പാട്ടും പഠനവും കപ്പ വില്പനയും; കുമ്മനത്തെ ഷഹാന പൊളിയാണ്

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 446

  • @Pesead3104
    @Pesead3104 2 ปีที่แล้ว +244

    ഷഹാന നിന്റെ ഹൃദയം ശുദ്ധമാണ്. അങ്ങിനെ ഉള്ളവർക്കേ ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒക്കെ കഴിയുള്ളു. സന്തോഷം നിറഞ്ഞ ഒരു ജീവിതം ഉണ്ടാവട്ടെ
    എല്ലാ ആശംസകളും നേരുന്നു

  • @sajikumarpv7234
    @sajikumarpv7234 2 ปีที่แล้ว +133

    അഭിനന്ദനങ്ങൾ മോളു... ബിഗ്‌ സല്യൂട്ട്... 🙏🙏🙏

  • @sumeshva4774
    @sumeshva4774 2 ปีที่แล้ว +116

    മിടുക്കി 👍🥰..എല്ലാ കുടുംബങ്ങളിലും രണ്ടാമത്തെ പെൺകുട്ടികൾക്ക് അപ്പനോട് കുറച്ചു കൂടുതൽ സ്നേഹം ഉണ്ടാവും... എന്റെ അറിവിൽ ഒരുപാടു കണ്ടിട്ടുണ്ട് 👍

    • @olivertwist1235
      @olivertwist1235 2 ปีที่แล้ว +3

      Valare shariya 😍😍

    • @ishasdairy4131
      @ishasdairy4131 2 ปีที่แล้ว +2

      Sss njanum randamath

    • @k.p3033
      @k.p3033 2 ปีที่แล้ว

      Randamth penkutti illaatha njan😔

    • @vkvlog1754
      @vkvlog1754 2 ปีที่แล้ว

      Correct

    • @abdulbasheer5720
      @abdulbasheer5720 2 ปีที่แล้ว

      ശരിയാണ് എനിക്കും ഉണ്ടൊരു മോൾ

  • @fizaskfizza935
    @fizaskfizza935 2 ปีที่แล้ว +76

    ദൈര്യമായി മുന്നോട്ട് പോകൂ സഹോദരീ...ഒരുപാട് പേർക്ക് മാതൃകയാണ്

  • @seetha967
    @seetha967 2 ปีที่แล้ว +155

    പടച്ചോൻ അനുഗ്രഹിക്കട്ടെ😘😘

  • @shiroli5441
    @shiroli5441 2 ปีที่แล้ว +333

    ആരും നമുക്ക് ജോലി തരില്ല. ജോലി നമ്മൾ കണ്ടത്തണം - വെറുതെയിരുന്ന് സീരിയലും 'മൊബൈലും കണ്ട് മനസ് ചീത്തയാക്കുന്നതിലും നല്ലത് ഇതുപോലെ തൊഴിൽ ചെയ്യുന്നതാണു് പഠിച്ച് മിടുക്കിയാവട്ടെ - അഭിനന്ദനം അർഹിക്കുന്നു.

  • @vijayakumarc6185
    @vijayakumarc6185 2 ปีที่แล้ว +123

    ഷഹാന മലയാളി യുടെ അഭിമാനം. ഈകുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @Hannuworld659
    @Hannuworld659 2 ปีที่แล้ว +22

    ഇതുകണ്ടിട്ടെങ്കിലും മരിക്കാൻ തോന്നുന്ന പെൺകുട്ടികൾക്ക് ബുദ്ധി വരട്ടെ

  • @jaslysworld
    @jaslysworld 2 ปีที่แล้ว +27

    മാഷാ അല്ലാഹ്... 🤗വല്ലാത്ത ഒരിഷ്ടം ഈ മോളോട്.. ഉപ്പാക് തണലാവട്ടെ.... എനിക്കും 3പെണ്മക്കളുണ്ട് 😍ഒരാൺ കുട്ടിയും.

    • @Noor-hq4kg
      @Noor-hq4kg 2 ปีที่แล้ว

      Enikum

    • @bilalbillu8440
      @bilalbillu8440 2 ปีที่แล้ว

      അധ്വാനിക്കുന്നത് അത്ഭുതമാണോ 🤔🤔

  • @subairbavunni9947
    @subairbavunni9947 2 ปีที่แล้ว +19

    ഷഹാന നീ മുത്താണ് സ്വന്തം പിതാവിനെ സഹായിക്കാൻ മനസ് കാണിച്ച നീ ❤️❤️❤️❤️❤️❤️❤️❤️

  • @babuezhumangalam3714
    @babuezhumangalam3714 2 ปีที่แล้ว +13

    മോളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു🌹 തമ്പുരാന്റെ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടാവാൻ ആത്മാർത്ഥത ആയിട്ട് പ്രാർത്ഥിക്കുന്നു 🙏

  • @Usmanmundott
    @Usmanmundott 2 ปีที่แล้ว +36

    ഷഹാനമോള് പൊളിയാ

  • @thasnithasni6512
    @thasnithasni6512 2 ปีที่แล้ว +14

    ആരാരുമില്ലാത്തവർക്ക് പടച്ചവൻ ഉണ്ടാകും ❤️😍

  • @saleemkps3080
    @saleemkps3080 2 ปีที่แล้ว +9

    ഹാ ! ആ മധുര സംഗീതം. ശ്രവണപുടത്തിൽ അതൊരു തേൻകണമായ്...... ഒരു മന്ദമാരുതനായ്........ ഒരു മൃദു സ്പർശമായ്.......

  • @jayaraj6047
    @jayaraj6047 2 ปีที่แล้ว +109

    ആദ്യം, കമെന്റ്, ഓടിച്ചുനോക്കി.
    ആരും, പിച്ചച്ചട്ടി, നീട്ടാൻ, പറഞ്ഞില്ല. ഭാഗ്യം.....
    മോളെ, ജോലിയുടെ, വില, അഭിമാനം, കൂടിയാണ്.
    ചിലർ, വരും, യൂസഫലി, കണ്ടാൽ, അദാനി, കണ്ടാൽ, അമ്പാനി, കണ്ടാൽ, എന്നൊക്കെ, പറഞ്ഞു.
    എന്നാൽ, മറ്റുള്ളവരുടെ, ഔദാര്യത്തെക്കാൾ, ജോലി, ചെയ്ത്, ജീവിക്കുന്നതാണ്, അഭിമാനം.
    🙏🙏🙏... 👍👍👍

  • @akbarakbar2478
    @akbarakbar2478 2 ปีที่แล้ว +11

    സ്നേഹം മാത്രം നൽകുന്നു 👏👏👏👍 വളരട്ടെ മുമ്പോട്ട് നല്ലൊരു മനസ്സ് നല്ലൊരു ജീവിതമായി തീരട്ടെ 🌹

  • @smcharitymission517
    @smcharitymission517 2 ปีที่แล้ว +220

    അഭിമാനം സർവ്വശക്തൻ അനുഗ്രഹിക്കട്ടെ! നല്ല നിലയിൽ വരട്ടെ !!

  • @dongaming6941
    @dongaming6941 2 ปีที่แล้ว +8

    മാഷാഅല്ലാഹ്‌ അള്ളാഹു വിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ഷഹനക്ക് ആമീൻ 🤲🤲🤲🤲

  • @fastfurious8459
    @fastfurious8459 2 ปีที่แล้ว +8

    കഷ്ടപ്പെട്ട് ആ നല്ല മനുഷ്യൻ മൂന്നുപെണ്മക്കപെയും പഠിപ്പിക്കുന്നുണ്ടല്ലോ... 😍... നല്ല മിടുക്കി മോളും

  • @ALUdayippan
    @ALUdayippan 2 ปีที่แล้ว +70

    Proud 🔥🔥🔥🥰🥰

  • @jasnashameer4076
    @jasnashameer4076 2 ปีที่แล้ว +8

    പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാകും നല്ലത് മാത്രം വരട്ടെ

  • @അബ്ദുൽറഹമാൻപാലക്കാട്

    എല്ലാവിധ പിന്തുണയും അനുഗ്രഹവും പടച്ചതമ്പുരാൻ എന്ന ഉണ്ടാകട്ടെ മക്കൾ ധൈര്യമായി മുന്നോട്ടു പോകുക

  • @noushadneerad8307
    @noushadneerad8307 2 ปีที่แล้ว +15

    ആദ്യമായി ഇത് പോലത്തെ വാർത്തകൾ കൊടുക്കുന്നതിൽ media one പുലിയാണ് 👍🏻

    • @sheenadam8677
      @sheenadam8677 2 ปีที่แล้ว

      സത്യങ്ങൾ അറിഞ്ഞാൽ മീഡിയ വൺ ഓടും 🤭🤭

  • @majeedmajeedtu937
    @majeedmajeedtu937 2 ปีที่แล้ว +8

    ഷഹാനാമോൾ, അഭമാനത്തോടെതന്നെ മുന്നോട്ടു ഗമിക്കുക., എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @jaleelta8775
    @jaleelta8775 2 ปีที่แล้ว +27

    ബിഗ് സല്യൂട്ട് " അഭിമാനം "

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 ปีที่แล้ว +20

    അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹

  • @siddikhtm9542
    @siddikhtm9542 2 ปีที่แล้ว +3

    ആ പിതാവിന് അഭിമാനിക്കാം 👍🏻👌🏻👌🏻🤲🏻🤲🏻

  • @prabinprakashan9068
    @prabinprakashan9068 10 หลายเดือนก่อน

    ഇതാണ് സിങ്കപെണ്ണ്. മോളൂട്ടീ ഉയരങ്ങളിൽ എത്തട്ടെ

  • @santhoshkhan6874
    @santhoshkhan6874 2 ปีที่แล้ว +17

    സർവേശ്വരൻ എന്നും മോളെ അനുഗ്രഹിക്കട്ടെ.

  • @hamzaanakkara7685
    @hamzaanakkara7685 2 ปีที่แล้ว +3

    അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കണം. പ്രതിഫലം . അന്ത്യനാളിൽ വിജയിച്ചവരുടെ കൂട്ടത്തിൽ ....💐

  • @sreenivasant476
    @sreenivasant476 2 ปีที่แล้ว +9

    മീടുക്കി നല്ല കുട്ടി god bless you

  • @sachinkrishnav3420
    @sachinkrishnav3420 2 ปีที่แล้ว +2

    സ്ത്രീകൾ ഇങ്ങനെ പുറത്തേക് വരട്ടെ

  • @mohdrafi6483
    @mohdrafi6483 2 ปีที่แล้ว +1

    അല്ലാഹു തുണക്കട്ടെ ഈ സഹോദരിയെ

  • @Musicworld-qm6bt
    @Musicworld-qm6bt 2 ปีที่แล้ว +32

    കഴിവുകൾ ഉള്ളിൽ ഒതുക്കി വീട്ടിൽ ഇരിക്കുന്നവർക്ക് ഒരു മാതൃക 🥰

  • @bilalbillu8440
    @bilalbillu8440 2 ปีที่แล้ว +29

    Ithaanu പെണ്ണ്.. അല്ലാതെ നേരം വെളുത്തു ഒന്നര കിലോ ലിപ്സ്റ്റിക്കും ഇട്ട ഇറങ്ങിക്കോളും kure എണ്ണം 😌🤸

  • @skyjk5132
    @skyjk5132 2 ปีที่แล้ว +11

    ദൈവം അനുഗ്രഹിക്കട്ടെ 😍😊😊👍

  • @craftyaffair5913
    @craftyaffair5913 2 ปีที่แล้ว

    സൂപ്പർബ് മിടുക്കി 🌹🌹🌹

  • @staruae3450
    @staruae3450 2 ปีที่แล้ว +6

    പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ മോളെയും കുടുംബത്തെയും

  • @riyazmadani2474
    @riyazmadani2474 2 ปีที่แล้ว +1

    بارك الله فيك

  • @VinodKumar-jv7hq
    @VinodKumar-jv7hq 2 ปีที่แล้ว +6

    Big big salute my sister. Keep it up. God bless my sister. Very very nice voice and song.

  • @sujithchandran2770
    @sujithchandran2770 2 ปีที่แล้ว +1

    അടിപൊളി... സൂപ്പർ.... മോളെ പടച്ചവൻ അനുഗ്രഹിക്കട്ടെ....

  • @arshadtp7411
    @arshadtp7411 2 ปีที่แล้ว

    മിടുക്കി...നാഥൻ അനുഗ്രഹിക്കട്ടെ...👍👍👍👍👍👏👏👏👏👏

  • @farshufarshath
    @farshufarshath 2 ปีที่แล้ว +2

    ഒന്നും നോക്കണ്ട ആരും നമുക്ക് ജോലി തരില്ല കണ്ടെത്തുക അല്ലെങ്കിൽ അത് തേടി കണ്ടെത്തുക.... Good luck ❤️

  • @thasnithasni6512
    @thasnithasni6512 2 ปีที่แล้ว +1

    Nalla sound 😍😍❤️❤️

  • @shanihafsa1963
    @shanihafsa1963 2 ปีที่แล้ว +1

    മിടുക്കി 💓💓💓

  • @khaleel_0073
    @khaleel_0073 2 ปีที่แล้ว +7

    മലയാളികൾക്ക് മാത്രമെ ഇത് അഭിമാനമായി തോന്നോ ! മറ്റു സംസ്ഥാനത്ത് പോയാൽ മക്കളുടെ തന്നെയാ മാതാപിതാകളെ കച്ചവടത്തിൽ സഹായിക്കുന്ന കാണാർ.

  • @rajantb3802
    @rajantb3802 2 ปีที่แล้ว +1

    മോളെ ,അഭിനന്ദങ്ങൾ 👍

  • @munavirapachu830
    @munavirapachu830 2 ปีที่แล้ว

    Masha allahhhhhhh 😍💞🥺

  • @shezonefashionhub4682
    @shezonefashionhub4682 2 ปีที่แล้ว +2

    👌👌👌
    മിടുക്കി 👍💕💕

  • @sinusinu834
    @sinusinu834 2 ปีที่แล้ว

    മാഷാ അല്ലാഹ്
    അഭിമാനിക്കാം മോളെ എന്നും
    ഞാനും ചെയ്തിട്ടുണ്ട് ഇതൊക്കെ
    ഇനിയും ചെയ്യുകയും ചെയ്യും

  • @shafnabacker5213
    @shafnabacker5213 2 ปีที่แล้ว +11

    Adipoli song🥰

  • @meharinasherinpk3791
    @meharinasherinpk3791 2 ปีที่แล้ว

    Masha allah😍dharajappoo😍

  • @aneeshkm2416
    @aneeshkm2416 2 ปีที่แล้ว

    Very good Girl... Big salute mole..

  • @dilshadkurikkal5742
    @dilshadkurikkal5742 2 ปีที่แล้ว +4

    Super voice👍നന്നായി പാടുന്നു 😘

  • @kunjippaathanippadi1264
    @kunjippaathanippadi1264 2 ปีที่แล้ว +2

    കൊള്ളാം ഭാവിയുണ്ട് അഭിനന്ദനങ്ങള്‍

  • @salimk2690
    @salimk2690 2 ปีที่แล้ว +4

    ഇ പെൺകുട്ടിയുടെ പഠനവും.
    കുടുംബ സ്നേഹവും.
    ആവശ്യമില്ലാതെ അവിടെയും ഇവിടെയും കറങ്ങി നടക്കുന്നവർ.
    കണ്ടു പഠിക്കുക തന്നെ വേണം.
    ഇ കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ. 🙏

    • @sheenadam8677
      @sheenadam8677 2 ปีที่แล้ว

      ഉവ്വ ഉവ്വേ

    • @bilalbillu8440
      @bilalbillu8440 2 ปีที่แล้ว

      ആവശ്യം ഇല്ലാതെ മക്കളെ അഴിഞ്ഞാടാൻ വിടുന്ന മാതാപിതാക്കൾ aanu കണ്ട് പഠിക്കേണ്ടത് 💃🤸

    • @sheenadam8677
      @sheenadam8677 2 ปีที่แล้ว

      @@bilalbillu8440 ഇതും അഴിഞ്ഞാടാൻ തന്നെയാ വിടുന്നത്, ഈ ഒരു മുഖം മാത്രല്ലേയുള്ളൂ കണ്ടിട്ടുള്ളൂ

  • @Nourisamad6553
    @Nourisamad6553 2 ปีที่แล้ว

    Masha Allah...😍😍😍

  • @aishuuzzworld1035
    @aishuuzzworld1035 2 ปีที่แล้ว +1

    ഏതു ജോലിക്കും അതിൻ്റേതായ value ഉണ്ട് ...അത് മനസ്സിലാക്കിയാൽ ഒന്നും മോശമായി തോന്നില്ല ...റബ്ബ് അനുഗ്രഹിക്കട്ടെ മോളെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍

  • @BlackRose-oi9fi
    @BlackRose-oi9fi 2 ปีที่แล้ว

    Nannayittund molu👍👍👍

  • @kingofazkaban
    @kingofazkaban 2 ปีที่แล้ว +2

    Bless you girl. Wishing you a bright future.

  • @arunckunnath8543
    @arunckunnath8543 2 ปีที่แล้ว

    👍🌷,God bless you Sister

  • @dawoodshaji4253
    @dawoodshaji4253 2 ปีที่แล้ว

    Very Good 😊 beautiful voice

  • @shajichengazhathu1176
    @shajichengazhathu1176 2 ปีที่แล้ว +15

    നല്ലതുപോലെ പാടുന്നു.

  • @anuadhianuadhi3683
    @anuadhianuadhi3683 2 ปีที่แล้ว

    Song 🥺🥺👍👍

  • @hussainhussain5728
    @hussainhussain5728 2 ปีที่แล้ว +22

    നല്ലൊരു ഭാവി ഉണ്ടാകട്ടെ

  • @devilgirlhh
    @devilgirlhh 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 🤲. നല്ല മോൾ 🥰. ഉയരങ്ങളിൽ എത്തട്ടെ 🤲ആമീൻ

  • @rajirajikr9714
    @rajirajikr9714 2 ปีที่แล้ว

    മിടുക്കി മോൾ ❤❤❤❤❤❤

  • @joushidajoushi1888
    @joushidajoushi1888 2 ปีที่แล้ว

    Nalla song

  • @mohammedwithdream2867
    @mohammedwithdream2867 2 ปีที่แล้ว +1

    സന്തോഷം അതിലുപരി നിന്നെ പോലുള്ളവരെ കാത്തിരിക്കുന്നു ഈ നവ ലോകം 💝💝💞😍

  • @aneeskuttasseri9318
    @aneeskuttasseri9318 2 ปีที่แล้ว

    😍 ഉപ്പയെ സഹായിക്കണം, god bless you

  • @jessyraju4420
    @jessyraju4420 2 ปีที่แล้ว +5

    Midumidukee..... So sweet u r. U r a motivational for the new Gen. Hope all children thought of their parents this way.. God bless...

  • @navazma7230
    @navazma7230 ปีที่แล้ว

    God bless you

  • @aminanishad8726
    @aminanishad8726 2 ปีที่แล้ว

    Kandittund.. Paattum kettittund 😍

  • @imranshahidthajudeen8997
    @imranshahidthajudeen8997 2 ปีที่แล้ว +3

    Mashaallah.,...Midukki 👏👏👏👏

  • @nibinmathewjoseph3491
    @nibinmathewjoseph3491 2 ปีที่แล้ว +6

    A great inspiration for the upcoming generation💯💯

  • @mubarizparayil2698
    @mubarizparayil2698 2 ปีที่แล้ว

    Voice polichu👍👍👍

  • @shafihan4971
    @shafihan4971 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ🌹 ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🤲

  • @ajwa6880
    @ajwa6880 2 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻

  • @shdn570
    @shdn570 2 ปีที่แล้ว

    Voice amazing keep it up

  • @footballstatus8916
    @footballstatus8916 2 ปีที่แล้ว

    Ma sha allah ❤

  • @monumouthu2121
    @monumouthu2121 2 ปีที่แล้ว

    Shahanayude voice suppar

  • @naseerbabu485
    @naseerbabu485 2 ปีที่แล้ว

    സൂപ്പർ അടിപൊളി

  • @majidafazil2410
    @majidafazil2410 2 ปีที่แล้ว +1

    Mashaallah 😍😍😍😍😍😍😍

  • @greenlinemedia2289
    @greenlinemedia2289 2 ปีที่แล้ว

    പഠനം മുഴുക്കുന്പോഴേക്ക് മാതാപിതാക്കളെ തള്ളി കണ്ട കാമവെറിയൻറെ കൂടെ വീട് വിട്ട് ഒളിച്ചോടി സ്വന്തം കാമം ശമിപ്പിക്കുന്ന കേരളത്തിലെ പതിനായിരക്കണക്കിന് പെൺകുട്ടികൾക്ക് ഇതാ ശഹാന ജീവിതം കൊണ്ട് മറുപടി പറയുന്നു.
    കാമ സ്വപ്നമല്ല ജീവിതം. ത്യാഗങ്ങൾ സഹിച്ച് ആഹാരവും വിദ്യാഭ്യാസവും പകർന്നു നൽകുന്ന സ്വന്തം മാതാപിതാക്കളെ സഹായിക്കുന്പോഴാണെന്ന തിരിച്ചറിവ് കാമപെൺകുട്ടികൾക്ക് ഇനിയെങ്കിലും ഉണ്ടാവട്ടെ
    ഇതാണ് യഥാർത്ഥ ജീവിത സംതൃപ്തി

  • @Manzamhd
    @Manzamhd 2 ปีที่แล้ว

    Nalla voice 👌👌👌

  • @ibrahimbathisha1548
    @ibrahimbathisha1548 2 ปีที่แล้ว +2

    Very sweet voice.. Al d best mole...

  • @hanoonafaizakhadeejahaleem2563
    @hanoonafaizakhadeejahaleem2563 2 ปีที่แล้ว

    Mashaallahhh😍

  • @hotbite6561
    @hotbite6561 2 ปีที่แล้ว

    Super👍👈❤️✍️👋

  • @458rajani
    @458rajani 2 ปีที่แล้ว

    Super 🥰🥰

  • @roohalathbeevi9539
    @roohalathbeevi9539 2 ปีที่แล้ว

    മാഷാ അല്ലാഹ് .. പൊന്നുമോൾക്കും കുടുമ്പത്തിന് b.. നാഥനായ റബ്ബ് .. അനുഗ്രഹിക്കട്ടെ .. ആമീൻ 🤲🤲💞💞💞💞💞🌹

  • @rajeshkrishnan6824
    @rajeshkrishnan6824 2 ปีที่แล้ว

    Oru big salute and blessings pidicho ente sweet sister from your brother..Wishing u a happy nd blessed life and may Allah shower his blessings on you and your family....👍🙏

  • @ptvlog6474
    @ptvlog6474 2 ปีที่แล้ว +7

    നല്ല മാ👍🏽ദ്രക 👍🏽

  • @najmamuhammed2415
    @najmamuhammed2415 2 ปีที่แล้ว

    So happy and proud of you dear... May all your dreams become reality. Wish you all the good luck♥️

  • @HiHi-vn5yf
    @HiHi-vn5yf 2 ปีที่แล้ว

    Good .blus. you. 💖👍💖💖💖💖

  • @akbarop3576
    @akbarop3576 2 ปีที่แล้ว

    Powli 👏👏👍

  • @victoryvictory7976
    @victoryvictory7976 2 ปีที่แล้ว +1

    Big സല്യൂട്ട് 👍👍👍👍

  • @kasimkp462
    @kasimkp462 2 ปีที่แล้ว +1

    Nalla mol allahu anugrahikkette

  • @ashkararknpr2282
    @ashkararknpr2282 2 ปีที่แล้ว

    മിടുക്കി 👌wa

  • @hkunhathakuttippara613
    @hkunhathakuttippara613 2 ปีที่แล้ว

    Great

  • @leenareji4139
    @leenareji4139 2 ปีที่แล้ว +1

    Good 👍 👍 👍 God bless you 🙏 😊