TMM ലെ ക്ലിനിക്കൽ ഫാർമസിസ്റ്റ്, അനീറ്റയുടെ വാക്കുകൾ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ഡോക്ടർമാരെ കണ്ടുമടങ്ങുന്ന രോഗികൾക്ക് എത്രയും പെട്ടെന്ന് മരുന്നുകൾ വേണ്ടവിധമെടുത്തു നൽകുക എന്നതാണ് TMM ലെ ഫാർമസിസ്റ്റ് ടീമിലെ ഓരോ അംഗത്തിന്റെയും പ്രഥമ ദൗത്യം. TMM ൽ വരുന്ന ഓരോ രോഗികളും ഞങ്ങളുടെ കുടുംബാംഗങ്ങളാണ്. നിങ്ങളുടെ ആരോഗ്യം ഞങ്ങളുടെ കൂടി ഉത്തരവാദിത്വമാണ്. TMM ലെ ക്ലിനിക്കൽ ഫാർമസിസ്റ്റ്, അനീറ്റയുടെ വാക്കുകൾ ശ്രദ്ധിക്കൂ.
    #TMMPharmacyCare #CompassionateCare #PatientFirst #HealingWithFaith #PharmacyTeam #ClinicalPharmacist #PatientCounseling #CareBeyondMedicines #TMMJourney #HealthcareWithHeart #GodsOwnHospital #TMMFamily #KeralaHealthcare #MedicationMatters #FaithAndCare

ความคิดเห็น •