പരിശുദ്ധാത്മാവിനെ അസാധാരണമായി സ്നേഹിക്കുന്ന ആൽബിൻ|NANMA MARAM

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Albinte വേറെ sharings കേൾക്കണോ 👇🏻👇🏻
    ആൽബിന്റെ കാവൽ മാലാഖ 👇🏻link👇🏻
    • ആൽബിന്റെ കാവൽ മാലാഖ...
    Stand up with mary.. link👇🏻
    • STAND UP WITH MARY|Nan...
    ചാനലിലെ holyspirit related sharings👇🏻👇🏻link👇🏻👇🏻
    • Holy spirit

ความคิดเห็น • 657

  • @Nanmamaram_
    @Nanmamaram_  ปีที่แล้ว +81

    Albinte വേറെ sharings കേൾക്കണോ 👇🏻👇🏻
    ആൽബിന്റെ കാവൽ മാലാഖ 👇🏻link👇🏻
    th-cam.com/video/wifKdVbFGG4/w-d-xo.html
    Stand up with mary.. link👇🏻
    th-cam.com/video/rlbA_asuUwA/w-d-xo.html
    ചാനലിലെ holyspirit related sharings👇🏻👇🏻link👇🏻👇🏻
    th-cam.com/play/PLQDI39fiGTpvSBK53bwh6Df-ENF2rTx_X.html

  • @deepuvallooran2495
    @deepuvallooran2495 ปีที่แล้ว +42

    ഞാൻ ഒരു അച്ചനാണ്. പരിശുദ്ധാത്മാവിനോട് chat ചെയ്യുക എന്ന ആശയം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പരിശുദ്ധാത്മാവ് എന്ന ആത്മീയ ഇന്ധനം ഉപയോഗിച്ച് മുന്നോട്ട് നീങ്ങുവാൻ നമ്മെ ഈശോ ഒരുപാട് അനുഗ്രഹിക്കട്ടെ ❤

  • @vipitharanip
    @vipitharanip ปีที่แล้ว +122

    പരിശുദ്ധാത്മാവേ ഇതുപോലെ യുവാക്കളെ ഉണർത്തണമെ..ഞങ്ങൾക്ക് വഴികാട്ടിയാക്കണെ.. Hallelujah 🙏May God bless you more n more🙏🙏

    • @kj4076
      @kj4076 ปีที่แล้ว

      ❤❤❤

  • @beenageorge3089
    @beenageorge3089 ปีที่แล้ว +20

    പരിശുദ്ധത്മാവിനെ കൂട്ടുപിടിച്ച ആൽബിൻ മോൻ... ദൈവത്തിന്റെ ഒരു gift തന്നെ ഈശോ അനുഗ്രഹിക്കട്ടെ

  • @remyaabin480
    @remyaabin480 ปีที่แล้ว +33

    ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. Heading കണ്ടിട്ട് just വെച്ച് നോക്കിയതാ. ഇതിൽ പറയുന്ന ഓരോ കാര്യങ്ങളും എന്നെ ഒരുപാട് touch ചെയ്തു. എനിക്കും പരിശുദ്ധാത്മാവിനെ കൂട്ട് കിട്ടണമെന്ന് ആഗ്രഹിച്ചു.എനിക്ക് ഈ വീഡിയോ കണ്ടു കഴിയുന്നതിനു മുന്നേ തന്നെ സുഗന്ധാനുഭവം ലഭിച്ചു. ഞാനും എന്റെ 3 rd ക്ലാസ്സിൽ പഠക്കുന്ന മോളും അടുക്കളയിൽ നിൽക്കുമ്പോൾ ആണ് നല്ല smell വന്നത്. ഞാൻ comments ഒന്നും ഇടുന്ന ആൾ അല്ല. പക്ഷേ നിങ്ങൾ വിശ്വസിക്കുമോ എന്ന് അറിയില്ല. ഇപ്പോൾ ഈ topic കേട്ടിട്ട് പരിശുദ്ധാത്മാവിനെ കുറിച്ച് മോളോട് പറഞ്ഞ് കൊടുത്ത് മീൻ വറുത്തു കൊണ്ട് ബാക്കി വീഡിയോ കാണുമ്പോൾ ആണ് മീനിന്റെ smell മാറ്റുന്ന നല്ലൊരു smell feel ചെയ്തത്. അത് ഒരു അത്ഭുതം തന്നെയാണ്. പരിശുദ്ധാത്മാവിനെ ആഗ്രഹിച്ചാൽ അപ്പോൾ തന്നെ നമുക്ക് ലഭിക്കുമെന്ന് എന്റെ ഈ അനുഭവത്തിൽ നിന്നും ഞാൻ സാക്ഷ്യപ്പെടുത്തുന്നു. Praise the lord 🙏

    • @Nanmamaram_
      @Nanmamaram_  ปีที่แล้ว +6

      Share cheyyan marakalle... Chechide experience pole vere orupad perk പരിശുദ്ധാത്മാവിനെ അനുഭവിക്കാൻ പറ്റട്ടെ...🙏🏻

    • @maggymathews1520
      @maggymathews1520 ปีที่แล้ว +3

      Lucky you are. Holy spirit, come up on me, the sinner.

    • @merlin3515
      @merlin3515 9 หลายเดือนก่อน

      ചുമ്മാ കള്ളം പറയരുത്... ഞാൻ കണ്ടിട്ട് എനിക്ക് ഒരു smell ഉം കിട്ടിയില്ല വെറുതെ ആൾക്കാരെ പറ്റിക്കുന്നതെന്തിനാണ്😮

    • @justinjoy1448
      @justinjoy1448 9 หลายเดือนก่อน +1

      ​@@merlin3515because ur faith is ordinary

    • @iinnet007
      @iinnet007 9 หลายเดือนก่อน +2

      ​@@merlin3515angana alla, ചിലർക്ക് ഉണ്ടാകാം.. ചിലർക്ക് മറ്റെന്തെങ്കിലും തരത്തിലുള്ള അനുഭവമായിരിക്കും. എനിക്ക് ഇതൊന്നും undavanamennumilla.

  • @celinesunny4361
    @celinesunny4361 ปีที่แล้ว +32

    ഓ പരിശുദ്ധാത്മാവ് ഈ മകനിലൂടെ സംസാരിച്ചത് അങ്ങ് ആണ് എന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. ഇതു പോലെ പരിശുദ്ധാത്മാവ് അങ്ങേയ്ക്ക് good morning പറഞ്ഞ് ദിവസം തുടങ്ങാനും എല്ലാ കാര്യങ്ങളും അങ്ങയോട് ആലോചിച്ചു ചെയ്യാൻ വേണ്ട വലിയ ക്യപ എനിക്കും കുടുംബാംഗങ്ങൾക്കും നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

  • @lintajoy1112
    @lintajoy1112 ปีที่แล้ว +12

    സത്യമായും ഞാൻ വിശ്വസിക്കുന്നു.ഈ അനുഭവം കേട്ടപ്പോൾ പരിശുദ്ധാത്മാവിന്റെ വലിയ അനുഭവമായിരുന്നു നന്ദി ദൈവമേ❤

  • @SindhuShijo-z3l
    @SindhuShijo-z3l ปีที่แล้ว +10

    പരിശുദ്ധൽമാവേ.. എന്നെയും നിന്റേതാക്കി മാറ്റമോ?🥰🙏
    ഞാൻ നിന്റെതായി... നീ എന്റേതായി....❤ ഞാൻ ഈശോയിൽ ഒരു പുതിയ സൃഷ്ടി ആയി !!!🙏🥰

  • @marythomas8193
    @marythomas8193 ปีที่แล้ว +10

    ഇതു പോലെ സ്വർഗ്ഗത്തിൻ്റെ അഗ്നികത്തുന്ന യുവാക്കൾ കേരളത്തിൽ ഇൻഡ്യയിൽ .. ലോകം മുഴുവനും പരിശുദ്ധാത്മവേ ഒരുക്കണമെജോയൽ 2:28 സംഭവിക്കട്ടെ
    God bless you mone

  • @idafernandez450
    @idafernandez450 ปีที่แล้ว +10

    പരിശുദ്ധാത്മാവ് എന്നും മോൻറെ കൂടെയുണ്ടാവട്ടെ.❤

  • @Manoj3105
    @Manoj3105 ปีที่แล้ว +15

    ശാസ്ത്ര സാങ്കേതിക വിദ്യയുടെയും, നിരീശ്വര വാദത്തിന്റെയും ഈ നാളുകളിലും തനിക്കായി ഒരു ചെറിയ അജഗണത്തെ വിശുദ്ധീകരിച്ചു, വേർതിരിച്ചു കൃപയാൽ നിറയ്ക്കുന്ന ദൈവത്തിന് മഹത്വം...🙏

  • @jaseentharajesh5889
    @jaseentharajesh5889 ปีที่แล้ว +10

    ഹൃദയത്തെ ജ്വലിപ്പിക്കുന്ന സന്ദേശം പരിശുദ്ധാത്മാവ് ഞങ്ങളെയും കത്തുന്ന തീ പന്തങ്ങളാക്കണെ ആമേൻ

  • @sheelav2004
    @sheelav2004 ปีที่แล้ว +11

    ഞാന്‍ പിതാവിനോട്‌ അപേക്‌ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന്‌ നിങ്ങള്‍ക്കു തരുകയും ചെയ്യും.
    യോഹന്നാന്‍ 14 : 16
    പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണ്🙏

  • @MerlinMerlin-ku3hd
    @MerlinMerlin-ku3hd ปีที่แล้ว +7

    പരിശുദ്ധാൻ മാവേ എന്റെ മക്കളിലേക്ക് കടന്നുവരണമേ

  • @johnyvo928
    @johnyvo928 ปีที่แล้ว +6

    ആൽബിൻ നിൻറെ വാക്കുകളിൽ തന്നെ നീ അനുഭവിച്ച പരിശുദ്ധാത്മാവിന്റെ സ്നേഹം മനസ്സിലാക്കാനായിട്ട് സാധിക്കും. എന്റെ ജീവിതത്തിലും ഇതുപോലെ ഉള്ള ഒരു വലിയ അനുഭവത്തിലൂടെ കടന്നുപോയിട്ടുള്ളതാണ് നീ ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ എനിക്ക് വല്ലാത്ത ഒരു അനുഭവമായിരുന്നു വല്ലാത്തൊരു പരിശുദ്ധാത്മാവിന്റെ അഭിഷേകം ആയിരുന്നു. Thank you holy spirit.

  • @molykm3027
    @molykm3027 ปีที่แล้ว +8

    ഇതു പോലെയുള്ള യുവാക്കൾ സഭയുടെ മുതൽ കൂട്ടാണ്. ദൈവത്തിന് മഹത്വം

  • @girlff7512
    @girlff7512 ปีที่แล้ว +8

    ആൽബിൻ എനിക്കും കൂടി വേണ്ടി പരിശുദ്ധ ആത്മവിനോട് പ്രാർത്ഥിക്കണം. praise the lord. Praise to holy sprit.

    • @albinofj9595
      @albinofj9595 11 หลายเดือนก่อน +1

      Prathikam

    • @geethumary8803
      @geethumary8803 9 หลายเดือนก่อน

      Enikuvendi kudi prathikaoo

  • @rincygeorge4812
    @rincygeorge4812 ปีที่แล้ว +8

    എന്റെ ജീവിതത്തെ ഒത്തിരി സ്പർശിച്ച talk. ആദ്യമായിട്ടാണ് ഈ ചാനൽ കണ്ടത്. എന്നും ഇതിലെ ഓരോരുത്തരുടെയും ദൈവാനുഭവങ്ങൾ കേൾക്കാൻ ശ്രമിക്കുന്നുണ്ട്. ഒത്തിരി inspiration ആണ്. Thank you all... God bless you 🙏🙏

  • @mullapilliltextils7455
    @mullapilliltextils7455 ปีที่แล้ว +8

    പരിശുദ്ധാൽമാവേ അങ്ങേ ഫലങ്ങളും, ധാനങ്ങളും നൽകി ഈ ലോകത്തോട് കരുണ കാണിക്കേണമേ 🙏🙏🙏🙏

  • @bindhushaji8047
    @bindhushaji8047 ปีที่แล้ว +9

    ഞാൻ ... നിന്നെ ... സ്നേഹിക്ക ... ന്നു ..... പരിശുദ്ധാൻ മാവേ ....വേ ...🕊️🕊️🕊️

  • @lillychacko9920
    @lillychacko9920 ปีที่แล้ว +8

    ശരിയാണ് പരിശുദ്ധാത്മാവിനെ ആശ്രയിച്ച്എന്ത് കാര്യംചെയ്താലും നമുക്ക് അത് ഈസിആയിട്ട് തോന്നുംഞാൻ എൻറെ ജീവിതത്തിൽഎല്ലാ കാര്യത്തിനും പരിശുദ്ധാത്മാവിനെ ആണ് ആശ്രയിക്കുന്നത്.

  • @secondcomingj
    @secondcomingj ปีที่แล้ว +6

    കുറെ വർഷങൾക്ക് മുമ്പ്, താങ്കൾ പറഞ്ഞ "good morning hollyapirit" വായിച്ചു..
    വല്ലാത്ത അനുഭവം ആയിരുന്നു. അന്നും ഇന്നും സഹനത്തിൻറെ ചുളയിലാണെങ്കിലും ഞാൻ സന്തോഷം കൊണ്ട് നിർത്താൻ കഴിയാതെ ചിരിക്കാനും കരയാനും തുടങി..ദിവസങൾ നീണ്ട് നിന്നു..

  • @SrLaicymaleparambil
    @SrLaicymaleparambil 4 วันที่ผ่านมา

    എനിക്കും പരിശുദ്ധാത്മാവിൽ നിറയാൻ ആഗ്രഹിക്ക്ന്നു.പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ

  • @aleyammajohn3736
    @aleyammajohn3736 ปีที่แล้ว +5

    ഞാനും പരിശുദ്ധത്മാവിൽ നിറയാൻ prarthikkane🙏

  • @elsysebastian4565
    @elsysebastian4565 9 หลายเดือนก่อน +3

    എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധാൻ മാവാൽ നിറയാൻ പ്രാർഥിക്കണമേ മോനെ

  • @nickuzvlogs1370
    @nickuzvlogs1370 ปีที่แล้ว +10

    പ്രാർത്ഥിക്കാൻ ഒത്തിരി ആഗ്രഹിക്കുന്ന എന്നാൽ ഒരുപാട് പ്രോബ്ലെംസ് വന്നപ്പോ പ്രാർത്ഥിക്കാനുള്ള മനസ് എവിടെയോ നഷ്ടപ്പെട്ട വ്യക്തി ആണ് ഞാൻ .. പരിശുദ്ധത്മാവിനെ ഒത്തിരി ഇഷ്ടവാരുന്നു .. ഒത്തിരി പ്രാർത്ഥിക്കുവാരുന്നു.. പക്ഷെ ഒന്നും സാധിക്കാറില്ല കുറച്ചു നാളുകളായി.. എന്ന് ഇപ്പോ യു ട്യൂബ് വീഡിയോസ് സ്ക്രോൾ ചെയുമ്പോൾ ഈ വീഡിയോ കണ്ടു... ഞാൻ വിട്ടു കളഞ്ഞു.. പിന്നേം സ്ക്രോൽ ചെയ്തു മുന്നോട്ട് പോയി.. Again സെയിം video വന്നോണ്ടിരിക്കുന്നു.... 😊😊🙏🙏🙏.. Parishudhathmave i love you so much.... ലൈഫിൽ ഒത്തിരി struggle cheyyunna ee timil eniku kootayi varaname...ennil nirayaname.. Ente geevitha pankaliyiyilum makkalilum kudumbathilum nirayaname.. Lokam muzhuvanilum nirayaname🙏🙏🙏🙏🙏

  • @ancygeorge7713
    @ancygeorge7713 ปีที่แล้ว +5

    എന്റെ പരിശുദ്ധാത്മാവേ എന്നിലേക്ക് കടന്നുവരണമേ❤❤

  • @NissabijuBiju
    @NissabijuBiju 3 หลายเดือนก่อน +1

    നന്മ മരം ത്തിൽ വന്നതിനു ശേഷം ആണ്.. പരിശുദ്ധത്മാവിനെ എനിക്ക് കൂട്ടു കിട്ടിയത് 🥰🥰🥰🥰🥰🥰🥰

  • @annajojo1287
    @annajojo1287 ปีที่แล้ว +9

    Praise.the Lord...eniku. ഒത്തിരി.പ്രാവശ്യം.അനുഭവം. ഒണ്ടയിയുണ്ട്. കഴിഞ്ഞ.ദിവസം...ഒരാളുടെ.കൂടെ.ph. ഇൽ.പറഞ്ഞു.എന്റ.കൊന്ത.ഒരു.ചുവപ്പ്.കൊന്ത എനിക്ക്.ഇഷ്ടമുള്ളത്..ഒരാഴ്ച ആയി.കാണുന്നില്ല...അതുപറഞ്ഞുകൊണ്ട് നിന്നപ്പോ.ഞാൻ..പറഞ്ഞു പരിശുദ്ധാത്മാവ്.കാണിച്ചു തരും അപ്പൊ തന്നെ ഒരു.ബാഗ് ഓർമ.വന്നു ഓടിപോയി.നോക്കിയപ്പോ.അതിൽ. ഒണ്ടായിരുന്നു. സർവ മഹത്വവും ദൈവത്തിനു.amen

  • @vinudenny3273
    @vinudenny3273 9 หลายเดือนก่อน +3

    ഞാൻ വിശ്വസിക്കുന്നു കാരണം എനിക്ക് ദൈവമായി തന്ന ഒരു മറുപടി ആണ്. 🙏

  • @anitmaria-m8h
    @anitmaria-m8h ปีที่แล้ว +4

    പരിശുദ്ധാത്മാവേ നന്ദി ആരാധന എന്നേയും ഇതുപോലെ നയിക്കണേ. എല്ലാ യുവജനങ്ങളേയും ഉണർത്തണമേ.❤🙏🙏❤

  • @dasan7172
    @dasan7172 ปีที่แล้ว +4

    ഇത് പരിശുദ്ധാത്മാവിന്റെ സ്വരമാണ്. ഈശോ എല്ലാവരിലേക്കും ഈ ആത്മനിറവ് കൊടുക്കട്ടെ.ആമേൻ

  • @sijothomas4459
    @sijothomas4459 ปีที่แล้ว +6

    പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമെ🙏

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว

      യേശുവിനെ ആണോ പരിശുദ്ധ ആത്മാവ് എന്ന് പറയുന്നത്? എനിക്ക

    • @annasibi183
      @annasibi183 6 หลายเดือนก่อน +1

      ​@@Dragon_lilly22യേശു വാഗ്ദാനം ചെയ്ത സഹായകനാണ് പരിശുദ്ധാത്മാവ്. ദൈവത്തിലേയ്ക്ക് നമ്മെ തീക്ഷ്ണതയോടെ ആനയിക്കുന്ന ശക്തി❤

  • @lizyalex6928
    @lizyalex6928 ปีที่แล้ว +7

    Wonderful❤️enikkum ഒരുപാടു അനുഭവങ്ങൾ ഉണ്ട് br. പരിശുദ്ധത്മാവിന്റെ ശക്തി ഈ ലോകത്തിൽ ആരും അറിഞ്ഞിട്ടില്ല അറിഞ്ഞാൽ നമ്മൾ മരിച്ചുപോകും. പരിശുദ്ധതമാവേ എനിക്കെല്ലാം വെളിപ്പെടുത്തുകയും..... എന്ന പ്രയർ 3times/3days ചൊല്ലിയാൽ അവിടുന്ന് ഓടി വരും. നമ്മുടെ കുഴപ്പം നമ്മൾ ഇതിന് യോഗ്യരല്ല എന്ന് വിചാരിക്കുന്നതാണ്. വിളിക്കാൻ വേണ്ടി കാത്തു നിൽക്കുന്നവനാണ് അവിടുന്ന്

  • @jeeva9850
    @jeeva9850 ปีที่แล้ว +13

    എത്ര ബ്യൂട്ടിഫുൾ ആയിട്ടാ ചേട്ടാ ഇത് പറഞ്ഞത്.. നല്ല talk ആയിരുന്നു. Thank U ❤
    ചേട്ടൻ ഏറ്റവും സ്നേഹിക്കുന്ന പരിശുദ്ധാത്മാവ് ഈ സംഭാഷണം ഇത്ര നല്ല രീതിയിൽ നടത്താൻ സഹായിച്ചിട്ടുണ്ട്. വളരെ grace ഓട് കൂടിയ ഇത് അവതരിപ്പിച്ചത്..ഒത്തിരി ഇഷ്ട്ടപ്പെട്ടു.. 🔥🔥🔥🙏

  • @mathewzacharia754
    @mathewzacharia754 ปีที่แล้ว +5

    എന്നാല്‍, എന്റെ നാമത്തില്‍ പിതാവ്‌ അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയുംചെയ്യും.
    യോഹന്നാന്‍ 14 : 26
    And thanks albin bro for the talk....❤

  • @SunithaTitus-oy8kd
    @SunithaTitus-oy8kd 7 หลายเดือนก่อน +1

    എൻ്റെ 2 മക്കളിലും 1 ഭർത്താവിലും എന്നിലും പരുശുദ്ധാത് മാവ് നിറയുവാനും. ഈശോയോടു പറ്റി ചേർന്ന് നടപ്പാനായിട്ട് പ്രാർത്ഥിക്കണം

  • @annajames8521
    @annajames8521 ปีที่แล้ว +4

    ഈശോ ആൽബിനെ ഉപയോഗിക്കട്ടെ, ഒരനുഗ്രഹം ആകട്ടെ 🙏

  • @jaisybenny7126
    @jaisybenny7126 ปีที่แล้ว +5

    Very Good Albin .ധാരാളം അനുഭവങ്ങളുണ്ട്. ഹൃദയപരമാർത്ഥതയോടെ ആയിരിക്കുക, നാം മനസ്സിൽ ആഗ്രഹിക്കുന്ന ഏത് നിസ്സാര ആഗ്രഹം പോലും പരിശുദ്ധാത്മാവ് അറിയുകയും അത് നിറവേറ്റി തരികയും ചെയ്യും. ദൈവത്തെ നമ്മുടെ ഈ ജീവിതത്തിൽ അനുഭവിക്കാൻ സാധിച്ചില്ലെങ്കിൽ നമ്മൾ നടത്തുന്ന ഏതു ഭക്തഭ്യാസങ്ങളും വ്യർത്ഥവും മറ്റുള്ളവർക്ക് ഉതപ്പും ആണ്. ആൽബിൻ പറഞ്ഞതുപോലെ പരിശുദ്ധാത്മാവ് നമ്മുടെ വഴികാട്ടിയും എല്ലാമെല്ലാമാണ്.അങ്ങനെ ദൈവാനുഗ്രഹങ്ങൾ നേടിയെടുത്ത് വിശുദ്ധിയിൽ മുന്നേറുന്ന കുറെയേറെപ്പേരുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അങ്ങനെ ലോകത്തിന് പ്രകാശവും ഭൂമിക്ക് ഉപ്പുമായി മാറട്ടെ.

  • @user-mmdark
    @user-mmdark 4 หลายเดือนก่อน +2

    ഞാൻ Love you Jesus എന്ന് സേവ് ചെയ്ത് സെൽഫ് ആയിട്ട് ചാറ്റ് ചെയും..അതിൽ എന്റെ സങ്കടങ്ങൾ ,എന്നെ കേൾക്കാൻ ആരുമില്ലെന്ന തോന്നലിൽ ഞാൻ പ്രാർത്ഥനയായും സംസാരമായും പരാതിയായിട്ടൊക്കെ ഞാൻ എന്റെ മനസ്സിൽ തോന്നുന്ന പോലൊക്കെ ചാറ്റ് ചെയും. 😊 ആ ചാറ്റ് കഴിയുമ്പോ കിട്ടുന്നൊരു ആത്മ സന്തോഷവും ആത്മ സമാധാനവും പറയാതിരിക്കാൻ വയ്യ. 🤗 ഒരു വലിയ മഴ തോർന്നപോലെ

  • @registerednurseus-malayala8603
    @registerednurseus-malayala8603 ปีที่แล้ว +7

    If possible, pls share more videos on Your journey with Holy Spirt! His presence is very tangible in you.. It would help build faith in all of us.. Thanks for sharing!

  • @bigamma6669
    @bigamma6669 ปีที่แล้ว +7

    ഞാൻ ഒരു പ്രശ്നത്തിലാണ് സത്യം ഒരിടത്തും ജയിക്കില്ല അസൂയ കൊണ്ട് എന്നെ തകർക്കണം എന്നെ എതിർക്കുന്ന ശത്രുകരത്തിൽ നിന്ന് എന്നെ രക്ഷിക്കാൻ പ്രാർത്ഥിക്കണം

    • @srans3681
      @srans3681 ปีที่แล้ว

      God Bless You

    • @neenashenoy1877
      @neenashenoy1877 ปีที่แล้ว

      🙏

    • @lizzythomas7820
      @lizzythomas7820 ปีที่แล้ว

      Mone ente kudumba thinu vendi Parisuddha Roohayodu apekshikkename.

    • @kochuranyantony4222
      @kochuranyantony4222 ปีที่แล้ว

      ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ

  • @kochuranijoseph797
    @kochuranijoseph797 ปีที่แล้ว +4

    പരിശുദ്ധാത്മാവിന്റെ നിറവിനായിഎനിക്കുവേണ്ടി പ്രാർത്ഥിക്കണമെ😊😊

  • @lathaantony4954
    @lathaantony4954 ปีที่แล้ว +9

    എനിക്കും പരിശുദ്ധാത്മാവ് കൂടെയുള്ള അനുഭവം venom.എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ...എൻ്റെ മകൻ പല addictions ഉള്ള ആളാണ്.അവനും പരിശുദ്ധാത്മാവിനാൽ നിറയനും...പൂർണമായി ഉത്തരവാദിത്തങ്ങൾ ചയ്ത് ജീവിക്കുന്നത് കാണാനും njankezhunnu

    • @albinofj9595
      @albinofj9595 11 หลายเดือนก่อน

      Urapayum parathikam

  • @greeshmacherian9616
    @greeshmacherian9616 ปีที่แล้ว +3

    Holi spirit മായുള്ള ജീവിതം ഒരു ജീവിത അനുഭവം ആണ്. അതിൻ്റെ സന്തോഷം അനുഭവിച്ചവർക്കെ അറിയാൻ പറ്റൂ. നാം ആഗ്രഹിക്കുകയും നമ്മെ ദൈവസന്നിധിയിൽ വിട്ടു കൊടുക്കുകയും ചെയ്താൽ ദൈവം നമുക്ക് ദാനമായി നൽകുന്ന ഈ ലോകത്തിലെ ഏറ്റവും വലിയ അമൂല്യ സ്വത്ത്. ദൈവം മോനെ ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏യുവ തലമുറകളെ മനസാന്തരത്തിലേക്ക് നയിക്കാൻ ദൈവം എടുത്ത് ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vinuvv1124
    @vinuvv1124 ปีที่แล้ว +4

    ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ്‌ അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന്‌ അറിയാനും, വിശുദ്‌ധര്‍ക്ക്‌ അവകാശമായി അവിടുന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന മഹത്വത്തിന്റെ സമൃദ്‌ധി മനസ്‌സിലാക്കാനും നിങ്ങളുടെ ആന്തരികനേത്രങ്ങളെ അവിടുന്നു പ്രകാശിപ്പിക്കട്ടെ.
    എഫേസോസ്‌ 1 : 18

  • @rosyvincen7794
    @rosyvincen7794 ปีที่แล้ว +5

    ഈ ടോക്ക് സൂപ്പർ ആയിരുന്നു.ഈ ഗ്രൂപ്പിനൊപ്പം പ്രാർത്ഥിക്കാനും സാധിച്ചു. Thankyou🙏🙏🙏

  • @merlinjoy1776
    @merlinjoy1776 ปีที่แล้ว +6

    പരിശുദ്ധത്മാവേ എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണേ ❤🙏🏻

  • @vijichandran3963
    @vijichandran3963 11 หลายเดือนก่อน +5

    100 percentage correct... enikkum parishudha aathmavil nalla viswasam anu....❤ente lifil nalla mattam undayittullath parishutha aathmaavine arinjath muthal anu

  • @sacredheartgeneralate9611
    @sacredheartgeneralate9611 ปีที่แล้ว +5

    Inspiring message 👍
    God Bless you 🙏
    പേര് വിളിച്ച് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുക. അത് മറ്റൊരു അനുഭവമാണ്. 👍

  • @LindasArtandCraft
    @LindasArtandCraft ปีที่แล้ว +5

    These days very few youngsters are interested in God & prayer. They might be very active in church but in their heart they don't truly believe in God. They do everything that unbelievers do. For them church is a place for entertainment & not for worship. I'm very happy to hear ur testimony brother. Keep going bro.. Share with other youngsters the importance of walking in holiness.. Let God raise up a group of Youngsters who have the guts to say no to sin & yes to Jesus.

  • @shaibythomas8689
    @shaibythomas8689 ปีที่แล้ว +4

    🎶പരിശുദ്ധതമാവേ സഹായകാ നിരന്തരം എന്നെ സഹായിക്കണേ 🎶

  • @jaisyayiramala8103
    @jaisyayiramala8103 7 หลายเดือนก่อน +1

    പരിശുദ്ധാത്താ വെ എൻ്റെ അലൻൻ്റെ മേൽ വന്ന് നിറയണമെ .അവൻ്റെ ജോലി സ്ഥലം എത്രയും വേഗം ക്രമീകരിച്ച് തരണമെ . അവൻ്റെ 2 ആഴ്ച്ചഅവധിയും അനുവധിച്ച് തരണമെ.

  • @mercyjoseph396
    @mercyjoseph396 ปีที่แล้ว +4

    എല്ലാവർക്കും ദാനമായി നല്കിയ പരിശുദ്ധാത്മാവ് 🙏

  • @annajames8521
    @annajames8521 ปีที่แล้ว +3

    ആൽബിൻ, ഞാനും ട്രൈ ചെയ്തു ഹോളി സ്പിരിറ്റ്നാൽ നയിക്കപ്പെടാൻ എപ്പോഴും ആഗ്രഹിക്കുന്നു, ഒത്തിരി കാര്യങ്ങൾ നടക്കുന്നു 🙏🙏🙏

  • @antonjohn9038
    @antonjohn9038 ปีที่แล้ว +3

    പരിശുദ്ധാത്മാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏

  • @sr.mrudul
    @sr.mrudul ปีที่แล้ว +4

    ആൽബിൻ ഒത്തിരി നന്ദി.... പരിശുദ്ധമാവിനോട് ഒത്തിരി സ്നേഹം തോന്നുന്നു... നിന്റെ talk അത്രയും ജ്വലിപ്പിക്കുന്ന ഒന്നായിരുന്നു... നന്ദി

  • @joh106
    @joh106 ปีที่แล้ว +4

    ആൽബിൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @snehabenoy6604
    @snehabenoy6604 ปีที่แล้ว +6

    Thanku Albin for your wonderful sharing 🙏🙏very inspiring....... 🤗🤗

  • @srteena7819
    @srteena7819 ปีที่แล้ว +6

    Albin l am proud of you.... Jesus bless you abundantly.....

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +3

    ഒരു വ്യക്തിയും... ശക്തിയുമാണ് ഈ നിത്യ സഹായകൻ.. സന്തതസഹചാരി 🕊️🕊️🕊️.. ഓ പ്രിയ പരിശുദ്ധ...

  • @jewelmathew9230
    @jewelmathew9230 ปีที่แล้ว +4

    മോൻ പറയുന്നത് വളരെ ശരിയാണ് ഞാനും അനുഭവസ്ഥയാണ്🙏🙏🙏🙏

  • @Morningmist-pn8vk
    @Morningmist-pn8vk ปีที่แล้ว +3

    ആൽബിൻ thank you so much for this message . ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ കൈ പിടിച്ചു നടന്ന ഒരു കാലഘട്ടം എനിക്കും ഉണ്ടായിരുന്നു . പല കാരണങ്ങളാലും ഒരുപാട് കാലമായി അത് എനിക്ക് നഷ്ടമായി കിടക്കുകയായിരുന്നു . ഇനി എങ്ങനെ തിരിച്ചു വരും എന്ന് വിഷമിച്ചു നടക്കുന്ന സമയത്താണ് ഈ മെസ്സേജ് കാണുന്നത് . മനസ്സിൽ ഒരു വല്ലാത്ത മാറ്റം . പരിശുദ്ധാത്മാവിന്റെ കൂടെ നടന്നപ്പോൾ ലഭിച്ചിരുന്ന സന്തോഷം വീണ്ടും കിട്ടുന്ന പോലെ .. കുറെ പ്രാർത്ഥിക്കാൻ കഴിയുന്നു . Thank you so much dear brother 🙏

    • @vijikottackal1775
      @vijikottackal1775 ปีที่แล้ว +1

      Lucky to have a youth like you.. blessed are your parents ❤

  • @abink.varghese6180
    @abink.varghese6180 ปีที่แล้ว +7

    നല്ല ഷെയറിങ്...❤❤

  • @sujaxavier8232
    @sujaxavier8232 9 หลายเดือนก่อน +2

    പരിശുദ്ധത്മാവിൽ ഞാനും എന്റെ കുടുംബവും നിറയാൻ വേണ്ടി പ്രതേകം പ്രാർത്ഥിക്കണം 🙏

  • @silumaain8891
    @silumaain8891 ปีที่แล้ว +3

    പരിശുദ്ധ ആത്‍മവിനെക്കുറിച്ചു കൂടുതൽ അറിയുവാൻ കഴിഞ്ഞു... ഈശോയെ നന്ദി

    • @roselyignatious9528
      @roselyignatious9528 ปีที่แล้ว

      പരിശുദ്ധൽമാവു ഒരു വ്യക്തി യുടെ രൂപത്തിൽ ഒന്ന് കാണിച്ചു തരാൻ, കാണാൻ ഞാൻ ആഗ്രഹിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏❤🙏

  • @lathaphilipose8376
    @lathaphilipose8376 ปีที่แล้ว +2

    പരിശുദ്ധാത്മാവേ എന്റെ ജീവിതത്തിലേയ്ക്കും എന്റെ കുഞ്ഞുങ്ങളുടെ ജിവിതത്തി ലേയ്ക്ക് വരണമേ

  • @molykallarakkalfrancis2261
    @molykallarakkalfrancis2261 ปีที่แล้ว +9

    ആൽബിൻ, ഞാൻ 7,8 വർഷങ്ങളായി ആഗ്രഹിക്കുന്ന കാര്യമാണ് എനിക്ക് പരിശുദ്ധാത്മാവിനെ അനുഭവിച്ചറിയാൻ kazhiyane എന്ന്. ആഗ്രഹം ഉണ്ടെങ്കിലും ഞാൻ ഇടക്കൊക്കെ പരിശുദ്ധാത്മാവിനെ വിളിക്കാൻ മറന്നു പോകും. അതിനാൽ ഞാൻ മറക്കാതിരിക്കാൻ പരിശുദ്ധ ആത്മാവിന്റെ ഒരു പടം വരച്ചു പുറത്തേക്കു ഇറങ്ങുന്ന സമയം കാണാവുന്ന തരത്തിൽ ഒട്ടിച്ചു വെക്കുകയും 'please come with me Holy spirit 'എന്ന് എഴുതിവക്കുകയും ചെയ്തു. അന്ന് ഞാൻ ക്വാർട്ടേഴ്‌സിൽ ആയിരുന്നു താമസം.ശേഷം വീട് വച്ചു താമസിച്ചപ്പോൾ ഫ്രണ്ട് ഡോർ ൽ പരിശുദ്ധത്മാവിന്റ രൂപം കൊതിവക്കുകയും ചെയ്തു. ഇപ്പോഴും എനിക്ക്വിദ്വേഷം, കോപംഎന്നിവഎന്നെഭരിക്കുമ്പോൾ ആത്മാവിന്റെ ഫലങ്ങൾ അടിയന്തിരമായി നൽകണേ എന്ന് പ്രാർത്ഥിക്കാറുണ്ട്. വിശുദ്ധി ഉള്ളവരുടെ സ്വന്തമല്ല പരിശുദ്ധാത്മാവ് എന്ന് ഞാൻ മുൻപും വാ യിച്ചിട്ടും കേട്ടിട്ടുമു ണ്ട്. എനിക്ക് ആഗ്രഹം ഉണ്ടല്ലോ കർത്താവെ എന്നിട്ടും എനിക്കെന്തെ പരിശുദ്ധ ആത്മാവിനെ കിട്ടാത്തതെന്നു ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്. ഇതിനായി ഞാൻ പരിശുദ്ധത്മാവിനെ കുറിച്ചുള്ള ബുക്കു പലതും വാങ്ങി വായിച്ചിട്ടുണ്ട്. ആ ൽബിൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. എന്റെ ഈ ആഗ്രഹം പരിശുദ്ധാത്മാവിനെ അറിയിച്ചു എനിക്ക് പരിശുദ്ധാത്മാവിനെ അനുഭവിച്ചറിയാനുള്ള കൃപ വാങ്ങിത്തരണം please 🙏

  • @shinybabu4657
    @shinybabu4657 หลายเดือนก่อน

    എന്റെ ദൈവമോ എന്റെ മകളെ യുടെ വിസ വേഗം വരൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണമോ

  • @saramathai8609
    @saramathai8609 ปีที่แล้ว +2

    പരിശുദ്ധത്മാവേ ഇറങ്ങി വരണേ ഞങ്ങളുടെ മേൽ അവിടുന്ന് വന്ന് ആവസിക്കേണമെ.....

  • @helensam6464
    @helensam6464 ปีที่แล้ว +4

    Mone ninne poolulla youngsters iniyum undakatte God bless

  • @MECELONMECELON
    @MECELONMECELON ปีที่แล้ว +2

    God blessyou Albin
    ഏറെ പേരെ നന്മയിലേക്ക് നയിക്കാൻ നിന്റെ ഈ അരൂപി നിറഞ്ഞ വാക്കുകൾക്ക് കഴിയട്ടെ

  • @jimcyjoshy148
    @jimcyjoshy148 ปีที่แล้ว +4

    Very sincere sharing Albi❤

  • @vinuvv1124
    @vinuvv1124 ปีที่แล้ว +2

    വിശുദ്ധിയിൽ നിന്നാണ് പരിശുദ്ധത്മാവ് അതായത് നമ്മുടെ ആഗ്രഹത്തിന്റെ പുറത്ത് സഹായകൻ വന്ന് നമ്മെ വിശുദ്ധീ കരിക്കുന്നു എഫസോസ് 1:18-19

  • @Hrj_jaku_
    @Hrj_jaku_ ปีที่แล้ว +5

    Super idea...making a chat group with holy spirit

  • @lucyvarghese2122
    @lucyvarghese2122 ปีที่แล้ว +2

    പരിശുദ്ധാത്മാവ് എൻ്റെ മേൽ വരും അത്യുന്നതന്റെ ശക്തി എൻ്റെ മേൽ ആവസിക്കും.ആമേൻ.❤❤❤❤❤❤❤❤

  • @alicebabu2064
    @alicebabu2064 ปีที่แล้ว +4

    വളരെ നല്ല Talk. Thanks a lot for sharing Your experience. May the Holy Spirit come each one of us and use us as His instruments.

  • @adhemslife4894
    @adhemslife4894 ปีที่แล้ว +3

    Enikum holy spirit ariyan pattanam.sahayksnsme.Amen.Ave mariye.Halleluyya.

  • @nirmalmary6721
    @nirmalmary6721 ปีที่แล้ว +3

    പരിശുദ്ധത്മവേ നന്ദി 🌹🙏🌹

  • @teesachacko6758
    @teesachacko6758 ปีที่แล้ว +5

    I love you holy spirit ❤

  • @JameskuttyMarattilVehicleInsur
    @JameskuttyMarattilVehicleInsur ปีที่แล้ว +4

    Love you Albin.. So great is your experience with Holispirit ❤️

  • @SA-hn3hd
    @SA-hn3hd 9 หลายเดือนก่อน +1

    പരിശുദ്ധാത്മാവ് എന്നിൽ, എൻെറ മക്കളിൽ, ഭർത്താവിൽ നിറയാനായി പ്രാർത്ഥന യാചിക്കുന്നു എനിക്കു പരിശുത്മാവിനെ കിട്ടണ൦ എൻെറ മക്കളിൽ നിറയാനായി പ്രാർത്ഥന യാചിക്കുന്നു 🙏🙏

  • @lillychacko9920
    @lillychacko9920 ปีที่แล้ว +5

    ആൽബിൻ പറയുന്ന ഒരു കാര്യങ്ങളും അൽഭുതമായി എനിക്ക്
    തോന്നുന്നില്ല, കാരണം എന്റെ ജീവിതത്തിലും ഇതുപോലെ തന്നെയാണ്.
    പരിശുദ്ധാത്മാവിനെ വിളിച്ചാൽ 100 ശതമാനം സഹായിക്കും.

  • @sheelachristopher3107
    @sheelachristopher3107 ปีที่แล้ว +3

    Albinte talk valaray ishattapattu. Daily Parishudhavinode prarthikunna kariyam Bible readingnu munpu Wisdom 9:10mansil paraum.
    Daily Bible study attend cheyum, athinu comments edumappol Parishudha Aanmavay ennikku points prazchu tharanay, athu highlight aayi vanni uddu. Nanni chollum.
    Kuduthal aanmavinal nirayan prarthikanay. Thank you Albin.

  • @segsoftskilltrainingtutori7577
    @segsoftskilltrainingtutori7577 11 หลายเดือนก่อน +3

    Blessed message Albin

  • @leelammaipe8580
    @leelammaipe8580 ปีที่แล้ว +3

    Albin,your message is so encouraging, thank you.

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 ปีที่แล้ว +1

    പരിശുദ്ധത്മാവിന്നാൽ നയിക്കപ്പെട്ടു നിത്യ ജീവനിൽ ഏത്തപ്പെടാൻ കഴിയട്ടെ 🙏🙏🙏🙏🙏
    God is love ❤️❤️❤️❤️❤️

  • @jisha5415
    @jisha5415 7 หลายเดือนก่อน +1

    ഈശോയെ നന്ദി 🥰🥰

  • @manjujacob674
    @manjujacob674 ปีที่แล้ว +3

    Dear Albin,
    I was so excited to listen to you.
    I too have read the book ‘Good Morning Holyspirit’, from that day I try to greet holyspirit in the morning
    and always love him as a person
    God bless

  • @rincy6754
    @rincy6754 ปีที่แล้ว +3

    Valare nalla sharing aatto. holy spirit ne kooduthal manacilakkan saadhichuu. God bless you all

  • @sinirejireji8278
    @sinirejireji8278 ปีที่แล้ว +2

    ആമേൻ ഹല്ലേലുയ പരിശുദ്ധ aathmaave ഞങ്ങളിൽ വന്നു നിറയേണമേ

  • @christysebastian963
    @christysebastian963 ปีที่แล้ว +4

    Thank you so much... Orupad daivanugrham ullond matramanu eeh video kanan patith ennu viswasikkunu... Ah grupinte karym prnjile athepole njnm copy chythu🤪... ☺️pakshe bhyngrm oru santhoshm feel chyunu.... 🙏🙏🙏god blzu so much

  • @vinuvv1124
    @vinuvv1124 ปีที่แล้ว +3

    വിശുദ്ധി വഴി 🔥🔥🔥അതുവഴി അവന്റെ പ്രാഭവപൂര്‍ണമായ പ്രവര്‍ത്ത നത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്റെ അപരിമേയമായ ശക്‌തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്‌തമാകട്ടെ.
    എഫേസോസ്‌ 1 : 19

    • @vinuvv1124
      @vinuvv1124 ปีที่แล้ว

      ഇതാണ് പരിശുദ്ധത്മാവിന്റെ വർധനവ്

    • @vinuvv1124
      @vinuvv1124 ปีที่แล้ว

      വിശുദ്ധിയുടെ വർദ്ധനവ് - പരിശുദ്ധത്മാവിന്റെ വർദ്ധനവ് ❤

  • @chinnujoy7334
    @chinnujoy7334 ปีที่แล้ว +3

    This is new for me. From today i will also pray to Holi spirit ❤❤❤

  • @lillykuttymathew887
    @lillykuttymathew887 9 หลายเดือนก่อน +1

    ഞാനും പരിശുദാൽമാവാൽ നിറയാൻ പ്രാർത്ഥിക്കണേ 🙏

  • @smitha9585
    @smitha9585 10 หลายเดือนก่อน +1

    Yesuve മാതാവേ എന്നേയും എന്റെ കുടുംബത്തെയും parisudalmavinal nirakkanam ✝️✝️✝️🙏🏻🙏🏻🙏🏻🙏🏻

  • @sheelav2004
    @sheelav2004 ปีที่แล้ว +3

    നല്ല അനുഭവം🙏

  • @euginouseph545
    @euginouseph545 ปีที่แล้ว +1

    "എന്നാൽ ഹൃദയത്തെ ദഹിപ്പിക്കുന്ന അഗ്നി എന്റെ അസ്ഥികൾക്കുള്ളിൽ അടച്ചിട്ടിരിക്കുന്നതുപോലെ എനിക്കാനുഭവപ്പെട്ടു, അതിനെ അടക്കാൻ ശ്രമിച്ചു ഞാൻ തളർന്നു, എനിക്ക് സാധിക്കുന്നില്ല. "
    ജെറെമിയ 20:9
    🙏🙏🙏🙏🌹🌹🌹🌹

  • @anithaeby2014
    @anithaeby2014 ปีที่แล้ว +3

    ഈ ലോകം മുഴുവനും ഉള്ള സുവിശേഷകർക്കും യൂത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടി plz പ്രാർത്ഥിക്കുക 🙏

  • @augustinethomas2805
    @augustinethomas2805 ปีที่แล้ว +3

    ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്നത് മാമ്മോദീസായിലൂടെ ആണ് സഹോദര. CC C 1213

    • @albinofj9595
      @albinofj9595 8 หลายเดือนก่อน

      Thank you for your correction ❤