പുതിയ കാലത്തിന്‍റെ സിനിമയില്‍ ഞെട്ടിക്കുന്ന ‘ജഗദീഷ്’ ; കയ്യടി|Numma Paranja Nadan| Jagadish

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 182

  • @hareeshkumar3660
    @hareeshkumar3660 11 หลายเดือนก่อน +362

    90s കിഡ്സിന്റെ എല്ലാമെല്ലാം..ജഗദീഷേട്ടൻ❤

  • @Magicrings-
    @Magicrings- 11 หลายเดือนก่อน +78

    തീർച്ചയായും ജഗദീഷ് വളരെ നല്ല നടനാണ്👍👍👍, ജഗതീഷ് ഫാൻസ്‌ ഇവിടെ വരിൻ 😍😍😍

  • @shinevk3018
    @shinevk3018 11 หลายเดือนก่อน +168

    സിനിമ ജീവിതത്തിലെ ഒരു ഭാഗം മാത്രം എന്ന് കരുതുന്ന ഒരു കോളേജ് അദ്ധ്യാപകൻ... അഭിനയം തൊഴിൽ ആയി കാണുകയും ജീവിതം അഭിനയം ആയി കാണാതിരിക്കുകയും ചെയ്യുന്ന അപൂർവം മലയാള നടന്മാരിൽ ഒരാൾ...

  • @PK-nz9cn
    @PK-nz9cn 11 หลายเดือนก่อน +63

    ലീല ആയിരുന്നു മികച്ചത്...എന്നിട്ടും അദ്ദേഹത്തിന് മികച്ച വേഷങ്ങള്‍ കിട്ടാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു...ഒരു നല്ല മനുഷ്യനാണ് ജഗദീഷ്...❤❤നാട്യങ്ങളില്ല..സഹപ്രവര്‍ത്തകരായ കാട്ടുകോഴികള്‍ക്കിടയില്‍ വേറിട്ട വ്യക്തിത്വം..നേടിയ വിദ്യാഭ്യാസത്തിന്‍റെയും അധ്യാപക ജോലിയുടെയും ഗുണമായിരിക്കാം❤❤❤

    • @Sky56438
      @Sky56438 11 หลายเดือนก่อน +8

      ഗോഡ്ഫാദറാണ് അദ്ദേഹത്തിന്റെ മികച്ച സിനിമ . ...... അത്രയും മികച്ച ഒരു സൗഹൃദ ബന്ധം പറയുന്ന സിനിമ മുകേഷും ജഗദീഷും കൈകാര്യം ചെയ്തപോലെ പിന്നീട് ഏതെങ്കിലും യുവ താരങ്ങൾക്ക് കിട്ടിയിട്ടുണ്ടോ .... ലീല കൊക്കെ റിപ്പീറ്റ് വാല്യു വല്ലതുമുണ്ടോ ..

    • @PK-nz9cn
      @PK-nz9cn 11 หลายเดือนก่อน

      @@Sky56438 റിപ്പീറ്റ് വാല്യൂ ആണോ മികച്ച സിനിമയുടെ മാനദണ്ഡം എന്നറിയില്ല..തിരിച്ചുവരവില്‍ .അദ്ദേഹം ചെയ്ത ആദ്യത്തെ മികച്ച വേഷത്തെ കുറിച്ചായിരുന്നു ഞാന്‍ അഭിപ്രായപ്പെട്ടത്..

    • @adsadjashdb
      @adsadjashdb 10 หลายเดือนก่อน +2

      അങ്ങേർക്ക് എല്ലാക്കാലത്തും മികച്ച വേഷങ്ങൾ കിട്ടികൊണ്ടുതന്നെയ ഇരുന്നത്...അവാർഡ് വിന്നിങ് റോളുകൾ മാത്രമാണ് മികച്ചത് എന്ന ചട്ട കൂട് ഇല്ലാതെ നോക്കിയില്ലേൽ..സ്വന്തമായി മാർക്കറ്റ് ഉള്ള ഒരു ഹീറോ ആയിരുന്നു 10-12 വർഷം തുടരെ...30-40 ഹിറ്റുകൾ സ്വന്തം പേരിൽ തന്നെ ഉണ്ടെന്ന് ഓർക്കണം...മാന്ത്രികം ഒക്കെ അത്രയും വലിയ ആക്ഷൻ പടത്തിൽ ഒരു സെക്കൻഡ് ഹീറോ ലെവൽ ആണ്

  • @bijus3396
    @bijus3396 11 หลายเดือนก่อน +87

    നല്ല സിനിമ വെൽക്കം ടു കൊടൈക്കനാൽ ആ പാട്ട് സ്വയം മറന്നുവോ പ്രിയങ്കരങ്ങളിൽ.......
    എത്ര കേട്ടാലും മതിയാവില്ല
    ജഗദീഷിന് എന്താ പരിമിതി എന്ന ഞാൻ വിചാരീക്കണത്
    നല്ല സൂപ്പർ നടൻ

  • @hari1955ak
    @hari1955ak 11 หลายเดือนก่อน +124

    ജഗദീഷ് എന്നും പ്രിയപ്പെട്ട നടൻ

  • @rileeshp7387
    @rileeshp7387 11 หลายเดือนก่อน +42

    അപ്പുക്കുട്ടൻ തന്നെയാണ് ജഗദീഷ് ഇൻ്റെ ആളുകൾ ഒരിക്കലും മറക്കാത്ത കഥാപാത്രം

  • @Triple-SRD3
    @Triple-SRD3 11 หลายเดือนก่อน +52

    മികച്ച നടന്മാരുടെ പട്ടികയിൽ എന്തായാലും ജഗതീഷ് sir ന്റെ പേര് കാണും തീർച്ച....😍

  • @rekhas1213
    @rekhas1213 11 หลายเดือนก่อน +32

    എനിക്ക് എന്റെ വും ഇഷ്ടം ഉള്ള നടൻ ആണ് ജഗദീഷ് സാറിനെ 👌👌👌👌

  • @Bipin22554
    @Bipin22554 11 หลายเดือนก่อน +34

    ജഗദീഷ് മികച്ച ഒരു നടനാണ് അദ്ദേഹത്തിന് മികച്ച ക്യാരക്ടർ റോളുകൾ നന്നായി അഭിനയിക്കാൻ അറിയാം നല്ല കഥാ മൂല്യമുള്ള സിനിമകൾ അദ്ദേഹത്തിന് ലഭിക്കട്ടെ👏👏🙏🙏

  • @abinjacob797
    @abinjacob797 11 หลายเดือนก่อน +21

    ഒരു സമയത്ത് ജെഗദീഷിന്റെ മൂവി ഏത് തീയേറ്ററിൽ വന്നാലും കാണാൻ പോകുമായിരുന്നു.ഏറ്റവും ഇഷ്ട്ടം മോഹൻലാൽ ജെഗദീഷ് മൂവി

    • @VimalB-ys7vj
      @VimalB-ys7vj 11 หลายเดือนก่อน +2

      എനിക്ക് ജഗദീഷ് - സിദ്ധിഖ് പടങ്ങൾ.

  • @rvr447
    @rvr447 11 หลายเดือนก่อน +25

    എന്റെ അറിവിൽ ജഗദീഷ് ഒരാധ്യാപകൻ, ഒരു N C C Officer, ബാങ്ക് ഓഫീസർ തുടങ്ങി സിനിമ നടൻ വരെ എത്തി നിൽക്കുന്ന ജീവിതം. ഗരുഡൻ എന്ന ചിത്രത്തിൽ അദ്ദേഹത്തിന് വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചാരുതയോടെ ചെയ്യാൻ കഴിയുമെന്നും തെളിയിച്ചിരിക്കുന്നു 🙏

  • @vazhipokka
    @vazhipokka 11 หลายเดือนก่อน +75

    തമാശകളിൽ ബ്ലാക്ക് ഹ്യൂമർ കണ്ടെത്തുന്നവർ അന്നുണ്ടായിരുന്നെങ്കിൽ ജഗദീഷും ഇന്ദ്രൻസും ഒന്നും മലയാള സിനിമയിൽ ഉണ്ടാവില്ലായിരുന്നു..

    • @jewelsworld6455
      @jewelsworld6455 11 หลายเดือนก่อน +10

      കാലവും മനുഷ്യനും വികസിക്കുമ്പോൾ അങ്ങനെ ആണ്...

    • @vazhipokka
      @vazhipokka 11 หลายเดือนก่อน

      @@jewelsworld6455 ഇങ്ങനെ വികസിച്ചാൽ ഒരു തമാശ കേട്ട് ചിരിക്കാൻ കഴിയാത്ത ഒരു തലമുറ ഉണ്ടാവും..

    • @SabuXL
      @SabuXL 11 หลายเดือนก่อน +4

      പസ്റ്റ് ചങ്ങാതീ😮.
      അങ്ങനെ എങ്കിൽ ഒരു പട്ടിക തന്നെ തരാം ഞാൻ.
      മണി , സലീം കുമാർ , ഹരിശ്രീ അശോകൻ... അങ്ങനെ തൊട്ട് സുരാജ് ഉൾപ്പെടെ ഉള്ള എത്രയെത്ര പേർ ഉണ്ട് ആ പട്ടികയിൽ.😊

  • @ഗജകേസരി
    @ഗജകേസരി 11 หลายเดือนก่อน +62

    പഴയ റോളുകൾ ഇഷ്ട്ടം ♥️♥️♥️

  • @roby-v5o
    @roby-v5o 11 หลายเดือนก่อน +23

    ജഗദീഷ് ചേട്ടന്റെ പണ്ടത്തെഅതും പ്രത്യേകിച്ച് 90sപല സിനിമകളും നൊസ്റ്റാൾജിയ ആണ് 🎉🎉🎉

  • @ahamedbaliqu9118
    @ahamedbaliqu9118 11 หลายเดือนก่อน +38

    Legend തന്നെയാണ് equal to മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി സിദ്ദിഖ് മുകേഷ്

  • @ARUNKUMARPD
    @ARUNKUMARPD 11 หลายเดือนก่อน +189

    ജഗതിഷിൻ്റെ .എറ്റവും ശക്തിയാരുന്നു ഭാര്യ രമ 😢😢😢

    • @rajeevjacob532
      @rajeevjacob532 11 หลายเดือนก่อน +15

      അദ്ദേഹത്തിന്റെ ഉള്ളിൽ നിന്ന് ഒരിക്കലും ആ ദുഖം മാറില്ല...

  • @കുഞ്ഞനെഴുത്ത്
    @കുഞ്ഞനെഴുത്ത് 10 หลายเดือนก่อน +6

    ജെഗദീഷ് ചേട്ടൻ 🔥 താരാമൂല്യങ്ങക്ക് അപ്പുറം ഇഷ്ടം തോന്നിയ നടൻ 🔥🩷😊

  • @ashreef.r35
    @ashreef.r35 11 หลายเดือนก่อน +55

    Jagadish, Mukesh, Siddique, Shreenivasan, Jayaram.. these people made 90s kids life perfect..

  • @jibindas9274
    @jibindas9274 11 หลายเดือนก่อน +20

    എന്റെ പ്രിയപ്പെട്ട നടൻ..... കട്ട ഫാൻ ...

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 หลายเดือนก่อน +104

    *90s kids assemble🔥*

  • @manubabumanubabu8198
    @manubabumanubabu8198 11 หลายเดือนก่อน +43

    Jagadeesh - Mukesh - siddique 3 kings❤️

  • @PhpneHi
    @PhpneHi 2 หลายเดือนก่อน +1

    ജഗതീഷ് നല്ല നടൻ മനുഷ്യൻ മായിൻകുട്ടി അപ്പുക്കുട്ടൻ 🙏👍👍🙏🙏👍🙏👍👍🙏👍🙏👍👍👍👍🙏👍🙏🙏👍👍👍🙏🙏🙏👍👍

  • @JithuNavami-jx6ko
    @JithuNavami-jx6ko 11 หลายเดือนก่อน +23

    അന്നും ഇന്നും
    ഇഷ്ടം ❤

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 11 หลายเดือนก่อน +7

    കാലത്തിന്റെ ട്രെണ്ട് മനസ്സിലാക്കി, തന്റെ പ്രവഷണലിൽ മാറ്റം വരുത്തിയില്ലെങ്കിൽ മികച്ചതാകാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ജഗദീഷേട്ടൻ , ❤

  • @mohanakrishnan1150
    @mohanakrishnan1150 11 หลายเดือนก่อน +19

    ജഗദീഷ് ചേട്ടൻ 👍പൊളിയല്ലേ 🥰

  • @athulnamath8925
    @athulnamath8925 11 หลายเดือนก่อน +6

    'ഫാലിമി'യിലെ ചന്ദ്രൻ ... ഞെട്ടിച്ചു കളഞ്ഞു ... സ്വാഭാവികമായ സൂക്ഷ്മാഭിനയം🎉...

  • @grmdmediaganeshpynrkdpm343
    @grmdmediaganeshpynrkdpm343 10 หลายเดือนก่อน +4

    Jagadeesh the real super star

  • @Sonu-ve8lg
    @Sonu-ve8lg 10 หลายเดือนก่อน +2

    ജഗതീഷ് ഏട്ടനെ അന്നും എന്നും ഇന്നും ഇഷ്ടം മാത്രം 🥰🥰❤❤

  • @SarathStr-zt1tu
    @SarathStr-zt1tu 10 หลายเดือนก่อน +3

    100 ചിത്രങ്ങളുടെ കണക്ക് മാത്രം ആണോ കൈയിൽ ഉള്ളത്. .. അദ്ദേഹം 250 ൽ പരം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ 200 ചിത്രം ആണ്‌ അലിഭായ് 🙌🏻..... അദ്ദേഹത്തിന്റെ വിശേഷണങ്ങൾ പൂർണമായില്ല.. കുറച്ചു കൂടി പഠിച്ചിട്ടു വേണം അവതരിപിക്കാൻ. ജഗദീഷ് ചേട്ടൻ ഇഷ്ടം ❤️🙏

  • @soorajsoman6943
    @soorajsoman6943 11 หลายเดือนก่อน +8

    ഒരു കാലഘട്ടത്തിലെ എൻ്റെ ഹീറോ❤

  • @abdu_rahiman_palottil
    @abdu_rahiman_palottil 11 หลายเดือนก่อน +11

    രമ ഇല്ലാത്ത ഈ ലോകത്ത് ഇനി എന്ത് നേടിയാലും ജഗദീഷിന്റെ മനസ്സ് സന്തോഷിക്കില്ല 😢😊

  • @rebelson5883
    @rebelson5883 10 หลายเดือนก่อน +1

    ലീല... അതാണ് ഏറ്റവും മികച്ചത്... അതുപോലൊരു കഥാപാത്രത്തിനായി കാത്തിരിക്കുന്നു.

  • @prsobhbp816
    @prsobhbp816 11 หลายเดือนก่อน +18

    What a man he is.nowadays he is very character oriented. For example roshach.

  • @bindhudas8999
    @bindhudas8999 11 หลายเดือนก่อน +6

    ഇപ്പൊ ജഗദീഷേട്ടൻ തകർക്കുന്നുണ്ട് എല്ലാ സിനിമയിലും

  • @Parava322
    @Parava322 10 หลายเดือนก่อน +1

    ഇപ്പോൾ ജഗദീഷ് ചേട്ടൻ എല്ലാ സിനിമയിലും ഒരേ റോൾ എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ. ആ പഴയ ചിരി ഇല്ല ഒരു സന്തോഷം ഇല്ല എന്ത് പറ്റി എല്ലാ സിനിമയിലും ഒരേ ലുക്ക്‌

  • @hardcoresecularists3630
    @hardcoresecularists3630 11 หลายเดือนก่อน +1

    ഇദ്ദേഹം മറ്റൊരു ഇന്നസെന്റ് ആണ് ഇന്നസെന്റ് മരണപ്പെട്ടപ്പോൾ ജനലക്ഷങ്ങൾ ആഹ്ലാദിച്ചവരുണ്ട് ഇത്രയും സ്വാർത്ഥനായ ഒരു വ്യക്തി പണത്തിനു വേണ്ടി മാത്രം മറ്റുള്ളവരെ പറ്റിക്കുന്ന വ്യക്തി അതേ അച്ചാണ് ജഗദീഷും ജഗദീഷ് വളരെ സ്വാർത്ഥനാണ് ജീവിതത്തിൽ പണം പണം പണം എന്നുള്ളത് മാത്രമാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ 🙏 ഇന്നസെന്റ് ജീവിതത്തിൽ ഒരു മനുഷ്യനെ സഹായിച്ചിട്ടില്ല ശതകോടികൾ ഉണ്ടാക്കി വെച്ചിട്ട് അദ്ദേഹം നരകിച്ചു മരണപ്പെട്ടു. അതായിരിക്കും ദൈവവിധി🙏

  • @chirikandant8356
    @chirikandant8356 11 หลายเดือนก่อน +5

    ഒരുപാട് ചിരിപ്പിച്ച ജഗദീഷ് അണ്ണൻ ✍️❤️

  • @human1497
    @human1497 11 หลายเดือนก่อน +3

    തീപ്പൊരി ബെന്നിയിലെ ചേട്ടായി അടിപൊളി ആണ്

  • @SKYMEDIATv
    @SKYMEDIATv 11 หลายเดือนก่อน +23

    Legendary frame of Mollywood ❤

  • @kannansekhar7152
    @kannansekhar7152 11 หลายเดือนก่อน +5

    എനിക്ക് വളരെ ഇഷ്ടമുള്ള സൂപ്പർ നടൻ

  • @kukku7734
    @kukku7734 11 หลายเดือนก่อน +9

    ഇഷ്ടം മാത്രം ❤❤❤❤

  • @vivindadu8275
    @vivindadu8275 11 หลายเดือนก่อน +23

    Gem💎 of Malayalam Cinema

  • @Amblvtm143
    @Amblvtm143 11 หลายเดือนก่อน +45

    എന്റെ ഇഷ്ട താരം ❤❤

    • @Aazikka
      @Aazikka 11 หลายเดือนก่อน +1

      Enteyum❤

  • @LubnaLubna-nh6ji
    @LubnaLubna-nh6ji 9 หลายเดือนก่อน +1

    ജഗദീഷ് ❤

  • @danimation7515
    @danimation7515 11 หลายเดือนก่อน +10

    അപ്പുകുട്ടൻ ചെയ്യാനാണ് പ്രയാസം സീരിയസ് വേഷങ്ങൾ താരതമ്യേന എളുപ്പവും

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 11 หลายเดือนก่อน +18

    Diretor ലാൽ പറഞ്ഞിട്ടുണ്ട് ജഗതിഷ് അത്‍ഭുതപെടുത്തിയ ആക്ടർ അന്നെന്നു

  • @Vazhipokkann
    @Vazhipokkann 11 หลายเดือนก่อน +15

    കോമഡി സ്റ്റാർസിൽ ജഡ്ജ് ആയി കുറേ വർഷങ്ങൾ പാഴാക്കി കളഞ്ഞു...

  • @rasheedev7528
    @rasheedev7528 11 หลายเดือนก่อน +7

    ജഗതിഷ്!❤

  • @illuminatiagent6663
    @illuminatiagent6663 11 หลายเดือนก่อน +7

    അപ്പുക്കുട്ടൻ ഇന്ന് സുരാചിനെ പോലെ സീരിയസ് ആണ്.. രോഷാക്കിലെ ഭീകര സീരിയസ് കഥാപാത്രം അയാളുടെ transformation ആണ്

  • @deepzzzz1234
    @deepzzzz1234 11 หลายเดือนก่อน +2

    ഇഷ്ടം ❤ഇഷ്ടം ❤ഇഷ്ടം ❤ഇഷ്ടം ❤...........

  • @SiyadSiyad-b9l
    @SiyadSiyad-b9l 11 หลายเดือนก่อน +5

    സ്ത്രീധനം. ഭാര്യ. കുടുംബവിശേഷം. അങ്ങനെ ഒത്തിരി സിനിമ

  • @thefullmoonlight
    @thefullmoonlight 10 หลายเดือนก่อน +1

    jagadeesh ❤

  • @prajithkarakkunnel5482
    @prajithkarakkunnel5482 10 หลายเดือนก่อน +1

    സൂപ്പർ താരങ്ങളുടെ കൂടെ തന്നെ കട്ടക്ക് നിന്ന് നായകൻ ആയി പേര് എടുത്ത നടൻമാർ ആണ് ശ്രീനിവാസൻ ജഗദീഷ് എന്നീ മഹാ നടന്മാർ

  • @junaispp6640
    @junaispp6640 11 หลายเดือนก่อน +3

    പഴയ ജഗദീഷിനെ മിസ്സ്‌ ചെയ്യുന്നവർ... 👍

  • @abhijithmk698
    @abhijithmk698 11 หลายเดือนก่อน +7

    Always favourite actor. processor

  • @Kutti_sree18
    @Kutti_sree18 10 หลายเดือนก่อน +1

    ഭാര്യ സിനിമയാണ് എനിക്ക് ഏറ്റവും ഇഷ്ടം❤❤❤❤❤

  • @Azezal502
    @Azezal502 11 หลายเดือนก่อน +17

    ലീലയാണ് എനിയ്ക്ക് വേറിട്ട അഭിനയ രീതി ആദ്യം തോന്നിയത്.

  • @skids-pz1xk
    @skids-pz1xk 11 หลายเดือนก่อน +2

    😍😊jagadeesh vere level actor anu

  • @athirasanu4009
    @athirasanu4009 11 หลายเดือนก่อน +4

    My fvrt actor ❤️ 😊

  • @explorewild4766
    @explorewild4766 11 หลายเดือนก่อน +6

    Fight scenes of prayikkara pappan❤💥

  • @pranavviswanath7115
    @pranavviswanath7115 11 หลายเดือนก่อน +1

    ജഗദീഷേട്ടൻ ❤️

  • @Abhijithrovel
    @Abhijithrovel 11 หลายเดือนก่อน +3

    Great legend actor ❤❤

  • @princed819
    @princed819 11 หลายเดือนก่อน +3

    Innlem kandu streedanam innu kanan pkunnu bhariya he is good man

  • @jijomathew7601
    @jijomathew7601 11 หลายเดือนก่อน +5

    Legend ❤

  • @blessonsam9329
    @blessonsam9329 11 หลายเดือนก่อน +13

    മികച്ച നടനാണ്.... ജഗതീഷ്.... ❤️❤️❤️❤️❤️❤️❤️

  • @AmbarishR45
    @AmbarishR45 9 หลายเดือนก่อน

    Jagtheesh ettan ❤️

  • @DrGulgulumal
    @DrGulgulumal 11 หลายเดือนก่อน +15

    ❤❤ great actor. We are lucky to have him in Malayalam cinema.

  • @wonderworld3399
    @wonderworld3399 10 หลายเดือนก่อน +1

    ഇത്രയും ചിത്രങ്ങളെക്കുറിച്ച് പറഞ്ഞിട്ടും ഫാലിമിയുടെ ഇമേജ് കാണിച്ചിട്ട് ആ ചിത്രത്തിൽ അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് പറയാഞ്ഞതെന്താണ്

  • @Lucifer-el1tl
    @Lucifer-el1tl 11 หลายเดือนก่อน +14

    മായിന്‍കുട്ടി,അപ്പുക്കുട്ടന്‍,ഹ്രിദയഭാനു ഒരിക്കലും മറക്കാന്‍ പറ്റില്ല

  • @blessitarsmc8363
    @blessitarsmc8363 11 หลายเดือนก่อน +2

    Appukuttan ❤❤❤

  • @AkhilM-m1f
    @AkhilM-m1f 10 หลายเดือนก่อน +1

    പുള്ളി ഇതൊക്കെ തുടങ്ങിയത് ലീലയിൽ നിന്ന് തന്നെയാ.. അതിന്റെ സംവിധായകന് നന്ദി പറ..

  • @jithinvr8304
    @jithinvr8304 11 หลายเดือนก่อน +2

    dooradarshanum asianetum ulla kalathu jagadeeshetante padam vannal kittuna oru manasugam.... aalu thirichu vanathul santhosham ❤

  • @leakimjijo
    @leakimjijo 11 หลายเดือนก่อน +3

    പുന്നാരന്തോട്ടത്തിലെ രാജാവ്❤

  • @sayanthkcsayanth1695
    @sayanthkcsayanth1695 11 หลายเดือนก่อน +2

    1:36 1:46 സിദ്ദിഖ് സാറിന്റെ നോട്ടം 🤣

  • @LINEESHPK-s8g
    @LINEESHPK-s8g 11 หลายเดือนก่อน

    ജെഗദീഷ് സൂപ്പർ അഭിനയം ആണ് പണ്ടെത്തേതിൽ നിന്നും ഒരുപാട് മാറി

  • @sreekanthchinchu1917
    @sreekanthchinchu1917 11 หลายเดือนก่อน +1

    Manu chettante anchoring vere leval aa voice,action,smile❤

    • @sreekanthchinchu1917
      @sreekanthchinchu1917 11 หลายเดือนก่อน

      Oru video kand thudangi ippo ingane oro videokk vendi wait cheyyunna njn

  • @kiranachu8008
    @kiranachu8008 10 หลายเดือนก่อน +1

    Next Waiting for salimkumar... 😍

  • @illuminatiagent6663
    @illuminatiagent6663 11 หลายเดือนก่อน +3

    2 കണ്ട്രീസ് ആണ് ജഗദീഷിന്റെ അവസാനത്തെ കോമഡി പടം അതിന് ശേഷം ജഗദീഷ് അതായത് 2016 മുതൽ സുരാജ്ഉം ജഗദീഷും സീരിയസ് നടന്മാരാണ് 🙏🙏🙏

  • @mrandmrsfilmytalks
    @mrandmrsfilmytalks 10 หลายเดือนก่อน +2

    😊😊

  • @sijojosephpanambal
    @sijojosephpanambal 11 หลายเดือนก่อน +10

    റോഷാക്ക്, കസബ, ഗരുഡൻ

  • @nathmanju6317
    @nathmanju6317 11 หลายเดือนก่อน +1

    Pere thettathe ennum vilikkam Nadan.....😍♥️

  • @SreenathmkSreemk
    @SreenathmkSreemk 11 หลายเดือนก่อน +2

    The versatile actor

  • @ronaldoselecao
    @ronaldoselecao 11 หลายเดือนก่อน +2

    ജഗദീഷ്‌ - മുകേഷ് അസാധാരണ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ 👌👌👌 പിന്നീട് അങ്ങനെ ഒരു കൂട്ടുകെട്ട് ഉണ്ടായിട്ടില്ല മലയാള സിനിമയിൽ.

  • @syamjithLittlecam
    @syamjithLittlecam 11 หลายเดือนก่อน +1

    Always Jagadish ❤️❤️

  • @shahirmonkpkalapparambil5022
    @shahirmonkpkalapparambil5022 9 หลายเดือนก่อน

    Super duper actor …love you sir

  • @junaispp6640
    @junaispp6640 11 หลายเดือนก่อน

    ഇഷ്ട നടൻ ❤️💔

  • @soorajsl2509
    @soorajsl2509 11 หลายเดือนก่อน +1

    He is a versatile actor

  • @ManuArun-zc4hl
    @ManuArun-zc4hl 11 หลายเดือนก่อน

    Oru cinemayude oder jagathy jagatheesh 90 kids 😍🥰🔥😘

  • @anoopbabupaul5233
    @anoopbabupaul5233 11 หลายเดือนก่อน +1

    Pulli adipowli alle pandim nalla roll pulli cheyth bhangy akiut und ♥️♥️👍👍👍🔥🔥🔥

  • @ciao-e1p
    @ciao-e1p 10 หลายเดือนก่อน +1

    Jaggukuttan

  • @kaufeerpkpk9913
    @kaufeerpkpk9913 10 หลายเดือนก่อน +1

    Nice actor

  • @mithunnarayanan696
    @mithunnarayanan696 11 หลายเดือนก่อน +2

    ഒരു പരിമിതിയും ഇല്ല ജഗധീഷേട്ടന് 😅😅എല്ലാ റോളും കൈകാര്യം ചെയ്യും bro😅😅😊😊❤

  • @SumeeshM-pn8rk
    @SumeeshM-pn8rk 11 หลายเดือนก่อน +1

    Purusha Pretham is a masterpiece ❤

  • @KrishnaGupta-oq4fo
    @KrishnaGupta-oq4fo 11 หลายเดือนก่อน +1

    old jagadessh comedy king
    now he become a mature actor

  • @sunishkunjukunju3733
    @sunishkunjukunju3733 11 หลายเดือนก่อน +1

    Jagatheesh sir is a brilliant actor

  • @grmdmediaganeshpynrkdpm343
    @grmdmediaganeshpynrkdpm343 4 หลายเดือนก่อน

    My favorite sthalathe prathana payyans

  • @SHABEEB_EK
    @SHABEEB_EK 11 หลายเดือนก่อน +2

    👍👍👍

  • @theseizer3841
    @theseizer3841 11 หลายเดือนก่อน +3

    ❤❤

  • @shahirmonkpkalapparambil5022
    @shahirmonkpkalapparambil5022 9 หลายเดือนก่อน

    Hit actor