അമ്മ ജീവനോടെ ഉണ്ടെന്ന് മാന്നാറിൽ 15 വർഷം മുമ്പ് ദുരൂഹമായി കാണാതായ കലയുടെ മകൻ്റെ വെളിപ്പെടുത്തൽ

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • സെപ്റ്റിക് ടാങ്കിൽ നിന്നും മൃതദേഹാവശിഷ്ടം വേർതിരിച്ചെടുത്ത
    സോമൻ അകത്തു കണ്ടത് ഞെട്ടിക്കുന്ന രഹസ്യങ്ങൾ !!
    • സെപ്റ്റിക് ടാങ്കിൽ നിന...
    #mannar #mannar_kala #kala_mannar #mannarmissing #anilkumar_mannar

ความคิดเห็น • 329

  • @KeralaMinutes
    @KeralaMinutes  3 หลายเดือนก่อน

    എങ്ങോട്ടാ ഓടുന്നത്..? ഇതുകൂടി കേട്ടിട്ടേ പോകാവൂ പ്രധാനമന്ത്രിയെ പരിഹസിച്ച് മെഹുവ മൊയ്ത്രയുടെ പ്രസം​ഗം | th-cam.com/video/3U976gQD4qU/w-d-xo.html

  • @BanuBanu-mv6ut
    @BanuBanu-mv6ut 3 หลายเดือนก่อน +46

    ഈ കുട്ടിയെ ഇങ്ങനെ മാനസികമായി തളർത്തരുത് കണ്ടിട്ട് വല്ലാത്തൊരു വിഷമം ആ കുട്ടിക്ക് എത്ര ടെൻഷൻ ഉണ്ടോ ആ കുട്ടി എന്നിട്ടും അതിനെ അമ്മയെ തള്ളി പറയുന്നില്ല അമ്മ ജീവനോടെയുണ്ട് എന്നാണ് ആ കുട്ടി പറയുന്നത് ആ കുട്ടിക്ക് ഇപ്പോഴും അതിന്റെ അമ്മയെ തിരിച്ചുകിട്ടും എന്നാണ് കുട്ടി വിശ്വസിക്കുന്നത്

  • @wecan7823
    @wecan7823 3 หลายเดือนก่อน +32

    ആ പയ്യന് വിക്കുണ്ട്. അവനെ അധിക്ഷേപിച്ചു പറയല്ലേ. പയ്യനാണ്. കുട്ടി ആണ്. Plus two പഠിക്കുന്ന കുഞ്ഞാണ്. കമെന്റ് ഇടുന്നവർ ശ്രദ്ധിക്കു. അവന്റെ സുഹൃത്തുക്കൾ ഇതെല്ലാം വായിക്കും

  • @geethasajan8729
    @geethasajan8729 3 หลายเดือนก่อน +34

    ഒന്നും കമൻ്റ് ചെയ്യാൻ കഴിയുന്നില്ല. കണ്ണ് നിറയുന്നു. കുട്ടിയുടെ നിസ്സഹായാവസ്ഥ😢😢😢പൊന്നു മോൻ. ഇല്ല സത്യവും തിരിച്ചറിയുമ്പോൾ😮😮😮.......

  • @pathmakumarmp7554
    @pathmakumarmp7554 3 หลายเดือนก่อน +31

    ചാനലുകാർക്ക് വേറെ പണിയില്ലേ നിങ്ങളെന്തിനാ അവനോട് കാര്യം തിരക്കുന്നത് സംഭവം നടക്കുമ്പോൾ എട്ടും പൊട്ടും തിരിയാത്ത പ്രായം അവൻ്റെ വിശ്വാസം അവൻ തന്നെ തിരുത്തട്ടെ

  • @bling.143
    @bling.143 3 หลายเดือนก่อน +53

    ചെറുക്കൻ +1 അപ്പോൾ വയസ് 16-17 അപ്പോൾ ഈ സംഭവം നടക്കുമ്പോൾ ചെറുക്കന് 2 വയസ്സ് അപ്പോൾ ഇത്രയും നാൾ തീറ്റി പ്പോറ്റിയ അച്ചനെയും അച്ചൻ്റെ വീട്ടുകാരെയും സ്വാഭവികമായും സപ്പോർട്ട് ചെയ്യും,പിന്നെ ചെറുക്കന് അമ്മയെപ്പറ്റി അച്ചനും അച്ചൻ്റെ വീട്ടുകാരും പറഞ്ഞ് കാണും മോനേ കളഞ്ഞിട്ട് അവൾ വല്ലവൻ്റെയും കൂടെ പോയി എന്നൊക്കെ ഇല്ലാ വചനങ്ങൾ പറഞ്ഞ് കൊടുത്തതും അച്ചനെ സപ്പോർട്ട് ചെയ്യാൻ കാരണമായി

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 3 หลายเดือนก่อน +29

    ആ മോൻ്റെ മനസിൽ അമ്മയെ കുറിച്ച് ആവശ്യം ഇല്ലാത്തത് പറഞ്ഞ് കൊടുത്തിരിക്കുകയാണ് പാവം കുട്ടി

  • @valsageorge5663
    @valsageorge5663 3 หลายเดือนก่อน +31

    പാവം കുട്ടി. മാനസ്വീകമായി അവൻ വിഷമം അനുഭവിക്കുന്നു

  • @മഞ്ചാടികുരു-ഗ5ഭ
    @മഞ്ചാടികുരു-ഗ5ഭ 3 หลายเดือนก่อน +33

    ചെറുക്കനെ പറഞ്ഞു പഠിപ്പിച്ച പോലെ ഉണ്ട്‌ മോൻ വിഷമിക്കേണ്ട സത്യം ഉടനെ തെളിയും 👍

  • @MiniTk-l8i
    @MiniTk-l8i 3 หลายเดือนก่อน +33

    ഉൾക്കൊള്ളാൻ പറ്റാത്തത് കാരണം ആണ് ആ കൊച്ചു അങ്ങനെ പറയുന്നത്

  • @bijus3396
    @bijus3396 3 หลายเดือนก่อน +41

    ആ കൊച്ചിനെ വെറുതെ വിടു പാവം സമനിലതെറ്റി നിൽക്കുന്നു അവനെ വെറുതെ വിടു

    • @bijus3396
      @bijus3396 3 หลายเดือนก่อน +1

      പേടിക്കേണ്ടക്കാര്യം ഇല്ല മോന് അച്ഛൻ പേടിച്ചു കാണും

  • @jamaludheenjamal2205
    @jamaludheenjamal2205 3 หลายเดือนก่อน +29

    അവൻറെ അമ്മ ജീവിച്ചിരിക്കുന്നുണ്ട് അവൻറെ മനസ്സിൽ ഇപ്പോഴും അത് അങ്ങനെ തന്നെ ഇരുന്നോട്ടെ പക്ഷേ ആ പെൺകുട്ടിയെ കൊന്നത് ആരാണെന്ന് തെളിയിക്കണം ഇങ്ങനെ ഒരു പെൺകുട്ടികൾക്ക് അവസ്ഥ വരരുത്

  • @malapeethu4472
    @malapeethu4472 3 หลายเดือนก่อน +29

    പാവം കുട്ടി അവന്റെ ടെൻഷൻ ആണ് കുട്ടി അങ്ങനെ സംസാരിക്കുന്നത് അവന് ഇത് ഉൾകൊള്ളാൻ കഴിയുന്നില്ല പാവം മോൻ

  • @മോൺസൺ
    @മോൺസൺ 3 หลายเดือนก่อน +31

    പാവം പയ്യനെ കുടുംബക്കാർ എല്ലാം കൂടെ പറ്റിച്ചു. ജനിച്ചത് മുതൽ അവനെ പറഞ്ഞു പഠിപ്പിച്ച നുണ.

  • @jinishyju7948
    @jinishyju7948 3 หลายเดือนก่อน +41

    എനിക്ക് തോന്നുന്നു ചെറുപ്പം മുതലേ അവൻ്റെ അമ്മ അവൻ്റെ കൂടെ ഇല്ലല്ലോ...അച്ഛൻ പറഞ്ഞു കൊടുത്തിരിക്കുന്നത് ചിലപ്പോ അമ്മ വേറെ ഒരാളുടെ കൂടെ നമ്മളെ ഇട്ടിട്ട് പോയി എന്നാവും.....പാവം അവൻ്റെ മനസ്സ് മുഴുവൻ അങ്ങനെ ഒരു തോന്നൽ ആയിരിക്കും....അമ്മ ഉണ്ട് എന്ന്............ചില ആളുകൾ ഉണ്ട് മക്കളോട് വേണ്ടാത്ത കള്ളങ്ങൾ പറഞ്ഞ് കൂടെ നിർത്തിയിട്ട് അമ്മ ശരി അല്ല എന്നോ മറിച്ച് അപ്പൻ ശരി അല്ലാ എന്നൊക്കെ പറഞ്ഞു കൊടുക്കുന്ന മാതാപിതാക്കൾ...മക്കൾ ആരുടെ കൂടെ നിക്കുന്നോ അവരു പറയുന്നത് ആകും ആ മക്കളുടെ ശരികൾ.... പക്ഷെ എത്ര കള്ളങ്ങൾ കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുത്താലും സത്യം ഒരു നാൾ മറ നീക്കി പുറത്തു വരും.......

    • @shahishahi5297
      @shahishahi5297 3 หลายเดือนก่อน +2

      👍👍👍👍👍

    • @jeenarkk4745
      @jeenarkk4745 3 หลายเดือนก่อน +1

      Correct

    • @PlanB122
      @PlanB122 3 หลายเดือนก่อน

      അച്ഛൻ അകത്ത് പോകാതിരിക്കാൻ ആ വീട്ടുകാർ പറയിക്കുന്നതാണ്. അവർക്ക് എല്ലാ സത്യവും അറിയാം

    • @Anjalikym
      @Anjalikym 3 หลายเดือนก่อน

      @@jinishyju7948 അമ്മ മറ്റൊരാളുടെ കൂടെ പോയെന്ന് അച്ഛൻ പറഞ്ഞുണ്ടാക്കിയ നുണയല്ല. കല പോയത് അവരുടെ വീട്ടിൽ നിന്നാണ്. പോയപ്പോൾ വീട്ടുകാരോട് പറഞ്ഞിട്ടാണ് പോയത്. ഇക്കാര്യം കലയുടെ സഹോദരന്റെ ഭാര്യ ചാനലിൽ പറയുന്നുണ്ട്. കല പോകുമ്പോൾ ഭർത്താവ് വിദേശത്ത് ആയിരുന്നു. അയാൾ തിരിച്ചു വന്ന് കൊലപ്പെടുത്തിയതാരിക്കും.

  • @madhusoodhanans6021
    @madhusoodhanans6021 3 หลายเดือนก่อน +27

    ഇത്രത്തോളം വൈകല്യവും പ്രത്യേകിച്ച് വിഷമിച്ചുനിൽക്കുന്ന പയ്യൻ്റെ മുന്നിൽ മൈക്കും പൊക്കിപ്പിടിച്ച് നിൽക്കാൻ അൽപമെങ്കിലും ഉളുപ്പ് വേണ്ടേ നിനക്കുമൊക്കെ അമ്മയും സഹോദരങ്ങളുമൊന്നുമില്ലേ😢

  • @jinishyju7948
    @jinishyju7948 3 หลายเดือนก่อน +25

    അയ്യോ...പാവം മോൻ....എന്തൊരു അവസ്ഥ ആണ്.....അവൻ വിശ്വസിക്കുന്നു അവൻ്റെ അമ്മ ജീവനോടെ ഉണ്ട് എന്ന്......🙏🏻😔

  • @entertainer9536
    @entertainer9536 3 หลายเดือนก่อน +37

    അവന്റ അവസ്ഥ ഒന്ന് മനസിലാക്കൂ....
    ഒന്നും ഉൾകൊള്ളാൻ പറ്റിയൊരു മാനസികവസ്ഥയിൽ അല്ല അവൻ

    • @PremChand-vn3hn
      @PremChand-vn3hn 3 หลายเดือนก่อน +1

      Correct
      Valippu jeernalistukal

    • @PlanB122
      @PlanB122 3 หลายเดือนก่อน

      അച്ഛനും വീട്ടുകാരും തന്റെ അമ്മയെ കൊന്നതാണെന്ന സത്യം അറിയുമ്പോൾ അവൻ എങ്ങനെ പ്രതികരിക്കും

  • @sreejithss2778
    @sreejithss2778 3 หลายเดือนก่อน +25

    😢🙏എല്ലാരും കൂടി അവന്റെ മനസിന്റെ സമനില തെറ്റിക്കാതിരിക്കട്ടെ 😢

  • @sheeladevi6030
    @sheeladevi6030 3 หลายเดือนก่อน +33

    ദയവുചെയ്ത് തത്കാലം ആ കുട്ടിയെ വെറുതെ വിടുക 🙏

  • @jasmijasmi7009
    @jasmijasmi7009 3 หลายเดือนก่อน +28

    കിളവി എന്താ അതിനകത്തു കിടന്നു കാണിക്കുന്നത്, ഇടിച്ചു കാണിക്കുന്നോ, ഒരുജീവനെ കൊന്നു കുഴിച്ചു കൂടിയിട്ട്

    • @PlanB122
      @PlanB122 3 หลายเดือนก่อน

      ആ തള്ളയ്ക്ക് എല്ലാം അറിയാം. കൂട്ടുപ്രതിയാണ്

  • @sreelathan1285
    @sreelathan1285 3 หลายเดือนก่อน +17

    കുഞ്ഞിനെ ഓർക്കുമ്പോൾ പാവം തോന്നുന്നു. അമ്മയുടെ സ്നേഹം കിട്ടാതെ വളർന്നതിൻ്റെ കുറവ് അവനിൽ കാണാനുണ്ട്.

  • @valsageorge5663
    @valsageorge5663 3 หลายเดือนก่อน +20

    ഇതുവരെ വിളിക്കാത്ത അമ്മയെ മോൻ എങ്ങിനെ കൊണ്ടാരും

  • @shajahanabu9244
    @shajahanabu9244 3 หลายเดือนก่อน +29

    വീട്ടുകാർ മകനെ പറഞ്ഞു പറ്റിച്ചിരിക്കുകയാണ്

    • @subaidhamoothedath8846
      @subaidhamoothedath8846 3 หลายเดือนก่อน

      Avanday achanum veeytti karun amonnay prtichu 😮😮😮😮 pranchirikkukayanu 😮😮😮

  • @SajithaRahul
    @SajithaRahul 3 หลายเดือนก่อน +21

    മോൻ അച്ഛന്റെ ബലത്തിൽ ആണ് എന്ന് തോന്നുന്നു മോനെ നിന്നോട് പറഞ്ഞതല്ലേ അമ്മ നിന്നെ ഉപേക്ഷിച്ചു പോയി എന്ന് അമ്മ യെ കണ്ടിട്ട് എത്ര വർഷം ആയി പിന്നീട് ഇതൊക്കെ സത്യം ആണ് എന്ന് അറിയുമ്പോൾ എന്ത് ചെയ്യും

  • @funnycat1551
    @funnycat1551 3 หลายเดือนก่อน +16

    നിന്റെ അമ്മ പോയി പതിനഞ്ചാമത്തെ ദിവസം അച്ഛൻ വേറെ കല്യാണം കഴിച്ചതിൽ അസ്വഭാവികതയില്ലെ.. എനിക്ക് തോന്നുന്നത് അമ്മയ്ക്കല്ല അപ്പനായിരുന്നു പരസ്ത്രീ ബന്ധം... വീട്ടിലുള്ള ബന്ധുക്കളായിട്ടുള്ള സ്ത്രീകളാണ് ഇങ്ങനെ അപവാദം പറഞ്ഞുണ്ടാക്കുന്നത്..

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 3 หลายเดือนก่อน +29

    അമ്മ ഏതായാലും പോയി.. ഇനി അച്ഛനും കൂടി പോകും.. അവന്റെ അവസ്ഥ ആലോചിച്ചാൽ സങ്കടം തന്നെ...

    • @Anjalikym
      @Anjalikym 3 หลายเดือนก่อน

      @@ഒരുത്തൻ-ഘ3ഭ സത്യം.

  • @rajeshp6257
    @rajeshp6257 3 หลายเดือนก่อน +28

    ആ പയ്യന് കൗൺസലിങ് ആവശ്യം

  • @vavavaava6318
    @vavavaava6318 3 หลายเดือนก่อน +29

    എടാ ചെക്കാ ഇത്രയും അമ്മയോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ അവർ എവിടെ എന്ന് അന്വേഷിച്ചേനെ, അച്ചനും വീട്ടുകാരും പറഞ്ഞ് കൊടുത്ത കള്ളങ്ങൾ അതുപോലെ വിഴുങ്ങിയിട്ടുണ്ട്.

    • @PrashandK-un4ge
      @PrashandK-un4ge 3 หลายเดือนก่อน +2

      യെസ്

    • @alicemary2020
      @alicemary2020 3 หลายเดือนก่อน

      Athey avan kala ennanu parayuney..amma ennu polum parayunila..😢😢

  • @anjaliarun9659
    @anjaliarun9659 3 หลายเดือนก่อน +21

    മോന് counseling kodukkanam 😢

  • @lakshmim6949
    @lakshmim6949 3 หลายเดือนก่อน +20

    എന്തിനാണ് ആ കുട്ടിയുടെ മുഖം കാണിക്കുന്നേ പാവം

  • @midhlajpallikkalakath9779
    @midhlajpallikkalakath9779 3 หลายเดือนก่อน +20

    ആക്കുട്ടി ntho മാനസീക അവസ്ഥയിൽ

  • @Abhi-qm9bq
    @Abhi-qm9bq 3 หลายเดือนก่อน +21

    മോനെ ഒന്നും പറയേണ്ട.... എല്ലാം തെളിയട്ടെ.... ജീവനോടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും സത്യം പുറത്ത് വരട്ടെ മോനെ......

  • @sameerasunilkumar6885
    @sameerasunilkumar6885 3 หลายเดือนก่อน +20

    പാവം aa കുഞ്ഞിനെ വെറുതെ വിട് 🙏🙏🙏🙏🙏🙏

  • @ambujakshanvn2810
    @ambujakshanvn2810 3 หลายเดือนก่อน +30

    യാഥാർത്ഥ്യം ഉൾക്കൊള്ളാൻ പാവം കുട്ടിക്ക് 'കഴിയുന്നില്ല. ഈശ്വരാ ഇവനെ രക്ഷിക്കണെ

  • @ShamnaShamzz
    @ShamnaShamzz 3 หลายเดือนก่อน +17

    പാവം ആ ചെക്കന് ഉൾകൊള്ളാൻ കഴിയുന്നില്ല അതാണ് 😢അമ്മയോ ഇല്ല ..അച്ഛനും അകത്താവും എന്നവനറിയാം ...

  • @BijuPc-fs5nq
    @BijuPc-fs5nq 3 หลายเดือนก่อน +31

    അവൻ പാവം അല്ല. അച്ഛൻ പഠിച്ച കള്ളനും അച്ഛൻ ഇവനെ വശത്തു ആക്കി അച്ഛൻ ഇവനെ കൊണ്ട് പറയിക്കുക ആണ് മാധ്യ്മങ്ങളോട് നീ എന്തിനാ പേടികുനെ പറ പറ എന്ന് തെറ്റുധാരണ ഉണ്ടാകുവാൻ വേണ്ടി

  • @santhamurali8468
    @santhamurali8468 3 หลายเดือนก่อน +24

    പാവം മോൻ, അച്ചനും വീട്ടുകാരും പറ്റിച്ചു കൊണ്ടിരിക്കുന്നു മോൻ നല്ല ഒരു ചോദ്യം ചെൽ വേണം

  • @ajitharajan3468
    @ajitharajan3468 3 หลายเดือนก่อน +19

    എടാകൊച്ചേ നിന്നെ പറഞ്ഞു പറ്റിച്ചതാണ്

  • @SathiNimmiz-yd5qc
    @SathiNimmiz-yd5qc 3 หลายเดือนก่อน +13

    പാവം മോൻ..... അവനെ ചെറുതിലെ പറഞ്ഞു കൊടുത്തതാണ് അവൻ വിശ്വസിക്കുന്നത്...,. പിന്നാലെ അവനു മനസിലാകും......

  • @beenar1319
    @beenar1319 3 หลายเดือนก่อน +17

    നിന്റെ അമ്മ ഇതുവരെ നിന്നെ കാണാൻ വന്നിട്ടുണ്ടോ.....

  • @infinitegrace506
    @infinitegrace506 3 หลายเดือนก่อน +17

    മാധ്യമങ്ങൾ ആ കുട്ടിയെ ഒഴിവാക്കി വാർത്ത കൊടുക്കുക.

  • @shihabshihab7391
    @shihabshihab7391 3 หลายเดือนก่อน +19

    ഈ വീട്ടിലുള്ള എല്ലാവരും കുടുങ്ങും പ്രതിയുടെ അമ്മ വരെ

    • @PlanB122
      @PlanB122 3 หลายเดือนก่อน +1

      പ്രതിയുടെ അമ്മയ്ക്ക് ആയിരുന്നു പ്രശ്നം എന്ന് പെണ്ണിന്റെ വീട്ടുകാർ തന്നെ പറയുന്നുണ്ട്

  • @midhunjyothi-ro7cf
    @midhunjyothi-ro7cf 3 หลายเดือนก่อน +19

    പാവം മോൻ കഷ്ടം തന്നെ ആ മോന്റെ അവസ്ഥ

  • @traveltourmedia4599
    @traveltourmedia4599 3 หลายเดือนก่อน +30

    അച്ഛൻ അമ്മയെ കൊന്നു എന്ന് അറിയുമ്പോൾ അവന്റ അവസ്ഥ 🙆‍♂️

  • @merlinroy8712
    @merlinroy8712 3 หลายเดือนก่อน +14

    ജീവനോടെ ഉണ്ടങ്കിൽ കൊണ്ട് വാടാ മോനെ അമ്മയെ എന്തിനാ 15 ദിവസം കഴിഞ്ഞു ഉടൻ അപ്പൻ വേറെ വിവാഹം ചെയ്തത്

    • @shamsudheenm7689
      @shamsudheenm7689 3 หลายเดือนก่อน

      പ്ലസ് വൺ ന് പഠിക്കുന്ന കുട്ടിഎന്ത് പറയാനാ

  • @jinajames8562
    @jinajames8562 3 หลายเดือนก่อน +14

    എന്റെ പൊന്നു മോനെ നിന്റെ അച്ഛൻ അമ്മയെ കൊന്നിട്ട് 15 അന്ന് വേറെ കല്യണം കഴിച്ചു

  • @amrithaammu9611
    @amrithaammu9611 3 หลายเดือนก่อน +16

    പാവം പയ്യൻ. എന്തായാലും സത്യം തെളിയട്ടെ

  • @parumols1595
    @parumols1595 3 หลายเดือนก่อน +16

    മോനെ മനോബലത്തോടെയിരിക്കു

  • @tulsitalks
    @tulsitalks 3 หลายเดือนก่อน +18

    പാവം കുട്ടി. അതിനെ വെറുതെ വിട്

  • @shinithapshinithap3232
    @shinithapshinithap3232 3 หลายเดือนก่อน +17

    പാവം കുട്ടി

  • @syama5905
    @syama5905 3 หลายเดือนก่อน +18

    പാവം കുട്ടി 😢

  • @saljashajahan6133
    @saljashajahan6133 3 หลายเดือนก่อน +16

    നിന്നെ കൊല്ലത്ത് ത് നിൻ്റെ ഭാഗ്യം

  • @Sudhi1212
    @Sudhi1212 3 หลายเดือนก่อน +12

    പാവം മോൻ....
    നല്ല ഭാവി ഉണ്ടാവട്ടെയെന്നുമാത്രം പ്രാർത്ഥിക്കുന്നു

  • @LALIGAGAGA
    @LALIGAGAGA 3 หลายเดือนก่อน +17

    Pavam ponnu mon❤❤❤

  • @babupa7834
    @babupa7834 3 หลายเดือนก่อน +15

    മാദ്ധ്യമ പ്രവർത്തകർ അൽപ്പം കൂടി വിവേകം കാണിക്കണം

  • @paulosemathay2872
    @paulosemathay2872 3 หลายเดือนก่อน +16

    ആ കുട്ടിക്ക് ഇതൊന്നും അവൻ ഉൾകൊള്ളില്ല

  • @bava5710
    @bava5710 3 หลายเดือนก่อน +10

    അച്ഛൻ പറയിപ്പിക്കുന്നു
    കാരണം പെറ്റ അമ്മയെ കണ്ടിട്ട് 15 വർഷം കഴിഞ്ഞു ഇവൻ പഠിക്കുന്നത് +1 അപ്പോൾ ഒരു 16 വയസ്സ്
    ഇവൻ ഒരു വയസആ യപ്പോൾ. (
    അമ്മ നഷ്ട പെടുന്നു.അവന് അമ്മയെ കുറിച്ച് എന്ത് അറിയും അമ്മയുടെ പാലിന്റെ രസം പൂർണ മായും കിട്ടാത്തവർ ഇതേ പറയു.
    മോനെ നിന്റെ അച്ചനെ നീ ചോദ്യം ചെയ്യൂ. രണ്ട് കൊടുക്കോ. എന്നിട്ട് പോലീസിനെ ഏൽപ്പിക്കു

  • @muhammad7215
    @muhammad7215 3 หลายเดือนก่อน +12

    മോനെ 😢അമ്മ ഭൂമിയിൽ ഇല്ല എങ്കിൽ.. അവർ അന്വേഷിക്കട്ടെ...

  • @sunithab3895
    @sunithab3895 3 หลายเดือนก่อน +16

    അമ്മ ആരുടെ കൂടെ ഒളിച്ചോടി പോയി എന്ന് കണ്ടുപിടിക്ക്. പാലക്കാട്ടുള്ള സൂരജ്. പാലക്കാട്‌ ഒരുപാട് സൂരജ് ഉണ്ട്. വെറുതെ ഒരു കള്ള കഥ ഉണ്ടാക്കി. വീടിനകത്തു നിന്ന് പെർഫോം ചെയ്യുന്ന സ്ത്രീക്ക് എല്ലാം അറിയാം. എത്ര വിദഗ്ധമായി അയാൾ എല്ലാവരെയും പറ്റിച്ചു.

  • @sandhyavp8954
    @sandhyavp8954 3 หลายเดือนก่อน +15

    പയ്യൻ ആകെ ടെൻഷൻ ആയി!😔....

  • @ranishevranishev4805
    @ranishevranishev4805 3 หลายเดือนก่อน +12

    അവന്റ ഉള്ളിൽ ഒരു പ്രതീക്ഷയുണ്ടാവും അമ്മ തിരിച്ചു വരുമെന്നു, ഞാൻ കൊണ്ടുവരുമെന്നു അവൻ പറയുന്നു

    • @ranishevranishev4805
      @ranishevranishev4805 3 หลายเดือนก่อน

      മരിച്ചെന്നു വിശ്വസിക്കുന്നില്ല

  • @LALIGAGAGA
    @LALIGAGAGA 3 หลายเดือนก่อน +11

    Aaa monte friendsinodu. Ningal aa mone orikkalum kali aakkaruth .cherth nirthane

  • @marygreety8696
    @marygreety8696 3 หลายเดือนก่อน +12

    Deivame aa pavam monu onnum vararuthe. Friends undengil avane nannayi support cheyyane illengil avan thakarnnu povum poornamayi. Already he is depressed. He needs lot of care. Avane vedanippikkalle.Avan oru thettum cheithittilla. Nashtam avanu mathram. Daya kanikku avanodu please 🙏

  • @PlanB122
    @PlanB122 3 หลายเดือนก่อน +9

    മോനേ നീ സത്യം മനസിലാക്...നിന്റെ അമ്മയെ അച്ഛൻ കൊന്നു. നീ ഇങ്ങോട്ട് കേറി വാ എന്ന് പറയുന്നത് നിന്റെ അച്ഛന്റെ അമ്മയാണോ? എങ്കിൽ അവർക്ക് സത്യം അറിയാം. മോൻ അകത്ത് പോകാതിരിക്കാൻ അവർ നാടകം കളിക്കുകയാണ്.

  • @Klaus-i3l
    @Klaus-i3l 3 หลายเดือนก่อน +17

    പാവം കുഞ്ഞ്

  • @komalavallytj3295
    @komalavallytj3295 3 หลายเดือนก่อน +16

    പാവം മോൻ 😢

  • @AshaKNair
    @AshaKNair 3 หลายเดือนก่อน +17

    അമ്മായി അമ്മയെ ചോദ്യം cheyyan

    • @subaidhamoothedath8846
      @subaidhamoothedath8846 3 หลายเดือนก่อน

      Yandayalum sathiyama purathu varattay 😮😮😮

    • @PlanB122
      @PlanB122 3 หลายเดือนก่อน

      അവരാണ് കൂട്ടുപ്രതി. എന്നിട്ട് മാധ്യമങ്ങളിൽ നിന്ന് മോനെ അകറ്റി നിർത്താൻ നോക്കുന്നു

  • @susanphilip1028
    @susanphilip1028 3 หลายเดือนก่อน +17

    പാവം കുട്ടി. അവന്റെ അപ്പന്റെ സാന്നിധ്യം നഷ്ടപ്പെടുമോ എന്നുള്ള ഒരു ഭയം അവന്റെ ഉള്ളിൽ ഉണ്ട്.

  • @SijiLakashmi
    @SijiLakashmi 3 หลายเดือนก่อน +15

    സത്യങ്ങൾ ഒന്നായി പുറത്തു വരുമ്പോൾ നിന്റെ മനസ്സ് വേദനിക്കും മോനെ നീ വിശ്വസിച്ച നീ സ്നേഹിച്ച ഒരു അച്ഛനായിരിക്കില്ല നിന്റെ അച്ഛൻ ഒരുപക്ഷേ നിനക്കത് ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല

  • @Sobha-z1l
    @Sobha-z1l 3 หลายเดือนก่อน +8

    പാവം മോൻ അവരെ എല്ലാവരുംകൂടി തെറ്റിദ്ധരിപ്പിച്ചു വച്ചേക്കുവാ

  • @jeejaneelacantan2525
    @jeejaneelacantan2525 3 หลายเดือนก่อน +10

    ആ കൊച്ചിനെ വെറുതെ വിടു.

  • @tpswarajcherukulamtpswaraj666
    @tpswarajcherukulamtpswaraj666 3 หลายเดือนก่อน +14

    എന്തുതന്നെയായാലും കേസ് തെളിയണം

    • @tpswarajcherukulamtpswaraj666
      @tpswarajcherukulamtpswaraj666 3 หลายเดือนก่อน

      അമ്മ ജീവനോടെ ഉണ്ടെങ്കിൽഅമ്മയെ കൊണ്ടുവന്ന ഞങ്ങളെ കാണിക്കൂ

  • @SumaSoman-x6z
    @SumaSoman-x6z 3 หลายเดือนก่อน +11

    എന്നാൽ പോയി മോൻ കൊണ്ടുവാ..

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 3 หลายเดือนก่อน +12

    മാമൻമ്മാരാ കൊന്ന് തള്ളിയത്. 'പിന്നെയും അവരെ ന്യായികരിക്കുന്നോ കഞ്ചാവെ. നിന്നെ നിൻ്റെ അമ്മ തന്നെയാണോ പെറ്റത്

    • @DeepaNair-n1x
      @DeepaNair-n1x 3 หลายเดือนก่อน +6

      അങ്ങനെ പറയാതെ,അവനു വിക്ക് ഉണ്ട് എന്ന് തോന്നുന്നു, പാവം കുഞ്ഞ്,അവൻ്റെ അവസ്ഥ മനസ്സിലാക്കൂ

    • @wecan7823
      @wecan7823 3 หลายเดือนก่อน +4

      അവന്റെ വിക്ക് കൊണ്ട് കഞ്ചാവ് എന്ന് വിളിക്കല്ലേ

  • @vinodsv553
    @vinodsv553 3 หลายเดือนก่อน +14

    പാവം സുഖമില്ലാത്ത കുട്ടിയാണ്....😢😢

    • @suryasujil9955
      @suryasujil9955 3 หลายเดือนก่อน +5

      വെറുതെ ഓരോന്നും പറയല്ലേ അവന്റെ slang മാത്രേ വ്യത്യാസം ഉള്ളു ചെക്കന് ഒരു കുഴപ്പവും ഇല്ല

  • @thomasmv581
    @thomasmv581 3 หลายเดือนก่อน +9

    അവൻ പറയട്ടെ, അവന്റെ വിഷമം മാറട്ടെ

  • @sureshbabumk728
    @sureshbabumk728 3 หลายเดือนก่อน +12

    ഇവൻ മിസ്റ്റേക്ക് ആണ്.
    എന്തോ വിളിച്ചു പറയുന്നു.

  • @aneewilson9715
    @aneewilson9715 3 หลายเดือนก่อน +9

    ചെറുക്കന്‍ അമ്മയോ പോയി ഇനി അചഛനാണ് ശരണം അച്ഛനെ പിണക്കാന്‍ പററില്ലല്ലോ എന്നാല്‍ നീ കൊണ്ടുവാ

  • @Abhi1234abhizz_._.
    @Abhi1234abhizz_._. 3 หลายเดือนก่อน +9

    Avnte face nthina kalikunee???

  • @Anandasahasram
    @Anandasahasram 3 หลายเดือนก่อน +6

    ആ കുട്ടിയുടെ മുഖം കാണിക്കാതിരിക്കാം ആയിരുന്നു 😔.. ആ കുട്ടി ഒരുപാട് suffer ചെയ്യേണ്ടി വരും..

  • @reenaind1
    @reenaind1 3 หลายเดือนก่อน +10

    His father told him lies that his mother abandoned him and went with someone. But he cannot accept the truth that his father killed his mother.

  • @bava5710
    @bava5710 3 หลายเดือนก่อน +8

    കൊന്നവർ പറയുന്നു കോന്നു എന്ന് ഇവൻ വട്ടാ 😇😇😇😇😇😇😇😇😇 നിനക്ക് ഇപ്പോഴും പ്രധീക്ഷ ഉണ്ട് അമ്മ ഇപ്പോഴും ജീവിക്കുന്നു എന്ന് അതുകൊണ്ട് അച്ഛനോട് ചോദിച്ചു സത്യം മനസിലാകൂ മോനെ

    • @nivus-world.
      @nivus-world. 3 หลายเดือนก่อน

      ആണോ നിന്റെ അമ്മേ ആരെങ്കിലും കൊന്നെന്ന് കേട്ടാൽ നീ ചിരിക്കുമായിരിക്കും. പക്ഷെ അവൻ കുഞ്ഞാണ് അവനു അത് ഉൾക്കൊള്ളാൻ കഴിയുന്നില്ല.

  • @shinithapshinithap3232
    @shinithapshinithap3232 3 หลายเดือนก่อน +16

    ടെൻഷൻ കൂടി സംസാരിക്കാൻ കഴിയുന്നില്ലല്ലോ

  • @krishnavishnu8584
    @krishnavishnu8584 3 หลายเดือนก่อน +13

    ആ അമ്മയുടെ ആത്മാവിനു പൊറുക്കാൻ കഴിയില്ല മോനെ ഇങ്ങനൊക്കെ പറഞ്ഞാൽ 😒

  • @aneewilson9715
    @aneewilson9715 3 หลายเดือนก่อน +8

    എന്തിനാ മോനെ മാനം പോയത് പരാതികിട്ടിയാല്‍ പോലീസ് അന്വേഷിക്കും അത് സ്വഭാവികമാണ് സത്യം പുറത്തുവരുബോള്‍ മാത്രം നീ വിശ്വാസിച്ചമതി

  • @asiakk1680
    @asiakk1680 3 หลายเดือนก่อน +12

    പാവം കുഞ്ഞ്.

  • @PoppyBinu
    @PoppyBinu 3 หลายเดือนก่อน +6

    അമ്മയും ഇല്ല..അച്ഛനും ഇല്ല...പാവം...അയൽ എന്തായാലും ഈ കൊച്ചിനെ സ്നേഹിച്ചു വളർത്തി❤❤

  • @irshadvarikkoii5770
    @irshadvarikkoii5770 3 หลายเดือนก่อน +6

    എന്തൊരവസ്ഥയാണ്.ഇവൻ വളരെ വിമമത്തിലാണ് .... പാവം

  • @Anjalikym
    @Anjalikym 3 หลายเดือนก่อน +17

    പാവം മോൻ. അമ്മ കണ്ടവന്റെ കൂടെ പോയി. ഇപ്പോൾ അച്ഛൻ കൊലപാതകുറ്റാരോപിതൻ.
    കുഞ്ഞുങ്ങളെ സൃഷ്ടിച്ചിട്ടു തോന്നിയപോലെ ജീവിച്ചാൽ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന വേദന ആരറിയുന്നു.

    • @PlanB122
      @PlanB122 3 หลายเดือนก่อน

      ആരെ രക്ഷിക്കാനാണ് നിങ്ങൾ ഇത് പറയുന്നത്. നിങ്ങൾ ആ ഭർത്താവിന്റെ ബന്ധു ആണോ. കല ജീവിച്ചിരിപ്പുണ്ട് എന്നതിന് എന്താണ് തെളിവ്. കൊന്ന് കുഴിച്ചിട്ടു എന്ന് ആരെങ്കിലും ചുമ്മാ പറയുമോ

    • @Anjalikym
      @Anjalikym 3 หลายเดือนก่อน

      @@PlanB122 ഞാൻ ആരുടേയും ബന്ധുവല്ല. എനിക്ക് ഇവരെ അറിയില്ല. അയാൾ കൊന്നോ എന്നും എനിക്കറിയില്ല. ഇവർ മറ്റൊരാളുടെ കൂടെ പോയന്ന് അവരുടെ വീട്ടുകാർ തന്നെയാണ് പറയുന്നത്. ആ സമയത്തു ഈ കുഞ്ഞിനെ അവർ ഓർത്തില്ലല്ലോ.
      പിന്നെ അയാൾ കൊന്നിട്ടുണ്ടങ്കിൽ ശിക്ഷ കിട്ടണം. അപ്പോഴും ആ കുഞ്ഞാണ് ദുഃഖം അനുഭവിക്കുന്നത്. ആ മോന്റെ ഇന്നത്തെ ഈ അവസ്ഥക്ക് കാരണം അമ്മ തന്നെ.

    • @PlanB122
      @PlanB122 3 หลายเดือนก่อน

      @@Anjalikym കല പോയെന്ന് പറയുന്നതിന്റെ പതിനഞ്ചാം നാൾ ഭർത്താവ് വേറേ കല്യാണം കഴിച്ചു. അങ്ങനെയുള്ള ഓരാളുടെ വാക്കാണോ നിങ്ങൾക്ക് വേദ വാക്യം. കല ജീവിച്ചിരുപ്പുണ്ടെങ്കിൽ ഒരു തവണ എങ്കിലും അവർ മകനെ കാണാൻ വരില്ലേ

    • @Anjalikym
      @Anjalikym 3 หลายเดือนก่อน

      @@PlanB122 ഞാനും ഒരമ്മയാണ്. ഒന്നരവയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോയെന്ന് കലയുടെ സഹോദരനും ഭാര്യയുമാണ് പറഞ്ഞത്.
      അവരുടെ ഭർത്താവ് കൊലപാതകം ചെയ്തിട്ടുണ്ടെങ്കിൽ അയാളെ ശിക്ഷിക്കണം. എനിക്ക് ആ മോന്റെ കാര്യത്തിൽ മാത്രമാണ് വിഷമം തോന്നുന്നത്.

    • @PlanB122
      @PlanB122 3 หลายเดือนก่อน

      @@Anjalikym കാമുകന്റെ കൂടെ പോയെന്ന് ഭർത്താവിന്റെ വീട്ടുകാരാണ് സഹോദരനോട് പറഞ്ഞത്. അല്ലാതെ കല അല്ല. പെറ്റതള്ളയെ കൊന്നതാണോ എന്ന സത്യം പോലും അറിയണ്ടെന്ന മട്ടിലാണ് മോന്റെ പെരുമാറ്റം. അയാളുടെ മോൻ അല്ലേ അങ്ങനേ വരൂ

  • @liya5485
    @liya5485 3 หลายเดือนก่อน +17

    അമ്മ ഉണ്ടെങ്കിൽ മോനെ വിളിക്കില്ലേ കുഞ്ഞേ.😢.. mudi മാത്രം അല്ലാലോ.. ക്ലിപ്പ് bra strap oke കിട്ടിയില്ലേ..

    • @ambujakshanvn2810
      @ambujakshanvn2810 3 หลายเดือนก่อน +5

      അവൻ പാവം എന്തറിയാം അവൻ സംസാരിക്കുന്നത് കേട്ട് കണ്ണ് നിറഞ്ഞു പോയി മനസ് വിങ്ങുന്ന😢

  • @rahilasudheer9300
    @rahilasudheer9300 3 หลายเดือนก่อน +10

    Avanu manasika nila thakarnnirikkukayanu avan oru vayyatha payyananannu thonunnu

    • @sandhyavp8954
      @sandhyavp8954 3 หลายเดือนก่อน +4

      എന്ത്‌ വയ്യായ്ക!!... ചെറിയൊരു വിക്ക് ഉണ്ട്. അത് അസുഖം അല്ല... മോന് ടെൻഷൻ ആയിടുണ്ട്.. അതാ

  • @athiras8250
    @athiras8250 3 หลายเดือนก่อน +9

    Nthina avante face reveal chyta. He is minor

  • @abdulnazar4747
    @abdulnazar4747 3 หลายเดือนก่อน +7

    പാവം മോൻ വിസ്വസിക്കാൻ കഴിയുന്നില്ല😢😢😢😢😢

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg 3 หลายเดือนก่อน +8

    Oral chaida tettin chaida tett arokke anubavikanam alle

  • @സ്രാങ്ക്
    @സ്രാങ്ക് 3 หลายเดือนก่อน +6

    ഇവൻ എന്താണ് പറയുന്നത് അമ്മയെ എവിടുന്ന് കൊണ്ട് വരുമെന്നാണ്...

  • @leelakumar4871
    @leelakumar4871 3 หลายเดือนก่อน +9

    Paavam mone veruthe viduka

  • @bincymathew-v1s
    @bincymathew-v1s 3 หลายเดือนก่อน +3

    ഇത്ര വർഷം അമ്മയെ എന്തുകൊണ്ട് അന്വേഷിച്ചില്ല. ഇപ്പോൾ കൊണ്ട് വരും എന്ന് പറയുന്നു പോലീസ് പോലീസ് ന്റെ ഡ്യൂട്ടി ചെയ്യുന്നു.

  • @manjus7257
    @manjus7257 3 หลายเดือนก่อน +5

    മോനെ ജീവനോടെ ഉണ്ടേൽ ഈ ന്യൂസ്‌ കണ്ടേലും തിരിച്ചു വരില്ലേ

  • @biotech2876
    @biotech2876 3 หลายเดือนก่อน +18

    പാവം കുട്ടി 😢