My best friend is holy spirit..

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 150

  • @riyavs7763
    @riyavs7763 11 หลายเดือนก่อน +23

    പരിശുദ്ധആത്മാവ് ഇശോ നമ്മുക്ക് തന്നെ helper ആണ്...നമ്മളെ help ചെയ്യാനും, നല്ല decision എടുക്കാൻ, നമ്മൾ നേരായ വഴിയിൽ നടക്കാനും ഒക്കെ help ചെയുന്ന ആള്

    • @evangelinepinky825
      @evangelinepinky825 11 หลายเดือนก่อน +2

      Yes holy spirit God is our helper friend healer provider protecter teacher counciler

    • @sindhusunny3208
      @sindhusunny3208 10 หลายเดือนก่อน +1

      My frieñd is.. Holy sprit

    • @bijuofmaryimmaculate
      @bijuofmaryimmaculate 3 หลายเดือนก่อน

      ❤️🥰🙏

    • @bijuofmaryimmaculate
      @bijuofmaryimmaculate 3 หลายเดือนก่อน

      ❤️👌

  • @savithakv1191
    @savithakv1191 10 หลายเดือนก่อน +5

    Hi dear, I'm an orphan. There have no one for me in this world. But he always with me and I always walk with him, talk with him daily.... Especially in holy mass..I love him very much

    • @albinmathewmaliyekkal9667
      @albinmathewmaliyekkal9667 3 หลายเดือนก่อน

      യോഹന്നാൻ 14:18 - ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും

    • @albinmathewmaliyekkal9667
      @albinmathewmaliyekkal9667 3 หลายเดือนก่อน

      Nobody is alone, God is with us

  • @Amy-lg5uw
    @Amy-lg5uw ปีที่แล้ว +33

    Thank you so much for sharing... ഇത് പോലെ തന്നെ പ്രാർത്ഥിച്ചു അതിനുശേഷം പഠിക്കാൻ ഇരുന്നു. എനിക്ക് അടുത്ത ദിവസം exam ആയത് കൊണ്ട് ഒരുപാട് portions 2 hours കൊണ്ട് പഠിച്ച തീർക്കണം എന്ന് വിചാരിച്ചു. ആദ്യം ആയിട്ട് എനിക്ക് 2 hour continuous concentration കൂടി പഠിക്കാൻ സാധിച്ചു. ഞാൻ പഠിച്ച് തീർക്കണം എന്ന് വിചാരിച്ച portions മുഴുവൻ 2 hours കൊണ്ട് പരിശുദ്ധാത്മാവ് പഠിപ്പിച്ചു. എനിക്ക് ഇത്രയും portions ആദ്യം ആയിട്ട് ആണ് ഒരുമിച്ച് പഠിച്ച തീർക്കാൻ കഴിനതു. Thank you so much Holy spirit 🥰❤️

    • @justinjoy1448
      @justinjoy1448 ปีที่แล้ว

      Can you tell me how many times before studying you have been said this miraculous prayer ?

  • @lysammathomas3717
    @lysammathomas3717 11 หลายเดือนก่อน +8

    പരിശുദ്ധാത്മാവ് എൻറെ കുടുംബത്തിലെ എല്ലാവരുടെയും ശരീരത്തിലുളളനീർക്കട്ടുകൾമാറ്റിതരണേ ആമീൻ

  • @rittythomas7080
    @rittythomas7080 4 ปีที่แล้ว +28

    വ്യത്യസ്തമായ, അർത്ഥവത്തായ talk ആയിരുന്നു. പരിശുദ്ധാത്മാവേ എഴുന്നള്ളി വരേണമേ ഞങ്ങളിൽ നിറയേണമേ. Amen

  • @kriparose131
    @kriparose131 11 หลายเดือนก่อน +4

    ഞാനും ഇപ്പോൾ പരിശുദ്ധത്മാവിനെ എന്നും കാണുന്നു. എനിക്കും ആദ്യം ഈ രൂപം കാണുമ്പോ അറിയില്ലായിരുന്നു. പിന്നെ വരച്ചപ്പോ കൂട്ടുകാരിയാണ് പറഞ്ഞത് . പരിശുദ്ധതത്മവേ എന്നിൽ വന്നു നിറയണമേ 🙏❤️🙏

  • @gijojosephkottoorkunnmkalj3529
    @gijojosephkottoorkunnmkalj3529 11 หลายเดือนก่อน +1

    Very very correct Good God's SPIRIT, HOLY SPIRIT very beautiful and powerful , new creation all world power Pearson AMMAN HALALUYA HALALUYA HALALUYA HALALUYA

  • @sibimichael7755
    @sibimichael7755 11 หลายเดือนก่อน +13

    എന്റെപ്രിയപ്പെട്ട പരിശുദ്ധത്മാവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ഞാൻ അങ്ങയെ സ്തുതിക്കുന്നു ഞാൻ അങ്ങയെ ആരാധിക്കുന്നു❤❤❤❤❤

  • @prebin4411
    @prebin4411 11 หลายเดือนก่อน +4

    പരിശുദ്റമാവ്വേ എന്നിൽ വന്നു നിറയണമേ എന്നിൽ ഫലം പുറപ്പെടുവിക്കണമേ

  • @jubykbaby
    @jubykbaby 10 หลายเดือนก่อน +3

    Yes. It is 100%true. Holy spirit is very very powerful. I feel the strength of holy spirit in many situations.. as u told before ,i didn't understand the power of holy sprit till my age 30. After that I got a great opportunity to hear the speech about holy spirit. Truly speaking, i got inspired at that moment. After that i prayed well to holy spirit in many situations. I got wonderful & unbelievable experience.. i wish everyone should know about the power of holy spirit. God bless u all 😇

    • @justinjoy1448
      @justinjoy1448 10 หลายเดือนก่อน

      How did u pray ?

    • @jubykbaby
      @jubykbaby 10 หลายเดือนก่อน

      Holy spirit is my happiness, my strength, my helper, my advisor. I have tried to ask advice to holy spirit in all my daily life situation.. If I have any problems, I simply pray to holy spirit " please strengthen me and please help me .. then holy spirit had given a best solution in all situations. The situation where I struggle with lack of self confidence, then I will call holy spirit. The situation where I haven't anyone to help, then I will call holy spirit to help. When I face any problem, Holy spirit give me more strength, more courage, more self confidence than usual.. sometimes holy spirit have sent a person to our life to solve our problems. I have no tension, no depression, no fear about what happens in life now.. I believe that All will happen for good in our life. If any problems comes in our life, there must a best solution with grace of God

  • @sajinap5265
    @sajinap5265 11 หลายเดือนก่อน +1

    ഈ ലോകത്തിൽ ഒരോ ഒരു ഫ്രാൻസ് യേശു ദൈവം അനക് വലിയ രോഗം ഉടായിരു൬ു യേശു എൻറ് അടുത്ത് വന്നു നല്ല സ്വർണ്ണ പട്ട് ആണ് ഉടുത്താത് എൻനേ തെടു എൻറ് രോഗം മാറി ആമേൻ സ്തോത്രം

  • @anjutom2789
    @anjutom2789 3 ปีที่แล้ว +32

    പരിശുദ്ധാത്മാവേ എഴുന്നുള്ളി വരണമേ 🙏🙏🙏

  • @sindhusunny3208
    @sindhusunny3208 11 หลายเดือนก่อน +1

    പരിശുദ്ധ അത് മാവ് എന്നിൽ വസിക്കുന്നതോർത്തു ഒരായിരം നന്ദി. ആമേൻ

  • @Ancy-lw4hy
    @Ancy-lw4hy 6 หลายเดือนก่อน +1

    പരിശുദ്ധാത്മാവെ എൻ്റെ മകളിലേക്ക് എഴുന്നെള്ളി വരണമെ

  • @nishamabraham6185
    @nishamabraham6185 11 หลายเดือนก่อน +3

    GOD's Holy Spirit is our helper, guide, advocate,.... our everything ♥️
    Thank You, Holy Spirit 🙏

  • @johnsvincent7392
    @johnsvincent7392 4 ปีที่แล้ว +12

    Its my first time , I hear this much about Holy spirit with such a great interest. Thank you

  • @vilmatherese2694
    @vilmatherese2694 3 ปีที่แล้ว +14

    Thank you so much.. Prayerful sharing and touching 🙌

  • @divyaclcl3192
    @divyaclcl3192 11 หลายเดือนก่อน +2

    Thank u so much yesuve..ee sharing thannathinnu..ennik oru anubavam parayanund...office il ente superior oru task thannu.but ath ennik engane cheyum ennu oru idea illarnnu.. immediate ayi cheyanullatharnnu..Nan parishudalmavine villichu prathichu..ennik valare vegathil nalla reethiyil cheyan kazhingu..thanku holy spirit 🙏

  • @vandanathomas2266
    @vandanathomas2266 ปีที่แล้ว +6

    Come Holy Spirit 🙏🙏🙏
    Fill my heart, with the fire of your love🙏

  • @reshmaev8778
    @reshmaev8778 11 หลายเดือนก่อน +1

    പരിശുദ്ധ ത്മാവേ എന്നോടും ഇടപെടേണമേ 🙏🙏🙏🙏

  • @merrinjohn
    @merrinjohn 3 ปีที่แล้ว +13

    Thank you for such a touching sharing about Holy spirit.

  • @abrahamc.361
    @abrahamc.361 11 หลายเดือนก่อน +7

    Yes without His help we can’t do anything. Holy Spirit is the presence of Jesus our only Saviour in us. Thank you dear sister for sharing your touching experience of the Holy Spirit. Let His will alone be fulfilled in our lives. Amen ❤️💕👋👋👍👍🔥🔥🔥🙏🙏🙏

  • @stellajohnson4098
    @stellajohnson4098 11 หลายเดือนก่อน +2

    പരിശുദ്ധാത്മാവേ സാന്ദ്രയിലും ഇടപെടണേ ❤️🙏

  • @sinijoshy2717
    @sinijoshy2717 11 หลายเดือนก่อน +2

    പരിശുദ്ധത്മാവ് എന്നെ ശക്തിപ്പെടുത്തുന്നതിനു നന്ദി നന്ദി നന്ദി

  • @sera790
    @sera790 2 ปีที่แล้ว +6

    Superb. May my Friend Holy Spirit Always should be praised🙏🙏🙏🙏 Thank You my Friend for All the inspirations. Good Experience Sharing. You will be blessed more for this sharing🥰🥰🥰🥰🥰🥰🙏🙏🙏

  • @annhomefab5961
    @annhomefab5961 10 หลายเดือนก่อน +1

    പരിശുദ്ധത്മാവേ എന്റെയും friend ആയി വരണമേ 🙏🏻

  • @cintovinson5768
    @cintovinson5768 2 ปีที่แล้ว +7

    Come Holy Spirit, come by means of the powerful intercession of the Immaculate Heart of Mary thy well beloved spouse.💙

  • @sobhathomas9952
    @sobhathomas9952 11 หลายเดือนก่อน +3

    ഞാനും holy spirit നോട്‌ അധികം പ്രാർത്ഥിച്ചിട്ടില്ല. ഇനിയും പ്രാർത്ഥിക്കും. 🙏

  • @riyasebastian3642
    @riyasebastian3642 3 ปีที่แล้ว +4

    Parishuthalmave ezhunalli varename...!!

  • @bijusebastian4864
    @bijusebastian4864 11 หลายเดือนก่อน +6

    പലർക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ് പരിശുദ്ധാത്മാവ് എന്നാൽ യേശുവിന്റെ വാഗ്ദാനമായ സഹായകനായ പരിശുദ്ധാത്മാവിനെ വചനത്തിലൂടെ മനസ്സിലാക്കുക അപ്പോൾ ഉത്തരമാകും നമ്മുടെ ബുദ്ധി വെച്ച്‌ പരിഗദ്ധാത്മാവിനെ ഒരിക്കലും അളക്കരുത്

  • @johnsonchacko2988
    @johnsonchacko2988 11 หลายเดือนก่อน +3

    Please pray for me Dear Sister to receive the Holy Spirit in my life

  • @tsequitygrow7324
    @tsequitygrow7324 4 ปีที่แล้ว +4

    പരിശുദാത്മവീ എഴുന്നള്ളി വരണമേ

  • @lincyjomy7329
    @lincyjomy7329 2 ปีที่แล้ว +7

    Very powerful 👏

  • @nevinsebastian2010
    @nevinsebastian2010 2 ปีที่แล้ว +5

    Nice sharing 🥰

  • @sonu.e.v-hc5hu
    @sonu.e.v-hc5hu 11 หลายเดือนก่อน +2

    പരിശുദ്ധാത്മാവേ എന്നിൽ എഴുന്നള്ളി വരണമേ.. 🙏

  • @amalusaju8736
    @amalusaju8736 3 ปีที่แล้ว +7

    ❤️holy spirit fill me with your power

  • @minijose8000
    @minijose8000 ปีที่แล้ว +4

    Very inspiring talk. Let Holy Spirit guide each & everyone 🙏🙏❤️

  • @annajuliet8158
    @annajuliet8158 2 ปีที่แล้ว +5

    Blessed talk.... 🔥🥰HOLY SPIRIT🥰🔥

  • @Jiji-fv2gn
    @Jiji-fv2gn 11 หลายเดือนก่อน +2

    എന്റെ പരിശുദ്ധ നമ്മവ് എന്റെ ജീവന എന്റെ എല്ലാം

  • @sumabyju7623
    @sumabyju7623 4 ปีที่แล้ว +7

    A very cute talk from the heart

  • @beena_v
    @beena_v 11 หลายเดือนก่อน +3

    Thanks Holy Spirit ❤🙏

  • @nainastephenfernandez6291
    @nainastephenfernandez6291 11 หลายเดือนก่อน +3

    Praise the Lord Amen

  • @AAA-yz7xr
    @AAA-yz7xr 4 ปีที่แล้ว +6

    Praise the Lord.Ave maria

  • @algodsloveyou
    @algodsloveyou 11 หลายเดือนก่อน +3

    God Bless you🕊️👏🙏

  • @rosilylouis3466
    @rosilylouis3466 11 หลายเดือนก่อน +1

    Parishuthathmave eshunellivaraname Amen amen amen Eshoye

  • @gildaselvaraj4596
    @gildaselvaraj4596 11 หลายเดือนก่อน +1

    പരിശുദ്ധാൽ മാവേ എെന്ന ശക്തിപ്പെടുത്തേണമേ

  • @mariammajacob130
    @mariammajacob130 11 หลายเดือนก่อน +1

    Holy spirit come to my heart and fill me with ur fire of love amen🙏🙏🙏

  • @simisreee7451
    @simisreee7451 3 หลายเดือนก่อน

    Amen 🌹🙏 sathyam

  • @alphonsageorge3804
    @alphonsageorge3804 2 ปีที่แล้ว +3

    Thank you so much... Heart touching talk... 🥰

  • @Rani-yt1bg
    @Rani-yt1bg 10 หลายเดือนก่อน

    God bless you
    Great message

  • @evangelinepinky825
    @evangelinepinky825 11 หลายเดือนก่อน

    It's very blessed testimony thank you for sharing in media may God help everyone who are in confusion about holy spirit God he is a person like jesus Christ so sensitive fill us any time

  • @omaskeralakitchen6097
    @omaskeralakitchen6097 11 หลายเดือนก่อน +1

    Amen Halleluah Avemaria 🙏🙌❤❤

  • @soniyak.thomas965
    @soniyak.thomas965 11 หลายเดือนก่อน +2

    Ee message thannathinu Thank u so much mole

  • @kochumolbinoy5722
    @kochumolbinoy5722 11 หลายเดือนก่อน +3

    പരിശുദ്ധൽമവ് ഉണ്ട് , എപ്പോൾമം പ്രാർത്ഥിക്കുക നമ്മൾ ള്ളോടെ സംസരികു 🙏

  • @RonaJohny
    @RonaJohny 11 หลายเดือนก่อน +2

    Oet nannyi padikuvanulla anugaham tharanamaa eniku 🙏🙏🙏🙏

  • @anoopnk5196
    @anoopnk5196 3 หลายเดือนก่อน

    Amen

  • @daisyzachariah2681
    @daisyzachariah2681 11 หลายเดือนก่อน

    Super sharing. Holy spirit come up on us 🙏🙏

  • @lakshmyld226
    @lakshmyld226 11 หลายเดือนก่อน

    Parishudhathamavinal enne nirakename🙏🙏🙏Enne munnotulla vazhi nadathename🙏🙏🙏Ente hrudhayathile vedhanakal angu ariyunallo🙏🙏🙏Ennod ella karyathinum samsarikename🙏🙏🙏Enne kai pidichu nadathename🙏🙏🙏Enne kaanathe pokaruthe🙏🙏🙏Enne sahayikan verarumilla🙏🙏🙏Parishudhathmavinte krupayal enne nirakename🙏🙏🙏

  • @brilliabenny8222
    @brilliabenny8222 4 ปีที่แล้ว +3

    Nice talk my friend 🥰

  • @ashikjoseph694
    @ashikjoseph694 4 ปีที่แล้ว +3

    Amen. ♥️♥️♥️♥️

  • @baijumanuvel5389
    @baijumanuvel5389 10 หลายเดือนก่อน

    AmenAmen Hallelujah

  • @janesmathworld8764
    @janesmathworld8764 3 ปีที่แล้ว +3

    😇Amen🙏🙏

  • @donaaugustineaugustine1810
    @donaaugustineaugustine1810 3 ปีที่แล้ว +3

    Amen 🙏

  • @marypp4456
    @marypp4456 11 หลายเดือนก่อน

    പരിശുദ്ധാത്മാവെ എന്നിൽ എഴുന്നള്ളി വരേണമേ

  • @jismol8978
    @jismol8978 4 ปีที่แล้ว +3

    Super 👏

  • @sr.snehamarymary2068
    @sr.snehamarymary2068 11 หลายเดือนก่อน +2

    Holyspirit.. protect..Melvin.. guide..mèĺvìñ.. and..help..Melvin.. plse..cure.his..depression..sadness..help..Joy.. to..pick.up..Melvin.. to..banglore.. with..sijo..for..study..and..job..🙏🙏🙏🙏I.belive.u...trust.u..🙏🙏🙏

  • @itzmechaithuuz9998
    @itzmechaithuuz9998 11 หลายเดือนก่อน

    Thank youu chechii🥹🥹🥹aaaranenno nthanenno ariyilla.. Pakshe vallathe vishamikunna ee samayath ente almavinte shakthi enik mnsilaki thannenu... Ini enne kondu patum.. Job nediyedukum njn 🥹🥹😘😘😘🙏🏻🙏🏻🙏🏻

  • @sandramariajose5409
    @sandramariajose5409 3 ปีที่แล้ว +7

    പരിശുദ്ധാത്മാവേ എഴുന്നെള്ളി വരേണമേ🙏

  • @jijovarghese6442
    @jijovarghese6442 4 ปีที่แล้ว +11

    Blessed talk..one doubt..what is VERUTHAS?? Thanks in advance

    • @Nanmamaram_
      @Nanmamaram_  4 ปีที่แล้ว +2

      It's a jesus youth retreat in pala

  • @sheelajacob8918
    @sheelajacob8918 ปีที่แล้ว +3

    Excellent.please send the Bible quotes on holy spirit

  • @sharathc.s8816
    @sharathc.s8816 10 หลายเดือนก่อน

    എനിക്ക് മനസ്സിൽ ആക്കി തന്നതിനെ നന്ദി ജീസസ്

  • @simonmj4628
    @simonmj4628 11 หลายเดือนก่อน

    Parisudalmave ente snehame ezhunellivaraname❤❤❤

  • @jessyijossap131
    @jessyijossap131 11 หลายเดือนก่อน

    പരിശുദ്ധാത്മാവേ എന്നിലും വന്നു നിറയണേ

  • @vargheescc7962
    @vargheescc7962 11 หลายเดือนก่อน +1

    Amen 🙏✝️🙏😭😭😭

  • @thomaskuttyjose7079
    @thomaskuttyjose7079 3 ปีที่แล้ว +3

    A very important message

  • @srsteena3338
    @srsteena3338 11 หลายเดือนก่อน +2

    Super മോളേ

  • @bistobenny9998
    @bistobenny9998 3 ปีที่แล้ว +6

    Thank you so much 😍❤️

  • @sr.snehamarymary2068
    @sr.snehamarymary2068 11 หลายเดือนก่อน +1

    🙏Thanks..Holyspirit.

  • @albiyajoy5291
    @albiyajoy5291 11 หลายเดือนก่อน +1

    Parishuddhta athmave enne pareeksha kk jaippikkane😢😢😢

  • @soumyaparodath615
    @soumyaparodath615 3 ปีที่แล้ว +3

    Thank you💕

  • @anjalisony2679
    @anjalisony2679 3 ปีที่แล้ว +3

    God bless you all...

  • @Beena870
    @Beena870 10 หลายเดือนก่อน +1

    🙏🙏🙏

  • @jainammaaugustin7092
    @jainammaaugustin7092 11 หลายเดือนก่อน +1

    Makkalude hearttyl Holy spyryttynal nyrakkane❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @nishagirija-de8tl
    @nishagirija-de8tl 11 หลายเดือนก่อน +2

    Ende joli thadasam maraname

  • @fabinyjacob777
    @fabinyjacob777 11 หลายเดือนก่อน +1

    Please edil Paranja parishudhathmavenode ulla vachanagal tharamo .God bless you

  • @amalageorge5477
    @amalageorge5477 3 ปีที่แล้ว +3

    Ave Maria🙏

  • @rajuk.p.2192
    @rajuk.p.2192 ปีที่แล้ว +5

    തിരുവചനങ്ങൾ അയച്ചു തരുമോ

  • @sandhyashibu2881
    @sandhyashibu2881 8 หลายเดือนก่อน

    Ennikum vaennam holy spirit

  • @ambilygeorge8529
    @ambilygeorge8529 11 หลายเดือนก่อน +1

    Holly spirit 🙏🙏

  • @sophiathomas7999
    @sophiathomas7999 11 หลายเดือนก่อน +1

    Good.

  • @sonajoshy1483
    @sonajoshy1483 3 ปีที่แล้ว +4

    😊😊

  • @Augustine-df4ru
    @Augustine-df4ru 10 หลายเดือนก่อน

    🙏🙏🙏 thanku

  • @BBTravelPlus
    @BBTravelPlus 11 หลายเดือนก่อน +2

    Hallelujah Hallelujah Hallelujah 🙌 🙏 👏 ❤️

  • @anniejohn9160
    @anniejohn9160 11 หลายเดือนก่อน +1

    മോളേ മരിച്ച വീട് എന്ന്
    പറയരുത്.

  • @nehaducok
    @nehaducok 11 หลายเดือนก่อน

    Holy spirit ,I need one miracle in our life

  • @adhemslife4894
    @adhemslife4894 11 หลายเดือนก่อน +1

    Holy spirit please come with me.please...

  • @sophiathomas7999
    @sophiathomas7999 11 หลายเดือนก่อน +1

    Verithas enthanu..prayamo

  • @Thanksalot24
    @Thanksalot24 10 หลายเดือนก่อน +1

    🌹🌹👍👍🙏🙏😊😊

  • @josefernandezfernandez8636
    @josefernandezfernandez8636 11 หลายเดือนก่อน +1

    ഇന്ന് എന്റെയും.പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമോ

  • @5-minutecraftshorts250
    @5-minutecraftshorts250 4 ปีที่แล้ว +5

    amen