലവാരം..😂 അറിഞ്ഞിട്ട് പറയാര്ന്‍ പറ്റില്ലേൊ..

    • @VKTalks6
      @VKTalks6  หลายเดือนก่อน

      Yes

    • @mymu1980
      @mymu1980 หลายเดือนก่อน +1

      ഷാജി.... ഓടരുത്.. ഓടരുത്.... ഓടിയാൽ ഓടിച്ചിട്ട് പിടിക്കും... അടിക്കും 🤣🤣🤣

    • @mymu1980
      @mymu1980 หลายเดือนก่อน

      താങ്കളും തെറിച്ചിയും ഒരേ നിലവാരം ഉള്ളവർ

  • @sreerekha714
    @sreerekha714 หลายเดือนก่อน +3

    എല്ലാം കണക്കാണ്, jinoos ഒട്ടും മോശമല്ല

    • @VKTalks6
      @VKTalks6  หลายเดือนก่อน

      Moshamalla. 👍

  • @spbanu7515
    @spbanu7515 หลายเดือนก่อน +4

    ഒരു വിഷയം സംസാരിക്കുമ്പോൾ അതിന്റെ രണ്ടു ഭാഗവും പറയണം ഒരാൾ തെറി വിളിക്കുന്നത് മാത്രം കാണിക്കല്ലേ രണ്ടും കാണിക്ക്

    • @VKTalks6
      @VKTalks6  หลายเดือนก่อน +1

      Oru vasham kanumbo ariyalo matte vasham enthanu ennu. Thudangi vechathu aarananu njan paranjathu

  • @mymu1980
    @mymu1980 หลายเดือนก่อน +1

    നിങ്ങളെ അമ്മയെ പറഞ്ഞവളെ വെറുതെ വിടരുത് ബ്രോ

    • @VKTalks6
      @VKTalks6  หลายเดือนก่อน

      @@mymu1980 illa

  • @Uniquegirl757
    @Uniquegirl757 หลายเดือนก่อน +7

    എല്ലാവര്‍ക്കും മാതൃക ആയി ഒരു മോനെ വളര്‍ത്തിയ കഥ ഒക്കെ ഇടയില്‍ thaatha പറഞ്ഞു കേട്ടു 😂😂😂എല്ലാ sthreekalkkum മാതൃക ആയി,,മര്യാദയ്ക്ക് ,,സ്വന്തം അമ്മയെ എങ്ങനെ നിര്‍ത്തണം എന്ന് മോനെ charookhe എന്നോട് ചോദിക്ക് 😂😂😂ഞാന്‍ പറഞ്ഞു tharam,,,,കേറി po തള്ളെ,,മിണ്ടി പോകരുത് എന്ന് മകള്‍ ആയ ഈ ഞാന്‍ പറഞ്ഞാല്‍ എന്റെ അമ്മ മര്യാദക്ക് പോകും,,ഇല്ലെങ്കില്‍ ഞാന്‍ പിടിച്ചു വലിച്ചു pooti ഇടും,,എപ്പോഴും ഇങ്ങനെ അമ്മയുടെ ഞ്ഞ കുടിച്ചു നടക്കാതെ സ്വന്തമായി chinthikkadaa😂അയ്യേ

    • @VKTalks6
      @VKTalks6  หลายเดือนก่อน

      Nthuvade😂😂

    • @Uniquegirl757
      @Uniquegirl757 หลายเดือนก่อน +1

      തള്ള പറയുന്ന style ഞാന്‍ കോപ്പി അടിച്ചു paranjatha,,😢😢sorry

    • @Uniquegirl757
      @Uniquegirl757 หลายเดือนก่อน +1

      തള്ളയുടെ levelil ഞാനും ഒന്ന് പറഞ്ഞ്‌ നോക്കിയതാ,,കൊള്ളാം അല്ലെ 🥺🥺🥺sorry 😞

    • @VKTalks6
      @VKTalks6  หลายเดือนก่อน +1

      @Uniquegirl757 ayye no. Aa level ethan sremikkalle. Naari pokum. Aarayalum. Than thanayi nikku. 👍

    • @VKTalks6
      @VKTalks6  หลายเดือนก่อน +1

      Athu kondu swayam chammile😂

  • @djxking9238
    @djxking9238 หลายเดือนก่อน +1

    😂😂😂😂😂😂😂

    • @VKTalks6
      @VKTalks6  หลายเดือนก่อน

      😂😂😂😂

    • @VKTalks6
      @VKTalks6  หลายเดือนก่อน

      😂😂😂😂

  • @Maneeshamanu-cId
    @Maneeshamanu-cId หลายเดือนก่อน +1

    ലൈവ് മൊത്തം കണ്ടിട്ട് പറയ്
    അയാൾ പറയുന്ന തെറി നീ കേട്ടില്ലേ
    അവരുട മകനെ കൂട്ടി വരെ പറഞ്ഞു

    • @VKTalks6
      @VKTalks6  หลายเดือนก่อน +1

      Avaru thirichu paranjathu nallathallalo😂😂

    • @Maneeshamanu-cId
      @Maneeshamanu-cId หลายเดือนก่อน

      @@VKTalks6 പിന്നെ ഒരാളെ മാത്രം ആണല്ലോ കുറ്റം പറയുന്നേ
      അവര് കാറിൽ ഇരിക്കുന്ന കണ്ടില്ലേ
      വീടിനു അകത്തു കയറിയോ ഇല്ലല്ലോ

    • @sinannksinannk6993
      @sinannksinannk6993 หลายเดือนก่อน +1

      നിങ്ങൾ താത്തയുടെ മുന്നേയുള്ള വീടിയോ ഒക്കെ കാണാറുണ്ടോ

    • @VKTalks6
      @VKTalks6  หลายเดือนก่อน +1

      @sinannksinannk6993 kanditundu. Ippo ullathu athinekkalum.

    • @Maneeshamanu-cId
      @Maneeshamanu-cId หลายเดือนก่อน +1

      @@VKTalks6 അസൂയ പെട്ടിട്ട് കാര്യം ഇല്ല

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns หลายเดือนก่อน +1

    നിങ്ങൾ ഇ വിഡിയോ മാത്രം കണ്ടുള്ളു അതിന് മുൻപ്പ്‌ ഷിനു എന്ന് പറയുന്ന മാനിയൻ ച്യ്ത വിഡിയോ പോയി കണ്ടിട്ട് വിഡിയോജെയ്യ് അവന് എല്ലാം ചാനലിലും വന്ന് സ്ത്രീ കളെ വളരെ മോശം ആയി സംസാരിക്കുന്നു

    • @VKTalks6
      @VKTalks6  หลายเดือนก่อน

      Jinu mosham aanu. Allanu parayunulla. But ee sitauiton ingane mosham akkiyathu aaranu aanu njan paranjathu