കൊല്ലം കുമാറിൽ ആയിരുന്നു ഈ പടം റിലീസ്. കോഴ്സ് കഴിഞ്ഞ certificate വാങ്ങി തിരികെ വരുമ്പോൾ തീയറ്ററിന് മുമ്പിൽ പതിവില്ലാതെ തിരക്ക് കണ്ട് നോക്കിയപ്പോഴാണ് ഞെട്ടിയത് ആൺപിള്ളേരെക്കാൾ പെൺപിള്ളേരുടെ തിരക്ക്. ദിലീപിന്റെ പടുകൂറ്റൻ ഫ്ലെക്സ് ബോഡുകൾ കൊണ്ട് നിറഞ്ഞിരുന്നു തീയറ്റർ👌 ദിലീപിന്റെ ലുക്കും കിടുവായിരുന്നു
ദിലീപേട്ടൻ ഫാൻസും ചാക്കോച്ചൻ ലവ്വേഴ്‌സും ഫാൻ fight നടത്തി മത്സരിക്കുന്ന സമയത്താണ് ഈ സിനിമ ഇറങ്ങിയത്. ഈ സിനിമ കാണാൻ കോളേജ് പെൺപിള്ളാരുടെ തിരക്ക് ആയിരുന്നു
@@anandhumadhu1589 njan Kottayam Abhilash Theaterilaanu e padam kandathu Dileepinte introductionnu enthoru Kai adyaayrunnu I still remember orupaadu fanz undaayrunnu Dileepinu
ദിലീപ് & കുഞ്ചാക്കോ ബോബൻ അക്കാലത്തെ രണ്ട് ഒന്നൊന്നര യൂത്തന്മാർ മത്സരിച്ചഭിനയിച്ച പടം ദോസ്ത്. എസ് പി ജിയുടെയും ബിജു നാരായണൻ ചേട്ടന്റെയും മികച്ച ആലാപനവും. യുവത്വത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ പാട്ടിൽ പറഞ്ഞു പോകുന്നുണ്ട്. വിദ്യാജി ഇഷ്ട്ടം..നമ്മളെ സ്നേഹിക്കുന്ന മനസിലാക്കാൻ കഴിയുന്ന ഒരു കൂട്ടുകാരനെങ്കിലും മതി ജീവിതത്തിൽ.. ഫ്രണ്ട്ഷിപ്പിന്റെ ആഘോഷം..
ചാക്കോച്ചൻ dancinte ഒപ്പം ദിലിപേട്ടൻ കളിക്കാൻ കുറചച് കഷ്ട്ടപെടുന്നുണ്ട്.പക്ഷെ അത്യാവശ്യം നന്നായി കളിക്കുന്നുണ്ട്.ഇതിൽ രണ്ടുപേരുടെം അഭിനയം ഒന്നിനോന്ന് മെച്ചം👍👍👍😍😍
ഹൃദയം കൈമാറും താരങ്ങളെ പുതിയ പുഷ്പാഞ്ജലി.. ഇനിയുമൊന്നാകും ജന്മങ്ങളേ പുതിയ സ്നേഹാഞ്ജലി... ❤️ചാക്കോച്ചന്റെ സ്‌റ്റെപ്സ് ഒരു രക്ഷയുമില്ല😍വിദ്യാജിയുടെ മ്യൂസിക്കും ചാക്കോച്ചന്റെ ഡാൻസും ❣️
പാട്ടിൽ ചാക്കോച്ചൻ പതിവ് പോലെ അപാര ഡാൻസ് തന്നെ.. 💯💞 പക്ഷെ ഞാൻ കൂടുതൽ ശ്രെദ്ധിക്കുന്നതും റിപീറ്റ് കാണുന്നതും ദിലീപേട്ടന്റെ ആ സിംപിൾ steps ആണ്.. നല്ല രസം ഉണ്ട് 😍💞💫 ചാക്കോച്ചനോട് കട്ടക്ക് നികുന്നുണ്ട് 🤗💯
വാനം പോലെ വാനം മാത്രം ദാനം ചെയ്യാൻ മേഘം മാത്രം മോഹം പോലെ മോഹം മാത്രം സ്നേഹം പോലെ സ്നേഹം മാത്രം കാറ്റും കടലും സ്നേഹിക്കുന്നു മണ്ണും വിണ്ണും സ്നേഹിക്കുന്നു മനസ്സും മനസ്സും സ്നേഹിക്കുന്നു ദോ ദോസ്ത് ദോ ദോ ദോസ്ത് ദോദോദോ ദോസ്ത് ദോ ദോസ്ത് (വാനം പോലെ വാനം മാത്രം) ഓടത്തണ്ടിൽ കാറ്റൂതുമ്പോൾ ഓരോ പാട്ടില്ലേ ഓർമ്മച്ചെപ്പിൽ താലോലിക്കാൻ കണ്ണീർമുത്തില്ലേ (2) അകലെയാകാശ വൃന്ദാവനം അവിടെ സ്നേഹോദയം മധുരമീയാത്മ ബന്ധങ്ങളിൽ അമൃത ചന്ദ്രോദയം ആഹാ ആ കണ്ണീരില്ല ഹോയ് നൊമ്പരമില്ല കൈയ്യുംമെയ്യും ചേരും നേരം കാറ്റുംമഴയും മഞ്ഞും വേറല്ലാ ദോ ദോസ്ത് ദോ ദോ ദോസ്ത് ദോ ദോദോ ദോസ്ത് ദോ ദോസ്ത് (വാനം പോലെ വാനം മാത്രം) സ്നേഹം പെയ്യും മാനത്തില്ലേ മായാമഴവില്ല് സ്നേഹം കൊണ്ടീ ലോകം വെല്ലാമെന്നു പഴംചൊല്ല് (2) ഹൃദയം കൈമാറും താരങ്ങളേ ഉദയപുഷ്പാഞ്ജലി ഇനിയുമൊന്നാകും ജന്മങ്ങളേ പുതിയ സ്നേഹാഞ്ജലി കണ്ണീരില്ല കന്മഷമില്ല മിഴിയും മനവും ചേരുംനേരം അവനും നീയും ഞാനും വേറല്ലാ ദോ ദോസ്ത് ദോദോ ദോസ്ത് ദോദോദോദോസ്ത് ദോ ദോസ്ത് ((വാനം പോലെ വാനം മാത്രം)
പ്രഫഷണൽ ഡാൻസർ ആയ ചാക്കോച്ചന്റെ കൂടെ കട്ടയ്ക്ക് പിടിച്ച ദിലീപ് ഒരു സംഭവം തന്നെ കൂടെ നിൽക്കുന്ന ഒരുത്തനെയും കൂടുതൽ സ്കോർ ചെയ്യാൻ അങ്ങേരു ഒരു സിനിമയിലും അനുവദിച്ചില്ല അപാര സ്ക്രീൻ പ്രസെൻസ്..👏👌
ഇതുപോലുള്ള ഫ്രണ്ട്ഷിപ് അടിച്ചുപൊളി സോങ്‌സ് ഒന്നും ഇന്നില്ല, ഉണ്ടേലും ഇങ്ങനൊക്കെ അടിച്ചുപൊളിച്ചു ഡാൻസ് കളിക്കാൻ പറ്റിയ രണ്ട് യുവടന്മാർ ഉണ്ടോ.... ദിലീപ്പേട്ടൻ ലുക്ക് 🥰🥰
Pand ee film irangiyappol chackochane aarunnu ishtam.. Ann ee paattil sradhichathum chackochane aarunnu.. But ath kazhinj ishtam, thenkasipattanam okke muthal katta dileep fan um aayi...😍 ippozhum katta dileep fan thanne.. Miss u dileepettaa... Keshuvum dinkanum parakkum pappanum okkeyaayi super aayi thirich varaan vendi kaathirikkunnu.. Praarthikkunnu...
@@Rehnasaidalavi personal life ആണേൽ പോലും ഇത്രയും പഴി കേട്ടിട്ടും അങ്ങേര് കൊടുത്ത divorce petition ലെ കാര്യങ്ങൾ പുറത്ത് പറഞ്ഞിട്ടില്ല.. Indirect ആയി പോലും.. ആ മകൾ 9 വർഷത്തോളമായി കൂടെയുള്ളപ്പോൾ media പറഞ്ഞു പരത്തുന്ന കഥകൾ നുണയെന്ന് തന്നെ വിശ്വസിക്കുന്നു.. Case ഒക്കെ ഒന്ന് തീർന്നോട്ടെ
@@thankgodsecret4973 case തീർന്ന തിരിച്ച് വരണമെന്ന് നല്ല ആഗ്രഹം ഉണ്ട്. Waiting for വാളയാർ പരമശിവം ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ ദിലീപ് മലയാളം industry ൽ വേണം.
അകലെയാകാശ വൃന്ദാവനം അവിടെ സ്നേഹോദായം മധുരമി ആത്മ ബന്ധങ്ങളിൽ അമൃതചന്ദ്രോദയം ആ കണ്ണീരില്ല ഹോയ് നൊമ്പരമില്ല കയ്യും മെയ്യും ചേരും നേരം കാറ്റും മഴയും മണ്ണും വേറല്ല
Please Watch Full Movie Dhosth >>> th-cam.com/video/plLPkj0tnyE/w-d-xo.html
i
Uh ffgtdfhfhhg vvxfgtvvg. V ggfztggefffffvff gvgggvgff6
xfdfvfhdzchbhzgv HH gfghgvg cd yfvccccvvggcvgggv t fghhhghhhzxfvzcff GH g
rf
Haaaii 😂
ഏത് ഫാസ്റ്റ് നമ്പറിലും മെലഡി ടച്ച് കൊണ്ട്‌വന്ന് ഫീല്‍ ചെയ്യിപ്പിക്കും.
വിദ്യാജി.❤
വിദ്യസാഗർ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്, music = m
- for melody
@@vishnulalification yes without m-melody music is *usic* that is u sick
Pulliku ellaam pattum...❤️🔥🔥🔥
അയാൾ സംഗീതത്തിന്റെ രാജാവാണ് ❤️❤️❤️
കാലത്തിനു മുന്നേ സഞ്ചരിച്ച ഒരു heavy song... ഇന്നത്തെ പാട്ടിനെ വെല്ലുന്ന Bgm🙏🙏
Correct
Music by Vidyasagar 🔥🔥🔥
Vidyasagar music❣️🔥
Currect alla correct😄
ബിജു വും വിദ്യാജി യും കൂടി ആണ് പാടിയിരിക്കുന്നത്
Mammootty -Mohanlal
Suresh gopi- jayaram
Dileep - kunchako
90s kids🎉🥳💖
Athentha... Baaki generationu..... Kannilleyy... 😅😅
Sathyan - Preamnazir
Sukumaran- Soman
etc
ഏവര്‍ക്കും വേണ്ടി ഒരേ ശബ്ദം
YESUDAS💖💖🙏
Prithvi jaysurya also 90s kids fav ayrnu
2010 vare 90s kids ennu parayam
Prithviraj - jayasurya
🤓🤓🤓🤓അടിസ്ഥാന പരമായി മലയാളികളുടെ കാഴചപ്പാടു ഒരുപോലൊക്കെ തന്നെയാണല്ലേ......
2:09 അടിപൊളിക്ക് ഇടയിലും മെലഡി കൊണ്ടുവരുന്ന ഒരു പ്രത്യേക തരം ജീനിയസ്
🤩വിദ്യാസാഗർ 🤩
എത്ര കണ്ടാലും മടുക്കാത്ത സിനിമ എത്ര കേട്ടാലും മടുക്കാത്ത പാട്ടും ❤️❤️
Dosth
പടത്തിലെ ദിലീപ് ഏട്ടന്റെ attitude🔥🔥ചക്കോചന്റെ dance⚡️⚡️
വരികൾ അറിഞ്ഞൂടാത്തത് കൊണ്ട് ദൊ ദൊ ദോസ്ത് എന്ന വരി മാത്രം പാടി കൊണ്ട് നടന്നിട്ടുണ്ട്😍😍😘
Njanum 😀
ഞാനും ....
Truee
സത്യം 😂😂
Satyam 😁😁
അഭിനയത്തിൽ ദിലീപേട്ടനും ഡാൻസിൽ ചാക്കോച്ചനും പൊളിച്ചു
Sathiyam 💯
dileep eattan
,,,,?
Correct
ഇതുപോലെ ഉള്ള ഗുമ്മ് സോങ് മാത്രമേ ഇന്ന് ഇല്ലാതെയുള്ളൂ എന്നാ ഇത്പോലെ ഉള്ള ചങ്ക്കൾ❤️ ഇന്നും നമ്മുക്ക് ഉണ്ട് 90's Mass💪
2:ഇതാവണം യഥാർത്ഥ friend.... thettilekum ദുശീലങ്ങളിലേക്കും സ്വന്തം ഫ്രണ്ടിനെ കൊണ്ടുപോകാത്ത നല്ല വഴിക് കൊണ്ടുപോകുന്ന chakkochananu ente hero🤓🤓🤓🤓
1:56 മുതലാണ് എനിക്ക് ഇഷ്ട്ടം.
വിദ്യാജി മെലഡി കിംഗ് 😍
മെൽവിയേട്ടൻ...
@@fazalrah5128 ശൂ.ശ്. 'മേ' അല്ല. 'മെ' 🤗
ഈ സിനിമയിൽ ദിലീപിനെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ് 👍👍😄❤️
Polich adaki acting
Correct hairstyle ndho diff endenn thonnan. Nalla look an❤
Dileep acting super
ചോപ്പയാണ്
Yeah കിടു ആണ് 🔥🔥
ചുള്ളൻ ദിലീപേട്ടൻ.. ചാക്കോച്ചൻ 🥰😍... ചാക്കോച്ചന്റെ dance❤️❤️
🙊🙊🙊
Dileepettan😍
Dileepettan🔥👌
Yes, Dileep character is their in his body language, ithil kurach serious aanu aalu
@@amalkk142💔
പഴയ ദിലീപ് ❤️ ഒരു നൊസ്റ്റാൾജിയ അടിക്കുന്നു
ഇതേ പോലെ ഉള്ള ഗും ഉള്ള songs ഇപ്പോ എവിടെ 😎🤙വിദ്യാസാഗർ... ❣️❣️❣️❣️❣️💯
Vidyaji❤❤
film il situation vende...
Ys
തീർന്നു പോയി
Situation vende ippathe movieyil
Dileepettante look ഒരു രക്ഷയുമില്ല. 🔥
ജനപ്രിയനും ചാക്കോച്ചനും ഒരേ ഫ്രയിമിൽ വരുമ്പോൾ എന്താ പറയാ, യാ മോനെ!!👍 വലിയ പെരുന്നാളും, വെള്ളിയാഴ്ചയും ഒന്നിച്ചു വന്ന സുഖം😍😀
Aiwaa🔥🔥🔥🔥
✨🔥
Vidyasagar music um❤❤😍😍🔥🔥
👍
🔥❤️
കൊല്ലം കുമാറിൽ ആയിരുന്നു ഈ പടം റിലീസ്. കോഴ്സ് കഴിഞ്ഞ certificate വാങ്ങി തിരികെ വരുമ്പോൾ തീയറ്ററിന് മുമ്പിൽ പതിവില്ലാതെ തിരക്ക് കണ്ട് നോക്കിയപ്പോഴാണ് ഞെട്ടിയത് ആൺപിള്ളേരെക്കാൾ പെൺപിള്ളേരുടെ തിരക്ക്. ദിലീപിന്റെ പടുകൂറ്റൻ ഫ്ലെക്സ് ബോഡുകൾ കൊണ്ട് നിറഞ്ഞിരുന്നു തീയറ്റർ👌
ദിലീപിന്റെ ലുക്കും കിടുവായിരുന്നു
Hvy look
💯💯
Marna mass look Dileep Eetan 😎😍
താടി 🔥
Uff ⚡
പിരിച്ചു വെച്ച മീശയും ആ ഫുൾ കൈ ഷർട്ടും 🔥ദിലീപേട്ടൻ ഈ പടത്തിൽ ഫുൾ കലിപ്പ് ആണ് 😘😘😘
എപ്പോൾ കേട്ടാലും സുഹൃത്തുക്കളുടെ കൂടെ ആഘോഷിക്കാൻ തോന്നിപ്പിക്കുന്ന പാട്ട് ..
*വരികളും , ദിലീപ് ,ബോബൻ combo , മുസിക് ഉം ഒരേ പൊളി 🔥🔥
ഈ പടത്തിൽ ദിലീപ് കട്ട മാസ്സ് ആയിരുന്നു....
ഈ കഥാപാത്രത്തിന്റെ extension ആയിരിക്കാം കൊച്ചിരാജാവ്
ദിലീപേട്ടൻ ഫാൻസും ചാക്കോച്ചൻ ലവ്വേഴ്‌സും ഫാൻ fight നടത്തി മത്സരിക്കുന്ന സമയത്താണ് ഈ സിനിമ ഇറങ്ങിയത്. ഈ സിനിമ കാണാൻ കോളേജ് പെൺപിള്ളാരുടെ തിരക്ക് ആയിരുന്നു
പടം നല്ല ഹിറ്റ് ആയിരുന്നോ??? അന്ന് ഒക്കെ ദിലീപ് ഫാൻസ് ഒത്തിരി ഉണ്ടായിരുന്നോ?
@@anandhumadhu1589 ആൺപിള്ളാര് മിക്കവരും ദിലീപ് ഫാൻസ് ആയിരുന്നു. പെൺപിള്ളേർക് കുഞ്ചാക്കോ ബോബനും
@@nelsonidukki176 ആ.. ഇപ്പോളും ദിലീപേട്ടൻ ഫാൻ 💪💪💜💜
@@anandhumadhu1589 njan Kottayam Abhilash Theaterilaanu e padam kandathu Dileepinte introductionnu enthoru Kai adyaayrunnu I still remember orupaadu fanz undaayrunnu Dileepinu
nte daivame aa time il collage pillerude edi aayirunnu dosth kanan
ദിലീപ് & കുഞ്ചാക്കോ ബോബൻ അക്കാലത്തെ രണ്ട് ഒന്നൊന്നര യൂത്തന്മാർ മത്സരിച്ചഭിനയിച്ച പടം ദോസ്ത്. എസ് പി ജിയുടെയും ബിജു നാരായണൻ ചേട്ടന്റെയും മികച്ച ആലാപനവും. യുവത്വത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ പാട്ടിൽ പറഞ്ഞു പോകുന്നുണ്ട്. വിദ്യാജി ഇഷ്ട്ടം..നമ്മളെ സ്നേഹിക്കുന്ന മനസിലാക്കാൻ കഴിയുന്ന ഒരു കൂട്ടുകാരനെങ്കിലും മതി ജീവിതത്തിൽ.. ഫ്രണ്ട്ഷിപ്പിന്റെ ആഘോഷം..
Annu 2 youthanmare Malayala cinemayil undayrunullu Dileepettan & Chakochan E combo super
ചാക്കോച്ചൻ dancinte ഒപ്പം ദിലിപേട്ടൻ കളിക്കാൻ കുറചച് കഷ്ട്ടപെടുന്നുണ്ട്.പക്ഷെ അത്യാവശ്യം നന്നായി കളിക്കുന്നുണ്ട്.ഇതിൽ രണ്ടുപേരുടെം അഭിനയം ഒന്നിനോന്ന് മെച്ചം👍👍👍😍😍
Dileep nte serious character throughout song maintain cheyyunnund, comedy character aanenkil pulling onnoode ilaki cheythene. Chackochanum👍
@@sourav___raj athinu elakki cheyyan pattiya pattalalle eth
@@jithus6592 chakkochan dance padichittund dileep athu padichittilla athukonda
@@sajikannansajikannan1657 classic alle chackochan padichath
@@DQ-ix2hs classic padichal matu dancum vazhangum
ചാക്കോച്ചന്റെയും ദിലീപേട്ടന്റെയും അടിപൊളി ഡാൻസ് 🔥🔥🔥❤️❤️❤️❤️❤️🥰🥰🥰
വിദ്യാജി മാജിക്ക് മ്യൂസിക് 🎼❤️
Spb സാർ , ബിജു നാരായണൻ അടിപൊളി വോയ്സ് 🎤🥰❤️
Spb സാറുടെ വോയ്സ് അതിലും ഗംഭീരം....❤️❤️❤️❤️😭😭😭😭🙏🙏🙏🙏🙏🙏🙏
Ente sankalpathil ulla bhavi varante athe look ...dileep...nte ee look aanu enikk othiri ishttam🥰🥰🥰
ഗൊച്ചു ഗള്ളി
അന്നും ഇന്നും ചാക്കോച്ചന്റെ ഡാൻസ് അത് വേറെ ലെവൽ ആണ് 👌👌👌
ഹൃദയം കൈമാറും താരങ്ങളെ പുതിയ പുഷ്പാഞ്ജലി.. ഇനിയുമൊന്നാകും ജന്മങ്ങളേ പുതിയ സ്നേഹാഞ്ജലി... ❤️ചാക്കോച്ചന്റെ സ്‌റ്റെപ്സ് ഒരു രക്ഷയുമില്ല😍വിദ്യാജിയുടെ മ്യൂസിക്കും ചാക്കോച്ചന്റെ ഡാൻസും ❣️
ദിലീപേട്ടന്റെ അപാര ലുക്കും 😘😘😘
@@dheerajkrishnan1150 🙂😍
Dileepettan also good
Udhaya pushpanjali ennalle
ചാക്കോച്ചന്റെ അടുത്ത് ഡാൻസിൽ പിടിച്ച് നിൽക്കാൻ ദിലീപേട്ടൻ കുറച്ച് കഷ്ടപ്പെടുന്നുണ്ട് എങ്കിലും അടിപൊളി ആണ് 🌺
Athee.. But acting krythil Dileep Eetan chakochan ne tholpichu.. But chakochan klum kazhiv ulth Dileep Eetan nu anuu
കുഞ്ചാക്കോ ബോബൻ ♥️♥️♥️
വേറെ ലെവൽ പാട്ട് .
ഒരു രക്ഷെമില്ല 🤘🤘🙏
വിദ്യാജി
0:28 യാ മോനെ..ദിലീപേട്ടന്റെ ആ ലുക്ക് 😍😍
Uyir❤❤❤❤
😍😍👌
വില്ലിങ്ടൺ ഐലൻഡ്
കൊച്ചിൻ ഷിപ്യാർഡ്
മറൈൻ ഡ്രൈവ് എന്നിവ ഈ പാട്ടിൽ നിറഞ്ഞു നിൽക്കുന്നുണ്ട്
Christ College Irinjal Kuda
Cochin Port Trust office
Cusat
പാട്ടിൽ ചാക്കോച്ചൻ പതിവ് പോലെ അപാര ഡാൻസ് തന്നെ.. 💯💞
പക്ഷെ ഞാൻ കൂടുതൽ ശ്രെദ്ധിക്കുന്നതും റിപീറ്റ് കാണുന്നതും ദിലീപേട്ടന്റെ ആ സിംപിൾ steps ആണ്.. നല്ല രസം ഉണ്ട് 😍💞💫
ചാക്കോച്ചനോട് കട്ടക്ക് നികുന്നുണ്ട് 🤗💯
Njnm ♥️
Screen presence
Yes
Dosth എന്ന സിനിമയിലെ എല്ലാപാട്ടുകളും super hit.. Vidyasagar..❤❤❤
Ithile flash back le.ajithum.chackochante koode ulla ajith.um..entitely different.... Acting level of janapriyanaayakan ❤
Dileepettan enna look😘😘😍😍
Chackojano
വാനം പോലെ വാനം മാത്രം
ദാനം ചെയ്യാൻ മേഘം മാത്രം
മോഹം പോലെ മോഹം മാത്രം
സ്നേഹം പോലെ സ്നേഹം മാത്രം
കാറ്റും കടലും സ്നേഹിക്കുന്നു
മണ്ണും വിണ്ണും സ്നേഹിക്കുന്നു
മനസ്സും മനസ്സും സ്നേഹിക്കുന്നു
ദോ ദോസ്ത് ദോ ദോ ദോസ്ത്
ദോദോദോ ദോസ്ത് ദോ ദോസ്ത്
(വാനം പോലെ വാനം മാത്രം)
ഓടത്തണ്ടിൽ കാറ്റൂതുമ്പോൾ ഓരോ പാട്ടില്ലേ
ഓർമ്മച്ചെപ്പിൽ താലോലിക്കാൻ കണ്ണീർമുത്തില്ലേ (2)
അകലെയാകാശ വൃന്ദാവനം അവിടെ സ്നേഹോദയം
മധുരമീയാത്മ ബന്ധങ്ങളിൽ അമൃത ചന്ദ്രോദയം ആഹാ
ആ കണ്ണീരില്ല ഹോയ് നൊമ്പരമില്ല
കൈയ്യുംമെയ്യും ചേരും നേരം
കാറ്റുംമഴയും മഞ്ഞും വേറല്ലാ
ദോ ദോസ്ത് ദോ ദോ ദോസ്ത്
ദോ ദോദോ ദോസ്ത് ദോ ദോസ്ത്
(വാനം പോലെ വാനം മാത്രം)
സ്നേഹം പെയ്യും മാനത്തില്ലേ മായാമഴവില്ല്
സ്നേഹം കൊണ്ടീ ലോകം വെല്ലാമെന്നു പഴംചൊല്ല് (2)
ഹൃദയം കൈമാറും താരങ്ങളേ ഉദയപുഷ്പാഞ്ജലി
ഇനിയുമൊന്നാകും ജന്മങ്ങളേ പുതിയ സ്നേഹാഞ്ജലി
കണ്ണീരില്ല കന്മഷമില്ല
മിഴിയും മനവും ചേരുംനേരം
അവനും നീയും ഞാനും വേറല്ലാ
ദോ ദോസ്ത് ദോദോ ദോസ്ത്
ദോദോദോദോസ്ത് ദോ ദോസ്ത്
((വാനം പോലെ വാനം മാത്രം)
Oh pwolichu 😍
ഈ പടത്തിൽ ദിലീപ് ചാക്കോച്ഛന്റെ പേര്. വിജയ് അജിത് എന്നാണ്. കാരണം അന്ന് തമിഴിൽ വിജയ് അജിത് സൂപ്പർ നടന്മാർ സമയം ആണ് 👍👍👍👍
Ithoru tmiz cinemayude malayalam remek kudiyannu
@@muneera6635kadhal Desam aano
@@muneera6635 tamizhalla kannada
Crct....
Avarkke ariyo ee kaaryam?
1:55 എന്റെ മോനെ ഇത് തൊട്ട് ഒരു 40 സെക്കന്റ് ഒരു രക്ഷയുമില്ല..!❤️🔥
അടിപൊളി 😍❤️
ജനപ്രിയനായകനും ചോക്ലേറ്റ് ഹീറോയും ഒരു ഫ്രയിമിൽ...
Dileepettan 👌👌
ആൾടെ way of style ഡാൻസ് അല്ല ഈ പാട്ടിൽ എന്നിട്ടും ചക്കൊച്ഛനൊപ്പം മാക്സിമം കൊടുത്തു നിക്കുന്നത് 😇😇
👏👏👏👏
ഈ പാട്ടിലെ ദിലീപിന്റെ കോസ്റ്റ്യൂമ്സ് നന്നായിട്ട് ചേരുന്നുണ്ട്...❤️
എനിക്ക് അന്നും ഇന്നും ഇവരെ തന്നെയാ ഇഷ്ട്ടം ❤❤
Dileep chackochan combo😍😍😍😍,vidhyasagar sir miracle,,,,👍👍👍👍👍
SPB voice also
1.05 മിനിസ്‌ക്രീനിലെ സൂപ്പർ സ്റ്റാർ അനീഷ് ഏട്ടൻ❤️
Step👌
Adipoli song 👌👌👌👌👌 dancil chakochanum dileepetanum polichu❤❤❤❤dhosth film eshtam😍😍😍kaneerilla... Nombaramilla...
2000 - 2001 ടൈമിൽ തമിഴ് ഇൻഡസ്ട്രിയിൽ തിളങ്ങി നിന്നിരുന്ന രണ്ട് താരങ്ങളുടെ പേരാണ് ഈ സിനിമയിലും ഇവർക്ക് ഇട്ടിരിക്കുന്നത്........
അജിത് - വിജയ്
വി ദ്യാ ജിയുടെ മ്യൂസിക് അപാരം തന്നേ💯👏👏😍
പ്രഫഷണൽ ഡാൻസർ ആയ ചാക്കോച്ചന്റെ കൂടെ കട്ടയ്ക്ക് പിടിച്ച ദിലീപ് ഒരു സംഭവം തന്നെ കൂടെ നിൽക്കുന്ന ഒരുത്തനെയും കൂടുതൽ സ്കോർ ചെയ്യാൻ അങ്ങേരു ഒരു സിനിമയിലും അനുവദിച്ചില്ല അപാര സ്ക്രീൻ പ്രസെൻസ്..👏👌
Kalynaramanullum kattak ninnum
Yesss 😍😍😍😍😍👍👍👍👍
Yes Pulli aa characternte seriousness um body language um throughout maintain cheyyunnund
But chakochan proffessional dancer onnum alla. Pulli pand cherupathil . Classical dance padichitund ennu interview il paranjittund
Yes Bro
Dileepettante kalipp look moviesil orennam. man goosebumps...
SPB sir ❤️❤️ love you.. we miss you 😪💐💐💐RIP
അവിടെ ആകാശ വൃന്ദവനം
അവിടെ സ്നേഹോദയം..
മധുരമീ ആത്മ ബന്ധങ്ങളിൽ
അമൃതചന്ദ്രോദയം..
ഫ്രണ്ട്ഷിപ് ഇഷ്ടമുള്ളവരുടെ മനസ്സിൽ തട്ടുന്ന വരികൾ.. വിദ്യാജി മാജിക് ✨️✨️
0:11 ദിലീപേട്ടൻ nyc steps 😍😊🔥
Dileep etnte acting umm chakochante Dance um sprr 😍😍😉😉
pinalla 😍😍😍
ഇതുപോലുള്ള ഫ്രണ്ട്ഷിപ് അടിച്ചുപൊളി സോങ്‌സ് ഒന്നും ഇന്നില്ല, ഉണ്ടേലും ഇങ്ങനൊക്കെ അടിച്ചുപൊളിച്ചു ഡാൻസ് കളിക്കാൻ പറ്റിയ രണ്ട് യുവടന്മാർ ഉണ്ടോ....
ദിലീപ്പേട്ടൻ ലുക്ക് 🥰🥰
Athe
Und,
@@ഒരുസ്റ്റുഡന്റ് aru
Dileepettan dance and expressions simply hvy🔥🔅
ചിക്കൻ ബിരിയാണി വച്ചിട്ട് കട്ടൻചായ നന്നായിട്ടുണ്ട് എന്ന് പറയുന്ന പോലെ 😂😂🤭
@@9008hmrd ദഹിക്കുമ്പോ ചിക്കൻ ബിരിയാണി എടുത്ത് കഴിച്ച ദാഹം മാറുവോ.
Dileepeattan Runway kk munp kaanicha mass 🔥🔥🔥😍😍😍
Chackochan also ❤️❤️❤️
*കാറ്റും കടലും സ്നേഹിക്കുന്നു, മണ്ണും വിണ്ണും സ്നേഹിക്കുന്നു മനസ്സും മനസ്സും സ്നേഹിക്കുന്നു*
Super lines
രണ്ടുപേരുടെയും ഡാൻസ് ഇഷ്ടമായവരുണ്ടോ 👌♥️♥️♥️♥️
ചാക്കോച്ചൻ ❤️🔥
ദിലീപേട്ടൻ nd ചാക്കോച്ചൻ combo ഒന്നുടെ വന്നായിരുന്നു എങ്കിൽ.. 🔥🔥
See pattu kelkkumbol friendship orma varum ❤❤❤❤
Pand ee film irangiyappol chackochane aarunnu ishtam.. Ann ee paattil sradhichathum chackochane aarunnu.. But ath kazhinj ishtam, thenkasipattanam okke muthal katta dileep fan um aayi...😍 ippozhum katta dileep fan thanne.. Miss u dileepettaa... Keshuvum dinkanum parakkum pappanum okkeyaayi super aayi thirich varaan vendi kaathirikkunnu.. Praarthikkunnu...
Personal life എന്തോ ആവട്ടെ. നമ്മുടെ കാര്യം അല്ല അതൊന്നും
ദിലീപ് എന്ന നടനോട് എന്നും ഇഷ്ടം മാത്രം.
@@Rehnasaidalavi personal life ആണേൽ പോലും ഇത്രയും പഴി കേട്ടിട്ടും അങ്ങേര് കൊടുത്ത divorce petition ലെ കാര്യങ്ങൾ പുറത്ത് പറഞ്ഞിട്ടില്ല.. Indirect ആയി പോലും.. ആ മകൾ 9 വർഷത്തോളമായി കൂടെയുള്ളപ്പോൾ media പറഞ്ഞു പരത്തുന്ന കഥകൾ നുണയെന്ന് തന്നെ വിശ്വസിക്കുന്നു.. Case ഒക്കെ ഒന്ന് തീർന്നോട്ടെ
@@thankgodsecret4973 case തീർന്ന തിരിച്ച് വരണമെന്ന് നല്ല ആഗ്രഹം ഉണ്ട്.
Waiting for വാളയാർ പരമശിവം
ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ ദിലീപ് മലയാളം industry ൽ വേണം.
@@Rehnasaidalavi പ്രാർത്ഥിക്കാൻ മാത്രമല്ലേ പറ്റു 🙏 ഒരു തിരിച്ചു വരവ് അദ്ദേഹത്തിന് ദൈവം കൊടുക്കട്ടെ..
RIP SP Balasubramaniyam sir💐💐💐
Friendship nte vila manasilakkan pattunna nalla oru song 🔥🔥😍
വിദ്യാജി ❤️🎧🤩🥰
Dileepettan😍😍😍😍😘
Dileepettan &chakochan combo😍😍😍😘😘😘
"ജനപ്രിയനായകൻ " ഇവിടെ എന്തും ok ആണ്
Yes
Pinallah ithoke enth 😎😏
Pinalla😍😍🔥
ഈ പാട്ടു കേൾക്കുമ്പോൾ എന്റെ frndsne മിസ്സ് ചെയുന്നു.... covid സമയത്ത് വീട്ടിൽ കുടുങ്ങിയ പോയ ഞാൻ 😍miss u chunks
അകലെയാകാശ വൃന്ദാവനം അവിടെ സ്നേഹോദായം
മധുരമി ആത്മ ബന്ധങ്ങളിൽ അമൃതചന്ദ്രോദയം
ആ കണ്ണീരില്ല ഹോയ് നൊമ്പരമില്ല കയ്യും മെയ്യും ചേരും നേരം കാറ്റും മഴയും മണ്ണും വേറല്ല
ഒന്നും പറയാനില്ല.... ഒറ്റ പേര് മാത്രം.... വിദ്യാജി ❤️
Comment koodutal dileep ettan 🥰😍
❤️❤️vidyasagar❤️❤️
2:02 favourite line❤️❤️
Mee too
പോളിച്ചു ചാക്കോച്ച 🤗🤗🥰🥰🥰🥰🥰🥰
ദിലീപേട്ടൻ്റെ cute Face ന് Mass Look നല്ല Matcha
DL🔥💥🔥💥🔥💥🔥💥🔥💥😍😘😍😘😍💝🍁💝🍁💚🍁💚🍁💚🍁
ഈ സിനിമയിൽ ജയസൂര്യയെ ആരെല്ലാം ശ്രദ്ധിച്ചിട്ടുണ്ട്...........
Hi njn
ഞാനും
@@aromalv9430 mm 👍
College Fight scene
ഞാനും
ആദരാഞ്ജലികൾ spb.. 😢
SPB ❤️
ഈ പടത്തിൽ ദിലീപിനെ കാണാൻ നല്ല ഭംഗി ആണ് പോളി 😍
ഓടത്തണ്ടിൽ കാറ്റൂതുമ്പോൾ ഓരോ പാട്ടില്ലേ
ഓർമ്മച്ചെപ്പിൽ താലോലിക്കാൻ കണ്ണീർമുത്തില്ലേ (2)
അകലെയാകാശ വൃന്ദാവനം അവിടെ സ്നേഹോദയം
മധുരമീയാത്മ ബന്ധങ്ങളിൽ അമൃത ചന്ദ്രോദയം ആഹാ
ആ കണ്ണീരില്ല ഹോയ് നൊമ്പരമില്ല
കൈയ്യുംമെയ്യും ചേരും നേരം
കാറ്റുംമഴയും മഞ്ഞും വേറല്ലാ
SP Balasubramaniam voice vera level annu! 😍😍😍❤️ Biju Narayanan kuzhappamilla cute voice 1:55♥️♥️
Dilepettante kidilan look❤️👌
ഓടതണ്ടിൽ കാറ്റുതുമ്പോൾ ഓരോ പാട്ടില്ലേ ❤️
ഓർമ്മചെപ്പിൽ താലോലിക്കാൻ കണ്ണീർമുത്തില്ലേ ❤️
8 ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി കൂട്ടുകാരനുമായി തിയേറ്ററിൽ പോയി കണ്ട ഫിലിം..
ചാക്കോച്ചൻ 😍😍😍😍ദിലീപ് ഏട്ടൻ Also
ഡാൻസിന്റെ കാര്യത്തിൽ ദിലീപേട്ടൻ കട്ടക്ക് നിന്ന് 👍
Lookinte karyathilum
@@vishakhmons9108 athe lookilum 😍
dance dileep pora.60 vayass aaya mohanlal pinne kunchakko boban,vineeth.ivar thanne aanu dancers.
@@ajaykumar-ux8lc ayikotee no problem.. But acting ithrk kidu arumila. 😎
@@sonamathew6248 ee padam first biju menon,dileep aarunnu.
Vidhya സാഗർ ❤
വിദ്യാസാഗർ ❤️
Vidhyasagar,s Ramesan Nair ❤️❤️
Ithil chackochane kattilum look dileepettan😊😊
വിദ്യാജി ❤
SPB❤️
ചാക്കോച്ചൻ 😍ദിലീപ്
ചാക്കോച്ചൻ ഇജ്ജാതി 🔥🔥
ദിലീപേട്ടൻ 😘😘
2:20 റിയൽ ഫ്രണ്ട്ഷിപ് ഫ്രെയിം 👌👌👌
Professional dance nte koode simple steps pidich nilko
Dileep ❤ hold my beer 🔥💥🔥💥
Chackochan uyir 😍😍
spb voice 🥰🥰🥰
ഒന്നിച്ച് വീണ്ടും കാണാൻ ആഗ്രഹിച്ച ഒരു ജോഡിയായിരുന്നു ദിലീപ് ചാക്കോച്ചൻ. ഡാർലിംഗ് ഡാർലിംഗ് ഒക്കെ വിനീതിന്റെ കഥാപാത്രം ചാക്കോച്ചനുള്ളതായിരുന്നു....
ചാക്കോച്ചനാണെങ്കിൽ Darling , Darling ഒന്നു കൂടി സൂപ്പർ ആയേനെ .......
Sathiyam polikum
#SpanishMasala
ഒരിക്കലും ഇല്ല അഭിനയത്തിന്റെ കാര്യത്തിൽ സത്യസന്ധമായി പറഞ്ഞാൽ ചാക്കോച്ചനെറ്റും മുകളിൽ തന്നെയാ ദിലീപ്
@@dheerajkrishnan1150 ath correct a