06🇮🇱 ഹിസ്‌ബുള്ള ആക്രമിച്ച പള്ളി ഇവിടെയാണ്‌ | hisbulla attack in haifa israel

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 1.5K

  • @HeavenofGod123
    @HeavenofGod123 8 ชั่วโมงที่ผ่านมา +138

    നിന്റെ ചാനൽ നിന്റെ സ്വാതന്ത്ര്യം അല്ലാതെ ഓരോരുത്തര് നിന്നെ പലതും പറഞ്ഞു തളർത്താൻ നോക്കും നീ ആരുടെ വാക്കും കേൾക്കാൻ പോകണ്ട. നിന്റെ vibe അറിയുന്ന അനേകായിരം ജനങ്ങൾ നിന്റെ കുടെയുണ്ട് ❤️

    • @shailanasar3824
      @shailanasar3824 8 ชั่วโมงที่ผ่านมา +3

      👍

    • @nvus4935
      @nvus4935 7 ชั่วโมงที่ผ่านมา +2

      💯

    • @Terminetar047
      @Terminetar047 7 ชั่วโมงที่ผ่านมา +1

      അത്രേയുള്ളൂ ❤️

    • @sabahuddin_shams
      @sabahuddin_shams 6 ชั่วโมงที่ผ่านมา +1

      💯

    • @fahadmc1313
      @fahadmc1313 3 ชั่วโมงที่ผ่านมา +1

      Yes bro⛪🕋🕌

  • @jaleelchand8233
    @jaleelchand8233 9 ชั่วโมงที่ผ่านมา +115

    മാഹീൻ ഇന്ന് ലോകപ്രശസ്തനായ ഒരു സഞ്ചാരിയാണ്.എല്ലാ ഭാവുകങ്ങളും നേരുന്നു.🎉🎉🎉❤❤❤

    • @FazilPm-zc7mh
      @FazilPm-zc7mh 7 ชั่วโมงที่ผ่านมา +1

      Maseeh maahin ✌🏻😊

    • @ibrahimjosephtharakan4122
      @ibrahimjosephtharakan4122 3 ชั่วโมงที่ผ่านมา

      @@jaleelchand8233 സന്തോഷ്‌ സർ നിരീശ്വര വാദി അയ സ്ഥിതിക്ക് ഇനി തതെ ദിവനിരിക്കട്ടെ ലെ

  • @napstertricks4135
    @napstertricks4135 10 ชั่วโมงที่ผ่านมา +406

    മഹീൻ യഹൂദർ നല്ല മനുഷ്യർ ആണ് , കോട്ടയം ഉള്ള ചില വർഗീയ നസ്രാണികൾ ആണ് ഇസ്രയേലിൽ നിനക്ക് ആപത്ത്

    • @human9438
      @human9438 10 ชั่วโมงที่ผ่านมา

      എല്ല മതത്തിലും ഉണ്ടാകും നല്ലതും ചീത്തയും

    • @human9438
      @human9438 10 ชั่วโมงที่ผ่านมา +3

      കാസ വർഗീയ വാദികൾ

    • @Sasura7349
      @Sasura7349 10 ชั่วโมงที่ผ่านมา +8

      യഹൂദി നല്ലത് അല്ല എന്നെ നസ്രാണി ആണൊ പറയുന്നത്

    • @mohammedputhur4945
      @mohammedputhur4945 9 ชั่วโมงที่ผ่านมา +9

      നിങ്ങൾക്കെങ്കിലും സത്യം പറയാൻ തോന്നിയല്ലോ വളരെ സന്തോഷിക്കുന്നു

    • @rob-in__7775
      @rob-in__7775 9 ชั่วโมงที่ผ่านมา +25

      ബോംബ് വിടുന്ന ഹമസോ നല്ലവരായിക്കും😂😂

  • @Thekillergaming1001
    @Thekillergaming1001 7 ชั่วโมงที่ผ่านมา +88

    അഹമ്മദിയ്യ ജമാഅത്തിനെ കുറിച്ച് താങ്കളുടെ ചാനലിലൂടെ ഇത്രയും വിശദമായി അറിയിച്ചതിന് വളരെ നന്ദി. ഇതര മുസ്ലികൾക്കുള്ള തെറ്റിദ്ധാരണകൾ ഈ ഒരു അഭിമുഖത്തിലൂടെ മനസ്സിലാകാട്ടെ. ആമീൻ

    • @joshyabraham-o7g
      @joshyabraham-o7g 7 ชั่วโมงที่ผ่านมา

      സഹിഹ് ബുക്കാരി 1305🙏🙏🙏♥️♥️♥️

    • @jias8439
      @jias8439 7 ชั่วโมงที่ผ่านมา

      Daavath😅

    • @ChenghisKhan-h7q
      @ChenghisKhan-h7q 6 ชั่วโมงที่ผ่านมา +2

      Most muslims also have many misunderstanding about Ahmediyas,i am a sunni muslim who once believed Ahmediyas do not accept Prophet Muhammed and their prophet is Ghulam Ahmed.But later i came to know i am wrong

    • @shafeeqvk3413
      @shafeeqvk3413 6 ชั่วโมงที่ผ่านมา +2

      @ChenghisKhan-h7q നബിയെ അംഗീകരിക്കുന്നതിൻ്റെ ഭാഗം തന്നെ ആണ് റസൂൽ പറഞ്ഞ കാര്യം അംഗീകരിക്കുക എന്നുള്ളത് ആണ്. അതാണ് നിങ്ങളുടെ വിശ്വാസം

    • @abdulmanafabdulmanafp.v5466
      @abdulmanafabdulmanafp.v5466 5 ชั่วโมงที่ผ่านมา +3

      ​@@ChenghisKhan-h7qahamadeeya is not Muslim.

  • @Terminetar047
    @Terminetar047 7 ชั่วโมงที่ผ่านมา +53

    ഇതിൽ നിന്നെങ്കിലും എല്ലാവരും ഒരു പാഠം ഉൾക്കൊണ്ടാൽ നല്ലതാണ്. എല്ലാവരും ഒന്നാണ് എല്ലാവരും നന്മയാണ് ആഗ്രഹിക്കുന്നത്. പരസ്പര സ്നേഹമാണ് ആഗ്രഹിക്കുന്നത്.

  • @muhammedrafnas3460
    @muhammedrafnas3460 5 ชั่วโมงที่ผ่านมา +44

    39:22 rss ഇനെ കളും വർഗീയതയാണ് ചില ക്രസ്ത്യൻസിന്

    • @becareful-x7t
      @becareful-x7t 4 ชั่วโมงที่ผ่านมา

      അപ്പോൾ ജൂതർ ചെയ്യുന്നത് ശരിയാണ് ക്രിസ്ത്യാനികളെ കണ്ടാൽ കാർക്കിച്ച് തുപ്പുന്ന ഒരു ആചാരമുണ്ട്.... ജൂതർ വെറുതെയല്ല അങ്ങനെ ചെയ്യുന്നത്..... കള്ള നസ്രാണികൾ

    • @go_for_vibe
      @go_for_vibe 3 ชั่วโมงที่ผ่านมา

      ലോകത്തു ഏറ്റവും വലിയ വർഗീയത സുടുങ്കികൾ

    • @Hamza_koya
      @Hamza_koya 3 ชั่วโมงที่ผ่านมา

      Yes.. അതുകൊണ്ടാണ് നബി (സ) നസ്രാക്കളെ പതിയിരുന്നു ആക്രമിക്കാൻ പറഞ്ഞത്.. 1400 കൊല്ലം മുന്നേ പറഞ്ഞത് എത്ര കൃത്യമാണ്...മാഷാ അല്ലാഹ് 💚🕌☪️

    • @ASK-ce6ps
      @ASK-ce6ps 3 ชั่วโมงที่ผ่านมา

      എടോ മുസ്ലിമേ താൻ ഇനി ക്രിസ്ത്യൻസിന്റെ മണ്ടേൽ കേറണ്ട കേട്ടോ അത് ജൂതന്മാരാണ്.. നിങ്ങൾ ഇനി hindu, jew മാറി ഇനി christian മണ്ടക്ക് കേറൂ 🙄🥴🥴

    • @abiabraham8165
      @abiabraham8165 3 ชั่วโมงที่ผ่านมา +4

      നിങ്ങൾ മുസ്ലിംസിനു മാത്രം എന്താ ലോകത്ത് വർഗീയത ഇല്ലാത്തത് 😢😢

  • @Shajikumaran-b5m
    @Shajikumaran-b5m 9 ชั่วโมงที่ผ่านมา +74

    CNN ചാനൽ വേണ്ടി 20 മിനിറ്റ് റിപ്പോർട്ട് ചെയ്തത കഴിഞ്ഞ മാസത്തെ വീഡിയോ ഒന്ന് കൂടി ഇടുമോ..സുഡാനിൽ നിന്നും പേടി ഇല്ലാതെ യുദ്ധ മുഖത്ത് നിന്നും റിപ്പോർട്ട് ചെയ്ത നീ ആണ് ആൺകുട്ടി 👍👍👍

    • @Kndileep-t5x
      @Kndileep-t5x 9 ชั่วโมงที่ผ่านมา

      @@Shajikumaran-b5m സുഡാനിൽനിന്നും സുഡാപ്പി

  • @ahmedkabeer7510
    @ahmedkabeer7510 8 ชั่วโมงที่ผ่านมา +140

    അഹ്മദിയ്യാ മുസ്ലിം ജമാഅത്തിനെക്കുറിച്ചുള്ള താങ്കളുടെ വിവരണം വളരെയധികം ഇൻഫർമേറ്റീവ് ആയിരുന്നു.. ഒരുപാട് നന്ദി...❤

    • @mirva9757
      @mirva9757 8 ชั่วโมงที่ผ่านมา +2

      ❤️

    • @asifrifa2405
      @asifrifa2405 8 ชั่วโมงที่ผ่านมา +2

      Yes

    • @haneefahaeefa3127
      @haneefahaeefa3127 7 ชั่วโมงที่ผ่านมา +1

      ❤❤

    • @chch1899
      @chch1899 7 ชั่วโมงที่ผ่านมา +1

    • @gaffarverygoodmessegsaadi147
      @gaffarverygoodmessegsaadi147 7 ชั่วโมงที่ผ่านมา

      അഹ്‌മദിയ്ക്കളെ മുസ്ലിം ലോകം മുസ്ലിംകൾ ആയി അംഗീകരിക്കുന്നില്ല. ഇവരെ ഇന്ത്യയിൽ ബ്രിട്ടീഷ് കാർ ഉണ്ടാക്കിയതാണ്

  • @johnsonmallathkdhi
    @johnsonmallathkdhi 8 ชั่วโมงที่ผ่านมา +62

    സ്വതന്ത്ര ചിന്താഗതിയുള്ള മാഹീൻ ആണ് ലോക സഞ്ചാരി, മതമോ ജാതിയോ നോക്കാതെ എല്ലാവരോടും നന്നായി ഇടപഴകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ചാനൽ ഏതെങ്കിലുമൊരു മതത്തിനെയോ, രാജ്യത്തെയോ, സംഘടനകളെയോ എതിർക്കാനോ, സപ്പോർട് ചെയ്തു സംസാരിക്കാനോ
    ഉപയോഗിക്കരുത്...

    • @jaleelchand8233
      @jaleelchand8233 7 ชั่วโมงที่ผ่านมา +5

      @@johnsonmallathkdhi വളരെ ശരിയാണ്.ഐതായാലും മാഹീനെ ഇങ്ങിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുകണ്ടതിൽ വലിയ അതിശയം തോന്നുന്നു.കാരണം ഈ പറയുന്ന ആളുകൾ ഒക്കെ അത്തരം മതഭ്രാന്ത് മൂത്തവരാണ് എന്നതാണ് പ്രത്യേകത.പല വിഡിയോകൾ കണ്ടവർക്ക് നേരെ മറിച്ചാണ് എന്നത് പകൽ വെളിച്ചംപ്പോല വ്യക്തമാണ്.

    • @malabaree7210
      @malabaree7210 7 ชั่วโมงที่ผ่านมา +8

      ആദ്യമായിട്ട് വർഗീയത ഇല്ലാത്ത ഒരു comment കണ്ടു
      സൂപ്പർ 👍

    • @user-ob1zd4ie5q
      @user-ob1zd4ie5q 6 ชั่วโมงที่ผ่านมา

      oman ൽ പോയപ്പോൾ നേരിടേണ്ടി വന്ന ലൈംഗികഅക്രമത്തെയും ഇവൻ തുറന്നു കിട്ടിയിട്ടുണ്ട്.. അന്ന് ഇവന്റെ fans ആയവർക്ക്
      Israel നെ പറഞ്ഞപ്പോൾ പൊള്ളിയത് എന്ത് കൊണ്ട്?കോണകത്തിൽ ഇങ്ങനെ എഴുതി വെക്കുന്നത് കണ്ടിട്ടുണ്ടോ?അത് കാണിച്ചത് എതിർപ്പാണെങ്കിൽ അങ്ങ് സഹിച്ചേര്..

    • @MansP-cr8bc
      @MansP-cr8bc 5 ชั่วโมงที่ผ่านมา +2

      ithum oru arivaanu

    • @munawarahammed2494
      @munawarahammed2494 5 ชั่วโมงที่ผ่านมา +2

      ഈ കലുഷിതമായ അന്തരീക്ഷത്തിൽ "എല്ലാവരോടും സ്നേഹം ആരോടുമില്ല വെറുപ്പ് " എന്ന സന്ദേശവുമായി ഒര് മുസ്‌ലിം കമ്മ്യൂണിറ്റി യഹൂദരുടെ ഇടയിൽ പ്രവർത്തിക്കുക എന്നത് ഒരു അത്ഭുതംതന്നെയാണ്.

  • @robinjoseph7162
    @robinjoseph7162 9 ชั่วโมงที่ผ่านมา +16

    Agree with the the great Imam and very smart individual, all religions have good sides and many common ideas, we all have to live together and believe whatever we want to believe, that is a personal decision but allow others to live in peace. Thank you for explaining well. ❤❤

  • @waseemthayyil5421
    @waseemthayyil5421 7 ชั่วโมงที่ผ่านมา +48

    അഹ്‌മദികളെ കുറിച്ച് ഇത്രയും നന്നായി മറ്റുള്ളവർക്ക് മനസിലാക്കാൻ ഒരുപാട് സമയം താങ്കളുടെ ചാനലിൽ നൽകിയതിന് ഒരുപാട് നന്ദി 🥰

    • @GetSetGo866
      @GetSetGo866 6 ชั่วโมงที่ผ่านมา +1

      Kannur thayyil anal bro?

    • @sallubal2976
      @sallubal2976 5 ชั่วโมงที่ผ่านมา +3

      പിഴച്ച പ്രസ്ഥാനം.... 🥁

    • @cgsafi
      @cgsafi 4 ชั่วโมงที่ผ่านมา

      Yes JazhaAllah bro ❤

    • @jassimjalal1599
      @jassimjalal1599 2 ชั่วโมงที่ผ่านมา

      @@sallubal2976 YES

  • @zahabi_
    @zahabi_ 10 ชั่วโมงที่ผ่านมา +129

    First view 😁😁 മിക്കവാറും റീന സെച്ചി ആയിരിക്കും 🤣🤣

    • @Kratos-rizz
      @Kratos-rizz 10 ชั่วโมงที่ผ่านมา +18

      റീന സേച്ചി മാഹീൻ പോയി കഴിഞ്ഞിട്ടേയുള്ളൂ ഫെയ്സ്ബുക്ക് തുറക്കുവുള്ളൂ😂😂

    • @jumailathoniyil2895
      @jumailathoniyil2895 9 ชั่วโมงที่ผ่านมา +2

      ​@@Kratos-rizzഅതെ അതെ

    • @faisalmk7766
      @faisalmk7766 7 ชั่วโมงที่ผ่านมา +3

      കൊതം ചേച്ചി അങ്ങനെ പറ 😂

    • @different_angles
      @different_angles 5 ชั่วโมงที่ผ่านมา

      @@faisalmk7766 ആ ചേച്ചിക്ക് ഇഷ്ടമുള്ള പദമാണത്

    • @youtuberfraud
      @youtuberfraud 5 ชั่วโมงที่ผ่านมา

      ഇസ്രായേൽ ജൂത്തന്മാരേക്കാൾ കൊടിയ വിഷം കേരള ക്രിസംഘി പന്നികൾ ആണ്, ഇവിടെനിന്നും ജോലിക്ക് വേണ്ടി കുടിയേറിയ കോട്ടയം, ഇടുക്കി,ഇവിടെ നിന്നൊക്കെ വരുന്ന അവന്റെ ഒക്കെ അമ്മായി അമ്മക്ക് ഒസാരം കിട്ടിയതാണ് എന്നാണ് കേരള കൃമി സംഘികളുടെ വിചാരം, അവർക്കു തീട്ടത്തിന്റ വിലയാണ് യഹൂദികൾ കൊടുക്കുന്നത്. അവരുടെ ആരാധനയോടു ഒരു പുലബന്ധം പോലും ഇല്ലാത്ത കൃമികൾ, അവരുട കയ്യിലുള്ള
      മാംസം പോലും ജൂതൻ കഴിക്കില്ല.ഇസ്രായേലിൽ തന്നെ 30% മുസ്ലിങ്ങൾ ആണ് 3% ഉള്ളൂ ക്രിസ്ത്യാനികൾ, അതിൽ കൊടിയ വിഷം കേരള കൃസംഘി കൃമികളും, അവരെ നീ ശരിക്കും സൂക്ഷിക്കണം.😆

  • @SsddCccgg
    @SsddCccgg 10 ชั่วโมงที่ผ่านมา +63

    യഹൂദരെ എനിക് ഇഷ്ടമാണ് നിൻ്റെ വീഡിയോകൾ കണ്ട ശേഷം അത് മാറി ,❤️ മുസ്ലിങ്ങളും യഹൂദരും സ്വതന്ത്ര മനുഷ്യൻ ആയി അവിടെ ജീവിക്കട്ടെ

    • @Suhailvtlr
      @Suhailvtlr 8 ชั่วโมงที่ผ่านมา

      യഹൂദർ അല്ല പ്രശ്നക്കാർ അതിലുള്ള തീവ്രവാദികൾ.. Zionist.. Same hitler mind ആണ്.. ഹിറ്റ്ലർ ജൂതരെ കൂട്ടത്തോടെ കൊന്നൊടുക്കിയപ്പോൾ അതിൽ നിന്നും രക്ഷപ്പെട്ടവരുടെ പിന്മുറക്കാർ

    • @Amalgz6gl
      @Amalgz6gl 7 ชั่วโมงที่ผ่านมา +5

      ഇസ്രേൽ💫🇮🇱❤

  • @Shxfi___
    @Shxfi___ 8 ชั่วโมงที่ผ่านมา +17

    മനുഷ്യത്വമുള്ള പച്ച മനുഷ്യരും, പ്രകൃതി രമണിയമായ യുദ്ധ ഭൂമിയും...!

  • @Shajikumaran-b5m
    @Shajikumaran-b5m 9 ชั่วโมงที่ผ่านมา +38

    ആരെയും വേദനിപ്പിക്കാത്ത മോനെ ഇഷ്ട്ടം

  • @sokrateesofsparta1327
    @sokrateesofsparta1327 10 ชั่วโมงที่ผ่านมา +579

    ഞാൻ ഒരു സംഘ പരിവാര് പ്രവർത്തകൻ ആണ് , എനിക് നിന്നെ ഇഷ്ടമാണ് maheen , നീ ഒരു നല്ല മനുഷ്യൻ ആണ് ❤️

    • @SsddCccgg
      @SsddCccgg 10 ชั่วโมงที่ผ่านมา

      സംഘി അത് മതി

    • @saeedsai6070
      @saeedsai6070 10 ชั่วโมงที่ผ่านมา +28

      😂

    • @Yucthi
      @Yucthi 10 ชั่วโมงที่ผ่านมา

      🤣🤣🤣 സങ്കിക്കുണ്ടായ സുഡാപ്പി

    • @system9321
      @system9321 10 ชั่วโมงที่ผ่านมา +200

      Ithreum nishku aaya sangiyo njn ippo attack vann marichene😂😂😂

    • @Abi-q3l
      @Abi-q3l 10 ชั่วโมงที่ผ่านมา +64

      Mm viswasichu 🤭

  • @paddymedia5697
    @paddymedia5697 8 ชั่วโมงที่ผ่านมา +4

    Nalla മനുഷ്യരാണ് യഹൂദർ എന്ന് മാഹിൻ കാണിച്ചു തന്നു 🎉🎉🎉🎉🎉😍

  • @naseebahmed8839
    @naseebahmed8839 8 ชั่วโมงที่ผ่านมา +52

    23:40 മുസ്ലിങ്ങൾ എല്ലാവരും യുദ്ധം നടത്തുന്നവരാണ് എന്ന് പറഞ്ഞു നടക്കുന്നവർക്കുള്ള simple മറുപടി ❤️.
    ഇനി ജിഹാദ് എന്ന് പറഞ്ഞു കുത്തിത്തിരിപ്പ് നടത്താൻ ആരും വരണ്ടാ.

    • @itsmeindian
      @itsmeindian 7 ชั่วโมงที่ผ่านมา

      അപ്പോൾ ജൂതൻമാരെ മുഴുവൻ കൊല്ലാൻ ഖുർആൻ എഴുതി വച്ചതു എന്തിനാണ് 🫢

    • @Jgkinklus
      @Jgkinklus 16 นาทีที่ผ่านมา

      അഹമ്മദിയർ ഏറ്റവും കൂടുതൽ ഉള്ള പാകിസ്താനിൽ ഇവർ മുസ്ലീം എന്ന് വിളിക്കപ്പെടാൻ പാടില്ല എന്ന് നിയമം ഉണ്ട്. സുന്നി തീവ്രവാദികൾ ഇവരുടെ പള്ളികളും സ്വത്തുകളും സ്ഥിരമായി അക്രമിക്കാറുണ്ട്, Israelൽ ആയ കൊണ്ട് സുരക്ഷിതമായി കഴിയാം

  • @Shajikumaran-b5m
    @Shajikumaran-b5m 9 ชั่วโมงที่ผ่านมา +28

    മറുകാടൻ ചാനൽ ആരാന്റെ വാർത്ത കോപ്പി ചെയ്തു കാശു ഉണ്ടാക്കുന്നു.
    ഇയാള് CNN ചാനൽ വേണ്ടി റിപ്പോർട്ട് നൽകിയത് കണ്ടപ്പോൾ uffff ❤
    കത്തോലിക്കാ പള്ളി കാണിച്ചത് നന്ദി കേട്ടോ 🙏
    ദൈവം മോനെ അനുഗ്രഹിക്കട്ടെ 👍

  • @GOODEXPECTATIONS-z6b
    @GOODEXPECTATIONS-z6b 10 ชั่วโมงที่ผ่านมา +178

    ഇവിടെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ചത് മറുനാടനെപ്പോലുള്ള ചാനലുകളാണ്...അതാണ് മാഹീൻ താങ്കൾ പൊളിച്ചടുക്കുന്നത്

    • @saviochacko-nw6xp
      @saviochacko-nw6xp 10 ชั่วโมงที่ผ่านมา +17

      Appo media one?

    • @casinova120
      @casinova120 9 ชั่วโมงที่ผ่านมา

      @@saviochacko-nw6xpപൊട്ടനാണോ 😂

    • @വിഷ്ണുചാലക്കുടി
      @വിഷ്ണുചാലക്കുടി 9 ชั่วโมงที่ผ่านมา

      😂😂അവർ പാവങ്ങള.​@@saviochacko-nw6xp

    • @Harrish_kh
      @Harrish_kh 9 ชั่วโมงที่ผ่านมา

      Why

    • @Kndileep-t5x
      @Kndileep-t5x 9 ชั่วโมงที่ผ่านมา

      മാഹീൻ ഉറപ്പായും വിചാരണ ചെയ്യപ്പെടും. ഇവൻ ഫണ്ട് വാങ്ങുന്ന തീവ്രവാദി ആണ്

  • @Zaibaksworld
    @Zaibaksworld 41 นาทีที่ผ่านมา +1

    40.45 -കാക്കന്മാർ എന്ന് ആ സ്ത്രീ പറഞ്ഞത് പോലെ ഒരു വാക്ക് ആയിരുന്നു "കാട്ടറബി " ...
    43.10 - കൂടാതെ ഡ്രുസ് അറബ്‌സ് ഉണ്ട്

  • @nazirahammed5812
    @nazirahammed5812 7 ชั่วโมงที่ผ่านมา +29

    ഇസ്ലാമിനെക്കുറിച്ചും അഹ്മദിയ ജമാഅത്തിനെ കുറിച്ചുമുള്ള സുന്ദരമായ വിവരണം

    • @sallubal2976
      @sallubal2976 5 ชั่วโมงที่ผ่านมา +4

      പിഴച്ച പ്രസ്ഥാനം 🥁

  • @shamnadkanoor9572
    @shamnadkanoor9572 9 ชั่วโมงที่ผ่านมา +30

    അടിപൊളി 👍👍👍👍മാഹീൻ കാണിക്കുന്ന കാഴ്ചകൾ ഒന്ന് വേറെ തന്നെ ആണ് 👍👍👍👍

  • @NabeelMusthafa-p1i
    @NabeelMusthafa-p1i 6 ชั่วโมงที่ผ่านมา +8

    നല്ല ഒരു വിവരണം...യഥാർത്ഥ ഇസ്ലാം ആശയം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 😍😍

  • @MAP-k5r
    @MAP-k5r 9 ชั่วโมงที่ผ่านมา +9

    Wonderful message.Alhamdulillah

  • @malludreamz1097
    @malludreamz1097 7 ชั่วโมงที่ผ่านมา +14

    ഇമാം മഹതി വന്നതിന്‌ ശേഷം ആണ്‌ maseeh ഈസ നബി( A) (യേശു) വരുന്നത്

  • @kaleemkmm
    @kaleemkmm 6 ชั่วโมงที่ผ่านมา +4

    The Ahmadiyya motto, “Love for All, Hatred for None,” serves as a profound call to action in a world yearning for peace and unity. Under the guidance of Hazrat Mirza Masroor Ahmad, the current Khalifa of the Ahmadiyya Muslim Community and a global ambassador of peace, this message has gained worldwide recognition. His unwavering commitment to promoting harmony, justice, and compassion has inspired countless individuals to transcend divisions and embrace mutual respect. In a time of global unrest, his actions remind us that peace is not just an ideal but a responsibility we must all uphold.

  • @FirosHamza-t1d
    @FirosHamza-t1d 5 ชั่วโมงที่ผ่านมา +2

    ഈ കാലഘട്ടത്തിൽ വളരെ നിഷ്പക്ഷമായി വെള്ളംചേർക്കാതെ കാര്യങ്ങൾ നേർക്കുനേർ അവതരിപ്പിച്ച താങ്കളുടെ നിഷ്പക്ഷ നിലപാടിന് ഹ്രദയത്തിൽനിന്നും ഒരായിരം സ്‌നേഹാദരങ്ങൾ നേരുന്നു എല്ലായിപ്പോഴും ഈ ശൈലി പിന്തുടരാൻ താങ്കൾക്ക് ദൈവാനുഗ്രഹമുണ്ടാവട്ടെ 4:47

  • @Afjaskadirur
    @Afjaskadirur 10 ชั่วโมงที่ผ่านมา +34

    കൃസങ്കി കൾ ഉണ്ട് സൂക്ഷിക്കുക

    • @Mvvxdf
      @Mvvxdf 8 ชั่วโมงที่ผ่านมา

      ഇസ്രായേൽഉള്ള ക്രിസ്ത്യൻ ഭൂരിഭാഗവും കൃസങ്കികൾ ആണ്

    • @Amalgz6gl
      @Amalgz6gl 7 ชั่วโมงที่ผ่านมา +1

      ഹമാസ് ജിഹാദികളെയാണ് അവർക്ക് പേടി....

    • @bobbyrenjan4864
      @bobbyrenjan4864 6 ชั่วโมงที่ผ่านมา

      സുദപ്പികളുടെ അത്രയും തീവ്രവാദം ഉളളവർ അല്ല ക്രിസംഘികൾ

    • @MohahammadbasheerAvkmon
      @MohahammadbasheerAvkmon 5 ชั่วโมงที่ผ่านมา

      കൃസങ്കികൾ ജൂതരുടെ ആസനം നക്കി ജീവിക്കുന്നു അതിന്റെ നന്ദി പ്രകടനം ആണ് റീന എന്ന കൃസങ്കി കാണിച്ചു കൂട്ടിയത് അവളെ ഇപ്പൊ കാണുന്നില്ലല്ലോ ബാങ്കറിൽ പോയി ഒളിച്ചിരിക്കുകയാകും പൂ മോൾ

    • @youtuberfraud
      @youtuberfraud 4 ชั่วโมงที่ผ่านมา

      ഇസ്രായേൽ ജൂത്തന്മാരേക്കാൾ കൊടിയ വിഷം കേരള ക്രിസംഘി പന്നികൾ ആണ്, ഇവിടെനിന്നും ജോലിക്ക് വേണ്ടി കുടിയേറിയ കോട്ടയം, ഇടുക്കി,പത്തനംതിട്ട,ഇവിടെ നിന്നൊക്കെ വരുന്ന അവന്റെ ഒക്കെ അമ്മായി അമ്മക്ക് ഒസാരം കിട്ടിയതാണ് എന്നാണ് കേരള കൃമി സംഘികളുടെ വിചാരം, അവർക്കു തീട്ടത്തിന്റ വിലയാണ് യഹൂദികൾ കൊടുക്കുന്നത്. അവരുടെ ആരാധനയോടു ഒരു പുലബന്ധം പോലും ഇല്ലാത്ത കൃമികൾ, അവരുട കയ്യിലുള്ള
      മാംസം പോലും ജൂതൻ കഴിക്കില്ല.ഇസ്രായേലിൽ തന്നെ 30% മുസ്ലിങ്ങൾ ആണ് 3% ഉള്ളൂ ക്രിസ്ത്യാനികൾ, അതിൽ കൊടിയ വിഷം കേരള കൃസംഘി കൃമികളും, അവരെ നീ ശരിക്കും സൂക്ഷിക്കണം.😮

  • @Alphadna98
    @Alphadna98 8 ชั่วโมงที่ผ่านมา +13

    സാരമില്ല മുത്തേ.. അത്തരം വാക്കുകൾ കേട്ടാൽ അപ്പോൾ തന്നെ വിട്ടു കളയണം.. വിഷമമുണ്ടാക്കിയ അനുഭവങ്ങളെ പറ്റി പിന്നെ ഓർക്കരുത്.. Takecare be safe..chill...😊

  • @thanveerahmed3234
    @thanveerahmed3234 6 ชั่วโมงที่ผ่านมา +4

    Great to hear the true values of Islam. Ahamadiyya Muslims are always forefront in fighting against the Islamophobia and global terrorism.
    Love for All, Hatred for None.

  • @ibrahimpalathiyil143
    @ibrahimpalathiyil143 ชั่วโมงที่ผ่านมา

    അഹ്‌മടിയകളെ ഇത്രയും വിശദമായി അറിയാൻ മാഹിൻ വേണ്ടി വന്നു താങ്ക്സ്

  • @musthumpm6090
    @musthumpm6090 9 ชั่วโมงที่ผ่านมา +20

    Mr. മഹീൻ ..ഒരു മത ചിഹ്നവും വസ്തുകളും നിന്ദിച്ചു പറയാൻ പാടില്ല എന്ന.പ്രവാചക വജനം ഓർക്കുക.. സെയ്തൂനും .കാരക്കയും ഒന്നല്ല.എന്ന അറിവും .നിനക്ക് കിട്ടി .....😂 ബുദ്ധിമുട്ട് ഒന്നുമില്ലാതെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു.....😊

  • @napstertricks4135
    @napstertricks4135 10 ชั่วโมงที่ผ่านมา +194

    ക്രിസംഗികൾ ആയ ആളുകളെ സൂക്ഷിക്കുക

    • @abeyjacob6471
      @abeyjacob6471 10 ชั่วโมงที่ผ่านมา +2

      എന്ന് സുഡാപ്പി 😂

    • @rob-in__7775
      @rob-in__7775 9 ชั่วโมงที่ผ่านมา

      ഹമാസ് തെണ്ടികളായും സൂക്ഷിക്കണം

    • @Bennysvlogs
      @Bennysvlogs 9 ชั่วโมงที่ผ่านมา +27

      സൂക്ഷിക്കണം കാരണം അവർ നിങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞു

    • @asifrifa2405
      @asifrifa2405 9 ชั่วโมงที่ผ่านมา +6

      ​@@Bennysvlogsന്നിട്ട് 😂😂

    • @matzz6075
      @matzz6075 9 ชั่วโมงที่ผ่านมา

      അതെ, ഇസ്രായേൽ നീക്കം ചെയ്യുന്നു എല്ലാ സുഡാപ്പി ജിഹാദികളെയും🎉
      താലിബാനിൽ നിന്ന് വ്യത്യസ്തമായി ഐഡിഎഫിനെക്കുറിച്ച് മോശമായി പറഞ്ഞതിന് ശേഷം മാഹീൻ ഇപ്പോഴും ഇസ്രായേലിൽ ജീവിച്ചിരിക്കുന്നു. മാഹീന് ഇസ്രായേലിൽ ആസ്വദിക്കാം. ഇതാണ് ഇസ്രായേൽ ജനാധിപത്യവും മതേതരത്വവും. അതിനാൽ സുഡാപ്പി ജിഹാദി ഭീകരരെ ഐഡിഎഫുമായി താരതമ്യം ചെയ്യരുത്

  • @mohammedali-vc9qt
    @mohammedali-vc9qt 10 ชั่วโมงที่ผ่านมา +48

    മാഹീൻ നീ ആളൊരു മുതലാണ് മോനേ.....❤❤❤

    • @muhammedmanzoor5373
      @muhammedmanzoor5373 2 ชั่วโมงที่ผ่านมา

      അഹമ്മദിയാ ജമാഅത്ത് കാതിയാനിയാണോ?

  • @shahzadahamad4698
    @shahzadahamad4698 8 ชั่วโมงที่ผ่านมา +31

    Ahmadiyya muslim community is true islam. This can't be wrong islam. Every definition is according to quran and hadees

    • @umerfayiz6694
      @umerfayiz6694 8 ชั่วโมงที่ผ่านมา +7

      They are wrong islam ☪️

    • @mirva9757
      @mirva9757 8 ชั่วโมงที่ผ่านมา

      ​@@umerfayiz6694എല്ലാ വിഭാഗങ്ങളും നരകത്തിൽ, ഒന്നൊഴികെ.. ആ ഒന്ന് ഏതാണ്,... എല്ലാ വിഭാഗവും എതിർക്കുന്ന ഒരേ ഒരു വിഭാഗം, ഖിലാഫത് ഉള്ള ഒരേ ഒരു വിഭാഗം...

    • @Amalgz6gl
      @Amalgz6gl 7 ชั่วโมงที่ผ่านมา +7

      അതേ.... പക്ഷേ അവർ സമാദന പ്രിയർ ആയത് കൊണ്ടും, അക്രമങ്ങൾക്ക് കൂട്ട് നിൽക്കാത്തത് കൊണ്ടും ചില പ്രതേക മുസ്ലിം കൂട്ടർക്ക് അവരെ ഇഷ്ടമല്ല👍

    • @maqsoodm.m7323
      @maqsoodm.m7323 7 ชั่วโมงที่ผ่านมา

      No, You are Utter Wrong Ahmedia is out from Islam as they believing Mirsa Gulab Ahmed as the last Prophet after Prophet Muhammed (saw) as it against the prophet Teaching and the Basic Etics of islam

    • @ashrafiasharafi212
      @ashrafiasharafi212 7 ชั่วโมงที่ผ่านมา

      മാങ്ങാത്തൊലിയാണ്... പോടാ...

  • @anwarsadikh9904
    @anwarsadikh9904 9 ชั่วโมงที่ผ่านมา +83

    പഠിക്കേണ്ടതായ വിഷയങ്ങളാണ് ഇദ്ദേഹം പറയുന്നത്, നന്ദി മാഹിൻ ഇങ്ങനെ ഒരു കമ്യണിറ്റിയെ പരിചയപ്പെടുത്തിയതിന്

    • @M___althaf_
      @M___althaf_ 8 ชั่วโมงที่ผ่านมา

      Ahmadhiyakal piyachavar aan avar muslim anenn polum samshayam aan

    • @anwarabubacker4766
      @anwarabubacker4766 8 ชั่วโมงที่ผ่านมา +1

      അത് തീരുമാനിക്കേണ്ടത് താങ്കൾ അല്ല ​@@M___althaf_

    • @mirva9757
      @mirva9757 8 ชั่วโมงที่ผ่านมา +8

      ​@@M___althaf_എല്ലാ വിഭാഗങ്ങളും നരകത്തിൽ, ഒന്നൊഴികെ.. ആ ഒന്ന് ഏതാണ്,... എല്ലാ വിഭാഗവും എതിർക്കുന്ന ഒരേ ഒരു വിഭാഗം, ഖിലാഫത് ഉള്ള ഒരേ ഒരു വിഭാഗം...

    • @M___althaf_
      @M___althaf_ 7 ชั่วโมงที่ผ่านมา

      @mirva9757 enn khilafath indemn avarkk onn po baai avarde akeetha thanne thett aan athonn manasilaak ahlusunnah yude nilapaad nokk ivarude casil

    • @nichu1476
      @nichu1476 7 ชั่วโมงที่ผ่านมา

      @@mirva9757എന്നും പറഞ്ഞ് സമാധാനിക്കാം. അഹമദികളാണെന്നറിഞ്ഞാൽ ഹജ്ജിനും ഉംറക്ക് പോലും നിങ്ങളെ അനുവദിക്കില്ല. നിങ്ങൾ മുസൈലിമത്തിൻ്റെ പിൻഗാമികളാണ്. മുഹമ്മദ് നബിക്ക് (സ) ശേഷം ഒരു പ്രവാജകനില്ല. ലാഇലാഹ ഇല്ലള്ളാ മുഹമ്മദ് റസൂലുള്ളാ എന്നാണ് ഖാദിയാനി റസൂലുള്ളാ എന്നല്ല. നിങ്ങളുടെ ഗ്രന്ഥങ്ങൾ വായിച്ചിട്ടുണ്ട് full comedy യാണ്.

  • @Fabio-m8m
    @Fabio-m8m 4 ชั่วโมงที่ผ่านมา +2

    ഞാൻ Congress പ്രവർത്തകൻ ആണ്. ഞങൾ കോൺഗ്രസ്‌ കാർക് എങനെ ആണോ ഇന്ത്യൻ ഭരണാഘടന എല്ലാ ന്യൂനാഭക്ഷങ്ങൾക്കും അവകാശങ്ങളും, സ്വാതന്ത്ര്യവും, സംരക്ഷണവും നൽകിയിട്ടുള്ളത് അത് പ്രകാരം ഓരോ മാഡസ്തർക്കും അവരുടേതായ അവകാശങ്ങളും, സ്‌ഗാനങ്ങളും സംരക്ഷിക്കാൻ ഞങൾ പരിശ്രമിക്കുന്നു. ജയ് ഹിന്ദ് 🇮🇳

  • @Valliyadkvm
    @Valliyadkvm 5 ชั่วโมงที่ผ่านมา +3

    കൃസങ്കി വിഷങ്ങളെ സൂക്ഷിക്കുക.
    ഞാൻ ജർമനിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്. കൊറച്ചെണ്ണം ഇവിടെയും ഉണ്ട്. 80 ശതമാനം ആളുകളും നല്ല ആൾക്കാർ ആണ്‌. അവരെ പരിഗണിച്ചാൽ മതി.... 👍

    • @youtuberfraud
      @youtuberfraud 4 ชั่วโมงที่ผ่านมา

      ഇസ്രായേൽ ജൂത്തന്മാരേക്കാൾ കൊടിയ വിഷം കേരള ക്രിസംഘി പന്നികൾ ആണ്, ഇവിടെനിന്നും ജോലിക്ക് വേണ്ടി കുടിയേറിയ കോട്ടയം, ഇടുക്കി,പത്തനംതിട്ട,ഇവിടെ നിന്നൊക്കെ വരുന്ന അവന്റെ ഒക്കെ അമ്മായി അമ്മക്ക് ഒസാരം കിട്ടിയതാണ് എന്നാണ് കേരള കൃമി സംഘികളുടെ വിചാരം, അവർക്കു തീട്ടത്തിന്റ വിലയാണ് യഹൂദികൾ കൊടുക്കുന്നത്. അവരുടെ ആരാധനയോടു ഒരു പുലബന്ധം പോലും ഇല്ലാത്ത കൃമികൾ, അവരുട കയ്യിലുള്ള
      മാംസം പോലും ജൂതൻ കഴിക്കില്ല.ഇസ്രായേലിൽ തന്നെ 30% മുസ്ലിങ്ങൾ ആണ് 3% ഉള്ളൂ ക്രിസ്ത്യാനികൾ, അതിൽ കൊടിയ വിഷം കേരള കൃസംഘി കൃമികളും, അവരെ നീ ശരിക്കും സൂക്ഷിക്കണം.😮😍

    • @abiabraham8165
      @abiabraham8165 2 ชั่วโมงที่ผ่านมา

      നീ മുസ്‌ലിം ആണോ..സുടാപ്പികളോട് ഉള്ള നിന്റെ അഭിപ്രായം എന്താ?ഞാൻ ജർമ്മൻ സിറ്റിസൺ ആണ്.. നീ എവിടെയാ വർക്ക്‌ ചെയ്യുന്നത്? ക്രിസ്ത്യൻസ് ഇവിടെ നിങ്ങൾക്ക് ജീവിക്കാൻ എന്തേലും ബുദ്ധിമുട്ട് ഉണ്ടാക്കിയോ?

  • @mepran2543
    @mepran2543 7 ชั่วโมงที่ผ่านมา +2

    Mahin, you have done a great initiative 👏
    Really informative.

  • @najidaasghar
    @najidaasghar 6 ชั่วโมงที่ผ่านมา +3

    Nice explanation about ahmadiyath

  • @cgsafi
    @cgsafi 4 ชั่วโมงที่ผ่านมา

    അഹ്മദിയ്യ കളെ കുറിച്ച് ചേർതള്ളത്ത ഒരു വിവരണം ഉണ്ടായിരുന്നു... വളരേ നന്നായിരുന്നു... ,Kore കര്യങ്ങൾ അറിയാൻ പറ്റി ഈ വീഡിയോ യിൽ ഓടെ വളരെ നന്ദി ❤🎉😊

  • @thannusworld9919
    @thannusworld9919 9 ชั่วโมงที่ผ่านมา +11

    സത്യം പറഞ്ഞാൽ നിൻറെ വീഡിയോ ഒരുപാട് തവണ ഞങ്ങൾ കാണും❤❤❤❤

  • @Nazim.kNazim
    @Nazim.kNazim 9 ชั่วโมงที่ผ่านมา +14

    അത്തൗബഃ 9 : 32
    അവരുടെ വായ്കൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന്‌ അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക്‌ അത്‌ അനിഷ്ടകരമായാലും.

  • @neog3461
    @neog3461 10 ชั่วโมงที่ผ่านมา +12

    മഹീൻ ബ്രോ, അത് പോലെ druze വിഭാഗത്തെ പറ്റി കൂടെ വീഡിയോ ചെയ്യണം. അവിടെ ഉള്ള പഴയ മുസ്‌ലിം കമ്മ്യൂണിറ്റി ആണ്

    • @darvyjohn6531
      @darvyjohn6531 9 ชั่วโมงที่ผ่านมา

      രാജ്യസ്നേഹം ഉള്ള കമ്മ്യൂണിറ്റി ആണ് druze.

  • @Ajth777
    @Ajth777 7 ชั่วโมงที่ผ่านมา +6

    ഇദ്ദേഹം പറയുന്നത് മുസ്ലിമിന്റെ മാത്രം വിശ്വാസം ആണ്. യേശുക്രിസ്തു മരിച്ചിട്ടില്ല പോലും😊😊..ഇസ്ലാം മതം ഉണ്ടായത് തന്നെ എന്നാണ്

    • @megmalhar4877
      @megmalhar4877 5 ชั่วโมงที่ผ่านมา +7

      1. ബ്രോ യേശു ക്രിസ്തുവിനെ അംഗീകരിക്കാതെ മുസ്ലിമിൻ്റെ വിശ്വാസം പൂർണമാവില്ല.
      2.ഇസ്‌ലാം മതം എന്ന ഒരു മതം ഉണ്ടായിട്ടില്ല. മുഹമ്മദ് നബി ഞാൻ ഇസ്‌ലാം മതം ഉണ്ടാക്കി എന്നും പറഞ്ഞിട്ടില്ല. ഖുർആനിലും മുഹമ്മദ് നബി ഉണ്ടാക്കിയ മതമാണ് ഇസ്‌ലാം എന്നും പറയുന്നില്ല.
      മറിയം എന്ന പേരിൽ ഖുർ ആനിൽ ഒരു ചാപ്റ്റർ ഉണ്ട്. യേശു ക്രിസ്തുവിനെയും മറിയമിനെയും കുറിച്ച് കൂടുതൽ തവണ ഖുർആൻ സൂചിപ്പിക്കുന്നു. പക്ഷേ മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും ഇടയിൽ കടുത്ത അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നു. എല്ലാവരും തോന്നിയ പോലെ വ്യാഖ്യാനിക്കുന്നു. നബിയെ കാണാൻ വന്ന ക്രിസ്ത്യൻ പുരോഹിതൻമാർ മദീനാ പള്ളിയിൽ അവരുടെ ആരാധനാകർ മങ്ങൾ നടത്തിയതായി ഒരു ചരിത്ര സംഭവം ഉണ്ട്. "ഏകത്വം" " ത്രി ത്വം" എന്ന വിഷയത്തിൽ ആണ് പ്രധാന ഭിന്നതകൾ നിലനിൽക്കുന്നത്. എല്ലാവരും പോസിറ്റീവ് ആയി വ്യാഖ്യാനിക്കാൻ ശ്രമിച്ചാൽ മാത്രമേ നല്ല സാഹചര്യങ്ങൾ ഉണ്ടാവുകയുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു.

  • @vahidabdulla8920
    @vahidabdulla8920 8 ชั่วโมงที่ผ่านมา +12

    അഹമ്മദീയ പറ്റിയുള്ള വിവരണം നന്നായിരിക്കുന്നു ഇങ്ങനെയായിരിക്കണം ഇസ്ലാം

  • @rahees5208
    @rahees5208 10 ชั่วโมงที่ผ่านมา +23

    സന്മനസ്സുള്ളവർക്ക് സമാധാനം

  • @haneefahaeefa3127
    @haneefahaeefa3127 7 ชั่วโมงที่ผ่านมา +3

    അഹമദിയാ മുസ്ലിം പ്രസ്ഥാനത്തെ പരിചയപ്പെടുത്തിയ മോന് ഒരായിരം അഭിനന്ദനങ്ങൾ
    True islam is ahmadiyya muslim jamath.
    ചേരുതിരിഞ്ഞു പരസ്പരം കലഹിക്കുകയും കൊലവിളി നടത്തുകയും ചെയ്യുന്ന മുസ്ലീങ്ങൾക്ക് ഇനി അഹ്മദിയ്യാ മുസ്ലീം ജമാഅത്ത് സ്വീകരിക്കുമ്പയോ രക്ഷയുള്ളു അതാണ് യഥാർഥ ഇസ്ലാം

  • @martinpaulhere
    @martinpaulhere 10 ชั่วโมงที่ผ่านมา +13

    30 minute long interview is not fitting on a travel vlog..alle....edit to include highlights of such talks only pls

  • @kadeejaumma4171
    @kadeejaumma4171 10 ชั่วโมงที่ผ่านมา +14

    Krisangi spotted 🥴

    • @Amalgz6gl
      @Amalgz6gl 7 ชั่วโมงที่ผ่านมา +1

      സുന്നി ജിഹാദി spotted🤢

  • @XpressMusic515
    @XpressMusic515 9 ชั่วโมงที่ผ่านมา +18

    ഇമാം മഹ്ദി വന്നാൽ ഇതൊക്കെ തിരിച്ചു phalestinukalkk നൽകാനുള്ളതാണ് അത് കൊണ്ട് നന്നായി സംരക്ഷിക്കുക ❤

    • @ayisha.6vayas
      @ayisha.6vayas 9 ชั่วโมงที่ผ่านมา +9

      Myrr😂

    • @Amalgz6gl
      @Amalgz6gl 7 ชั่วโมงที่ผ่านมา +1

      അവരുടെ സ്വത്ത് അവരുടെ കയ്യിൽ തന്നെ ഉണ്ടാവും... കാരണം അവിടെ ഭരിക്കുന്നത് ഇസ്രേൽ ആണ്❤

    • @john8191
      @john8191 7 ชั่วโมงที่ผ่านมา +1

      മഹദി ഊമ്പും. വരണ്ട എന്ന് പറഞ്ഞേക്ക്. ഐഡിഫ് വെടിവെച്ചു കൊല്ലും 😂

    • @PradeepPayyoor
      @PradeepPayyoor 6 ชั่วโมงที่ผ่านมา

      കുണ്ടി വരും കാത്തിരുന്നോ 🤣

    • @serjibabu
      @serjibabu 3 ชั่วโมงที่ผ่านมา

      തമാശ പറയാതെ വെറുതെ ഭാവന പക്ഷെ ഒന്നുണ്ട് ഒരു പ്രതീക്ഷ അതാണ് നമുക്ക് സന്തോഷം തരുന്നതും ജീവിക്കാൻ പ്രേരിപ്പക്കുന്നതും ..

  • @sajikumar5871
    @sajikumar5871 8 ชั่วโมงที่ผ่านมา +11

    Maheen nalla information thannathinu നന്ദി ലവ് യു മോനെ അഭിമാനിക്കുന്നു ❤❤❤❤😅

  • @KurshidhaSalim
    @KurshidhaSalim 7 ชั่วโมงที่ผ่านมา +3

    Hi
    Maheen. സുഖമാണോ യാത്രയിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ.
    എത്ര ദിവസം ഉണ്ട് esraylil
    Esrayil ഇങ്ങിനെ ഒക്കെ നല്ല ജീവിതങ്ങൾ ഉണ്ട് എന്ന് കാണുമ്പോൾ സന്തോഷം തോനുന്നു. ഗോഡ് ബ്ലാസ് യു
    👍🤲🤲

  • @Shajikumaran-b5m
    @Shajikumaran-b5m 9 ชั่วโมงที่ผ่านมา +14

    മഹീൻ bro ആരും കാജിക്കാത്തതു നമുക്ക് കാണിച്ചു തരുന്ന നിങ്ങൾക്കു അഭിനന്ദങ്ങൾ 🥰🥰🥰

  • @മണ്ടൻകമ്മി
    @മണ്ടൻകമ്മി 9 ชั่วโมงที่ผ่านมา +8

    എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സമാധാനമാണ്,അതിലേക്ക് ഹമാസും കാസയും തീവ്രജൂത ഗ്രൂപ്പുകളും മനുസ്മൃതിയും വരുമ്പോഴാണ് പ്രശ്നം

  • @Pollykj1969-zf4pc
    @Pollykj1969-zf4pc 7 ชั่วโมงที่ผ่านมา +19

    ലോകത്തിലെ പല മുസ്ലീം രാജ്യങ്ങളേകാളും സമാധാനം ആയി ഇസ്രയേൽ മുസ്ലീംങൾ ജീവിക്കുന്നു

    • @alimathary1304
      @alimathary1304 5 ชั่วโมงที่ผ่านมา

      😂 ഇറച്ചി വെട്ടുകാരൻ്റെ വീട്ടിലെ ജോലിക്കാരൻ😅 അതാണ് ഇസ്രായേൽ ഉള്ള മുസ്ലിമീങ്ങൾ.😅

  • @RIYASmkd-g9d
    @RIYASmkd-g9d 5 ชั่วโมงที่ผ่านมา

    മതങ്ങളെക്കുറിച്ചും അറിയാത്ത കുറേ കാര്യങ്ങളും ചോദിച്ച് മനസിലാക്കിത്തന്നതിന് ഒരുപാട് നന്നി ❤

  • @p.hp.h837
    @p.hp.h837 9 ชั่วโมงที่ผ่านมา +4

    Mahin you are so great 👍

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 7 ชั่วโมงที่ผ่านมา +3

    മിർസ ഗുലാം ലഅനതുല്ലാഹി

  • @SinojJohn-g9g
    @SinojJohn-g9g 10 ชั่วโมงที่ผ่านมา +35

    ഹൈഫ ഒക്കെ ഹിസ്ബുളള മിസൈൽ വിട്ട് മൊത്തം തകർത്തു എന്നാണ് ഇവിടെ ഒക്കെ കുറെ പേര് പറഞ്ഞ് നടന്നത്... ലെബനൻ അതിർത്തിയിൽ ഉള്ള നഗരം ആയിട്ട് പോലും ഒരു കുഴപ്പവും കാണുന്നില്ല...

    • @chandichanonline9896
      @chandichanonline9896 9 ชั่วโมงที่ผ่านมา +3

      ഞാൻ 10 വർഷമായി ഹൈഫയിൽ ഉണ്ട്

    • @KVSM231
      @KVSM231 9 ชั่วโมงที่ผ่านมา +5

      അങ്ങനെയാണെങ്കിൽ hisbulla ആക്രമിക്കുന്നു എന്ന് ഇസ്രായേൽ കള്ളം പറഞ്ഞതായിരിക്കും 😌

    • @Suhailvtlr
      @Suhailvtlr 8 ชั่วโมงที่ผ่านมา +6

      അപ്പൊ hisbulla ആക്രമിച്ചിട്ടില്ലായിരിക്കും 😂

    • @bobbyrenjan4864
      @bobbyrenjan4864 6 ชั่วโมงที่ผ่านมา +1

      ​@@KVSM231 hisbullah ടിക്കറ്റ് വിടുന്നത് ഒക്കെ media fun സന്തോഷത്തോടെ kaanikkar ഉണ്ട്. പക്ഷേ റോക്കറ്റ് വീണ് വല്യ ആൾനാശം ഇല്ല എന്ന് media fun മനസിലാക്കുന്നില്ല😂

    • @anuranjanu2591
      @anuranjanu2591 5 ชั่วโมงที่ผ่านมา +1

      ​@@KVSM231ആക്രമിക്കാനുള്ള ബുദ്ധി പോലും ഹിസ്ബുള്ളക്ക് ഇല്ല 🤣🤣🤣

  • @sathapatha9203
    @sathapatha9203 7 ชั่วโมงที่ผ่านมา +4

    ബ്രിട്ടീഷ് പ്രോഡക്ട് ഖാദിയാനി

    • @haneefahaeefa3127
      @haneefahaeefa3127 7 ชั่วโมงที่ผ่านมา +1

      വിവരംകെട്ടവനെ യഥാർത്ഥ ഇസ്ലാം എന്താണെന്ന് പഠിക്കുക പരസ്പരം കൊലവിളിയും കുഫ്റ് ഫത് വയും പുറപ്പെടുവിക്കുന്ന നിങ്ങളാണോ മുസ്ലീം

  • @JustinThomas_1
    @JustinThomas_1 10 ชั่วโมงที่ผ่านมา +26

    Skip. Travel starts❤ 29:52

    • @BIGB192
      @BIGB192 10 ชั่วโมงที่ผ่านมา +5

      Podey

    • @JustinThomas_1
      @JustinThomas_1 10 ชั่วโมงที่ผ่านมา +1

      ❤😂

    • @hidayathvilayil7162
      @hidayathvilayil7162 10 ชั่วโมงที่ผ่านมา +4

      ഞാൻ സ്കിപ്പ് ചെയ്താണ് കണ്ടത്

    • @Thanhabanu1230
      @Thanhabanu1230 9 ชั่วโมงที่ผ่านมา +13

      ഇസ്ലാമിക വിഷയം പറയുന്നത് ചരിത്രം മനസിലാക്കാൻ വേണ്ടിയിട്ടാണ്, ഒപ്പം അവിടെത്തെ ജീവിത രീതികളും സംസ്കാരങ്ങളും 👍🏻 മറുനാടനും റീന ചേച്ചിയും പറയുന്നതല്ല ഇസ്രായേൽ എന്ന് തെളീയ്ക്കൽ അവന്റെയും കൂടി ബാധ്യതയാണല്ലോ

    • @asifrifa2405
      @asifrifa2405 8 ชั่วโมงที่ผ่านมา

      ​@@BIGB192Y 🤷🏼‍♂️

  • @Pressyrajvg
    @Pressyrajvg 6 ชั่วโมงที่ผ่านมา +1

    You will be more refined... ആശയം വാക്കുകളിലൂടെ യാണ് വിശദമാക്കുന്നത്. മറ്റുള്ളവർക്ക് നിങ്ങളിൽ നിന്നെന്താണോ മനസ്സിലാക്കുന്നത് അതിനെക്കുറിച്ചായിരിക്കും. യാത്രകളിൽ ദുഖവും സന്തോഷവും ഉണ്ടാകാം it's depend upon intension. ഇന്നത്തേതിൽ തൃപ്തി ഒരു factor ആണ് കത്തിയോ? നിങ്ങൾ തന്നെ ഒരിക്കൽ പറയാറുള്ള പോലെ നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് ചെയ്യുന്നത് be happy nomard👍🏼

  • @yoonusroshan7536
    @yoonusroshan7536 9 ชั่วโมงที่ผ่านมา +3

    ഒരു മനുഷ്യൻ ഇല്ല പുറത്ത് 😮😮😮

  • @shabeelappuaishu1477
    @shabeelappuaishu1477 4 ชั่วโมงที่ผ่านมา

    മഹീൻ പേര് നോക്കി ആളെ വിലയിരുത്തുന്ന ചില ജന്മങ്ങൾ അവർ മറുപടി അർഹിക്കുന്നില്ല കാരണം അവരെ തിരുത്താൻ സാധിക്കില്ല അത് അവരുടെ ചോരയിൽ അലിഞ്ഞതാണ് wish you all the best maheen❤

  • @moosaedava7884
    @moosaedava7884 9 ชั่วโมงที่ผ่านมา +7

    👍👍🙏🙏
    🇮🇳🇮🇳🇱🇷🇱🇷🇮🇱🇮🇱

    • @Indianpremi-o4e
      @Indianpremi-o4e 6 ชั่วโมงที่ผ่านมา

      Poda moothram oich kazgaatha naari

    • @EnthusiasticFallingLeave-eu4du
      @EnthusiasticFallingLeave-eu4du 4 ชั่วโมงที่ผ่านมา

      🇮🇳🇮🇳🇮🇳🇮🇳

    • @EnthusiasticFallingLeave-eu4du
      @EnthusiasticFallingLeave-eu4du 4 ชั่วโมงที่ผ่านมา

      ഫ്രീ പാലസ്തീൻ 🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @abiabraham8165
      @abiabraham8165 2 ชั่วโมงที่ผ่านมา

      ​@@EnthusiasticFallingLeave-eu4duok done🙂

  • @visakhptr1432
    @visakhptr1432 4 ชั่วโมงที่ผ่านมา

    അല്ലാഹുവിനെ അനുസരിക്കുക ❤️
    നിങ്ങൾ രാജ്യത്തെ നിയമം അനുസരിക്കുക ✌️
    നിയോഗിക്കപ്പെട്ടവൻ എന്നത് ആരാ?
    അത് മനസിലായില്ല

  • @binshadkallungal
    @binshadkallungal 9 ชั่วโมงที่ผ่านมา +5

    മഹീൻ ബ്രോ കശ്മീരിലെ ഈസാനബിയുടെ ഖബർ പോയി കാണണം. എന്നിട്ട് ഞങ്ങളിലോട്ട് ആ കായ്ചകൾ എത്തിച്ചു തരണം.
    അങ്ങയെ റബ്ബ് സഹായിക്കട്ടെ. അങ്ങ് ചെയ്ത കർമ്മം വളരെ വലിയ കാര്യമാണ്.. insha allah. അത് എല്ലാവർക്കും ഒരിക്കൽ മനസ്സിലാവുന്നതാണ്

  • @MuhammedUbaidvk
    @MuhammedUbaidvk 9 ชั่วโมงที่ผ่านมา +3

    ഞാൻ കരുതി സേച്ചി പുതിയ വെല്ലുവിളി ആയി വന്നു എന്ന് 😂സേച്ചി ക്ക് എന്ത് പറ്റി ഇപ്പോൾ ഒരു വിവരവും ഇല്ല

  • @thilakanvadassery6191
    @thilakanvadassery6191 9 ชั่วโมงที่ผ่านมา +1

    Deyvathil viswasikkunna oralkum mattorale kollan kaziyilla eathoru duridhamanu deyvame palasteen sahodaragaludethu ethinu thudakkam vechavar mahaa aparadham cheythu swatham veed swapnam anu nadum koodi ella maha kazttam ellam sariyavatte deyvame god is love

  • @shammaspa7208
    @shammaspa7208 9 ชั่วโมงที่ผ่านมา +5

    ജൂതര്‍ മുസ്ലിം വിരോധമുള്ളവരല്ല, അബ്രഹാം പാരമ്പര്യത്തിലുള്ള മതമെന്ന നിലയില്‍ അവര്‍ക്ക് മുസ്ലിംകളോട് വിരോധവും വിദ്ധ്വേഷവുമില്ല, ഫലസ്തീന്‍ വിട്ടു കൊടുത്താല്‍ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ അവസാനിക്കും, (അത് നടക്കുകയുമില്ല) മറ്റു മുസ്ലിംകളുമായി നല്ല ബന്ധമാണ് അവര്‍ക്കുള്ളത്, സംഘു പരിവാരത്തിനുള്ള പോലെ വംശീയ വിദ്ധേശം അവര്‍ക്ക് മുസ്ലിംകളോട് ഇല്ല

    • @vivekodath6066
      @vivekodath6066 9 ชั่วโมงที่ผ่านมา

      Ninde vargam njagalude ambalam k thakarth bharatham vibajichu eni india kude akanam njammande athinu muthirna therkum

    • @Guns359
      @Guns359 8 ชั่วโมงที่ผ่านมา

      അല്ലേലും ജൂതനെയും മുസ്ലിമിനെയും തമ്മിൽ തല്ലിച്ച് അവരുടെ ചോര കുടിക്കുന്ന നസ്രാണികൾ .... അവരാണ് അന്നും എന്നും ജൂതരേയും മുസ്ലിമിനെയും കൂട്ടക്കൊല ചെയ്തിട്ടുള്ളത് ...... ഇപ്പോൾ ഇസ്രായേൽ നോട് എത്ര പ്രണയം കാണിക്കുന്നു എന്ന് നോക്ക് ലോകം മുഴുവൻ ജൂതരെ ആട്ടിയൊടിക്കുകയും ഗ്യാസ് chamber ഇൽ കൂട്ടക്കൊല ചെയ്തത് മുസ്ലിങൾ ആയിരുന്നോ ???ഇപ്പോൾ ഇസ്രായേൽ എന്ന രാജ്യം ഉണ്ടായി കുറെ സമ്പത്ത് ഉണ്ടായി അപ്പോൾ അവിടെ കുടിയേറി ജൂത സ്നേഹം ..... അതിൽ പെട്ട ഒരു നാറിയ തള്ള യാണ് മാഹിനോട് പള്ളിയിൽ വച്ചു ഭീഷണി പെടുത്തും പോലെ സംസാരിച്ചത് .....കാക്ക എന്ന് പറഞ്ഞത് തന്നെ ആ തള്ള യുടെ മനസ്സ് എത്ര ത്തോളം വർഗീയമായി ചിന്തിക്കുന്നു എന്നുള്ളതു കാണിക്കുന്നു .... മാഹിൻ നീ മുന്നോട്ട് തന്നെ പോകുക അവിടെ കാണുന്ന കാഴ്ചകൾ കാണിക്കുന്നത് ജൂതർക്ക് വിഷയം അല്ല കുറെ നാറിയ നസ്രാണി കൾക്ക് ആണ് വിഷയം ...... So കാഴ്ച്ച കൾ കാണിച്ചു കൊണ്ടേയിരിക്കുക മൂങ്ങകൾ മോങ്ങി കൊണ്ടേയിരിക്കുക ......

    • @jerinmathew4219
      @jerinmathew4219 4 ชั่วโมงที่ผ่านมา

      Palestine Paisa koduth vangiya sthalam allae suhruthey!! Athu Enthina thirichu kodukunne

  • @Zolakdagx
    @Zolakdagx 6 ชั่วโมงที่ผ่านมา +2

    വീഡിയോടെ തൊടക്കം കണ്ടപ്പോര് ഞാൻ കരുതി ഇത് വല്ലോം മദ്രാസ ക്ലാസ് ആയിരിക്കും എന്ന് 😂

  • @yoonusroshan7536
    @yoonusroshan7536 9 ชั่วโมงที่ผ่านมา +5

    Original muslims na അവർ അടുപ്പിക്കില്ല

  • @ashiquemuhammed-w5u
    @ashiquemuhammed-w5u 3 ชั่วโมงที่ผ่านมา

    വ്യക്തമായി അവതരിപ്പിച്ചു 👍🔥

  • @moideenkuttynachiveettil266
    @moideenkuttynachiveettil266 9 ชั่วโมงที่ผ่านมา +36

    അഹമ്മദിയ മുസ്ലിം ജമാഅത്ത് മാത്രമാണ് ഇന്ന് യഥാർത്ഥ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്നത്
    അവരെല്ലാവരെയും മനുഷ്യരായി കാണുന്നു ശ്രീകൃഷ്ണനെയും ശ്രീരാമനെയും ശ്രീ യേശുവിനെയും ശ്രീബുദ്ധനെയും
    വിവിധ കാലങ്ങളിൽവിവിധ രാജ്യങ്ങളിലേക്ക് വന്ന പ്രവാചകൻമാരായി അംഗീകരിക്കുന്നു

    • @mirva9757
      @mirva9757 9 ชั่วโมงที่ผ่านมา +1

      👍🏽

    • @noornew82
      @noornew82 9 ชั่วโมงที่ผ่านมา

      അഹമ്മദീയ മുസ്ലീങ്ങൾ അല്ലാ. ഇസ്ലാമിന്റെ ശഹാദത്തിനു പുറത്താണവർ. അവരുടെ കാഴ്ചപ്പാടിൽ മഹ്ദിഇമാം ആണ് അവരുടെ ആദ്യത്തെ ഖലീഫ ആയ അഹ്മദ് കാദിയാനി ഇക്കൂട്ടർ ഇസ്‌ലാമിന്റെ ഒറ്റുകാർ ആണ് !

    • @Nazim.kNazim
      @Nazim.kNazim 9 ชั่วโมงที่ผ่านมา

      😂😂😂 സത്യനീഷേധികളുടെ തന്ത്രം ബാലിശം

    • @mahamoodvc8439
      @mahamoodvc8439 9 ชั่วโมงที่ผ่านมา +9

      പ്രവാചക പൂർത്തീകരണം
      മുഹമ്മദ് നബിയോട് കൂടി കഴിഞ്ഞ്.നബിക്കുശേഷം വീണ്ടും
      പ്രവാചകൻ ഇസ്‌ലാമിൽ ഇല്ല.
      പൂർവിക പ്രവാചകരിൽ
      (ഗൃഷികളിലും) ഇസ്‌ലാം
      വിശ്വസിക്കുന്നു.

    • @mlatheef7918
      @mlatheef7918 9 ชั่วโมงที่ผ่านมา

      chengiskhan..annakil.kayariyappolum..ahammadiyakar.arinjjilla...americayum.isreilum..adukalayil.kayariyathu..chunnihalum.arinjjittilla..

  • @shakeerhussain8576
    @shakeerhussain8576 8 ชั่วโมงที่ผ่านมา +2

    Gharkad tree kaanichu tharamo maheen pls❤

  • @AbdulLatheefKanam
    @AbdulLatheefKanam 8 ชั่วโมงที่ผ่านมา +41

    റീന അമ്മായിക്ക് സുഖം അല്ലെ... വരുന്നതിനു മുമ്പ് ഒന്ന് അമ്മായിയെ കണ്ടിട്ട് വരണം 😂😂

    • @ACAnCz
      @ACAnCz 7 ชั่วโมงที่ผ่านมา +2

      Mahin said Muslims and jews are living in Isreal in harmony. What you say about this?.

    • @bro_bra
      @bro_bra 6 ชั่วโมงที่ผ่านมา

      ​@@ACAnCz check israel population
      75 % jews and 25 % muslims..

    • @Sxl46645
      @Sxl46645 4 ชั่วโมงที่ผ่านมา

      Athin​@@ACAnCz

    • @ACAnCz
      @ACAnCz 3 ชั่วโมงที่ผ่านมา

      @@Sxl46645 Did I ask you?

  • @mubarakscreenart7120
    @mubarakscreenart7120 7 ชั่วโมงที่ผ่านมา

    ഖാദിയാനികളെ കുറി ച്ചുള്ള തെറ്റിധാരണകൾ മാറ്റാൻ ഈ വിവരണം ഉപാകര പ്രദമായി -

  • @Nonstop2345-z1w
    @Nonstop2345-z1w 8 ชั่วโมงที่ผ่านมา +3

    മാഹിൻ ❤❤❤

  • @josenixon1361
    @josenixon1361 7 ชั่วโมงที่ผ่านมา +2

    Njan Christian aanu enikku madhathill vishwasam illa.madhathill vishwasikunnavar viddikal aanu.kazhinja week enne pamb kadichu njan hospital admitt aayirunnu,avide enne treat cheythathu dr.mohammed iqubal aanu .angeru muslim aanu.ivida mathathill onnum oru kaaryam illa nammude mosham avasthayill nammale sahayikunnathu aaru aayirikkum ennu parayaan aavilla,chilapo Avan muslim,hindhu,Christian aayirikaam.madhangalku adisthanam illa.ellavarum manushyar aanu.

  • @Bigboss.shorts6
    @Bigboss.shorts6 10 ชั่วโมงที่ผ่านมา +13

    സെച്ചി.......
    എവടെ ഇങ്ങള് പിന്നെ കണ്ടതേയില്ലാലോ, മിസൈൽ പോലെ മേലോട്ട് പോയതാ താഴെ ഇറങ്ങിയില്ലേ 🤣🤣🤣🤣🤣🤣

  • @Qwerty1234-v7r
    @Qwerty1234-v7r 3 ชั่วโมงที่ผ่านมา +1

    അന്നിസാഅ്‌ 4 : 157
    അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു). വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്കു തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്കു അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.

    • @Qwerty1234-v7r
      @Qwerty1234-v7r 3 ชั่วโมงที่ผ่านมา

      അല്ലാഹു തന്‍റെ അടുക്കലേക്ക് ഉയര്‍ത്തി എന്ന് പറഞ്ഞത് കൊണ്ടുദ്ദേശ്യം, ആകാശത്തേക്ക്- ഉപരിലോകത്തുളള ഏതെങ്കിലും ഒരു സ്ഥലത്തേക്ക്-ഉയര്‍ത്തി എന്നായിരിക്കാമെന്നല്ലാതെ അതു സംബന്ധിച്ച് നമുക്ക് ഒന്നും തിട്ടപ്പെടുത്തി പറയുക സാധ്യമല്ല

  • @yatharafamily7653
    @yatharafamily7653 10 ชั่วโมงที่ผ่านมา +7

    ഷെഡ്‌ഡി ചേച്ചി എവിടെ 😆

    • @nasark6159
      @nasark6159 8 ชั่วโมงที่ผ่านมา

      ഉരാൻ പോയതാ😅

  • @MG-MK
    @MG-MK 4 ชั่วโมงที่ผ่านมา +1

    എനിക്ക് വേണ്ടി ഞാൻ പലതും ഉണ്ടാക്കി🕴🏿

  • @jamalp2475
    @jamalp2475 7 ชั่วโมงที่ผ่านมา +7

    ഒരു പ്രസ്ഥാനത്തെ നന്നായി അവതരിപ്പിച്ച മാഹിന് ഒരായിരം അഭിനന്ദനങ്ങൾ!

  • @WCvloog
    @WCvloog 6 ชั่วโมงที่ผ่านมา

    എല്ലാ മതവും മനുഷ്യന് ആത്മവിശ്വാസം നല്ല കോൺഫിഡന്റ് വരുത്തുവാൻ ഉതകുന്നതാണ് അത് അങ്ങനെ തന്നെ വേണം അതിനെക്കുറിച്ച് നന്നായി എല്ലാവരും മനസ്സിലാക്കുക തന്നെ വേണം എല്ലാം ദൈവം എന്നു പറയുന്നത് ഒന്നു തന്നെയാണ് പല പേരിലും പല രൂപത്തിലും പല രീതിയിലും ആളുകൾ അതിനെ ആരാധിക്കുന്നു എന്നു മാത്രം അതിനിടയിൽ കുറെ വർഗീയത കുത്തി തിരിക്കുന്നത് സ്വയം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം എന്ന് മാത്രം അതാണ് കാര്യം നല്ല യാത്രകൾ ചെയ്യുക ലോകത്തെക്കുറിച്ച് നല്ല അറിവുകൾ നേടുക അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന മാഹിന് അഭിവാദ്യങ്ങൾ🤝🏻🤝🏻😂❤️❤️❤️❤️💪🏻💪🏻👌🏻👌🏻

  • @faiselbabu7639
    @faiselbabu7639 10 ชั่วโมงที่ผ่านมา +10

    വന്നല്ലോ നമ്മുടെ മുത്ത് ❤❤

  • @rasheedcherur1532
    @rasheedcherur1532 4 ชั่วโมงที่ผ่านมา

    ലോകത്ത് ഇത്രയും രാജ്യങ്ങൾ കറങ്ങിയിട്ട് ഒലിവും ഈത്തപ്പഴവും ഇപ്പോൾ തിരിച്ചറിയുന്നുള്ളൂ പിന്നെ ജെഡിയിൽ എഴുതി വെക്കുന്നതിന് കുഴപ്പമില്ല വായിക്കുന്നതാണ് കുഴപ്പം

  • @Luckybhaskar124
    @Luckybhaskar124 10 ชั่วโมงที่ผ่านมา +3

    Isa nabiye kurishil ettiyittilla ennale quran ayath
    Verse 4:157
    "And [for] their saying, 'Indeed, we have killed the Messiah, Jesus, the son of Mary, the messenger of Allah.' And they did not kill him, nor did they crucify him; but [another] was made to resemble him to them".

    Verse 4:158
    "Nay, Allah raised him up unto Himself; and Allah is Exalted in Power, Wise"

    • @_kikiya_gg
      @_kikiya_gg 9 ชั่วโมงที่ผ่านมา +2

      Qurain ennanu vannathu bible ennanu vannath enn nokku mister

    • @cromementel4003
      @cromementel4003 9 ชั่วโมงที่ผ่านมา

      ​Bible onnam niyamam evide?​@@_kikiya_gg ദൈവത്തിന്റെ എല്ലാ ഗ്രന്ഥങ്ങളെ മനുഷ്യൻ പുതുക്കി പുതുക്കി എഴുതി even bible പോലും athu കൊണ്ട് ആണ് ആർക്കും തിരുത്തി എഴുതാൻ കഴിയില്ല എന്ന് പറഞ്ഞു കൊണ്ട് ഖുർആൻ അവസാന ഗ്രന്ഥമായി ഇറക്കിയത്

    • @tessy1407
      @tessy1407 8 ชั่วโมงที่ผ่านมา +1

      Manavajathi yude papa pariharathinai swayam yagamakan thanne yanu yeshu bhoomileku vannathu

    • @muhammedzachariahiibrahim1203
      @muhammedzachariahiibrahim1203 7 ชั่วโมงที่ผ่านมา

      Not Crucified എന്ന് പറഞ്ഞാൽ ക്രൂശിച്ചു കൊന്നിട്ടില്ലാ എന്നാണർഥം.
      അതായത് ഈസാ നബി (അ) കുരിശ് മരണത്തിൽ നിന്നും രക്ഷപ്പെടുകയാണുണ്ടായത്.

  • @dileepvengashery3165
    @dileepvengashery3165 5 ชั่วโมงที่ผ่านมา +2

    അദാനി ❤

  • @ashrafck78617
    @ashrafck78617 9 ชั่วโมงที่ผ่านมา +17

    മാഹീൻ നീ ഒന്ന് കാദിയാനി എന്താണ് എന്ന് ഒന്ന് പഠിക്ക്

    • @mirva9757
      @mirva9757 8 ชั่วโมงที่ผ่านมา +2

      എല്ലാ വിഭാഗങ്ങളും നരകത്തിൽ, ഒന്നൊഴികെ.. ആ ഒന്ന് ഏതാണ്,... എല്ലാ വിഭാഗവും എതിർക്കുന്ന ഒരേ ഒരു വിഭാഗം, ഖിലാഫത് ഉള്ള ഒരേ ഒരു വിഭാഗം...

    • @RahmanAbdu-jr3vd
      @RahmanAbdu-jr3vd 7 ชั่วโมงที่ผ่านมา

      Kadiyani കാഫിർ ആണ് ​@@mirva9757

  • @Aadhims
    @Aadhims 6 ชั่วโมงที่ผ่านมา

    Maheen നിന്റെ vdo കുറച്ച് day ആയുള്ളൂ കാണാൻ തുടങ്ങിയിട്ട്. U r the great. 👍🥰

  • @t-talks611
    @t-talks611 7 ชั่วโมงที่ผ่านมา +2

    ഖാദിയാനികൾ ഓരോരുത്തരും ഓരോന്നാണല്ലോ പറയുന്നത്
    മിർസാ നബിയാണെന്ന് പറഞ്ഞു
    പിന്നെ പറഞ്ഞു വരാനുള്ള ഈ സാ നബി യേശുവാണെന്ന്
    ഇപ്പം ദേ മഹ്ദിയാണെന്ന്

    • @husnitalks2305
      @husnitalks2305 7 ชั่วโมงที่ผ่านมา

      Athellam onnanu brother...ithil adheham parayunath onnubkude kelkuka

    • @haneefahaeefa3127
      @haneefahaeefa3127 6 ชั่วโมงที่ผ่านมา

      നല്ലോണം ശ്രദ്ധിച്ച് കേൾക്കുക

    • @moideenbabu4078
      @moideenbabu4078 4 ชั่วโมงที่ผ่านมา

      അത് തന്നെ ആണ് പുള്ളി പറഞ്ഞത്. മനസിലായിട്ടിലെങ്കിൽ, ഒന്ന് കൂടി കേട്ട് നോക്കു.

  • @shemeer786
    @shemeer786 10 ชั่วโมงที่ผ่านมา +3

    Unni ettan first😂

  • @haseebhamzakv23
    @haseebhamzakv23 3 ชั่วโมงที่ผ่านมา

    Preena Chechi e video kanditt monji irikeyum

  • @moideenkunhi7066
    @moideenkunhi7066 8 ชั่วโมงที่ผ่านมา +40

    കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ ഇവർക്ക് നല്ലൊരു പള്ളിയുണ്ട് കുറെ ആൾക്കാരും ഉണ്ട്.

    • @AkhilM-l5o
      @AkhilM-l5o 8 ชั่วโมงที่ผ่านมา +1

      Njan payangadi kaarananu ningal paranja palli ethaanu bro... ❤

    • @radhakrishnanparambilradha5459
      @radhakrishnanparambilradha5459 8 ชั่วโมงที่ผ่านมา +2

      Railway station road​@@AkhilM-l5o

    • @AkhilM-l5o
      @AkhilM-l5o 8 ชั่วโมงที่ผ่านมา

      @@radhakrishnanparambilradha5459 u mean madayi palliyano

    • @moideenkunhi7066
      @moideenkunhi7066 8 ชั่วโมงที่ผ่านมา +5

      അണ്ടർ ബ്രിഡ്ജ് കഴിഞ്ഞ് റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുമ്പോൾ ഇടത് ഭാഗത്തായി കാണുന്ന ബസാറിൽ തന്നെയുള്ള പള്ളിയാണ്. അവിടെ ഇമാം മഹദിവരുന്നതിനെപ്പറ്റിയുള്ള ഒരു ബോർഡ്‌ ഉയരത്തിൽ സ്ഥാപിച്ചതായി കാണാം.

    • @arifarif6252
      @arifarif6252 8 ชั่วโมงที่ผ่านมา

      ​@@AkhilM-l5oബീവി റോട്ടിൽ

  • @HelloMr-v6j
    @HelloMr-v6j 9 ชั่วโมงที่ผ่านมา +2

    മനോഹരം വള്ളേരെ മനോഹരം

  • @muhammadnajeebb.a7724
    @muhammadnajeebb.a7724 7 ชั่วโมงที่ผ่านมา +15

    ഇസ്ലാമിൻ്റെ സമാധാന സന്ദേശം വാക്കിലും പ്രവർത്തിയിലും നടപ്പിലാക്കുന്ന സംഘടനയാണ് അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് .....
    മാഹീന് വളരെയധികം നന്ദി💞

    • @Amalgz6gl
      @Amalgz6gl 7 ชั่วโมงที่ผ่านมา +1

      പക്ഷേ അത് ഇവിടത്തെ സുന്നി......ect കൾക്ക് പിടിക്കില്ല

  • @avnavas
    @avnavas 6 ชั่วโมงที่ผ่านมา

    Really informative talk