ഗാനമേള കിടുക്കി തിമിർത്തു കലക്കി 🤣🤣… | MazhavilManorama

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #MazhavilManorama
    ഗാനമേള കിടുക്കി തിമിർത്തു കലക്കി 🤣🤣…
    Click the full to Watch Full Episode on manoramaMAX :- bit.ly/3HNGO2U
    #MazhavilManorama #MazhavilManorama #MazhavilChiriAwards #MazhavilChiriAwards2022 #MostPopularAward #chiriawards
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

ความคิดเห็น • 201

  • @shijeshc7365
    @shijeshc7365 2 ปีที่แล้ว +20

    ഇതിന്റെ പിന്നിലെ cemara ചേട്ടൻ മാർ 🙏🏻🙏🏻🙏🏻🙏🏻ഒരു രക്ഷ ഇല്ല. ടൈമിംഗ്....

  • @madhavank1245
    @madhavank1245 2 ปีที่แล้ว +52

    ചിരിപ്പിക്കാൻ വളരെ പ്രയാസമാണ്. പല കോമഡി സ്കിറ്റുകളും കണ്ടിട്ടുണ്ട്. ഗാനമേളയിൽ കോമഡി കാണുന്നത് ആദ്യമാണ്. പുതുമയുള്ള അവതരണം. സൂപ്പർ സൂപ്പർ😂😂😂

  • @ronaldjohn3337
    @ronaldjohn3337 5 หลายเดือนก่อน +2

    13:21 സ്റ്റേജിൽ പാടിക്കൊണ്ടിരിക്കുന്ന ഷാജി മാവേലിക്കര ഓഡിയൻസ് ൻറെ കൂടെയും. മാരക എഡിറ്റിങ്ങ്

  • @AT-nl2vb
    @AT-nl2vb 2 ปีที่แล้ว +73

    കുറെ നാളുകൾക്കു ശേഷം ഡബിൾ മീനിങ് ഇല്ലാത്ത ചിരിക്കാൻ പറ്റിയ സ്കിറ്റ് കണ്ട്.. പിള്ളേർ 2 പേരും കിടുക്കി... 😍

  • @sumeshkr7952
    @sumeshkr7952 2 ปีที่แล้ว +17

    അടിപൊളി... നസീർ.കോമഡി കിംഗ് . ആ കുട്ടികൾ.. പൊളിച് അടുക്കി...

  • @asbuvaliyakath9837
    @asbuvaliyakath9837 2 ปีที่แล้ว +7

    സൂപ്പർ പരിപാടി എല്ലാം നല്ല വൃത്തിയിൽ ചെയ്തിട്ടുണ്ട് 👌

  • @lucycharles123
    @lucycharles123 2 ปีที่แล้ว +21

    ഇതൊക്കെയാണ് മക്കളേ കോമഡി 👌👌👌👌👌👌

  • @KADAVURESTAURANTDUBAI
    @KADAVURESTAURANTDUBAI 14 วันที่ผ่านมา

    കോസ്റ്റ്യൂം ചെയ്തവർക്ക് എഴുനേറ്റ് നിന്ന് ഒരു സൂപ്പർ സലൂട്ട്.. ഓഹ്.. ഗംഭീരം ഒരു 1985 ലേക്ക് പോയി ❤️❤️❤️

  • @soorajunni4181
    @soorajunni4181 2 ปีที่แล้ว +8

    മുത്തു മണികൾ 2മും പൊളിച്ചു

  • @mathaichacko5864
    @mathaichacko5864 2 ปีที่แล้ว +51

    ഇതിലെ കലാകാർ എല്ലാവരെയും ബുദ്ധിമുട്ടില്ലാതെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, പ്രാർത്ഥിക്കുന്നു

  • @sajusajid7092
    @sajusajid7092 2 ปีที่แล้ว +50

    എല്ലാവരും സൂപ്പർ പ്രതേകിച് പിള്ളേർ അടിപൊളി മനസ്സുനിറഞ്ഞു ചിരിച്ചു

  • @arrbruceaish
    @arrbruceaish 2 ปีที่แล้ว +10

    Shaji ettan make over😂😂👌

  • @keeleriachu3300
    @keeleriachu3300 2 ปีที่แล้ว +24

    അടിപൊളി. അടുത്ത കാലത്തൊന്നും ഇത്ര മനോഹരമായ അവതരണം കണ്ടിട്ടില്ല. സൂപ്പർ 👍👌👌👌

  • @jidhingopal5212
    @jidhingopal5212 2 ปีที่แล้ว +7

    Idea Aarude aayalum pwoli😍😍😍😁🤣🤣🤣

  • @rejeeshshoku3144
    @rejeeshshoku3144 2 ปีที่แล้ว +24

    Editing adipoli stage ilum audience ilum പിള്ളേര് തകർത്തു

  • @abyansherif2833
    @abyansherif2833 2 ปีที่แล้ว +21

    സൂപ്പർ🔥🔥 ഈ skit ഇതിലേറെ സൂപ്പർ ആക്കാൻ കഴിയില്ല 👏👏 congrts

    • @DevarajKk-ed4ys
      @DevarajKk-ed4ys ปีที่แล้ว

      കക്കൂസ് കഴിക്കണം കഴുകണം കക്കുസ്

  • @appuappu8243
    @appuappu8243 2 หลายเดือนก่อน

    9:30ഡ്രംസ് അടിക്കുന്ന ബ്രോ ആണ് സൂപ്പർ 😂😂😂😂😂😂😂

  • @smakoyaaboobackerkoya
    @smakoyaaboobackerkoya 2 ปีที่แล้ว +5

    ഫുൾ ടീം കോമഡിയൻസ്,പിന്നത്തെ കഥ, ഒരു ചെമ്പ് ധം ബിരിയാണി കണ്ട സുഖം, തിന്ന് ത്രിപ്തിയായി ഇനി ഒരു ഏമ്പക്കം വിട്ടു പോയാൽ മതി...

  • @thomasmathew6316
    @thomasmathew6316 2 ปีที่แล้ว +5

    മുഴുവൻ മനോഹാരിത നിറഞ്ഞ ഒരു പരിപാടി

  • @nathkv1628
    @nathkv1628 2 ปีที่แล้ว +4

    ചിരിച്ച് ചിരിച്ച് മതിയായി. അടിപളി. എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 ปีที่แล้ว +32

    കുഞ്ഞുങ്ങൾ സൂപ്പറോ സൂപ്പർ 😄😄😄😄😄😄😄😄😄

  • @SajiMonak-nc7fj
    @SajiMonak-nc7fj 8 หลายเดือนก่อน

    Super duper boottifool great comedy show excellent congratulations❤❤❤❤🎉🎉🎉🎉

  • @vinodkonchath4923
    @vinodkonchath4923 2 ปีที่แล้ว +46

    ഗാനമേള സൂപ്പർ 👍👍👍😃😃😃

  • @sharafudinm9790
    @sharafudinm9790 2 ปีที่แล้ว +13

    ബമ്പർ ചിരിക്കാരുടെ ബമ്പർ മേളം. അടിപൊളി

  • @safarnas2519
    @safarnas2519 2 ปีที่แล้ว +4

    Simple &cute adipoli

  • @skumar-zq7pd
    @skumar-zq7pd 2 ปีที่แล้ว +7

    നല്ലൊരു വിഷ്വൽ എഫക്ട് ഉണ്ട്

  • @muhammedshafi8896
    @muhammedshafi8896 2 ปีที่แล้ว +12

    8:25 സ്കിറ്റ് കളിച്ചോണ്ടിരുന്ന എവിനും കെവിനും എങ്ങനെ പെട്ടെന്ന് പ്രേക്ഷകർ ആയി 🤔
    എന്റെ എഡിറ്റിംഗ് സിംഹമേ നമിച്ചു 🙏🙏

  • @abdullatheefabdullatheef5985
    @abdullatheefabdullatheef5985 2 ปีที่แล้ว +3

    നല്ല പരിപാടി, അഭിനന്ദനങ്ങൾ

  • @rahuldev3249
    @rahuldev3249 2 ปีที่แล้ว +40

    Dialogue ഇല്ലാതെ score ചെയ്തു നമ്മടെ evinun kevinun 😂😂😂😂😂😂😂😂😂😂😂😂

  • @binimolthomas8240
    @binimolthomas8240 2 ปีที่แล้ว +12

    Even and kevin super makkale🙏👍👍👍😄😄😄😄😄

  • @sarathsk75
    @sarathsk75 2 ปีที่แล้ว +27

    പാട്ട് നന്നായി. വിനോദിന്റെ തബലയും മറ്റേ പുള്ളിയുടെ കീബോർഡും അസ്സലായി. കൗണ്ടർ അടിക്കാനൊന്നും ഇതിൽ അവസരമില്ല. അതുകൊണ്ട് കോമഡി ഒരു വിഷയം അല്ല. ഒരു ഗാനമേള ആസ്വദിച്ചു. ആദ്യ ഗാനം പാടിയിരിക്കുന്നത് നസീർ തന്നെയോ?
    ആ കൊച്ചു പയ്യന്മാർക്ക് ഒരു കയ്യടി.

  • @rahulrajendran9089
    @rahulrajendran9089 2 ปีที่แล้ว +7

    എവിനും കെവിനും 👍👍👍👍

  • @maheshmniar1985
    @maheshmniar1985 2 ปีที่แล้ว +8

    പട്ടുംഅടിപൊളി എവിനിംകെവിനു പൊളിച്ചു

  • @gabrielvarun
    @gabrielvarun 2 ปีที่แล้ว +4

    ആ പിള്ളേർ ഉണ്ടായത് കൊണ്ട്‌ ചിരിക്കാൻ പറ്റി

  • @Aaziyan
    @Aaziyan 2 ปีที่แล้ว +4

    സംഭവം പൊളിച്ചു ❤❤❤❤❤❤

  • @RadhakrishnaPillai.k-ry1et
    @RadhakrishnaPillai.k-ry1et 3 หลายเดือนก่อน

    എവിനും കെവിനും തകർത്തു. 🌹🌹🙏

  • @thabsheerthabshi2982
    @thabsheerthabshi2982 2 ปีที่แล้ว +9

    8:24 2 second munb stage l undaayirunna ivare engane ivde ??🧐....chiri full record cheyth vechathaanalle ..🤪

    • @shabsah1952
      @shabsah1952 2 ปีที่แล้ว +7

      13:21 nokku😂 aa pink shirt

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 2 ปีที่แล้ว +3

    തകർത്തു .....

  • @robincherukara351
    @robincherukara351 2 ปีที่แล้ว +1

    Super performance 👏🏻👍👏🏻

  • @RajeshKumar-ww8wq
    @RajeshKumar-ww8wq 2 ปีที่แล้ว +6

    സൂപ്പർ അടിപൊളി

  • @augustinethomas2149
    @augustinethomas2149 2 ปีที่แล้ว +4

    Pillarumatthramalla ellavarum supper adipoliparipadi

  • @shezinhamza4011
    @shezinhamza4011 2 ปีที่แล้ว +4

    ഇത് കൊള്ളാം ട്ടോ 😄😄😄😄

  • @johnsonvettom4273
    @johnsonvettom4273 2 ปีที่แล้ว +45

    പിള്ളാര്...സൂപ്പർ 😀😀😀

  • @georgeal1342
    @georgeal1342 2 ปีที่แล้ว +4

    l liked this . very good

  • @abhilashkrishna1432
    @abhilashkrishna1432 2 ปีที่แล้ว +4

    പിള്ളേർ പൊളി.. 👍🏻👍🏻

  • @afaworld8649
    @afaworld8649 2 ปีที่แล้ว +4

    Pilleru polich 😀😀😂

  • @sumithrabaiju5819
    @sumithrabaiju5819 2 ปีที่แล้ว +1

    Super 👍👍👍👍😀😀😀😀

  • @Kpz009
    @Kpz009 2 ปีที่แล้ว +6

    ഈ ഗാനമേള തീരണ്ട എന്ന് തോന്നിപോയി

  • @wilsonpeter8833
    @wilsonpeter8833 2 ปีที่แล้ว +1

    സൂപ്പർ.... അടിപൊളി...

  • @adams3595
    @adams3595 2 ปีที่แล้ว +4

    Àdipoli😂❤ Evergreen songs 🎵 ♥ 👌 🎶 👏👏👏🔥🔥🔥🙌❤ & pilleru pwolichu ❤🙌

  • @theknighttemplar8177
    @theknighttemplar8177 5 หลายเดือนก่อน

    തബല ഉരുണ്ട് പോയ seen 😹😹😹🤣🤣

  • @ghdjhjdgudhhjd2133
    @ghdjhjdgudhhjd2133 2 ปีที่แล้ว +3

    മക്കൾ സൂപ്പർ 🌹

  • @rahulmurali4284
    @rahulmurali4284 ปีที่แล้ว

    Pls upload full episode

  • @muhammedshereef-bd6fz
    @muhammedshereef-bd6fz ปีที่แล้ว

    enikku eshttappettu 😀😁😂😂😄💕

  • @mohammedkutty8217
    @mohammedkutty8217 2 ปีที่แล้ว +1

    Superrrr🌹🌹❤️❤️

  • @asmamajeed4767
    @asmamajeed4767 ปีที่แล้ว

    എല്ലാവരും തകർത്തു

  • @unnip7080
    @unnip7080 2 ปีที่แล้ว +1

    Polichu,,,,,🤩🤩🤩🤩

  • @Sudhasudhi123
    @Sudhasudhi123 2 ปีที่แล้ว +1

    🙏🙏🙏. Naseerettan. Nte. Pattu👌. Sabuchettante. Chiri. Manju. Chechide. Chiri. Karthi chettante. Chiri. 👌👌👌👌👌👌👌❤️❤️❤️❤️🥰🙏🙏🙏🙏😂😂😂☺️😂😄😄😁😁😄😄

  • @indhupn377
    @indhupn377 2 ปีที่แล้ว +2

    Super 👌👍😄🤣

  • @rafeeqmeelaf5792
    @rafeeqmeelaf5792 2 ปีที่แล้ว +1

    Nannayittudd 👍
    Gustukalea kanathea poya script

  • @palapparambilantony5358
    @palapparambilantony5358 ปีที่แล้ว

    Super....program

  • @afzyaseez6269
    @afzyaseez6269 2 ปีที่แล้ว +1

    Editor ye aa audience ne cut cheyth idumbo kurach engilum sync cheyyikane...

  • @muhammedkoolan4207
    @muhammedkoolan4207 2 ปีที่แล้ว

    ച്ചി രി?? ച്ചി രി??? ച്ചി രി മാ ല പൊ ട കം 😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @johnsonvettom4273
    @johnsonvettom4273 2 ปีที่แล้ว +6

    ഗാന മേള....സൂപ്പർ

  • @Shihabibrahim77
    @Shihabibrahim77 2 ปีที่แล้ว +4

    അതിമനോഹരം 💕💕മക്കൾ സൂപ്പർ 😘😘

  • @sasidharanmarath701
    @sasidharanmarath701 2 ปีที่แล้ว +1

    Superb 👌👍

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 2 ปีที่แล้ว

    ഇതിലിപ്പോ എന്താ ഇത്ര ചിരിക്കാൻ ഉള്ളത് ? ഇങ്ങനെ മുക്കി ഉണ്ടാക്കി ചിരിക്കേണ്ട ബല്ല കാര്യവും ഉണ്ടോ ?

  • @SivadhamVlog
    @SivadhamVlog ปีที่แล้ว

    ❤ഞാൻ മുവാറ്റുപുഴക്കരൻ 😅

  • @jobfin5923
    @jobfin5923 2 ปีที่แล้ว +1

    Well done.

  • @shajikaniyapuramkpz1472
    @shajikaniyapuramkpz1472 2 ปีที่แล้ว

    മാമ്പഴത്തിനു മഞ്ഞ നിറം കൊടുക്കണം

  • @albinjohnson3803
    @albinjohnson3803 2 ปีที่แล้ว

    Family comedy scit 🥳🥳🥳🥳❤️❤️❤️🔥🔥🔥💐💐💐

  • @harikrishnanr9759
    @harikrishnanr9759 2 ปีที่แล้ว +1

    Comedy supper

  • @noufal2126
    @noufal2126 2 ปีที่แล้ว +1

    ഇതിൽ എവിടെയാണ് ചിരിക്കേണ്ടത് 🙁i confused.. Cmmnts എല്ലൊം ഇജ്ജാതി

  • @shoukathmaitheen752
    @shoukathmaitheen752 2 ปีที่แล้ว +5

    വെറൈറ്റി അടിപൊളി 👍🏻😂

  • @kkchellappan7433
    @kkchellappan7433 2 ปีที่แล้ว +1

    Beautiful 😍

  • @arunsethumadhavan614
    @arunsethumadhavan614 2 ปีที่แล้ว

    9:24 kunchako boban😁

  • @amalmohandas.t3838
    @amalmohandas.t3838 2 ปีที่แล้ว +4

    Kidu 👌👌

  • @muhammedasifur3783
    @muhammedasifur3783 2 ปีที่แล้ว +7

    Polli sanam🤣🤣🤣🤣🤣🙏🤣🤣🤣😂😂😅😅😅😭😂😂😅

  • @shoukkathali4625
    @shoukkathali4625 2 ปีที่แล้ว +11

    പിള്ളേർക്ക് ലൈക്ക് അടിക്കാനുള്ളവർ ഇവിടെ കമോൺ

  • @kanantk7059
    @kanantk7059 2 ปีที่แล้ว +6

    Mass ❤️❤️❤️🔥 comedy

  • @vijayanp5342
    @vijayanp5342 2 ปีที่แล้ว +2

    Super

  • @AriesPeet
    @AriesPeet 2 ปีที่แล้ว +4

    Best show ever 😍😍. Variety and neat theme😍

  • @mehaboob3696
    @mehaboob3696 2 ปีที่แล้ว

    Ith full program kittaan enthaa vazhi

  • @gokulkrishnan9863
    @gokulkrishnan9863 9 หลายเดือนก่อน

    Idak Apaswaram anelm Ithe feelil e songs ellam full undarunel kollarunu...

  • @vknk8024
    @vknk8024 2 ปีที่แล้ว

    സിനിമ നടൻമാരും ചിരിക്കുന്നത് ഇത് കണ്ടാൽ ക്യാഷ് കിട്ടും എന്നോർത്തായിരിക്കും.

  • @kumarvarod8004
    @kumarvarod8004 9 หลายเดือนก่อน

    കുട്ടികൾ സൂപ്പർ

  • @salimsali444
    @salimsali444 2 ปีที่แล้ว

    Naseer ikkakk kurachum koodi screen space kodukkamaayirunnu

  • @JOURNEY380
    @JOURNEY380 2 ปีที่แล้ว +2

    കിടുക്കാച്ചി 😍🤣🤣🤣

  • @shaklanstudio6971
    @shaklanstudio6971 2 ปีที่แล้ว +5

    ഇത്രയും സീനിയോറിറ്റി ഉള്ള താരങ്ങളുടെ കോമഡി കാട്ടി കൂട്ടുന്ന ത് കാണുമ്പോള്‍ കഷ്ടം 😇😇😇പക്കാ ലോക്കല്‍

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว

    അടിപൊളി😂😂😂😂

  • @shrpzhithr3531
    @shrpzhithr3531 2 ปีที่แล้ว

    പ്രേം നസീറിനെ സ്മരിച്ചു കൊണ്ട് മധു അഭിനയിച്ച റൗഡിരാമു വിലെ നളദമയന്തി കഥയിലെ അരയന്നം പോലെ.. എന്ന ഗാനം എന്തിനാ ആലപിച്ചത്..??
    സംഗതി കോമഡിയൊക്കെ ആയേക്കാം
    പക്ഷെ കാര്യങ്ങൾ അതിന്റെ വഴിക്കു പോണ്ടെ
    ഇത് കാണുന്ന എല്ലാവരും വിവരം ഇല്ലാത്തവർ അല്ലെന്ന് കരുതുക.. 🙏

  • @Hdmoveis
    @Hdmoveis 2 ปีที่แล้ว +2

    പൊളി 😄😄😄

  • @rajendranviswanath1493
    @rajendranviswanath1493 2 ปีที่แล้ว

    കുഴി കോമഡി patt കൊണ്ട് രക്ഷപ്പെട്ടു

  • @awa-248
    @awa-248 2 ปีที่แล้ว +1

    D2😀😀

  • @rajana7723
    @rajana7723 2 ปีที่แล้ว

    Suppar

  • @Ragunandan-m4i
    @Ragunandan-m4i 2 ปีที่แล้ว +1

    എന്തോന്നെടെയ്... കമന്റ് കണ്ട് കണ്ടു നോക്കിയത... വേണ്ടായിരുന്നു.😭

  • @palmino22
    @palmino22 2 ปีที่แล้ว

    mooonchiya kalla innocent ......😁😁😁

  • @sanojmusichome4906
    @sanojmusichome4906 2 ปีที่แล้ว

    കിടു

  • @getmesaji1
    @getmesaji1 2 ปีที่แล้ว

    എന്തോന്നെടെ ഇത്.. കമെന്റ് വായിച്ചു കാണാൻ വന്നതാ.. എല്ലാവരും ട്രോളിയതാണല്ലേ....

  • @gireeshkumar2171
    @gireeshkumar2171 2 ปีที่แล้ว

    ഹായ് ഈ ബംബർ ചിരി ആ േഘ 7 ഷം എന്താണ് ഇല്ല | തത്