സൗത്ത് ഇന്ത്യയുടെ 'ജപ്പാൻ'; കാർത്തി കാത്തുവെക്കുന്നത്| Karthi Sivakumar | Fan Diary

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #malayalamnewslive
    സൗത്ത് ഇന്ത്യയുടെ 'ജപ്പാൻ'; കാർത്തി കാത്തുവെക്കുന്നത്| Karthi Sivakumar | Japan Movie #surya #karthi #japanmovie # #mediaonefandiry
    വിക്രം തിയറ്ററിൽ എത്തുന്നതിന് മുൻപ് കൈതി ഒന്നുകൂടി കണ്ടോളൂ, എന്ന് അണിയറപ്രവർത്തകർ ആവർത്തിച്ച് പറഞ്ഞത് വെറുതെ ആയിരുന്നില്ല. സൂര്യയുടെ അപ്രതീക്ഷിത കാമിയോ കണ്ട് തരിച്ചിരിക്കുന്ന കാണികൾക്ക് മുന്നിലേക്ക് ലേകേഷ് മറ്റൊരു ബോബ് കൂടി പൊട്ടിക്കുന്നു. റോളക്സ് അവൻ പേര് ഡില്ലി... അന്നേരം, തിയറ്ററിൽ പിന്നെ ഉയർന്ന ആരവങ്ങൾക്ക് കയ്യും കണക്കുമുണ്ടായിരുന്നില്ല.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 134

  • @gear369
    @gear369 10 หลายเดือนก่อน +83

    Kaithi 2 waiting cheyunnavar like...🔥👍🏻

  • @muttaroast7154
    @muttaroast7154 10 หลายเดือนก่อน +46

    ഡില്ലി അതൊരു കൾട്ട് ആണ് 🔥

  • @nowyorkdood6172
    @nowyorkdood6172 10 หลายเดือนก่อน +111

    കാർത്തിക് എന്ന നടന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂവി അന്നും ഇന്നും എന്നും PAYYA ENNA മൂവി ആണ് അതിലെ ലൗ സ്റ്റോറിയും വൈറ്റ് സീനും എല്ലാം ഒന്ന് വേറെ തന്നെയാണ്

    • @sabeerzain957
      @sabeerzain957 10 หลายเดือนก่อน +10

      ഈ video കണ്ടപ്പോൾ first' പറയാൻ വന്നത് പയ്യ മൂവി യെ കുറിച്ചാണ്. അന്നും ഇന്നും പയ്യാ മൂവി one of the best Karthi movie. (The Best road movie).
      കാർത്തിയെ ഇഷ്ടപ്പെടുന്നവർക്ക് പറയാൻ ഈ first പടം തന്നെ ധാരാളം.❤
      ഇനി Waiting..... കൈതി 2nd😊

    • @junujunu4192
      @junujunu4192 10 หลายเดือนก่อน +2

      Njn parayaan vanna coment..njn kaaryhiye aadyamayi kandathu ishtapetathum aah moviel anu.. prem nazir ne oke ishtapeduna ente mom polum paiyya kand karthi de fan aayitund..

    • @Arjun-ry2mr
      @Arjun-ry2mr 10 หลายเดือนก่อน +5

      ആയിരത്തിൽ ഒരു വനാണ് എനിക്ക് കൂടുതൽ ഇഷ്ടം

    • @JabirCp-ej4kd
      @JabirCp-ej4kd 10 หลายเดือนก่อน +3

      ​@@Arjun-ry2mrpinnalla🥵

    • @anandhumohan27
      @anandhumohan27 10 หลายเดือนก่อน +2

      Payya, ayirathil oruvan ,kaythi 3um super arunnu vetyasta storyil

  • @akshays2380
    @akshays2380 10 หลายเดือนก่อน +48

    Theeran🔥 underrated but high voltage item🔥🔥🔥listil ulpedutheela🥺😌

  • @ArunRaj-cm3zn
    @ArunRaj-cm3zn 10 หลายเดือนก่อน +75

    Njanum oru നടനാകും എന്നെങ്കിലും onnum നഷ്ടപ്പെടാൻ ഇല്ലാത്തവന് എന്തു സ്വപ്നം വേണമെങ്കിലും കാണാം 🥰😊🔥

    • @inspecter8881
      @inspecter8881 10 หลายเดือนก่อน +5

      Swapnam kanunnathu.. Nediyedukkan parisremikkanam bro.. Ningal aavuka thanne cheyyum❤

    • @poorneshkumar2710
      @poorneshkumar2710 10 หลายเดือนก่อน +8

      Bro ഒരു ദിവസം നടൻ ആവും.. പിറ്റേ ദിവസം ലോകം അവസാനിക്കും🥰

    • @Administrationking277
      @Administrationking277 10 หลายเดือนก่อน +1

      മൂഞ്ചി കണ്ടാലും മതി 😛

    • @Administrationking277
      @Administrationking277 10 หลายเดือนก่อน +1

      ​@@poorneshkumar2710പൂറിഷ് കുമാർ 😂എന്ത് മൂഞ്ചിയടാ നിന്റെ... കെട്ടിയ ടൈ വച്ചു തൂങ്ങി ചാവ് 😂😅

    • @user-co6wj8xu3y
      @user-co6wj8xu3y 10 หลายเดือนก่อน +3

      ഇങ്ങനെ സ്വപ്നം കാണണം സ്വപ്നം മാത്രമുണ്ടായാൽ പോരാ പരിശ്രമിക്കണം നാളെ നിങ്ങളുടേതാണ് മലയാള സിനിമ 🎉

  • @Riyasch
    @Riyasch 10 หลายเดือนก่อน +8

    ഞാന്‍ മഹാന്‍ അല്ലേ എന്ന മൂവി അടിപൊളി ആണ്‌

    • @latheef_vibes
      @latheef_vibes 10 หลายเดือนก่อน

      Alla ennan😂

  • @JK-ny2gl
    @JK-ny2gl 10 หลายเดือนก่อน +10

    തമിഴ് സിനിമയിലെ 1 of My favourite Actor

  • @suhailmohd4779
    @suhailmohd4779 10 หลายเดือนก่อน +4

    നല്ല ഭാഗ്യം ഉള്ള ആക്ടർ കൂടി ആണ് കാർത്തി. കൈമാറി വന്ന പല പല വേഷങ്ങളും പുള്ളിയിലേക്ക് ആണ് എത്താറുള്ളത്. Like. Dhilli❤

  • @afnasafnu9153
    @afnasafnu9153 10 หลายเดือนก่อน +11

    Theeran..... Miss it.. Theeran aan high voltage movie...... Kartheede.... 🔥

  • @safhank2343
    @safhank2343 10 หลายเดือนก่อน +24

    'Thozhaa ' One of the best karthi film.

  • @Vkeeey53
    @Vkeeey53 10 หลายเดือนก่อน +23

    Im die hard fan of Surya 🤩 &
    My little brother is a big fan of Karthi 🫂

  • @haneefkmytheen6385
    @haneefkmytheen6385 10 หลายเดือนก่อน +15

    Paruththiveeran, Payya,Aayiraththill Oruvan, Njan Mahan Illai,Kaithi, Theeran, Biriyaani, Ponnian Selvan,etc.., Njan kaarththiyude valiya fan aanu., Outstanding performer 🤩🥰...

  • @kammarannambiyaar4079
    @kammarannambiyaar4079 10 หลายเดือนก่อน +11

    ആയിരത്തിൽ ഒരുവൻ ❤️

  • @ThirdEye0077
    @ThirdEye0077 10 หลายเดือนก่อน +9

    വെള്ളപ്പൊക്ക സമയത്തു കേരളത്തിന്‌ കാർത്തിയും സൂര്യയും കൂടി 25 കോടി നൽകിയതായി ഓർമ. എന്തായാലും പടം കാണണം

    • @dhivinmathewxavier5
      @dhivinmathewxavier5 10 หลายเดือนก่อน +1

      🤣🤣 അതും പോയി 😂😂😢

  • @luminojuan363
    @luminojuan363 10 หลายเดือนก่อน +27

    Dilli is the best role of his cinema 🔥⚡

  • @subinsanu8496
    @subinsanu8496 10 หลายเดือนก่อน +15

    Karthi.!! ❤

  • @_navaneeth
    @_navaneeth 10 หลายเดือนก่อน +6

    7:02 രോമാഞ്ചം 🔥

  • @sunithaa7353
    @sunithaa7353 10 หลายเดือนก่อน +11

    Dilli❤❤
    Karthi അണ്ണൻ ❤❤

  • @Theeyanrajan
    @Theeyanrajan 10 หลายเดือนก่อน +4

    Have💥a big brother 💥💥സൂര്യ

  • @jishnu.ambakkatt
    @jishnu.ambakkatt 10 หลายเดือนก่อน +4

    _Thumbnail കണ്ടപ്പൊ ഞാൻ വിചാരിച്ചു കാർത്തി തമിഴ്നാട് വിട്ട് ജപ്പാനിൽ പോയെന്ന്_ 😂🤣

  • @anoopcbose9700
    @anoopcbose9700 10 หลายเดือนก่อน +9

    He is a talented actor

  • @ViVith007
    @ViVith007 10 หลายเดือนก่อน +3

    സൂര്യയെക്കാൾ കാലിബർ ഉള്ള നടൻ 🔥

  • @Shaaanib
    @Shaaanib 10 หลายเดือนก่อน +6

    Rolex Avan Peru Dilli🥵🔥🔥

  • @Arun_soorya
    @Arun_soorya 10 หลายเดือนก่อน +4

    അണ്ണന്റെ തമ്പി കാർത്തി ❤️
    ശിവകുമാറിന്റെ മക്കൾ 👌👌👏👏👍👍

  • @hero7413
    @hero7413 10 หลายเดือนก่อน +3

    Karthi ❣️

  • @jaleelmuhammad1697
    @jaleelmuhammad1697 9 หลายเดือนก่อน +1

    Annankarthi🔥🥰

  • @jfilimstudio6249
    @jfilimstudio6249 10 หลายเดือนก่อน +3

    Karthi sivakumar❤️

  • @sravanb4680
    @sravanb4680 10 หลายเดือนก่อน +12

    Adhya cinemayil asadhya perfomance kazhcha vacha nadan oru puthumukhamanenn orikkalum thonnikkatha vidhamulla prakadanam he is a gem❤

  • @jithunv3109
    @jithunv3109 10 หลายเดือนก่อน +5

    Rolex അവൻ പേർ ദില്ലി... ആ പേരിൽ ഒരു ഗത്ത് ഇറുക്ക് 🥵🥵🔥🔥

  • @sajeevkp7341
    @sajeevkp7341 10 หลายเดือนก่อน +3

    കൈതി ❤🔥

  • @sajipp3932
    @sajipp3932 10 หลายเดือนก่อน +4

    Kaithi....💯👍👏👏👏

  • @shyamshyam3283
    @shyamshyam3283 10 หลายเดือนก่อน +3

    കാർത്തി ❤

  • @chipmunksjunction2.049
    @chipmunksjunction2.049 10 หลายเดือนก่อน +5

    The One And Only DILLI 💥♥️

  • @TEAMSURIYAOFFI
    @TEAMSURIYAOFFI 10 หลายเดือนก่อน +4

    Suriya karthi 🥰🫰🫰🫰

  • @a.m.xeditzzzz5513
    @a.m.xeditzzzz5513 10 หลายเดือนก่อน +2

    Kaithi🎉⚡💥💥💥💥

  • @Navazsa
    @Navazsa 10 หลายเดือนก่อน +2

    Ayirathil oruvan❤❤❤❤❤❤❤❤❤❤❤into scene hoof

  • @hamras201
    @hamras201 10 หลายเดือนก่อน +3

    Karhti❤️

  • @FRQ.lovebeal
    @FRQ.lovebeal 10 หลายเดือนก่อน +2

    *ദളപതി വിജയ് 🔥🔥🔥😌🔥😌🔥😌🔥🔥🔥🔥🔥🔥🔥🔥🔥🔥ഫാൻസ് 🔥🔥*

  • @Sachusuriya
    @Sachusuriya 10 หลายเดือนก่อน +3

    Nadippin Nayagan Suriya annan uyir ❤

  • @sravanb4680
    @sravanb4680 10 หลายเดือนก่อน +8

    Theeran kaithi ayirathiloruvan nan mahan allai sardhar payya thozha siruthai madras most of his movies are awesome🔥 karthi❤️

  • @cautionB0SS
    @cautionB0SS 10 หลายเดือนก่อน +3

    Rolex 🥵🔥🔥

  • @josephvibin4253
    @josephvibin4253 10 หลายเดือนก่อน +1

    Karthy is one the best actor

  • @jasheerkp2307
    @jasheerkp2307 10 หลายเดือนก่อน +2

    ❤❤

  • @rahuljayan2424
    @rahuljayan2424 10 หลายเดือนก่อน +6

    without theeran adhikaram ondru filmography will be not full

  • @youice9865
    @youice9865 10 หลายเดือนก่อน +2

    കാർത്തി ✨😊

  • @tharikulazeez7213
    @tharikulazeez7213 10 หลายเดือนก่อน +3

    Rolex avan Peru dhilli ....uffff romanjam 🔥🔥🔥💥

  • @user-vo2wf6ur7s
    @user-vo2wf6ur7s 10 หลายเดือนก่อน +3

    Kathi of kollywood

  • @EliteDaion4428
    @EliteDaion4428 10 หลายเดือนก่อน +1

    Dilli's BGM🔥❤️😌

  • @vvskuttanzzz
    @vvskuttanzzz 10 หลายเดือนก่อน +24

    പയ്യ ആ പടം പലർക്കും ഇഷ്ടമല്ലെലും അത് കണ്ടപ്പോ മുതൽ ഫാൻ ആയതാ 🥰❤️

    • @EngrFEMCO
      @EngrFEMCO 10 หลายเดือนก่อน +9

      AA Padam aarkka isthamallathaee... Very high repeat value

    • @sarathravi5249
      @sarathravi5249 10 หลายเดือนก่อน +4

      Ishtam allanno aarkku?

    • @nowyorkdood6172
      @nowyorkdood6172 10 หลายเดือนก่อน +3

      😂😂😂 ആർക്കും ഇഷ്ടമല്ല എന്ന് തന്നോട് ന്നോട് ആരു പറഞ്ഞു കാർത്തി എന്ന നടനിലേക്ക് എനിക്കിഷ്ടം തോന്നിയത് തന്നെ ആ സിനിമയിൽ കണ്ടു വന്നിട്ടാണ് എന്റെ കൂട്ടുകാരൊക്കെ രണ്ട് തവണ സിനിമയെ തിയേറ്ററിൽ പോയി കണ്ടതാണ് നല്ലൊരു വിജയം നേടിയ സിനിമയാണ് പിന്നീട് keydhi ഓക്കേ വന്നപ്പോ അതൊരു ഓർമ്മയായി മാറി എത്ര കണ്ടാലും മതിവരാത്ത മൂവിയാണ് പയ്യ അതിലെ ഫൈറ്റ് സീനുകളും എല്ലാം റേഞ്ച് വേറെ തന്നെയാണ് ഇപ്പോൾ കണ്ടാലും കാർത്തിക് എന്ന നടന് ഒരുപാട് ഫാൻസ് ഉണ്ടാക്കിയ മൂവി കൂടിയാണ് payya എന്ന മൂവി

    • @nowyorkdood6172
      @nowyorkdood6172 10 หลายเดือนก่อน +2

      മണ്ടത്തരം പറയല്ലേ

    • @Mushthaq123muhammed
      @Mushthaq123muhammed 10 หลายเดือนก่อน +2

      റിപീറ്റ് വാല്യൂ പടം ആണ് അത് മണ്ടത്തരം പറയാതെ പൊട്ട 😂

  • @sinto8132
    @sinto8132 10 หลายเดือนก่อน +1

    Dilli 7:33

  • @anandhu8366
    @anandhu8366 10 หลายเดือนก่อน +1

    🔥🔥🔥🔥

  • @Shibinbasheer007
    @Shibinbasheer007 10 หลายเดือนก่อน +1

    🔥🙌

  • @user-vo2wf6ur7s
    @user-vo2wf6ur7s 10 หลายเดือนก่อน +3

    That is characterisation. Dhilli

  • @jeevanrajKtr
    @jeevanrajKtr 10 หลายเดือนก่อน +1

    Annan ❤❤❤

  • @saneeshkssasikp1141
    @saneeshkssasikp1141 10 หลายเดือนก่อน +2

    MY favourite movie ' ParuthY veera❤

  • @thefanofhighflyers5173
    @thefanofhighflyers5173 10 หลายเดือนก่อน +1

    👍👍

  • @memoriislife9046
    @memoriislife9046 10 หลายเดือนก่อน +4

    Y u miss theeran🤨🔥

  • @aamirt7578
    @aamirt7578 10 หลายเดือนก่อน +2

    U missed one gem, theeran adigaram

  • @AshifM-bx5ct
    @AshifM-bx5ct 10 หลายเดือนก่อน +1

    Payya, thozha, kaithi ❤

    • @poorneshkumar2710
      @poorneshkumar2710 10 หลายเดือนก่อน

      പൊന്നിൻ സെൽവൻ🥰

  • @Goo_world
    @Goo_world 10 หลายเดือนก่อน +1

    Dhilli🔥

  • @Kakakookoo783
    @Kakakookoo783 10 หลายเดือนก่อน +1

    Dilli❤❤❤

  • @yadilmiqbal
    @yadilmiqbal 10 หลายเดือนก่อน

    Theeran you missed you beauty

  • @tour-machine8269
    @tour-machine8269 10 หลายเดือนก่อน

    Hello karhi is from cinema family.. It is easy to enter to industry

  • @TEAMSURIYAOFFI
    @TEAMSURIYAOFFI 10 หลายเดือนก่อน +2

    Rolex dilli

  • @aneeshoyoor7675
    @aneeshoyoor7675 10 หลายเดือนก่อน +1

    ദളപതി ❤️‍🔥

  • @sravanb4680
    @sravanb4680 10 หลายเดือนก่อน +1

    Ivide mention cheyyatha rand movies ond athu randum even karthiyude best aanu thozha and theeran🔥

  • @b_eli_ver028
    @b_eli_ver028 10 หลายเดือนก่อน +2

    theeran mention chythilla

  • @MrSpy-zh4hs
    @MrSpy-zh4hs 10 หลายเดือนก่อน +5

    Paiya movie ❤❤❤❤

  • @hy4404
    @hy4404 10 หลายเดือนก่อน

    Adyam padutham enit mathi kandu piditham enarunu sivakumarinte line

  • @rafnasrafnu5316
    @rafnasrafnu5316 10 หลายเดือนก่อน

    Music vedayirunnu

  • @thameem_10
    @thameem_10 10 หลายเดือนก่อน +1

    Dilli..🫨

  • @ripperpro7634
    @ripperpro7634 10 หลายเดือนก่อน

    I LOVE THE SOLAR SYSTEM AND ALSO OTHERS🤍

  • @SREEKUTTAN778
    @SREEKUTTAN778 10 หลายเดือนก่อน +1

    Orunal karthi fan anennu paranjappol kaliyakkiyavar ippo ayale pokki parayumpol ellavarodum pucham mathram.

  • @myonview
    @myonview 10 หลายเดือนก่อน

    അതെ...തെരുവിൽ കിടന്ന ഒരാളെ ഹീറോ ആകുവയിരുന്ന്.... കർത്തി സൂപ്പർ...BUT over ആകല്ലെ plz

  • @wazeem9916
    @wazeem9916 10 หลายเดือนก่อน +1

    Surya annan kazhinu mathram
    Karthi

  • @user-vo2wf6ur7s
    @user-vo2wf6ur7s 10 หลายเดือนก่อน +1

    Avatharaka ORU karyam Sivakumar nadan aayirunnu tharamalla

  • @ohhmyGod-gt5hx
    @ohhmyGod-gt5hx 10 หลายเดือนก่อน

    ഡില്ലി അല്ല... ദില്ലി... 😂🙏

  • @BADBOY-kb6jl
    @BADBOY-kb6jl 10 หลายเดือนก่อน

    *Japan*

  • @gafoorfromtirur9479
    @gafoorfromtirur9479 10 หลายเดือนก่อน

    Siruthai

  • @muhammedbasil7999
    @muhammedbasil7999 10 หลายเดือนก่อน

    ഇത് വേണെങ്കിൽ അവൻ കൈതിയിലൂടെ 1000cr നേടും

  • @shakeerasharaf
    @shakeerasharaf 10 หลายเดือนก่อน +1

    Theeran സിനിമാ നീ കണ്ടില്ലേ. പിന്നെ എന്താടാ നീ അതിനെ പറ്റീ പറയാതെ പോയേ

  • @vineethvasanthan5496
    @vineethvasanthan5496 10 หลายเดือนก่อน

    Avan peru.. Pa...

  • @Jeeva.Shanthi
    @Jeeva.Shanthi 10 หลายเดือนก่อน

    Rolex🦂🤍

  • @junujunu4192
    @junujunu4192 10 หลายเดือนก่อน

    Paiyya and Naan mahan allai..ee randu movie yum enik marakkaan avilla

  • @Jithindev10
    @Jithindev10 10 หลายเดือนก่อน

    Japan alle Japan jetti pole avum 🦖

  • @amaljoseph9782
    @amaljoseph9782 10 หลายเดือนก่อน +1

    ജപ്പന്റെ അപ്പൻ 😖🤮🤮എന്ത് പടം ദൈവമേ 🤦🏻‍♂️🤦🏻‍♂️

  • @jaisjohn4532
    @jaisjohn4532 10 หลายเดือนก่อน +2

    ഇവന്റെ വീഡിയോ രണ്ട് മിനിറ്റ് കണ്ട് സ്കിപ് ചെയ്യുന്ന ഞാൻ
    നല്ല നടന്മാരെപറ്റി മോശമായി റിവ്യൂ ഇടുന്ന ലോകത്തിലെ ഒരേ ഒരുത്തൻ 😂

    • @shamlaAK
      @shamlaAK 10 หลายเดือนก่อน

      Good. 2 minutes kandalum mathi “view” avan 😂

    • @jaisjohn4532
      @jaisjohn4532 10 หลายเดือนก่อน

      @@shamlaAK ന്ന പിന്നെ അതും നിർത്തി 😄

  • @leninstalin3071
    @leninstalin3071 10 หลายเดือนก่อน

    ശകുനി വിട്ട് പോയോ..!

  • @SaluGayuzz
    @SaluGayuzz 9 หลายเดือนก่อน

    നിനക്ക് എപ്പോഴും ഇത് തന്നെയാണോടാ പണി 😢
    ഓരോ നടന്മാരെ പുകഴ്ത്തി വീഡിയോ ഇട്ട് views കൂട്ടാൻ നോക്കുകയാണോ 🙏🏻

  • @user-bl2ff8id8w
    @user-bl2ff8id8w 10 หลายเดือนก่อน

    ഓരോരോ തമ്പ് ലൈനുകളെ. ഈ കോപ്പ് കണ്ട് എടുത്ത് നോക്കുന്ന ആൾക്കാർ 🤣

  • @anandhumahadev4071
    @anandhumahadev4071 10 หลายเดือนก่อน

    Poyi Theeran kaanu bro

  • @ciniemaworld4u33
    @ciniemaworld4u33 10 หลายเดือนก่อน +1

    Ithu enthu vadai malayalam ciniema onnum parayatha

    • @alameen441
      @alameen441 10 หลายเดือนก่อน +2

      Malayalathil parayan oru myrru illa

  • @user-bq7hm9iu6c
    @user-bq7hm9iu6c 10 หลายเดือนก่อน +3

    *the actor with zero haters💯🔥*

  • @binz_KL-33
    @binz_KL-33 10 หลายเดือนก่อน +3

    Dilli is loading.......🔥🔥🔥🔥

  • @tilgetk16
    @tilgetk16 10 หลายเดือนก่อน +5

    ലിയോ ❤️‍🔥

    • @abhi3.o852
      @abhi3.o852 10 หลายเดือนก่อน +1

      Viju 😂😂😂😂

    • @tilgetk16
      @tilgetk16 10 หลายเดือนก่อน

      @@abhi3.o852 kuru😂😂

    • @amalkannan6993
      @amalkannan6993 10 หลายเดือนก่อน

      ​@@tilgetk16suru🤣🤣 and viju... രണ്ടും 😅😅😅😅

  • @Vinayakv_18
    @Vinayakv_18 10 หลายเดือนก่อน +4

    Karthi♥️

  • @muhammedsuhail1616
    @muhammedsuhail1616 10 หลายเดือนก่อน +2

    കാർത്തി ❤

  • @Secretboy609
    @Secretboy609 10 หลายเดือนก่อน +1

    ❤🔥

  • @renjithraj8566
    @renjithraj8566 10 หลายเดือนก่อน

  • @anandraj-qg9jc
    @anandraj-qg9jc 10 หลายเดือนก่อน +3

    Karthi❤❤❤