ഹിയറിങിനിടയില്‍ എം. എല്‍. എയെ ജനം കൂകി വിളിച്ച് ഓടിച്ചപ്പോള്‍ | kottayam

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 44

  • @beekay875
    @beekay875 4 วันที่ผ่านมา +24

    ഇങ്ങിനെ വേണം ജനങ്ങളുടെ പ്രതികരണം 💪💪💪

  • @RajanRajan-ce6ng
    @RajanRajan-ce6ng 4 วันที่ผ่านมา +16

    അങ്ങനെ വേണം ജനങ്ങൾ 👏👏👍

  • @joyaugustine2690
    @joyaugustine2690 4 วันที่ผ่านมา +59

    ജനാധിപത്യത്തിൽ പൊതുജനങ്ങളാണ് രാജാക്കന്മാരെന്നും ഭരണകർത്താക്കൾ സേവകരാണെന്നുമുള്ള സത്യം കേരളീയർ മനസ്സിലാക്കിത്തുടങ്ങി.😂😂🎉🎉

    • @tradeiinstock
      @tradeiinstock 4 วันที่ผ่านมา +1

      ഓരോ ക്ഷേത്രത്തിലെ ആചാരവുമായി ഒഴിച്ച് വിടാൻ പറ്റാത്തിടത് മാത്രം ആനകളെ ഈശ്വരനെപോലെ കണ്ടു പരിചരിച്ചു ഉപയോഗിക്കുക. ആനകൾക്കു food, വിശ്രമം ഒന്നും കൊടുക്കാതെ ആചാരത്തിന്റെ പേരും പറഞ്ഞു ആനകളെ ദ്രോഹിക്കുന്നത് അംഗീകരിക്കാൻ ആകില്ല. അതുപോലെ ഇറച്ചി കോഴികളെ വളരെ ചെറിയ കമ്പിക്കൂട്ടിൽ അടുക്കി വെള്ളം പോലും കൊടുക്കാതെ അനങ്ങാൻ പോലും പറ്റാത്ത വിധത്തിൽ ഇടുന്നതും കോടതി നിരോധിക്കണം. ആരെങ്കിലും പരാതി കൊടുക്കണം. ജീവൻ എല്ലാം ഒരുപോലെ ആണ്‌

    • @yohannannm7021
      @yohannannm7021 4 วันที่ผ่านมา +1

      കാരണഭൂതത്തെയാണോ ഉദ്ദേശിച്ചത്

  • @santhoshkumar6174
    @santhoshkumar6174 4 วันที่ผ่านมา +27

    എന്തിനാണ് അവിടെ എയർപോർട്ട്. എടുക്കാൻ ഉദ്ദേശിക്കുന്ന എസ്റ്റേറ്റ് സ്വകാര്യ എസ്റ്റേറ്റ് ആണ്. 2500 ഏക്കർ എടുക്കുമ്പോൾ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്താം. അതിനാണ്.

  • @thomasparekkattil7611
    @thomasparekkattil7611 4 วันที่ผ่านมา +19

    ഇങ്ങനെ വേണം 👍🏻👍🏻👍🏻👍🏻👍🏻

  • @amalsir222
    @amalsir222 4 วันที่ผ่านมา +24

    ശബരിമലവി മാനത്താവളമല്ലാ വെണ്ടത് ശബരിമലക്കാവശ്യാമാ ഗുണനിലവാരമുള്ള റോഡാണ് ആവശ്യം ജനങ്ങളുടെ അവശ്യമണെങ്കിൽ ശബരിമല ഒഴുവാക്കി മറ്റെവിടെയെങ്കിലും വിമന ആവളം നിർമ്മിച്ച കൂടെ ശബരിമലതന്നെ വേണോ അയ്യാപ്പൻ അതിന് അനുവദിക്കുമോ കണ്ടറിയാം

  • @anumolanu1998
    @anumolanu1998 4 วันที่ผ่านมา +48

    കേരളത്തിൽ ഇങ്ങനെ ഒരു MLA ഉണ്ടായിരുന്നോ? 🤔🤔🤔

    • @rojimonabraham6079
      @rojimonabraham6079 4 วันที่ผ่านมา +4

      Pc ജോർജ്യിന് തോൽപിച്ച mla ആയത് ആണ്.
      പൂഞ്ഞാർ

    • @anilkumarkp5864
      @anilkumarkp5864 4 วันที่ผ่านมา +4

      Undalloo.... Election Jayichathinu shesham velichenna chilavu kooduthalanathrey.....😬😬😬😬

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 4 วันที่ผ่านมา +10

    പൈസ adavance വാങ്ങിച്ചോണം അല്ലെങ്കിൽ ആകാശം നോക്കിയിരിക്കാം....

  • @girijapm8993
    @girijapm8993 4 วันที่ผ่านมา +12

    പാവപ്പെട്ട ജനങ്ങൾക്ക്
    ഒരു വിമാന താവളം.ഉണ്ടാക്കി കൊടുക്കാന്നു വെച്ചാൽ
    അതിനും സമ്മതിക്കോൂല😂😂😂

    • @Sukumaran-f7m
      @Sukumaran-f7m วันที่ผ่านมา

      സമ്മതിക്കില്ല 😭😭😭

  • @prasadkgnair5552
    @prasadkgnair5552 4 วันที่ผ่านมา +13

    നടന്നു പോകാൻ അനുവാദമുള്ള ശബരിമല. അവിടേക്ക് എയർപോർട്ട്. എന്തെരോ എന്തോ.

  • @ani2kerala
    @ani2kerala 4 วันที่ผ่านมา +7

    കാലുവാരികൾക്ക് അങ്ങനെ തന്നെ വേണം, മഹാരാഷ്ട്ര ശിവസേനയ്ക്ക് പണി കൊടുത്തത് പോലെ

  • @josephkj426
    @josephkj426 4 วันที่ผ่านมา +5

    Excellent super duper move by publics

  • @salamkinara8841
    @salamkinara8841 4 วันที่ผ่านมา +4

    ചെരിപ്പ് ആയിരുന്നു നല്ലത്😂😂😂😂😂

  • @a.s.prakasan2580
    @a.s.prakasan2580 16 ชั่วโมงที่ผ่านมา

    The efficiency of our representatives!😊

  • @tradeiinstock
    @tradeiinstock 4 วันที่ผ่านมา +4

    ഓരോ ക്ഷേത്രത്തിലെ ആചാരവുമായി ഒഴിച്ച് വിടാൻ പറ്റാത്തിടത് മാത്രം ആനകളെ ഈശ്വരനെപോലെ കണ്ടു പരിചരിച്ചു ഉപയോഗിക്കുക. ആനകൾക്കു food, വിശ്രമം ഒന്നും കൊടുക്കാതെ ആചാരത്തിന്റെ പേരും പറഞ്ഞു ആനകളെ ദ്രോഹിക്കുന്നത് അംഗീകരിക്കാൻ ആകില്ല. അതുപോലെ ഇറച്ചി കോഴികളെ വളരെ ചെറിയ കമ്പിക്കൂട്ടിൽ അടുക്കി വെള്ളം പോലും കൊടുക്കാതെ അനങ്ങാൻ പോലും പറ്റാത്ത വിധത്തിൽ ഇടുന്നതും കോടതി നിരോധിക്കണം. ആരെങ്കിലും പരാതി കൊടുക്കണം. ജീവൻ എല്ലാം ഒരുപോലെ ആണ്‌

  • @Srikrishnan10
    @Srikrishnan10 2 วันที่ผ่านมา

    ജനകീയ സമരങ്ങൾ രാഷ്ട്രീയമില്ലാതെ എകോപിക്കപ്പെട്ടാൽ ജനാതിപത്യ ഭരണം മികവുള്ളതാകും...
    ഇവിടുത്തെ സ്ഥലം നഷ്ടപെടുന്ന ആശങ്ക ആണ് സമരത്തിന് ആധാരം...
    എന്നാൽ പിറന്നു വീഴുന്ന കുഞ്ഞുങ്ങൾക്ക് പോലും ഒരു ലക്ഷം രൂപയിലധികം കടം ഉണ്ടാക്കി തരുന്ന.. ഭരണ പ്രതിപക്ഷത്തോട് ചോദ്യങ്ങൾ എന്ന് ചോദിച്ചു തുടങ്ങുന്നുവോ അന്ന് മുതൽ ശരിയായ രാഷ്ട്രീയം നമുക്ക് അനുഭവിക്കാൻ കഴിയും 🙏🙏🙏🙏🙏

  • @traveller634
    @traveller634 4 วันที่ผ่านมา +2

    നല്ലത് 😂😂😂😂

  • @SureshKumar-ru1is
    @SureshKumar-ru1is 4 วันที่ผ่านมา +2

    🙏😎😎

  • @babuthomas7690
    @babuthomas7690 4 วันที่ผ่านมา +6

    എരുമേലി വിമാനത്താവളത്തിന് എതിരെ, നെടുമ്പാശ്ശേരി, തിരുവനന്തപുരം എയർപോർട്ട് ലോബികൾ പല കളികളും കളിക്കുന്നുണ്ട്.

  • @mathewpanicker5673
    @mathewpanicker5673 4 วันที่ผ่านมา +3

    V Good, janom kazhuthayalla 😂

  • @Jinstpkd
    @Jinstpkd 4 วันที่ผ่านมา +15

    ഈ എം എൽ എ,, യുടെ പ്രധാന പണി,, തീവ്ര ഇസ്‌ലാമിസ്റ്റുകളെ ചുമന്നു നടക്കുക എന്നതാണ്...,,
    ഇപ്പോഴെങ്കിലും ഈ ജനങ്ങൾ മുൻ എം എൽ എ, പിസി ജോർജിന്റെ വില മനസ്സിലാക്കട്ടെ

  • @radhakrishnangopal8118
    @radhakrishnangopal8118 4 วันที่ผ่านมา +2

    Very tragic disaster expected in future if these guys proceed with the Airport. These fellows are killing our mother nature for money . Sabarimala tourist kendramalla. Kashttapettu kayarenda sthalam. No need of comforts. Wayanad durantham will be repeated here

  • @georgejose8600
    @georgejose8600 4 วันที่ผ่านมา

    Erumeli airport,kannur airport ,Kottayam airport ella district ilum airport venam

  • @varghesechackomarokkie8096
    @varghesechackomarokkie8096 20 ชั่วโมงที่ผ่านมา

    All thattippinte Agenta anne. Kittunnathe allam kaikkalaakkunnu. Pavam janam😢😢😢

  • @pradeeppradeeppradeepprade3661
    @pradeeppradeeppradeepprade3661 4 วันที่ผ่านมา +2

    അതാണ് ജനം.

  • @sathyanandantb2834
    @sathyanandantb2834 4 วันที่ผ่านมา

    Another dash mole . Kariachan's made

  • @mboithang4448
    @mboithang4448 4 วันที่ผ่านมา +3

    😂😂😂😂😂😂😂😂😂😂😂😂

  • @aarocks328
    @aarocks328 3 วันที่ผ่านมา +1

    വിമാനത്താവളം വരും. അത് നടത്തുകയും ചെയ്യും