അവസരവാദികളെ തടഞ്ഞ് തൃപ്പൂണിത്തറയിലെ വിശ്വാസികൾ.

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 27

  • @georgep3967
    @georgep3967 15 ชั่วโมงที่ผ่านมา

    യേശുവേ ,,, ഈ കാണുന്നതും, കേൾക്കുന്നതും എല്ലാം അങ്ങയുടെ നാമ മഹത്വതിന്നു വേണ്ടി യാണല്ലോ എന്നു മനസിലാക്കുമ്പോൾ അമസിലൊരു സുഖം ഒരു കുളിർമ ,, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ നന്ദി ,,,

  • @norahvologs2745
    @norahvologs2745 วันที่ผ่านมา +5

    ജനങ്ങളുടെ എതിർപ്പ് അവഗണിച്ച് ഈ അച്ഛന് എങ്ങനെ ഇടവക നടത്താനാകും. ഒരു രുപതയിലെ ഒരു മെത്രാ തെ കരയിച്ച് ഇറക്കിവിട്ടതും പോരാ 100 % വൈദികരു ഒന്നിച്ചു എതിർത്തിട്ടും ബലത്താൽ കാര്യം നടത്തുന്ന നേതൃത്വം ഒന്നു കൂടി ചിന്തിക്കുന്നത് കൊളളാം.

  • @sajimontj
    @sajimontj วันที่ผ่านมา +8

    അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ തൃപ്പൂണിത്തുറ വരെ അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ സപ്പോർട്ട് ഉണ്ട് ചേർത്തല ചേർത്തലയുടെ പള്ളിപ്പുറത്തിന് അഭിവാദ്യങ്ങൾ

  • @maryandrews1392
    @maryandrews1392 วันที่ผ่านมา +9

    നന്നായി, വിശ്വാസികളെ വിട്ടുകൊടുക്കരുത് 👍🏻👍🏻👍🏻👍🏻

  • @josephmampilly3860
    @josephmampilly3860 วันที่ผ่านมา +7

    Stop Alengerry syinede group lexuary life, gudaisum, money, power.

  • @katkat3244
    @katkat3244 วันที่ผ่านมา +3

    ഈ മെത്രാന്മാർ ആരെ രക്ഷിക്കാൻ ആണ്

  • @josephmampilly3860
    @josephmampilly3860 วันที่ผ่านมา +7

    Drama of alengerry syinede group.

  • @piodavis714
    @piodavis714 วันที่ผ่านมา +4

    അത് സ്വന്തം സഭയിൽ പോയി ഉണ്ടാക്കിയാൽ പോരെ.....😢
    Synodal news എടുത്തു വായിച്ചു നോക്ക് മാഷേ....😮

  • @josemathew9087
    @josemathew9087 2 ชั่วโมงที่ผ่านมา

    എങ്ങോട്ട് തിരിഞ്ഞു പ്രാർത്ഥിച്ചാലും ഹൃദയം കാണുന്ന ദെയ്‌വത്തിന് പ്രശ്നമാകുമോ. അധികാരത്തിന്റെ ഗാർവ് മാറ്റി മെത്രന്മാർ , മഹാപാപം ഒന്നും അല്ലാത്ത തിരിഞ്ഞുനിൽക്കൽ പ്രശ്നത്തിൽ ഉള്ള പിടിവാശി ഉപേക്ഷിയ്ക്കുന്നതായിരിക്കും ദെയ്‌വത്തിന് ഹിതകാരം.

  • @oliverjoseph2744
    @oliverjoseph2744 วันที่ผ่านมา +2

    🎉

  • @nannan9990
    @nannan9990 วันที่ผ่านมา +5

    ❤❤❤❤👍👍👍👍👍

  • @JohnJk-p5u
    @JohnJk-p5u ชั่วโมงที่ผ่านมา

    സീറോ മെത്രാൻമാരല്ല നീറോ മെത്രാൻ മാരാണ് ദുഷ്ടശക്തികൾ കഴുത്തിൽ തിരിക്കല്ല് കെട്ടി കടലിൽ ചാടുക എല്ലാ നീറോ മെത്രാൻമാരും ഞങ്ങളുടെ പിതാവ് കളത്തിൽ മെത്രാൻ മാർ മാത്രം

  • @bennyjoseph6901
    @bennyjoseph6901 วันที่ผ่านมา +2

    എറണാകുളം രൂപതയിൽ ഒരു വിമത പുരോഹിതനും ഉണ്ടാവാത്ത വിധം എല്ലാ വിമത കള്ള പാതിരിമാരെയും മഹ്റോൻ ചൊല്ലി പുറത്താക്കുക. ഇനിയൊരു വൈദികനും എറണാകുളം രൂപതയിൽ നിന്നും ഉണ്ടാവരുത്. ഒരു ബിഷപ്പും എറണാകുളം രൂപതയിൽ നിന്നും വേണ്ട. എറണാകുളം രൂപത ഇല്ലായ്മ ചെയ്ത് വിഭജിക്കുക. കാലം അതിക്രമിച്ചു.എറണാകുളം രൂപതയിൽ ചിതലരിച്ചു തീർന്നതാണ്.

  • @georgepaul7087
    @georgepaul7087 วันที่ผ่านมา +2

    Very good

  • @tencymonr8027
    @tencymonr8027 6 ชั่วโมงที่ผ่านมา

    പൊലിസ് ഓർഡർ ചോദിച്ചപ്പോൾ രാവിലത്തെ അപ്പത്തിന്റെ ഓർഡർ കാണിക്കുന്ന വിമതർ😂

  • @ThomasA-go8ms
    @ThomasA-go8ms วันที่ผ่านมา +3

    Obey or out

  • @rajeshjoseph7185
    @rajeshjoseph7185 วันที่ผ่านมา +4

    പള്ളി പൂട്ടി അച്ചനെ പിൻവലിച്ചു കഴിയുമ്പോൾ ആവേശം തീരും

  • @tijomonpissac5904
    @tijomonpissac5904 7 ชั่วโมงที่ผ่านมา

    വിമത കോമരങ്ങൾ

  • @thomaskc229
    @thomaskc229 วันที่ผ่านมา +1

    Paettical.Ellaiedathue
    KURIECHA..Vittolue.

  • @minimoljose8584
    @minimoljose8584 วันที่ผ่านมา +1

    Obey synad
    Don't spoil your generations

  • @kerala61
    @kerala61 วันที่ผ่านมา

    Sthreekalude pittichiri kollam oru vaidikane anu apamanichu vittathu. Karthavu kanunnund