ഇന്നത്തെ പ്രവചന ദൂത്16 OCT 2023ദൈവം നൽകുന്ന സ്വസ്ഥത നിങ്ങളുടെ ശരീരത്തിലും സമ്പത്തിലും വെളിപ്പെടും

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

ความคิดเห็น • 468

  • @JollyG-r4c
    @JollyG-r4c ปีที่แล้ว +1

    യേശു വേ ഞങ്ങളുടെ ജീവതത്തിൽ സ്വസത തരണമേ പന്ത്രണ്ട്# വർഷമായി എന്റെ മോളുടെ ജീവിതത്തിലെ സ്വസത മാറ്റ കൊട്ക്കണമെന്ന് പ്രാർത്ഥിക്കുന്നു ജോലിയുടെ തടസ്സങ്ങളും മാറ്റിതരണമേ

  • @salythomas2406
    @salythomas2406 ปีที่แล้ว +4

    കർത്താവെ ശത്രുവെന്റെ മണ്ഡലത്തെ തകർക്കണമേ

    • @PuspaSathiyabalan
      @PuspaSathiyabalan 2 หลายเดือนก่อน

      കർത്താവെ എന്റെ ജീവിതത്തിൽ സമാധാനം നല്കണമേ അപ്പാ ആമേൻ

  • @ArunsAshok
    @ArunsAshok ปีที่แล้ว +1

    സാമ്പത്തികമായി തകർന്നു ഇരിക്കുന്നവരെ യേശു അപ്പന്റെ കരങ്ങളിൽ എല്പിക്കുന്നു യേശു അപ്പ പണിയാണെ ഒരു ബാധക്കും എന്റെ വിശ്വാസത്തെ തൊടാൻ പറ്റുകയില്ല ആമേൻ

  • @PremalethaP-ub7rz
    @PremalethaP-ub7rz ปีที่แล้ว +1

    Amen Amen Amen Hallelujah Hallelujah 👋👋👋👋👋🙏🙏🙏🙏

  • @IndiraCN
    @IndiraCN ปีที่แล้ว +1

    Amen hallelujah sthothram 🌹

  • @vijivijayan6027
    @vijivijayan6027 ปีที่แล้ว +1

    എന്റെ കുടുംബജീവിതത്തിൽ നിന്നും എല്ലാവിധ ബാധകളും യേശുവിൻ നാമത്തിൽ ഒഴിഞ്ഞു മാറിയിരിക്കുന്നു നന്ദി യേശുവേ ആമേൻ ആമേൻ ആമേൻ

  • @AswathyBinu-wj7hs
    @AswathyBinu-wj7hs ปีที่แล้ว

    Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @shinymonson2160
    @shinymonson2160 ปีที่แล้ว

    കർത്താവേ എന്റെ ജീവിതത്തിലെ നീറുന്ന പ്രശ്നത്തിൽ മേൽ പ്രവർത്തിക്കണമേ ആമേൻ 🙏🙏

  • @hridyabenny8192
    @hridyabenny8192 ปีที่แล้ว

    ഈശോയെ എന്നെ സഹായിക്കണമേ 🙏എന്റെ പ്രാർത്ഥന കേൾക്കണമേ 🙏

  • @sheejalalu2107
    @sheejalalu2107 ปีที่แล้ว

    യേശുവേ നന്ദി എന്റെ പ്രാർത്ഥന കേട്ടു മറുപടി തന്നു മാനിച്ചതിനാൽ നന്ദിയോടെ സോത്രം

  • @ArunsAshok
    @ArunsAshok ปีที่แล้ว

    എന്റെ അവസ്ഥകളെ മാറ്റാൻ യേശു അപ്പക്ക് ഒരു സെക്കന്റ്‌ മതി ആമേൻ ആമേൻ വിസ്വാസിക്കുന്നു യേശു അപ്പയെ

  • @Nokia123-r8v
    @Nokia123-r8v ปีที่แล้ว

    Amen 🙏🙏🙏🙏🙏🙏🙏 Amen Amen Hallelujah Hallelujah Yes Appaaa Sthothram Appaaa Sthothram Appaaa Sthothram Appaaa Yes yes Yes

  • @mercypjoy6725
    @mercypjoy6725 ปีที่แล้ว

    Amen Amen Amen Amen Yeshuvea Nanni Nanni Nanni karthavea

  • @ManjuNinan
    @ManjuNinan ปีที่แล้ว

    Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏

  • @kgsharadha4838
    @kgsharadha4838 ปีที่แล้ว

    Amen 🔥🔥🔥🔥🔥🔥🔥🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾👏👏👏👏👏👏👏♥️♥️♥️♥️♥️♥️♥️

  • @babyvarghese9263
    @babyvarghese9263 3 หลายเดือนก่อน

    Praise the Lord hallelujah Amen thank you Jesus

  • @suniajayan230
    @suniajayan230 ปีที่แล้ว

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കണേ

  • @choirofgrace4335
    @choirofgrace4335 ปีที่แล้ว +1

    I received it oh lord.. Thank you Jesus

  • @shinybaby6591
    @shinybaby6591 ปีที่แล้ว

    യേശുവേ ഈ ക്രിസ്റ്റി ബ്രദർനു ഓരോ ദിവസവും ജീവിക്കാൻ തരുന്ന പ്രേതീക്ഷകൾക്ക് ചിറകു വിരിക്കുന്ന ഊർജം തരുന്ന ദൈവവചനം പകർന്നുകൊടുക്കുന്ന പരിശുദ്ധൽമവേ ഇതു എന്നും കേൾക്കാൻ ദൈവം അവസരം തരണേ മകനൊരു ജോലിയില്ല അവനെന്തു ജോലി കിട്ടിയാലും ഏതോ അന്തക്കാരസക്തിയാൽ ആ ജോലിക്കാവൻ പോകില്ല ഞാനെന്തുചെയ്യും ഒരുചൊർ ന്നൊലി ക്കുന്ന ഭവനം പെ രക്കുചുറ്റും കടം oru ചെറിയജോലിയുണ്ട് അതിനുപോകാൻ പോലും എനിക്ക് വയ്യ നൈറ്റ്‌ ഡ്യൂട്ടിക് പോകണം ഒന്നാമത്തെ ഒറക്കമില്ല എപ്പോഴോ ഒന്നുറങ്ങും രാവിലെ എഴുന്നേൽക്കാൻ പറ്റുന്നില്ല ഭർത്താവ് മദ്യപാനി എന്തുചെയ്യും ഈ ബാധ ക്ഷേണനെരം കൊണ്ട് ദൈവശക്തിയാൽ എന്റെ വീട്ടിൽ നിന്നും ഒഴിവാക്കിതരണേ 🙏🙏🙏🙏

  • @suniajayan230
    @suniajayan230 ปีที่แล้ว +1

    യേശുവേ എന്നെ വേദനിപ്പിക്കുന്ന ശതൃ എന്റെ മുന്നിൽ നിന്ന് മാറിപോകട്ടെ ആമേൻ

  • @ArunsAshok
    @ArunsAshok ปีที่แล้ว

    ദൈവത്തിന്റെ ശക്തി എന്റെ ജീവിതത്തിൽ ഉള്ളത് കൊണ്ട് ഒരു ബാധക്കും സ്ഥാനം ഇല്ല ആമേൻ ആമേൻ ആമേൻ വിശ്വസിക്കുന്നു യേശു അപ്പ

  • @BlessyVarghese-k5u
    @BlessyVarghese-k5u 3 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @saliniantony5588
    @saliniantony5588 ปีที่แล้ว

    എന്റെ ദൈവമേ 🙏🙏🙏🙏❤️❤️❤️🙏🙏സ്തോത്രം സ്തോത്രം 🙏🙏🙏എന്റെ ദൈവത്തിന്ന് സ്തോത്രം സ്തോത്രം 🙏🙏🙏❤️❤️🙏🙏🙏

  • @reejababu95
    @reejababu95 ปีที่แล้ว +9

    ഞങ്ങളുടെ പ്രിയപ്പെട്ട ക്രിസ്റ്റി ബ്രദർ ഓരോ ദിവസവും ദൈവത്തിൽ നിന്ന് കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @saliniantony5588
    @saliniantony5588 ปีที่แล้ว +7

    എന്റെ ദൈവമേ എനിക്കുള്ള പ്രവചനദൂത് എന്നും ദൈവദാസനിലൂടെ തരുന്നകൃപക്ക് ഒരായിരം സ്തോത്രം നന്ദിയും കാരെറ്റുന്നു എന്റെ യേശുകർത്താവേ ആമേൻ ആമേൻ 🙏🙏🙏❤️❤️❤️🙏🙏🙏🙏

  • @pastorajidavis7767
    @pastorajidavis7767 ปีที่แล้ว

    Hallelujah hallelujah hallelujah

  • @minimini7342
    @minimini7342 6 หลายเดือนก่อน

    യേശുവേ അഭിലാഷ് ശരീര ഷിണം യേശുവിൻ നാമത്തിൽ മാറി സുഖം പ്രാപിക്കണം അപ്പാ 🙏🙏🙏🙏🙏

  • @suniajayan230
    @suniajayan230 ปีที่แล้ว

    സാമ്പത്തിക ഭാരം യേശു നാമത്തിൽമാറിപോകട്ടെ ആമേൻ

  • @abrahamjoseph1984
    @abrahamjoseph1984 4 หลายเดือนก่อน

    ആധാരം എഴുതുന്നതിന് 366000 രൂപയോളം വേണമായിരുന്നു ഞങ്ങളുടെ കയ്യിൽ ഒരു പൈസ പോലും ഞങ്ങളെ ഇല്ലായിരുന്നു പക്ഷേ എന്റെ യേശു ആ രൂപ തന്നു ബാംഗ്ലൂരിൽ ഉള്ള എന്റെ നാത്തൂൻ നാഥൻ 36 36 ലക്ഷം രൂപയോളം ഞങ്ങൾക്ക് തന്നു.. നന്ദി യേശു അപ്പച്ച നന്ദി

  • @aneejajohn4693
    @aneejajohn4693 ปีที่แล้ว +21

    എന്റെ കുടുംബത്തിന്റെ നീറുന്ന പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറി സമാധാനം ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കേണമെ🙏

  • @LijamolNs
    @LijamolNs 4 วันที่ผ่านมา

    ആമേൻ 🙏🙏🙏🙏🙏🙏🙏

  • @kgsharadha4838
    @kgsharadha4838 ปีที่แล้ว

    ആമേൻ Amen Amen🙏🏾🙏🏾🙏🏾♥️♥️♥️♥️🔥🔥🔥🔥🔥🔥🔥👏👏👏👏👏👏👏

  • @Remyavineesh-rg4nv
    @Remyavineesh-rg4nv ปีที่แล้ว

    ഹാർട്ട് പ്രോബ്ലം സുഖപ്പെടുത്തണം യേശുവേ

  • @shan9921
    @shan9921 ปีที่แล้ว +1

    Hallelujah Amen

  • @sumanelson6848
    @sumanelson6848 ปีที่แล้ว

    Amen Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏

  • @angelaandaben3274
    @angelaandaben3274 ปีที่แล้ว

    കർത്താവേ എന്റെ വിഷയത്തിൽ ഇറങ്ങിവരേണമേ

  • @annammavarghese7878
    @annammavarghese7878 ปีที่แล้ว

    യേശുവേ നന്ദി നന്ദി ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @ArunsAshok
    @ArunsAshok ปีที่แล้ว

    എന്റെ ജീവതത്തിൽ ഉള്ള ഈ പൈശക്കിയമായ സാമ്പത്തിക ബുദ്ധിമുട്ട് മാറി യേശു അപ്പയുടെ വലിയ സ്വസ്ഥത എനിക്ക് കിട്ടും ആമേൻ

  • @chithraanil5129
    @chithraanil5129 ปีที่แล้ว

    Amen ആമേൻ ആമേൻ സ്തോത്രം അതെ പാസ്റ്ററെ,1 1/2 വർഷമായി ഫിനാഷ്യൽ പ്രോബ്ലെംസ് ആ സ്വസ്ഥത അനുഭവിച്ചറിയുന്നു 8 വർഷത്തോളം ആയി ഒരുപാടു ഫിനാഷ്യൽ പ്രോബ്ലെംസ് അനുഭവിച്ചു ഒരുപാടു കണ്ണുനീരോഴുക്കി എന്റെ അപ്പച്ചൻ പ്രവർത്തിച്ചു സ്തോത്രം എന്റെ അപ്പച്ചന്റെ അടുത്ത് എല്ലാ വിഷയത്തിലും പരിഹാരം ഉണ്ട് ആമേൻ ദൂതിനായി സ്തോത്രം

  • @ArunsAshok
    @ArunsAshok ปีที่แล้ว

    എന്റെ സാമ്പത്തിക്ക പ്രശ്നം എന്റെ ജീവിതത്തിൽ നിന്ന് യേശു അപ്പ എടുത്തു മാറ്റി അതിനു നന്ദി പറയുന്നു

  • @suniajayan230
    @suniajayan230 ปีที่แล้ว

    യേശുവേ എന്റെ അവസ്ഥ മാറ്റിതരണേ

  • @jinshasamjinshasam
    @jinshasamjinshasam ปีที่แล้ว

    ദൈവദാസനെ ഇന്നത്ത പ്രവചന ദൂത് ഞാൻ ഏറ്റെടുക്കുന്നു ക്ഷണത്തിൽ എന്റെ പ്രത്ഥനയുടെ ഫലം ഞാൻ കാണുന്നു ഒരു മനോഹരമായ ഭവനം.ആമേൻ

  • @mollyvarghese4917
    @mollyvarghese4917 ปีที่แล้ว +9

    ദൈവം എനിക്ക് നൽകുന്ന സ്വസ്ഥതയുടെ ശക്തി ലോകം അറിയും 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @minimini3606
    @minimini3606 ปีที่แล้ว

    എന്റെ ശരീരത്തിൽ ഉള്ള മുഴകളുടെ ബാധ മാറ്റിത്തരേണമേ മനസിന്‌ സെസ്ഥത തരേണമേ

  • @k.egeorgekutty2344
    @k.egeorgekutty2344 ปีที่แล้ว +3

    പരിശുദ്ധപിതാവേ അങ്ങയുടെ വിലയേറിയ ദാസാനിലൂടെ കേൾപ്പിച്ച വിടുതലിന്റെ വചനത്തിനായ് നന്ദി നന്ദി നന്ദി 💅💅💅💅💅

  • @ArunsAshok
    @ArunsAshok ปีที่แล้ว

    ഒരു ബാധക്കും എന്റെ വീട്ടിൽ സ്ഥാനം ഇല്ല എന്റെ വീട് വിടുവിക്കുന്ന അവസ്ഥ ആണ് ഇന്ന് യെസ് ആമേൻ ഞാൻ എന്റെ വീട്ടിലെക്ക് സ്വീകരിക്കുന്നു യേശു അപ്പയെ

  • @rosammajoseph3967
    @rosammajoseph3967 ปีที่แล้ว

    Praise you Jesus, thank you my Lord, i Receive it my Lord

  • @shebamoncy482
    @shebamoncy482 ปีที่แล้ว

    Amen Amen Amen Amen Amen

  • @thomaspanickeroommen3540
    @thomaspanickeroommen3540 ปีที่แล้ว

    ദൈവദാസനെ ഈ ദൈവാലോചന ഞാൻ ഏറ്റെടുക്കുന്നു. ദൈവദാസനെ കുടുംബമായി ദൈവം അനു ഗ്രഹിക്കട്ടെ.

  • @sreedevik.g5127
    @sreedevik.g5127 ปีที่แล้ว +11

    താമസിക്കുന്ന വാടകവീട് ഈമാസം ഒഴിയണം സ്വന്തം വീട് പണിക്കുള്ള സാമ്പത്തിക വഴികളെ തുറന്ന് തരണം പ്രയർ ചെയ്യണം❤❤❤❤❤❤

    • @b4u132
      @b4u132 ปีที่แล้ว

      God bless you

  • @reshmaev8778
    @reshmaev8778 ปีที่แล้ว +22

    Thank you brother..... ഞാൻ ഹിന്ദു ബാക് ഗ്രൗണ്ട് നിന്നും ആണ് 10 വർഷം ആയി വിശ്വാസത്തിൽ വന്നിട്ട് പക്ഷെ എന്നും ബ്രദർ ന്റെ മെസ്സേജ് കേൾക്കുമ്പോ കിട്ടുന്ന കോൺഫിഡൻസ് വളരെ വലുതാണ് 🙏🙏🙏🙏🙏🙏👏👏👏👏👏

    • @preethayb2983
      @preethayb2983 ปีที่แล้ว +1

      Pr please pray for my work shop

    • @graceshop784
      @graceshop784 ปีที่แล้ว +2

      ബ്രദർഇന്ന് എൻറെ ഹൃദയം തകർ ഇരിക്കുമ്പോൾ ആണ്ബ്രദറിനെ മെസ്സേജ് കേട്ടത്ഉച്ചയ്ക്ക് മുമ്പായ് നീന്റെ വിടുതൽ നിന്റെ അരികിൽ എത്തും എന്ന് പറഞ്ഞ മേസേജ അതെന്റെ കൈകളിൽ എത്തി എനിക്കെന്റെ അപ്പനെ കാണണം ബ്രദർ . എന്നും ഞാൻ മേസേജ് കേൾക്കുo. എനിക്ക് ഒരോ ദിവ സം വും ആർത്തി യഅങ്ങയുടെ ദൈവവചനം കേൾക്കാൻ ഞാൻ എന്നു മുതൽ ഇത് കേൾക്കാൻ തുടങ്ങിയോ അന്നുമുതൽ എന്റെ ജീവിതം മാറിക്കോണ്ടിരിക്കുകയാണ് ദൈവം ഈ ചർച്ചിനെയും ദൈവധ സനനെയും അനുഗ്രഹികട്ട്

    • @saleenasuresh2604
      @saleenasuresh2604 ปีที่แล้ว +2

      Praise the lord 🙏🙏🙏🙏🙏

    • @roopiniroopini162
      @roopiniroopini162 ปีที่แล้ว +1

      Thanku brother God bls u

  • @kgsharadha4838
    @kgsharadha4838 ปีที่แล้ว

    Amen Amen Amen 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥♥️

  • @shanijames7478
    @shanijames7478 ปีที่แล้ว +1

    യേശുവെ ഇന്ന് അത്ഭുതം കുടുബത്തിൽ മകന്റ വിഷയത്തിൽ വരുന്നത്തിനായി പ്രതിഷേയോടാ കാത്തിരിക്കുന്നു 🙏🔥

  • @Ammuvava-k9m
    @Ammuvava-k9m ปีที่แล้ว

    Aen.amaen
    Amaen.amaen.daivadasanaennyagalkuvendiprathikenamae.prisethelord.amaen.

  • @sophyannmariya7262
    @sophyannmariya7262 ปีที่แล้ว

    അപ്പാ ഈ ദൂദ് ഞാൻ ഏറ്റെടുക്കുന്നു 🙏 ഞാൻ അനുഭവിക്കുന്ന കഷ്ടതകൾക്ക് നടുവിൽ നിന്ന് ദൈവത്തിന്റെ സ്വസ്ഥത ദൈവത്തിന്റെ ശക്തി എന്റെ പ്രശ്നങ്ങൾക്ക് മേൽ ഇടപെട്ടുവെന്നു ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @priyajiju.2021
    @priyajiju.2021 ปีที่แล้ว +4

    യേശുവേ എല്ലാം അന്ധകാര ശക്തികളും പൈശാചി ശക്തികളും ശത്രു ഒരുക്കിയ കെണിയിൽ നിന്നുമെല്ലാം കർത്താവെ അവിടന് വിടുവിക്കണമേ, ആമേൻ 🙏🙏🙏

  • @salythomas2406
    @salythomas2406 ปีที่แล้ว +2

    ദൈവമേ നിന്റെ സ്വസ്ഥംതെ ഞങ്ങളൊക്കെ tharane

  • @thresiammasamuel7079
    @thresiammasamuel7079 4 หลายเดือนก่อน

    ആമേൻ ആമേൻ amen❤

  • @omanarajan4026
    @omanarajan4026 ปีที่แล้ว

    Amen amen Sthothram Hallelujah thank u Jesus God bless U pastor

  • @praveenameppancodu1979
    @praveenameppancodu1979 ปีที่แล้ว

    എന്റെ എന്നും ഉള്ള പ്രാർത്ഥനയിൽ ഞാൻ ചോദിക്കാറുണ്ട് കർത്താവേ അങ്ങ് മരക്കൊമ്പിൽ ഇരുന്ന ആളിനെ കണ്ടു വസ്ത്രം തൊട്ട സ്ത്രിയെ അങ്ങ് അറിഞ്ഞു ഞാൻ വർഷങ്ങളായ് ഞാൻ കർത്താവിനൊപ്പം നടക്കുന്നു ഈ ദീദിന് ആമേൻ ആമേൻ

  • @mariammajohn2771
    @mariammajohn2771 ปีที่แล้ว

    Yasu appa, ante neerunna vizhayangalil adbhutham pravarthikkane. Amen 🙏🙏🙏

  • @vasanthawatson9232
    @vasanthawatson9232 ปีที่แล้ว

    Sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram 🙏🏻

  • @chithraanil5129
    @chithraanil5129 ปีที่แล้ว

    ആമേൻ ദൂതു ഏറ്റെടുക്കുന്നു അപ്പാ

  • @jiyabinus8221
    @jiyabinus8221 ปีที่แล้ว

    Sudha😢 Abu Dhabi amen amen amen sthothram amen amen 🙏🙏🙏🙏🙏🙏

  • @bijirajan1283
    @bijirajan1283 ปีที่แล้ว

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MINI.191_7
    @MINI.191_7 ปีที่แล้ว

    Praises praises praises to loving my father

  • @lalithadani862
    @lalithadani862 ปีที่แล้ว

    Praise the lord amen sthothram

  • @stanleyjayaraj3943
    @stanleyjayaraj3943 ปีที่แล้ว

    ആമേൻ ആമേൻ ആമേൻ
    പാസ്റ്ററെയും കുടുംബത്തെയും
    ദൈവം അനുഗ്രഹിക്കട്ടെ എന്നെയും ഭാര്യ മക്കൾ 2പേര്
    എനിക്ക് ജോലി കിട്ടാൻ
    ഒന്നാമത്തെ മകൾ റോസ് ജോലി
    കിട്ടാൻ രണ്ടാമത്തെ മകൾ സെരൂയ പഠിക്കാൻ ബുദ്ധി കൊടുക്കാൻ ഞങ്ങൾക്ക് സ്വന്തം പറമ്പും ഭവനവും ഇല്ല ദൈവദാസനും കുടുംബവും
    പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @achf268
    @achf268 ปีที่แล้ว

    Amen 🙏 amen 🙏 amen 🙏

  • @manjimasham2511
    @manjimasham2511 ปีที่แล้ว

    Amen amen amen.Thank you lord .daivathinte dhasanum nanni

  • @JayaRajeev-q3e
    @JayaRajeev-q3e ปีที่แล้ว

    Amen amen amen amen yesuventa namathil parisuthathmav enta sakthiyil Received Thanks yesuve 🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🔥

  • @anoopss9256
    @anoopss9256 ปีที่แล้ว

    നാളെ നടക്കുന്ന BSc സുവോളജി പ്രാക്ടിക്കൽ പരീക്ഷയിൽ ദൈവത്തിന്റെ അൽഭുത ശക്തി നിറഞ്ഞ് എനിക്ക് എല്ലാം ഓർമ്മയിൽ വന്ന് ചോദിക്കുന്നതെല്ലാംശരിയായി ചെയ്തു എഴുതുവാനും ഫുൾ മാർക്ക് നേടുവാൻ അൽഭുതം നടക്കണേ ദൈവമേ
    തചെയ്തുനും എഴുതുന്നതിനും ഫുൾ മാർക്കു നേടുമാൻ ദൈവം സഹായിക്കണേ ദൈവമേ

  • @godgodgodzillagaming8020
    @godgodgodzillagaming8020 ปีที่แล้ว

    Amen amen Thank you Jesus

  • @aswathyanil7925
    @aswathyanil7925 ปีที่แล้ว

    Amen Amen Amen

  • @josevarghese4031
    @josevarghese4031 3 หลายเดือนก่อน

    AMEN AMEN AMEN

  • @vijayammasanthosh9654
    @vijayammasanthosh9654 ปีที่แล้ว

    Kashtakalathinteyum ninnayudeyum thudarkathakal innu marunnathinai sthothram Ameen

  • @Rajees-nz7sm
    @Rajees-nz7sm ปีที่แล้ว

    ദൈവശബ്ദം, എല്ലാം നാം ഓരോരുത്തരും പ്രാപിക്കണം.
    താങ്ക്യൂ god and pastor

  • @siljakiran8784
    @siljakiran8784 ปีที่แล้ว

    Pastor, മുല്ലപെരിയാർ അണക്കെട്ടിന് പകരം പുതിയ അണക്കെട്ട് നിർമ്മിക്കാൻ അധികാരികളുടെ കണ്ണു തുറക്കാൻ പ്രാർത്ഥിക്കണേ .

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq ปีที่แล้ว

    Esuappa nandhi Amen Hallelujah thanks sreeude psc jyoli kittane sugikku oru kunju Boban oppittu tharane

  • @ArunsAshok
    @ArunsAshok ปีที่แล้ว

    ഞാൻ കർത്താവിന്റെ മുഖത്ത് നോക്കുന്നത് കൊണ്ട് എനിക്ക് വിശാലത വന്നു കഴിഞ്ഞു എന്റെ എല്ലാ കറക്കങ്ങളും മാറി ദൈവo എനിക്ക് തരുന്ന സ്വസ്ഥത എന്റെ ശരീരത്തിൽ ഞാൻ അറിയും ദൈവം തരുന്ന സ്വസ്ഥത എന്റെ സാമ്പത്തിക്ക മണ്ഡലത്തിൽ ഞാൻ അറിയും ആമേൻ

  • @ArunsAshok
    @ArunsAshok ปีที่แล้ว

    ഒരു സാത്താന്റെ പ്രവർത്തിക്കും എന്റെ ജീവിതത്തിൽ സ്ഥാനം ഇല്ല യേശു അപ്പയുടെ സ്വസ്ഥത വരുമ്പോ വലിയ ഫ്രീഡം എനിക്ക് കിട്ടും

  • @juanabejoy7775
    @juanabejoy7775 ปีที่แล้ว

    Amen... Njangalde nanmaye abhaharikyan shramikyunna satan nte pravarthigal innu ozhinjupogum..Ente husband nte joli yile ella thadasangalum innu marun.. Ente karthavaya yeshu christuvinte namathil vishwasichu prarthikyunu.. Amen 🙏

  • @shobharaj3948
    @shobharaj3948 ปีที่แล้ว

    ആമേൻ 🙇🏼‍♂️🙇🏼‍♂️🙇🏼‍♂️സ്തോ

  • @shinumol1020
    @shinumol1020 ปีที่แล้ว

    എനിക്കും ബ്ലീഡിങ് ഉണ്ട് അനുഗ്രഹിക്കണേ അപ്പാ🙏🙏

  • @Rajesh-ny9cj
    @Rajesh-ny9cj ปีที่แล้ว

    യേശുവേ 🖐️🖐️🖐️

  • @sonualexthomasthomas4892
    @sonualexthomasthomas4892 ปีที่แล้ว

    In Jesus mighty name i received amen amen amen amen

  • @nakshatranakshatra2588
    @nakshatranakshatra2588 ปีที่แล้ว

    Amen amen amen praise to God

  • @bindushaji759
    @bindushaji759 ปีที่แล้ว

    Amen Appa sthothram

  • @ashapeter6158
    @ashapeter6158 ปีที่แล้ว

    Praise the Lord

  • @shobharaj3948
    @shobharaj3948 ปีที่แล้ว

    ആമേൻ 🙇🏼‍♂️🙇🏼‍♂️🙇🏼‍♂️🙇🏼‍♂️😊

  • @SujathaLalan
    @SujathaLalan ปีที่แล้ว

    ആമേൻ, സ്തോത്രം അപ്പാ 🙏🙏❤️❤️🔥🔥

  • @priyajiju.2021
    @priyajiju.2021 ปีที่แล้ว

    ആമേൻ 🙏🙏🙏സ്വികരിക്കുന്നു അപ്പാ, ഞങ്ങളുടെ എല്ലാം മേഖലയിൽ നിന്നും കർത്താവെ അവിടന് വിടുവിക്കണമേ ആമേൻ 🙏🙏🙏

  • @sophyannmariya7262
    @sophyannmariya7262 ปีที่แล้ว +2

    ആമേൻ ആമേൻ 🙏🙏🙏ദൈവ ശക്തി യാൽ എനിക്ക് ദോഷ മായിട്ടുള്ള എല്ലാഅന്ധ കാര ശക്തിയും മാറി ദൈവത്തിന്റെ സ്വസ്ഥത എന്റെ ജീവിതത്തിൽ വന്നു എന്ന് പൂർണ്ണമായും വിശ്വസിക്കുന്നു 🙏🙏🙏ഹാലേലൂയ്യ 🙏🙏🙏🙏

  • @abelsibin2568
    @abelsibin2568 ปีที่แล้ว

    Aleyamma,sthothram,amen, 🤚🤚🙏

  • @anithaselin3765
    @anithaselin3765 ปีที่แล้ว

    Ammen yesuve kadabathyatha matti tharaname ammen

  • @MINI.191_7
    @MINI.191_7 ปีที่แล้ว

    Swakyam my jesus Amen

  • @SarammaVJ
    @SarammaVJ ปีที่แล้ว

    എന്റെ മോന്റെ ദേഹത്തെ പാട്ടുകൾ മാറി ബാധ ഒഴിഞ്ഞു പോകാർ സപ്രാക്ടി പാകാർ ൽ പ്രാത്ഥിക്കണം. എന്റെ മോന്റെ ദേഹത്തെ പാടുകൾ മാറി ബാധ ഒഴിയാൻ പ്രാത്ഥി. ക്കണം

  • @SumaSudheer-k8n
    @SumaSudheer-k8n ปีที่แล้ว

    Hallelujah

  • @ashapeter6158
    @ashapeter6158 ปีที่แล้ว

    Amen Hallellujah 🖐️🖐️🖐️

  • @ambilips974
    @ambilips974 ปีที่แล้ว

    എന്റെ ഭർത്താവ് മനസാന്തരപ്പെടാൻ പ്രാർത്ഥിക്കണമേ 🙏