Nice Thrisoor pooram vlog.തൃശൂർ പൂരം കാണാൻ പറ്റി. ചമയങ്ങൾ ഞാൻ first time കാണുന്നത്. നന്നായി അവതരിപ്പിച്ചു. പൂരം കാണാൻ വരാൻ ഇരിക്കുക ആയിരുന്നു. ഒരു ലക്ഷദ്വീപ് trip വന്നു. Swapu എല്ലാം കാണിച്ചു തന്നു. Thanks Swapu ❤
കാണാത്ത കാഴ്ചകൾ കണ്ട് തന്നെ മനസ്സിലാക്കണം ♥️♥️.. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതൊക്കെ കണ്ടു ആസ്വദിക്കണം.. നിങ്ങൾക്ക് കാണാൻ ഭാഗ്യം ഉണ്ടായല്ലോ 💖💪🌷🌷🌷🌷❤️❤️❤️
Thank you very much for this vlog swapna... I saw the whole thing on TV...but still felt this closer and awesome. Just as u told I too had goosebumps when the nada opened. ..thank u once again. 👍👌
തെക്കേ ഗോപുരനട തുറന്ന് ഗജവീരൻ വന്ന കാഴ്ച എന്നെങ്കിലും നേരിട്ടു കാണണം എന്ന് ഈ വീഡിയോ കണ്ടതോടെ ഞാൻ ഉറപ്പിച്ചു സ്വപ്നക്കും ഫാമിലി ക്കും ഒരുപാട് നന്മകൾ നേരുന്നു
Gajaveeran varunna aa shot 🙏ningal oru professional photographer aanu Rameshji..👌ithrayyum thirakkil engane..🙏Great..pooram Vlog ithillum manoharamaayi ini kanumo ariyilla..thakarthu congrats..👏👍
ഹായ് സ്വപ്ന നാട്ടിലെത്തി ഇത്തരം നല്ല കാഴ്ചകൾ ഒക്കെ ഞങ്ങൾക്ക് എത്തിച്ചു തന്നതിന് വളരെ നന്ദി എന്റെ മകൾക്ക് മിത്തുക്കുട്ടിയെ വളരെ ഇഷ്ടമാണ് സ്നേഹാന്വേഷണങ്ങൾ അറിയിക്കുക
Aaaha poorangalude pooram alle Thrissur pooram...."mmade Thrissur pooram aanu tta gadi"....manoharamaaya kazhchakal....ellam nannayi capture cheythu , super....Neithilakkavilamma yude varavu oru sambhavam aanu...chamayangal adipoli...pooravilambaram assalaayi kaatti thannu...thankyou so much for the video Swapna...😍😍😍🤗🤗🤗
Poora vilambaram very beautifully captured by Ramesh ..Hoooo.Kidiloski I was working couldn't see this .. Aaaa crowd thannane aaane Thrissur pooram thinte Euphoria..glad you also felt the same 😎 Pooram exhibition nil Fish 🐟 Aquarium miss aaayo ningalkke ..?must visit for kids .. middle of exhibition it will be there Njan early morning Vedikette Kandu Swapu on road with crowd and with family..Hooo Amazing unforgettable and Thrilling experience.. didn't sleep at all ..waiting for it .... Anganae Mazha peyyathe Pooram Podi pooram aaayi Thiruvambadi temple il ellavarum Muthukuda samapanam nadathimbol njanum prarthichu Pooram Gambheeramakanae Kanna enne Santhoshamayi 😍
Thank you very much for this vlog swapna... I saw the whole thing on TV...but still felt this closer and awesome. Just as u told I too had goosebumps when the nada opened. ..thank u once again. 👍👌
തെക്കേ ഗോപുര നട തുറന്ന് ഗജവീരൻ വരുന്ന കാഴ്ച.. കണ്ണ് നിറഞ്ഞു 🙏🙏 ഇതൊക്കെ നേരിട്ട് കാണാൻ പറ്റിയത് ഒരു ഭാഗ്യം തന്നെയാണ് സൊപ്പൂ❤❤
സന്തോഷം. മനസ് നിറഞ്ഞു. ആന ഗോപുരം കടന്നു പുറത്തേക്ക് വരുന്ന കാഴ്ച 😍😢കണ്ണ് നിറഞ്ഞു
തൃശൂർ പൂരം നേരിൽ കണ്ട പ്രതീതി 👍
രമേഷിന്റെ capturing.....
Wow !
Amazing 💜
Nice Thrisoor pooram vlog.തൃശൂർ പൂരം കാണാൻ പറ്റി. ചമയങ്ങൾ ഞാൻ first time കാണുന്നത്. നന്നായി അവതരിപ്പിച്ചു. പൂരം കാണാൻ വരാൻ ഇരിക്കുക ആയിരുന്നു. ഒരു ലക്ഷദ്വീപ് trip വന്നു. Swapu എല്ലാം കാണിച്ചു തന്നു. Thanks Swapu ❤
സത്യം Swapna... വാതിൽ തുറന്നു ഗജവീരൻ വന്നപ്പോൾ എന്തെന്നറിയില്ല എന്റെ കണ്ണ് നിറഞ്ഞു.. Thank U. ഈ video ഇട്ടതിന് 🙏🙏🙏🙏
അതെ 👍🏻
Njalude nattile pooram angane swappu kandu moonu divasam veyilum kondunadanuanu njangal pooram akoshikkunnathu
ശബ്ദം കൊണ്ടും ദൃശ്യം കൊണ്ടും പൂരപ്പറമ്പിൽ എത്തിയ പ്രതീതി. Beautifully covered and presented. ❤
Thanks Soppu , njangalude Sivaye kandappol orupadu santhosham ...
Nice video beautiful swapna 🥰♥️♥️♥️♥️
കാണാത്ത കാഴ്ചകൾ കണ്ട് തന്നെ മനസ്സിലാക്കണം ♥️♥️.. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതൊക്കെ കണ്ടു ആസ്വദിക്കണം.. നിങ്ങൾക്ക് കാണാൻ ഭാഗ്യം ഉണ്ടായല്ലോ 💖💪🌷🌷🌷🌷❤️❤️❤️
Vedio super swapna.ente molk 1.5 years ayitullu age.aval food kazhikumbo enum e vedio kanum.avalku swapnaye nalla eshtamanu
😍😍
Thank you so much Ramesh and Swapna sharing this video...mind blowing experience 👍👍♥️
Nice video swapu❤trissur poora kazchakal nammalil atichatin Thanks❤
Thank you very much for this vlog swapna...
I saw the whole thing on TV...but still felt this closer and awesome.
Just as u told I too had goosebumps when the nada opened. ..thank u once again. 👍👌
😅😅😅 രമേശേട്ടനും ഫാമിലിയും ഞങ്ങടെ നാട്ടിലെ പൂരം കാണാൻ വന്നേ 🎉🎉❤❤❤ ഞാൻ ഒരു തൃശ്ശൂര് കാരിയാണ് ഒരു പാട് സന്തോഷം😀😀
😍
വളെരെ നന്ദി remesh your photography so super
തെക്കേ ഗോപുരനട തുറന്ന് ഗജവീരൻ വന്ന കാഴ്ച എന്നെങ്കിലും നേരിട്ടു കാണണം എന്ന് ഈ വീഡിയോ കണ്ടതോടെ ഞാൻ ഉറപ്പിച്ചു സ്വപ്നക്കും ഫാമിലി ക്കും ഒരുപാട് നന്മകൾ നേരുന്നു
Nada thurannathu ente thattakathamma anu
Naithalakkavilamma.
Njanum undayirunnu avide.❤
Kurekkalathinu shesham swapnayude nalloru video
ഞാൻ ഇത് വരെ തൃശൂർ പൂരം നേരിട്ടു കണ്ടിട്ടില്ല ..എന്നെങ്കിലും ഒരിക്കൽ പോകണം ഭഗവാനെ തൊഴണം എന്നുണ്ട് ..പൂരം അതൊരു വല്ലാത്ത vibe ആണ് ..enjoy 😂😂😊😊
സൂപ്പർ ❤
Thrissur pooram engane engilum Kanan Patti santhosham ayi
Vey happy. Thanks for showing the pooram. 🙏🙏❤
പൂരത്തിന് വന്ന feel കാഴ്ചകൾ അതിമനോഹരം 👌👌👌🔥🔥♥️♥️♥️
Njangalum poyirunnu poorathinu super
Adhyam thanne thanks dear❤ thrissur pooram neril Kannapole thanne thank uuu thank uuu dear
Wow adipoli ❤️❤️👍👍
Adipoli video chechi
Tissur poram vibe onu vere ane tks for sharing this vlog 👌👌❤
Thrissur exhibition athoru feel aanu
Gajaveeran varunna aa shot 🙏ningal oru professional photographer aanu Rameshji..👌ithrayyum thirakkil engane..🙏Great..pooram Vlog ithillum manoharamaayi ini kanumo ariyilla..thakarthu congrats..👏👍
Thanks 😊
Pooram Kandathil Valare Santhoshsm Mole 🥰
Kidu 🎉🎉
Very Happy thank you for watching the pooram
I have never seen all this chechi thank you for sharing these amazing experiences through your vlog. I could also experience all this thanks a ton
😍
Thank u for the beautiful vlog❤
Thanks lot Swapna n Ramesh for putting this vlog. Kanninu nalla kulirma❤❤
Wow............ What a feel
Super video dear 🥰🤗
Swoppu ta video ku vendy waiting ayirunu
Thank you so much swapna, Ramesh 🎉 for such a fantastic scene ❤
Paranju ariyikan patatha santhosham ethu kandapo🥰.. Swapna you are really lucky to be a part of this
ഹായ് സ്വപ്ന നാട്ടിലെത്തി ഇത്തരം നല്ല കാഴ്ചകൾ ഒക്കെ ഞങ്ങൾക്ക് എത്തിച്ചു തന്നതിന് വളരെ നന്ദി എന്റെ മകൾക്ക് മിത്തുക്കുട്ടിയെ വളരെ ഇഷ്ടമാണ് സ്നേഹാന്വേഷണങ്ങൾ അറിയിക്കുക
Urappayum parayam❤️
Iam also enjoy with your pooram kazchakal
Thanks for bringing this to us❤
രമേശേട്ടാ അത് കലക്കി കത്തി പ്രയോഗം....!!! നിന്നെ കൂടാതെ പാലക്കാട്ടുന്നു ഇവിടെ ഒരു കത്തി കൂടി ഉണ്ടല്ലോ...😊😊
Pooram kazhchakal super💕💕💕💕💕
Aaaha poorangalude pooram alle Thrissur pooram...."mmade Thrissur pooram aanu tta gadi"....manoharamaaya kazhchakal....ellam nannayi capture cheythu , super....Neithilakkavilamma yude varavu oru sambhavam aanu...chamayangal adipoli...pooravilambaram assalaayi kaatti thannu...thankyou so much for the video Swapna...😍😍😍🤗🤗🤗
😍😍
Poora vilambaram very beautifully captured by Ramesh ..Hoooo.Kidiloski I was working couldn't see this ..
Aaaa crowd thannane aaane Thrissur pooram thinte Euphoria..glad you also felt the same 😎
Pooram exhibition nil Fish 🐟 Aquarium miss aaayo ningalkke ..?must visit for kids .. middle of exhibition it will be there
Njan early morning Vedikette Kandu Swapu on road with crowd and with family..Hooo Amazing unforgettable and Thrilling experience.. didn't sleep at all ..waiting for it ....
Anganae Mazha peyyathe Pooram Podi pooram aaayi
Thiruvambadi temple il ellavarum Muthukuda samapanam nadathimbol njanum prarthichu Pooram Gambheeramakanae Kanna enne
Santhoshamayi 😍
❤❤❤❤
Ennanu mumbaykku pokunnathu.
Vilambaram ceremony is👌superb and majestic..the whole video is a visual treat !
Super🙏🏻🙏🏻🙏🏻🙏🏻
Beautiful video 🙏
Nice vlog. ❤
Ethu kanichu thanathinu Thanks
Puliyacharu kandappo school life orthu. Ee year exhibition kanan pattila
ഞങ്ങളും പൂരത്തിന് പോയിരുന്നു. തൃശ്ശൂർ വിയ്യൂർ ആണ് ഞങ്ങളുടെ വീട്.
ഗജവീരൻ്റെ വരവ്.. വല്ലാത്ത ഒരു ഫീൽ തന്നെ..ഞങ്ങൾക്കും പൂരം കണ്ട പ്രതീതി ...ഓടിനടന്നു എല്ലാ കാഴ്ചയും കാണിച്ചതിന് വളരെ നന്ദി ❤🙏
ദേ പകൽ പൂരം കണ്ടു വന്നതേ ഉള്ളൂ..... ഇനി അടുത്ത പൂരത്തിനായി കാത്തിരികാം...... ❤
ഞങ്ങളും 3 ഡേയ്‌സ് പൂരപ്പറമ്പിൽ ഉണ്ടായിരുന്നു എന്നിട്ടും കാണാൻ പറ്റില്ലാലോ
Pooram neril Kanda pole ❤❤
Pooram kaanichthannathil thanks
This time I missed my thrissur pooram past 25 years I used to go every year
Thanks I was lucky to see Pooram in your vlog
Adi.poli.swapu.pooram.kandu.kannu.nraju
Enganeyund Rameshetta Swapna chechi njangalude Thrissur pooram? Vannathil orupad santhosham
Adipoli alle pooram❤️😍😍😍
സൂപ്പർ ചിത്രീകരണം. പൂരം കണ്ടത് പോലെ ഫീൽ ചെയ്തു. 👍
Thrissur pooram nerittu kandapole❤❤❤❤
Hi chechi nte thattakam aanu naithalakavu 😊 . Ayyo chechi avide undayiruno miss cheythulo😢
😍
അല്ലിയുടെ ആഭരണം കാണിക്കുന്ന നാഗവല്ലിയെ പോലെ sweets കാണിച്ചുകൊടുക്കുന്നത് 😂
Nice
Ende veedinde aduthikoode poyittu onnu kannan pattililo 🙁 jayettande veedinde aduthane 😜
Ateyo ..
@@SwapnasWonderland mmmm 😍😍😍😍
Thrissur Pooram ennu kettarivu maathramulla alukalk ithoru nalloru visual treat ayitto swapna..avide poyi vanna oru anubhavam 😍👍nice video
Super
👍👌❤️
..Super.
🙏🙏🙏
പൂരത്തിന് നിങ്ങളെ എല്ലാം കണ്ടു 😄😄😄😄സംസാരിക്കാൻ പറ്റിയില്ല തിരക്കു കാരണം....
Atheyo
Can imagine the kerala heat omg.. Nyaan ille 🏃♀️
❤❤❤🎉🎉🎉
Manasuniranju❤❤❤
ഞങ്ങൾ ഇത്തവണ വരാൻ പ്ലാൻ ഇട്ടിരുന്നതാ, ഒരാഴ്ച മുന്നേ അത് പൊളിഞ്ഞു. ഇതുവരെ വന്നിട്ടില്ല പൂരത്തിന്
Next time enthayalum kaananam..atra adipoliya
yes enjoy cheythu to ❤❤❤
Super vlog swapna
Super soppu ende monum poyirunnu poorathalennu
Njanum undayirunu avide but mamine kanan kazhinjilla...thanku for your vedio
Atheyo
Eth pallotti alle swpna
Swapna mithu ippo ethrayila?
Ini 7 th
Super 🥰🙏
💞💞💞💞💞from Calicut
ജയന്റെ വീട് തൃശ്ശൂർ എവിടെയാണ്
Thiroor
Oru kutty missing aanallo
10.02 കത്തി മേടിച്ചോ? ബോംബെക്ക് കൊണ്ടുവാൻ
No🤪...njan aa pazhaya kathi oru 10 yrs oodikum
@@SwapnasWonderland അടിപൊളി
😅
Hai chechi
തൃശ്ശൂർ പൂരത്തിന് ഞങ്ങളും പോയി ❤️😍
❤
Thank you very much for this vlog swapna...
I saw the whole thing on TV...but still felt this closer and awesome.
Just as u told I too had goosebumps when the nada opened. ..thank u once again. 👍👌
Adipoli
🥰🥰🙏🏻🙏🏻❤️❤️