Thakarppan Comedy I Really who is this ? I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ค. 2019
  • #ThakarppanComedy #MazhavilComedyShow #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Really who is this ?
    Click here to watch episode -159 : bit.ly/2YwFauL
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • บันเทิง

ความคิดเห็น • 319

  • @rideforlife2504
    @rideforlife2504 2 ปีที่แล้ว +71

    2 കൊല്ലത്തിനിടയിൽ എത്ര വട്ടം കണ്ടെന്നു ഒരു പിടിയുമില്ല ഇപ്പോഴും കാണുന്നു ❤❤❤

  • @GreenmarkDC
    @GreenmarkDC 5 ปีที่แล้ว +185

    കൂടെ പഠിച്ച കൂട്ടുകാരൻ കിടു.നല്ല കലാകാരൻ.സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു👍👍👍👍👍

    • @jalajal6382
      @jalajal6382 3 ปีที่แล้ว +13

      drishyam 2uvil nalla vesham kittii

    • @GreenmarkDC
      @GreenmarkDC 3 ปีที่แล้ว +3

      @@jalajal6382 അതെ !👍👌

    • @wonderworld4242
      @wonderworld4242 3 ปีที่แล้ว +1

      ഇതാരാണ് ഞാൻ pazhamthottam ആണ് സുമേഷ് ൻറെ ഫ്രണ്ട് ആണ്

    • @sudhinsivan
      @sudhinsivan 3 ปีที่แล้ว +2

      Drishyam 2 ilbbannu

    • @shajupj7204
      @shajupj7204 3 ปีที่แล้ว

      @@jalajal6382 aaaààaÀaàaaaààaaaÀaAaaaAAAàààaaaaaaqàaaààaàaa

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 4 ปีที่แล้ว +70

    അസീസ് കൂട്ടുകാരനെ പരിചയപെട്ടതിന് ശേഷം കൂട്ടുകാരന്റെ ചെവിയിൽ പൂ വെച്ചതിനു ശേഷം ചിരിച്ചുകൊണ്ട് ഇരുന്നത് അദ്ദേഹത്തിന്റെ അഭിനയം കണ്ടിട്ട് ഒറിജിനലായി വന്നതാണോ എന്ന് തോന്നുന്നു. കൂട്ടുകാരനിൽ ഒരു ജൂനിയർ ജഗതി ശ്രീകുമാർ ഉണ്ടോ എന്ന് സംശയം.

    • @jeringeorge8722
      @jeringeorge8722 ปีที่แล้ว

      aaaàaaaaaa778aàaaaa

    • @arunsooraj6212
      @arunsooraj6212 ปีที่แล้ว +1

      sure ❤

    • @spran8
      @spran8 10 หลายเดือนก่อน +3

      His name is sumesh..sumeshettan is well deserving 2 enter in movie ..dat mch talented he hav...

  • @muhammedshamil159
    @muhammedshamil159 5 ปีที่แล้ว +70

    തകർപ്പൻ കോമഡി എപ്പിസോഡിൽ കണ്ടതിൽ വച്ചു മികച്ചത്
    Adipoli

  • @RajeevM0380
    @RajeevM0380 5 ปีที่แล้ว +79

    Doctor ആഡാ മാഷേ...... And that 🎶 music 🎶 🤣🤣🤣🤣🤣

    • @SabuXL
      @SabuXL 3 ปีที่แล้ว +2

      അത് പഴയ ഒരു പാട്ടിൻെറ ശീല് ആണ് ചങ്ങാതീ. വാണിയമ്മയുടേയോ മറ്റോ ഗാനം. "കണ്ണിൽ.. " എന്ന് തുടക്കം..

    • @shaankurien
      @shaankurien 3 ปีที่แล้ว +1

      Me N no.z
      Da. Re ok in q

  • @_out_cast_
    @_out_cast_ 10 หลายเดือนก่อน +19

    അസീസിന് ചിരി അടക്കാൻ വയ്യ 😂സുമേഷ് powli acting✌️

  • @lalg1486
    @lalg1486 5 ปีที่แล้ว +117

    എന്നാ മറ്റേ ചെവീലൊരു ഫിഷും കൂടി വെക്കാൻ പാടില്ലാരുന്നോ ??
    😂😂😂

  • @pranavmanoharan1557
    @pranavmanoharan1557 3 ปีที่แล้ว +12

    ഷൈജു അടിമാലി ചേട്ടൻ പ്വോളിച്ചു 😂

  • @vectorverifiedorg344
    @vectorverifiedorg344 5 ปีที่แล้ว +14

    മഴവിൽ മനോരമയുടെ എക്കാലത്തെയും മികച്ച പരിപാടി ഭീമ സിനിമ ചിരിമാ ആണ് അതിനത്രേ എത്തില്ല ഇതൊന്നും 😏😏😏

  • @jijeshc
    @jijeshc ปีที่แล้ว +7

    ഇടക്കിടെ വെള്ള ഡ്രസ്സിട്ട മോളൂസിനെ ക്യാമറയിൽ പകർത്തിയ ആ ഗിരിരാജൻ കോഴി ക്യാമറാമാൻ ആണ് എന്റെ inspiration!! 😍😍😍😍

    • @abilashashok3652
      @abilashashok3652 หลายเดือนก่อน +1

      എഡിറ്റർ ആണ് മോനെ കോഴി

  • @nissarabdulrasheed2735
    @nissarabdulrasheed2735 5 ปีที่แล้ว +15

    Thakarppn comedikk തുല്യം thakarppn comedy മാത്രം.. ഞാന്‍ ഒത്തിരി wait ചെയ്യുന്നു.. ഈ skit kanan

  • @user-xk5cg6db7f
    @user-xk5cg6db7f 5 ปีที่แล้ว +93

    ഈ അടുത്ത് വന്നതിൽ വെച്ച് കിടു സ്കിറ്റ് ...........👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @thelifechanger6062
    @thelifechanger6062 5 ปีที่แล้ว +11

    Praanthan polichu sorry peerarinjoodaathoonda pranthan ennu viliche oru rakshayumilla poli 😂😂😂😂😂😂😂😂😂😂😂😂😂😂

  • @shareefkgr
    @shareefkgr 5 ปีที่แล้ว +36

    കുറേ കാലത്തിന് ശേഷം നല്ല കോമഡി സ്കിറ്റ് കണ്ട്. ഇതാണ് കോമഡി ഫാമിലിയോടെ കൂടെ കാണാൻ പറ്റിയത്

  • @khulaidvpsupparkhulaid2471
    @khulaidvpsupparkhulaid2471 5 ปีที่แล้ว +44

    അസീക്ക പൊളിച്ചു സൂപ്പർ

  • @shinasp.n8628
    @shinasp.n8628 4 ปีที่แล้ว +9

    evar ellam cinemayil varanam .real talents

  • @cheerup9135
    @cheerup9135 4 ปีที่แล้ว +13

    Marana Bangam classmate aley that moment adimali shyju annan polichu

  • @nidhinponnachan7823
    @nidhinponnachan7823 5 ปีที่แล้ว +31

    നിനക്ക് മനസിലായോ എന്നെ... മനസിലായോടാ നിനക്ക്... 😀😀😀😀

  • @arunrunu3038
    @arunrunu3038 5 ปีที่แล้ว +78

    അസീസ് ഇക്ക മുത്താണ്

  • @fasilfaisi3441
    @fasilfaisi3441 4 ปีที่แล้ว +11

    അടിപൊളി സ്കിറ്റ് ചിരിക്കാൻ വകയുണ്ട്

  • @ra.beeeee
    @ra.beeeee 5 ปีที่แล้ว +69

    15:40 azeez orginalayitt chirich poii 😂

    • @SabuXL
      @SabuXL 3 ปีที่แล้ว +2

      പുള്ളീടെ ചിരി എപ്പോഴും അങ്ങനെ തന്നെ ആണ് ചങ്ങാതീ. പുള്ളി ശ്രോതാവിനെ പോലെ ചിരിക്കും. പക്ഷേ അത് ഒരു ഹരം തന്നെ ല്ലേ.

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 5 ปีที่แล้ว +35

    Innathe Team Ok..Ajith,Azeez,Shaiju, Full Team super..❤💚💜💜❤❤

  • @leelakv1941
    @leelakv1941 5 ปีที่แล้ว +44

    ചിരിച്ചു പണി തീർന്നു 😂😂😂

  • @navasmalariyadksanavasmala3682
    @navasmalariyadksanavasmala3682 5 ปีที่แล้ว +94

    അസീസ് ശരിക്കും ചിരിച്ച് പോയി

    • @janardhanankaiparamb7729
      @janardhanankaiparamb7729 4 ปีที่แล้ว

      ..

    • @Bob-cw5zg
      @Bob-cw5zg 3 ปีที่แล้ว

      കോപ്പാണ്

    • @SabuXL
      @SabuXL 2 ปีที่แล้ว

      @@Bob-cw5zg ഓ ചങ്ങാതീ താങ്കൾ ഈ വീഡിയോ ശകലം പൂർണമായും കണ്ടുവോ. 🙄👍🏼

  • @dreamandmakeit6221
    @dreamandmakeit6221 5 ปีที่แล้ว +17

    Kidu skit, ellarum oninonu mecham, ellarum nalla role ulla skit, kidu chirichu chathu.

  • @naseefns6941
    @naseefns6941 5 ปีที่แล้ว +9

    Azeez ikka ullathe konde matharam ane e skit and thakarppan comdey polum njn kannunu

  • @GreenmarkDC
    @GreenmarkDC 5 ปีที่แล้ว +61

    ഡോക്ടറാടാ മാഷേ...കിടുക്കാച്ചി സീൻ👌👌👌👌👌

  • @sabarikrishna6556
    @sabarikrishna6556 2 ปีที่แล้ว +4

    sumesh annan pwoli .......kidu.....thakarppan...

  • @harikumar.g1374
    @harikumar.g1374 5 ปีที่แล้ว +12

    ഇത് കണ്ടിട്ട് പറ വെറുതെ ഇരുന്നു കയ്യടിക്കാൻ ആണോ മനസ്സ് തുറന്ന് പൊട്ടിച്ചിരിക്കാൻ ആണോ തോന്നുന്നത്.ഇതൊക്കെ ആണ് കോമഡി.

  • @ammubalan5319
    @ammubalan5319 4 ปีที่แล้ว +13

    Judge doctor 😁😁 chiri nalla suuuuper.azzesika ellarum polichu

  • @amalravi1960
    @amalravi1960 5 ปีที่แล้ว +332

    Comment box നോക്കിട്ടു സ്കിറ് കാണുന്നവർ like അടി

    • @Arungvr16
      @Arungvr16 5 ปีที่แล้ว +1

      Apo njan mathram allaale😂😂

  • @sinoygeorge9352
    @sinoygeorge9352 5 ปีที่แล้ว +17

    6:55 മുതൽ കേൾക്കുന്ന ആ sad ബിജിഎം ഏതിലെ ആണ് ആരേലും ഒന്നും പറയുവോ ? ഫയങ്കര heart touching ആണ്

  • @RajeevM0380
    @RajeevM0380 5 ปีที่แล้ว +33

    Classmate ആ അല്ലെ 😜 dishum 😛😛

  • @savithanjarackattu87
    @savithanjarackattu87 5 ปีที่แล้ว +24

    Reshmi chechi,asisettan, ajith chettan sumeshettan, shaiju chettan full team polichu. Reshmi chechiku kurachu koodi dialogue venarunnu

  • @rahulchandran3438
    @rahulchandran3438 5 ปีที่แล้ว +40

    വ്യക്തമായില്ല അതുകൊണ്ട് ഒന്നു കൂടെ കാണിച്ചു😂😂😀

    • @lathat8296
      @lathat8296 2 ปีที่แล้ว

      comedy athra sugamilla
      POLICE nte full form boardil ezhuthi vechirrikkunnathil thettunddu

  • @ajoe4107
    @ajoe4107 3 ปีที่แล้ว +24

    സാറിന്റെ കൂട്ടുകാരനാ 😆😆😆

  • @shoukathmaitheen6590
    @shoukathmaitheen6590 5 ปีที่แล้ว +17

    വ്യത്യസ്ഥമായ സ്കിറ്റ്, രസകരം

  • @dailylifemedia7712
    @dailylifemedia7712 3 ปีที่แล้ว +2

    അജിത് കുത്താട്ടുകുളം... സൂപ്പർ ഇൻ ദൃശ്യം 2

  • @aslamabbas5554
    @aslamabbas5554 3 ปีที่แล้ว +6

    I always fan of the mad man

  • @anishbabu8457
    @anishbabu8457 5 ปีที่แล้ว +27

    Soopper comedy. Anshidha😍😍😍

  • @riyasjaleel7482
    @riyasjaleel7482 4 ปีที่แล้ว +6

    കൂത്താട്ടുകുളം LP School കൊമ്പസ് പെൻസിൽ ഉപദ്രവം 😂😂😂😂😂😂😂😂 മനസിലായോടാ നിനക്ക് എന്നെ 😂😂😂😂😂😂
    ഡോക്ടർ ആടോ മാഷെ...😂😂

  • @ra.beeeee
    @ra.beeeee 5 ปีที่แล้ว +32

    Eee skit muyuvan ivanmaark thanne chiri verunnu 😂😂😂😍
    20:04 see pc

    • @dreamandmakeit6221
      @dreamandmakeit6221 5 ปีที่แล้ว +2

      Nanum sradhichu, ajithettanum shyjo chettanum chirich mariyuvanu.

    • @ameedkunju2268
      @ameedkunju2268 5 ปีที่แล้ว +3

      Mm Akbar Program

  • @yadukrishnan8477
    @yadukrishnan8477 3 หลายเดือนก่อน +1

    Sumeshettan legend❤️

  • @mohdidea
    @mohdidea 5 ปีที่แล้ว +72

    *കമന്റ്‌ വായിച്ചപ്പോൾ നല്ല skitt ആണെന്ന് തോന്നുന്നു അപ്പൊ കണ്ടേക്കാം ബാക്കി കണ്ടിട്ട് എഴുതാം*

  • @francispb1693
    @francispb1693 5 ปีที่แล้ว +16

    doctor super ...... super comedy

  • @jishnusoman995
    @jishnusoman995 5 ปีที่แล้ว +23

    വയലും വീടും 😍😍😍😍😍😍😍

  • @muhammadmansoorkunju5466
    @muhammadmansoorkunju5466 5 ปีที่แล้ว +11

    Superrrr

  • @najmalnazimudeen6711
    @najmalnazimudeen6711 5 ปีที่แล้ว +29

    Azeez real ayit chirich ...😂😂😂😂😂😂😂😂😂

  • @arunreghu7651
    @arunreghu7651 5 ปีที่แล้ว +9

    15:22 😂😂

  • @dr.jayakumarkarthikeyan5760
    @dr.jayakumarkarthikeyan5760 4 ปีที่แล้ว +4

    doctor anu mashe ennu paraympol edunna music super rrrrrrr

  • @vargheseantony9136
    @vargheseantony9136 2 ปีที่แล้ว +6

    Superb. One of the best skit and acting.

  • @asarudeenasar130
    @asarudeenasar130 4 ปีที่แล้ว +5

    Kidu skit

  • @jazzkidzz4337
    @jazzkidzz4337 5 ปีที่แล้ว +21

    police station kalakki...🌹🌻 To You From Jazz & Kidzz channel

  • @nowshadtasrn7182
    @nowshadtasrn7182 5 ปีที่แล้ว +108

    😁 അക്ഷരാർത്ഥത്തിൽ ചിരിച്ച്ച്ചിരിച്ച് ഊപ്പാടിളകി 😂 മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നു✌😆

  • @jayanms9495
    @jayanms9495 3 ปีที่แล้ว +5

    ചിലങ്കയെ കാണാൻ വേണ്ടി മാത്രം ഞാൻ ഈ പ്രോഗ്രാം കണ്ടതാണ്

  • @abhijith5685
    @abhijith5685 4 ปีที่แล้ว +9

    Chandrane kannan enthirane poleundallo😂😂

  • @nijaassmahs6427
    @nijaassmahs6427 5 ปีที่แล้ว +11

    Manassilaayo, onnu orthu nokeye...🤣😂

  • @mobinthomas2615
    @mobinthomas2615 2 ปีที่แล้ว +5

    Kannan chettan ❤❤

  • @roshithpayyanadan5567
    @roshithpayyanadan5567 5 ปีที่แล้ว +15

    നമ്മുടെ ജമന്തി സൂപ്പർ

  • @Faheem-Pattambi
    @Faheem-Pattambi 5 ปีที่แล้ว +7

    Super

  • @bharathram8482
    @bharathram8482 4 ปีที่แล้ว +6

    Super comady

  • @aliali-zg2dc
    @aliali-zg2dc 5 ปีที่แล้ว +4

    Kidu.kidu

  • @chan22255
    @chan22255 2 ปีที่แล้ว +5

    Kannan sagar 👏👏👏👌👍

  • @abhijith5685
    @abhijith5685 4 ปีที่แล้ว +10

    Ugran skit 👌😂

  • @renjithma7270
    @renjithma7270 5 ปีที่แล้ว +6

    Blue dress chechi cute expressions... Who is she

    • @muneerk6527
      @muneerk6527 4 ปีที่แล้ว

      Renjith Ma niya chechi

  • @ibrahimibbu9633
    @ibrahimibbu9633 5 ปีที่แล้ว +14

    Nice കോമഡി

  • @prajeeshtk8728
    @prajeeshtk8728 5 ปีที่แล้ว +10

    super 😂😂

  • @irshadchathery4605
    @irshadchathery4605 4 ปีที่แล้ว +3

    എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @subink8417
    @subink8417 4 ปีที่แล้ว +3

    22.12 PC തൊപ്പി ഇടാൻ മറന്ന കാര്യം SI യോട് പറയുന്നു 😉

  • @roshiniskitchen9295
    @roshiniskitchen9295 5 ปีที่แล้ว +7

    nice …

  • @venugpal7680
    @venugpal7680 3 ปีที่แล้ว +5

    Vayalum..veedum..😃😃😃

  • @abhijith_abi3831
    @abhijith_abi3831 5 ปีที่แล้ว +8

    Nice comedy

  • @shebeerchinchu4032
    @shebeerchinchu4032 5 ปีที่แล้ว +13

    Azeez ikka kidu super

  • @ashiqdinesh
    @ashiqdinesh 2 ปีที่แล้ว +2

    Sumeshttan fans like adii 😍😍😍😍

  • @tastetravel5994
    @tastetravel5994 5 ปีที่แล้ว +5

    Superb

  • @NISHAD-nq4oo
    @NISHAD-nq4oo 5 ปีที่แล้ว +16

    Skit polichu ellarum super

  • @binuvijayan5721
    @binuvijayan5721 6 หลายเดือนก่อน

    ക്യാമറമന് നീലച്ചുരിദാറുകാരിയെ വല്ലാതെ ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു 😅

  • @brightphilip5194
    @brightphilip5194 5 ปีที่แล้ว +3

    Polichu

  • @athulyaathu4714
    @athulyaathu4714 5 ปีที่แล้ว +10

    Shanukka

  • @prabhupolypadam596
    @prabhupolypadam596 5 ปีที่แล้ว +5

    good

  • @moralworld4261
    @moralworld4261 4 ปีที่แล้ว +4

    Super comedy ha ha ha

  • @mubuz
    @mubuz 5 ปีที่แล้ว +20

    Azeez bro vere level👌👌👌

  • @harit6208
    @harit6208 3 ปีที่แล้ว +3

    Super👍👍

  • @sujithchowki5379
    @sujithchowki5379 4 ปีที่แล้ว +6

    Oruthan coloctora...Alla cunductor....
    Mattavan uyarnna nilayila...., Tattadi...
    Ajith koothattukulam 😂

  • @adharshsu3632
    @adharshsu3632 2 ปีที่แล้ว +1

    Perentha?
    Chandran
    Ninne kandittu enthiranepoleyund😅😅😅😅😅😅👍

  • @harisankar2965
    @harisankar2965 5 ปีที่แล้ว +3

    Chammanthi idly ..athanu special......kidu skit

  • @fleximode32
    @fleximode32 5 ปีที่แล้ว +5

    Likes നോക്കി comment ബോക്സിൽ pookunnavaronnumillalloallaa...

  • @vijeshvijayan7987
    @vijeshvijayan7987 3 ปีที่แล้ว +4

    ക്യാമറമാൻ കോഴി പിന്നെ ഒരു പെണ്ണ് അവളുട നേർക് ക്യാമറ പിടിക്കുമ്പോൾ പിന്നെ ആ പെണ്ണിനെ ഒരു പ്രെഹസനം പിന്നെ ഒന്നും അറിയാത്ത പോലെ ഒരു ഇരുപ്പ്

  • @shanushanavas6815
    @shanushanavas6815 5 ปีที่แล้ว +10

    Anshidha 😘

    • @bijoyk3860
      @bijoyk3860 2 ปีที่แล้ว

      Aa blue dress aara?

    • @aryavarghese5731
      @aryavarghese5731 11 หลายเดือนก่อน

      @@bijoyk3860 lsfjjsajltrpldspksdoudpsjljgljgjljgljgljgjgogljg

    • @aryavarghese5731
      @aryavarghese5731 11 หลายเดือนก่อน

      @@bijoyk3860 lsfjjsajltrpldspksdoudpsjljgljgjljgljgljgjgogljglj

    • @aryavarghese5731
      @aryavarghese5731 11 หลายเดือนก่อน

      @@bijoyk3860 lgogll

  • @hannahhaarin4013
    @hannahhaarin4013 5 ปีที่แล้ว +4

    Good
    Luck

  • @mksmks7024
    @mksmks7024 5 ปีที่แล้ว +5

    സൂപ്പര്‍

  • @bejingeorge6024
    @bejingeorge6024 5 ปีที่แล้ว +12

    നിനക്ക് മനസിലായോ?? 😂

  • @abdulasees8293
    @abdulasees8293 5 ปีที่แล้ว +7

    Police comedy 😍😍

  • @vinodchandran3886
    @vinodchandran3886 4 ปีที่แล้ว +11

    അടിപൊളി കോമഡി

  • @sujithjithu3096
    @sujithjithu3096 5 ปีที่แล้ว +3

    Chilanka chechi.nalla bangind

  • @murukesh9368
    @murukesh9368 5 ปีที่แล้ว +13

    അസ്സ്സ്‌ 👍🌹കലക്കി

  • @sallusalam338
    @sallusalam338 4 ปีที่แล้ว +4

    Azeezka poli

  • @twinkle3106
    @twinkle3106 5 ปีที่แล้ว +8

    Enthinanu ethreyum nalla skit nu 100 nu mukalil dislikes.. mattu channelukarude fans oo avaro arinju kond cheyunathanu athum full skit kanathe akum mikkathum ithreyum nalla skit kond varunath ipol thakarppan comedy matre ullu

  • @usthad5990
    @usthad5990 5 ปีที่แล้ว +6

    Climax pratheekshakkothilla.

  • @saranm287
    @saranm287 4 ปีที่แล้ว +11

    പൊളിച്ചു 😆😆🤩🤩