‘റോളക്സ്, അവന്‍ പേര് ഡില്ലി..’; തിയറ്റര്‍ പൂരപ്പറമ്പാക്കുന്ന കാര്‍ത്തി ഗാഥ | Karthi | PS2

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • The official TH-cam channel for Manorama News. #karthi #life #suriya #ponniyinselvan #ponniyinselvan2 #maniratnam #maniratnammovies #vikram #thrisha #aishwaryaraibachchan #manoramanews #lifestory #digitaltrends #jayamravi #arrahman #suriyasivakumar #karthisivakumar
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 401

  • @akashrosevill1448
    @akashrosevill1448 ปีที่แล้ว +25

    കൈതി യുടെ ഹിന്ദി റീമേക്ക് ആയ ഭോല മാത്രം കണ്ടാൽ മതി കാർത്തി എന്ന നടന്റെ റേഞ്ച് മനസ്സിലാവാൻ 🔥

  • @Nandhu-qi9gf
    @Nandhu-qi9gf ปีที่แล้ว +202

    പയ്യ മുതൽ മലയാളികൾ നെഞ്ചിലേറ്റിയ നടൻ ❤️😍
    കാർത്തി ❤️
    All Time Favourite Actor 💎

  • @jishnuskrishnan1152
    @jishnuskrishnan1152 ปีที่แล้ว +58

    " കണ്ട് പഠിക്കണം മലയാളത്തിലെ യുവതാരങ്ങൾ ഈ നടനെ . ഇവരാരും സന്തോഷം കണ്ടെത്തുന്നത് ലഹരിയിലൂടെയല്ല. ജീവിതത്തെ ലഹരിയായി കണ്ടു കൊണ്ടണ്🙂🙂🙂🙂🙂🙂🙂

  • @timetraveller245
    @timetraveller245 ปีที่แล้ว +23

    ലോകിവേഴ്സിലെ മറ്റ് നടന്മാരെ പോലെ അത്ര വല്ല്യ സ്റ്റാർ വാല്യൂ ഒന്നും ഇല്ല. പക്ഷേ തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞാടിയ ഉലകനായകന്റേയും അവസാന പത്ത് മിനിറ്റിൽ വന്ന് രോമാഞ്ചം കൊള്ളിച്ച നടിപ്പിൻ നായകന്റെയും വരുതിയിൽ നിന്ന് പ്രേക്ഷകരെ തന്നിലേക്ക് ആവാഹിക്കാൻ ആ ഒരു പേര് മാത്രം മതിയായിരുന്നു.........
    Rolex... Avan peru "DILLY" 💥💥💥

  • @sandeepsaa6620
    @sandeepsaa6620 ปีที่แล้ว +450

    Rolex and ദില്ലി ഒരുമിച്ച് വരുന്ന ആ scene കാണാൻ കാത്തിരിക്കുന്നു

  • @naveenk8440
    @naveenk8440 ปีที่แล้ว +6

    പയ്യ കണ്ടപ്പോൾ തോന്നിയ ഇഷ്ടം പിന്നെ തോഴാ കണ്ടപ്പോൾ ഒന്നുകൂടി കൂടി ആ ഇഷ്ടം ❤❤❤

  • @thakseersalim9082
    @thakseersalim9082 ปีที่แล้ว +603

    കാർത്തി, വിക്രം, ജയം രവി ഇവർക്ക് ഹേറ്റേഴ്‌സ് ഇല്ല.. ❤️

    • @akshayrameshn
      @akshayrameshn ปีที่แล้ว +128

      Surya kk vijay fans mathram anu haters😂

    • @ulaganayakan8088
      @ulaganayakan8088 ปีที่แล้ว +32

      @@akshayrameshn sathyam😂

    • @Nasty_God
      @Nasty_God ปีที่แล้ว +38

      @@akshayrameshn vijaykk surya fansum😹

    • @user-uz3lq4tl3b
      @user-uz3lq4tl3b ปีที่แล้ว

      @@akshayrameshn വിജയ് എന്താടാ തീട്ടം പൂറ്റിലെ അഭിനയം തായോളി 🤣🤣🤣

    • @BHAKTHIMARGAKRALA
      @BHAKTHIMARGAKRALA ปีที่แล้ว

      🎉

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD ปีที่แล้ว +169

    മലയാളത്തിൽ ഇന്ദ്രജിത് പ്രിത്വിരാജ്... തമിലിൽ സൂര്യ കാർത്തി ❤❤

  • @prasanthancp8432
    @prasanthancp8432 ปีที่แล้ว +7

    പരുത്തിവീരൻ,പയ്യ, തീരൻ, കൈതി,മദ്രാസ് ഏറ്റവും ഇഷ്ടം ❤️❤️❤️❤️

  • @anurajppresannan9815
    @anurajppresannan9815 ปีที่แล้ว +28

    അണ്ണന്റെ അനിയൻ എന്നാൽ പിന്നെ ചുമ്മാതാണോ... കാർത്തി❤️

  • @arunimaajith409
    @arunimaajith409 ปีที่แล้ว +22

    Karthi's smile❤️‍🔥❤️‍🔥

  • @Wellwisheereeeee
    @Wellwisheereeeee ปีที่แล้ว +171

    ഞാൻ ഒരു വിജയ് ഫാൻ ആണ് പക്ഷെ പിന്നെ എനിക്ക് കാണാൻ തോന്നുന്ന സിനിമ കാർത്തിക്ന്റെ ആണ് നല്ല natural ആക്ടിങ് ആണ് കാർത്തിക് such a nice preson in tamil film industry 😍😘

    • @monussmalootty6263
      @monussmalootty6263 ปีที่แล้ว +5

      പറഞ്ഞത് ശരിയാ
      👌

    • @BHAKTHIMARGAKRALA
      @BHAKTHIMARGAKRALA ปีที่แล้ว +2

      🎉🎉🎉🎉

    • @imjustloki444
      @imjustloki444 ปีที่แล้ว +1

      Mm mm mm😁😁

    • @Hitler942
      @Hitler942 ปีที่แล้ว

      ​@Visakh Mukundan Ayin vijayide karyam arum paranjilla.... Veruthe kedath choriyand poada oole

  • @irshadchathery8561
    @irshadchathery8561 ปีที่แล้ว +259

    സൂര്യ & കാർത്തി ❤️

  • @adisujesh2557
    @adisujesh2557 ปีที่แล้ว +15

    പരുത്തിവീരൻ സിനിമ കണ്ടതുമുതലുള്ള ഇഷ്ട്ടമാണ്.... 🔥🔥🔥

  • @Triple-SRD3
    @Triple-SRD3 ปีที่แล้ว +177

    ഇങ്ങേരെ കാണുമ്പോൾ എനിക്ക് First ഓർമ്മ വരുന്നത് Shiva ( paiyaa ), Dilli ( Kaithi ),Ratnavel Pandian & Rocket Raja ( Siruthai ),Theeran Thirumaran ( Theeran Adhigaaram Ondru ), Vallavariyan Vandiyadevan ( PS 1&2 ), Chandra Bose ( Sadar ), Seenu ( Thozha ) & Muthu ( Aayirathil Oruvan ) എന്നി 8 Characters & Movies ആണ്. കാർത്തി ഇഷ്ടം ❤️

  • @balachandranreena6046
    @balachandranreena6046 ปีที่แล้ว +264

    എനിക്കിഷ്ടം സൂര്യയെ ആണ്.. ജയ്. ഭീം എന്ന ഒരൊറ്റ സിനിമ നിർമിക്കാൻ ഉള്ള ആർജവം കൊണ്ട് സൂര്യയെ ഞാൻ റെസ്‌പെക്ട് ചെയ്യുന്നു..

  • @gncreatives2.o80
    @gncreatives2.o80 ปีที่แล้ว +11

    Paiyya movie കണ്ട് ഞാൻ ഇഷ്ട്ടപ്പെട്ട നടനാണ് കാർത്തി

  • @redmis196
    @redmis196 ปีที่แล้ว +30

    ചിലപ്പോഴൊക്കെ സൂര്യയേക്കാൾ...ഇഷ്ട്ടം തോന്നിപ്പിക്കുന്ന മൊതല്....❤❤❤❤❤❤❤

    • @iiiiiiiiii152
      @iiiiiiiiii152 10 หลายเดือนก่อน +1

      Ath vijay fan aayath kond തോന്നുന്നത് ആണ് 😊

  • @dkcreationz_
    @dkcreationz_ ปีที่แล้ว +92

    അണ്ണനും 🤩തമ്പിയും
    SURYA. ♥️ കാർത്തി
    ROLEX 🔥 DHILLI

  • @annetannet1220
    @annetannet1220 ปีที่แล้ว +15

    പരുത്തി വീരൻ എന്റമ്മോ എന്താ ഒരു അഭിനയം 👏🏻👏🏻

  • @muhammedbasil7999
    @muhammedbasil7999 ปีที่แล้ว +11

    Lcu തുടക്കം കുറിക്കണമെങ്കിൽ avan വരാമായിരുന്നു dillie😍🔥🔥🔥

  • @rohinivp3040
    @rohinivp3040 ปีที่แล้ว +60

    എന്റെ എല്ലാ കാലത്തെയും super hero karthi ❤️❤️

  • @nidheeshsahajan5874
    @nidheeshsahajan5874 ปีที่แล้ว +8

    പരുത്തിവീരൻ... തന്റെ ആദ്യചിത്രം കൊണ്ടുതന്നെ അയാളുടെ റേഞ്ച് കാണിച്ചുതന്ന മൊതൽ...🔥

  • @RajKumar-vo7ry
    @RajKumar-vo7ry ปีที่แล้ว +66

    Karthi പൊളിയല്ലേ 🔥

  • @funluttu
    @funluttu ปีที่แล้ว +58

    പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്.. കേരളത്തിൽ payya ഇറങ്ങി ഹിറ്റായത്തിന് ശേഷം ഇങ്ങേരു കേറി കൊളുത്തിയ ഒരു time ഉണ്ടായിരുന്നു.. പിന്നീട് എത്തിയ ചിരു ത്തെയും, ഞാൻ മഹാന് മെല്ലാം ഇവിടെ ഹിറ്റായപ്പോൾ പലയിടങ്ങളിലും കാർത്തിയുടെ flex കൾ ഉയർന്നിരുന്നു.. ഒരുപക്ഷെ പിന്നീട് സന്താനത്തിന്റെ കൂടെ ചളി പടങ്ങൾ റിപ്പീറ്റ് ചെയ്തു വന്നു വെറുപ്പിച്ചില്ലായിരുന്നുവെങ്കിൽ കേരളത്തിൽ, നിലവിൽ വിജയുടെയോ സൂര്യയുടെ യോ പോലെ ഒരു വൻ ഫാൻ following ഉണ്ടാകുമായിരുന്നു..

    • @sreejithraju4815
      @sreejithraju4815 ปีที่แล้ว +16

      അതു കഴിഞ്ഞു കൈതി എന്ന ഐറ്റം വന്നപ്പോൾ വീണ്ടും വന്നു

    • @BHAKTHIMARGAKRALA
      @BHAKTHIMARGAKRALA ปีที่แล้ว +2

      🎉

    • @alfiyashabin007
      @alfiyashabin007 ปีที่แล้ว +3

      True

    • @funluttu
      @funluttu ปีที่แล้ว +3

      @@sreejithraju4815 kaithi വന്നപ്പോൾ zero haters ആയി എന്നെ ഉള്ളൂ bro.But .അന്ന് ഫാൻസ്‌ യുണിറ്റുകൾ ആണ് ഉണ്ടായിരുന്നത്..

    • @thelastsafar8970
      @thelastsafar8970 ปีที่แล้ว +8

      താൻ പറഞ്ഞ ആ ചളി ചെയ്യാനും ഒരു സ്കിൽ വേണം ഹേ
      "All in all azhakuraja " കാണു
      ചിരിച്ച് വയറു കൊളുത്തി പിടിക്കും
      Specially അതിൽ നായികയുടെ ഡാൻസ് ക്ലാസ്സ് സീൻ അതിൽ പുള്ളിയുടെ expression 😂😂😂

  • @minnu6005
    @minnu6005 ปีที่แล้ว +93

    Both Surya and Karthi 💕

  • @abinyjoseph2541
    @abinyjoseph2541 ปีที่แล้ว +7

    Paiyaa കണ്ട അന്ന് മുതൽ നെഞ്ചിലേറിയ ജിന്ന് 🔥🔥🔥

  • @Arun_soorya
    @Arun_soorya ปีที่แล้ว +89

    അണ്ണന്റെ തമ്പി karthi❤️

    • @BHAKTHIMARGAKRALA
      @BHAKTHIMARGAKRALA ปีที่แล้ว +1

      ❤❤❤❤❤

    • @Amal_9378
      @Amal_9378 ปีที่แล้ว

      @@BHAKTHIMARGAKRALA മൈരെ നിനക്ക് പ്രാന്തായോ ഒള്ള എല്ലാ commentilum reply ഇണ്ടല്ലോ 🥲

  • @shaimashuaib1595
    @shaimashuaib1595 ปีที่แล้ว +6

    Versatile actor he is ❤‍🔥❤‍🔥

  • @DEVIL.K1NG
    @DEVIL.K1NG ปีที่แล้ว +15

    Karthi - Kashmora look 🥵🔥🔥

  • @midhunnm2831
    @midhunnm2831 ปีที่แล้ว +72

    Annan ❤ Thambi
    Malayalis favorites 😍😍

  • @naaaz373
    @naaaz373 ปีที่แล้ว +37

    അണ്ണനും തമ്പിയും ഉയിർ 😍🔥

  • @sonu5803
    @sonu5803 ปีที่แล้ว +18

    Karthi🍁❤️
    Paiya
    Kaithi
    Ps
    Aayirathil oruvan
    ..... 🍁❤️

  • @deja_vu_mgak
    @deja_vu_mgak ปีที่แล้ว +62

    5:13 Oh Goosebumps 💯💥⚡

  • @shaimashuaib1595
    @shaimashuaib1595 ปีที่แล้ว +5

    His script selection 🔥🔥🔥

  • @manjuraj9536
    @manjuraj9536 ปีที่แล้ว +9

    അണ്ണനും തമ്പിയും സൂപ്പർ actors.❤❤❤❤

  • @varunking4113
    @varunking4113 ปีที่แล้ว +16

    പയ്യ , കൈതി, സിരുത്തെ,ദീരൻ,.❤️

  • @firefly10400
    @firefly10400 ปีที่แล้ว +63

    Kaithi, Theeran Chapter 1, Thozha, Paiyya, Ponniyin Selvan, Aayirathil Oruvan 🔥🔥🔥🔥🔥🔥

  • @vipinvictor2409
    @vipinvictor2409 ปีที่แล้ว +47

    Kadai കുട്ടി സിങ്കം🔥🔥

  • @HariKrishArts
    @HariKrishArts ปีที่แล้ว +10

    അണ്ണൻ്റെ സ്വന്തം തമ്പി 😍❤🔥

  • @akhilakhil9899
    @akhilakhil9899 ปีที่แล้ว +25

    സൂര്യ അണ്ണൻ കാർത്തി ❤️❤️❤️

  • @ബോംബ്സുരു.comwwrr
    @ബോംബ്സുരു.comwwrr ปีที่แล้ว +12

    ഇന്ന് ചേട്ടൻ സൂര്യേക്കാൾ വലിയ stardom ആണ് അനിയൻ കാർത്തി ക്ക് 🔥🔥

    • @SR_KL12
      @SR_KL12 ปีที่แล้ว +1

      എവിടെ..

    • @ബോംബ്സുരു.comwwrr
      @ബോംബ്സുരു.comwwrr ปีที่แล้ว +2

      @@SR_KL12 athokke und kaithi enn otta movie kond karthi vere leval aayi kaithi 200cr suryak polum 200cr illa pinne tamil ettavum colection ulla ciniam ps anbinayichu enthinu lcu vil ettavum fans ullath rolexinu lla dilli kk anu

    • @KING-ev5hl
      @KING-ev5hl ปีที่แล้ว +8

      😂😂sreerag vfc 🤣🤣nee ingana alley parayu. Vfc vijay kaal acting ariyam

    • @ബോംബ്സുരു.comwwrr
      @ബോംബ്സുരു.comwwrr ปีที่แล้ว +1

      @@KING-ev5hl chunni sfc 🤣🤣🤣

    • @tonyissac7126
      @tonyissac7126 ปีที่แล้ว +1

      ​@@ബോംബ്സുരു.comwwrr uvva😂😂

  • @mohammedhisham1785
    @mohammedhisham1785 ปีที่แล้ว +25

    Karthi 💥💥❤️‍🔥❤️‍🔥

  • @GOKULKRISHNANJ.S-go5pq
    @GOKULKRISHNANJ.S-go5pq ปีที่แล้ว +10

    Karthi anna 🔥

  • @Kiran-mu7rk
    @Kiran-mu7rk ปีที่แล้ว +5

    Suriya & Karthi 😍♥️

  • @vipinvictor2409
    @vipinvictor2409 ปีที่แล้ว +21

    🥳🥳കാർത്തി💥🔥

  • @oldisgold4429
    @oldisgold4429 ปีที่แล้ว +46

    Rolex dilli fans coming 👍🏻

  • @maheshc.a7638
    @maheshc.a7638 ปีที่แล้ว +2

    നമ്മ അണ്ണനോടാ തമ്പി സുമ്മാവാ 🔥 thee ith suriya🔥thee ith karthi

  • @suryafanboy1468
    @suryafanboy1468 ปีที่แล้ว +34

    Karthi🔥

  • @sooragp2609
    @sooragp2609 ปีที่แล้ว +3

    റോളക്സ് അവൻ പേര് ദില്ലി ❤‍🔥

  • @subinsammathews7874
    @subinsammathews7874 ปีที่แล้ว +19

    Rolex. Avan per Dilli athu kidukki repeat again scene❤❤🎉🎉🎉🎉

  • @gouthu9388
    @gouthu9388 ปีที่แล้ว +47

    Karthi ❤️❤️❤️

  • @goutham.ssuresh2005
    @goutham.ssuresh2005 ปีที่แล้ว +5

    Suriya anna and karthi anna💝

  • @haseebkhalidu
    @haseebkhalidu ปีที่แล้ว +8

    I like his smile…

  • @soorajdas2973
    @soorajdas2973 ปีที่แล้ว +4

    എൻ അണ്ണനോടാ തമ്പി,😍❤️😘

  • @ubaidus8625
    @ubaidus8625 ปีที่แล้ว +7

    SURIYA 🔥🔥
    Karthi ♥️

  • @sonu5803
    @sonu5803 ปีที่แล้ว +10

    Surya 💥❤️
    Karthi 💥🍁❤️

  • @malavikarmenon2644
    @malavikarmenon2644 ปีที่แล้ว +7

    Karthi, chiyaan Vikram and jayam Ravi my favourite three heroes ❤❤❤❤❤❤❤❤❤❤

  • @aryaramachandhran7965
    @aryaramachandhran7965 ปีที่แล้ว +10

    Parutheeveran,Payya,madras,siruthai,ayirathil oruvan, deeran, kaithi,komban,nan Mahan alle, thozha ,ps1&2,sardar etc...such a filmography &versatile actor karthi

  • @shyamshyam3283
    @shyamshyam3283 ปีที่แล้ว +17

    കാർത്തി ❤❤❤❤❤

  • @unniunni7868
    @unniunni7868 ปีที่แล้ว +10

    I love karthi ❤️my hero ❤️

  • @aryaramachandhran7965
    @aryaramachandhran7965 ปีที่แล้ว +6

    Karthi🥰💞

  • @dk6865
    @dk6865 ปีที่แล้ว +12

    Karthik fans here 🥰

  • @akhilash7538
    @akhilash7538 ปีที่แล้ว +12

    Annante thampi😍

  • @Nandhu-qi9gf
    @Nandhu-qi9gf ปีที่แล้ว +29

    Chiyaan Vikram ❤️
    Karthi ❤️
    Jayam Ravi ❤️
    They have no haters ❤️

  • @athira6726
    @athira6726 ปีที่แล้ว +6

    Karthi🥰

  • @indigenouscuisines1446
    @indigenouscuisines1446 ปีที่แล้ว +6

    Versatile actor ❤

  • @abdulrazak8478
    @abdulrazak8478 ปีที่แล้ว +2

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കിഷ്ട്ടം മാമുക്കോയയെ ആണ്.....

  • @wazeem9916
    @wazeem9916 ปีที่แล้ว +8

    Surya annante
    Aniyan❤❤❤

  • @dogloves8580
    @dogloves8580 ปีที่แล้ว +11

    Surya Annan ♥️

  • @Ajay-tt2sv
    @Ajay-tt2sv ปีที่แล้ว +4

    Suriya Annante thambi🔥❤️

  • @Doha-Vlog
    @Doha-Vlog ปีที่แล้ว +8

    അണ്ണന്റെ സ്വന്തം തമ്പി ❤️❤️
    ഒരു ഇഷ്ടം കൂടുതൽ ഉള്ളത് അണ്ണനോടാണ് ❤️❤️

  • @RoseRose-qk1zt
    @RoseRose-qk1zt ปีที่แล้ว +1

    ഫിലിമിലെ ഏറ്റവും ഇഷ്ടം

  • @rajkrkr1042
    @rajkrkr1042 ปีที่แล้ว +2

    തമിഴ് ഫിലിം ഇൽ ഏറ്റവും ഇഷ്ടമുള്ള ആൾക്കാരെ എൻറെ കാർത്തി ഹൈ ലവ് ബ്രദർ

  • @gopikas3275
    @gopikas3275 ปีที่แล้ว +7

    Karthi..🎉❤🎉❤🎉❤

  • @ajeeshhakkim
    @ajeeshhakkim ปีที่แล้ว +6

    Karthi❤️💪

  • @Wellwisheereeeee
    @Wellwisheereeeee ปีที่แล้ว +15

    Rolex avan peru karthik 😌🔥✨️

  • @aghilkrishnan8971
    @aghilkrishnan8971 ปีที่แล้ว +7

    Kaithi alla karthi nte main padam....theeran adikaram ondru...
    My fav movie of karthi

    • @ajmalshifa2430
      @ajmalshifa2430 ปีที่แล้ว

      😊😊. അതൊരു പടം തന്നെ ❤

  • @KAPP75807
    @KAPP75807 ปีที่แล้ว +4

    Oru pakshe first choice mattu palarum aaayuttum tamzhile last 10 yearile ettavum mikacha scripts plathum kittiyath karthikkaan..pullikk entho bhayankara bhagyam aan..luck favours brave ennalle..aadaya padam thanne albhutham aayirunnu..paruthi veeran aayirarhil oruvan ..kaithi..ps eth nadanum kothikkunna roles ❤️

  • @shanavasshanu3445
    @shanavasshanu3445 ปีที่แล้ว +7

    Surya annann❤❤❤

  • @viveksrs
    @viveksrs ปีที่แล้ว +7

    Sathya i know karthi nd ranjini karthi personally who comes to our restaurant n chennai oru rekshayumilla nallonam kalaikum funny nd frndly character a Karthi

  • @sarathbabu2370
    @sarathbabu2370 ปีที่แล้ว +6

    Annante ❤️👑 thambi ❤️ but annan ennu sepcial ane 👑 nadipin 💥

  • @abinpushparaj
    @abinpushparaj ปีที่แล้ว +8

    Very nice presentation always❤😊

  • @RahulRaj-oo4yy
    @RahulRaj-oo4yy ปีที่แล้ว +4

    കൈതി ബിരിയാണി 🎉🎉

  • @hiqueen-2203
    @hiqueen-2203 ปีที่แล้ว +3

    Genetic talent 😎

  • @Salam-ej4mv
    @Salam-ej4mv ปีที่แล้ว +1

    സൂര്യ ❤️കാർത്തി ❤️

  • @proudgirl3994
    @proudgirl3994 ปีที่แล้ว +25

    Nandini is the fictional character.
    Vandiyathevan is real historical character

  • @abhijitha6720
    @abhijitha6720 ปีที่แล้ว +1

    SURIYA Anna ❤💖

  • @user-yg8rg8je9y
    @user-yg8rg8je9y ปีที่แล้ว +11

    സൂര്യ അണ്ണൻ 💥
    കാർത്തി 💥

  • @krishnank7300
    @krishnank7300 ปีที่แล้ว +5

    Karthi fan's ❤️❤️❤️

  • @HKEntertainments
    @HKEntertainments ปีที่แล้ว +1

    100 days ഓടാത്ത Alex Pandian enna സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ പോലും തകർപ്പൻ പ്രകടനം

  • @Sandra-kg7mu
    @Sandra-kg7mu ปีที่แล้ว +45

    Vanthiyathevan സാങ്കൽപിക കഥാപാത്രം അല്ല.. Real Character aanu

    • @BHAKTHIMARGAKRALA
      @BHAKTHIMARGAKRALA ปีที่แล้ว +1

    • @adharsha2890
      @adharsha2890 ปีที่แล้ว

      Manga tholi

    • @aamyzzworld1666
      @aamyzzworld1666 ปีที่แล้ว

      No കഥയിൽ മാത്രം ഉള്ള ആൾ ആണ് വന്തിയദേവൻ

    • @optimusprime344
      @optimusprime344 ปีที่แล้ว

      @@aamyzzworld1666 അല്ല mhn അത് real character ആണ് chola ആർമി യിടെ southern front commandar ആയിരുന്നു...

    • @notmeitsu2135
      @notmeitsu2135 ปีที่แล้ว

      Real character anu padathalavan ayirunnu and story pole kundavi ye anu Kalyanam kazichath real ayum

  • @sreyaskumar8228
    @sreyaskumar8228 ปีที่แล้ว +5

    Surya ❤️❤️❤️❤️❤️❤️❤️

  • @malavikarmenon2644
    @malavikarmenon2644 ปีที่แล้ว +7

    Ponniyin Selvan 1 and 2 elle karthi yude role first choose thalapathy Vijay pakshe Vijay reject cheythath nanayi Vijayude over act karthi very super act not over acting karthi Sivakumar congratulations 👏👏👏👏👏👏👏👏👏👏

    • @YASH_FANGIRL_2008
      @YASH_FANGIRL_2008 4 หลายเดือนก่อน

      Vijay athrem valiya mosham nadan alla

  • @hawwajumi3344
    @hawwajumi3344 ปีที่แล้ว +3

    Thozhaa 😌❤️

  • @prijulbruce8924
    @prijulbruce8924 ปีที่แล้ว +3

    Rolex Avan perr Dilli.. 🔥❤️

  • @RahulRNair-hi3mu
    @RahulRNair-hi3mu ปีที่แล้ว +8

    Karthi macha

  • @sujithsurya5994
    @sujithsurya5994 ปีที่แล้ว +3

    Annan💥🔥Thanbi 💪💥🔥

  • @jasheerkp2307
    @jasheerkp2307 ปีที่แล้ว +1

    2010..laa padam kanumbol ingane oru actor de beginning anenn vicharichilla.Paiyya❤. Ee adutha kalathanu paruthiveeran kanunnath karthi' frst film ithanenn ariyunnth

  • @vishnulekshmanan4227
    @vishnulekshmanan4227 ปีที่แล้ว

    Ningalude avatharanam great ..hats off😊😊😊😊